House wife || വീട്ടമ്മ 🙏സ്പെഷ്യൽ ഡെഡിക്കേഷൻ 🙏

แชร์
ฝัง
  • เผยแพร่เมื่อ 27 ก.ค. 2024
  • For more updates,
    follow my Fb page🙏➡️
    / 106127991242281
    Insta ➡️
    neethuzzz_offic...

ความคิดเห็น • 1K

  • @kl-2family401
    @kl-2family401 3 ปีที่แล้ว +1326

    *വീട്ടമ്മയെ വീട്ടിലിരുന്ന് സുഖിക്കുന്നവർ എന്ന് ഞാനുൾപ്പെടെയുള്ളവർ ചിലസഹചര്യങ്ങളിൽ ചിന്തിച്ചുപോകുമെങ്കിലും, അറിയാം, വീട് സ്വർഗ്ഗം പോലെ കണ്ട് ആ സ്വർഗ്ഗത്തെ കാത്ത് രക്ഷിക്കുന്ന വലിയൊരു ചുമതലയുള്ള ദൈവമാണ് വീട്ടമ്മ എന്നത്.*
    *'അമ്മ'* ❤️

    • @anilaa3127
      @anilaa3127 3 ปีที่แล้ว +22

      🙏🙏അമ്മ the great...

    • @jesnavarghese1729
      @jesnavarghese1729 3 ปีที่แล้ว +8

      😘😘😍😘😚😚

    • @shamsinaseer3843
      @shamsinaseer3843 3 ปีที่แล้ว +12

      The best way is amma ❤❤

    • @sreelakshmi10
      @sreelakshmi10 3 ปีที่แล้ว +14

      No .....they are just like any other human being
      Not Gods not angels not devi

    • @mohammadshameemmpmuthumon6870
      @mohammadshameemmpmuthumon6870 3 ปีที่แล้ว +8

      പ്രഭാഞ്ജതിൽ അമ്മയേക്കൽ വാലിയ പോറാലി മാതരുമില്ല

  • @midhasgalarie6133
    @midhasgalarie6133 3 ปีที่แล้ว +1553

    കല്ലിൽ അലക്കുന്ന വീട്ടമ്മമാർ എത്ര ഉണ്ട് ഒന്ന് കാണട്ടെ

  • @VeettileVisheshangal
    @VeettileVisheshangal 3 ปีที่แล้ว +907

    നിനക്കിവിടെ എന്താ പണി എന്ന് കേൾക്കാത്ത വീട്ടമ്മ മാർ എത്ര പേർ കാണും നമ്മുടെ നാട്ടിൽ

    • @shobha8816
      @shobha8816 3 ปีที่แล้ว

      💃

    • @beemanaushad6427
      @beemanaushad6427 3 ปีที่แล้ว +24

      Sharikkum athu kelkkumpol sankadavum...

    • @Trendzzboutique1669
      @Trendzzboutique1669 3 ปีที่แล้ว +12

      Adh aarum indavullaa mikkavarum 100%prcnt veetamma maarum ketit indavum

    • @arshi__minnuzzz
      @arshi__minnuzzz 3 ปีที่แล้ว +14

      എന്റെ hus ഇതുവരെ ഈ ചോദ്യം. ചോദിച്ചിട്ടില്ല.2 year ആയി married ആയിട്ട്.

    • @azmiashru7120
      @azmiashru7120 3 ปีที่แล้ว +14

      എന്റെ ഹാസും ചോദിച്ചിട്ടില്ല 9വർഷയി കല്യാണം കഴിഞ്ഞിട്ട് masha allah 🥰🥰🥰

  • @mehroossameer3440
    @mehroossameer3440 3 ปีที่แล้ว +274

    എന്തൊക്കെ ചെയ്താലും കുറ്റം മാത്രം എന്നാലും എല്ലാം മക്കൾക്ക് വേണ്ടി ജീവിക്കുന്നവർ ആണ് കുടുതലും 😍👍👍♥️

  • @foodchain4758
    @foodchain4758 3 ปีที่แล้ว +106

    holidays വന്നാലും,ഹർത്താൽ വന്നാലും,ലോക്ക് down വന്നാലും,
    അവധി ഇല്ലാത ജോലി.....

  • @snp-zya
    @snp-zya 3 ปีที่แล้ว +488

    ഇൗ വീഡിയോ കണ്ട് നമ്മുടെ അമ്മമാരെ ഓർക്കാൻ കഴിഞ്ഞു എങ്കിൽ
    ചേച്ചിയുടെ അഭിനയം 👌🥰

  • @aswasree8693
    @aswasree8693 3 ปีที่แล้ว +611

    പണ്ട്.... പഠിച്ചിരുന്ന കാലത്തു... വീട്ടമ്മമാരെ കാണുമ്പോൾ കുശുമ്പ് തോന്നിരുന്നു... ഇപ്പോ oru വീട്ടമ്മ ആയപ്പോൾ... പഠിക്കുന്ന പിള്ളേരെ കാണുമ്പോൾ കുശുമ്പ് തോന്ന.... 😉😉😉😉

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 3 ปีที่แล้ว +736

    *പഠിക്കുന്ന കാലത്ത് എല്ലാം ചെയ്തു തന്നത് അമ്മയായിരുന്നു 😘അന്ന് പാറിപ്പറന്നു ജീവിച്ചപ്പോൾ മനസ്സിലായില്ല അമ്മയുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കിതന്നില്ല എന്നതാണ് സത്യം* 😒😰
    *വർഷങ്ങൾക്കിപ്പുറം ഒരു വീട്ടമ്മ ആയപ്പോൾ മനസിലാക്കുന്നു അമ്മ എന്ന വീട്ടമ്മയുടെ വില ആരും ഒരു വിലയും കല്പിക്കാത്ത വീട്ടമ്മയുടെ വില* 😓😞
    *Miss u ummi* 😒 *love u ummi* 😘

  • @husnafaisal9227
    @husnafaisal9227 3 ปีที่แล้ว +858

    "നിനക്കിവിടെ ഇതിനും മാത്രം ന്താ പണി... മല മറിക്കുന്നുണ്ടല്ലോ" എന്ന് കേട്ട ഭാര്യമാർ ഇവിടെ കമ്മോൺ 😂👇

    • @beenaknair4666
      @beenaknair4666 3 ปีที่แล้ว +9

      അടുക്കളയിലെ പാത്രം കഴുകലും, othukkalum. സഹിയ്ക്കാൻ വയ്യ.

    • @vineethajibin9579
      @vineethajibin9579 3 ปีที่แล้ว +9

      എപ്പോഴും കേൾക്കുന്ന ഡയലോഗ് ആണ്

    • @sajnasana4667
      @sajnasana4667 3 ปีที่แล้ว +3

      Hus chodhikarilla but naathoons
      Avalummarkk ithe chodhikanullu😭😭

    • @beenaknair4666
      @beenaknair4666 3 ปีที่แล้ว

      @@sajnasana4667 ,,👊👊

    • @salirinnu1588
      @salirinnu1588 3 ปีที่แล้ว +10

      ഈ പണിയൊക്കെ ചെയ്തു ശീലമുള്ള ഭർത്താവിന്റെ ഉമ്മ തന്നെ അങ്ങനെ പറഞ്ഞാൽ പിന്നെ എന്താ ചെയ്യാ 😓😓

  • @preethidileep668
    @preethidileep668 3 ปีที่แล้ว +154

    🙏🙏കൂലി കിട്ടില്ല എന്ന് അറിഞ്ഞോണ്ട് എല്ലാ ജോലികളും ചെയ്യുകയും.. ഷീണം തോന്നിയാൽ കിടക്കാൻ പോലും പറ്റാതെ.. ഇവിടെ എന്താ ജോലി സുഖമായി ഇരുന്നാൽ മതിയല്ലോ എന്ന് കേൾക്കുകയും ഒരു മടിയും കൂടാതെ എല്ലാം ചെയ്യുന്ന എല്ലാ വീട്ടമ്മ മാർക്കും 💐💐😘😘🙏🙏💪💪

  • @Sharon-cm2os
    @Sharon-cm2os 3 ปีที่แล้ว +18

    നല്ലൊരു ജീവിത പങ്കാളിയും മക്കളും ഒരു കുഞ്ഞു വീടുമുണ്ടെങ്കിൽ ജീവിതം സ്വർഗ്ഗമായി എന്നു കരുതിയിരുന്നൊരാളായിരുന്നു ഞാൻ.ശരീരവും മനസ്സും ജീവിത പങ്കാളിക്കു വേണ്ടി മാത്രം മാറ്റി വച്ചൊരാൾ. പക്ഷേ ഇന്നെനിക്കറിയാം dream man വെറുമൊരു സങ്കല്പം മാത്രമാണെന്ന്. വളരെ വലിയ പ്രശ്നങ്ങളിൽ കൂടി കടന്നു പോയപ്പോൾ ബന്ധങ്ങളെല്ലാം വെറും ബന്ധനങ്ങളും അഭിനയക്കളും മാത്രമാണെന്നറിഞ്ഞു. ജോലിയിൽ താല്പര്യമില്ലാതിരുന്ന ഞാൻ പിന്നീട് പഠിച്ച് ജോലി ലഭിച്ചു. പക്ഷേ ഒറ്റയ്ക്കായാൽ ലോകം ചൂഷണത്തിനു വരുന്ന വലിയൊരു ഭീകര ജീവിയാണെന്നും പഠിച്ചു. ഒരിയ്ക്കൽ പോലും മറ്റൊരു വഴിവിട്ട ബന്ധത്തിനും പോകാത്ത എനിക്ക് പല പേരുകളും ചാർത്തിത്തരാൻ പക്ഷേ സമൂഹം ഉണ്ടായിരുന്നു.അതും അതിൽ ഏറ്റവും വൃത്തികെട്ടവർ. ഇന്ന് ഒരു പാട് പ്രശ്നങ്ങളിൽ കൂടി കടന്നു പോകുന്നവളെന്നു എല്ലാവർക്കും തോന്നാം പക്ഷേ ഇന്ന് ദൈവം എൻ്റെ കൂടെയുണ്ടെന്നെനിക്കറിയാം. ഞാൻ പ്രതികരിക്കാൻ പഠിച്ചു.കഴിയുന്നത്ര എന്നെപ്പോലെയുള്ളവർക്കു വേണ്ടിയും. സത്യം പറയുമ്പോൾ പ്രശ്നങ്ങളുണ്ടാക്കാൻ ഒരു പാട് പേരുണ്ട്. വിശ്വസിക്കാൻ കൊള്ളുന്ന സത്യസന്ധനായ പ്രതികരിക്കാൻ ശക്തിയുള്ള ഒരു മനുഷ്യനെയും ഞാൻ ഇതുവരെ കണ്ടിട്ടില്ല. ലോകം വെറുമൊരഭിനയം മാത്രം. എൻ്റെ മക്കൾക്കു വേണ്ടി കഴിയുന്നതിൻ്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇന്നും എൻ്റെ ശ്രമങ്ങൾ തുടരുന്നു.

    • @snehasudhakaran1895
      @snehasudhakaran1895 3 ปีที่แล้ว +1

      യാഥാർത്ഥ്യങ്ങളുടെ പോരാട്ടമാണ് ജീവിതം അത് വിവാഹ ജീവിതത്തിലും സത്യമാണ് സങ്കല്പങ്ങളൊക്കെ സ്വപ്നത്തിൽ മാത്രം സ്വന്തമായ ജോലി വരുമാനം അതാണ് ഏറ്റവും നല്ലത്

  • @hasnaummer7946
    @hasnaummer7946 3 ปีที่แล้ว +47

    നമ്മുടെ ഒക്കെ അമ്മമാർക്ക് ദൈവം ദീർഗയുസ് kodkkkattte💓❤

  • @user-xp5gm6qt2o
    @user-xp5gm6qt2o 3 ปีที่แล้ว +187

    ഭർത്താവിന് ഷെയർ ചെയ്തു.മൂപ്പരുടെ സ്ഥിരം ചോദ്യത്തിന് ഉള്ള മറുപടി.....thanx neeethu😙

    • @binoyanthony4094
      @binoyanthony4094 3 ปีที่แล้ว +7

      Food undakunnadhum veetile joliyum athra tough anennu eniku thonniyitilla,karanam namuku mukalil oru boss ella,samadanathode cheydhal madhi,but kuttikale nokunnadhu ethiri kashtapadanu ,avare schoolil vidunnadhum padippikunnadhum vere,joliku pokunna sthreekal anenkil budhimuttanu,appo husband help cheyyanam

    • @isbanajunaid2776
      @isbanajunaid2776 3 ปีที่แล้ว +2

      😁😁

    • @shadasiya9287
      @shadasiya9287 3 ปีที่แล้ว +21

      @@binoyanthony4094 ആര് പറഞ്ഞു. ഭർത്താവ് ചില ഭാര്യമാർക് boss തന്നെ ആണ്. അവർ കല്പിക്കും നമ്മൾ ചെയുക. കുറച്ചു സമയം വൈകിയാൽ തുടങ്ങി ചീത്ത വിളി. പിന്നെ അവർക്ക് നേരത്തിനു fd കിട്ടണം. ഭാര്യയുടെ ആരോഗ്യം എങ്ങനെ ഒന്നും അവർക്ക് അറിയണ്ട. എത്ര നല്ലത് ചെയ്താലും എന്തെകിലും ഒന്ന് ചെയ്തില്ലെകിൽ അത് കണ്ടു പിടിച്ചു അതിനു ചീത്ത പറയാൻ ഉഷാർ ആണ് ചിലർ

    • @riyasrifa9834
      @riyasrifa9834 3 ปีที่แล้ว +11

      Bharthavinte veettilo matto aanenkil endhayalum avideullavare pedikkanam avaran nammude boss.oru samadhanavum undavilla.bharthav deshyakkarananenkilum idh thanneya avastha . 😔

    • @shinechris9710
      @shinechris9710 3 ปีที่แล้ว

      He will not see.😥😥😥😥

  • @arathirameshthehappysoul691
    @arathirameshthehappysoul691 3 ปีที่แล้ว +312

    *സ്വപ്നങ്ങളെ വീട്ടിലെ അടുപ്പിലെ ചൂടിനും പുകക്കും ഇടയിൽ തളച്ചിട്ട ചില ജീവിതങ്ങൾ ഉണ്ട്.... ലോകം അവരെ വിളിച്ചു വീട്ടമ്മ എന്ന്..... 💞 എന്നും വീട്ടിൽ അമ്മമാരുടെ കഷ്ടപ്പാട് മനസ്സിലാക്കണം എങ്കിൽ നമ്മളും ഒരു അമ്മ ആവണം...ഓരോ വീടിന്റെയും ഐശ്വര്യം ❤️*

    • @jesnavarghese1729
      @jesnavarghese1729 3 ปีที่แล้ว +1

      😍😘😚😘😘😚😍😚

    • @jinshanissar2454
      @jinshanissar2454 3 ปีที่แล้ว +2

      💯

    • @sanasworld1415
      @sanasworld1415 3 ปีที่แล้ว

      ❤️

    • @saranyashojan7982
      @saranyashojan7982 2 ปีที่แล้ว

      😘😘🤩☺️🥳

    • @sajna8138
      @sajna8138 2 ปีที่แล้ว

      അമ്മയാകുമ്പളാണ് അമ്മയുടെ വിലയും കഷ്ടപ്പാടുകളും ശെരിക്കും മനസിലാക്കാൻ ഒരു പെണ്ണിന് കഴിയുന്നത് 🙄🙄🙄

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +13

    ഇത് ഇന്ന് കേരളത്തിലെ ഒരുപാട് സ്ത്രീകളുട ഡേ ഇൻ മൈ ലൈഫ് ആണ്..... ❤️ എന്റെ അമ്മയുടേത് ഉൾപ്പെടെ.... ❤️

  • @nanduu7063
    @nanduu7063 3 ปีที่แล้ว +184

    വീട്ടിലെ ജോലി ചെയ്യുന്നത് അടിമത്തം ഒന്നും അല്ല ഇഷ്ട്ടം ഉള്ളവർക്ക് ചെയ്യാം പക്ഷെ അത് സ്വന്തം ഇഷ്ടപ്രകാരം മാത്രം ആയിരിക്കണം ആരുടെയും നിർബന്ധം കൊണ്ട് ആവരുത്... ഇതെല്ലാം ഒരു സ്ത്രീയുടെ choice ആണ് അല്ലാതെ കടമ ഒന്നും അല്ല എന്ന് ഇനിയെങ്കിലും ഈ ദുരന്ത സമൂഹം മനസ്സിലാക്കണം...

  • @mehbyfem1156
    @mehbyfem1156 3 ปีที่แล้ว +16

    ചേച്ചീ കാണാൻ കുറച്ചു വൈകി പോയി...എങ്കിലും കണ്ണ് നിറഞ്ഞു...വീടിന്റെ വെളിച്ചം എന്ന് പറയുന്നത്‌ നമ്മുടെ അമ്മയാണ് ആ വെളിച്ചം അണഞ്ഞാൽ പിന്നെ വീട് ഇരുട്ടിലായി...കൂടെ നമ്മളും അവരില്ലാതിരിക്കുമ്പൊഴേ അവരുടെ വില നമുക്ക് മനസ്സിലാവൂ... അവരുള്ള കാലം അവരെ മനസ്സിലാക്കി സ്നേഹിച്ച് അവരുടെ വിലയറിഞ്ഞ് സന്തോഷത്തോടെ അവരുടെ കൂടെ ജീവിക്കുക...അമ്മയുള്ള കാലമാണ് നമ്മുടെ സ്വർഗ്ഗം...😍

  • @bhavanabhavana3970
    @bhavanabhavana3970 3 ปีที่แล้ว +164

    ഓരോ വിട്ടമ്മയും രാപകൽ കഷ്ട്ടപെട്ട് പണിയെടുത്തിട്ടും അവസാനം അവരോട് ഒരു ചോദ്യം ഉണ്ട് , നിനക്ക് എത്ന് പണിയാ ഇവിടെ ഉള്ളത് chechiyude abinayam pakka natuaral ✌

  • @remyakrishna4764
    @remyakrishna4764 3 ปีที่แล้ว +143

    ഒരു വീട്ടില്‍ എല്ലാ പണിയും ചെയ്യുന്നതിൽ വിഷമമില്ല പക്ഷേ മാസങ്ങളായി ഒന്ന് പുറത്ത് പോലും പോകാൻ പറ്റാതെ ഒരു സന്തോഷം വും ഇല്ലാത്ത സ്വയം മടിക്കുന്ന ഒരു അവസ്ഥ ഉണ്ട്. നിങ്ങളുടെ വീട്ടില്‍ ആരാണോ ഇത് പോലുള്ള ഉള്ളത് അവരുടെ സന്തോഷം അറിയാൻ ശ്രമിക്കൂ അവര്‍ക്കു വേണ്ടിയും എന്തെങ്കിലും ചെയ്യാന്‍ മനസ്സ് കാണിക്ക്. നിനക്ക് ഇവിടെ എന്തിന്റെ കുറവാണ് എന്ന് ചോദിക്കാതെ. ഇതു കണ്ടിട്ട് ഒന്നും പറയാന്‍ പറ്റുന്നില്ല ജീവിതം മുന്നില്‍ കണ്ടപോലെ ഒരു വേദന മനസില്‍ 👌

  • @AnishKumar-tk7ku
    @AnishKumar-tk7ku 3 ปีที่แล้ว +62

    സ്വന്തം സ്വപ്നം എല്ലാം മാറ്റിവെച്ചു കുടുംബത്തിന് വേണ്ടി ജീവിക്കുന്ന ദൈവം lആണ് ഓരോ വീട്ടമ്മയും

  • @sanilacs4731
    @sanilacs4731 3 ปีที่แล้ว +128

    Eeee panikal oke kazhinju joliku povuna veetamma maranu maranamass

    • @thasniyathasni3546
      @thasniyathasni3546 3 ปีที่แล้ว

      Njanulpade

    • @kinginikoroth
      @kinginikoroth 3 ปีที่แล้ว +8

      Jolik povumbol namuk itra pani onnum undavilla.. paladum nammal evening vannitu teerkum. Pnne kure eluppa paniyum cheyum.. pnne depends on different people..

    • @thasniyathasni3546
      @thasniyathasni3546 3 ปีที่แล้ว

      @@kinginikoroth ennalum undavum pinne Sunday ozhiv aavumpol parayum venda pinne ennappam oru free

    • @kinginikoroth
      @kinginikoroth 3 ปีที่แล้ว +3

      @@thasniyathasni3546 Sheriyanu.. but namuk veetil irikunna veetammamaruded kurach kanan patilla.. ente ammayoke 24hrs pani edutu nadakunad kanam.. avark ntenkilumoke pani undayikonde irikum.. njananenkil ravile 1 hour kond teerum..

    • @varshasankar4909
      @varshasankar4909 3 ปีที่แล้ว

      Njn

  • @nihalnihu1620
    @nihalnihu1620 3 ปีที่แล้ว +230

    തീർന്നാലും.. തീർന്നാലും തീരാത്ത പണി 😣

  • @haseenavmda266
    @haseenavmda266 3 ปีที่แล้ว +35

    "ആ..പിന്നല്ലാണ്ട് " ഈ ഡയലോഗ് കേൾക്കത്തത് കൊണ്ട് എനിക്കൊരു ഗുമ്മ് വന്നില്ല.😓😥😢

  • @anuanshi5026
    @anuanshi5026 3 ปีที่แล้ว +13

    ശെരിക്കും സങ്കടം തോന്നി.... miss u mom... 😘❤️☹️

  • @user-je6fp4tb3g
    @user-je6fp4tb3g 3 ปีที่แล้ว +25

    Dislike അടിച്ചത് അമ്മായിഅമ്മമ്മാരായിരിക്കും
    അതിനൊന്നും പ്രതേകിച്ചു പണി ഒന്നും ഇല്ലല്ലോ എല്ലാം ചെയ്യാൻ നമ്മളെ പോലെ ഉള്ള മരുമക്കൾ ഉണ്ടല്ലോ

    • @keerthisujith1867
      @keerthisujith1867 3 ปีที่แล้ว +2

      Sathiyam evide aammayiammakku kuttayi enik oru nashicha nathunum avalude monum und oru joli cheyila avalude mone polum

    • @user-je6fp4tb3g
      @user-je6fp4tb3g 3 ปีที่แล้ว

      @@keerthisujith1867 😒

  • @fun-withbarbie4748
    @fun-withbarbie4748 2 ปีที่แล้ว +6

    ഇതിനേക്കാൾ നല്ലത് പെൺകുട്ടികൾ പഠിച്ചു ഒരു ജോലി വാങ്ങുന്നതാണ്👍❤

    • @susygeorge1453
      @susygeorge1453 ปีที่แล้ว

      പഠിച്ച് ജോലി വാങ്ങിയാൽ പിന്നെ വീട്ടിലെ കാര്യങ്ങൽ ഒന്നും ചെയ്യണ്ട?????

  • @sowmyakrishna4377
    @sowmyakrishna4377 3 ปีที่แล้ว +28

    ഓംകാരം ശങ്കിൽ ആ പാട്ട് ഓർത്തു poy🙏

  • @ramjithramjith1496
    @ramjithramjith1496 2 ปีที่แล้ว +1

    നീതു ചേച്ചി യുടെ എല്ലാം വീഡിയോസ് കണ്ടു ഞാൻ ചിരിക്കും ഇത് കണ്ണ് അറിയാതെ നിറഞ്ഞു ഞാനും ഇതിൽ ഒരാളാണ്

  • @sushmithahh
    @sushmithahh 3 ปีที่แล้ว +4

    നീതുവിലൂടെ ഞാൻ എന്നെ കണ്ടു.... അഭിനന്ദനങ്ങൾ പ്രതീക്ഷിക്കാതെ കുറ്റപ്പെടുത്തലുകൾ പ്രതീക്ഷിച്ചു കൊണ്ട് എന്റെ ജോലികൾ ഞാൻ ചെയ്തു കൊണ്ടേ ഇരിക്കും....ജോലികൾ കഷ്ടപ്പെട്ടു ചെയ്തു ചെയ്തു എല്ലാം ഇഷ്ടപ്പെട്ടു ചെയ്യാൻ തുടങ്ങും....അവിടെ വീട്ടമ്മ വിജയിച്ചു ✌️🙏👍💪💪

  • @Anu-gc4jx
    @Anu-gc4jx 2 ปีที่แล้ว +3

    എല്ലാ വീട്ടമ്മമാർക്കും big salute🥰💕👍🏻

  • @fathimasameer4186
    @fathimasameer4186 3 ปีที่แล้ว +48

    ചേച്ചിയുടെ എല്ലാ വീഡിയോസും അടിപൊളിയാണ് 🥰

  • @adhi6042
    @adhi6042 3 ปีที่แล้ว +287

    രാവിലെ എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്ന അമ്മമാർ ആരുടെയെങ്കിലും വീട്ടിൽ ഉണ്ടോ... ഉണ്ടെങ്കിൽ ലൈക് adiku.. pls.. എന്റെ വീട്ടിൽ ഇല്ലാട്ടോ 😜😜എല്ലാ ജോലിയും കഴിഞ്ഞതിനു ശേഷമാണ് കുളി

    • @mehroossameer3440
      @mehroossameer3440 3 ปีที่แล้ว +1

      🤭

    • @meenukunjidiaries
      @meenukunjidiaries 3 ปีที่แล้ว +37

      ഉണ്ടല്ലോ 😊. Njan😁😁. രാവിലെ 5മണിക്ക് എണീറ്റാൽ ഒരു മണിക്കൂർ നടത്തം. എന്നിട്ട് കുളിച്ചിട്ടേ അടുക്കളയിൽ കയറൂ. പിന്നെ വൈകിട്ട് 4മണി മുതൽ പറമ്പിൽ ജോലിചെയ്യും. രാത്രി എല്ലാ ജോലിയും കഴിഞ്ഞു കുളിച്ചിട്ടു സുഖമായി കിടന്നുറങ്ങും. ഉറങ്ങുന്ന 6 മണിക്കൂർ ആനക്കുത്തിയാൽ പോലും അറിയില്ലെന്ന് മാത്രം 🤭🤭

    • @adhi6042
      @adhi6042 3 ปีที่แล้ว +41

      @@meenukunjidiaries ano👍👍ഞാൻ ആകെ ടീവിയിൽ മാത്രെമേ വെളുപ്പിന് എഴുന്നേറ്റ് കുളിച്ചിട്ട് അടുക്കളയിൽ കയറുന്ന ammamare കണ്ടിട്ടുള്ളു.. എല്ലാതെ എന്റെ വീട്ടിലോ ayalpakkatho ബന്ധത്തിലോ ഒന്നും കണ്ടിട്ടില്ല

    • @faseelayousaf5135
      @faseelayousaf5135 3 ปีที่แล้ว +13

      @@adhi6042 മോളെ.. ശെരിക്കും ഇസ്ലാം മതത്തിൽ അത് നിർബന്ധം ആണ്. പക്ഷെ ചെയ്യുന്നവർ ചുരുക്കം മാത്രം. എനിക്ക് പരിചയം ഉള്ള ഒരു ചേച്ചി ഉണ്ട്. ആ ചേച്ചി കുളിച്ചു വിളക്ക് ഒക്കെ വച്ചിട്ടാണ് അടുക്കളയിൽ കയറുന്നെ

    • @beautifullifestyle4519
      @beautifullifestyle4519 3 ปีที่แล้ว +8

      @@faseelayousaf5135 അങ്ങനെ നിർബന്ധം ആണെന്ന് ആദ്യമായി കേൾകുവാ.

  • @letter4aparna1
    @letter4aparna1 3 ปีที่แล้ว +61

    വളരെ വിഷമം തോന്നുന്നു ഈ വീഡിയോ കണ്ട്. ഒരാളുടെ അടിമത്തത്തെ, അതുണ്ടാക്കുന്ന സാഹചര്യങ്ങളെ ഒരിക്കലും മഹത്വവൽക്കരിക്കരുത്. സ്ത്രീകൾ സ്വയം പര്യാപ്തരാവണം. വീട്ടുജോലികൾ എല്ലാവരും പങ്കിടണം

    • @shinechris9710
      @shinechris9710 3 ปีที่แล้ว +2

      Enthu manoharamaya nadakkatha swapnam.

    • @ambikamr8306
      @ambikamr8306 3 ปีที่แล้ว +1

      Eee.adimatham ennullathu ellyaidathum illa keto..athu joli chwyunnayalodulla matullavarude manobavam pole aanenna eniku thonnunne..ennnlum oru thrathil seriya..cheriya oru adima aanu😀😀

    • @vineethajibin9579
      @vineethajibin9579 3 ปีที่แล้ว

      Uvva നടന്നത് തന്നെ

    • @neethubalan8581
      @neethubalan8581 3 ปีที่แล้ว +1

      Well said..

    • @gamer_girl161
      @gamer_girl161 3 ปีที่แล้ว

      Swantham veettile joli cheyyunnath engane adimattamavum.

  • @rasnavinil8218
    @rasnavinil8218 3 ปีที่แล้ว +72

    Power of Women 💪👏👏

  • @mubeena_abuthahir8704
    @mubeena_abuthahir8704 3 ปีที่แล้ว

    AMMA..athil ellam und..ente ummachine orma vannu...kaalangalayi.. innum sambarinulla paripp venthu povunnath swapnam kandu njetti eneekkunna ummachi..ravilathekkullath sariyakki vachu rathri ere vyki kidakkunna ummachi.. orupadu orupadu ereyund..sahanavum snehavumanu ammamar...daivam Ella ammamarkkum dheergayussum aarogyavum nalki anugrahikkatte..

  • @usmanmuhammad6790
    @usmanmuhammad6790 3 ปีที่แล้ว +10

    നിങ്ങൾക്ക് എന്താ പരിപാടി എന്ന് ചിലർമാതാക്കളോട് ചോദിക്കാറുണ്ട് കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി😙😙👍

  • @nandana___ammuuzz8591
    @nandana___ammuuzz8591 3 ปีที่แล้ว +5

    Chechi innum pwolichu😍❤️.Innathe like thakarth abhinayicha neethu chechikkum, ella veettammamarkkum irikkatte👍💕

  • @noufalnoufal9736
    @noufalnoufal9736 3 ปีที่แล้ว +10

    ചേച്ചി സൂപ്പർ, 😍😊😄😄

  • @anjalic6081
    @anjalic6081 3 ปีที่แล้ว +13

    വീട്ടമ്മ എല്ലാത്തിനും മുകളിൽ ഉള്ള പണിയാണ്. അവർ അത്‌ കടമയായി എടുക്കുന്നത് കൊണ്ട് ആരും അതൊരു പണിയായി കാണുന്നില്ല. Big salute for വീട്ടമ്മ 😍😍🙏🙏

  • @anakhasunil6677
    @anakhasunil6677 3 ปีที่แล้ว +1

    Chechi good concept..you did it well...all the best ..keep going..stay blessed..luv u..

  • @amnasworldhasnathrahim2490
    @amnasworldhasnathrahim2490 3 ปีที่แล้ว +12

    100%true..... Oru nlla content aanutta ith 🤩

  • @ranimb6338
    @ranimb6338 3 ปีที่แล้ว +30

    എല്ലാം ചെയ്തിട്ടും.. വയ്യാന്നു പറയുമ്പോൾ dr. കൊണ്ടുപോവാനുള്ള മനസ്സുപോലും കാണിക്കില്ല.. athaa.. ശകടം 😔😔

    • @vavashiyas7703
      @vavashiyas7703 3 ปีที่แล้ว +2

      Correct 😢

    • @user-qr6bg1mf6k
      @user-qr6bg1mf6k 3 ปีที่แล้ว +1

      സാരമില്ല പലയിടത്തും ഇങ്ങനെ തന്നെയാണ് സ്വന്തമായി തന്റെ വില തെളിക്കുക ഹൌ ഓൾഡ് are you മഞ്ജു ചേച്ചിയെ പോലെ

  • @reenajoshy570
    @reenajoshy570 3 ปีที่แล้ว +1

    Super dedication chechi

  • @thahsin3611
    @thahsin3611 3 ปีที่แล้ว +1

    അടിപൊളി പറയാൻ വാക്കുകളില്ല അത്രക്ക് പൊളിയായാരിന്നു ശരിക്കും ഒരു short filim feeling പൊളിച്ചു neethu ചേച്ചി 🥰😍

  • @reejasasi8747
    @reejasasi8747 3 ปีที่แล้ว +13

    Hi chechi
    Chechi poliya😘😘

  • @monisharenjith1501
    @monisharenjith1501 3 ปีที่แล้ว +5

    വീടുപണി എടുത്ത് നടുവേദന എടുത്ത് ഇരിക്കുന്നവർ ആരെങ്കിലും ഉണ്ടൊ ഇവിടെ എന്നെ പോലെ ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞേ

  • @shahanashafi3608
    @shahanashafi3608 3 ปีที่แล้ว +1

    കണ്ണു നിറഞ്ഞു പോയി. സൂപ്പർ ആയിട്ടുണ്ട് 👍👍

  • @sincybenziger7057
    @sincybenziger7057 3 ปีที่แล้ว +2

    NICE HARDWORK
    GOOD JOB NEETHU CHECHI👍👍

  • @deepub8441
    @deepub8441 3 ปีที่แล้ว +3

    വീട്ടിലെ എല്ലാ ജോലികളും ചെയ്ത് പുറത്തുപോയി ജോലിയും ചെയ്ത് രാത്രിയിൽ കുട്ടികളെയും പഠിപ്പിച്ചു അത്താഴവും ഉണ്ടാക്കുന്ന സ്ത്രീകൾ 🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩💖💖💖💖💖

  • @ayeshastudio5321
    @ayeshastudio5321 3 ปีที่แล้ว +8

    Neethunte vidio skip chayyantha kanunavarundo

  • @deepanjalilal3040
    @deepanjalilal3040 3 ปีที่แล้ว

    Adipoliyaayttund Neethu Chechiiii.......🥰🥰🥰🥰🥰😍😍🌷🌷🌷🌷🌷🌷

  • @mylifemyrulez...850
    @mylifemyrulez...850 3 ปีที่แล้ว

    Chechiyaeee....kidu....na polae aduth aduth prayam ulla 2 kunj makkal ulla....cake businessum ...tututionum. .prayam ulla achanum ammayum veetil ullaa... amma marudae life koodae kaniknaeee

  • @aromalreshmi3657
    @aromalreshmi3657 3 ปีที่แล้ว +14

    Yes.... ഞാൻ എന്നെ kandu... ഈ vdo എന്നെ karayippichu.... 😕😕😕😕

  • @anilaa3127
    @anilaa3127 3 ปีที่แล้ว +5

    സൂപ്പർ ചേച്ചി... അമ്മ എന്തെങ്കിലും പറയുമ്പോൾ ഞാനും ചോദിച്ചിട്ടുണ്ട്.. അമ്മ ഇവിടെ ചുമ്മാ ഇരിക്കയല്ലേ എന്ന്... പാവം അമ്മ..

  • @ponnusc9419
    @ponnusc9419 3 ปีที่แล้ว +2

    Background music itself is enough to make us cry........
    Good topic selection ❤️❤️❤️

  • @azminamehjabin264
    @azminamehjabin264 3 ปีที่แล้ว

    Veettamma sherikum ingane anu nu ipoya manasilaye. Onnu theerumpo adutha joli. Last oru chodyavum ithrayum neram entha cheythe nu. Oru joli koodi undenkanam ennu thonni pokunnu. Kuthu vaakku kelkumpo thonnum padichu joli vaanganam nu. But athu kayiyumpo athayathu vishamam marumpo joli venam nulla agraham undenkilum padikkan madi

  • @mubeenamuhammad2340
    @mubeenamuhammad2340 3 ปีที่แล้ว +5

    ശരിയാണ് ഞാനും ഒരു വീട്ടമ്മയാണ്, bt എനിക്ക് ഒരു help aayi എന്നും എന്റെ ഭർത്താവ് ഒപ്പമുണ്ട്, ഫുഡ് വക്കാനും ക്ലീൻ ചെയ്യാനും. എല്ലാത്തിനും njngl ഒന്നിച്ചാണ് ചെയ്യുന്നത്, mrg ന് മുമ്പ് ഒന്നുമറിയാത്ത എന്നെ എല്ലാം padippichathum എന്റെ ഭർത്താവാണ്... ചേച്ചീടെ ഈ വീഡിയോ പോലെ ആയിരിക്കില്ല എല്ലാവരുടെയും ജീവിതം ,. സ്വന്തം അമ്മയെ snehikkunavarkk ഭാര്യയെ സ്നേഹിക്കാനും സഹായിക്കാനും കഴിയും.

  • @jumailasdiaries5694
    @jumailasdiaries5694 3 ปีที่แล้ว +5

    നിങ്ങളെ വീഡിയോ യിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇതാണ്
    ചേച്ചി നല്ല രീതിയിൽ ചെയ്തു.👌
    ഇത് ഒന്നും പലർക്കും അറിയാഞ്ഞിട്ട് അല്ല അറിയാത്തത് പോലെ നടിക്കുകയാണ്😬. എൻ്റെ ഉപ്പ വീട്ടിൽ ഉണ്ടെങ്കിൽ കിച്ചണിൽ സഹായിക്കും ഭയങ്കര സ്പീഡാ ഉപ്പാക്ക്, ഉമ്മ കിച്ചണിൽ ഒറ്റക്ക് കാണില്ല ഒന്നും ഇല്ലെങ്കിലും എന്തെങ്കിലും തമാശ പറഞ്ഞ് കൂടെ ഉണ്ടാവും😍. എൻ്റെ ഇക്കയും അത് പോലെ തന്നെ😊ഒറ്റക്കല്ല കൂടെ ഉണ്ട്. എപ്പോഴും എന്ന് തോന്നൽ മതി നമ്മുടെ ഒക്കെ ജീവിതത്തിന് ഒരുഅർത്ഥം ഉണ്ടാവാൻ

  • @SuryaSurendran37
    @SuryaSurendran37 3 ปีที่แล้ว

    Chechide actingum contentum supera 👏🏻👏🏻👏🏻chechiyum supera👍🏻👍🏻👍🏻

  • @leena601
    @leena601 2 ปีที่แล้ว

    Thankalude video yil best...correct anu

  • @aguideforjobseekers2880
    @aguideforjobseekers2880 3 ปีที่แล้ว +34

    Eniyengilum ee chinthagathi maari streekal jolicheytu swanthamayi sambadikanam...financial independence is very important..allengl pineedu nirashapedum.!!

    • @Anu-jt9lu
      @Anu-jt9lu 3 ปีที่แล้ว +9

      Valare sariyanu Vaishna.. pandathe ammamar ingane aayirunnu.. avarod orupad bahumanavum und.. pakshe ath pamdathe kalam aanu..
      enn karuthi ipozhulla penkuttikal ingane cheyyunnatga athra nallathay thonnunnila.. innathe chuttupadi swanthamayi oru joli valare athyavashyam aanu..

    • @shehzadansilaansi1147
      @shehzadansilaansi1147 3 ปีที่แล้ว

      @KUdam puli kasaragod cooking pakshe purathirangaan pattunnilla enna vishamamundaakilla,

    • @aguideforjobseekers2880
      @aguideforjobseekers2880 3 ปีที่แล้ว +1

      @KUdam puli kasaragod cooking avideyanu sharing veindathu...if both are working we should make our husband share the household work as well...pattilengl cheyanda...avide kidakatteee....😂allathe slave onnumalla nammal...hidden law poleyanu palarkum sthreee thanne Ella veetupaniyum cheyanam ennathu...ippo ulla anungalkoke manasilakum our struggle...when I was working my husband helped me in kitchen and in other household works...it's up to us to convince them...!

    • @aguideforjobseekers2880
      @aguideforjobseekers2880 3 ปีที่แล้ว

      @KUdam puli kasaragod cooking in that case we are lucky 🥰

  • @neethuks6194
    @neethuks6194 3 ปีที่แล้ว +3

    Chechi day in my life cheyyumo 😍😘😘😘😘❤❤❤❤

  • @PonnuAnnamanu
    @PonnuAnnamanu 3 ปีที่แล้ว

    നല്ല രസം 💓 cut short വന്നതുകൊണ്ട് 😍👍

  • @rubinahusein3111
    @rubinahusein3111 2 ปีที่แล้ว +1

    നീതുവിന്റെ അഭിനയം superb.......💐💐💐💐

  • @rhithunanda940
    @rhithunanda940 3 ปีที่แล้ว +48

    ഞാൻ ഒക്കെ വീട്ടു ജോലിയും കഴിഞ്ഞ് 55 കെഎം യാത്രയും ചെയ്ത് ജോലിക്ക് പോയിട്ട് ആണ് രാത്രി 8 മണിക്ക് വീട്ടിൽ വരുന്നത്. മക്കളെ ഒന്ന് കണ്ണ് നിറച്ച കാണാൻ polum kittaarilla

  • @siyadkaleekkal4192
    @siyadkaleekkal4192 3 ปีที่แล้ว +3

    Nte husband nte umma eppozhum parayunna vaak
    Ne evde nth malamariknu enn
    Ennum ethoke kettit orupadu sankada pedarund.ethu kandapo kannu neranju .ethra kashtapetalm nanniyillatha kure vargangal......

    • @sushman4725
      @sushman4725 3 ปีที่แล้ว

      Husbandinte ummayum oru sthreeyalle.. Ividuthe prashnam ithaanu, Palappozhum sthree thanneyaanu sthreeyude shathru..

  • @anjanarajeev7242
    @anjanarajeev7242 3 ปีที่แล้ว +1

    Chechi nannayitond.keep uploading more videos

  • @aswathyzzz
    @aswathyzzz 3 ปีที่แล้ว

    Super video neethu chechiiii👏👏👏👏❤️❤️❤️😍😍🥰🥰

  • @achuabi716
    @achuabi716 3 ปีที่แล้ว +12

    Poliya💖💖💖

  • @nasraa1314
    @nasraa1314 3 ปีที่แล้ว +5

    വർക്കിംഗ്‌ വിമൻസ് ആണെങ്കിലോ ഈ ടാസ്ക് plus ഡ്യൂട്ടി അല്ലേ

  • @nishanababybaby7252
    @nishanababybaby7252 3 ปีที่แล้ว

    Onum parayanila polichu 😍God bless you❤️😻

  • @seenathm.sseenath7625
    @seenathm.sseenath7625 3 ปีที่แล้ว

    Chechi superbb entha parayendathu ennu ariyilla 💓 really heart touching love uuuu ammi

  • @haifastalks3309
    @haifastalks3309 3 ปีที่แล้ว +14

    വീട്ടമ്മക് എന്നും പണി തന്നെ പക്ഷെ എന്താ ജോലി എന്ന് ആരേലും ചോദിച്ചാൽ house wife

  • @abhithaabhi3733
    @abhithaabhi3733 3 ปีที่แล้ว +23

    ഇത്രയൊക്കെ ചെയ്തിട്ടും കുറ്റപറയുന്നത് കേക്കുമ്പോ വരുന്ന സകടവും ദേഷ്യവും ഉണ്ടലോ 🤦സഹിക്കാൻ പറ്റില്ല

  • @shahash30
    @shahash30 3 ปีที่แล้ว

    ""Veettamma""...... yathoru paniyumillathe veettil sukhichirikkunnaval. Ithanu ellavarudeyum parachil. Paavam njangal....akathum purathum venduvolam paniyund. Thank u Neethuzzz. 🙏🙏🙏🙏🙏

  • @samvruthaks5365
    @samvruthaks5365 3 ปีที่แล้ว

    Chechi polichu adipoli onnum parayanilla.

  • @prathibhaarunnair4606
    @prathibhaarunnair4606 3 ปีที่แล้ว +4

    House wife anennu parayumpol puchathode nokkunnavar ethokke onnu kanatte💞

  • @RiyaDasSinger
    @RiyaDasSinger 3 ปีที่แล้ว +63

    Chechide oru day in my life kananam ennulavar oru like adiiii😃👍

  • @sonunusi9950
    @sonunusi9950 3 ปีที่แล้ว

    Neethu.....u r great...ellaam crct aayi kaanichu kodthu...tnx for this video dear😍😍🖒🖒🖒keep going...ethrayum pettenn 1 lakh sub aavattee....uyarangalilethum theercha👍👍

  • @ammuscraftyworld7184
    @ammuscraftyworld7184 3 ปีที่แล้ว +1

    Adipoli chechi sherikkum engane ann nallonam chechi cheyunond ente chechi eppozhum ennod parayum chechi kalyanam kazhiyunnathinu mumbu pole ella nammal ammaye manusilayi ella enuoke

  • @shaadiyasafarudheen6973
    @shaadiyasafarudheen6973 3 ปีที่แล้ว +15

    Nyan job ulla veetamma😎😎😎 veetamma roll kazhinju job.urakathil maatram rest ulla ellam kazhinju job ulla karanam veetile pani illallonu paranju aduketu madutha nangalku vendi koodi oru video cheyyo please ende husbandinde family Ku kaatikodukanaa

  • @hibafathima6591
    @hibafathima6591 3 ปีที่แล้ว +5

    പക്ഷെ ചേച്ചിടെ വോയിസ്‌ ഉള്ള വീഡിയോ ആണ് spr

  • @kl40kids52
    @kl40kids52 3 ปีที่แล้ว

    Chechi yude ella video naajn kandu and subscribe cheythu and like

  • @kaisuworld8926
    @kaisuworld8926 3 ปีที่แล้ว

    very superi എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു വീട്ടമ്മയുടെ ജീവിതം കാണിച്ചു തന്ന ചേച്ചിയെ .God blessyu .

  • @gauripaarvathi8111
    @gauripaarvathi8111 3 ปีที่แล้ว +3

    🙏

  • @annawilsonxi-a4681
    @annawilsonxi-a4681 3 ปีที่แล้ว +5

    🤗🤗 .......വീട്ടമ്മയുടെ ഒരു ലോകം കാണിച്ച് തന്നു.........

  • @ashidasayid7524
    @ashidasayid7524 3 ปีที่แล้ว

    Sarikkim parayuvaa superayittunddd..... Nammude ammamare Pole verarum vanilla....

  • @malappurammalayaliiimallug9954
    @malappurammalayaliiimallug9954 3 ปีที่แล้ว

    enikku ee oru vedio yil orupadu ishtamayathu chechi aa rosa poovine thottuthalodi chirikkumbozhundallo aaha😍😍😘

  • @sravyakr6987
    @sravyakr6987 3 ปีที่แล้ว +3

    Hii chechi

  • @a.kmahendranathan8302
    @a.kmahendranathan8302 3 ปีที่แล้ว +38

    Chechi Day in my life cheyyo

    • @lechuzzcreations1191
      @lechuzzcreations1191 3 ปีที่แล้ว +3

      Aa chechi onn cheyuuu day in my life kanan ulla aagraham konda

  • @haseenahassi3331
    @haseenahassi3331 3 ปีที่แล้ว +1

    ഒരു അസുഗം വന്നാൽ പോലും മനസ്സമാധാനത്തോടെ ഒന്ന് കിടക്കാൻ പോലും പറ്റാത്ത മറ്റുള്ളവരുടെ കണ്ണിൽ ഒരു പാഴ്ജന്മമായ വർഗം അതാണ്‌ ഞങ്ങളെപോലെയുള്ള വീട്ടമ്മ

  • @ajeenajoseph8195
    @ajeenajoseph8195 3 ปีที่แล้ว +1

    Chechide videos ellaaam super aanuttoooo.....All the best for your future..... All the best...🙂🙂🙂🙂🙂🙂🙂

  • @aneeshaantony5326
    @aneeshaantony5326 3 ปีที่แล้ว +13

    avanavante karyangal swayam cheyyathe veetile ammaye yum bharyayeum makalem kondum sahodariyekondum cheyyipichit avare pukazhthunna parasites... malayalikal preythekich. ..mattam varunund...varatte....

  • @anaghaparameshwarikm6754
    @anaghaparameshwarikm6754 3 ปีที่แล้ว +3

    Ente veetil aaro camera vechit record cheytha pole thoni😊

  • @anandpm656
    @anandpm656 2 ปีที่แล้ว +2

    Makaludee eshhttam noki break fastum lunchum dinner vekkunna etra ammarundhh love you amma 😍😍😘😘😘

  • @aengenajoemon891
    @aengenajoemon891 2 ปีที่แล้ว

    Ente Amma oru tr aa higher secondary ila padipikunne njangal randuperum kunjayirikkumbol mamma ravile 4.30 akumbol eneetu ellam cheythuvechitta pokunne othiri dooramund evidunnu school vare 4 bus Mari keranam othiri kasthapettitund 5 varsham munpa car vangiche eppol athinu pokunnu
    Eppol njangal valarnnu enne kazhiyunna sahayangal njan cheyynnu thenga chirandum thoran karikk arinhu vekkum thhokum thudakkum angane ellam thank you chechi for this video

  • @devapriyavs5137
    @devapriyavs5137 3 ปีที่แล้ว +5

    9th comment 😍

  • @fathimasameer4186
    @fathimasameer4186 3 ปีที่แล้ว +4

    First comment 😍

  • @safanachappu785
    @safanachappu785 3 ปีที่แล้ว

    Oru rakshem illa chechi polichu😁😍😍😍
    Njum oru veettammaya...

  • @nafnanizar2707
    @nafnanizar2707 3 ปีที่แล้ว

    Super chechiii..sharikum natural.nadum veedum vitt 4 varshatholam kashtapett padich kittiya degree certificate podi keran vachit rapakalillathe adukkalayum roomumayi kazhiyunna njnm oru veetamayanu..Alla thirakum kazhinj oru Sunday purathu pokamenn parayumbol nte husband purath pokum pakshe friends umayit ananne ullu..eth sharikm nte life pole thonni..spr thought chechi