ഈ എപ്പിസോഡ് കലക്കി😂 ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും അളിയൻ സിൽ അപകടം ഓരോരുത്തർക്കും പറ്റിയപ്പോൾ ചിരിച്ചു പോയി. ക്ലൈമാക്സ് ആണ് സൂപ്പർ 'കനകൻ്റെ ഫോൺ വന്നത് ക്ലീറ്റോ അവതരിപ്പിച്ചത്.സ്ക്രിപ്റ്റ് പൊളിച്ചു.എല്ലാവരും കലക്കൻ അഭിനയം കാഴ്ച്ച വച്ചു. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ. നാളുകൾക്കു ശേഷം ഇന്നാണ് മനസ്സ് തുറന്നൊന്ന് ചിരിച്ചത്😂
ഫോണിൽ കാണുന്നവരുണ്ടോ ടീവീ യിൽ കാണുന്നവരുണ്ടോ എന്നൊക്കെ കമന്റ് ഇടാതെ പ്രോഗ്രാം മുഴുവൻ കണ്ട ശേഷം പ്രോഗ്രാമിനെ പറ്റി എഴുതു സുഹൃത്തുക്കളെ 😢😢ലില്ലി പറഞ്ഞ പോലെ ഇതിലും ഭേദം 😂😂😂😂
@@Anufebin6544സത്യം.ചിന്തിക്കാൻ ഉള്ള സമയം വേണ്ടേ.same ആൾക്കാർ തന്നാ ലേഡീസ് റൂം, സു സു ഒക്കെ. അപ്പോ ടൈം വേണ്ടേ.പക്ഷേ എനിക്ക് ഇത് വരെ ബോർ അടിച്ചിട്ടില്ല.😊
ഇന്നത്തെ കൂട്ട ഓട്ടം കലക്കി .എല്ലാവരും ദിവ്യാംഗൻമാർ ആയി .ഇനി കുറെ നാളത്തേക്ക് അളിയൻസ് പരമ്പരയിലെക്ക് പുറമെ ആളിനെ എടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്. പ്രായമായ അമ്മയ്ക്ക് ഇടി വെട്ടിയ പോലെ ആയ അനുഭവം.
ഉള്ളത് പറയാമല്ലോ വെറുതെ ഒരു എപ്പിസോഡ് തങ്കത്തിനെ താങ്ങി കൊണ്ട് പോകുന്നകണ്ടപ്പോൾ ഒന്ന് ചിരിച്ചു എനിക്ക് പെട്ടന്ന് ഓർമയിൽ വന്നത് ഞങ്ങളുട നാട്ടിൽ കുംഭ ഭരണിക് കുതിരയെ കൊണ്ടുപോകുമ്പോൾ ആർപ്പുവിളിക്കാറുണ്ട് അതുപോലെ ആയി പോയി റൊണാൾഡിന്റെ നിലവിളി
കുറച്ചു മാസങ്ങൾക്ക് മുമ്പ് എൻ്റെ കാലിൻ്റെ തള്ളവിരലിലെ നഖം പറിഞ്ഞു പോയതാണ്...എന്നെ താലോലിക്കാൻ ആരുമില്ലാതത്തിനാൽ ഞാൻ കിടന്നു കരഞ്ഞു കൂവിയതുമില്ല..സഹിച്ചോണ്ട് നടന്നു..ഒരു മാസത്തോളം വേദനയുണ്ടായിരുന്നു..വിരൽ തുണി വച്ചുകെട്ടി ഞാൻ തന്നെ വീട്ടിലെ എല്ലാ കാര്യവും ചെയ്തു😜
ഈ എപ്പിസോഡ് കലക്കി😂 ഒരാൾക്ക് അപകടം സംഭവിക്കുമ്പോൾ ചിരിക്കാൻ പാടില്ല എന്നാലും അളിയൻ സിൽ അപകടം ഓരോരുത്തർക്കും പറ്റിയപ്പോൾ ചിരിച്ചു പോയി. ക്ലൈമാക്സ് ആണ് സൂപ്പർ 'കനകൻ്റെ ഫോൺ വന്നത് ക്ലീറ്റോ അവതരിപ്പിച്ചത്.സ്ക്രിപ്റ്റ് പൊളിച്ചു.എല്ലാവരും കലക്കൻ അഭിനയം കാഴ്ച്ച വച്ചു. അളിയൻസ് ടീമിന് അഭിനന്ദനങ്ങൾ. നാളുകൾക്കു ശേഷം ഇന്നാണ് മനസ്സ് തുറന്നൊന്ന് ചിരിച്ചത്😂
ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ ഇത് മാത്രം ആണ്
Njn uppum mulakalum kanum
@@salmanfaris8701
*അളിയൻസ് ഇത് വരെയുള്ള എല്ലാ എപ്പിസോടും ഫോണിൽ കണ്ട ആരൊക്കെ ഉണ്ട് 😌😌tv യിൽ കണ്ടവർ undo 😌*
യെസ്
ഞാൻ കണ്ടു
വന്നല്ലോ ഇവിടെ ആരുന്നു
Iyalde comment block aakan pattoo?
ഞാനും ഇറ്റലി
ഫോണിൽ കാണുന്നവരുണ്ടോ ടീവീ യിൽ കാണുന്നവരുണ്ടോ എന്നൊക്കെ കമന്റ് ഇടാതെ പ്രോഗ്രാം മുഴുവൻ കണ്ട ശേഷം പ്രോഗ്രാമിനെ പറ്റി എഴുതു സുഹൃത്തുക്കളെ 😢😢ലില്ലി പറഞ്ഞ പോലെ ഇതിലും ഭേദം 😂😂😂😂
👍👍👍👍👍👍👍👍👍
@@MrJoy8888 കറക്റ്റ്
സത്യം. ചുമ്മാ ലൈക് വാങ്ങി കൂട്ടാൻ ഉള്ള പരുപാടി...😅
ഈ റൊണാൾഡ് ഒരു സംഭവമാ ഇന്നത്തെ എപ്പിസോഡ് കലക്ക😅😅😅😅😅😅 ക്ലീറ്റസ് അമ്മ തങ്കം ലില്ലാ കനകൻ എല്ലാവരും തകർത്തു❤❤❤❤❤
അമ്മ സു സു ൽ ഉണ്ടായിരുന്നു, നല്ല മേക്കപ്പ് ഒക്കെ ചെയ്ത് സുന്ദരി ആയി, ആരൊക്കെ കണ്ടു ഇന്നലെത്തെ എപ്പിസോഡ് സുസു
ഞാനും കണ്ടു...
സൂപ്പർ ആയിരുന്നു❤
സേതുലക്ഷ്മി അമ്മ മല്ലികാമ്മ കോംബോ🎉😊
Kandu👍👌
അടിപൊളി...എപ്പിസോഡ് കുറെ ചിരിച്ചു 🤣🤣
Content ക്ഷാമം കുറച്ചു കാലമായി നേരിടുന്നു എന്ന് തോന്നുന്നു.
എങ്ങിനെ ക്ഷാമം ഇല്ലാതെ ഇരിക്കും.എല്ലാർക്കും ശെനിയും ഞായറും കൂടി അളിയൻസ് വേണം..അവർക്ക് എന്തേലും ഒക്കെ വിഷയം കിട്ടണ്ടേ
Kollilla ippo
@@Anufebin6544സത്യം.ചിന്തിക്കാൻ ഉള്ള സമയം വേണ്ടേ.same ആൾക്കാർ തന്നാ ലേഡീസ് റൂം, സു സു ഒക്കെ. അപ്പോ ടൈം വേണ്ടേ.പക്ഷേ എനിക്ക് ഇത് വരെ ബോർ അടിച്ചിട്ടില്ല.😊
എല്ലാ ദിവസവും ഓരോ ടോപ്പിക് വേണ്ടേ
കുറച്ച് മനുഷ്യന്മാര് കരയുന്ന കണ്ടിട്ട് ഞാൻ ചിരിക്കുവാ 😂
കാല് ഒടിഞ്ഞാലും തലപോയാലും
റൊണാൾഡിന് മുഖ്യം ഇലയട തന്നെ 😁😁
ഇപ്പോൾ റൊണാൾഡ് നു കൂടുതൽ സമയം കൊടുക്കുന്നില്ല എന്ന് thonnunnavar🎉ഉണ്ടോ 😮😮😮😮😮😮😮
Ronald എപ്പോളും തിരക്കിൽ അല്ലേ... അതാണ് സമയം ഇല്ലാത്തത്...
Und Ronald nu fansu kudiyatu
Arkokeyo pidichitila
No. No
അവസാനം ഒന്നുകൂടി ശരിയാക്കാമായിരുന്നു അതുവരെ സൂപ്പർ... ചിരിച്ചു ചിരിച്ചു😂😂😂😂 thank you ടീം അളിയൻസ്
ഈ സീരിയൽ കഥ വെന്നോന്നില്ല ഇവരെ എല്ലാവരെയും എപ്പോ കണ്ടമതി ❤❤❤❤
ഇന്നത്തെ കൂട്ട ഓട്ടം കലക്കി .എല്ലാവരും ദിവ്യാംഗൻമാർ ആയി .ഇനി കുറെ നാളത്തേക്ക് അളിയൻസ് പരമ്പരയിലെക്ക് പുറമെ ആളിനെ എടുക്കേണ്ടി വരും എന്നാണ് തോന്നുന്നത്. പ്രായമായ അമ്മയ്ക്ക് ഇടി വെട്ടിയ പോലെ ആയ അനുഭവം.
അവിടെ ഹോട്ടൽ ഒന്നും ഇല്ലേ, എന്തിനാ 5 പേർക്ക് ലില്ലി ഭക്ഷണം ഉണ്ടാക്കുന്നെ😮
ഈ അപകടം കുറച് ഓവർ
Adyam muthalulla ella episodum phonil kandavar undo?
Njan full kandknu
ഇന്നത്തെ എപ്പിസോഡ് ഉഗ്രനായി. അയ്യോ കുറേ ചിരിച്ചു. എല്ലാരും സൂപ്പർ അഭിനയം. തങ്കം 👍👍
Super episode.ellavarum polichu.Thangam realy apriciated.👏👏👏.love you Aliyans family.❤
തങ്കം പറഞ്ഞതാണ് After Shave = ക്ലിറ്റ്റോ മുഖത്ത് തേച്ചിട്ടു കരയുന്ന സാധനം.😂😂😂
ഉള്ളത് പറയാമല്ലോ വെറുതെ ഒരു എപ്പിസോഡ്
തങ്കത്തിനെ താങ്ങി കൊണ്ട് പോകുന്നകണ്ടപ്പോൾ ഒന്ന് ചിരിച്ചു എനിക്ക് പെട്ടന്ന് ഓർമയിൽ വന്നത് ഞങ്ങളുട നാട്ടിൽ കുംഭ ഭരണിക് കുതിരയെ കൊണ്ടുപോകുമ്പോൾ ആർപ്പുവിളിക്കാറുണ്ട് അതുപോലെ ആയി പോയി റൊണാൾഡിന്റെ നിലവിളി
കുറച്ചു മാസങ്ങൾക്ക് മുമ്പ് എൻ്റെ കാലിൻ്റെ തള്ളവിരലിലെ നഖം പറിഞ്ഞു പോയതാണ്...എന്നെ താലോലിക്കാൻ ആരുമില്ലാതത്തിനാൽ ഞാൻ കിടന്നു കരഞ്ഞു കൂവിയതുമില്ല..സഹിച്ചോണ്ട് നടന്നു..ഒരു മാസത്തോളം വേദനയുണ്ടായിരുന്നു..വിരൽ തുണി വച്ചുകെട്ടി ഞാൻ തന്നെ വീട്ടിലെ എല്ലാ കാര്യവും ചെയ്തു😜
കുക്കറിൽ നിന്നും iron box ൽ നിന്നുമൊക്കെ മിക്കദിവസവും പൊല്ലാറുണ്ട്..ഒരു ബഹളവും ഉണ്ടാക്കാതെ കുറച്ചു പേസ്റ്റ് തേച്ചിട്ടു വീണ്ടും പണികൾ ചെയ്യും😜
അതെ. നമ്മളോടാ കളി 😄
കരഞ്ഞ് കൂവിയില്ലെങ്കിൽ എന്ത് 😂
കമൻ്റ് ഇട്ട് വീട്ടിലെ കാര്യം നാട്ട്‌ക്കാരെ അറിയിക്കുന്നുണ്ടല്ലോ
Ithuvare Kanakante 5 friends orumitch vannittillallo, ippol Lillykku viyyathaayappol varunnathu nannaayi.😊😊😊
നല്ല എപ്പിസോഡ്…
എല്ലാവരും നന്നായി അഭിനയിച്ചു..Well done team Aliyans 👍💐🌺👌
ഇങ്ങനെയുള്ള കോമാളിത്തരം എപ്പിസോഡ് നിർത്തൂ രാജേഷേട്ടാ
Sathyam
Ippo kollilla
സത്യം
ടീവി ഇല്ല.ഞങ്ങൾ ഫോണിലാണ് കാണുന്നത്
Kand kondirunnappoll episode theernnatharinjilla. Super.
55 ആം പിറന്നാൾ ആഘോഷിക്കുന്ന കണാകുണയ്ക്ക് അഭിനന്ദനങ്ങൾ🎉🎉🎉
😂😂
കാണാകുണായോ 😂അതാരാ 🤔
ഇന്നത്തെ എപ്പിസോഡ് ചിരിച്ചു മരിച്ചു super 😂😂
പണിക്ക് പോകാതിരിക്കാൻ എന്തെല്ലം നമ്പർ ആണ് റൊണാൾഡിൻ്റെ കൈയ്യിൽ😅 വൈദ്യർ എന്ത് പറഞ്ഞു വയറു നിറച്ച് വല്ലതും കഴിക്കാൻ പറഞ്ഞു.
😂
അടിയന്തിരമായി ഒരു തിരക്കഥ കൃത്തിന്റെ കണ്ടെത്താനം…ഈ രീതിയിൽ ഉള്ള ഊളത്തരം കാണിക്കാതെ…
അമ്മ ഇന്നലെ സൂസൂ വിൽ ഉണ്ടയിരുന്നു. അടിപൊളി ആയിരുന്നു ❤
കാലത്തിൻ്റെ മാറ്റത്തിനും നെറികേടിനുമെതിരെ - പ്രതികരിക്കാൻ കൂടി ശ്രമിച്ചാൽ നന്നായി -
അളിയൻസ് മഹാ ബോർ ആകുന്നു കാണാനൊരു രസമില്ല
👍
11:50 ആ കസേരയിൽ എത്തിയപ്പോൾ കസേര മറിഞ്ഞു വീണാൽ അതും രസമായിരുന്നു 😂
ഇന്ന് ഡയറക്ടർ ക്ക് വട്ടായോ 😊
Super episode 👌👌👌പക്ഷെ പെട്ടെന്ന് തീർന്നുപോയതുപോലെ തോന്നി 😍😍
സത്യം
ക്ലിറ്റോ എല്ലാവരെയും പറ്റിച്ചുകിട്ടുന്ന ക്യാഷ് കൊണ്ട് അല്ലേ ബിരിയാണി കഴിക്കുന്നത് അവരുടെ ശാപം ആണ് ഈ എപ്പിസോഡ് 🔥🔥
ഒരു രക്ഷയില്ല... ചിരിച്ച് മരിക്കും🤣.. നല്ല എപ്പിസോഡ്
ഞാൻ മുഴുവനും ഫോണിൽ ആണ് കണ്ടത് ❤
ക്ലറ്റോ അഹങ്കാര വർത്തമാനം ഒന്നും ഇല്ല എന്നാലും തള്ള് ഒരു കുറവ് ഇല്ല. റൊണാൾഡോ സൂപ്പർ
എന്തോ ഈ എപ്പിസോഡ് ഒരു നിലവാരമില്ലാത്ത തായി പോയി
ഒരാഴ്ചക്കുള്ളിൽ രണ്ടു പ്രാവശ്യം ഉരുണ്ടു വീണു ഒരേ സ്ഥലത്തു വേദന ആയി ഇരിക്കുന്ന ഞാനും വിചാരിച്ചു ആരുടെയോ കണ്ണോ പ്രാക്കോ ആണെന്ന് 😂.
ഞാൻ റൊണാൾഡോക്കൊപ്പം
വിഷയ ദാരിദ്ര്യം
Pazhaya episodes kanan thanne nalla rasam anu... ipom atra rasam illa
Njangal prekshakrk katha ezhthanlla avsrm thru.
എനിക്കറിയാം, ക്ലീറ്റോ ആ മുഖത്തു തേച്ചിട്ടു കരയുന്നസാധനം അല്ലേ തങ്കം 🤣🤣🤣🤣
സ്ത്രീധന സമ്പ്രദായം ഉള്ള നാട്ടിൽ,പെൻ കുട്ടി ജനിക്കുമ്പോൾ തുടങ്ങും സ്വർണം വാങ്ങി വേക്കൾ. കഷ്ടം തന്നെ.
Hai
Aliyans kanunna ellarkkum Hai....
Kurachu nalayittu Ella episoum bhayangara bhore ayirunnu. Innanu oru sugham kittiyathu.
ചില സമയത്ത് അപകടം ഒന്നിച്ചു വരും 👍
It's not oilment , ointment 😊😅😂
😂
ഈ സീരിയൽ കണ്ടുകഴിഞ്ഴു എനിക്കും അപകടം പറ്റി
Ronaldum thankavum illatha aliyansenenkurichu chindikkane vaya ❤
ഉച്ചയൂണിന് അഞ്ച് പോലീസുകാരും ഉണ്ടാവും സമാധാനം ആയല്ലോ ലില്ലി കുട്ടിക്ക്😢
ഇന്നത്തെ അപകടങ്ങൾ ഇത്തിരി ഓവർ aayi
ഇതിപ്പോ ബോപനും മോളിയും കാർട്ടൂൺ സീരിയൽ കണ്ടപോലെയായി
Inganathe episodes iniyum pratheekshikkunnu
Thangam....superacting❤😂❤😂❤😂❤😂
Njan kannunnethe phonil Anne
ആഫ്റ്റർ ഷേവ് ക്ളീറ്റോ മുഖത്തു തേച്ചിട്ടു കരയുന്ന സാധനം 😂😂😂😂
👍 8:49 Manju chechiyude nottam 👍
Really a good Bored Episode of no Story no Themes. High time to Re think!@@@
വലത് കൈകൊണ്ട് ഭക്ഷണം കഴിച്ച് ഇടത് കൈയ്യിൽ ഫോണ് പിടിച്ചുകൊണ്ട് അളിയൻസ് കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ ലൈക്ക്.😂😂😂
Your episodes is getting so bored that same seances repeatedly doing with different shooting. All acters are good but your script are very boring
Kidu episode 🤣
Super episode 🤗🤗🤗❤️❤️❤️💯💯💯
മഹാ ബോർ ആണ്.
റൊണാൾഡോനെ ഭാര്യയുടെ അടുത്ത് എന്ത് കൊണ്ട് അയക്കുന്നില്ല?.
ചിരിച്ചു ചിരിച്ച് മടുത്തു.
ചിരിച്ചു ചത്തു
എന്തു നല്ല എപ്പിസോഡ് ആയ്യിരുന്നു പണ്ട്. Ippo ഒരു നാച്ചുറൽ കിട്ടുന്നില്ല
Very boring 😴
അയ്യോ.... ക്ലിറ്റോ മുഖത്തു ഒഴിച്ചിട്ടു കരയുന്ന സാധനം 😝
അളിയൻസ് ഇഷ്ടം
😅😅😅 ee എപ്പിസോഡ് സൂപ്പർ
പോയി പോയി നിലവാരം കുറയുന്നുണ്ടോ എന്ന് സംശയം
Super❤❤❤
Vattayia puliyila dialog super
Innu adhyam njan 😊
ഇതിലും ഭേദം lilly👍😄
Oru nalla script kittiyille subject daridriyam
സൂപ്പർ ❤️❤️❤️
ഇന്നത്തെ എപ്പിസോഡ് കൊള്ളില്ല
Chirichu.. Chirichu vayaru vedanichu 😂
പുളിയില കുത്തരി കഴുകിയ തവിട് വെള്ളത്തിൽ തിളപ്പിച്ചാൽ നന്ന്
ഇത്രക്കും അധഃപതിച്ചോ അളിയൻസ് കഷ്ടം
Chirich chirich oru vazhikaayi 😂😂😂
കനകൻ ne Cap illathe kaanan agraham
Cleeto 🤣🤣🤣🤣🤣👏👏👏👏👏👏👏👏asaadhyam hahah😝😝😝😝
അടിപൊളി😂😂
Marimayam kandu padikku chettan mare
❤❤❤
😁😁
ഇതിൽ എപ്പോഴും കഴിക്കുന്നതിനു ന്തിനാ കണക്ക് പറയുന്നത് വളരെ ബോർ ആണ്
ഇന്നത്തെ എപ്പിസോടും സൂപ്പർ എല്ലാവരും ഒന്നിനൊന്നു മെച്ചമായിരുന്നു 👍👍👍👍
Very Very boring today's drama 🥺🤨🙄😏🥴
❤️❤️🥰
Group only 2 people in d party 😂😂😂
Super😂😂😂😂
To all ❤❤❤❤
Onnumillatha veede medicine padikunna ketikaraya penkuti ee potatharamonnavasanipikamo
Enthey.. Panam ullvarkumathrame medicine padikkan patullo???