@A-JusticeEquality-Officials ND ആണ്.. China യുടേത് സർവ്വരെയും വെറുപ്പിച്ച് ഉള്ള മുന്നേറ്റം ആണ്.. ചൈനയുടെ കയ്യിലെത്ര വലുത് ഉണ്ടെങ്കിലും അമേരിക്ക ഇൻഡ്യൻ മഹാസമുദ്രത്തിൽ ചൈനയെ കാത്ത് കിടപ്പുണ്ട്.. ലോകത്തിലെ 2 വലിയ ശക്തികൾ എതിരാളി ആയി വന്നാൽ ചൈന എന്ത് ചെയ്യാനാ, ചൈനാ ഭക്താ..?
അഗ്നി -പ്രൈമിന്റെ ഈ പരീക്ഷണം..2026 -ൽ IOR ലേക്ക് തങ്ങളുടെ കാരിയർ ബാറ്റിൽ ഗ്രൂപ്പിനെ (ഫുജിയാൻ ബാറ്റിൽ ഗ്രൂപ്പ്) കൊണ്ടു വരാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന വലിയൊരു മറുപടിയായി തന്നെ നമുക്ക് കാണാം.. വരും കാലങ്ങളിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLA navy)യുടെ നാവിക താവളങ്ങൾ ദക്ഷിണ അർദ്ധ ഗോളത്തിന് (Southern Hemisphere )വടക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബീജിങ്, ഇതിനൊരു പിൻബലമെന്നോണം അവരുടെ ആണവായുധങ്ങളെയും പ്രസ്തുത മേഖലയിൽ വിന്യസിച്ചേക്കും.. അത് കൊണ്ട് തന്നെ Stealth ലക്ഷ്യങ്ങളെയും കൂടി കണ്ടു പിടിക്കുന്ന തദ്ദേശീയ OTH (Over the Horizon ) റഡാറുകളുമായ് സംയോജിപ്പിച്ചു അഗ്നി പ്രൈം ഫയർ ചെയ്യുക ആണെങ്കിൽ.. വ്യാളിയുടെ IOR സ്വപ്നങ്ങൾ ന്യൂ ഡൽഹിയുടെ ഈ ബ്രഹ്മാസ്ത്ര പ്രയോഗത്തിൽ ചുട്ടു ചാമ്പലായി പോകുമെന്ന് നിസംശയം പറയാം . ജയ് ഹിന്ദ്..
ബാലിസ്റ്റിക് മിസൈലിന്റെ ഒക്കെ കാലം കഴിഞ്ഞു. ചൈന അത്യാധുനിക ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ ഉണ്ടാക്കി നൂറുകണക്കിന് കൂട്ടി വച്ചിരിക്കുന്നു. അത് തടയാനുള്ള ശേഷി ലോകത്ത് ഇന്ന് ഒരു രാജ്യത്തിനുമില്ല. അമേരിക്ക പുതിയ ഏർലി വാണിംഗ് സാറ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചതും പുതിയ ലേസർ വെപ്പൺസ് പരീക്ഷിക്കുന്നതും ഒക്കെ DF-17 തടയാൻ വേണ്ടിയാണു. പഴഞ്ചാസ് ആയുധങ്ങളുമായി ഉക്രൈൻ കീഴടക്കാൻ പോയ പോയ റഷ്യ നാണം കെട്ടത് മറ്റ് രാജ്യങ്ങൾക്കും പാഠമാണ്.
@@jithinchacko5968 hyper sonic cruise missile ullath russia kku maathram aan. Pinne ballistic missile aanell mostly ella ballistic missile um hyper sonic aan. India kkum und orupad hyper sonic ballistic missile.
Everybody knows Missile man of India..But do u guys know who is Missile Woman of India who is also a മലയാളി?? Her name is Tessy Thomas..Dr APJ Abdul Kalam appointed her on the Agni project..She was also the Project director of Agni V .She is the first ever woman to be appointed as a director general of missile project in India..She also developed a missile re entry system that will allow missiles to withstand higher temperatures of 3000° and higher velocities..She was appointed as the Director of DRDO in 2018..🙏🙏🙏🇮🇳🇮🇳🇮🇳
Yes i know...but sadly so many people doesn't know. ISRO yude karyam vannalum ellavarum APJ ye patti parayum.... Vikram sarabhai ye pole ulla mattu legends ne mikka aalukalum orkkarilla. APJ is truly a legend ...no doubt..but we should also recognise other great personalities.
Wonderful achievements of our great Nation. Result of a combined effort of scientists, Engineers, technical experts and many others under a most committed political leadership.. Proud of being and Indian..
@A-JusticeEquality-Officials atepole chin yum jayikila . Pinne Ukrainians ussr il undarna country aanu allathe China ye pole oru modern yudhavum jayikatha rajyam alla. India anenkil 1962 inu shesham 1971 il major victory atinu shesham Kargil war vare maximum alert aayi poya country aanu. Ipolum india alert aayi irikunna pole Chinak borders issues illa and they are not battle tested.
@A-JusticeEquality-Officials who said we need a war , I am just saying a country like China with no modern war experience is nothing much to worry. Central government is not at all interested in a war with any country.
@A-JusticeEquality-Officials then what about china? People are living in a state controlled prison ? But in India people like u can comment or exrpess your concern in China u cant question any decisions taken by the government so dont compare India with a one party undemocratic country
Thanks.we expect you from such good news that will motivate our youth and creat fear to our enimies.thankyou 24 say jai hind and jai Bharath or jai India.
ഹലോ ഓഫീസർ ഇതുപോലെയുള്ള വീഡിയോകൾ ഇതിന് മുൻപ് ഒരുപാടു ന്യൂസ് ചാനലുകളിൽ അവതരിപ്പിക്കുന്നത് കണ്ടിട്ട് അപ്പോഴക്കെ എനിക്ക് തോന്നിയിട്ടുള്ള ഒരു സംശയമാണ് താഴെ ഞാൻ പറയുന്നത് നമ്മുടെ രാജ്യത്തിന്റെ ആയുധങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും നമ്മുടെ രാജ്യത്തിന്റെ സുരക്ഷായുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങളുമാകട്ടെ അത് മറ്റുള്ള രാജ്യത്തുള്ളവർ അറിയാനും നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികൾ അറിയാനും കാരണമാകില്ലേ
അത് നമ്മുടെ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അവരുടെ ആയുധങ്ങളുടെ പിന്നോക്കം നികത്തി നമ്മളുടതിനേക്കാളും ആയുധ ബലം വർധിപ്പിക്കാൻ ഒരു അവസരമാകില്ലേ
ഷെയർ അത് കമ്പ്യൂട്ടറാണ് കമ്പ്യൂട്ടർ. 8000 ആണ് എണ്ണായിരം കിലോമീറ്റർ. അഗ്നി തീയാണ്. നമ്മുടെ രാജ്യത്ത് നിർമ്മിച്ച. അതാണ് നമ്മുടെ രാജ്യത്തിൻറെ. രക്ഷകൻ അവനാണ്. നോക്കുന്ന സ്ഥലമെല്ലാം തീ ആയിരിക്കും ആര് എവിടെ നോക്കിയാലും അവിടെയെല്ലാം. ത്രികോണം ആയിരിക്കും അതാണ് നമ്മുടെ രാജ്യത്തിൻറെ. രക്ഷകൻ
സദ്ധാം ഹുസൈനെ പോലെ ബഡായി പറച്ചിലിൽ മാത്രം ഒതുങ്ങരുത് ഇന്ത്യയുടെ സൈനിക ശക്തി . യുദ്ധ സമയങ്ങളിൽ ഇന്ത്യക്ക് ഭാരതത്തിലെ എല്ലാ മതങ്ങളുടേയും ദൈവങ്ങളുടേയും പ്രാര്ഥന ഉണ്ടാവും. അതാണ് വിജയത്തിന്റെ പ്രധാന കാരണം
ഇന്ത്യയെ വിശ്വാസം ഉള്ളവർക്ക് അദ്ദേഹം പറഞ്ഞത് ശരിയായി ജനിച്ച മണ്ണിനെ വിശ്വാസമില്ലാത്തവർക്ക് ഇത് ബഡായി ആയും തോന്നും. യുദ്ധസമയത്ത് എല്ലാ മതങ്ങളുടെയും ദൈവങ്ങൾ അല്ലല്ലോ യുദ്ധം ചെയ്യുന്നത്. ദൈവങ്ങളുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ വിജയം ഉണ്ടാകില്ല വിജയം ഉണ്ടാകണമെങ്കിൽ ഇതുപോലെയുള്ള നൂതന ടെക്നോളജികൾ വളർത്തുകയും വളരുകയും അതിനെ സപ്പോർട്ട് ചെയ്യുകയും വേണം
കാണാം അടുത്തതായി -
'അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ ശവപ്പെട്ടിക്കുളിൽ നിന്ന് കൊട്ടുന്ന ശബ്ദം ഉണ്ടായി' !...
th-cam.com/video/O6h9nro8Yr8/w-d-xo.html
ഈ അവസരത്തിൽ നമ്മളുടെ പ്രിയങ്കരനായ ഇന്ത്യയുടെ മിസൈൽ മാനായ എപിജെ അബ്ദുൽ കലാം സാറിനെ ഹൃദയപൂർവ്വം സ്മരിക്കുന്നു ❤❤❤
Yes our brilliant king for india
❤❤❤
ലോകത്തെ ഏറ്റവും വലിയ ശക്തി ആയി നമ്മുടെ രാജ്യം മാറട്ടെ ജയ് ഹിന്ദ്💪💪💪 🇮🇳🇮🇳🇮🇳
Jai hind 🙂
ജയ് ഹിന്ദ്🇮🇳🇮🇳🇮🇳
Jai hind. 🇮🇳🇮🇳🇮🇳
Jai hind 🇮🇳🇮🇳
Jai hind
ഇന്ത്യയുടെ സുരക്ഷ അത് വളരെ പ്രാധാന്യം ഉണ്ട് ഇന്തയുടെ സുരക്ഷക് വേണ്ടി സേവനം ചെയുന്ന ഏവർക്കും വിജയം നേടാൻ കഴിയട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️😍
@A-JusticeEquality-Officials ND ആണ്.. China യുടേത് സർവ്വരെയും വെറുപ്പിച്ച് ഉള്ള മുന്നേറ്റം ആണ്.. ചൈനയുടെ കയ്യിലെത്ര വലുത് ഉണ്ടെങ്കിലും അമേരിക്ക ഇൻഡ്യൻ മഹാസമുദ്രത്തിൽ ചൈനയെ കാത്ത് കിടപ്പുണ്ട്.. ലോകത്തിലെ 2 വലിയ ശക്തികൾ എതിരാളി ആയി വന്നാൽ ചൈന എന്ത് ചെയ്യാനാ, ചൈനാ ഭക്താ..?
ആദ്യം ഇന്ത്യ എന്ന് correct എഴുതാൻ പഠിക്ക്
@@jibinjibin689 ഓക്കേ ബ്രോ
Ethoke kond cheynal china umbichu therum
നിങ്ങൾ വില്ലെടുക്കുമ്പോഴേക്കും ഞങ്ങൾ അമ്പ് തൊടുത്തിട്ടുണ്ടാവും 🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳
Ethoke kond cheynal china umbichu therum
അതെ
അഗ്നി -പ്രൈമിന്റെ ഈ പരീക്ഷണം..2026 -ൽ IOR ലേക്ക് തങ്ങളുടെ കാരിയർ ബാറ്റിൽ ഗ്രൂപ്പിനെ (ഫുജിയാൻ ബാറ്റിൽ ഗ്രൂപ്പ്) കൊണ്ടു വരാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന വലിയൊരു മറുപടിയായി തന്നെ നമുക്ക് കാണാം.. വരും കാലങ്ങളിൽ പീപ്പിൾസ് ലിബറേഷൻ ആർമി നേവി (PLA navy)യുടെ നാവിക താവളങ്ങൾ ദക്ഷിണ അർദ്ധ ഗോളത്തിന് (Southern Hemisphere )വടക്ക് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന ബീജിങ്, ഇതിനൊരു പിൻബലമെന്നോണം അവരുടെ ആണവായുധങ്ങളെയും പ്രസ്തുത മേഖലയിൽ വിന്യസിച്ചേക്കും.. അത് കൊണ്ട് തന്നെ Stealth ലക്ഷ്യങ്ങളെയും കൂടി കണ്ടു പിടിക്കുന്ന തദ്ദേശീയ OTH (Over the Horizon ) റഡാറുകളുമായ് സംയോജിപ്പിച്ചു അഗ്നി പ്രൈം ഫയർ ചെയ്യുക ആണെങ്കിൽ.. വ്യാളിയുടെ IOR സ്വപ്നങ്ങൾ ന്യൂ ഡൽഹിയുടെ ഈ ബ്രഹ്മാസ്ത്ര പ്രയോഗത്തിൽ ചുട്ടു ചാമ്പലായി പോകുമെന്ന് നിസംശയം പറയാം . ജയ് ഹിന്ദ്..
Great information brother..
Modi ഭരണത്തെ പറ്റി എന്താണ് broയുടെ അഭിപ്രായം
നിങ്ങളെ ഞാൻ sanuf mohdടെ channel കണ്ടിട്ടുണ്ട്
Joby ചേട്ടാ
❤
ബാലിസ്റ്റിക് മിസൈലിന്റെ ഒക്കെ കാലം കഴിഞ്ഞു. ചൈന അത്യാധുനിക ഹൈപ്പർസോണിക് ഗ്ലൈഡ് മിസൈൽ ഉണ്ടാക്കി നൂറുകണക്കിന് കൂട്ടി വച്ചിരിക്കുന്നു. അത് തടയാനുള്ള ശേഷി ലോകത്ത് ഇന്ന് ഒരു രാജ്യത്തിനുമില്ല. അമേരിക്ക പുതിയ ഏർലി വാണിംഗ് സാറ്റലൈറ്റുകൾ ബഹിരാകാശത്ത് എത്തിച്ചതും പുതിയ ലേസർ വെപ്പൺസ് പരീക്ഷിക്കുന്നതും ഒക്കെ DF-17 തടയാൻ വേണ്ടിയാണു. പഴഞ്ചാസ് ആയുധങ്ങളുമായി ഉക്രൈൻ കീഴടക്കാൻ പോയ പോയ റഷ്യ നാണം കെട്ടത് മറ്റ് രാജ്യങ്ങൾക്കും പാഠമാണ്.
എന്റെ രാജ്യം എന്റെ അഭിമാനം.......DRDO...... 🔥🔥🔥
Ethoke kond cheynal china umbichu therum
🇮🇳🇮🇳🇮🇳 പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം നന്ദി💝
Congratulations 👏 our engineers,scientists and researchers 🥰
ISRO AND DRDO our pride
Jai hind 🇮🇳🇮🇳....
Congrulations to the govt: ... Without govt: support no one can work...
@@radhikasunil9280 You are correct 👍
@@radhikasunil9280100%
It's only drdo don't include ISRO for the credit
Ethoke kond cheynal china umbichu therum
Never forget the name.. "DR. APJ ABDUL KALAM"🔥🔥🔥
🔥
എപിജെ അബ്ദുൽ കലാം സാറിന്റെ വിയോഗം ഇന്ത്യക്ക് നഷ്ടം.. 🙏
❤ The missile women " Tessy Thomas" ❤
❤
@@ThewhiteTiger. congress karanam president sthanam nashtam aaya apj abdul kalam 😢.
ഇന്ത്യ 🇮🇳power 🎉🎉🎉🎉🎉❤
ഭാരത സൈന്യത്തിൻറെ കരുത്ത് ലോകത്തെ വെല്ലുന്ന നിലയിലേക്ക് എത്തിച്ച മോദി സർക്കാറിന് അഭിനന്ദനങ്ങൾ
🤩🤩🤩♥️♥️🔥🔥🔥🇮🇳🇮🇳🇮🇳 Jai Hind vande Mataram 🙏🏻🙏🏻🙏🏻♥️
എന്ത് ചെയ്താലും കുറ്റം കാണുന്ന ഇവറ്റകളുടെ ഇടയിൽ ഇവരുടെ ഇടയിൽ തന്നെ നല്ലത് കേൾക്കാൻ സാധിച്ചത് സന്തോഷം
India is now vere level❤🇮🇳
Mone last dialogue...goosebumbs 🙌
APJ അബ്ദുൽ കലാം സർ❤
Waiting for HYPERSONIC MISSILE 🔥🔥🔥
@@jithinchacko5968 പുച്ഛം ലെ... 😏
@@jithinchacko5968 missilinte quality prahara sheshi, kruthyatha ennokke koode undu mhn..
Angine nokkimbol indiayude 7 azhalathu ethila Iran..
Lokhathe etom kooduthal dhooram sanjarichu kruthyatha yodel van prahara sheshi undakkan patunna churukkam chila rajyangallil onnanu India..
Indiayude agni5 8000km, 8000to12000, agni7( surya) 12000 to16000 kn vare range undu..
Kruthyathayil American, russian missilinekal kruthyathayil last missile aanu indiayude pakkalullath.. ...
@@jithinchacko5968 iran eth hyper sonic missile aan test cheyythath?
@@jithinchacko5968 hyper sonic cruise missile ullath russia kku maathram aan. Pinne ballistic missile aanell mostly ella ballistic missile um hyper sonic aan. India kkum und orupad hyper sonic ballistic missile.
@@kishu3b brahmos II on the way
രാജ്യം ഭരിക്കാൻ അറിയാവുന്നവർ ആണ് ഭരിക്കുന്നത് make in india modi ji ക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰സ്പെഷ്യൽ താങ്ക്സ് ടു drdo and എപിജെ അബ്‌ദുൾകലാം സർ
സത്യം 👌
We are safe under the great leadership of modhiji
എന്റെ ഇന്ത്യയെ ഇത്ര ശക്തിയുള്ള രാജ്യമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച കോൺഗ്രസ് പാർട്ടിക്ക് ആണ് 2024 ൽ എന്റേയും കുടുംബത്തിന്റെയും വോട്ട്. ❤❤
Hahaha dhuradham
8 വർഷം കൊണ്ടാണോ bro ഈ മിസൈൽ കളും, യുദ്ധകപ്പലുകളും, അന്യഗ്രഹ വാഹനങ്ങളും ഒക്കെ ഇന്ത്യയിൽ ഉണ്ടായതു???????
ഇന്ത്യ ഇപ്പോൾ ആണ് കരുത്തിന്റെ വേഗത്തിൽ ഒന്നാമത്🔥
നമ്മുടെ ശാസ്ത്രജ്ഞൻ മാർക്ക് എല്ലാവിധ അഭിനദങളും നേരുന്നു.
India no 1❤
അഭിനന്ദനങ്ങൾ
❤Jai Hind 💪
❤waiting .... next proud my india
Modi 🔥🔥🔥🔥
😂
@@Amalgz6gl enthi pati?
@@akshaysuresh2703 എന്ത് പറ്റാൻ 😂😂😂
@@Amalgz6gl modi en prnjapo entha itra chiirkan elldthum ondalo. Njnglum koodi aryate
Modi verunath again und boss apj vellep cheth pm power akkanda ok
Everybody knows Missile man of India..But do u guys know who is Missile Woman of India who is also a മലയാളി?? Her name is Tessy Thomas..Dr APJ Abdul Kalam appointed her on the Agni project..She was also the Project director of Agni V .She is the first ever woman to be appointed as a director general of missile project in India..She also developed a missile re entry system that will allow missiles to withstand higher temperatures of 3000° and higher velocities..She was appointed as the Director of DRDO in 2018..🙏🙏🙏🇮🇳🇮🇳🇮🇳
Yes i know...but sadly so many people doesn't know.
ISRO yude karyam vannalum ellavarum APJ ye patti parayum.... Vikram sarabhai ye pole ulla mattu legends ne mikka aalukalum orkkarilla.
APJ is truly a legend ...no doubt..but we should also recognise other great personalities.
Alappuzhakkari 💕
ഭാരതം ❤❤❤❤❤
വിജയി വിശ്വ ഭാരതി 🇮🇳🇮🇳🧡🧡
Big salute to DRDO
ന അബ്ദുൾ കലാം Sir❤❤❤❤❤❤❤❤❤
ഇന്ത്യ അതിവേഗം വളരട്ടെ 🔥
എല്ലാം ആവിശ്യം ബരും, ചൈനയുമായി എപ്പളാ യുദ്ദം എന്ന് unpredictable 👍👍
ചൈന വിരട്ടലിൻ്റെ ആശാനാണ് സുഹൃത്തേ -
Wonderful achievements of our great Nation. Result of a combined effort of scientists, Engineers, technical experts and many others under a most committed political leadership..
Proud of being and Indian..
Modi Ji Uyir ❤️🇮🇳💪
Not an achievement of Modi only... India scientists were always best
😂😂 Modi team maker boss scientist alla
മോഡി ❤
😂
Modi.😅😅😅
Ithilenthada itra chirikan
our grt apj abdul kalam...Congratulations... our scientist and team. for full support from Grt modiji
Congrats.....jai Hind
Ente India poliyalle ❤❤
24 പൊളിച്ചു❤❤❤❤ ദേശസ്നേഹം❤❤❤❤
Adipoli Explanation
എപിജെ അബ്ദുൽ കലാം സാർ. പാക്കിസ്ഥാന്റെയും ചൈനയുടെയും അമേരിക്കയുടെയും. കണ്ണിലെ കരടായിരുന്നു..
ഇന്ത്യയുടെ മിസൈൽമാൻ 🇮🇳💪🏻💪🏻💪🏻💪🏻💪🏻💪🏻
@A-JusticeEquality-Officials we are safe under the leadership of modhiji
@A-JusticeEquality-Officials China is a paper tiger , Chora kanda talakaranguna amul baby soldiers ine kandit Aano ninte viduvayitham
@A-JusticeEquality-Officials atepole chin yum jayikila . Pinne Ukrainians ussr il undarna country aanu allathe China ye pole oru modern yudhavum jayikatha rajyam alla. India anenkil 1962 inu shesham 1971 il major victory atinu shesham Kargil war vare maximum alert aayi poya country aanu. Ipolum india alert aayi irikunna pole Chinak borders issues illa and they are not battle tested.
@A-JusticeEquality-Officials who said we need a war , I am just saying a country like China with no modern war experience is nothing much to worry. Central government is not at all interested in a war with any country.
@A-JusticeEquality-Officials then what about china? People are living in a state controlled prison ? But in India people like u can comment or exrpess your concern in China u cant question any decisions taken by the government so dont compare India with a one party undemocratic country
Congratulations our great scintists 🌹
Am proud Indian ❤❤❤ Jai hind 🥰🥰🥰
🎉 1:44
APJ.... ALL SCIENTISTS HATS OFF.... JAI INDIA
😃 ജയ് ഹിന്ദ്🇮🇳❤🔥
Great
അഭിമാനം... വന്ദേമാതരം 🙏
എവൻ പുലിയാണു കേട്ടാ🥰
India hypersonic missile develop ചെയ്യുന്നുണ്ട് - under project VISHNU and BrahMos hypersonic missile 🇮🇳🇮🇳🇮🇳🇮🇳💪💪💪💪 both are under developmental stage
😮
അഭിമാനിക്കാം ഭാരതതതിൻ്റെ വളർച്ചയിൽ 🎉🎉🎉
Thanks.we expect you from such good news that will motivate our youth and creat fear to our enimies.thankyou 24 say jai hind and jai Bharath or jai India.
New INDIA 🔥🔥🔥
Nammuday india
Nalla avatharanam,,,,,,,Good,,, Jai Hind
ഇന്ത്യ, ഇറാൻ 💞💞❤️❤️❤️king ഓഫ് മിസൈൽ വേൾഡ് 💞
Rassia laughing at a corner.....😮💨🥱🥱🥱😂😂😂
Tsar 😌
@@Amalgz6gl ussr😅
@@Amalgz6gl ussr😅
@@misty.rizzer മോനേ ഇത് rassia യാണ്... Rassia... ഇതിനെ പറ്റി വല്ല അറിവും ഉണ്ടോ??😂😂😂
Big salute to DRDO 🇮🇳
Excellent ❤ memorable missile man of India.Honarable..dr apj Abdul Kalam
ജയ് ഹിന്ദ് ❤️❤️❤️
Jai Bharat 🇮🇳🇮🇳🇮🇳🇮🇳💪💪💪💪
ഹലോ ഓഫീസർ
ഇതുപോലെയുള്ള വീഡിയോകൾ ഇതിന് മുൻപ് ഒരുപാടു ന്യൂസ് ചാനലുകളിൽ അവതരിപ്പിക്കുന്നത് കണ്ടിട്ട് അപ്പോഴക്കെ എനിക്ക് തോന്നിയിട്ടുള്ള ഒരു സംശയമാണ്
താഴെ ഞാൻ പറയുന്നത്
നമ്മുടെ രാജ്യത്തിന്റെ ആയുധങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും നമ്മുടെ രാജ്യത്തിന്റെ സുരക്ഷായുമായി ബന്ധപ്പെട്ട എന്ത് വിവരങ്ങളുമാകട്ടെ അത് മറ്റുള്ള രാജ്യത്തുള്ളവർ അറിയാനും നമ്മുടെ രാജ്യത്തിന്റെ സ്ഥിതിഗതികൾ അറിയാനും കാരണമാകില്ലേ
അത് നമ്മുടെ രാജ്യത്തിന് എതിരെ പ്രവർത്തിക്കുന്ന സംഘടനകൾക്ക് അവരുടെ ആയുധങ്ങളുടെ പിന്നോക്കം നികത്തി നമ്മളുടതിനേക്കാളും ആയുധ ബലം വർധിപ്പിക്കാൻ ഒരു അവസരമാകില്ലേ
Ellaa details um purath vidillallo.Attack Cheyan erikkunna rajyathinu ethupolulla weapons ullathu kond attack venonnu onnude alojikkendi varum.Use cheyunnathinekkal kooduthal ethupolulla weapons okke oru Strategy & deterrence doctrines nte bhagam aanu.
Jai hind.jai isro.jai modiji
Super ❤️❤️❤️
ഷെയർ അത് കമ്പ്യൂട്ടറാണ് കമ്പ്യൂട്ടർ. 8000 ആണ് എണ്ണായിരം കിലോമീറ്റർ. അഗ്നി തീയാണ്. നമ്മുടെ രാജ്യത്ത് നിർമ്മിച്ച. അതാണ് നമ്മുടെ രാജ്യത്തിൻറെ. രക്ഷകൻ അവനാണ്. നോക്കുന്ന സ്ഥലമെല്ലാം തീ ആയിരിക്കും ആര് എവിടെ നോക്കിയാലും അവിടെയെല്ലാം. ത്രികോണം ആയിരിക്കും അതാണ് നമ്മുടെ രാജ്യത്തിൻറെ. രക്ഷകൻ
Love you entire team and indian government.❤
Great effort.
Great.....
മോദി ഉണ്ടങ്കിൽ എന്തും സാധ്യം 🇮🇳🇮🇳🇮🇳🇮🇳🚩🚩🚩🚩
ജയ് ഹിന്ദ് ♥️♥️🥰🥰💐💐🔥🔥🇮🇳🇮🇳🇮🇳🇮🇳
Jai hind 🔥🔥🔥❤❤
Tanks APJ sir ❤️❤️❤️
Great.proud moment.
Jai hind 🇮🇳🇮🇳🇮🇳
great news and thanks for 24news
👍👍👍👍👍👍 congrts INDIA
സദ്ധാം ഹുസൈനെ പോലെ ബഡായി പറച്ചിലിൽ മാത്രം ഒതുങ്ങരുത് ഇന്ത്യയുടെ സൈനിക ശക്തി . യുദ്ധ സമയങ്ങളിൽ ഇന്ത്യക്ക് ഭാരതത്തിലെ എല്ലാ മതങ്ങളുടേയും ദൈവങ്ങളുടേയും പ്രാര്ഥന ഉണ്ടാവും. അതാണ് വിജയത്തിന്റെ പ്രധാന കാരണം
ഇന്ത്യയെ വിശ്വാസം ഉള്ളവർക്ക് അദ്ദേഹം പറഞ്ഞത് ശരിയായി ജനിച്ച മണ്ണിനെ വിശ്വാസമില്ലാത്തവർക്ക് ഇത് ബഡായി ആയും തോന്നും. യുദ്ധസമയത്ത് എല്ലാ മതങ്ങളുടെയും ദൈവങ്ങൾ അല്ലല്ലോ യുദ്ധം ചെയ്യുന്നത്. ദൈവങ്ങളുടെ മുന്നിൽ നിന്ന് പ്രാർത്ഥിച്ചാൽ വിജയം ഉണ്ടാകില്ല വിജയം ഉണ്ടാകണമെങ്കിൽ ഇതുപോലെയുള്ള നൂതന ടെക്നോളജികൾ വളർത്തുകയും വളരുകയും അതിനെ സപ്പോർട്ട് ചെയ്യുകയും വേണം
😂😂
Myindia❤❤❤
Great effort.jai hind 🇮🇳🇮🇳🇮🇳DRDO🇮🇳🇮🇳🇮🇳
Big Salute ❤❤🙏🙏💪💪
APJ അബ്ദുൽ കലാം സർ❤THANKS WE NEVER FORGOT YOU SIR🌹🌹🌹🌹🌹🌹
Thx apj sir
Ameen.
Super
Jai India..❤❤❤
Adipoliyanallo 🤩👌🔥🔥🔥🌠
Jai Hind 🇮🇳💪💪❤️🔥
avatharanam adipoli.. with 3d animation
What happened to Kavach (Train protection system)?
Goosebumps 🇮🇳
എല്ലാം സത്യം ആകട്ടെ ജയ് ഹിന്ദ്
Good reporting, second hashmi in making...skn onnu nokki vecholu chilappo guru ne vellum
Jai hind 🇮🇳🇮🇳🇮🇳🔥🔥
My india my india
പാക്കിസ്ഥാനും ചൈനക്കും ചുട്ട മറുപടി🔥🔥❤️❤️🇮🇳🇮🇳❤️❤️
Good News for India !
Jai Hind ❤❤❤
INDIA ❤❤💥
Welcome power of defense bharath India 🇮🇳