ഈ കുട്ടിക്ക് ശരിക്കും ഭഗവാൻ്റെ അനുഗ്രഹം നന്നായിട്ടുണ്ട്. എന്തൊക്കെ നല്ല വാക്കുകളാണ് പറഞ്ഞു തരുന്നത്. നാമജപത്തിനെ പറ്റിയൊക്കെ പറഞ്ഞ് തരുന്നത്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്. ❤❤❤
നമസ്കാരം സവിത ❤❤❤25/12/ ന് രാവിലെ വരെ 14,720 നാരായണ നാമങ്ങൾ ചൊല്ലാൻ കഴിഞ്ഞു. ഭഗവാൻ്റെ അനുഗ്രഹമായി കണക്കാക്കുന്നു . അധികമാൾക്കാരും ഒരു ദിവസം തന്നെ പതിനായിരം നാരായണ നാമങ്ങൾ ചൊല്ലുന്നുണ്ട് എന്നറിയുന്നു ഞാനാദ്യ മായിട്ടാണ് സാധാരണ ഭക്തജനങ്ങൾ ഇത്രയും നാമങ്ങൾ ചൊല്ലുമെന്ന് അറിയുന്നത്. ഇനിയും ഇനിയും എനിക്കും കൂടുതൽ ചൊല്ലാൻ ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാത്ഥിക്കുന്നു
ദിവസവും രാവിലെ 45 മിനിറ്റ് ഉം സന്ധ്യക്ക് ഒരു മണിക്കൂർ നാമം ജപിക്കാനും ഭഗവാന്റെ കൃപ കൊണ്ട് സാധിക്കുന്നു .എന്നും രാവിലെ വിഷ്ണു സഹസ്രനാമവും ലക്ഷ്മി അഷ്ടോത്തരവും കനകധാര സ്തോത്രം . ഗായത്രി . ഓം നമഃശിവായ. സന്ധ്യക്ക് ദേവി മാഹാത്മ്യം ലക്ഷ്മി അഷ്ടോത്തരം. വല്ലപ്പോഴും ജ്ഞാനപ്പാന .ഹരിനാമ കീർത്ത നം ചൊല്ലാറുണ്ട് ❤
ശ്രീ ഗുരുവായൂരപ്പാ... എല്ലാരേം കാത്തോളണേ.... ഹരേ.. കൃഷ്ണ... ഒരുപാടു നന്ദി കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു എന്നും ഉറങ്ങുന്നതിനുമുമ്പ് സ വിതയേം ഉണ്ണിക്കണ്ണനേം കണ്ടിട്ടാണ് ഉറങ്ങുന്നേ ലോകസമസ്ഥ സുഖിനോ ഭവന്തു 🙏🏽🙏🏽
ഇന്ന് അവിടെ വന്ന് തൊഴുത് പോന്നു. ഭഗവതികെട്ടിന്റെ അവിടെ കൂടി കയറി. എന്താ തിരക്ക്. ഭാഗ്യത്തിന് തുലാഭാരം വേഗം നടത്താൻ കഴിഞ്ഞു 🙏എപ്പോൾ വരുമ്പോഴും എന്നെങ്കിലും നിങ്ങളെ രണ്ട് പേരെയും കാണാന്‍ പറ്റണെ എന്ന് ആഗ്രഹിക്കും. സവിത എന്ത് ഓമനത്തത്തോടെയാണ് ഉണ്ണിക്കൃഷ്ണന് ഒരോ പേരുകള്‍ ഇടുന്നത് ❤
സവിത ഞാൻ നാമം ചൊല്ലുന്ന സമയത്തു എനിക്ക് ഇടക്ക് ബ്രീതിങ് പ്രോബ്ലം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ ഇതു വരെ മുടക്കിയട്ടില്ല, പറയുന്ന പോലെ അത്രയും നിസ്സാരമല്ല നാമ ജപം, ഏറ്റവും സന്തോഷംഫാമിലി ൽ ഉള്ളവരും കൂടി ചേർന്ന് ചൊല്ലുന്നുണ്ട് എല്ലാം കണ്ണന്റെ അനുഗ്രഹം തന്നെ, വൈകുന്നേരം ഉള്ള vdo ൽ നാമ ജപം എഴുതി അറിയിക്കാം ഇതു വരെ ഉള്ളത് എഴുതി വെച്ചിട്ടുണ്ട് 🙏
നമസ്ക്കാരം സവിത വിഷ്ണു. ഇന്ന്. സവിതക്ക് കുറച്ചു ക്ഷീണം പോലെ ഉണ്ട്. അവസാനം ഒരു ശ്ലോകം. ചൊല്ലിയത് ഉഷാറായി ട്ടോ. വീഡിയോ യുടെ. ആദ്യവും. അവസാനവും ഗുരുവായൂരിലെ കാഴ്ചകൾ ഉൾപെടുത്തിയത്തിന് വിഷ്ണുന്ന് നന്ദി.
സവിത മോളിലൂടെ ഒരുപാട് ഒരുപാട് അറിവുകൾ അറിയുവാൻ കഴിഞ്ഞു ഭഗവാൻ വന്നു പറയുന്നതുപോലെ തോന്നും ഇനിയും എല്ലാവർക്കുo ഉപകാരപ്രദമാകട്ടെ മോൾക്ക് ഒരുപാട് ഒരുപാട് നന്ദി ആദ്യത്തേതിലും വെച്ച് ഒരുപാട് ഒരുപാട് ഭഗവാനിലേക്ക് അടുക്കുവാൻ കഴിഞ്ഞു എന്നും താങ്ങും തണലുമായി കൂടെയുണ്ടാവണം ഭഗവാനെ എല്ലാവരുടെയും കൂടെ ഉണ്ടാകണം ♥️♥️
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏🙏🙏 thanks god for blessings to all thanks 🙏❤🙏 thanks god 🙏 ❤ 🙏 thanks ❤🙏❤
🙏🏾🕉️🙏🏾 ഹരേ കൃഷ്ണ 🙏🏾🕉️🙏🏾 സവിത ഞാൻ നാരായണ നാമം ജപിക്കുന്നുണ്ട്. പക്ഷെ എണ്ണം എടുക്കുന്നില്ല. അതിനു സാധിക്കുന്നില്ല എന്ന് പറയുന്നത് ആണ് ശരി. ഭാഗവാന് സമർപ്പിച്ചു കളിക്കുന്നു.
ഈ കുട്ടിക്ക് ശരിക്കും ഭഗവാൻ്റെ അനുഗ്രഹം നന്നായിട്ടുണ്ട്. എന്തൊക്കെ നല്ല വാക്കുകളാണ് പറഞ്ഞു തരുന്നത്. നാമജപത്തിനെ പറ്റിയൊക്കെ പറഞ്ഞ് തരുന്നത്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം വേണ്ടുവോളമുണ്ട്. ❤❤❤
Satyam😍😍🥰
@@premilabai2622 സത്യമാണ്
രാധേ ശ്യാം
Athe🙏🙏
👍🥰🙏
ഇവരുടെ വാക്കുകൾ കേൾക്കുന്നത് തന്നെ ഒരു ജന്മം പുണ്യം ആണ്.
എന്റെ കണ്ണാ.. എല്ലാവരുടെയും സങ്കടങ്ങൾ തീർത്തു രക്ഷിക്കണേ 🙏🏻
നമസ്കാരം സവിത ❤❤❤25/12/ ന് രാവിലെ വരെ 14,720 നാരായണ നാമങ്ങൾ ചൊല്ലാൻ കഴിഞ്ഞു. ഭഗവാൻ്റെ അനുഗ്രഹമായി കണക്കാക്കുന്നു . അധികമാൾക്കാരും ഒരു ദിവസം തന്നെ പതിനായിരം നാരായണ നാമങ്ങൾ ചൊല്ലുന്നുണ്ട് എന്നറിയുന്നു ഞാനാദ്യ മായിട്ടാണ് സാധാരണ ഭക്തജനങ്ങൾ ഇത്രയും നാമങ്ങൾ ചൊല്ലുമെന്ന് അറിയുന്നത്. ഇനിയും ഇനിയും എനിക്കും കൂടുതൽ ചൊല്ലാൻ ഭഗവാൻ്റെ അനുഗ്രഹത്തിനായി പ്രാത്ഥിക്കുന്നു
ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം. എല്ലാവരുടേയും രോഗങ്ങളും ദുരിതങ്ങളും മാറ്റിത്തരണേ ഭഗവാനേ
ദിവസവും രാവിലെ 45 മിനിറ്റ് ഉം സന്ധ്യക്ക് ഒരു മണിക്കൂർ നാമം ജപിക്കാനും ഭഗവാന്റെ കൃപ കൊണ്ട് സാധിക്കുന്നു .എന്നും രാവിലെ വിഷ്ണു സഹസ്രനാമവും ലക്ഷ്മി അഷ്ടോത്തരവും കനകധാര സ്തോത്രം . ഗായത്രി . ഓം നമഃശിവായ. സന്ധ്യക്ക് ദേവി മാഹാത്മ്യം ലക്ഷ്മി അഷ്ടോത്തരം. വല്ലപ്പോഴും ജ്ഞാനപ്പാന .ഹരിനാമ കീർത്ത നം ചൊല്ലാറുണ്ട് ❤
ഹരേ കൃഷ്ണ . സവിത മോളെ എന്റെ മകന് എത്രയു വേഗം ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
ഹരേകൃഷ്ണ 🙏🏻നമസ്കാരം സവിതകുട്ടി 🙏🏻വിഷ്ണു 🙏🏻
മക്കൾക്കു ഭഗവാന്റെ എല്ലാ വിധ അനുഗ്രഹങ്ങളും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻❤🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ 🙏ഗുരുവായൂരപ്പാ ,സവിതയുടെ ഈ സത്സംഗം മുടങ്ങല്ലേ ഗുരുവായൂരപ്പാ 🙏🏻ഈ വാക്കുകൾ കേൾക്കുന്നത് പുണ്യമാണ്.മനസ്സിന് സന്തോഷമാണ്.കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤️🙏🙏🙏
സവിത കുചേലവൃത്തം കഥപറഞ്ഞുതന്നതിന് വളരെ വളരെ നന്ദിയുണ്ട് ട്ടോ
ശ്രീ ഗുരുവായൂരപ്പാ... എല്ലാരേം കാത്തോളണേ.... ഹരേ.. കൃഷ്ണ... ഒരുപാടു നന്ദി
കേട്ടുകൊണ്ടേ ഇരിക്കാൻ തോന്നുന്നു
എന്നും ഉറങ്ങുന്നതിനുമുമ്പ് സ വിതയേം ഉണ്ണിക്കണ്ണനേം കണ്ടിട്ടാണ് ഉറങ്ങുന്നേ
ലോകസമസ്ഥ സുഖിനോ ഭവന്തു 🙏🏽🙏🏽
ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ഹേ നാഥ നാരായണ vasudeva🙏 ശ്രീകൃഷ്ണ ഗോവിന്ദ ഹരെ മുരാരെ ഹേ നാഥ നാരായണ വാസുദേവ 🙏🙏🙏
ഇന്ന് അവിടെ വന്ന് തൊഴുത് പോന്നു. ഭഗവതികെട്ടിന്റെ അവിടെ കൂടി കയറി. എന്താ തിരക്ക്. ഭാഗ്യത്തിന് തുലാഭാരം വേഗം നടത്താൻ കഴിഞ്ഞു 🙏എപ്പോൾ വരുമ്പോഴും എന്നെങ്കിലും നിങ്ങളെ രണ്ട് പേരെയും കാണാന്‍ പറ്റണെ എന്ന് ആഗ്രഹിക്കും. സവിത എന്ത് ഓമനത്തത്തോടെയാണ് ഉണ്ണിക്കൃഷ്ണന് ഒരോ പേരുകള്‍ ഇടുന്നത് ❤
എന്റെ കണ്ണാ ഗുരുവായൂരപ്പാ എപ്പോഴും കാത്തുരക്ഷിക്കണേ 🙏🙏🙏കൂടെ ഉണ്ടാവണേ എന്റെ കൃഷ്ണ പൊന്നൂണ്ണികണ്ണാ 🙏🙏🙏🙏
സവിത ഞാൻ നാമം ചൊല്ലുന്ന സമയത്തു എനിക്ക് ഇടക്ക് ബ്രീതിങ് പ്രോബ്ലം ഉണ്ടാകാറുണ്ട് എങ്കിലും ഞാൻ ഇതു വരെ മുടക്കിയട്ടില്ല, പറയുന്ന പോലെ അത്രയും നിസ്സാരമല്ല നാമ ജപം, ഏറ്റവും സന്തോഷംഫാമിലി ൽ ഉള്ളവരും കൂടി ചേർന്ന് ചൊല്ലുന്നുണ്ട് എല്ലാം കണ്ണന്റെ അനുഗ്രഹം തന്നെ, വൈകുന്നേരം ഉള്ള vdo ൽ നാമ ജപം എഴുതി അറിയിക്കാം ഇതു വരെ ഉള്ളത് എഴുതി വെച്ചിട്ടുണ്ട് 🙏
കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻20000നാമം ജപിച്ചു സമർപ്പിക്കുന്നു ഭഗവാനെ സമസ്ത aparadhangalum പൊറുത്തു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഓപ്പോളെ, നന്ദി കലവറ ഉണ്ണി കൃഷ്ണന്റെ കഥ പറഞ്ഞതിനു
കൃഷ്ണ ഗോവിന്ദ ഹരെ മുരാരെ േഹ നാദ നാരായണ വാസുദേവാഗുരുവായൂരപ്പ ശരണം ഹരെ
നമസ്ക്കാരം സവിത വിഷ്ണു. ഇന്ന്. സവിതക്ക് കുറച്ചു ക്ഷീണം പോലെ ഉണ്ട്. അവസാനം ഒരു ശ്ലോകം. ചൊല്ലിയത് ഉഷാറായി ട്ടോ. വീഡിയോ യുടെ. ആദ്യവും. അവസാനവും ഗുരുവായൂരിലെ കാഴ്ചകൾ ഉൾപെടുത്തിയത്തിന് വിഷ്ണുന്ന് നന്ദി.
കൃഷ്ണ ഗുരുവായൂരപ്പാ രക്ഷിക്കണേ🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം എൻ്റെ മോളുടെ മംഗല്ല്യം ഇതുവരെ നടന്നിട്ടില്ല, ജോലിയും കിട്ടിയിട്ടില്ല, ഇനിയും വൈകാതെ എല്ലാം നടത്തിതരണേ എന്റെ കണ്ണാ.🙏🏼
Mollk ethraa age ayi??
Replay
🙏 എൻ്റെ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണി കൃഷ്ണാ ഭാഗവാനേ എന്റെ സങ്കടങ്ങൾ മാറ്റിതരണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏 ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേനാഥനാരായണ വാസുദേവായ🙏🙏❤️❤️❤️❤️❤️❤️
പൊന്നുണ്ണി കണ്ണാ എൻറെ സങ്കടം തീർത്തു തരണേ ഹരേ കൃഷ്ണ ഭഗവാനെ❤🙏🙏🙏🙏
ഹരേ കൃഷ്ണാ🙏ഹരേ ഗുരുവായൂരപ്പാ🙏എല്ലാവർക്കും നല്ലത്മാത്രം കൊടുക്കണേ🙏ഓരോരുത്തരുടെ വിഷമങ്ങൾ കേൾക്കുമ്പോൾ മനസിന് വളരെ പ്രയാസം പൊന്നുഭഗവാനേ🙏❤️
ഓം നമശിവായ. ഓം നമോ ഭഗവതേ വാസുദേവായ. ഓം നമോ നാരായണായ. ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥാ നാരായണ വാസുദേവ.❤
എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം. 🌹🌹🌹❤❤❤🙏🙏🙏🌹🌹🌹🙏🙏🙏
എന്റെ ചോദ്യത്തിന് മറുപടി കിട്ടി. Thanks mole 🙏🏾🙏🏾🙏🏾🙏🏾🙏🏾
സവിത മോളിലൂടെ ഒരുപാട് ഒരുപാട് അറിവുകൾ അറിയുവാൻ കഴിഞ്ഞു ഭഗവാൻ വന്നു പറയുന്നതുപോലെ തോന്നും ഇനിയും എല്ലാവർക്കുo ഉപകാരപ്രദമാകട്ടെ മോൾക്ക് ഒരുപാട് ഒരുപാട് നന്ദി ആദ്യത്തേതിലും വെച്ച് ഒരുപാട് ഒരുപാട് ഭഗവാനിലേക്ക് അടുക്കുവാൻ കഴിഞ്ഞു എന്നും താങ്ങും തണലുമായി കൂടെയുണ്ടാവണം ഭഗവാനെ എല്ലാവരുടെയും കൂടെ ഉണ്ടാകണം ♥️♥️
സവിത പറഞ്ഞു തരുന്ന ഓരോ കാര്യവും എത്ര അറിവോടെയാണ് നന്ദി നമസ്ക്കാരം❤❤🙏🪔
ഭഗവാനെ കൃഷ്ണാ ഞങ്ങളുടെ വേദ നകളോക്കെ തീർക്കണ പ്രഭോ 🙏🙏
ഞാൻ കഴിഞ്ഞ വർഷവും ഈ വർഷവും ഒരോ നാമജപ ബുക്കുകൾ സമർപ്പിച്ചു
24/12/24 ഗുരുവായൂരിൽ വന്നിരുന്നു.❤❤❤❤
ഹരേ കൃഷ്ണ ഗുരുവായൂർപ്പ ശരണം 🙏🙏🙏 ഇന്നത്തെ വീഡിയോ സ്റ്റാർട്ടിങ് കാണിച്ച പോലെ അമ്പലം ഭഗവാനെ കുറച്ചു ടൈം കാണിക്കാമോ വീഡിയോ ഇടുന്നടൈം ❤❤🙏🙏🙏
ഹരേ കൃഷ്ണ 🙏🌹ശ്രീ പദ്മനാഭ ക്ഷേത്രത്തിലും സ്വർഗവാതിൽ ഏകാദശി അതി വിശിഷ്ടമാണ് 🙏🌹
ഏൻ്റെ പൊന്നുണ്ണിക്കന്ന ....ഗുരുവായൂരപ്പാ. . .എല്ലാവരുടെയും പ്രാർത്ഥനകൾ സാധിച്ചു നൽകണേ ഭഗവാനെ 🙏🙏🙏🙏 ഹരേ കൃഷ്ണാ....❤️❤️❤️
ഹരേ ഗുരുവായുരപ്പാ ശരണം എല്ലാവർക്കും നല്ലതു വരട്ടെ
Harekrishna🙏🙏🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ വാസുദേവ saranam
ഹരേ കൃഷ്ണ 🙏🙏🙏🙏❤️❤️❤️❤️സവിത കുട്ടിക്കും വിഷ്ണുവിനും നമസ്കാരം 🙏🙏🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ❤🙏
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ... ഹേ നാഥ നാരായണ വാസുദേവ🙏🙏🙏🙏🙏
Sree guruvayurappa saranam hare namaskaram Savitha
Hare krishna hare guruvayoorappa 🙏
ഹരേ കൃഷ്ണാ 🙏🙏🙏
നമസ്തേ ssvitha &vishnu🙏🙏🙏
Daily ingane kanichal santhosham aakum ❤❤
Guruvayoorappante anugrahavarshamanu savithayude oro vaklukalilum.hare krishna🙏🙏🙏
എന്റെ കണ്ണാ എപ്പോഴും കൂടെ ഉണ്ടാകണേ സഹായിക്കേണമേ ❤
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം ഹരേ 🙏🙏🙏
Hare Krishna Guruvayurappa sharanam. Savitha namaskaram
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
Hareekrishnaa.guruvayoorappaa
ശ്രീ കൃഷ്ണ ഗോവിന്ദ ഹരെ മുരാരെ, ഹേ നാദാനാരായണ വാസുദേവ ശ്രീ ഗുരുവായൂടപ്പ saranum🙏🏻🙏🏻
വളരെ..സന്തോഷം..കുട്ടി...🙏🙏🙏🙏
ഹരേ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണണം, ) സവിത നമസ്കാരം🙏🙏🙏
Njangal innale Guruvayoor temple vach sabithajiye kandirunnu❤Hare Krishna 🙏
ഹരേ കൃഷ്ണ ഗുരുവയുരപ്പാ ശരണം 🙏🏻🙏🏻🙏🏻
എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🏻🙏🏻🙏🏻
കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരികൃഷ്ണ നമസ്കാരം സവിത
Ente കണ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ ❤
കൃഷ്ണാ ഗുരുവായൂരപ്പ ശരണം🙏🙏🙏🙏
Nalla ksheenam undu savithakuttikku,nannayi rest edukkutto
Guruvayurappa Sharanam
KrishnaGuruvayoorappaSaranam
Hare Krishna Hare Krishna ❤❤
Guruvayoorappa sharanam 🙏🙏
Jai sree Radha Rani ❤❤❤
Sree Radhe Radhe ♥️♥️❣️❣️
I love Radhakrishnaa ♥️♥️❣️❣️💞💞❣️❣️💞💞❣️
Savithakkum vishnuvinum
Engane oro chodyathinus
Utharam parayan Guruvayoorappan sahayikkate ❤❤🙏🙏🙏
Narayana narayana narayana narayana ❤❤❤guruvayurappa saranam savitha vishnu namaskaram🎉🎉🎉🎉
Hare krishna Guruvayoorappa😊
ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ 🙏🌷❤️
Krishnaa guruvayurappa kathurekshikane 🙏🏼🙏🏼🙏🏼
നമസ്ക്കാരം സവിത🙏🏻🙏🏻🙏🏻🙏🏻🙏🏻♥️
ഹരേ കൃഷ്ണാ 🙏 ഗുരുവായൂരപ്പാ
Nhan oru varshamayi mudangathe namami jabikkarundu randu neram sahasranamam japikkarundu❤❤❤❤
Krishna guruvayurappa sharanam
Jai Ho prabhu guruvayoorappa saranam karunanidhe kanna bakthavalsa krishna jai ho thanks god for blessings me thanks 🙏🙏🙏 thanks god for blessings to all thanks 🙏❤🙏 thanks god 🙏 ❤ 🙏 thanks ❤🙏❤
🙏🏾🕉️🙏🏾 ഹരേ കൃഷ്ണ 🙏🏾🕉️🙏🏾 സവിത ഞാൻ നാരായണ നാമം ജപിക്കുന്നുണ്ട്. പക്ഷെ എണ്ണം എടുക്കുന്നില്ല. അതിനു സാധിക്കുന്നില്ല എന്ന് പറയുന്നത് ആണ് ശരി. ഭാഗവാന് സമർപ്പിച്ചു കളിക്കുന്നു.
Hare Krishna Guruvayurrapp
പൊന്നുണ്ണി കണ്ണാ കാത്തോളണേ പൊന്നു ഗുരു വായൂരപ്പ ശരണം
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌷🌿🌷🌿🌷🌿🌷🙏
Hare Krishna Guruvayoorappa
Krishnaguruvayurappa saranam
കൃഷ്ണാ ഗുരുവായൂരപ്പാ 🙏
Harekrishna hare narayana hare guruvayurappa saranam🙏🙏🙏🙏 hallo bagavanta visekshangal savitha um vishnuvum paranju tharunnathu valia anugrahamai karuthunnu🙏
ഹരേ കൃഷ്ണ 🙏ഹരി ശരണം 🙏
എന്റെ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤
നമസ്തേ ജീ 🙏
നമസ്കാരം സവിത
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻
Hare Krishna guruvayoorappa saranam 🙏🙏
ഹരേ ഉണ്ണി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente guruvayoorappa
Kalavara krishnan nallabhangiund krishna Guruvayurappa sharanam🙏🙏🙏🙏🙏🙏
കൃഷ്ണ ഗുരുവായൂരപ്പാ രക്ഷികണേ 🙏🙏🙏
ഹരേ ക്രഷ്ണ
നമസ്ക്കാരം സവിത
കൃഷ്ണ guruvayurappa
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🦣🦣🌹🌹
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏💖💖
Hare Krishna guruvaura ppa saranam ❤❤❤🙏🙏🙏🌹🌹🌹