Pubg yum ഇൻസ്റ്റാഗ്രാമും ഒക്കെ മാറിവെച്ച് ഫാമിലി ആയിട്ടോ, friends ആയിട്ടോ ഒക്കെ എവിടേലും ഇത് പോലെ പോയി ഭക്ഷണം cook ചെയ്ത് കഴിച്ചു തമാശകൾ ഒക്കെ പറഞ്ഞിരിക്കുന്നതിലും കൂടുതൽ സന്ദോഷം ജീവിതത്തിൽ മറ്റെന്തുണ്ട്.
I am covid positive and always positive 🔥🔥 Kurachu munp ente manasikavastha manassilakkan covid cellil ninnu oru call vannu....nammale Govt karuthunnu ennu alochichappol santhoshavum bahumanavum okke thonni.🙏 Thanks to all persons behind the system..
TH-cam ads oravalokanam 2010: No ads 2015: skip ads 2018:skip ads after 5 seconds 2020:video will play after ads 2030:video will play in between ads 2050:videos not available only watch ads
പണ്ടൊക്കെ ഇറച്ചി വാങ്ങിക്കുമ്പോൾ വലിയ കൂട്ടുക്കുടുംബത്തിൽ എല്ലാവർക്കും കിട്ടത്തില്ല. അപ്പോൾ അവർ കണ്ടുപിടിച്ച ഒരു സൂത്രപ്പണിയാണ് ഇറച്ചിയുടെ കൂടെ ഏത്തക്ക, കൂർക്ക, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ ഇടുന്നത്. ഞങ്ങൾ തൃശ്ശൂർക്കാർ ഇതിനെ ഇറച്ചി നീട്ടിവെക്കുക എന്ന് പറയും. വാങ്ങുന്ന ഇറച്ചിയുടെ ഒരു മൂന്നോ നാലോ ഇരട്ടി അളവിലാണ് ഇവ ചേർക്കുക. അതുകൊണ്ട് പോർക്കും ബീഫുമൊക്കെ കൂർക്കയും കൂട്ടി തിന്നുമ്പോൾ "ഇതില്‍ നിറയെ കൂർക്കയാണല്ലോ" എന്ന് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
മൃണാൾ ഏട്ടൻ സൂപ്പർ കുക്ക് ആണ് ല്ലേ എന്റെ കടയിൽ ഒരു ഒഴിവ് ഇണ്ട് ബജി ഉണ്ടാക്കാൻ, താല്പര്യം ഉണ്ടെങ്കിൽ പറയണം റേറ്റ് ഒക്കെ ആണ് ടേസ്റ്റ് ഉണ്ടേൽ permenent ആക്കാം
Kashtapette namal indakiyathe alla kashtapatte joel bro kochinfoodie indakiyathe enne para May be it was a casual talk but u didn't even mention who was the cheff behind the pulled pork.
ജിത്തു ചേട്ടോ
ദൃശ്യം 2❤ പൊളി...❤
*ഭക്ഷണത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ഫാമിലി.. ജീത്തു ജോസഫ് എന്ത് കൂള്‍ മനുഷ്യനാണ്* 👌💕
ജീത്തു ചേട്ടന് പ്രിത്യേകം ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അയച്ച ashley ചേട്ടന്റെ അമ്മക്ക് ഇന്നത്തെ ലൈക് 😍
@Mister X ithokke ente arelm aanenkile enikk comment idamolo
@Mister X enth ayye😬😬
8:18 Ambo OP 💥💯
ഇദ്ദേഹം എത്ര സിമ്പിൾ ആണ് ജീതു സർ "എന്ന് നിക്കൂടാവേ ഇത് " കൊറോണ പരസ്യം കേട്ടപ്പോൾ
ഒരു ചിരി ഇല്ലാതെ ഇത് കണ്ട് തീർക്കാൻ പറ്റില്ല
You are making everything better in your blog and I'm a thug fan....then also a fooding boy
You don’t have an identity.. you can only be a fan
Pubg yum ഇൻസ്റ്റാഗ്രാമും ഒക്കെ മാറിവെച്ച് ഫാമിലി ആയിട്ടോ, friends ആയിട്ടോ ഒക്കെ എവിടേലും ഇത് പോലെ പോയി ഭക്ഷണം cook ചെയ്ത് കഴിച്ചു തമാശകൾ ഒക്കെ പറഞ്ഞിരിക്കുന്നതിലും കൂടുതൽ സന്ദോഷം ജീവിതത്തിൽ മറ്റെന്തുണ്ട്.
Mrinal broyude മനസ്സും അതിലെ ചിന്തകളും അദ്ദേഹത്തിൻ്റെ ശരീരത്തെപോലെത്തന്നെ വലുതാണെന്ന് അറിയാമായിരുന്നു. ഇപ്പോ അങ്ങട് ഉറപ്പിച്ചു.
Linta kutty ente classmate 💙
Reaction King jeethu Joseph. Mrinal bro de expression kaanichath polichu
I am covid positive and always positive 🔥🔥
Kurachu munp ente manasikavastha manassilakkan covid cellil ninnu oru call vannu....nammale Govt karuthunnu ennu alochichappol santhoshavum bahumanavum okke thonni.🙏 Thanks to all persons behind the system..
Take care bro.
@@nandum.h3765 👍
Get well soon
take care ronichetta
Pulled pork undakkiyavarkk koode credit kodukkamayirunnu Mr. Mrinal. Bakki ulla food okke (Binnamma's Restaurant) Ashley-ude Ammachi aanu undakkiyath ennu paranjapole. "Adholokam" ennokke paranjath mosam aayippoi.
ath kochifoodie joelabrielinte foodaanenn aarkka ariyan padillathe bro
നമസ്കാരം ഞാൻ മൃണാൾ, അതാണ് ഹൈലൈറ് 💕❤️
കിട്ടി കിട്ടി. മൃണാളേട്ടന്റെ ഹൃദയം കിട്ടി 😍😍❤️👏👏
Ath sathym ❤️
Really enjoyed the family ambiance sandwich was also great will try to make one
ഏറ്റവും കൂടുതൽ വിഭവം ഉണ്ടാകാൻ പറ്റുന്നതും ഉണ്ടാകാൻ ഏറ്റവും പാട് ഉള്ളതും veg ആണ് eg പച്ചടി അവിയൽ ഒക്കെ ഓരോ സ്ഥലത്ത് പല കോമ്പോസിഷൻ ആണ്
I know only one person in Kerala who can make such good pulled pork- Joel bro @kochinfoodie
Mrinal bro.... there is a lot of kiddish ness i your expressions... thats making me watch u again and again..............
Kashtapett aarundaakiya porkenna paranjeeey. 😂🤣🤣🤣😂😂 moshayttaa
athundakkiyath joelbro yaan
Mirnal ettai de wife ne kananu chundari aanu kunju kutty kalude face um samsarom aanu enikku ishttai Chechi ne inna arinje atha wife ennu
Could have given Joel rebbi ,kochifoodie credits for the pulled pork.. instead of saying adholokam ..
Mrinaletta.....Beware......You are dealing with such an amazing wonderful criminal...😅
Pinne chetta ee travel videos inekkal poli chettanu friendsum wifeum pillerum cherunna ee koodal thanna😎😇😇😇😇🤗
Happy to see you bro❤️
Stay good stay safe😍
Lots of love✨
#WinABook🌿
Pulled pork kittya adholokam ethanenn njangal kochikark aryam😂😂.
It's kochinfoodie's pulled pork.
Dang😍 machan
Pinnala!
ജീതു ജോസെഫിന്റെ ഒരു മോളെ കാണുമ്പോൾ പ്രയാഗ മാർട്ടിനെ പോലെ ഉണ്ട് 🙂
Love kerala & malayaalies!!!! Lots of love from paris
TH-cam ads oravalokanam
2010: No ads
2015: skip ads
2018:skip ads after 5 seconds
2020:video will play after ads
2030:video will play in between ads
2050:videos not available only watch ads
😂😂😂
7:51 reaction 😂😂😅
"paneer okke nirodhikanda sadhanam aanu...." - mrinal bhai
I second that.....
കുക്കിങ്ങിലും ഞങ്ങളുടെ അണ്ണൻ മരണ മാസ്സാണ് മക്കളേ ❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
Really happy to see this video 😍😍😁😁
Well someone in your video said "PULLED PORK IS REALLY GOOD".🙏🏾🙏🏾
Mrinal the best ente ammayude favoite blog amma oru hai parajitunde
Paneeril natural flavour undaakkaan, salted butter, green chilli slits and crushed ginger ittal mathi....
@joelreby The looks of that pulled pork echos your name rather this (you know who) mentioning it.. keep rocking you..! ❤️❤️❤️
Ohhh Mrinal 😘😘😘😘😘😘 each an every video is a surprise
Adipoli video chetta ❤️👌
Mrinal bhai ningal ee cinemakarumayi ithra connections undakiye
Nice sandwich, you should put a layer of coleslaw salad with that pulled pork next time. You'll love the contrasting tastes.
Pulled Pork was from Joel Rebbie AKA @kochinfoodie .....Chumma angot thalluvanalle🙄
1:30 for Real Video!❤️ Skip the Intro
എനിക്കും നോർത്ത് സൈഡിൽ സ്ഥിരം ഉള്ളപ്പോൾ തോന്നിയിട്ടുണ്ട് പനീർ നിരോധിക്കേണ്ടതാണ് എന്ന് 😄😂😊
Adipoliyanatto Chettan😍😋
@kochinfoodies pulled pork was the highlight..!
Hello Mrinal Etta Njn First Adichu
Njan Vegetarian annenkillum Mirnal ettan video kannunathu oru sugham aa 🤭😅
Mrinal ettan ഒരുപാട് സ്നേഹം 😍😍
ഈ വീഡിയോ കാണുന്നതിനിടയിൽ ദൃശ്യം 2 ന്ടെ പരസ്യം വീഡിയോ വന്നവർ ഇൻഡോ
8:35 enthan aa sadhanam
Koorka and pork
BMW GT alllle brooo❤️
ലാലുഅലക്സിനു ദുൽകറില്‍ ഉണ്ടായ sound ❤❤❤❤❤
Drishyam 2 super sir
You've got a huge humour sense
Oru comedy padathinte script ezhuthikoode Mrinalji
Bro, thanks for a beautiful vlog with Jithu joseph, he is such a cool guy.
Sad to say, you could have mention @kochinfoodie for the pulled pork!!
ഗിഫ്റ്റ് ആയി ബുക്ക് കൊടുക്കുന്നത് തന്നെ വല്ല്യ കാര്യാണ്. കിടു. :)
Enikkum tharoo oru pusthakam mrinalettaa.
Nalla family vlog Mrinal Bhai. Super
പനീർ ഓക്കെ നീരോധിക്കേണ്ട കാലമായി 🙊😝
Jeff biriyani review onu cheyumoo
Video presentation 👌💕👌💕👌💕👌💕
Mrinal ji randamath book kitto enik oru vattam kitti taa thanks a lot
*Mrinalji UNCLE ROGER(mrnigelng) Fan aanu ennu thonunu , Anti-Vegan ( **4:47** )*
Mrinal fans evide come on and also Jeethu sir 😍😍😍
Books Vayiknm Ennund.
Evde Vaghan Pattum mrinal Bro❤
Missed Namaskaram njan Mrinal in the beginning but pinned vannu😀
8:34 aa sadhanam etha😑
Pulled Pork Joel Rebbi de alle, ath mention cheyyanjath mosham aayi...
പുസ്തകം നൽകുന്ന ആശയം ഗ്രേറ്റ്.. ഡിയർ
Ithu kandu kandu varumbol nammude face dhe egane aayittundakum😊😇😄😁😂😜🤣🤣🤣
സത്യം പറഞ്ഞാൽ ഇങ്ങടെ ബ്ലോഗ് കാണുമ്പോഴുള്ള mental satisfaction ഒരു മോട്ടിവേഷൻ വീഡിയോ കണ്ടാൽ കിട്ടില്ല അതെന്താ അങ്ങനെ
Mrinal bhai enikku oru book ayachu tharuvo 😊
Eee last scene kanumbol mikkavarum pulli charmi iripundakum
Fun video kollamayirunni
എനിക്കും വേണം ഒരു ബുക്ക്.
M151,M block,Dlf new town heights,Kakkanad,Kochi.
ലെ മെറിഡിയൻ അല്ല ലി മെറിഡിയൻ.. ജാടയല്ല ചേട്ടനായത് കൊണ്ട് പറഞ്ഞതാ
Congrats 🎉🎊 . Wish to be win next time 😊. Adutha draw nu Doc Form Re Enter cheyendi varumo mirnal chetta
Wife lakshmi Nakshatra ye pole unde kto😊
7:24 expression ente ponnu chettaa😆😂😂
Marginal uncle sandwich kollaam I will try it
Skip Ella entertainment Anu nigal ♥️♥️♥️
Mrinal Bhai five star hotel stay Nalla theme aann ath pole vereyum variety giveaway alla momentaway cheyyanam 😁
Jeethu ജോസഫ് ntae വീടിന്റെ interior കാണിക്കുമോ
പണ്ടൊക്കെ ഇറച്ചി വാങ്ങിക്കുമ്പോൾ വലിയ കൂട്ടുക്കുടുംബത്തിൽ എല്ലാവർക്കും കിട്ടത്തില്ല. അപ്പോൾ അവർ കണ്ടുപിടിച്ച ഒരു സൂത്രപ്പണിയാണ് ഇറച്ചിയുടെ കൂടെ ഏത്തക്ക, കൂർക്ക, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവ ഇടുന്നത്. ഞങ്ങൾ തൃശ്ശൂർക്കാർ ഇതിനെ ഇറച്ചി നീട്ടിവെക്കുക എന്ന് പറയും. വാങ്ങുന്ന ഇറച്ചിയുടെ ഒരു മൂന്നോ നാലോ ഇരട്ടി അളവിലാണ് ഇവ ചേർക്കുക. അതുകൊണ്ട് പോർക്കും ബീഫുമൊക്കെ കൂർക്കയും കൂട്ടി തിന്നുമ്പോൾ "ഇതില്‍ നിറയെ കൂർക്കയാണല്ലോ" എന്ന് പരാതി പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
Pwoli😍😍😍
മൃണാൾ ഏട്ടൻ സൂപ്പർ കുക്ക് ആണ് ല്ലേ
എന്റെ കടയിൽ ഒരു ഒഴിവ് ഇണ്ട് ബജി ഉണ്ടാക്കാൻ, താല്പര്യം ഉണ്ടെങ്കിൽ പറയണം റേറ്റ് ഒക്കെ ആണ് ടേസ്റ്റ് ഉണ്ടേൽ permenent ആക്കാം
Mirinal Etta solte and pepper pole oru food main ayi avarune filim pidikuuu
Mrinals Sandwich Store (exclusively only in Kerala)
Please reveal the winner for The stay 😅😅😅✌
Njan Skip cheyyoola
Kerala congress reference 🤣
ജീത്തു ന്റെ ഫാദർ കേരള കോൺഗ്രസ് ആയതു കൊണ്ടായിരിക്കും
ഇപ്പൊ മനസിലായില്ലേ Mrinal ഭായിക്ക് കഴിക്കാൻ മാത്രം അല്ല cook ചെയ്യാനും അറിയാം എന്ന് 🤘😂
Go-ahead all the best
Jeethu Joseph daughter drishyam 2
Act cheythitind
Which scene?
@@dhananjay_here sleepover georgekutty yude veetil anu vinte kure freinds varille athi oral aan
@@mibinm7591 Ooh... Ok
Njan sraddhichillayirunnu....👍👍
Kashtapette namal indakiyathe alla kashtapatte joel bro kochinfoodie indakiyathe enne para
May be it was a casual talk but u didn't even mention who was the cheff behind the pulled pork.
Mrinal Bro adipwoli cook analo😋😍
nice concept
Good job ചേട്ടാ
King of cooking ...mrinal chettan
കാറ് മാറ്റി യോ സ്കോട മാറ്റി ബിയം പൊളി. പൊളിച്ചു