ഗുജറാത്തിലെ ചുവപ്പും തേടി bike ride @ Night Street & Street Food - Way Of Life Vlog - Baroda Gujarat

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഗുജറാത്തിലെ ചുവപ്പും തേടി bike ride @ Night Street & Street Food - Way Of Life Vlog - Baroda Gujarat
    ഗുജാത്തിലെ Street Food & Lockdown Bike Ride at Night - Way Of Life Malayalam Vlogs - Baroda Gujarat
    Way Of Life Vlog baroda Gujarat ride from Kerala.
    Way Of Life Malayalam Vlogs - Gujarat
    music credits:
    You are free to use Lonely Red Tree music track (even for commercial purposes), but you must include the following in your video description (copy & paste):
    Lonely Red Tree by Dox | / dox-free-music
    Music promoted by www.free-stock...
    Attribution-NoDerivs 3.0 Unported (CC BY-ND 3.0)
    creativecommon...
    Way of life Malayalam Vlogs Way Of Life traveling vlogs on yamaha FZ Ride travel vlogging on yamaha fz way of life Malayalam Vlogs traveling vlogger

ความคิดเห็น • 540

  • @highlife9037
    @highlife9037 3 ปีที่แล้ว +172

    ഇതിനു വേണ്ടി ഒരു ചേട്ടൻ കമന്റ് ബോക്സ് മൊത്തം കരഞ്ഞോണ്ട് നടപ്പുണ്ടായിരുന്നു കണ്ടു കാണുമോ എന്തോ😌😌

    • @rafeeq.puthalathrafeeq.put9192
      @rafeeq.puthalathrafeeq.put9192 3 ปีที่แล้ว +5

      😄

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +17

      അതേ ചേട്ടൻ സ്റ്റേജിനു പിന്നിൽ ഹാജർ ആവേണമെന്ന് അഭ്യർത്ഥിക്കുന്നു🥂

    • @nisarkomath8930
      @nisarkomath8930 3 ปีที่แล้ว +3

      7777888888888888

    • @user-qs2pg7kq2t
      @user-qs2pg7kq2t 2 ปีที่แล้ว +2

      🤣

    • @abstudios6912
      @abstudios6912 2 ปีที่แล้ว

      Athu kanichal views kittillalloo

  • @manuvm09
    @manuvm09 3 ปีที่แล้ว +33

    പലരുടെയും ചതിയിലും ജീവിത സാഹചര്യങ്ങളിലും പെട്ട് ജീവിക്കുന്നവരെ തിരഞ്ഞുനടക്കുന്ന താങ്കളോട് പുച്ഛം. തിരഞ്ഞു നടക്കുംപോൾ താങ്കളുടെ സംസാരവും ചിരിയും എന്തോ അപൂർവ്വ വസ്തു അന്വേഷിച്ച് നടക്കുന്നതു പോലെ

    • @sadanandirva5363
      @sadanandirva5363 2 หลายเดือนก่อน

      You are foolish in the world.shaji Gujarat

  • @spiritualtechnology001
    @spiritualtechnology001 3 ปีที่แล้ว +8

    ലൈംഗിക വൈകൃതം ബാധിച്ച ഞരമ്പ് രോഗികളായ ടിപ്പിക്കൽ മലയാളി മനോരോഗികൾ..😎😎

  • @ekko2090
    @ekko2090 2 ปีที่แล้ว +15

    ഇതിൽ കൊച്ചിയെ കുറ്റം പറയുന്നവർ കൊച്ചി കാണാത്തവരാണ് ,എന്ന് ഇപ്പോ പാലാരിവട്ടം work ചെയ്യുന്ന തൃശ്ശൂക്കാരൻ 🥰

  • @shiglek
    @shiglek 3 ปีที่แล้ว +33

    വീഡിയോസ് എല്ലാം യുഎസ് ടൈമിൽ ആണല്ലോ പുറത്തുവരുന്നത്🤗🤣👍🏻👍🏻👍🏻

  • @sr6590
    @sr6590 3 ปีที่แล้ว +34

    Very beautiful and well cleaned city vadodara. 😍

  • @lissichethams8801
    @lissichethams8801 2 ปีที่แล้ว +2

    അവരെ കാണുമ്പോൾ ഉള്ള നിങ്ങളുടെ ഈ ചിരി കേൾക്കുമ്പോൾ എനിക്ക് നിങ്ങളോട് സഹതാപം തോന്നുന്നു,

    • @WayofLifeChannel
      @WayofLifeChannel  2 ปีที่แล้ว

      Because you don't know the reality. You think thy are paavam and poor. That's why.

  • @samad121samad7
    @samad121samad7 3 ปีที่แล้ว +211

    നമ്മുടെ..മോദിയുടെ
    ചായക്കട എവിടെയാണ് അറിയാമോ

    • @user-jd6ql8mi4g
      @user-jd6ql8mi4g 3 ปีที่แล้ว +4

      😂😂😂😁😁

    • @KL40mallu
      @KL40mallu 3 ปีที่แล้ว +29

      മോദിടെ നാട്ടിൽ red street ഉണ്ട് നമ്മുടെ നാട്ടിൽ ഇല്ല 🤣🤣 അതിനൊരു തീരുമാനം ഉണ്ടാക്കിയിട്ടു ബീഫ് നിരോധിച്ചാൽ മതി 😄

    • @abhiramp.s5317
      @abhiramp.s5317 3 ปีที่แล้ว +11

      @@KL40mallu നമ്മുടെ നാട്ടിൽ ഇല്ലാന 😂😂

    • @ismailm7189
      @ismailm7189 3 ปีที่แล้ว +5

      അവിടെയാ പെട്രോൽ വിറ്റ കാശ് കൊണ്ട് കക്കൂസ് ഉണ്ടാക്കിയത്

    • @marinergamer2805
      @marinergamer2805 3 ปีที่แล้ว +17

      അതെന്താ മലരേ റെഡ് street അത്രക്ക് മോശം ആണോ.. ?? കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ 3 വയസുള്ള കുഞ്ഞിനെ വരെ ഭോഗം നടത്താൻ മനസ്സുള്ള മലയാളികൾ ഉണ്ടാവില്ല.

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 ปีที่แล้ว +26

    മഹാരാഷ്ട്രയിലെ കാമാത്തിപുരയും വെസ്റ്റ് ബംഗാളിലെ സോനാഗച്ചിയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ ഒന്നും ഇല്ല

  • @Myviews2007
    @Myviews2007 3 ปีที่แล้ว +7

    Nalla clean aanallo baroda 👍

  • @rajkumarery2001
    @rajkumarery2001 3 ปีที่แล้ว +2

    Super brother night travel good information.

  • @gesellemicamariyam470
    @gesellemicamariyam470 3 ปีที่แล้ว +16

    രാത്രി ആണല്ലോ വീഡിയോ..... പൊളിയ്ക്കുന്നുണ്ട് ബ്രോ

  • @JP-bd6tb
    @JP-bd6tb 3 ปีที่แล้ว +2

    എന്നെ ഈ വീഡിയോയിൽ ഏറ്റവും പ്രധാനമായി ആകർഷിച്ചത് ആ കടയിലെ കച്ചൂരിയാണ്....
    സംഭവം പൊളിച്ചു മച്ചാനെ....👌
    എന്റെ ഒരു ചേട്ടത്തിയമ്മ ഗുജറാത്തിലാണ് താമസം....!
    അവർക്ക് അവിടെ ജോലിയാണ് വർഷത്തിൽ ഒരിക്കൽ ഫാമിലിയുമായ് നാട്ടിൽ വരും....!
    ഈയടുത്ത് വന്ന് ഇവിടെ കൊറോണ കാരണം പെട്ട് പോയി...
    അവസാനം തിരിച്ചു പോയി.....
    എന്റെ ഭാര്യയുടെ വീട്ടിൽ നിന്നും കൊണ്ട് വന്ന (കോട്ടയം) വരിക്കചക്ക എന്റെ വീട്ടിൽ നിന്നും (കോഴിക്കോട് ) അച്ഛന്റെ വീട്ടുകാർ (കൊയിലാണ്ടി) അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി
    അവിടുന്ന് ഇവരത് വാങ്ങി തിരിച്ചു ഗുജറാത്തിലേക്ക് പോവുമ്പോൾ കൊണ്ട് പോയി....
    കോട്ടയത്ത് ഉണ്ടായ ഒരു വരിക്കചക്ക കോഴിക്കോട് എത്തി അവിടുന്ന് കൊയിലാണ്ടി ചെന്ന് ഒറ്റപോക്കാണ് ഗുജറാത്തിലേക്ക്.....😆😆

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +1

      Amazing 💯👍

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      @@WayofLifeChannel 😜

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      ❤️

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      നെസ്റ്റ് വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു...!

    • @mohandaspkd3745
      @mohandaspkd3745 2 ปีที่แล้ว +1

      ആ ചക്കേടെ ഒരു ഭാഗ്യം

  • @MrMaheshmanikuttan
    @MrMaheshmanikuttan 3 ปีที่แล้ว +34

    20 രൂപക്ക് ഈ കച്ചോരി പൊളി ആണ് 👌

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +3

      പിന്നല്ല...
      കച്ചൂരി ഇവിടെ നാട്ടിലാണെങ്കിൽ മിനിമം ഒരു 45 കൊടുക്കണം...!

  • @dileshdilukv1238
    @dileshdilukv1238 3 ปีที่แล้ว +15

    Annan again red😅❤ way of life family 😍

  • @devasiyade327
    @devasiyade327 3 ปีที่แล้ว +12

    Red street fans of way of life like adi🤣

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      Red street inu vendi കട്ട വെയ്റ്റിംഗ് ഉള്ള കട്ട ഫാൻസ് ഉണ്ട് bro 😂 അന്താരാഷ്ട്ര രാജ്യങ്ങളിൽ ഉള്ള കേരള ബ്രോസ്.

    • @devasiyade327
      @devasiyade327 3 ปีที่แล้ว +1

      @@WayofLifeChannel 😆

    • @MrMaheshmanikuttan
      @MrMaheshmanikuttan 3 ปีที่แล้ว

      @@WayofLifeChannel 😄

    • @udhayakumari300
      @udhayakumari300 10 วันที่ผ่านมา

      PPp​@@MrMaheshmanikuttan

  • @sajur.j.419
    @sajur.j.419 3 ปีที่แล้ว +4

    Super

  • @sinukollamsinukollam7835
    @sinukollamsinukollam7835 3 ปีที่แล้ว +43

    അളിയൻ എവിടെച്ചെന്നാലും റെഡ് മയമാണല്ലോ 🚩🚩😁👍🙏

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +9

      Red video idumnole ചിലരെ കാണാറുള്ളൂ comment box il 🤣🙏🤩

    • @sinukollamsinukollam7835
      @sinukollamsinukollam7835 3 ปีที่แล้ว +5

      Red videosinellam nalla reach aanu😁🚩💪

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +12

      Green videos അലർജി ഉള്ള ആളുകൾ ആണ് കൂടുതൽ 😂😂

    • @sinukollamsinukollam7835
      @sinukollamsinukollam7835 3 ปีที่แล้ว +1

      @@WayofLifeChannel 😜😜😜

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว +20

    ഇഇ ഗുജറാത്ത്‌ മോഡൽ കേരളത്തിലും നടപ്പാക്കിയാൽ പൊളി ♥️😍👌

    • @vasusanathan5392
      @vasusanathan5392 2 ปีที่แล้ว +6

      Red അവരുടെ അടയാളം ആണ് പോലും🤣 ആ red മോഡൽ ഇവിടെയുണ്ടല്ലോ 😂😂😂

    • @SureshKv-nz1ji
      @SureshKv-nz1ji 7 หลายเดือนก่อน

      കേരളം ഇപ്പോൾ സൂപ്പറ

  • @nizamudeenp6295
    @nizamudeenp6295 3 ปีที่แล้ว +10

    കല്യണത്തിന് കുതിരവട്ടി Baroda താരം Nizamudeen Sasthamcotta Kollam Good Brother keep Corona

  • @shanmughadas5174
    @shanmughadas5174 3 ปีที่แล้ว +12

    ചുരുങ്ങിയ സമയത്തിനുള്ളിൽ ഗുജറാത്തിലെ നഗരജീവിതത്തിന്റ ചില നേർക്കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി . ഒരു നഗരം എങ്ങനെ ആയിരിക്കണം എന്ന് ഗുജറാത്തിലെ നഗരങ്ങളിലെ തെരുവീഥികളും ,കെട്ടിടങ്ങളുമൊക്ക കണ്ടുപഠിക്കട്ടെ നമ്മുടെ ബഹുമാന്യരായ നഗരസഭാധ്യക്ഷന്മാരും, ഭരണകർത്താക്കളും, ഉദ്യോഗസ്ഥന്മാരും .

  • @emmanueledmundedmund821
    @emmanueledmundedmund821 3 ปีที่แล้ว +2

    Adipoli

  • @smile-dl8mt
    @smile-dl8mt 3 ปีที่แล้ว +17

    ഗുജറാത്തിൻ്റെ വികസന മോഡൽ.

    • @Nymphaea5
      @Nymphaea5 3 ปีที่แล้ว +3

      ellayidathum und ingane jeevikunnavar..

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +2

      Athe

    • @abhijithsreedharan5290
      @abhijithsreedharan5290 3 ปีที่แล้ว +2

      Seri sudapichi

    • @bijuraveendran8996
      @bijuraveendran8996 3 ปีที่แล้ว +3

      അങ്ങോട്ട്‌ പോകു നല്ല പോലെ വികസിക്കട്ടെ

    • @krishnakrishnakumar2587
      @krishnakrishnakumar2587 3 ปีที่แล้ว +1

      മേത്തച്ചി തീവ്ര വാദിനി വന്നോ? 😁

  • @koyilothvlogs533
    @koyilothvlogs533 3 ปีที่แล้ว +8

    കൊറോണ സമയത്തും ഇതും 😄

  • @Kiran-mj3sm
    @Kiran-mj3sm 3 ปีที่แล้ว +24

    Ithilum poliya kozhikode🤣🤣

    • @krypttogamer
      @krypttogamer 2 ปีที่แล้ว +2

      Askar techy de video il athilum. Poliyyaa🤣😌

    • @reshy1521
      @reshy1521 2 ปีที่แล้ว +2

      Kundan maarey kond thott avide

  • @arunvm1780
    @arunvm1780 3 ปีที่แล้ว +2

    City

  • @Ashboss2
    @Ashboss2 2 ปีที่แล้ว +4

    ഗുജറാത്ത്‌ എന്ന് കേൾക്കുമ്പോൾ തന്നെ പേടി ആണ്.

    • @sidhak8616
      @sidhak8616 2 ปีที่แล้ว +2

      Enthinu njangal gujarat il annu thamasikkunnathu.oru kuzappamvum illa nalla place annu.njangalum pedichittanu ethiyathu.ennikku orupadu ishttamanu evidey

    • @WayofLifeChannel
      @WayofLifeChannel  2 ปีที่แล้ว +1

      Peace' life all foods and things fresh available for cheap rate good to live with family👍

    • @vijeshkp8553
      @vijeshkp8553 2 ปีที่แล้ว

      No danger it is beautiful

  • @talentartcreations
    @talentartcreations 2 ปีที่แล้ว +1

    Valare nalla video bro

  • @yasahk2813
    @yasahk2813 3 ปีที่แล้ว +2

    Poil

  • @anandhu9678
    @anandhu9678 3 ปีที่แล้ว +4

    Gujarat great 🥰

  • @emalayali9642
    @emalayali9642 3 ปีที่แล้ว +6

    ഇത്രക്ക് വൃത്തികെട്ട സംസ്ഥാനമാണെന്നു ഇപ്പോൾ വളരെ വ്യക്തമായി മനസ്സിലായി. ചുവന്ന തെരുവുകൾ. നഗരത്തിന്റെ വികൃതമായ മുഖം. ധാരാവി ഡാര്വി എന്ന് കേട്ടിട്ടുണ്ടോ -ലോകത്തിലെ ഏറ്റവും വൃത്തികെട്ട ചേരി അതങ്ങു മുംബെയിലാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അടുത്ത ധാരാവി ഇവിടെയായിരിക്കും , നാടിൻറെ ഓരോ പുരോഗതിയേ , എന്താ കഥ ? ഇന്ത്യ ബെലേ ഭേഷ് . വച്ചടി വച്ചടി കയറ്റമാ അല്ലെ. ഹാവൂ

    • @ajithan6407
      @ajithan6407 3 ปีที่แล้ว +7

      What about Kerala? Do you think there are no prostitues?

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +1

      Everywhere

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +1

      കേരളത്തിലും ഉണ്ട് ബ്രോ

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      th-cam.com/video/gtCBqOXbpOE/w-d-xo.html
      For Dharavi video click link. Nammal avide poy aarmadichath aanu Red places are there everywhere in the world 🌍

    • @souravkrishnak
      @souravkrishnak 3 ปีที่แล้ว +3

      Ithreem nalla kaaryangal kaanichallo gujaratinte....verute oru state ne kuttam parayaan veendi nikkala.....

  • @vibitricks2509
    @vibitricks2509 3 ปีที่แล้ว +2

    Good

  • @rara-ir5uy
    @rara-ir5uy 3 ปีที่แล้ว +3

    ⚽ 🏃 njjanum pokkum Gujarateel 💏 💏

  • @byjumd1380
    @byjumd1380 3 ปีที่แล้ว +11

    ഇതൊക്കെ കന്നുമ്പോൾ നമ്മു ടെ കൊച്ചി യെ എടുത്ത് പൊ ട്ട കിണറ്റിലെറിയാൻ തോന്നുന്നു .വിദേശ രാജ്യങ്ങളോട് കിടപിടിക്കുന്ന സിറ്റി, റോഡുകൾ,സമ്മതിച്ചു.' ഞാൻ യൂറോപ്പിലാണ്... ഏതാണ്ട് .. ഇവിടുത്തെപോലത്തെ റോഡുകൾ ... ഞാൻ കേരളം മാത്രമേ കണ്ടിട്ടുള്ളു. അതുകൊണ്ടാണ്.പൊട്ടിപൊളിഞ്ഞറോഡുകൾ മാത്രമേഓർമ്മയിൽ ഉള്ളു ...

  • @amburs3532
    @amburs3532 3 ปีที่แล้ว +78

    ഗുജറാത്തിൽ ദാരാളം കാർ നിർമാണം പ്ലാന്റ് കൾ ഉണ്ട് അതിന്റ വീഡിയോയും കൂടെ കാണിക്കു ബ്രോ

    • @billdosam8476
      @billdosam8476 3 ปีที่แล้ว +8

      ഏതു കാർ

    • @sumiththevar6211
      @sumiththevar6211 3 ปีที่แล้ว +3

      കാർ... കാർ .... എന്ന് തന്നെ അല്ലെ പറഞ്ഞത്.??? ഇവൻ അക്ഷരം മാറിയത് ആണ് അന്വേഷിച്ച് നടക്കുന്നത്😂

    • @rpcragesh
      @rpcragesh 2 ปีที่แล้ว

      😂😂😂🙏

  • @harishankarnair9255
    @harishankarnair9255 3 ปีที่แล้ว +2

    Barodain likeee

  • @mangis.
    @mangis. 3 ปีที่แล้ว +21

    ഹെൽമറ്റ് നിർബന്ധമില്ലാത്ത ഇന്റർനാഷണൽ സിറ്റി 😂

    • @vijeshkp8553
      @vijeshkp8553 2 ปีที่แล้ว

      You are fault

    • @WayofLifeChannel
      @WayofLifeChannel  2 ปีที่แล้ว

      Using Helmet is a responsible Rider's normal behaviour

  • @jithinkrishnanjithinkannan7823
    @jithinkrishnanjithinkannan7823 2 ปีที่แล้ว +6

    ഗുജറാത്തിലെ food വയറിളകാൻ വേറെ ഒന്നും വേണ്ട☺️☺️☺️😉

  • @l4ammu862
    @l4ammu862 2 ปีที่แล้ว +4

    നല്ല ടേസ്റ്റ് കാണും പറയുന്നത് കേട്ടു.. നല്ല പുളിയും -- വേർപ്പിന്റെ 😂😜 പൊളിച്ചു... വെള്ളം പിന്നെ മിനറൽ വാട്ടർ... മുന്തിരി കാണും.. ഈച്ച... അടിപൊളി.....

  • @sreeram6416
    @sreeram6416 3 ปีที่แล้ว +1

    Njan ningale orupadu abhinandikunnu ee video kanikkan leki.

  • @julitfcc5550
    @julitfcc5550 2 ปีที่แล้ว +8

    ബറോഡയിൽ ഇങ്ങനെയൊരു സ്ഥലമോ? ബറോഡയിൽ പോയിട്ടുണ്ട്. നല്ല ഒരു സംസ്ഥാനമായി മനസിൽ സൂക്ഷിച്ചിരുന്നു. എല്ലാറ്റിനും ശുഭം. അവിടെ നല്ല കുറെ മനുഷ്യരെ പരിജയപ്പെട്ടു. കുറെ കുട്ടികളെ പഠിപ്പിച്ചു. കുറച്ചു നല്ല ഓർമ്മകളും.അങ്ങനെ ഗുജറാത്തിയും കേട്ടു .നന്ദി.....

  • @StreetWalkerKL
    @StreetWalkerKL 3 ปีที่แล้ว +6

    1 Shot 1500 😆🔥

  • @sankunnikc2865
    @sankunnikc2865 3 ปีที่แล้ว +4

    Road gulf.model nalla roadukal

  • @nithinmohan9167
    @nithinmohan9167 3 ปีที่แล้ว +2

    good

  • @dad6378
    @dad6378 3 ปีที่แล้ว +10

    Ellaaaaaaaaaaam red aaaan😂

  • @vijayant2408
    @vijayant2408 3 ปีที่แล้ว +3

    Kiduku road. Ji moodijijiji

  • @user-ht5uk8wc3q
    @user-ht5uk8wc3q 3 ปีที่แล้ว +7

    ഓടി തളർന്നു ചുവന്ന ഷോൾ ഇട്ടിരിക്കുന്ന ചേച്ചി മാരെ കാണുംപ്പോൾ റെഡ് ആണെന്ന് പറയുന്ന ഇവനെ ഗുജ്‌റാത്തിയുടെ കൈയ്യിൽ കിട്ടിയാൽ അടിച്ചു ചുരുട്ടും,, ക്യാ ബാത്ത് ഹൈ 😜😜😜

  • @tomvaidyan3471
    @tomvaidyan3471 3 ปีที่แล้ว +4

    My old sher❤️❤️😍

  • @santhoshkurup4253
    @santhoshkurup4253 3 ปีที่แล้ว +7

    Nice vedeo..👍😍..Nice presentation..👍അടുത്ത് എങ്ങോട്ടാ യാത്ര,അവിടെ അടുത്ത് indore പോകുന്നുണ്ടോ..ഉജ്ജയിൻ..dewas.. അവിടെ മാർക്കറ്റ് അടിപൊളി...ചിലവ് കുറവ്..ഒരുപാട് ബ്യൂട്ടിഫുൾ places..

  • @chinchilchandran7137
    @chinchilchandran7137 3 ปีที่แล้ว +23

    ഗുജറാത്തിലെ gift cityയിലെ വീഡിയോ ഒന്നുകാണിക്കാമൊ.

  • @timehunter2314
    @timehunter2314 3 ปีที่แล้ว +2

    Red salute

  • @BijuHarippad21
    @BijuHarippad21 3 ปีที่แล้ว +12

    15 വർഷം ഗുജറാത്തിൽ താമസിച് ഇതൊന്നും കാണാഞ്ഞ ഞാൻ🤔🤔

    • @gameryt2k217
      @gameryt2k217 3 ปีที่แล้ว +3

      Kaanathathu nannaayi 🔥

    • @chakki_funda
      @chakki_funda 3 ปีที่แล้ว +2

      Appo karyamaya enthoo kozhapundd thaagalkk 😀

    • @damonsalvatore7584
      @damonsalvatore7584 3 ปีที่แล้ว +1

      Menden

  • @anuragkvanurag4044
    @anuragkvanurag4044 2 ปีที่แล้ว +2

    Red street videos cheyumbole kittunna views malayaaali daa🤙😂

    • @ARSasi-rn3yl
      @ARSasi-rn3yl 2 ปีที่แล้ว

      നീ ഏതെങ്കിലും പാലത്തിൻറെ അടിയിൽ പോയി ഉറങ്ങടാ

  • @kayyoomahmad9139
    @kayyoomahmad9139 3 ปีที่แล้ว +2

    Make in qujrath

  • @ubaismohammed79
    @ubaismohammed79 3 ปีที่แล้ว +10

    കൈകൊണ്ടുള്ള കുഴ ആണ് രുചിയുടെ രഹസ്യം

    • @JP-bd6tb
      @JP-bd6tb 3 ปีที่แล้ว +1

      അതേ...

  • @sijushivanandan6507
    @sijushivanandan6507 3 ปีที่แล้ว +4

    Please make video of kerala ...red light areas...want to see kerala awesome women

  • @user-jw6qt2zl9s
    @user-jw6qt2zl9s 3 ปีที่แล้ว +6

    Eppozhum red tappi nadakathe red onne try chaite noooeke bro😅😅

    • @MrMaheshmanikuttan
      @MrMaheshmanikuttan 3 ปีที่แล้ว +6

      ദർശനേന പുണ്യം സ്പർശനേന പാപം
      നല്ല ഒരു ഭാര്യയും മകളും ഉണ്ട് മച്ചാന്

    • @user-jw6qt2zl9s
      @user-jw6qt2zl9s 3 ปีที่แล้ว +3

      @@MrMaheshmanikuttan 😅😅

    • @ekko2090
      @ekko2090 2 ปีที่แล้ว +1

      HIV

  • @santhoshsanthu-ko9zo
    @santhoshsanthu-ko9zo 3 ปีที่แล้ว +5

    കൂട്ടുകാരന്റെ നാടാണ് ബറോഡാ ഒന്ന് പോകണം അങ്ങോട്ട്

  • @jasnadeepk
    @jasnadeepk 3 ปีที่แล้ว +4

    👍

  • @iamarun_d4046
    @iamarun_d4046 3 ปีที่แล้ว

    𝑴𝒊𝒔𝒔𝒊𝒏𝒈 𝒎𝒚 𝒔𝒂𝒍𝒆𝒔𝒈𝒊𝒓𝒍 𝒗𝒂𝒊𝒔𝒉𝒏𝒂𝒗𝒊 𝒄𝒉𝒆𝒄𝒉𝒊 𝒍𝒐𝒗𝒆💖💖💖😍😘😘🤗🤗♡︎♡︎♡︎♡︎♡︎♡︎♡︎♡︎😭😭😭😭😭😭😭

  • @bibinaugustine2481
    @bibinaugustine2481 3 ปีที่แล้ว +3

    Egine. Kazhikkunnu. Avar. Kayittu. Ilakki

  • @georgekd9990
    @georgekd9990 3 ปีที่แล้ว +1

    No;this is white showred

  • @musicmix7456
    @musicmix7456 3 ปีที่แล้ว +1

    suratale bro 😇

  • @ashnaseemal
    @ashnaseemal 3 ปีที่แล้ว +2

    Ee Red area cover cheyyade Vadodara le food cover cheyyardho. There is so much more in Vadodara. Statue of Unity, Sayaji Baag. Visit Tandalja for non veg food. Adipoli Alfham, Shawarma kittum.

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      This is food and red. Food only cheyyam 👍

    • @ashnaseemal
      @ashnaseemal 3 ปีที่แล้ว +1

      @@WayofLifeChannel Still in Vadodara then let me know. I ll let you know about some more places. Nyan ivide settled anna

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +1

      I'm searching for food places to explore. Whatsapp cheyyuvo sis 7994826286

    • @ashnaseemal
      @ashnaseemal 3 ปีที่แล้ว +1

      @@WayofLifeChannel Sure

  • @subhash6726
    @subhash6726 3 ปีที่แล้ว +1

    Baroda is wonderful place in india no red street here

  • @user-pv7mo4iw8h
    @user-pv7mo4iw8h 2 ปีที่แล้ว +6

    റോഡു കാണുമ്പോൾ കൊതിയാവുന്നു..... ഇതുപോലുള്ള റോഡുകൾ കേരളത്തിൽ സ്വപ്നം മാത്രം ആവും എന്നാ തോന്നുന്നേ

  • @vmevlogs
    @vmevlogs 3 ปีที่แล้ว +1

    സേവ് പൂരിയും പാനി പൂരിയും നമ്മുടെ നാട്ടിൽ ഉണ്ട് ബ്രോ 👍

  • @smilevalleyfocus8476
    @smilevalleyfocus8476 2 ปีที่แล้ว

    അടിപൊളി

  • @user-ev1dn3mp9k
    @user-ev1dn3mp9k 3 ปีที่แล้ว +6

    Residence ഏരിയ gulf model

  • @unni0796
    @unni0796 2 ปีที่แล้ว

    Shae kynja masam ee video kandirunu enki red athrym sketch chym Ayrnu.....

  • @footballheaven7466
    @footballheaven7466 3 ปีที่แล้ว +1

    Only street ❣️

  • @sunithap8399
    @sunithap8399 3 ปีที่แล้ว +4

    Oru glousupolum use cheyathe kaikondu kuzhakunnath kandit entho pole

  • @user-dl2zk9hx8s
    @user-dl2zk9hx8s 3 ปีที่แล้ว +8

    Payyanu nalla experience undavum 😂😂

  • @sureshvish1202
    @sureshvish1202 3 ปีที่แล้ว +6

    Ithanu red indians....

  • @POCHINKISUMESH
    @POCHINKISUMESH 3 ปีที่แล้ว +3

    Way of life ഇഷ്ടം 🥰

  • @radhakrishnannairk1239
    @radhakrishnannairk1239 3 ปีที่แล้ว +4

    സ്വന്തം നാടാണെങ്കിലും പറയാതെ വയ്യ ഇവിടെ രാത്രിയിൽ സൂര്യനുദിച്ചാൽ മൊത്തം റെഡ് ആണ്

  • @rajanthomas4748
    @rajanthomas4748 3 ปีที่แล้ว +1

    So this is Gujarat model.

  • @samuelgeorge682
    @samuelgeorge682 5 หลายเดือนก่อน

    These are all part of life not a matter of news

  • @rahulmanikantan9569
    @rahulmanikantan9569 3 ปีที่แล้ว +8

    Broi ahemadabad ilot verunnundo? Vannal njan e city mottom karangi kaanich teram.

    • @Sha-ds9il
      @Sha-ds9il 3 ปีที่แล้ว

      Und varunnund bro nte number thaa

    • @anvarkollam6162
      @anvarkollam6162 2 ปีที่แล้ว

      ബ്രോ എവിടാണ് ഞങ്ങൾ 2 പേര് കുറച്ചു ദിവസമായി ഇവിടുണ്ട് അഹമ്മദാബാദ് ഇൽ

  • @harisqatar3537
    @harisqatar3537 3 ปีที่แล้ว +24

    എന്തെങ്കിലുമൊക്കെ ഉണ്ടായിട്ട് എന്താ കാര്യം ഒരു സ്പൂണ് ഗ്ലാസ് ഒന്ന് ഉപയോഗിക്കാറില്ല ഒന്നുമില്ലെങ്കിൽ ഗ്ലൗസ് ഉപയോഗിച്ചുകൂടെ അല്ലെങ്കിൽ വല്ല സ്കൂൾ ഉപയോഗിച്ചുകൂടെ വൃത്തികെട്ട ഭക്ഷണ സംവിധാനം

    • @sanalkumarpn3723
      @sanalkumarpn3723 3 ปีที่แล้ว +3

      അതെ ഇതൊക്കെ മേടിച്ച് കഴിക്കുന്നവരെ സമ്മതിക്കണം. വ്രിത്തിയും , ഹൈജീനും ഒന്നും ഇല്ല

  • @irshadmohdmlp9287
    @irshadmohdmlp9287 2 ปีที่แล้ว

    റോഡിന്റെ കാര്യത്തിൽ കേരളത്തിന്ന് മാതൃക ആക്കാം

  • @shailajshailaj8931
    @shailajshailaj8931 3 ปีที่แล้ว +2

    Ellla natilum oru sahodaranmare kittum parijiepetta sahodarane vittu pokumbol manasil valllathe vedanayum allle ennum bandangal kathu sukshikkan kazhiyatte

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      Avan naatil poy innu evening bus

    • @shailajshailaj8931
      @shailajshailaj8931 3 ปีที่แล้ว +1

      @@WayofLifeChannel eddakku okke vilikkanam suga vivarangal okke anneshikkanam

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      വാട്ട്സ്ആപ് full ON

  • @gg-ck2vx
    @gg-ck2vx 3 ปีที่แล้ว +9

    Redstreet il poyi കാലിച്ചവർ ആരെങ്കിലു വീഡിയോ kannunudo?

  • @bangalorean673
    @bangalorean673 ปีที่แล้ว

    Make red light area video

  • @yasararafatharafath677
    @yasararafatharafath677 3 ปีที่แล้ว +1

    Waiting ahammadabad

  • @vinayakcr7185
    @vinayakcr7185 2 ปีที่แล้ว

    അവിടുത്തെ പയ്യന്റെ ഒരു യോഗമെ 😂🤣

  • @AMAL.PS.
    @AMAL.PS. 3 ปีที่แล้ว +6

    ലക്ഷ്മി വിലാസ് കൊട്ടാരം / അതിന്റെ surroundings പകൽ സമയത്ത് ഒന്ന് ചുറ്റി കറങ്ങി കാണിച്ചു തരാമോ? Entry ഉണ്ടെങ്കിൽ!

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว

      No entry 😭

    • @aman-no5te
      @aman-no5te ปีที่แล้ว

      There is entry fees, but it is too costly because it is private property of King even today

    • @aman-no5te
      @aman-no5te ปีที่แล้ว

      I think this brother is there when corona is in peak may be that's why

  • @kannarmala
    @kannarmala 3 ปีที่แล้ว +3

    റോഡിൽ ഗട്ടറുകളൊന്നുമില്ല എല്ലാം കോവിഡ് വന്ന് മരിച്ചവരുടെ മൃതദേഹങ്ങൾ പുഴയിൽഒഴുക്കി മിച്ചം വന്നത് റോഡിലെ ഗട്ടറുകളിൽ ഇട്ട്മൂടിയിരിക്കുവാ അതാ..

  • @abuthanveerabuthanveer9737
    @abuthanveerabuthanveer9737 3 ปีที่แล้ว +15

    എന്റെ കേരളം എത്ര മനോഹരം

    • @haneeshab8342
      @haneeshab8342 3 ปีที่แล้ว +5

      ചായക്കട തപ്പി തപ്പി NO:1 കേരളം മൂഞ്ചിതെറ്റി നിൽക്കുവാണ്.... ഗുജറാത്ത് കണ്ടു പഠിക്കാൻ പറ പിണു മോനോട്....🤣🤣🤣🤣🤣🤣🤣

    • @KL-ht3oi
      @KL-ht3oi 3 ปีที่แล้ว +4

      @@haneeshab8342 അല്ല ഇതിൽ നിന്നും എന്താ പഠിക്കേണ്ടത് 🤣🤣 കേരളത്തിലും red street തുടങ്ങണോ

    • @nayanaa1780
      @nayanaa1780 2 ปีที่แล้ว +2

      Best keralam. Keralam enne nashichu. Oru development illa

    • @haneeshab8342
      @haneeshab8342 2 ปีที่แล้ว +3

      @@KL-ht3oi enna abhiprayam und bro... Sex education nnu parayumbol entho thett nadakkan povunnu ennu aadi kollunna keraleeyarkk peedippikkan oru budhimuttum illa.... red street venam... Naadinte aavashyam aanu... Allel vagina enna avayavam ithre ullooo ennu malayali dinavum ariyan sex tourism chilappol athyavashyam ennu thanne parayam.... Kamathipurayil 100 roopaykku theerunna vishayam anu ivante okke kadi... Ath maattan manyamaayi jeevikkunnavare kanneeril aazhthunna athrayum serious avunnath

    • @haneeshab8342
      @haneeshab8342 2 ปีที่แล้ว

      @@nayanaa1780 sathyam aanu ningal paranjath....

  • @bijupn7739
    @bijupn7739 3 ปีที่แล้ว +2

    അയ്യേ കൈ കൊണ്ട് ആണല്ലോ മിക്സ്‌ ചെയ്യുന്നത് 🙏

  • @harisqatar3537
    @harisqatar3537 3 ปีที่แล้ว +2

    ഒന്ന് ഫുഡ് വാങ്ങുമ്പോൾ ഒരു വെറുതെ ഒന്നു സംസാരിക്കാമായിരുന്നു നിങ്ങൾക്ക് സ്കൂൾ ഉപയോഗിച്ചു കൂടെ അല്ലെങ്കിൽ ഗ്ലൗസ് ഉപയോഗിച്ചു കൂടെ എന്ന് ചോദിക്കാമായിരുന്നു

    • @rajeshbabu7821
      @rajeshbabu7821 3 ปีที่แล้ว +1

      ബിരിയാണിയിൽ ഉസ്താദ് തുപ്പിയിടുന്നതിന് കുഴപ്പമില്ലലേ...😀

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 3 ปีที่แล้ว +1

      ഇതൊക്കെ എങ്ങനെ കഴിക്കുന്നടാ ഉവ്വേ.

  • @Abhijithlal1
    @Abhijithlal1 3 ปีที่แล้ว +1

    Next spot ebde ann

  • @jithinjithu1028
    @jithinjithu1028 3 ปีที่แล้ว +2

    Red than unak pudcha colour

  • @jain4699
    @jain4699 ปีที่แล้ว

    Baodayil nalla sthalamqnu ethu pathiratriyum pedikkate irangi nadakkam. Pinne pouulnparsnjapole prathyakam sthalam ullathayttu ariyilla

  • @akhilthulaseedharan7755
    @akhilthulaseedharan7755 3 ปีที่แล้ว +6

    വൈഫ് ഇതൊക്കെ കാണുന്നുണ്ടോ😂

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +2

      TH-cam il aayond Njan maathrame ith കാണാറുള്ളൂ 😂

    • @jasnadeepk
      @jasnadeepk 3 ปีที่แล้ว +3

      @@SureshKumar-pq8xq.. സത്യം ആണോ?

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +2

      Da anavashyam parayaruth

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +4

      Da nee okke ang keyri keyri maanga Andi vare chappan thudangiyo

    • @WayofLifeChannel
      @WayofLifeChannel  3 ปีที่แล้ว +2

      Jasna and her husband are my regular viewers from long time.

  • @kalakala5539
    @kalakala5539 3 ปีที่แล้ว +2

    Athu avarudea upajeevanathintea margamallea bro ....inganea veandaierunnu....eathengilum tharathil avidea eathipattathagam.... please bro ...inganea red ..red...nu thudarea kealkumbol eantho feel cheayyunnu....athil oru kuutyeangilum ithu vearea vazhi illathea cheayyunnathakillea....onnu chinthichu noku bro..... please... please

  • @ARMAN-bq6bt
    @ARMAN-bq6bt 3 ปีที่แล้ว +4

    Pashukalku Kushal manushyark 😀😀.jai gomatha

  • @devasiyade327
    @devasiyade327 3 ปีที่แล้ว +21

    Keralattinte avasta keralattin matram ariyattolloo🤣

  • @thathsath3451
    @thathsath3451 3 ปีที่แล้ว +1

    Nalla ammayimar undavum thante bagyam

  • @reghunathankc7210
    @reghunathankc7210 4 หลายเดือนก่อน +1

    നല്ല വല്ല വീഡിയോയും ചെയ്തു കൂടെ... A...തിരക്കി പോകാതെ....