കോട്ടയം യാത്രകളിൽ രുചിയുടെ പേരിൽ എന്നും നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു പ്രസ്ഥാനമായിരുന്നു Bestotel. അത് നിലനിർത്തകാണാൻ മൃണാൾ ഭായി തന്നാൽ കഴിയുന്ന വിധം ചെയ്യുന്ന ഇടപെടലുകളെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയും, എല്ലാ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു!
കോട്ടയത്തെ ഏറ്റവും പഴയ റസ്റ്റോറൻ്റുകളിലൊന്ന്. പണ്ട് താമസ സൗകര്യം ഉണ്ടായിരുന്ന കാലത്ത് വയലാറും എകെജിയും അടക്കം ഒരുപാട് പ്രമുഖർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന ഹോട്ടൽ ആണത്രേ
താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരിക്കൽ Tvm നിന്ന് കോട്ടയം വരെ ഡ്രൈവ് ചെയ്ത് അവിടെ നിന്ന് മട്ടൺ, പൊറോട്ട, എഗ്ഗ് പുഡ്ഡിങ് എന്നിവ കഴിച്ചു. പൊളി, എൻ്റെ നാവിൻ്റെ ഭാഗ്യം.
Sathyam.Such a restaurant with good taste. Why do they sell?Only problem was that they could have built a bigger restaurant in the dame place as the new building was very old.i have been taking food there from when i was 3 yrs old.Now iam 56.
ഫുഡിനെ ഇഷ്ട പെടുന്ന നിങ്ങൾ വിഷമിച്ചില്ലേൽ ആണ് അതിശയം ..ഇത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു ..മുന്നേ ഉള്ള vlog കണ്ടായിരുന്നു . നല്ല ഫുഡ് തരുന്ന ഹോട്ടൽസ് കാണാൻ തന്നെ പാട
Njanoru Kottayamkari aanu..sathyathil e video kandappo ente college time orma vannu..friends friendsnte Kure hangout cheytha sthalangalil onnu..Mrinal..we miss this hotel!! Covid onnum illarunenkil oru vattam koodi onnu vannene..
A visit to Bestotel when we went to kerala for holidays was mandatory. I remember it from the 70s when I was a kid. Sad that it will not be there anymore
Whenever i go Kottayam we only choose Bestotel.. sad with the news and we just discuss last month.. my uncles marriage 30 years back they aerved the catering. 💚❤️
വളരെ നല്ല ഹോട്ടൽ ആണ്.. എന്റെ ചെറുപ്പം മുതൽ അവിടുത്തെ ഭക്ഷണം കഴിച്ചു നല്ല അനുഭവം ഉണ്ട്.. നല്ല ഭക്ഷണം നല്ല അളവിൽ നല്ല ഗുണമുള്ള ഭക്ഷണം.. അവിടുത്തെ plum കേക്ക് pwoli ആണ്..
Blikudirangale song was penned by vayalar while staying in this hotel. This place was the hangout space for many legends that time. Pinne aviduthe mutton stew enteponneeeee oru rekshayumillaaaaaaa😔 inne evidunnu kittumm aaathokkeee
5 വർഷം കോട്ടയത്ത് ഉണ്ടായിട്ട് ഇവിടെ കേറാൻ പറ്റിയില്ല എന്നതാണ് എന്റെ സങ്കടം.🙄🙄 ഏറെക്കുറെ എല്ലാ കടയിലും കേറി രുചിനോക്കീട്ടുണ്ട്. ഇവിടെ മാത്രം പറ്റിയിട്ടില്ല. ഇനിയൊട്ട് പറ്റുവേം ഇല്ല..
Have lots of childhood memories....fish biriyani marakkan pattilla.. Last month bread poi vaangi otta erippil theerthu njan 🤭🤭 bakery indo? Atho randum close cheyuwano?
Really sad to see the best hotel goes like that ...Whenever I get a chance I used to visit the hotel and used to take my NRI nieces and nephews to best hotel when they come for vacation @Kottayam .Best hotel -Gone with the winds ..
Ente appante kochile okke avarkk treat enn parayumbo pokunne sthalam aan ith pande parotta chicken famous aan pinne avide ulla apple cake next time athum koodi onn kazhich nokk mrinaletta
ശെ പൂട്ടണ്ടാര്ന്നു ചേട്ടന്റെ വീഡിയോ കണ്ട് കട തപ്പി പിടിച്ച് പോയി ബിരിയാണി കഴിച്ചതാ ഞാൻ. കിടു ബിരിയാണി ആണ് അവിടുത്തെ. വല്ല നിവർത്തിയും ഉണ്ടെങ്കിൽ പൂട്ടാതെയിരുന്നുടെ..
8.36 min.. ഇതിപ്പോ പൊളിറ്റ് ബ്യൂറോ എന്നുള്ള ഒന്ന് ഉണ്ടോ അതോ പരാതി എല്ലാം നേരിട്ട് പിണറായി വിജയന്റെ കയ്യിൽ കൊടുക്കുകയാണോ എന്ന് ചിന്തിക്കുന്ന പോലെ ഉള്ളുന്നെ🤣🤣🤣🤣
കോട്ടയം യാത്രകളിൽ രുചിയുടെ പേരിൽ എന്നും നല്ല ഓർമ്മകൾ സമ്മാനിച്ച ഒരു പ്രസ്ഥാനമായിരുന്നു Bestotel. അത് നിലനിർത്തകാണാൻ മൃണാൾ ഭായി തന്നാൽ കഴിയുന്ന വിധം ചെയ്യുന്ന ഇടപെടലുകളെ അങ്ങേയറ്റം സ്വാഗതം ചെയ്യുകയും, എല്ലാ ആശംസകൾ അറിയിക്കുകയും ചെയ്യുന്നു!
കോട്ടയത്തെ ഏറ്റവും പഴയ റസ്റ്റോറൻ്റുകളിലൊന്ന്. പണ്ട് താമസ സൗകര്യം ഉണ്ടായിരുന്ന കാലത്ത് വയലാറും എകെജിയും അടക്കം ഒരുപാട് പ്രമുഖർ കോട്ടയത്ത് വരുമ്പോൾ താമസിച്ചിരുന്ന ഹോട്ടൽ ആണത്രേ
Ee nattil janichu valarnit ith vare poitilla. Pootunathinu munne onn pokanam 🥲
ഹായ് മാവേലീ...
ഓണത്തിനെങ്കിലും ഒരു വീഡിയോ ആ ചാനലിൽ പ്രത്യക്ഷപ്പെടുമോ?
😄😄😄
@@neerali-media 😂😂😂😂
😁😁😁😁
ബ്രോ മൃണൽ ഭായിയുടെ വീഡിയോ കാണോ
@@nibudaniel2548 kaanunondalle comment ittath 🌚
താങ്കളുടെ വീഡിയോ കണ്ട് ഞാൻ ഒരിക്കൽ Tvm നിന്ന് കോട്ടയം വരെ ഡ്രൈവ് ചെയ്ത് അവിടെ നിന്ന് മട്ടൺ, പൊറോട്ട, എഗ്ഗ് പുഡ്ഡിങ് എന്നിവ കഴിച്ചു. പൊളി, എൻ്റെ നാവിൻ്റെ ഭാഗ്യം.
👍👍👍
ജോലി പോകുമ്പോൾ അത് വല്ലാത്തൊരു ബുദ്ധിമുട്ടാണ് 😥.
For us kottayam kars its a vikaram. The bestotel! So many memories about this hotel. So delicious food served with love!
ആ വെയ്റ്റർ ചേട്ടനെ പോലെയുള്ള ജോലിക്കാരെ കിട്ടുക എന്നത് തന്നെ ഒരു സംരംഭത്തിന്റെ ഭാഗ്യമാണ്.
നല്ല പ്രായമുള്ള കുറെ നല്ല waitors ഉണ്ട്.
Sathyam
ചേട്ടാ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും മനസ്സിൽ തട്ടിയ വ്ലോഗ്, ഇത് വരെ ബെസ്റ്റ് ഹോട്ടലിൽ പോവാൻ പറ്റിയില്ലെങ്കിലും വീഡിയോ കണ്ട എനിക്കും വിഷമം തോന്നി പോയി
അവിടത്തെ ദിൽക്കുഷ് ഇപ്പോഴും ഓർമ്മയിലുണ്ട് അടുത്തിടെ പോയിരുന്നു പഴയ ഓർമ്മകൾ പുതുക്കാൻ 🙏
ഏതോ ഒരു jewellery group ആ സ്ഥലം വാങ്ങിയെന്നറിഞ്ഞു, അതാണ് വേറൊന്നുമല്ല. കോട്ടയം ടൗണിൽ നല്ല ഹോട്ടലുകൾ കുറവാണു, ഇതുകൂടി ആയപ്പോ ഓക്കേ ആയി.
അതേ അല്ലാതെ തന്നെ നല്ല hotel ഇല്ലാത്ത അവസ്ഥ ആണ് കോട്ടയത്ത്
Sathyam.Such a restaurant with good taste. Why do they sell?Only problem was that they could have built a bigger restaurant in the dame place as the new building was very old.i have been taking food there from when i was 3 yrs old.Now iam 56.
ഫുഡിനെ ഇഷ്ട പെടുന്ന നിങ്ങൾ വിഷമിച്ചില്ലേൽ ആണ് അതിശയം ..ഇത് കണ്ടിട്ട് എനിക്ക് തന്നെ സങ്കടം വന്നു ..മുന്നേ ഉള്ള vlog കണ്ടായിരുന്നു . നല്ല ഫുഡ് തരുന്ന ഹോട്ടൽസ് കാണാൻ തന്നെ പാട
Njanoru Kottayamkari aanu..sathyathil e video kandappo ente college time orma vannu..friends friendsnte Kure hangout cheytha sthalangalil onnu..Mrinal..we miss this hotel!! Covid onnum illarunenkil oru vattam koodi onnu vannene..
നല്ലതിനെ അംഗീകരിക്കുന്ന മനസ്സ് ശ്രദ്ധേയമാണ്..... നല്ല ഭക്ഷണം നൽകുന്ന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മൃണാൽ ചേട്ടന് സല്യൂട്ട്....
Aa space josco jewellers vangi bro.. Kottayam ath oru vikaram aanu ♥️♥️♥️♥️
Best hotel❣️
2:09 ബട്ടർബീൻസ് 😻😻
പൂട്ടിയില്ലേൽ ആ വഴി വരുമ്പോൾ മേടിക്കും തിന്നും...❤️
പൂട്ടിയാൽ തിന്ന നല്ല കാലം ഓർത്തു വെള്ളമിറക്കും....💔...ശുഭം 🤝
A visit to Bestotel when we went to kerala for holidays was mandatory. I remember it from the 70s when I was a kid. Sad that it will not be there anymore
Whenever i go Kottayam we only choose Bestotel.. sad with the news and we just discuss last month.. my uncles marriage 30 years back they aerved the catering. 💚❤️
A hotel with lots of memories. Will miss the biriyani 😭
Chettane oru hotel start cheythude... Food explore cheyyanum aswathikanum ariyunna aal hotel thudanghyal adh valiya oru plus point thanne ayirikum😇😇
Ayyo nalla hotel aarunnu .super cake aarunnu aviduthe..., Pinne anthinapootunne
ചേട്ടൻ പ്വോളി ആണ് 🤩
വികാരം ഓഫ് കോട്ടയം 😭
വളരെ നല്ല ഹോട്ടൽ ആണ്.. എന്റെ ചെറുപ്പം മുതൽ അവിടുത്തെ ഭക്ഷണം കഴിച്ചു നല്ല അനുഭവം ഉണ്ട്.. നല്ല ഭക്ഷണം നല്ല അളവിൽ നല്ല ഗുണമുള്ള ഭക്ഷണം.. അവിടുത്തെ plum കേക്ക് pwoli ആണ്..
really really good look and tasty food, but they are closing, very sad. Another important thing please take care u r health anna please.
ഞങൾ കോട്ടയംകാരുടെ തീരാ നഷ്ടം........ ബെസ്റ്റ് ഹോട്ടൽ...
എന്റെ ഡിഗ്രി പഠന കാലത്തെ സ്ഥിരം സന്ദർശന സ്ഥലം - ബെസ്റ്റോട്ടൽ 🙏
അത് ചരിത്രമാകുന്നു .....
കോട്ടയം ഒരുപാട് ഓർമ്മകൾ ഉള്ള ടൗൺ ❤️ നല്ല ഹോട്ടലുമായിരുന്നു ❤️
ബെസ്റ്റ് ഓർമ്മകളായി തീരുകയാണ് .....
Mrinal ചേട്ടന്റെ ഭക്ഷണം കഴിക്കൽ ഒരു കലയാണ്
Njanum poyi hotel close cheyyum ennaringapol..... Biriyani kazhikan....we missed a good hotel in our hometown.
Please save Mrinal etta.. wonderful brand.. Franchise kodukaanum avarku trust kanilla.. Hope a better solution tomorrow ❤️💚💚💚.
ഡിഗ്രി കാലത്തെ ഓർമകൾ ❤️🥲...
ശോ പൂട്ടുന്നത്തിനു മുന്നേ ഒന്നു പോകാൻ പറ്റില്ലലോ ☹️☹️
Blikudirangale song was penned by vayalar while staying in this hotel. This place was the hangout space for many legends that time.
Pinne aviduthe mutton stew enteponneeeee oru rekshayumillaaaaaaa😔 inne evidunnu kittumm aaathokkeee
ദളപതി യുടെ പേര് പറഞ്ഞപോൾ 🤩🤩
പ്രിയപ്പെട്ടതെന്തോ
ഇല്ലാതായി പോകുന്നതിന്റെ
നനവുണ്ട്
ഞങ്ങളുടെ കണ്ണിലും ❤️
Palayile coaching kazhinj Thrissur il pokumbol ivide ninnu food kazhikkan maathramaayi kottayath varumaayirunnu.....😔😔😔
happy onam mrinal etta😃😘
Munp mrinal bhai vanapo ulla athe pulli thannalle ath nalla manushyan♥️
Very good observation.kottayam miss the Reasturant.
ഇപ്പോൾ കോട്ടയത്ത് ഉണ്ടോ????
Pazhaya Kalathu Kottayathe Oru Theatre Kettidam. Pinned Avide Bestotel Thudangi. Kottayathu Vannal Nalla Bhakshanan Kazhikkanamenkil Bestotelil Chellanam.....
Thanks for the video
Any hope? Waiting for part 2.
എന്റെ മകന് ഭാഗ്യം ഉണ്ട് അവനെ കൊണ്ട് ഒരു പ്രാവശ്യം പോകാൻ സാധിച്ചു
Happy onam mrinalettta❤️
കുറച്ചു ദിവസം മുന്നേ കൂടി കേറിയതെ ഒള്ളു... 😃
മഴ വെറും മൂഡ്♥️
Outtro music🧡🧡
#save bestotel❤️
#save bestotel❤️
blog kand vere aarenkilum etteduth nadatham ennolla mind aaytt vannaal set aan!
Oru samsayam chodichotte. Mazha mikka videos lum und. Okay. But ee mazhayude voice seperate add cheyyanath alle ? Ellathilum mazha varumbo kurach arochamayi thonnanund.
Kottayam kodimathayil "Green leaf 🌿" restaurant il super meals fish items
Mirnal etta ningalk ethira njn high command parathi kodukund 🤣 engane kothipikkalll😁🤣😅❤️❤️❤️❤️
Sathyam nammalk orupad nalla bakshanavum ormakalum thanna oru shop close cheyyuva enn parannal aarum onn karannu povum
5 വർഷം കോട്ടയത്ത് ഉണ്ടായിട്ട് ഇവിടെ കേറാൻ പറ്റിയില്ല എന്നതാണ് എന്റെ സങ്കടം.🙄🙄 ഏറെക്കുറെ എല്ലാ കടയിലും കേറി രുചിനോക്കീട്ടുണ്ട്. ഇവിടെ മാത്രം പറ്റിയിട്ടില്ല. ഇനിയൊട്ട് പറ്റുവേം ഇല്ല..
Have lots of childhood memories....fish biriyani marakkan pattilla.. Last month bread poi vaangi otta erippil theerthu njan 🤭🤭 bakery indo? Atho randum close cheyuwano?
ഒരു എപ്പിസോഡ് കണ്ടാൽ ഒറ്റയ്ക്ക് യൂ ബി എം ൽ പോയി ഫുഡ് അടിച്ച ഫീലാ.... ♥️
8:26😁പരമ സത്യം
Is that Oil at 4:03?
Yss
Chetta ഒരു അപേക്ഷ, വായിക്കു നല്ല രുചി ഉണ്ടാകും പക്ഷെ ശരീരം നോക്കണേ. Health is wealth.
Kottayathe cms bakery and hotel koodi try chye
Mrinalettaaaaaaa
😘😘😘😘😘🥰🥰🥰🥰🥰
നിങ്ങൾക്ക് ഏറ്റെടുത്തു നടത്തി കൂടെ
Ah sthalam jewellery kaaaru medichinna kette.
Really sad to see the best hotel goes like that ...Whenever I get a chance I used to visit the hotel and used to take my NRI nieces and nephews to best hotel when they come for vacation @Kottayam .Best hotel -Gone with the winds ..
Same like Calicut the Ashoka Tea shop has closed...The legendary Upmaa!!!!!!!
Kottayam karu like adikoo
Please save it bro..
Emotional 😪
Ningalude vlog kand avide kazhikan poyirunnu
മൃനാൽ ചേട്ടൻ നടത്തമോ
Enthina engane kotippikkunnate
Annan eppo athiest aayi ❗
THE BEST ♥️💙♥️♥️
എപ്പോൾ കേറിയാലും തിരക്കുള്ള നോല്ലൊരു ഹോട്ടൽ.
😍👏🏵️💚💙💖♥️Happy Onam ❣️🌺💗
Ente appante kochile okke avarkk treat enn parayumbo pokunne sthalam aan ith pande parotta chicken famous aan pinne avide ulla apple cake next time athum koodi onn kazhich nokk mrinaletta
ശെ പൂട്ടണ്ടാര്ന്നു ചേട്ടന്റെ വീഡിയോ കണ്ട് കട തപ്പി പിടിച്ച് പോയി ബിരിയാണി കഴിച്ചതാ ഞാൻ. കിടു ബിരിയാണി ആണ് അവിടുത്തെ. വല്ല നിവർത്തിയും ഉണ്ടെങ്കിൽ പൂട്ടാതെയിരുന്നുടെ..
Porotta chicken curry, white noise,,, wooww nostalgia 😋
എന്റെ എല്ലാം മച്ചാൻമാർക്കും 🌸HAPPY🌼 ONAM🌸
നിവൃത്തി ഇല്ലാത്തതു കൊണ്ടാണ് അല്ലെങ്കിൽ അവിടുത്തെ staff നെ നിലനിർത്തി അത് ഏറ്റെടുത്തേനേ...
കൊണ്ടാട്ടം വറുത്ത എണ്ണ കണ്ടോണ്ട് നിർത്തുന്നതിൽ പ്രശ്നം ഇല്ലാ 🤣
Enna pinne chettanu aaa hotel ang ettaduthude😇😇
Sir I am from kottayam. I really wish to see you. Hope I'll see you accidentally anywhere in kottayam .
8.36 min.. ഇതിപ്പോ പൊളിറ്റ് ബ്യൂറോ എന്നുള്ള ഒന്ന് ഉണ്ടോ അതോ പരാതി എല്ലാം നേരിട്ട് പിണറായി വിജയന്റെ കയ്യിൽ കൊടുക്കുകയാണോ എന്ന് ചിന്തിക്കുന്ന പോലെ ഉള്ളുന്നെ🤣🤣🤣🤣
Pinnallaa......!!!
8:36
🤣🤣🤣
ഞാൻ കയറി കഴിച്ചിട്ടുണ്ട് In 2009 ❤❤
ഞാനും ഒരിക്കൽ പോയിട്ടുണ്ട് ഇത് ഇപ്പോ പൂട്ടാൻ മാത്രം എന്താ പ്രശ്നം 😕
Achachan has become old ,nobody to take over. Feeling so sad 😞
Evidayo enthoo .something fishy .aarkum onnum tonnunnnillee 😇
Ithe anne ipo allavaruda avvastha entha cheaya illaa 😓😓😓
0:34 “sangathi pootttan pova “ ennittoru chiriyum 😦😐😐😐😐😐
Ayin ippo entha 🙄
@@abhinavabhi420 chirikkan mathram nthaa ullathu?!
അയ്യോ എനിക്ക് ഒരിക്കൽ കൂടി മട്ടൺ ചാപ്സും പൊറോട്ടയും കഴിക്കണം
Swiggy il ninnu 2 week back kazchath apo last biriyani from bestotel😔
Sir kozhikode muzhikal ullla newstar hotel... Must try sir....
Muttone Porottayodupamicha bhaavagaayaka.Abhinandanam ninakku abhinandanam.
മഴ ok പക്ഷേ ഈ ഇടിവെട്ട് കയ്യീന്ന് ഇടുന്നതല്ലേ..? ഈയിടെ ഉള്ള എല്ലാ വീഡിയോയിലും കേൾക്കുന്നുണ്ടല്ലോ.
🤣
5:15 kollakola aanu. Sahikan vayya.
PB engane undu