Aliyans - 939 | ഈഗോ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 394

  • @Aboobackerth3024
    @Aboobackerth3024 28 วันที่ผ่านมา +121

    - സൂപ്പർ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉 അമ്മയും മക്കളും മരുമക്കളും കൂടെ റൊണാൾഡും കലക്കി തകർത്തു അമ്മയുടെ അഭിനയമല്ല ധരിക്കും ജീവിക്കുകയാണ്🎉🎉🎉🎉🎉🎉

    • @Sleepyhead7896
      @Sleepyhead7896 28 วันที่ผ่านมา +10

      എടോ... അമ്മ നാടകത്തിലും സിനിമയിലും സീരിയലിലുമൊക്കെയായി ഏകദേശം 50 വർഷത്തിൻ്റെ അനുഭവം അഭിനയലോകത്ത് ഉള്ള ആളാണ്😊❤..
      അവരുടെ അഭിനയത്തെ പറ്റി പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല💥😅 നല്ല പ്രായത്തിൽ സിനിമയിൽ വന്നിരുന്നെങ്കിൽ കെപിഎസി ലളിത, സുകുമാരി, മീന പോലുള്ള നടിമാരുടെ ഗണത്തിൽ പെടുന്ന ഒരു famous character artist ആയേനെ❤...

    • @GladwinFrancis-i1l
      @GladwinFrancis-i1l 27 วันที่ผ่านมา +2

      Yes, brilliant actress

  • @alicp3418
    @alicp3418 27 วันที่ผ่านมา +122

    ഉപ്പും മുളഗിനേക്കാളും എത്രയോ ബേധം 👍

    • @kadheejadilna1495
      @kadheejadilna1495 27 วันที่ผ่านมา +5

      Correct ✅

    • @Foodieuae
      @Foodieuae 27 วันที่ผ่านมา +3

      Athe

    • @SubaidaAkbar-g7o
      @SubaidaAkbar-g7o 27 วันที่ผ่านมา +1

      Poda

    • @gracemathew6886
      @gracemathew6886 26 วันที่ผ่านมา +2

      Correct

    • @ILLIAS105
      @ILLIAS105 26 วันที่ผ่านมา

      അങ്ങനെ പറയരുത്
      2 ഉം 2 ഉം രീതിയിൽ അല്ലെ 🤔

  • @RajeevNair-e9u
    @RajeevNair-e9u 28 วันที่ผ่านมา +448

    റൊണാൾഡ് ഫാൻസ്‌ സൈൻ പ്ലീസ് 🥰🥰🥰

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 28 วันที่ผ่านมา +45

    Saumya is such a versatile actress!!! More than she, I want to see her in movies!!! please vote

  • @Meenus1078
    @Meenus1078 28 วันที่ผ่านมา +33

    Amma 👌🏻👌🏻👌🏻👌🏻oru rakshaum illa 😂😂😂😂

  • @uk2727
    @uk2727 28 วันที่ผ่านมา +80

    സംഭാഷണത്തിന്റെ ഇടക്ക് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഇടുന്നത് വലിയ അലോസരമാണ്. Very distracting! 😬

    • @chandral5979
      @chandral5979 27 วันที่ผ่านมา +3

      Correct

    • @satheeshekarool2393
      @satheeshekarool2393 27 วันที่ผ่านมา +3

      യെസ്

    • @semimolabdulaziz3655
      @semimolabdulaziz3655 27 วันที่ผ่านมา

      Program alle 😂😂😂

    • @narayananvn3406
      @narayananvn3406 26 วันที่ผ่านมา +1

      Ellaserialum mattu program ellam bahishkarykkarikkam.Orikkalum soundpolution sahikkulla.enthu asukhama ethu veettyl kudumbangankal samsarykumbol vendatha ee paschathala sangeetham enna koppuniruthanam.

  • @sabnaabhilash8141
    @sabnaabhilash8141 28 วันที่ผ่านมา +19

    കുഞ്ഞുങ്ങളെയും പ്രായമായവരെയും നോക്കി വരുമ്പോളേക്കും നമ്മളെ നടു വൊടിയും

  • @nishavarghese3820
    @nishavarghese3820 27 วันที่ผ่านมา +12

    ഞങ്ങൾ ക്കും ഇതുപോലെ ഒരു രാൾ ഉണ്ട് പക്ഷേ എന്നെ ഇഷ്ടം ഒന്നും ഇല്ല എങ്കിലും ഞാൻ കൊടുക്കുന്ന എല്ലാ ആഹാരം കഴിക്കും

  • @Suresh-tu3sw
    @Suresh-tu3sw 28 วันที่ผ่านมา +15

    👏🏻👏🏻അമ്മ തകർത്തു 👏🏻👏🏻ക്‌ളീറ്റോ ചേട്ടനും കൂടി വേണ്ടിയിരുന്നു 👏🏻👏🏻പൊളിച്ചടുക്കി എല്ലാരും 👌🏻👌🏻

  • @bhagyaaaa3451
    @bhagyaaaa3451 28 วันที่ผ่านมา +137

    ദുർവാശി അത്‌ ആര് കാണിച്ചാലും mind ചെയ്യരുത്. ഒരുപാട് താങ്ങാൻ നടക്കുമ്പോഴാ സൂക്കേട് കൂടുന്നത്.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 27 วันที่ผ่านมา

      👍

    • @mariammajohn2771
      @mariammajohn2771 27 วันที่ผ่านมา +7

      Ekkaalath mother-in-low-thupol cheyythaal marumakkal adichu purathu chaadikkum

    • @mariammajohn2771
      @mariammajohn2771 27 วันที่ผ่านมา

      ​@@sumeshsubrahmanyansumeshps7708Ethupolulla aanmakkal epozhum undoo?

    • @dhanyamoldhanya6088
      @dhanyamoldhanya6088 27 วันที่ผ่านมา +2

      അല്ലെങ്കിലും അമമാർക്കു ഒന്നും വാശി പാടില്ല

    • @vimalvaliyakulam
      @vimalvaliyakulam 27 วันที่ผ่านมา

      @@dhanyamoldhanya6088 Appol makkalkkum marumakkalkkum aakam ennano?

  • @rachelanna9928
    @rachelanna9928 27 วันที่ผ่านมา +25

    Manju chechi ഇടക്ക് 'തെ തെ ത്തേ' പറയുന്നത് artifical ആയി തോന്നി കുറച്ചു നാളായി ഇത് പല episode കളിലും ഉണ്ട്. ഇത്രയും natural ആയി നന്നായി അഭിനയിക്കുന്നതു കൊണ്ട് ദയവായി ഇത് ഒഴിവാക്കുക.
    എന്ന് 7 years ayi Aliyans, Aliyan vs Aliyan kanunna olalude അഭ്യര്‍ത്ഥന

  • @Gkm-
    @Gkm- 28 วันที่ผ่านมา +26

    ഇന്നു വെള്ളിയാഴ്ച അല്ലേ വെറുതെ അല്ല അമ്മക്ക് ബാധ കയറിയെന്ന തോന്നുന്നത് 😂

  • @Shabi-j9q
    @Shabi-j9q 28 วันที่ผ่านมา +89

    ശരിയാ... മരുന്ന് വേടിക്കാൻ ഒന്ന് മറന്നാലോ അല്ലെങ്കിൽ എടുത്തുകൊടുക്കാൻ വൈകിയാലോ തലയെടുക്കും. ഇങ്ങനെ ഒക്കെ ചെയ്യുന്നതിൽ കുഴപ്പമില്ല... എല്ലാടത്തും ഇങ്ങനെത്തന്നെ 😬

    • @Shibikp-sf7hh
      @Shibikp-sf7hh 28 วันที่ผ่านมา

      എനിക്ക് ഒരു അമ്മായിയപ്പൻ ഉണ്ട്. ജീവിക്കാൻ സമ്മതിക്കില്ല 😢

    • @90skidhere
      @90skidhere 28 วันที่ผ่านมา +2

      Athentho kollichu paranjapole,😁

    • @JJ-id1uj
      @JJ-id1uj 28 วันที่ผ่านมา +1

      😅

    • @Ammu-j20
      @Ammu-j20 27 วันที่ผ่านมา +1

      @@90skidhereഎനിക്കും തോന്നി 😂😜

  • @aseebajaleel2641
    @aseebajaleel2641 28 วันที่ผ่านมา +33

    ഇന്ന് സ്ക്രിപ്റ്റ് സംവിധായകൻ രാജേഷ് തലച്ചിറ സർ ആണല്ലോ ❤👍🏻

    • @Anlx-k2o
      @Anlx-k2o 28 วันที่ผ่านมา

      സന്തോഷ് പണ്ഡിറ്റ് ആവാൻ നോക്കിയതാ

    • @rajeshthalchira9479
      @rajeshthalchira9479 28 วันที่ผ่านมา

      @@Anlx-k2oഅതെ 😂

    • @Freeda985
      @Freeda985 27 วันที่ผ่านมา

      😅​@@rajeshthalchira9479

  • @abhilashkerala2.0
    @abhilashkerala2.0 25 วันที่ผ่านมา +1

    Grandma ❤❤❤😂😂😂
    Ronald paavam❤😢
    Lilly❤❤
    Thangam❤❤
    Kanakan❤

  • @siyadaboobacker1368
    @siyadaboobacker1368 27 วันที่ผ่านมา +3

    Really agood episode.
    Value of mother is important in life.Amma is living this episide.
    Really a good episode for family values.Mothers' love is real.

  • @florancegeorge6223
    @florancegeorge6223 27 วันที่ผ่านมา +19

    ലില്ലി പൊന്നു പോലെയാ അമ്മയെ നോക്കുന്നത്എന്നിട്ട് ആ അമ്മക്കെന്തിൻ്റെ കേടായിരുന്നു.

  • @anasraseena2342
    @anasraseena2342 27 วันที่ผ่านมา +34

    അളിയൻസ് ശനി യും ഞായറും മിസ്സ് ചെയ്യുന്നവർ ഇതിൽ ലൈക്‌ ചെയ്യുക. ❤❤❤❤

  • @sukukillippalam8953
    @sukukillippalam8953 27 วันที่ผ่านมา +10

    എന്റെ പ്രിയ ചങ്ങാതിയുടെ സ്ക്രിപ്റ്റ്.
    വളരെ നന്നായിട്ടുണ്ട്.
    സൂപ്പർ....
    ഇനീം എഴുതുക.
    🌹 അഭിനന്ദനങ്ങൾ...

    • @somlata9349
      @somlata9349 27 วันที่ผ่านมา +1

      താങ്കളുടെയും സ്ക്രിപ്റ്റ് 👌ആണ്

    • @sukukillippalam8953
      @sukukillippalam8953 27 วันที่ผ่านมา

      @somlata9349 🙏

  • @minibaby6930
    @minibaby6930 26 วันที่ผ่านมา +5

    അമ്മയുടെ കാര്യം 😄😄ചിരിച്ചു ചിരിച്ചു മടുത്തു.. മുഴുവൻ കണ്ടില്ല. ബാക്കി കണ്ടിട്ട് 😄😄

  • @SunilKumar-xo3gj
    @SunilKumar-xo3gj 27 วันที่ผ่านมา +1

    സ്ക്രിപ്റ്റ് നന്നായിട്ടുണ്ട്. ഇനിയും എഴുതണേ 👍🏻.

  • @manojacob
    @manojacob 27 วันที่ผ่านมา +2

    Lilly learned how to handle her mother-in-law. Sometimes nice, sometimes strict as needed.

  • @sunnypathrose1368
    @sunnypathrose1368 28 วันที่ผ่านมา +11

    അമ്മ കുറച്ച് വെപ്രാളം പിടിച്ച ദേഷ്യം കുറച്ചാൽ നല്ലത് ആയിരിക്കും, ദേഷ്യം വേണം എന്നാൽ കുറച്ച് കൂടുതൽ അല്ലേ.

  • @ahammedshareef6584
    @ahammedshareef6584 28 วันที่ผ่านมา +3

    Aliyans ഒരു അരമണിക്കൂർ വീഡിയോ എങ്കിലും കറെക്ട് സമയം വെച്ച് ദിവസവും അപ്‌ലോഡ് ചെയ്യുക

  • @RajeevNair-e9u
    @RajeevNair-e9u 28 วันที่ผ่านมา +7

    ഒത്തിരി ആൾക്കാർ ഫസ്റ്റ് കമെന്റ് ഇട്ടല്ലോ 😂😂😂😂😂

  • @ShatheesanShathesan
    @ShatheesanShathesan 27 วันที่ผ่านมา +8

    പിന്നെ രാജേഷ് തലച്ചിറ 👍👍👍👍👍സൂപ്പർ 🙏🙏🙏🙏👌👌❤️❤️❤️❤️❤️

  • @ViswonC
    @ViswonC 28 วันที่ผ่านมา +4

    അളിയൻസ് വിഷയങ്ങൾ കണ്ടെത്താൻ നല്ല പോലെ പ്രയാസപ്പെടുന്നത് കാണാം

    • @chandral5979
      @chandral5979 27 วันที่ผ่านมา

      Pinne ennum vishayathinu avaru evide pokum nammalk eth pole comment ettal mathyallo avaralle padu pedunath

    • @kadheejadilna1495
      @kadheejadilna1495 27 วันที่ผ่านมา

      @@chandral5979💯

  • @sabuplr3820
    @sabuplr3820 26 วันที่ผ่านมา +1

    മഞ്ജു അഭിനയുകുവല്ല അളിയൻസിൽ ജിവിച്ചു കാണിക്കവ❤

  • @Am_Happy_Panda
    @Am_Happy_Panda 27 วันที่ผ่านมา +5

    ഇപ്പൊ വീട്ടിലും ഞങ്ങൾ സംസാരിക്കുമ്പോ ഇങ്ങനെ തന്നെയാ പറയണേ എപ്പോളും ..."തേ ...ദേ ........" 🤣😅

  • @jyothipraseed2991
    @jyothipraseed2991 28 วันที่ผ่านมา +7

    4:39 Amma 😅😅5:36 Ronaldoyude "AYYODIYEE"😍😍 22:38 Le AMMA : Njan Chath Kazhingyu Nattukarodu Villichu Parangolam 😅😅

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir 27 วันที่ผ่านมา +3

    Cute reaction lilly...'anda ponno'

    • @melvin5355
      @melvin5355 27 วันที่ผ่านมา +1

      Ente ponno

  • @observer603
    @observer603 28 วันที่ผ่านมา +10

    First one to watch... Waiting for 6 pm

  • @georgevarghesekulathumkal
    @georgevarghesekulathumkal 28 วันที่ผ่านมา +3

    Rajesh Thalachira's script, good as expected. Ronald എന്തിനാണ് രാത്രി തട്ടുകടയില്‍ പോയി വഴക്കു ഉണ്ടാക്കിയത്, കൊട്ടാരക്കര അല്ല സ്ഥലം. പാങ്ങോട് ആണ്.

  • @RemyaBinu-f4f
    @RemyaBinu-f4f 28 วันที่ผ่านมา +2

    അടിപൊളി അമ്മാവന്റെയും അമ്മയുടെയും കൂടി ഉള്ള വഴക്ക് വീഡിയോ വേണം

  • @marneer381
    @marneer381 27 วันที่ผ่านมา +1

    Good episode ..Far better than uppum mulakum..

  • @geethashridharan7749
    @geethashridharan7749 27 วันที่ผ่านมา +2

    😅good episode...pawam Ronald...kankan n ladies act was extremely good

  • @lalithasankaran7710
    @lalithasankaran7710 26 วันที่ผ่านมา +1

    Kanakan and Amma very adorable

  • @annammaa226
    @annammaa226 28 วันที่ผ่านมา +15

    അമ്മയുടെ പിണക്കം സൂപ്പർ 😂😂

  • @kumarika3774
    @kumarika3774 26 วันที่ผ่านมา

    അമ്മ സുപ്രായിട്ടുണ്ട് പാവം റോളൾഡ് 👍💕💕💕❤💕💕💕

  • @maheshsreedhar7459
    @maheshsreedhar7459 28 วันที่ผ่านมา +22

    അറിയാത്ത പുള്ള ചൊറിയുബോൾ അറിയാം അമ്മയാണലും റൊണാൾഡോ സൂപ്പർ അഭിനയം

  • @sreedevid2247
    @sreedevid2247 27 วันที่ผ่านมา +1

    ലില്ലി പറഞ്ഞത് correct ആണ് , മരുന്നിൻ്റെ കാര്യം പറഞ്ഞത്

  • @tsbalasubramoniam8886
    @tsbalasubramoniam8886 28 วันที่ผ่านมา +6

    Where is Kanakan's 2 wheeler ?

  • @98959855
    @98959855 28 วันที่ผ่านมา +2

    ക്‌ളീറ്റോ MLA ആകുന്ന ( സ്വപ്നത്തിലേലും )ഒരു എപ്പിസോഡ് ഇടുമോ

  • @ATL-h1r
    @ATL-h1r 28 วันที่ผ่านมา +5

    അമ്മ പറഞ്ഞത് ശരിയാണ്, വീട്ടിൽ അപ്പൂപ്പൻ്റെ പുസ്തകത്തിൽ 100 - 1000 വരെയുള്ള കണക്കുകൾ (2000 പുള്ളി മരിച്ചു) ഉണ്ടായിരുന്നു, അച്ഛൻ്റെ കയ്യിൽ ഉള്ളതിൽ 200 (2001 മുതലുള്ള കണക്കുകൾ) ഉള്ള കണക്കുകൾ ഉണ്ട്.

  • @SreejithSreeju-q1j
    @SreejithSreeju-q1j 28 วันที่ผ่านมา +5

    അമ്മ ഉള്ള എപ്പിസോഡ് സൂപ്പർ

  • @simonalexander2631
    @simonalexander2631 23 วันที่ผ่านมา

    Please avoid the music, very bad

  • @NM-zi5kx
    @NM-zi5kx 28 วันที่ผ่านมา +13

    TVM Airport custom officer ആയ റൊണാൾഡ് സാറിന് ദീപാവലി ആശംസകൾ 🎇🎆

  • @SharafuDeen-iq7yo
    @SharafuDeen-iq7yo 27 วันที่ผ่านมา

    ഒരു നിലവാരവും പുലർത്തരുതെന്ന് നിർബന്ധമുണ്ടോ

  • @dszashalini
    @dszashalini 28 วันที่ผ่านมา +2

    Ronald nenjatthu idichilla 🤣😝😝🤣😝😝😝😝😝🤣😝👌👌👌👏👏👏

  • @aswathi6523
    @aswathi6523 27 วันที่ผ่านมา +6

    Horror episode oke undenkil onnude adipoli aayene..❤❤

  • @rekhano1613
    @rekhano1613 27 วันที่ผ่านมา +2

    Amma super 👌 👍 😍

  • @KrishnaKumar-wo1kl
    @KrishnaKumar-wo1kl 27 วันที่ผ่านมา

    Manasilayo step polichu ronald achacha...

  • @Sammlp
    @Sammlp 13 วันที่ผ่านมา

    വയസ്സ് ആയാൽ ഏറെക്കുറെ കൊച്ചു കുട്ടികളെ പോലെ തന്നെ ആകും മനുഷ്യർ. വയസ്സായ അച്ഛൻ അമ്മമാരെ കൂടെ ജീവിച്ച എല്ലാർക്കും അത് മനസ്സിലാകും.... ഇന്ന് പറഞ്ഞ പോലെ ആവില്ല നാളെ പറയുക... അഭിപ്രായം ഒക്കെ മാറി മാറി വരും... വെറുതെ ദേഷ്യം കാണിക്കും... അങ്ങനെ ആണ് മനുഷ്യർ

  • @ckverghese19
    @ckverghese19 28 วันที่ผ่านมา

    Ratnammas mimics too smart... too anger also...

  • @jayasiby1123
    @jayasiby1123 28 วันที่ผ่านมา +14

    എനിക്കു് അമ്മയെ മനസിലാകും. പ്രായമായ അവര് എന്തെങ്കിലും ആഗ്രഹം പറഞ്ഞാൽ അത് മറക്കാതെ ചെയ്ത് കൊടുക്കണം.😢 അല്ലാതെ അവരെ കളിയാക്കാൻ നിൽക്കല്ല് (thangathe പോലെ). കഥ ആണെങ്കിലും ലില്ലി ആണ് thangathe കാൾ പാവം. അവൾ kaliyaakkilla. പാവം അമ്മ. റൊണാൾഡ്😂 ❤❤

    • @Ammu-j20
      @Ammu-j20 27 วันที่ผ่านมา +5

      സ്വന്തം മോൾ കളിയാക്കിയാൽ കുഴപ്പമില്ല. .പക്ഷെ മരുമോൾ എങ്ങാനും ഒന്ന് കളിയാക്കിയാൽ തീർന്നു. 😂😂മരുമോൾക്ക് വെച്ച് വിളമ്പി കൊടുക്കാനും മരുന്ന് എടുത്തു കൊടുക്കാനും അവകാശം ഉള്ളു. 😂😂

  • @binduunnikrishnan1466
    @binduunnikrishnan1466 28 วันที่ผ่านมา +16

    ലില്ലി തള്ളയോട് സംസാരിക്കാതെ kanakanod പറഞ്ഞാൽ മതിയായിരുന്നു

    • @geenanandhan4690
      @geenanandhan4690 28 วันที่ผ่านมา +1

      അഹംങ്കാരം പിടിച്ച ഒരു തള്ള...

  • @hhkp4630
    @hhkp4630 28 วันที่ผ่านมา +1

    അപ്പോള്‍ ഗുളിക കഴിക്കാന്‍ മടിയുള്ളത് എനിക്കു മാത്രമല്ല.... 😅

  • @shareenahaneefa7760
    @shareenahaneefa7760 27 วันที่ผ่านมา +1

    Super super performence❤

  • @sreedevid2247
    @sreedevid2247 27 วันที่ผ่านมา

    അത് ശരിയാണ്, മുതിർന്നവർ വരുമ്പോൾ എണീക്കണം

  • @SureshCB-hs8rt
    @SureshCB-hs8rt 28 วันที่ผ่านมา +3

    അമ്മയ്ക്ക് സോഡിയത്തിന്റെ കുറവുണ്ട് അതാണ് പെട്ടെന്ന് ചൂടാവുന്നത്

  • @hashimraniya1233
    @hashimraniya1233 27 วันที่ผ่านมา +2

    Superb 👍

  • @rajeshpn5081
    @rajeshpn5081 28 วันที่ผ่านมา +7

    തല കാണാതെ പൊത്തി പിടിച്ചിരിക്കുന്നു kanakan 😀

  • @tsbalasubramoniam8886
    @tsbalasubramoniam8886 28 วันที่ผ่านมา +3

    Lilly Kalakki. Caught Amma red handed.

  • @AlphonsajhonTrichy
    @AlphonsajhonTrichy 28 วันที่ผ่านมา +7

    രാജേഷിന് ചന്തിക്ക് 2 കിട്ടേണ്ട time ആയി.😂

  • @m4ali993
    @m4ali993 28 วันที่ผ่านมา +9

    Mr കനകൻ ഒരു സ്കൂട്ടി വാങ്ങു ലോൺ കിട്ടും

    • @Dreams-jm7hl
      @Dreams-jm7hl 27 วันที่ผ่านมา +2

      എന്തിന് ആ മാവിന്റെ ചോട്ടിൽ വരെ പോകാനോ...

    • @m4ali993
      @m4ali993 27 วันที่ผ่านมา

      @@Dreams-jm7hl 😂😂😂😂😂

  • @VijayraghavanChempully
    @VijayraghavanChempully 28 วันที่ผ่านมา +2

    Ella ammamarum inganokkethanne😂😂😂

  • @sairathomas6130
    @sairathomas6130 27 วันที่ผ่านมา

    പ്രായമായാൽ എല്ലാവരും ഇങ്ങനെ ആകുമോ?

  • @ikozhikod1391
    @ikozhikod1391 27 วันที่ผ่านมา +1

    തങ്കം അഭിനയമല്ല ജീവിക്കുകയാണ് എൻ്റെ തങ്കമേ

  • @simonalexander2631
    @simonalexander2631 23 วันที่ผ่านมา

    Please avoid the waste music,

  • @TreasaGeorge-n7c
    @TreasaGeorge-n7c 28 วันที่ผ่านมา +3

    Amma paranjath sariyalle mullappoovu vangi kalyanathinulla gift marannu ath vallatha maravi ayallo

  • @RahilaMymoonakp
    @RahilaMymoonakp 28 วันที่ผ่านมา +2

    പാമ്പും കിരി ന്റെ പോലെ ആണ്

  • @AlphonsajhonTrichy
    @AlphonsajhonTrichy 28 วันที่ผ่านมา +12

    ഇനി ഞാൻ ഈ പി.തളളയുളള Episode കാണില്ല.Sure .

    • @minivenugopal4972
      @minivenugopal4972 28 วันที่ผ่านมา +11

      താൻ കാണണ്ട...
      ഞങ്ങൾ കണ്ടോളാം 😡

    • @TreasaGeorge-n7c
      @TreasaGeorge-n7c 28 วันที่ผ่านมา +8

      Kananda pokko

    • @anjurakil8844
      @anjurakil8844 28 วันที่ผ่านมา +7

      താൻ അമ്മയെ ഇങ്ങനാണോ വിളിക്കുന്നത്

    • @valasank9673
      @valasank9673 28 วันที่ผ่านมา +6

      നിന്നെപ്പോലുള്ള ദുഷ്ടജന്മങ്ങളാണ് അച്ഛനമ്മമാരെ വൃദ്ധ സദനത്തിൽ തള്ളുന്നത് നിൻ്റെ മനസ്സ് അത്ര കണ്ട് ദുഷിച്ചു നാറിയതാണ്

    • @shobhanaag3935
      @shobhanaag3935 28 วันที่ผ่านมา +4

      നിങ്ങളെ ആരും നിർബന്ധിച്ചോ. വീട്ടിൽ അമ്മയെ വിളിക്കുന്നത്‌ ഇതുപോലെ യാ അല്ലെ

  • @Dreams-jm7hl
    @Dreams-jm7hl 27 วันที่ผ่านมา +7

    അമ്മ സൂപ്പർ 👌👌👏👍🥰🥰🥰🥰
    ആരായാലും ഇങ്ങനെ തന്നെ പ്രതികരിക്കും ഭാര്യ പറഞ്ഞു വിട്ടത് വാങ്ങി അമ്മ പറഞ്ഞത് വാങ്ങിയില്ല വളരെ മോശം കനകൻ... അമ്മക്ക് വേണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ കഴിച്ചിട്ട് കിടന്നാൽ പോര അമ്മ കിടക്കുന്നിടത്ത് ഫുഡ്‌ പാത്രത്തിൽ അടച്ച് കൊണ്ട് പോയി വയ്ക്കണം എന്തായാലും വിശക്കുമ്പോൾ എടുത്തു കഴിക്കും...
    റൊണാൾഡിന്റെ """ ദേടെ """ ലില്ലിക്ക് കിട്ടിയോ റൊണാൾഡ് പറയുന്നത് കേൾക്കാൻ രസമാണ് ലില്ലി പറയുന്നത് ബോറ്...
    തങ്കത്തിന് ഒരു തിത്തി തെയ്യ്...

  • @geethaashok3783
    @geethaashok3783 28 วันที่ผ่านมา +9

    Ithu arude veedu.pazhakamulla ithu pole ulla veedu ipol kanan polum illa.bhithil.oke vechirikkunna photoyoke enthu bhangi....old memories..

  • @thazhevilaku9904
    @thazhevilaku9904 28 วันที่ผ่านมา +2

    Super 🎉🎉🎉🎉🎉

  • @sreedevid2247
    @sreedevid2247 27 วันที่ผ่านมา +1

    daily birthdayullaallu vanno😂

  • @Godwinmathaiofficial9343
    @Godwinmathaiofficial9343 27 วันที่ผ่านมา +1

    ചെല സമയത്തു അമ്മേടെ സ്വഭാവം😬😬 വയസായി എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല

  • @SunilSubha-e3t
    @SunilSubha-e3t 28 วันที่ผ่านมา +13

    റൊണാൾഡ് സൂപ്പർ👍👍👍👍👍

  • @kavitharajappan209
    @kavitharajappan209 28 วันที่ผ่านมา +10

    എന്റെ അമ്മൂമ്മയും ഇതേ പോലത്തെ സ്വഭാവം ആയിരുന്നു. ആരെയും കണ്ടൂടാ. എപ്പോഴും വഴക്ക്. അപ്പൂപ്പന്റെ INA പെൻഷൻ വാങ്ങുന്നതിന്റെ അഹങ്കാരം ആണെന്ന് ഞങ്ങൾ കൊച്ചു മക്കൾ രഹസ്യം ആയി പറഞ്ഞിട്ടുണ്ട് 🤣🤣🤣🤣. ഉറക്കെ പറഞ്ഞാൽ ഞങ്ങളുടെ തല എടുക്കും അമ്മൂമ്മ 😂😂😂😂.

  • @MrJoy8888
    @MrJoy8888 28 วันที่ผ่านมา +30

    ഇന്നുമുണ്ടല്ലോ തങ്കത്തിന്റെ മാസ്റ്റർ പീസ് തീ തെയ് 😂😂😂

    • @robinjose9234
      @robinjose9234 28 วันที่ผ่านมา +8

      അത് കേട്ട് ഇറിട്ടേട്ട് ആകും

    • @Sleepyhead7896
      @Sleepyhead7896 28 วันที่ผ่านมา +5

      9:56 ലില്ലിയുടെ ദേ ഡെ യും അതേപോലെ തന്നെ😂
      ഇടയ്ക്കിടെ പറയാറുണ്ട്

    • @navasazhikodantakath2743
      @navasazhikodantakath2743 26 วันที่ผ่านมา

      😂

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി 26 วันที่ผ่านมา

    പ്രായമാകുമ്പോൾ ഒറ്റപ്പെടുത്തുന്നു അവരുടെ കാര്യം ശ്രദ്ധിക്കുന്നില്ല എന്നൊക്കെ തോന്നൽ വരും അത് ഇല്ലാതെ ആവാൻ അവർക്കു ആകെ ആവശ്യം ഒരു ഗുളികയോ കുഴമ്പോ മേടിപ്പിക്കൽ ആവും
    ഇവിടെ എന്റെ അമ്മൂമ്മ മരണം വരെ എല്ലാവരെയും ഭരിച്ചിരുന്ന ആളാണ്
    എങ്കിലും ആർക്കേലും പനിയോ വയ്യാഴ്കയോ വന്നു ഹോസ്പിറ്റലിൽ കൊണ്ടോയാൽ പിറ്റേന്ന് എന്തേലും പറഞ്ഞൂ ആൾക്കും പോകണം അങ്ങനെ ഒരു character ആരുന്നു

  • @sureshkumar-th4rt
    @sureshkumar-th4rt 27 วันที่ผ่านมา

    പ്രായവർ കൊച്ചുകുട്ടിയെ പോലെ കൈയികാര്യം ചെയ്യണം

  • @nimishamariasebastian6985
    @nimishamariasebastian6985 27 วันที่ผ่านมา

    Nice episode ❤

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 28 วันที่ผ่านมา

    Kazhikathe kidanna ammaye rathriyil makkal onnu srudhikanamayirunnu😮

  • @praveenapravee6016
    @praveenapravee6016 28 วันที่ผ่านมา +23

    ഈ അമ്മയുടെ സ്നേഹത്തെ ഉള്ള സംസാരം വളരെ കുറവാണ്.epolum ദേഷ്യവും കുറ്റവും..കുറചു ദിവസം.അവരെ നല്ലത് ആക്കി ഏഴുത്.
    തക്കുടുവും റൊണാൾഡ് എന്നും വേണം കുറച്ചു നേരം എങ്കിലും

    • @Niah14Natania
      @Niah14Natania 28 วันที่ผ่านมา

      Pandathe episode l oke pullikari nallatharrunnu

    • @jubimathew3169
      @jubimathew3169 27 วันที่ผ่านมา +1

      She can only do what she’s told to do

  • @RamaiahRajenthiran-nh6ir
    @RamaiahRajenthiran-nh6ir 27 วันที่ผ่านมา +2

    Yes real

  • @littilevloger1281
    @littilevloger1281 28 วันที่ผ่านมา +1

    Super super

  • @GeethaGeetha-se2wm
    @GeethaGeetha-se2wm 28 วันที่ผ่านมา +2

    Thangam.ismyfavarite❤❤❤❤❤❤ 7:25

  • @saithumuhammedyaseen1081
    @saithumuhammedyaseen1081 28 วันที่ผ่านมา +20

    ഓരോ ദിവസം കഴിയുന്തോറും കാണാൻ കൊള്ളാത്ത രീതിയിൽ ആവുന്നു

    • @kadheejadilna1495
      @kadheejadilna1495 27 วันที่ผ่านมา +3

      Nalla episode ahnalo😬

    • @shakirchoolakal5436
      @shakirchoolakal5436 25 วันที่ผ่านมา

      Akiyans thudangiya annu muthalulla message aanu
      Ignore

  • @ShatheesanShathesan
    @ShatheesanShathesan 27 วันที่ผ่านมา +1

    ഇന്ന് അടിപൊളി ❤️❤️❤️❤️❤️സൂപ്പർ അമ്മ അനീഷ് manju ലില്ലി ഓഓഓഓഓഓഓ പേര് മറന്ന് പോയി.... എല്ലാപേരും സൂപ്പർ ❤️❤️❤️❤️

  • @Godwinmathaiofficial9343
    @Godwinmathaiofficial9343 27 วันที่ผ่านมา +1

    ഈ കുടുംബം ജീവിക്കുന്ന universeil zepto um swiggy instamart onnum ille😅

    • @Dreams-jm7hl
      @Dreams-jm7hl 27 วันที่ผ่านมา

      അതൊക്കെ അവിടെ ഉണ്ട് സ്ക്രിപ്റ്റ് എഴുതുന്നവർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല 😀

  • @sabnadiaries3160
    @sabnadiaries3160 27 วันที่ผ่านมา

    Super episode😂

  • @semimolabdulaziz3655
    @semimolabdulaziz3655 27 วันที่ผ่านมา

    Adipoli 😍😍😍😍

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 28 วันที่ผ่านมา +4

    ഈ അമ്മയെ കൊണ്ട് തോറ്റു

  • @മീനുമനു
    @മീനുമനു 27 วันที่ผ่านมา +2

    അമ്മക്ക് ചില്ലറ വാശി അല്ലല്ലോ ..😂😂😂😂

  • @indian6346
    @indian6346 28 วันที่ผ่านมา +25

    കുഴപ്പമില്ല. പക്ഷേ റിപ്പീറ്റ് കാണാൻ തോന്നുന്നില്ല വല്യമ്മയുടെ പരട്ട സ്വഭാവം കാരണമായിരിക്കും. എന്നാലും best BGMi

    • @jubimathew3169
      @jubimathew3169 27 วันที่ผ่านมา

      What’s ur problem

    • @indian6346
      @indian6346 27 วันที่ผ่านมา

      അവരുടെ അനാവശ്യമായ പിടിവാശി over ആയി തോന്നി.​@@jubimathew3169

    • @indian6346
      @indian6346 27 วันที่ผ่านมา

      അവരുടെ സ്വഭാവം ഒരു ഇറിറ്റേഷൻ പോലെ തോന്നി.​@@jubimathew3169

  • @VinodKumar-ul9vd
    @VinodKumar-ul9vd 27 วันที่ผ่านมา

    Aa thoppi mattu kanava yellavarkkum ariyunna thala alle😂😂😂

  • @elizabethrajan4156
    @elizabethrajan4156 27 วันที่ผ่านมา

    Today’s was good

  • @mohammedkoya1892
    @mohammedkoya1892 25 วันที่ผ่านมา

    Ronald superStar

  • @Liyafarsana
    @Liyafarsana 28 วันที่ผ่านมา +11

    തങ്കത്തിന്റെ. കൊട്ടുവാ. ഇട്ടത് ഇഷ്ടപെടുത്താത്തവർ. വരുക

    • @aiswaryaharidas1446
      @aiswaryaharidas1446 28 วันที่ผ่านมา

      Kottuvaya idan thonnumbo iyalk ishtayilla nn ini parayam