എന്താണ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ? വിശദമായി പരിശോധിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • What is an intercontinental ballistic missile?
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 326

  • @abdulkalama.k8317
    @abdulkalama.k8317 2 ปีที่แล้ว +510

    India ഈ ലിസ്റ്റിൽ വന്നതിനു പിന്നിൽ.. ആ മനുഷ്യൻ ഉണ്ട്. The great man APJ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @PrajithJ.P
      @PrajithJ.P 2 ปีที่แล้ว +3

      ❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @arunkchandran9884
      @arunkchandran9884 2 ปีที่แล้ว +13

      Tessy Thomas and APJ

    • @jithinunnyonline3452
      @jithinunnyonline3452 2 ปีที่แล้ว

      Ys

    • @varun8170
      @varun8170 2 ปีที่แล้ว +3

      Olaka

    • @PrajithJ.P
      @PrajithJ.P 2 ปีที่แล้ว +52

      @@varun8170 pinna aran agni missile system nirmichath. Ninda
      Appana

  • @ibnhamad4145
    @ibnhamad4145 2 ปีที่แล้ว +76

    എ. പി. ജെ അബ്ദുൽ കലാം. "ഇന്ത്യയുടെ മിസൈൽമാൻ". 😍

  • @shibinasa1258
    @shibinasa1258 2 ปีที่แล้ว +99

    ഇന്ത്യ ♥️♥️♥️അബ്ദുൽ കലാം 💞💞💞

  • @shancvn8433
    @shancvn8433 2 ปีที่แล้ว +40

    Russia India ❤️💯

  • @AliHasan-kd5uu
    @AliHasan-kd5uu 2 ปีที่แล้ว +232

    ചീനയുടെ ആണ് ശരിക്കും ലോകഭീഷണി... വിട്ട് കഴിഞ്ഞാൽ ലോകത്തിലെ എല്ലാരും മാനം നോക്കി നിൽകേണ്ടിവരും ഓടാൻ 🏃🥴

  • @moideentanalot5592
    @moideentanalot5592 2 ปีที่แล้ว +83

    എല്ലാരും കൂടി ഒന്നിച്ച് ഉപയോഗിക്കണം എന്നാലേ കാണാൻ ഒരു രസം ഉണ്ടാകൂ.

  • @73635p
    @73635p ปีที่แล้ว +3

    ഈ ഭാഗത്തേക്ക് നമ്മൾ കൂടുതൽ ഇൻവെസ്റ്റ്‌ ചെയ്തപ്പോൾ കുറെ മികച്ച ശാസ്ത്രജ്ഞരെ ലഭിച്ചു, ഇതുപോലെ ഒരുപാട് രംഗങ്ങളിൽ ഇന്ത്യക്ക് മികവ് കാണിക്കാനുള്ള മാൻ പവർ ഉണ്ട് 🔥അവിടെ എല്ലാം ഇതുപോലെ നല്ല ഉദ്യോഗസ്ഥരെ നിയോഗിക്കുക, നല്ല ഇൻവെസ്റ്റ്‌ ചെയ്യുക,..

  • @Dsl20245
    @Dsl20245 2 ปีที่แล้ว +11

    APJ abdul kalam ആണ് ഇന്ത്യയുടെ മിസൈൽ മാൻ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @kakakaka0852
    @kakakaka0852 2 ปีที่แล้ว +10

    സാർമാറ്റ് .... അവനാണ് സാത്താൻ 2 .ലോകത്തിലെ തന്നെ ഏറ്റവും വലിയ പേടി സ്വപ്നമാണിവൻ.

  • @doit-cf5ht
    @doit-cf5ht 2 ปีที่แล้ว +9

    താങ്കൾ മിന്നികത്തുന്ന 15 രൂപയുടെ ടോർച്ചും,45 രൂപയുടെ hedset tum മാത്രമേ ചൈനയുടെ പ്രോഡക്ട് ആയിട്ട് കണ്ടിട്ടുള്ളൂ,സഹോദര ചൈന നമ്മുടെ ശത്രു രാജ്യം തന്നെയാണ്,പക്ഷേ അവരുടെ വളർച്ച അമേരിക്ക പോലും ഭയക്കുന്നു എങ്കിൽ അവിടെ ടെക്നിക്കല് അവർ എത്ര മുന്നേറി എന്ന് ചിന്തിച്ചാൽ മതി,നമുക്ക് സ്വന്തം പ്രോഡക്ട് ആയിട്ട് ഉള്ളത് 4 pipum ഒരു ടർപയും കട കട ശബ്ദവും ഉള്ള ഡീസൽ അട്ടോയും, Wrangler നെ kopy അടിച്ച ഒരു മഹിധ്ര ഥാരും,ടാറ്റയുടെ തകര പാട്ടയും ആണെന്ന് മറക്കരുത്.താങ്കൾ ചൈനീസ് മർകറ്റ് എന്ന പേരിൽ എത്തെടുതലും 99 രൂപക്ക് വികുന്ന കടയിൽ poitundo വൃത്തികെട്ട smell ഉള്ള പ്ലാസ്റ്റിക് വെച്ചുണ്ടക്കിയ തമിഴൻ്റെ കൊറേ സാധനങ്ങളും കറ പിടിച്ച പോലുള്ള കുറെ ഗ്ലാസ്സും,തവി ഇട്ടൊന്ന് ആഞ്ഞിളക്കിയാൽ അടിയിൽ ഓട്ട വീഴുന്ന പത്രങ്ങളും കിട്ടും.അതെ സമയം സൗദിയിൽ 5 റിയാൽ കട ഉണ്ട്(5റിയാൽ ഏകദേശം 100 രൂപ മൂല്യം വരും) അവിടന്ന് കിട്ടും ചൈനീസ് പ്രോഡക്ട്,ഒന്നൊന്നര മൊതല് അണ് മോനെ,ഗ്ലാസ് ഒകെ ക്രിസ്റ്റൽ ക്ളിയർ സാധനം അണ്,വലിപ്പം കുറഞ്ഞ സാധനം ആണെങ്കിൽ അത് എണ്ണത്തിൽ കൂടുതൽ കാണും.ഇത്രയും പറയുമ്പോൾ നിങൾ സ്വാഭാവികം ആയിട്ട് പറയും എന്ന ചൈനയിലേക്ക് പോകാൻ,യാഥാർത്ഥ്യവും കപട ദേശസ്നേഹം തമ്മിൽ കൂട്ടികുഴക്കരുത്.

    • @suttubabu7600
      @suttubabu7600 2 ปีที่แล้ว +1

      അതു തന്നെ നേരെ ചൈനയിലോട്ട് വിട്ടോ

    • @roopesh.proopesh.p459
      @roopesh.proopesh.p459 2 ปีที่แล้ว +2

      ഇതൊക്കെ ആരോട് പറയാൻ മോയന്തു ശങ്കികളോടോ 😂😂😂😁

    • @awakensoul390
      @awakensoul390 2 ปีที่แล้ว

      missile technology and torch technology comparison. 😁🤮🤮

  • @sa.t.a4213
    @sa.t.a4213 2 ปีที่แล้ว +4

    ഹായ് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകേ...
    അങ്ങയുടെ ശ്രദ്ധയിലേക്കായി:-
    കേരളത്തിലെ ഒരു നടിയെ ആക്ക്രമിച്ച കേസ് കേരളത്തിലെ മിക്ക വാർത്താ മാധ്യമങ്ങളിലും തലങ്ങും വിലങ്ങും കുറെ നാളുകളായി വന്നുകൊണ്ടിരിക്കുന്നു.
    നടിയെ ആക്രമിച്ച കേസിൽ അത്തിജീവിതക്ക് നീതി കിട്ടണം എന്ന് അതിയായ ആഗ്രഹം ഉള്ള കേരള ജനതക്ക് ഇപ്പൊൾ ഈ കേസിൻ്റെ പോക്ക് കണ്ടിട്ട് ആഴക്കടലിൽ ആടിയുലയുന്ന നൗകയെ പോലെ തോന്നുന്നു.ഈ കേസ് തെളിയണം എന്നത് സർക്കാരിന് വെറും പ്രഹസനം മാത്രം ആണോ ഉള്ളത്..? കേരളത്തിൻ്റെ മുഖ്യമന്ത്രി വല്ലതും അറിയുന്നുണ്ടോ ആവോ ഈ കേസിൻ്റെ അവസ്ഥ ഇപ്പൊൾ...???
    ഈ കേസിൻ്റെ ഭാഗമായുള്ള എല്ലാ ഓഡിയോ റെക്കോർഡും മാധ്യമങ്ങൾ പുറത്ത് വിടണം എന്നുള്ളത് കോടതികൾ പോലും വിലക്കുന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നു. കേസന്വേഷണം അട്ടിമറിക്കാൻ ആയി അന്വേഷണ ഉദ്യോഗസ്ഥരെ ദ്രുതഗതിയിൽ മാറ്റപ്പെടുന്നു. വമ്പൻ സ്രാവ് ചില്ലറക്കാരനല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.
    പൊതുജനത്തിനേ വീണ്ടും കഴുതകളാക്കുന്നു. കേരളത്തിലെ സ്ത്രീകളുടെ അവസ്ഥ ഇനി എന്താകുമെന്ന് പറയാൻ തന്നെ വയ്യ...
    ഒരു ഭാഗത്ത് കേരള സർക്കാർ
    കേ റയിൽ വിഷയത്തിൽ പോലീസിനെ കൂച്ചു വിലങ്ങില്ലാതെ അഴിച്ച് വിട്ട് ജനങ്ങളെ ദ്രോഹിച്ചു കല്ലുകൾ നാട്ടുന്നു കൊണ്ടിരിക്കുന്നു.
    അതേപോലെ തന്നെ മറുഭാഗത്ത്
    പ്രമാദമായ നടിയെ ആക്ക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ കൂച്ചു വിലങ്ങ് ഇടുന്നതോടൊപ്പം തൽസ്ഥാനത്ത് നിന്നും തെറുപ്പിച്ച് മറ്റൊരു വകുപ്പിലേക്ക് സ്ഥാനമാറ്റം നൽകിക്കൊണ്ടിരിക്കുന്നു.
    കേരള സർക്കാരും വമ്പൻ സ്രാവും തമ്മിൽ എന്തെങ്കിലും അന്തർധാര കൈമാറ്റങ്ങൾ നടന്നു കഴിഞ്ഞോ...???
    നടിയെ ആക്രമിച്ച കേസിൽ കോടതി തുടരന്വേഷണത്തിന് നൽകിയത് ഇനി ഒന്നരമാസക്കാലം മാത്രം എന്നിരിക്കെ, അപ്പൊൾ തന്നെ കേരള മുഖ്യൻ അമേരിക്കയിലേക്ക് പറക്കുന്നു. അഭ്യന്തര സെക്രട്ടറി ആയി ആരെയാണ് നിയമിച്ചിരിക്കുന്നത് ഈ അവസരത്തിൽ...?
    മുഖ്യൻ്റെ പോക്കും ശശി അണ്ണൻ്റെ വരവും പോലീസിൻ്റെ തലപ്പത്തുള്ള അഴിച്ചു പണിയും അന്വേഷണ ഉദ്യോഗസ്ഥരെ തെറിപ്പിച്ചു കളയലും വേറെ സ്ഥാനത്ത് അവരോധിക്കലും ഒക്കെ കേരള ജനത എങ്ങനെ വീക്ഷിക്കണം...???
    കേരളത്തിലെ ജനങ്ങൾ ഇതിൽ നിന്നും എന്തു മനസ്സിലാക്കണം...??
    സമൂഹത്തിൽ പണവും സ്വാധീനവും അധികാരവും ഉള്ളവർക്ക് എന്തും ആകാം എന്നുള്ളതാണോ നീതിയുടെ നിർവ്വചനം...???
    ഇനിയും കുറെ സൂചിപ്പിക്കണം എന്നുണ്ട്. കൈ വേധനിക്കുന്നതിനാൽ പിന്നെയാകം.
    അങ്ങയുടെ സമയോചിതമായ ഇടപെടൽ വേണമെന്ന് വിനീതമായി അഭയർത്ഥിക്കുന്നു.

  • @Terrorstar-gbp
    @Terrorstar-gbp 2 ปีที่แล้ว +10

    Accuracy is important since it will reduce collateral damage

    • @shihabudeenpadikkal7652
      @shihabudeenpadikkal7652 2 ปีที่แล้ว +5

      ഇത് കൂടുതലും അണുബോംബ് വർഷിക്കാനാണ് ഉബയോഗിക്കുക അപ്പൊ ശത്രു രാജ്യത്ത് മിസൈൽ പല ഭാഗങ്ങളിലായി എത്തിയാൽ മതി അല്ലാതെ 13000km പോയി അവിടെയുള്ള ഒരു ബിൽഡിംഗ്‌ കൃത്യമായി തകർക്കുകയല്ല ലക്ഷ്യം അതിനു വേറെ മിസൈലുകൾ ഉണ്ട് അല്ലേ? 😀

    • @Terrorstar-gbp
      @Terrorstar-gbp 2 ปีที่แล้ว

      @@shihabudeenpadikkal7652 Targeted ayi nu clear bomb use cheyan pattumi athikami destruction illatha

    • @73635p
      @73635p ปีที่แล้ว

      @@shihabudeenpadikkal7652 അണുബോംബുകൾ മാത്രമല്ല, എല്ലാ പേലോഡും എത്തിക്കും

  • @Sheelam123
    @Sheelam123 2 ปีที่แล้ว +20

    India has only single digit accuracy in the ICBM

  • @Pala819
    @Pala819 2 ปีที่แล้ว +34

    ലോകം ഒന്നടങ്കം
    എത്രയും പെട്ടെന്ന് ഒടുങ്ങിപ്പോയിരുന്നെങ്കിൽ ഇത്തരം രക്തദാഹികളായ മനുഷ്യപിശാച്ചുക്കളുടെ ഹുങ്കിന് അന്ത്യമുണ്ടായേനെ

    • @safuvankr987
      @safuvankr987 2 ปีที่แล้ว +1

      Satyam

    • @anishsree1
      @anishsree1 2 ปีที่แล้ว +1

      China aano?

    • @awakensoul390
      @awakensoul390 ปีที่แล้ว

      Taqiya ഞമ്മന്റെ രാജ്യങ്ങൾ ഉണ്ടെങ്കിൽ ok ആയിരുന്നു 😁🤮

    • @ismailadoor5680
      @ismailadoor5680 5 หลายเดือนก่อน

      ​@@awakensoul390thaquia എന്നാൽ എന്താണ് ബ്രോ സോറി മനുഷ്യാ തലയിണ എന്നാണോ?

  • @RajaRAJA-jn4hx
    @RajaRAJA-jn4hx 2 ปีที่แล้ว +5

    APJ...❤

  • @abdulnasarnk3949
    @abdulnasarnk3949 2 ปีที่แล้ว +33

    Russia 🇷🇺❤️🔥

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 ปีที่แล้ว +1

    നമുക്ക് ഉപജീവനം ചീനയും റഷ്യയുമല്ല നൽകുന്നത് ഗൾഫും
    വെസ്റ്റും ആണ്‌. നമ്മുടെ രാഷ്ട്രീയക്കാരെ കൊണ്ടു സംഭവിച്ചതാണത്.

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +16

    ചൈന ഒരുപാട് രഹസ്യങ്ങൾ ഉള്ള രാജ്യമാണ്...

    • @thewildchild97
      @thewildchild97 2 ปีที่แล้ว +2

      ഇന്നോട് ആരാ പറഞ്ഞേ 😂

  • @kaitavalappilrafi550
    @kaitavalappilrafi550 2 ปีที่แล้ว +20

    നശിപ്പിക്ക് മൊത്തം ലോകം തന്നെ നശിപ്പിക്ക് ആകാശവും ഭൂമിയും ഒക്കെ വെറുതെ കിട്ടിയതാണല്ലോ 🙏🙏🙏

  • @rashidmohammed8647
    @rashidmohammed8647 2 ปีที่แล้ว +24

    4:46 ഉത്തര കൊറിയ യുടെ ഫ്ലാഗ് മാറ്റിയ മീഡിയ വൺ നു ഒരു നൂറു അഭിവന്ദനങ്ങൾ !!!

  • @balasankarcs898
    @balasankarcs898 11 หลายเดือนก่อน +1

    4:37 North Korea kk America de flag😂😂

  • @idreamcutz3092
    @idreamcutz3092 2 ปีที่แล้ว +1

    2:33 😄

  • @amaltr3130
    @amaltr3130 2 ปีที่แล้ว +5

    റഷ്യയും ഇന്ത്യയും ഉപയോഗിക്കുന്നത്
    റഷ്യൻ technology ആയിരിക്കും
    Accuracy 10 meter
    North Korea യും ചൈനയും ഉപോയോഗിക്കുന്നത് Chinese
    Technology ആണ് എവിടെ വേണേലും
    വീഴാം 🤭

  • @ameenalameen4120
    @ameenalameen4120 2 ปีที่แล้ว +5

    Ithil sherikum indianyude missile 2or3 position und missile name suriya missile 160000km

    • @shinufitnesslover7212
      @shinufitnesslover7212 2 ปีที่แล้ว

      Secret missile aanu athu.America full dhoora paridhiyil varum athu india pareekshichal sure aayum uparodham varum indiayku

    • @ameenalameen4120
      @ameenalameen4120 2 ปีที่แล้ว +4

      @@shinufitnesslover7212 ippo Americank India ye pinaki munot pokan kayilla enth cheythalum avar mounam anu. Karanam China 😂

    • @ameenalameen4120
      @ameenalameen4120 2 ปีที่แล้ว

      @@sreekeshs.s8233 👍

    • @shinufitnesslover7212
      @shinufitnesslover7212 2 ปีที่แล้ว +1

      @@ameenalameen4120 athu sathyam

  • @thoughtmachine6176
    @thoughtmachine6176 2 ปีที่แล้ว +6

    Agni V, Agni VI(Project Surya, which began in 1995) and a couple of missile that can be fired from Submarines. All of these were developed under leadership of congress leaders in the past. Now, the focus of the government is improving aerial combat capabilities because Pakistan has a very strong Air force.
    It was Nehru's vision in defence and space technologies that has been carried forward by both congress and BJP leaders even today. I'm not going to say one party is better than the other or something. But when it comes to defence, India has always invested well irrespective of which party is ruling and it is because of the vision set forth by Nehru..

  • @ASHRAFbinHYDER
    @ASHRAFbinHYDER 2 ปีที่แล้ว +18

    എല്ലാവരും കൂടെ ഒരിക്കല്‍ ഇത് കൊണ്ട് വിഷു ആഗോഷിച്ചാല്‍ അന്ന് ഖിയാമം

  • @tarahzzan4210
    @tarahzzan4210 2 ปีที่แล้ว +29

    സത്യത്തിൽ ലോകം അവസാനിപ്പിക്കേണ്ട പണി... ദൈവം മനുഷ്യരെ കൊണ്ട് തന്നെ ചെയ്യിപ്പിക്കും എന്ന് തോന്നുന്നു.... ആലോചിക്കുന്നവർക്ക് മനസ്സിലാവും.... ഏതായാലും.. നമ്മുടെ ഭൂമിക്ക് ദീർഘസുമംഗലീ ഭവ....

    • @saleemkps3080
      @saleemkps3080 2 ปีที่แล้ว +1

      yeah

    • @anooparayakandy4999
      @anooparayakandy4999 2 ปีที่แล้ว +2

      ഏതു ദൈവം

    • @AVPeninsula
      @AVPeninsula 2 ปีที่แล้ว +5

      @@anooparayakandy4999 ഗോ കിടാങ്ങൾ

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      സർവ്വനാശത്തിനു വേണ്ടി മുടക്കുന്ന പണത്തിന്റെ പത്തിലൊന്ന് ശതമാനം പോലും വികസനത്തിന് വേണ്ടി ചിലവിടുന്നില്ല : എത്ര വിഡ്ഡിയാണ് മനുഷ്യൻ എന്നോർക്കുമ്പോഴാണ് വൻശക്തി രാഷ്ട്രങ്ങൾ ഭൂമിയിൽ ചെയ്ത് കൂട്ടുന്ന പാപങ്ങൾ എത്ര ഭയാനകമാണെന്ന് തിരിച്ചറിയുക : ബുദ്ധിജീവികൾ പ്രതികരിക്കാൻ വൈമുഖ്യം കാണിക്കരുത് :

    • @Aju.K.M-Muz
      @Aju.K.M-Muz 2 ปีที่แล้ว +2

      എന്തൊക്കെ നടന്നാലും നമ്മക്ക് ദൈവത്തെ വിട്ടൊരു കളി ഇല്ല അല്ലെ 🤣🤣🤣👎

  • @timetothink8939
    @timetothink8939 ปีที่แล้ว

    Apj Abdul Kalam ❤❤

  • @rafeequekallathani8170
    @rafeequekallathani8170 11 หลายเดือนก่อน

    Copa oru hamasine odukan kaziyatha tallugal😊

  • @dinueditz6676
    @dinueditz6676 2 ปีที่แล้ว +1

    Russia % india ഇവർ ചേരുന്ന ഇടതാണ് ശെരിക്കുള്ള പവർ........ ഈ കണക്ക് ഒകെ പറയുമ്പോളും റഷ്യുടെ കൈയിൽ എന്തൊക്കെ ഉണ്ടെന്നു ഇപ്പോളും ആർക്കും അറിയില്ല. അമേരിക്കക് പോലും...... അതാണ് അമേരിക്ക റഷ്യയോട് കളിക്കാതെ......ഇനി ഇന്ത്യക്ക് നാളെ ഒരു ആവിശ്യം വന്നാൽ റഷ്യ മാത്രെ കൂടെ കാണു.... അത് മുൻപും കണ്ടതാണ് വർഷങ്ങൾക് മുൻപ്.... അത് കൊണ്ട് കണക്കിൽ ഒന്നും ഒരു കാര്യോം ഇല്ല ചിലർ ചേരുമ്പോൾ... Russia%india 💪💪 BrahMos

  • @abhijithacharya8426
    @abhijithacharya8426 2 ปีที่แล้ว +4

    വീഡിയോ യിൽ ഒരു തെറ്റ് ഉണ്ട്
    ഉത്തര കൊറിയയുടെ flag അത്‌ അല്ല...

    • @skn4549
      @skn4549 2 ปีที่แล้ว +1

      @​🦋Mithun.. bro🦋 alla United Statsinte aanu

  • @kasimkp462
    @kasimkp462 2 ปีที่แล้ว +1

    Media one Poli

  • @suhailk7432
    @suhailk7432 2 ปีที่แล้ว +5

    ഉത്തരകൊറിയയുടെ കൊടിയെന്നാണ് ആ കളർ ആയത് 😂🤣

    • @skn4549
      @skn4549 2 ปีที่แล้ว

      Sheri'ya North Koreayude flag ithaanu 👉🇰🇵

  • @mohammednishar1628
    @mohammednishar1628 2 ปีที่แล้ว +6

    റഷ്യ 👍

  • @shafi.k.hmuhammed1647
    @shafi.k.hmuhammed1647 2 ปีที่แล้ว +1

    Apj ❤️

  • @PalaAchayan-vw9lg
    @PalaAchayan-vw9lg ปีที่แล้ว

    Ellavarkkum Santhosham aayallo alle 🙂.

  • @ayyoobthrasseri9623
    @ayyoobthrasseri9623 10 หลายเดือนก่อน

    എന്ന് പരീക്ഷിക്കണം ആയിരുന്നു

  • @arunvv2188
    @arunvv2188 2 ปีที่แล้ว +6

    🇮🇳♥️

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +15

    ഒരു സംശയം,,, ഈ മിസൈല് ശത്രു രാജൃതേതകക് വിട്ടതിനു ശേഷം വിടുന്ന രാജ്യം ഉൺടലേലാ, ആ രാജൃം പഴയതുപോലെ അവിടെ തനെന ഉൺടാകുമോ....🤤🤤🤤🤤🤔🤔🤔🤔🤔

    • @UN-gk8yr
      @UN-gk8yr 2 ปีที่แล้ว +3

      Athinann mattu rajyangalil military kendhrangal undakkunnath

    • @spenglish4532
      @spenglish4532 2 ปีที่แล้ว

      ?????

    • @AbdullaChalilmeethal
      @AbdullaChalilmeethal 5 หลายเดือนก่อน

      മിക്കവാറും സാധ്യതകുറവാണ് പിന്നെ അതും ഇതും ഒക്കെയങ് പോകുന്നെങ്കിൽ എന്തിന് ടെൻഷൻ

  • @Vinusvlog16
    @Vinusvlog16 2 ปีที่แล้ว +1

    💪💪🇮🇳

  • @aboobackeraboobacker4089
    @aboobackeraboobacker4089 2 ปีที่แล้ว +18

    റഷ്യ ആൻഡ് ചൈന ❤️❤️❤️❤️❤️
    🔥🔥🔥🔥🔥🔥🔥

    • @sreejithpodiyan8517
      @sreejithpodiyan8517 2 ปีที่แล้ว +5

      Padichavanda kail missile onnum illa

    • @njnorupavam6931
      @njnorupavam6931 2 ปีที่แล้ว +16

      ഇന്ത്യയും ഉണ്ട് 💪🇮🇳♥️

    • @robbysg40
      @robbysg40 2 ปีที่แล้ว

      ചൈന 😡😡😡🥴🥴

    • @jdmsuzzz342
      @jdmsuzzz342 2 ปีที่แล้ว

      Vannam ni india enn kettille punde 💩

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว +1

      ദൈവത്തിനെന്ത് മിസൈൽ. സ്വയം വെറുതെ പൊട്ടിത്തെറിപ്പിക്കാൻ സൃഷ്ടാവിന് കഴിയും എന്നിടത്താണ് ഇത്ര സാമ്പത്തികമുണ്ടായിട്ടും ഗൾഫ് രാഷ്ട്രങ്ങൾ മിസൈലുണ്ടാക്കാത്തത് . വടക്കൻ കൊറിയ സാങ്കേതിക വിദ്യ വിൽക്കാനും തയാറാണ് എന്നിട്ടും ദൈവഭയം കാരണം. അതാണ് ഇസ്‌ലാം:

  • @shackifashion9265
    @shackifashion9265 2 ปีที่แล้ว +13

    ഇന്ത്യ റഷ്യ 👍

  • @gibaksh
    @gibaksh 2 ปีที่แล้ว +3

    Russia china 😘😘🥰

  • @pthomas8327
    @pthomas8327 2 ปีที่แล้ว +2

    ഈ വണ്ടി വിട്ടാൽ ഇടക്കു കൈ കാണിച്ചു കയറാൻ പറ്റുമോ..?. ഇടക്കു stop ഉണ്ടായിരിക്കും.. അല്ലേ.
    Ksrtc യുടെ സ്വിഫ്റ്റ് മിസ്സയ്ലും ഇങ്ങനെ ആക്കണം.

  • @vimal2836
    @vimal2836 11 หลายเดือนก่อน

    Massda

    • @embracelife4223
      @embracelife4223 9 หลายเดือนก่อน

      അവതാരകന് വല്ല്യ ധാരണ ഇല്ല

  • @Adiyogi2024
    @Adiyogi2024 2 ปีที่แล้ว +1

    All Asian countries and some part of European countries are one switch away for Indian missiles…

  • @alvinashleyfredy4579
    @alvinashleyfredy4579 2 ปีที่แล้ว +2

    സർമാറ്റ് RS28🇷🇺 എനിക്ക് ഒരു ഇരട്ട പേര് ഉണ്ട് സാത്താൻ -2😈

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail 2 ปีที่แล้ว +2

    അതിന് താനെന്തിന വിറക്കുന്നത്

  • @theking-sr9yj
    @theking-sr9yj 2 ปีที่แล้ว +1

    Enth vadey flag polum ariyathille ?

  • @ajithkanhar9367
    @ajithkanhar9367 3 หลายเดือนก่อน

    7 th country iran ano

  • @nitheeshkv4590
    @nitheeshkv4590 2 ปีที่แล้ว +2

    ഞാൻ മനസിലാക്കുന്നത്..മൂന്നാം ലോക മഹാ യുദ്ധം മനുഷ്യർ ആയുധങ്ങൾ ഉപയോഗിച്ച് നടത്തും... പിന്നീടൊരു യുദ്ധമുണ്ടെങ്കിൽ... കല്ലും മണ്ണും കൊണ്ട് മാത്രമേ നടത്തു...

    • @guruji2912
      @guruji2912 2 ปีที่แล้ว

      താൻ മനസ്സിലാക്കുന്നതല്ല ഐസ്റ്റീൻ പറഞ്ഞതാ 😂😂

  • @jafarkunnath9986
    @jafarkunnath9986 ปีที่แล้ว

  • @sarathkumar7689
    @sarathkumar7689 2 ปีที่แล้ว

    Usa Russia war undayal eathavum vijayikkuka

  • @ayur4233
    @ayur4233 2 ปีที่แล้ว

    "11000Km, അല്ലെങ്കിൽ മൈൽ" കേലോമീറ്ററും മൈലും തമ്മിലുള്ള വിത്യാസം അറിയില്ലേ??

  • @rajakrishanmoorthy
    @rajakrishanmoorthy 2 ปีที่แล้ว

    Voice mismatch

  • @jithinunnyonline3452
    @jithinunnyonline3452 2 ปีที่แล้ว +5

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @farisafari4582
    @farisafari4582 2 ปีที่แล้ว

    18000 മൈലുകൾ അല്ലെങ്കിൽ കിലോമീറ്ററുകൾ
    അതെങ്ങിനെയാ റിപ്പോർട്ടറെ ശരിയാവുക ഒരു മൈൽ എന്നാൽ 1.6 കിലോമീറ്റർ അല്ലെ കാര്യങ്ങൾ പറയുമ്പോൾ കൃത്യത വേണ്ടേ?

  • @natureindian88
    @natureindian88 ปีที่แล้ว +1

    One and only man who suprised America through his experiments.....SIR APJ❤

  • @ashiqueash6950
    @ashiqueash6950 2 ปีที่แล้ว +1

    ഇതിനേക്കാൾ പവർ ഉണ്ട് വൈറസിന്.
    കൊറോണ പോലെ പുതിയ വല്ലതും വന്നാൽ ലോകം തന്നെ സ്വാഹാ..

  • @sethunairkaariveettil2109
    @sethunairkaariveettil2109 2 ปีที่แล้ว

    നിങ്ങൾ എന്തിന് ആശങ്കപ്പെടുന്നു.

  • @mehwishvloge9845
    @mehwishvloge9845 2 ปีที่แล้ว +9

    ഇത് പോലുള്ള ഒരു മിസൈൽ കൊണ്ടായിരുന്നു അമേരിക്ക ഒരിക്കൽ ഇറാന്റെ മിലിറ്ററി തലവനെ വദിച്ചത്, പകരം ഇറാൻ അവരുടെ സാദാരണ മിസൈൽ കൊണ്ട് അമേരിക്കയുടെ 100 സൈനികരെ ആണ് തീർത്തത് 🤣

    • @sarants4488
      @sarants4488 2 ปีที่แล้ว

      ICBM use cheytal oru country tanne nashich polum ...madatharam parayatade.....special targetsne atta k cheyyan cheriya precision cruise missiles aan use cheyyunne 🤦

    • @mathewssunny249
      @mathewssunny249 2 ปีที่แล้ว +1

      No that was an hellfire missile fired from us airforce predator drone . Helfire is not an inter continental ballistic missile

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว

      മൊസാദ് തലവനെ വധിക്കാൻ ഇറാൻ ഉപയോഗിച്ച മിസൈലാണ് ഏറ്റവും കൃത്യതയാർന്നത്. റഷ്യയുടെ ഗൾഫ് രാജ്യങ്ങളും ചേർന്നാൽ പലസ്തീൻ രക്ഷപ്പെടും. ഇസ്രയേൽ ട . ട്ട. ട്ടോ.

    • @mathewssunny249
      @mathewssunny249 2 ปีที่แล้ว

      @@gagagsbshss5268 please mention the name of mosad chief who is killed by Iran. With or without palastine Iran can't deffeat Israel. Even arab countries are now have a good realtion with Israel

  • @shantopm4761
    @shantopm4761 2 ปีที่แล้ว

    Ith okay serikkum pottuvoo 😛😛

  • @starinform2154
    @starinform2154 2 ปีที่แล้ว +1

    എല്ലാരും സൂക്ഷിച്ചോ.. മറ്റേ സൈക്കോ (kim jong un)ന്റെ കയ്യിലുമുണ്ട് 13k ന്റെ ഒരെണ്ണം 😏🚀

  • @muhammad-faizy
    @muhammad-faizy ปีที่แล้ว

    മനുഷ്യർ പരസ്പരം സ്നേഹവും വിട്ടുവീഴ്ചയും ഉണ്ട് എന്കിൽ ഈ വക ഒന്നും ആവശ്യമില്ല

  • @instantkarma7374
    @instantkarma7374 2 ปีที่แล้ว +2

    Kim jong കാണണ്ട വാർത്ത 🤣...

  • @umeshkaveri6621
    @umeshkaveri6621 2 ปีที่แล้ว

    10 meeter Agni mathrame ullu

  • @AbdullaChalilmeethal
    @AbdullaChalilmeethal 5 หลายเดือนก่อน

    ഈ ലോകം പലപ്രാവശ്യം ചുട്ട്ചാമ്പലാക്കാനുള്ള ആണുവായുധം സ്റ്റോക്കുണ്ട് എന്നതാണ് ഒരു സമാധാനം

  • @therightworld9675
    @therightworld9675 ปีที่แล้ว

    കൃത്യമായി ആക്രമിക്കാൻ കഴിയും എന്നത് ഞെട്ടണ്ട കാര്യമാണോ? ശത്രുവിൻ്റെ അണ്ണാക്കിൽ തന്നെ കൊടുക്കാൻ കഴിയും എന്നതിൽ സന്തോഷിക്കുക യല്ലെ വേണ്ടത്,ലക്ഷ്യം തെറ്റി എവിടെങ്കിലും പോയി വീണാൽ നിരപരാധികൾ അല്ലേ ചാകുന്നത്😅

  • @saneeshtv1988
    @saneeshtv1988 2 ปีที่แล้ว

    U can good for just comments for astrolejist comments

  • @kuttusan2924
    @kuttusan2924 2 ปีที่แล้ว +1

    Indian missile are more dangerous than Chinese missiles . Because India use the best missile technology with the help of Israel and Russia . 🇮🇳🔥🔥

    • @gagagsbshss5268
      @gagagsbshss5268 2 ปีที่แล้ว +1

      ഇസ്റ യേൽ എന്ത് മിസൈലാണുണ്ടാക്കുന്നത്. അവർക്ക് തന്നെ ഒരു മിസൈലില്ല. പിന്നല്ലേ മറ്റുള്ളവരെ സഹായിക്കുക: തള്ളുക തള്ളുക . പിന്നെയും തള്ളുക : പാവം ഇസ്രയേൽ എന്ന കോമാളി ബഫൂൺ :

    • @kuttusan2924
      @kuttusan2924 2 ปีที่แล้ว +1

      @@gagagsbshss5268 can you please Google about Jericho 2 . Then you will get the answer. And one more thing " Don't judge a book by it's cover" . If you don't know then don't judge others reply . I mentioned Israel and Russia because of two reasons The Indian fighters use Israel advanced avionix and redar system .

    • @shreenishree2818
      @shreenishree2818 2 ปีที่แล้ว

      @@gagagsbshss5268 palesthinigalr theertha veshamathil parayunnadhaa is real🔥🔥🔥🔥

  • @sajidbayan3634
    @sajidbayan3634 5 หลายเดือนก่อน

    Ljm thirty jirdy thirty aniyaano😮😊

  • @macc93
    @macc93 2 ปีที่แล้ว +2

    North Korea have USA Flag ☺️

    • @skn4549
      @skn4549 2 ปีที่แล้ว +1

      Aa sheriya

  • @ikkuikku2276
    @ikkuikku2276 2 ปีที่แล้ว

    APJ🇮🇳💥💥💥💥

  • @manojparambath3841
    @manojparambath3841 11 หลายเดือนก่อน

    എല്ലാവരും വാണം വിട്ട കളിതന്നെ എനിക്കു അത് തന്നെയാണ് യോഗം

  • @shafikamar3270
    @shafikamar3270 2 ปีที่แล้ว +3

    ശബ്ദം മേശം

  • @muhammedshemeer6823
    @muhammedshemeer6823 2 ปีที่แล้ว +10

    Russia ❤️

  • @keyaar3393
    @keyaar3393 4 หลายเดือนก่อน

    U guys dont even know how DPRK's flag look like... what a reporting....!!!!

  • @dileepmankadavu3534
    @dileepmankadavu3534 4 หลายเดือนก่อน

    ഒരു ലക്ഷം കിലോമീറ്റര്‍ പരിധിയുള്ള മിസൈൽ വേണേലും കണ്ടുപിടിച്ചോളൂ എന്ന് ഇസ്രായേല്‍ പറയും. ഞങ്ങൾക്ക് അയൺ ഡോം മതി.

  • @avalthaikagathavaalthaikag1878
    @avalthaikagathavaalthaikag1878 2 ปีที่แล้ว

    നല്ല വിവരണം

  • @kadeejakadeejashareef7132
    @kadeejakadeejashareef7132 2 ปีที่แล้ว +6

    പല രാജ്യങ്ങൾക്കും i c b m മിസൈൽ ടെക്നോളജി പല രാജ്യങ്ങൾക്കും ഉണ്ട് ചില രാജ്യങ്ങളും അത് ടെസ്റ്റ്‌ ചെയ്തു കാണിച്ചിട്ടില്ല

  • @bastianvellattanjur4214
    @bastianvellattanjur4214 2 ปีที่แล้ว +1

    Decomission mullaperiyar save kerala India. Please make your status and story about mullaperiyar dam. 37 lack to 1.2 crore people will die when this dam is braked.

  • @midhunm.b3277
    @midhunm.b3277 2 ปีที่แล้ว +1

    INDIA

  • @shajimonvlog2535
    @shajimonvlog2535 2 ปีที่แล้ว +2

    12ആയിരം കിലോമീറ്റർ ഓടാൻ ഇന്ത്യയുടെ മിസൈലിനു ടൈം എത്രെ എടുക്കും..

  • @ashrafayiroor1155
    @ashrafayiroor1155 2 ปีที่แล้ว

    ഉത്തര കൊറിയയുടെ ഫ്ലാഗ് കിട്ടാതിരുന്നത് കൊണ്ടാണോ താങ്കൾ കൊറിയയെ പരാമർശിക്കുമ്പോൾ അവിടെ അവരുടെ ഫ്ലാഗിന് പകരം അമേരിക്കയുടെ ഫ്ലാഗ് കാണിക്കുന്നത്?

  • @premachandrannavaneetham4724
    @premachandrannavaneetham4724 2 ปีที่แล้ว

    ഇത് വിടുന്ന രാജ്യത്തിന്റെ കഥ ആദ്യം കഴിയും.

  • @prajithk123
    @prajithk123 2 ปีที่แล้ว

    Ivayellam manushyane kollan aanu ennathu kelkumbol oru aswasam. Manushyante satru manushyan thanne. Manishada.

  • @roshithroshi5444
    @roshithroshi5444 2 ปีที่แล้ว

    Cruise missile അല്ലേ ഒന്നിലധികം ലക്ഷ്യം കാണാൻ സാധിക്കുന്ന മിസൈൽ 🙄🙄

    • @WR-NC-ASPL
      @WR-NC-ASPL 2 ปีที่แล้ว

      Modern ICBMs typically carry multiple independently targetable reentry vehicles (MIRVs), each of which carries a separate nuclear warhead, allowing a single missile to hit multiple targets.

  • @muneersanu8107
    @muneersanu8107 2 หลายเดือนก่อน

    ഉത്തരകൊറിയയുടെ പതാക മാറി

  • @nabeelmuhammed1850
    @nabeelmuhammed1850 2 ปีที่แล้ว

    രാസയുധവും jeyvayudhavum ഒന്നല്ലേ 🤔

  • @shajimonvlog2535
    @shajimonvlog2535 2 ปีที่แล้ว +2

    ലോക അവസാനം വിദൂര മല്ല. മനുഷ്യ നാശം സംഭവിച്ചു.. റോബോർട് യുഗം വരും.

    • @skn4549
      @skn4549 2 ปีที่แล้ว

      Thallu

  • @kochikaaran5299
    @kochikaaran5299 2 ปีที่แล้ว

    Ithu cherthu

  • @Kingdon-x8v
    @Kingdon-x8v 5 หลายเดือนก่อน

    എല്ലാവരുടെ വീട്ടിൽ ഓരോന്ന് വീതം വേണം എന്നാലേ അതിന്റെ ഒരു ഇത്

  • @sasikumarpk4089
    @sasikumarpk4089 2 ปีที่แล้ว +1

    റഷ്യയുടെയും ഇസ്രയേലിൻ്റെയും അറിവുകളും ആയുധങ്ങളും ഇന്ത്യ യ്ക്ക് ലഭ്യമാകും , അപ്പപ്പോൾ തന്നെ .

  • @RK-pl9ml
    @RK-pl9ml 2 ปีที่แล้ว

    ഉത്തര കൊറിയയുടെ കൊടി മാറിപ്പോയി

  • @amgfilmbees
    @amgfilmbees 2 ปีที่แล้ว

    ഉള്ളവന് ആശ്വാസം ഇല്ലാത്തവന് ആവലാതി

  • @sumeshsumesh7042
    @sumeshsumesh7042 2 ปีที่แล้ว

    എല്ലാരും.. കൃത്യത പാലിക്കണം അങ്ങനെ.. അങ്ങനെ... ലൈൻ ആയിട്ടങ്ങു പോകാം

  • @rajanp3694
    @rajanp3694 2 ปีที่แล้ว

    കൊച്ചേ അവർ വിടട്ടെ, മോൾ എന്തിനാ വേവലാതി പെടുന്നത്.
    റഷ്യ നമ്മുടെ മിത്ര രാജ്യമാണ്. അവർ നമുക്കും തരും 😄. ന്യൂസ്‌ കേൾക്കുന്നില്ല 😍.
    ഇപ്പോൾ തൃപ്തി യായോ?
    യുദ്ധം മുണ്ടായാൽ, മിസൈൽ അല്ല വേണ്ടത്. യുദ്ധ തന്ത്രവും ബുദ്ധിയും വേണം. Eg. ഈ മിസൈൽ ചെളിയിൽ വേണമോ ?

  • @Heroradhaa
    @Heroradhaa 2 ปีที่แล้ว +1

    കേരളത്തിന് ഭീഷണി ഉണ്ടോ

    • @njnorupavam6931
      @njnorupavam6931 2 ปีที่แล้ว

      ഭിഷണി കാണും 🙂

    • @shinufitnesslover7212
      @shinufitnesslover7212 2 ปีที่แล้ว +1

      Yudham vannal chinayku avideyirunnu nammude keralam akramiykam icbm undallo. Namuku chinayude ethu nagaravum thakarkkanum pattum

    • @guruji2912
      @guruji2912 2 ปีที่แล้ว

      ഉണ്ട് കാരണഭൂതം

  • @sreereshmi4732
    @sreereshmi4732 2 ปีที่แล้ว

    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💕

  • @RedbullRed-ki2ov
    @RedbullRed-ki2ov 4 หลายเดือนก่อน

    ഈ ..ബംഗ്ളാദേശിന്..ഒന്നും ഇല്ലേ ...😂