മീൻ പിടിക്കാൻ ഒടിയൻ കെണി -Odiyan Keni -KERALA VILLAGE SIMPLE FISH CATCHING TECHNIQUE

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 1K

  • @TravelTrendsWithAbil
    @TravelTrendsWithAbil  5 ปีที่แล้ว +14

    ഞാൻ ഈ ചെയിത ഇതേ വീഡിയോ M4 Tech Channel ചെയ്തിട്ടുണ്ട് !!! ഇപ്പോൾ upload ചെയ്തിട്ടുണ്ട് ! എന്നെ തെറി വിളിച്ച ചെങ്ങാതിമാർക്ക് അവിടെയും ആകാം ഈ ചീത്തകൾ ! പാവപ്പെട്ടവൻ എന്തു ചെയ്താലും തകർക്കാൻ ശ്രെമിക്കുന്നവരാ പൂരിപക്ഷം ആളുകളും 😥.... വല്ല്യ TH-camrs എന്തു ചെയ്താലും പോയി നല്ല comments ഇടുകയും ചെയ്യും ! നമ്മള് പാവപ്പെട്ടവരും ഇവിടെ ജീവിച്ചോട്ടെ ഭായി 🙏

    • @saleenan1
      @saleenan1 5 ปีที่แล้ว +1

      ഒരു സ്പോര്‍ട്സ്മാന്‍ സ്പ്രിരിട്ടില്‍ എടുത്തു ധൈര്യമായി മുന്നോട്ടു പോകുക. പിന്നെ മറ്റൊരാള്‍ ചെയത കാര്യം അതുപോലെ ചെയ്യാന്‍ ശ്രമിക്കരുത് അല്പം വെത്യസ്തത വേണം , പുതുമ വേണം, എങ്കിലേ വിജയിക്കാന്‍ പറ്റുകയുള്ളു

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      saleenan ithikkat ഞാൻ ചെയിത കാര്യം ആണ്‌ bro കോപ്പി അടിച്ചേ

    • @faseehfasee8209
      @faseehfasee8209 5 ปีที่แล้ว +1

      @@TravelTrendsWithAbil saralyaa

    • @abusalim8426
      @abusalim8426 5 ปีที่แล้ว +1

      സുഹൃത്തേ ധൈര്യമായി മുന്നോട്ടു പോകും ഞാൻ എന്തായാലും ഇത് ചെയ്തു നോക്കും എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      abu salim Thanks bro 😍😍 ഇന്ന് വൈകുന്നേരം വേറെ ഫിഷ് ട്രാപ്‌ വീഡിയോ വരുന്നുണ്ട്

  • @sachusachumon1273
    @sachusachumon1273 4 ปีที่แล้ว +1

    Super cheta ippe oru mood vann poy fishne pidichitt varatta

  • @saleenan1
    @saleenan1 5 ปีที่แล้ว +37

    അമ്പട കേമാ സണ്ണികുട്ടാ ,എവിടെ ആയിരുന്നു ഇത്രയും നാള്‍ ??? ഇവനെ അറിയില്ലേ സുഹൃത്തുക്കളെ?? അന്താരാഷ്ട്ര മത്സ്യബന്ധനത്തില്‍ ഇവന്റെ കണ്ടുപിടുത്തം ലോകപ്രശസ്തമാണ്. ഇപ്പോഴും ലണ്ടന്‍ മത്സ്യബന്ധന മ്യുസിയത്തില്‍ ഇവന്റെ കണ്ടുപിടുത്തങ്ങള്‍ ആണ് ഏറ്റവും കൂടുതല്‍ ഉള്ളത്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      saleenan ithikkat ♥️♥️♥️🌹🌹🌹🌹

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +7

      saleenan ithikkat ഞാൻ ഈ ചെയിത ഇതേ വീഡിയോ M4 Tech Channel ചെയ്തിട്ടുണ്ട് !!! ഇപ്പോൾ upload ചെയ്തിട്ടുണ്ട് ! എന്നെ തെറി വിളിച്ച ചെങ്ങാതിമാർക്ക് അവിടെയും ആകാം ഈ ചീത്തകൾ ! പാവപ്പെട്ടവൻ എന്തു ചെയ്താലും തകർക്കാൻ ശ്രെമിക്കുന്നവരാ പൂരിപക്ഷം ആളുകളും 😥.... വല്ല്യ TH-camrs എന്തു ചെയ്താലും പോയി നല്ല comments ഇടുകയും ചെയ്യും ! നമ്മള് പാവപ്പെട്ടവരും ഇവിടെ ജീവിച്ചോട്ടെ ഭായി 🙏

    • @saleenan1
      @saleenan1 5 ปีที่แล้ว +4

      @@TravelTrendsWithAbil താങ്കളെ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഒരു സ്പോര്‍ട്സ്മാന്‍ സ്പ്രിരിട്ടില്‍ എടുത്തു ധൈര്യമായി മുന്നോട്ടു പോകുക

    • @flowertv1611
      @flowertv1611 5 ปีที่แล้ว +1

      Manushyathathinte peril onnum cheyyunnillah EPO raajikath thannal ninak manyamai piriyam oru prathikaravum njan cheyyillah

  • @Dreams_mattress
    @Dreams_mattress 5 ปีที่แล้ว +33

    ഈ പാറാബാടി കുട്ടികാലത് ചിരട്ടക് ഉള്ളിൽ മൈദ തേച്ചു പ്രയോഗിച്ച എത്ര പേർ ഉണ്ട്

  • @afilushalu7534
    @afilushalu7534 5 ปีที่แล้ว +9

    ഇതിൽ ചെറിയ ഒരു ട്രിക്ക് കൂടി ചെയ്ത് നോക്കാമായിരുന്നു.
    ഉള്ളിലേക്ക് കയറിയാൽ പുറത്തു ഇറങ്ങാൻ പറ്റാത്ത രൂപത്തിൽ റബ്ബർ ന്റെ എന്തെങ്കിലും ചെയ്തു നോക്കാം.
    ഐഡിയ സൂപ്പർ

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Baavamvr Ca ഞാൻ പിന്നീട് അങനെ നോക്കി അത് wrkout aayilla

  • @Lady_MeenuMary8
    @Lady_MeenuMary8 4 ปีที่แล้ว +1

    Ithu pole kurachoode valiya meen kittan aa kuppi patilalao! Apo vere enthelum cheyyan patumo?

  • @sinanl594
    @sinanl594 5 ปีที่แล้ว +7

    Is it work im pond(kolam)

  • @anishrajanparavur
    @anishrajanparavur 5 ปีที่แล้ว +1

    നന്നായിട്ടുണ്ട്, പിള്ളേർക്ക് അവധിക്കാലത്ത് ഒരു നല്ല പണിയായി

  • @TravelTrendsWithAbil
    @TravelTrendsWithAbil  5 ปีที่แล้ว +16

    എല്ലാവരും ഈ രീതി പരീക്ഷിക്കുക !!! ഒരുപാടു നേരം കെണി വെള്ളത്തിൽ ഇട്ടാൽ കെണിയിൽ നിന്നും ചാടി പോകാൻ ചാൻസ് ഉണ്ട് !!! എനിക്ക് അങ്ങനെ ഒരു പണി കിട്ടി !!! എല്ലാവരും ചാനൽ സബ്സ്ക്രൈബ് ചെയിതു സപ്പോർട്ട് തരുക

    • @shihabkpshihabkp
      @shihabkpshihabkp 5 ปีที่แล้ว +1

      Mmm

    • @anshal__3200
      @anshal__3200 5 ปีที่แล้ว +1

      Super

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +1

      STATUS BY ANSHAL thanks broo

    • @vijajyanalathoor3730
      @vijajyanalathoor3730 5 ปีที่แล้ว +1

      Travel Trends With Abil എൻെറ നാട്ടിൽ കുളത്തിൽനിന്നും പത്തുമിനുട്ടുകൊണ്ട് ഏകദേശം ഒരുകിലോമീൻ പിടിക്കും .പാത്രത്തിൽ തുണിചുററി നടുവിൽ ഹോളിട്ട് കളയുന്നഭക്ഷണം തീററയായിവച്ച് മീനുള്ള കുളത്തിൽ താഴ്ത്തിവക്കും പത്തുമിനിട്ടിന്നുള്ളിൽ മീൻ നിറയും

    • @stephenmp7237
      @stephenmp7237 5 ปีที่แล้ว +1

      Maamalakkaara

  • @sakeerbabu9618
    @sakeerbabu9618 4 ปีที่แล้ว +1

    ഇത് പുതിയതൊന്നു ഏതോ പുരാതനകാലത്തുള്ള ട്ട്രിക്കാണ്

  • @johnykonnayil248
    @johnykonnayil248 5 ปีที่แล้ว +226

    3 മിനിറ്റ് കൊണ്ട് അവതരണം വേണ്ടിടത് 13 മിനിറ്റ് വിശദീകരണം നൽകി, ഇത്രയ്ക്കും ആവശ്യം ഇല്ലായിരുന്നു.

    • @jamsheedchokkadjamsheed3871
      @jamsheedchokkadjamsheed3871 5 ปีที่แล้ว +2

      വീഡിയോ ടൈമിംഗ് കൂട്ടാതെ ബായ് ആരും തെറി പറയൂല

    • @ഗപ്പിപ്രാന്തൻ
      @ഗപ്പിപ്രാന്തൻ 5 ปีที่แล้ว +1

      Travel Trends With Abil Super chetta

    • @gireeshkk7473
      @gireeshkk7473 5 ปีที่แล้ว +2

      Arendhu paranjalum posative ayeduku ...good luck!

    • @alavihayyan5078
      @alavihayyan5078 5 ปีที่แล้ว +8

      അദ്ദേഹം പറഞ്ഞത് ഒന്ന് പോസിറ്റീവ് മൈൻഡിൽ എടുത്ത് നോക്കു. നിങ്ങൾക്കത് ഭാവിയിൽ ഉപകരിക്കും

    • @rajeevc.c510
      @rajeevc.c510 5 ปีที่แล้ว +1

      Same as above

  • @ManjuManju-fn5pc
    @ManjuManju-fn5pc 5 ปีที่แล้ว +1

    Njan ingane pareekshichu chetta , no raksha orennam polum thirinju nokkiyilla .. Veruthe puzhayil poyi irunnu maduthu

  • @jibinjose2068
    @jibinjose2068 5 ปีที่แล้ว +3

    Vere valli upayockickan pattumo

  • @shyampoolas8500
    @shyampoolas8500 5 ปีที่แล้ว +1

    ഞാൻ പരീക്ഷിച്ചു നല്ല റിസൾട്ട്

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      shyam poolas Thanks brooo ur valuable Comment 😍😍😍😍😍

  • @salisaleena4419
    @salisaleena4419 5 ปีที่แล้ว +7

    ഇതൊക്കെ ഞങ്ങൾ കുട്ടിക്കാലത്ത് ചെയ്തിരുന്നു' പക്ഷേ പാത്രത്തിലാണ് ചെയ്യാറ്.പാ വായ് വെള്ളത്തുണികൊണ്ട് മൂടിക്കെട്ടിനടുവിൽ ഒരു തുളവെക്കും. എന്നിട്ട് വെള്ളത്തിലേക്ക് ഇറക്കി വെക്കും - കുറച്ച് കഴിഞ്ഞാൽ നിറയെ മീൻ ഉണ്ടാവും.

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Sali Saleena അത് പണ്ടല്ലേ !! ഇപ്പോ എത്ര കുട്ടികൾക്ക് അറിയാം അത് !!! ഞാൻ നിങ്ങളെ പോലെ വയസായവരെ ഉദ്ദേശിച്ചല്ല ഈ വീഡിയോ ചെയ്തെ എന്റെ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടിയാ

    • @limulimu.j1853
      @limulimu.j1853 5 ปีที่แล้ว +1

      pooda

    • @faseehfasee8209
      @faseehfasee8209 5 ปีที่แล้ว +1

      Sharinna

  • @alexmarangattumundakayam5823
    @alexmarangattumundakayam5823 4 ปีที่แล้ว +1

    ആ കുപ്പിയുടെ വായുടെ വലിപ്പമുള്ള മീൻ അല്ലെ കിട്ടുന്നത്.. അതിന് ഊപ്പ എന്ന് പറയും... ശരിയാക്കാൻ പാടാണ്.. ഞാൻ ചെയ്യുന്നത് ഒരു കലത്തിന്റെ വാ കറുത്ത തുണി കെട്ടി അതിൽ ഒരു ഹോൾ ഇട്ടു ഇതേ തീറ്റ വച്ചു പരൽ പോലുള്ള മീനെ പിടിച്ചിട്ടുണ്ട്.... വളരെ സിംപിൾ ആണ്.

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      Alex Marangattu Mundakayam ഇത് ഒരു മോഡൽ ആണ് ഇരുമ്പ് നേടി ഉപയോഗിച്ച് ഇതേ മോഡൽ വലുതും ഉണ്ടാക്കാം അതിൽ വല്ല്യ മീൻ കേറും

  • @nadvi2007
    @nadvi2007 5 ปีที่แล้ว +40

    ഇത്രേം കഷ്ടപ്പെട്ട് ഒരു video ഇട്ടതല്ലേ , ഞാൻ subscribe ഉം like ഉം ചെയ്തു , തളരരുത് രാമാ തളരരുത് ( comments കൾ കണ്ടിട്ട് )

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +1

      Nadvi Randathani No bro🤩. Becoz try cheyithu results kittiya 35% aalukal und ! Comment adikkunna palarum eth full kandittu polum illa

    • @pubglitewinnermalyalam1176
      @pubglitewinnermalyalam1176 4 ปีที่แล้ว

      Nallathu parayan padikkada kamantikale

  • @nscreations8518
    @nscreations8518 4 ปีที่แล้ว +1

    Ente veedinte mumbil thanne neelathil oru thod und kunnil ninn varunna vellamma nalla veethiyonnumilla nalla neela mund ee thottil ningal parayunna keni vechal meen kerumo

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      മഴക്കാലം ഇതിനു പറ്റിയതല്ല , ഒഴുക്ക് ഉണ്ടാകാൻ പാടില്ല , പിന്നെ try ചെയ്ത് നോക്കൂ കിട്ടുമോ എന്ന്

    • @nscreations8518
      @nscreations8518 4 ปีที่แล้ว

      @@TravelTrendsWithAbil Ok nokkanam ini kuppi thirayanm i like meen piditham but inganathe tricks il onnum enikk meen kittumo entho super trick aatto... Njan guppy ye pidikkunna vala vech pidichappol 3 cheriya makkale kitti nalamathathine nokkumbol inte kalinte eduth oru mandilaye kand pedich pinne njan vellathil irangiyittilla

  • @anshal__3200
    @anshal__3200 5 ปีที่แล้ว +23

    Nan chanthana thiri kandapolle cigaretanennne karuthiii😱😱😱 enik mathramanoo thonniyathe guys and also good trap 😍😍

  • @muhammedhashimek2607
    @muhammedhashimek2607 4 ปีที่แล้ว +1

    സംഭവം പോളിച്ചു മുത്തേ ......

  • @viswasviswa2934
    @viswasviswa2934 5 ปีที่แล้ว +129

    ഞാൻ വെള്ളത്തിൽ കയ്യിമുക്കി മുകളിൽ തുപ്പിട്ട് ഇതിനെക്കാളും പിടിച്ചിട്ടുണ്ട്

  • @rootsstory
    @rootsstory 3 ปีที่แล้ว +1

    Super broo adipwoli 🤩🤩🤩👍👍👍💥💥🤗🤗🤗😀

  • @radhikaradhika2792
    @radhikaradhika2792 5 ปีที่แล้ว +5

    kollam Chettayi. super. Nannayittundu. 👍👍👍👍

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Radhika Radhika Thanks dear... kurachu days ayallo kandittu?

  • @athuljacob369
    @athuljacob369 5 ปีที่แล้ว +1

    Kidu idea

  • @sindhucm1840
    @sindhucm1840 5 ปีที่แล้ว +4

    ഈ ഐഡിയ വർക്ഔട്ടായി 4 മണിക്കൂറിൽ എനിക്ക് പാത്രം നിറയെ മീൻ കിട്ടി താങ്ക്സ്

    • @sindhucm1840
      @sindhucm1840 5 ปีที่แล้ว +1

      😃😃😃😃😃🙄🙄🙄🙄🙄

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      ഇത്‌ കേൾക്കുമ്പോൾ വളരെ സന്തോഷം തിന്നുന്നു . കാരണം കുറച്ചു പേർക്ക് മീൻ കിട്ടിയില്ല എന്ന് പറഞ്ഞു മോശം comments പറഞ്ഞു . support ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക . friends നു ഷെയർ ചെയ്യുക

  • @adithmt7764
    @adithmt7764 4 ปีที่แล้ว +1

    സൂപ്പർ

  • @arjun2404
    @arjun2404 5 ปีที่แล้ว +63

    നെറ്റ് പോലത്തെ എന്റെ ഷണ്ടി കൊണ്ട് ഞാൻ പിടിച്ചിട്ടു ഉണ്ട് പിന്നെയാ ഒരു ഓടിയൻ 😂😂😂😂😂

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +6

      ARJUN അർജുൻ അമ്പട ഭയങ്കര നീ ആള് കൊള്ളാലോ ജെട്ടി കുട്ടൻ തന്നെ !

    • @faseehfasee8209
      @faseehfasee8209 5 ปีที่แล้ว +1

      Ninakk shaddiyude avashyam illallooo oru net vangiyaa pore

    • @faseehfasee8209
      @faseehfasee8209 5 ปีที่แล้ว +1

      Pinnella

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Faseeh Fasee 😂😂😂😂😂

    • @ManuManu-up5gw
      @ManuManu-up5gw 5 ปีที่แล้ว

      എന്റെ കയ്യിൽ കുറെ ഓട്ട ഉള്ള ഷഡ്ഡി ഉണ്ട് ...😜 What an idea

  • @ajzalajuk1365
    @ajzalajuk1365 5 ปีที่แล้ว +4

    Good idea

  • @ksppalakkad8443
    @ksppalakkad8443 5 ปีที่แล้ว +1

    Oru mezhukuthiri upayogichoode matchboxinekkaalum? Chandhanathiri katthikkaan?

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      KSP PALAKKAD ആ ടൈം അങനെ ബുദ്ധി തോന്നിയില്ല bro

  • @TravelTrendsWithAbil
    @TravelTrendsWithAbil  5 ปีที่แล้ว +11

    th-cam.com/video/rJAaUEdKQIU/w-d-xo.html
    മറ്റൊരു ഫിഷ് ട്രാപ്പ്
    പഴയ മീൻ പിടുത്ത രീതികൾ പുതിയ തലമുറയെ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ ! ചട്ടി നിറയെ മീൻ പിടിക്കാം വളരേ എളുപ്പത്തിൽ ! മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്താൽ ഇപ്പോൾ തന്നെ കാണാൻ സാധിക്കും ! ഇഷ്ട്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ 😀😀

  • @ashrafoasis3373
    @ashrafoasis3373 5 ปีที่แล้ว +1

    Nalla odi vidhya. Kurach kanchi edukatte.

  • @sathyandhanna6037
    @sathyandhanna6037 5 ปีที่แล้ว +3

    പൊളിച്ചു ബ്രോ, ഞാൻ ഇത് പരീക്ഷിച്ചു നോക്കി, നല്ല റിസൾട്ട്

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Sathyandhan Na thanks bro please Subscribe and Support my videos 😻

  • @rameshrk3142
    @rameshrk3142 5 ปีที่แล้ว +1

    അടി പ്പൊളി കെണി ഞാൻ ഇന്നുത്തന്നെ ഈ കെണി പരിഷ്ച്ചു നോക്കാം

  • @preethapreetha2566
    @preethapreetha2566 4 ปีที่แล้ว +3

    Super

  • @afsalafsal.k4596
    @afsalafsal.k4596 4 ปีที่แล้ว +3

    👍👍👍posayonne🐟🐟🐟

  • @shajahank3977
    @shajahank3977 2 ปีที่แล้ว

    ഈ മീനുകളെ അക്വേറിയത്തിൽ ഇടുവാൻ ആണോ

  • @bharath2671
    @bharath2671 5 ปีที่แล้ว +12

    വീട്ടിൽ തോർത്തുണ്ടോ ...2 മിനിറ്റുകൊണ്ട കാര്യം കഴിയും

  • @onon155
    @onon155 5 ปีที่แล้ว +2

    Chetta njan chaidhu meen keri poli
    But?
    Valiya fish pedikanulla Trik edane vedio

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      On On തീർച്ചയും ചെയ്യാം ബ്രോ

  • @sajinasujesh3457
    @sajinasujesh3457 5 ปีที่แล้ว +4

    Super ഞാനും ഈ ട്രിക്ക് ഉപയോഗിച്ച് മീൻപിടിച്ച

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +1

      sajina sujesh മീൻ കിട്ടുന്നത് ഒരു ഭാഗ്യമാണ്‌ എപ്പോഴും കിട്ടണം എന്നില്ല ! 😀😀

  • @ashrafbinali5584
    @ashrafbinali5584 5 ปีที่แล้ว +1

    Rajave... Spr machane.. nee oru Ariva Sher cheithath
    Spr trick....

  • @ishqmadeena
    @ishqmadeena 4 ปีที่แล้ว +3

    Good

  • @anrtk9642
    @anrtk9642 5 ปีที่แล้ว +1

    grill eli pettiyil eliye pidikkunnapole meenine pidikkamo?

  • @Krishna-xh6eo
    @Krishna-xh6eo 5 ปีที่แล้ว +3

    Thanks for this information

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      UNNIKRISHNAN k.s 😍😍 thanks sir and please subscribe my channel

  • @thorgaming1544
    @thorgaming1544 5 ปีที่แล้ว +1

    Kuppiyude tap irikkuna sthalam murichhal kuzhappamundo

  • @murukesann5804
    @murukesann5804 5 ปีที่แล้ว +4

    Nice technique

  • @mayboy5564
    @mayboy5564 5 ปีที่แล้ว +1

    Bro സംഭവം എനിക് ഇഷ്ടപ്പെട്ടു but വിടെയോക് ലെങ്ത് കുറക്കാമായിരുന്നു എങ്കിൽ ഇത്രേം നെഗറ്റീവ് comments വരില്ലായിരുന്നു

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Sibin Joseph ആദ്യ കാലങ്ങളിൽ ചെയിത വീഡിയോ ആണിത് തെറ്റുകൾ ഉണ്ട്

  • @fathahfatt5460
    @fathahfatt5460 4 ปีที่แล้ว +5

    ഇത് വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കണം നോക്കട്ടെ.

  • @captainamerica5242
    @captainamerica5242 4 ปีที่แล้ว +1

    Enik ishttapettu bro gud wrk

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      Thanks dear

    • @captainamerica5242
      @captainamerica5242 4 ปีที่แล้ว +1

      @@TravelTrendsWithAbil bro njan innanu vdo kandath appo thanne pareekshichu meenum kitty

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว +1

      captain America wow kalakki!! Mazha ullapo kittan padaanu 😍

  • @gigeeshgk
    @gigeeshgk 5 ปีที่แล้ว +37

    ഇതാണോടാ പുതിയ technique ഇതു കൊല്ലങ്ങൾക്കു മുൻപേയുള്ളതാണ്

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +6

      GiGEESH KRISHNAN അറിയാത്തവർക്കായി പറഞ്ഞു കൊടുത്തതാണ് ചേട്ടാ 😀

    • @gokulabhi3122
      @gokulabhi3122 5 ปีที่แล้ว

      100ril 100

    • @pachuz3751
      @pachuz3751 5 ปีที่แล้ว

      @@gokulabhi3122 ithu ariyatha aara ullathe hahahaaaaa

    • @dangerousjoker3621
      @dangerousjoker3621 5 ปีที่แล้ว

      @@pachuz3751 yenikkariyille

  • @ideavolgs2840
    @ideavolgs2840 4 ปีที่แล้ว +1

    Waw

  • @fevin619
    @fevin619 5 ปีที่แล้ว +5

    similar technique was presented by the youtube channel kidu media using a 4" PVC pipe nearly one year ago. Uderwater view kollam.

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Fevin Peter thanks bro ശെരിക്കും എനിക്ക് വീഡിയോയിൽ കാണുന്ന ചേട്ടനാ ഐഡിയ പറഞ്ഞു തന്നത്

    • @sagegary993
      @sagegary993 3 ปีที่แล้ว

      A trick : you can watch movies at flixzone. Me and my gf have been using them for watching all kinds of movies during the lockdown.

    • @roccodavis4775
      @roccodavis4775 3 ปีที่แล้ว

      @Sage Gary Yup, I have been using flixzone for since december myself =)

  • @konjoosvlog875
    @konjoosvlog875 4 ปีที่แล้ว +2

    Kuppiyude chuttum houl edunnundo

  • @RIYASAREEKODE
    @RIYASAREEKODE 5 ปีที่แล้ว +3

    Good
    എങ്ങനെ underwater shooting?

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +2

      RIYAS AREEKODE hi bro Thank you for ur katta Support... underwater Noice play camera 4500 rs vacha eduthe

  • @nizar751
    @nizar751 5 ปีที่แล้ว +14

    ഈ മാക്രി മീനുകളെ എന്ത് ചെയ്യാനാ വളർത്താനാണോ....😥

    • @akvinod5496
      @akvinod5496 4 ปีที่แล้ว

      കുട്ടികൾക് കുപ്പിയിലിടാനായിരിക്കും പാവം

  • @jinshagaming1
    @jinshagaming1 5 ปีที่แล้ว +1

    ചേട്ടാ...ഈ കണ്ണൻ സ്രാങ്ക്, കണ്ണൻ സ്രാങ്ക് എന്ന ആളിന്റെ വീട് അറിയാമോ...

  • @MyJourneyIndia
    @MyJourneyIndia 5 ปีที่แล้ว +4

    🙋‍♂️ഐഡിയ കൊള്ളാല്ലോ ചെറിയമീനല്ല കിട്ടിയത് ബ്രോ🤗

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      My Journey ഒരുപാടു നേരം വെള്ളത്തിൽ ഇട്ടു പത്രം size കുറഞ്ഞതായി പോയി മീൻ വെളിയിൽ ചാടി

    • @aboobackerv9010
      @aboobackerv9010 5 ปีที่แล้ว +1

      My Journey

    • @aboobackerv9010
      @aboobackerv9010 5 ปีที่แล้ว +1

      Travel Trends With Abil

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Aboobacker V yes bro

  • @balanc5622
    @balanc5622 4 ปีที่แล้ว +1

    മോശം camandu nalkunavarku ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @djdj6496
    @djdj6496 5 ปีที่แล้ว +3

    "അതായത് ഞാൻ വീട്ടീന്ന് രാവിലെ രണ്ടു വടിയെടുത്ത് തെക്കേപ്പാടത്ത്പോയി വടിവച്ച് പാണം പള്ളത്തിയെ പിടിച്ച് കോങ്ങ പൊട്ടിച്ചു വെയിലത്തിട്ടുണക്കി ചെട്ടിവാതു മാർകെറ്റിൽ കൊണ്ട് കൊടുക്കുമ്പോൾ എനിക്ക് കിട്ടും 350"..

  • @astheticvibes2097
    @astheticvibes2097 3 ปีที่แล้ว +2

    Fishinete name parayamo

  • @amanamalik1571
    @amanamalik1571 5 ปีที่แล้ว +4

    Ithano 1 kg fish

  • @abdullsamad8080
    @abdullsamad8080 4 ปีที่แล้ว +1

    Chettaa meenennu parayaade adu meeninine parihasikalaanu paralaanu

  • @sudheeshsekhar1378
    @sudheeshsekhar1378 5 ปีที่แล้ว +6

    Hai sir. my name is Sharan Sekhar studying in 8 class now I am a fan of you

  • @daddyf1807
    @daddyf1807 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് കുറച്ചുകൂടി വലിയ മീൻ പിടിക്കുകയാണെങ്കിൽ നന്നായിരിക്കും

  • @techmastartech2565
    @techmastartech2565 5 ปีที่แล้ว +118

    ഇതിന് ഇതൊന്നും വേണ്ട കീറിയ തോർത്തു മതി

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +3

      A2Z malayalam tec 😇😇

    • @ഷംസീർഅലിപാലക്കാട്
      @ഷംസീർഅലിപാലക്കാട് 5 ปีที่แล้ว +13

      കീറിയ തോർത്തിൽ മീൻ പിടികുമ്പോൾ കീറിയ ഭാഗത്തൂടെ പോവൂലെ

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +6

      പ്രിയ കൂട്ടുകാരെ കടലിൽ പോകുന്ന എല്ലവർക്കും മീൻ കിട്ടറില്ല ചിലർക്ക് കിട്ടും ! ഭാഗ്യം പോലെ ആണ്‌ അതിന് ആരും വലയെ കുറ്റം പറയാറില്ല

    • @adinangafoor2314
      @adinangafoor2314 5 ปีที่แล้ว

      Ok

    • @muneebmunu7661
      @muneebmunu7661 5 ปีที่แล้ว

      A2Z malayalam tec aaa

  • @alphysebastian8587
    @alphysebastian8587 3 ปีที่แล้ว +2

    Thanku chettayi Nalla vedio aanu

  • @ourclassroom1040
    @ourclassroom1040 4 ปีที่แล้ว +1

    മീൻ കിട്ടി super trick

  • @madhukodayam7817
    @madhukodayam7817 4 ปีที่แล้ว +4

    മീൻ പിടിക്കാൻ കോഴിക്കോട് ഒരു tecnic ഉണ്ട് അവർ ആദ്യം തൊടാണെങ്കിൽ ഒരു വശം മണ്ണിട്ട് അടക്കുംമറുവശത്തെ പത്തമ്പത് മീറ്റർ അകലെ നിന്ന് മീനിനെ ഓടിച്ചു കൊണ്ടുവന്നു ഒരുകുഴിയിൽ ചാടിക്കും പിന്നെ മണൽ ചാക്കിട്ട് ആ ഭാഗവും അടക്കും അപ്പോൾ മീൻ രണ്ടുമീറ്റർ തോടിനുള്ളിലായി അവിടെ കാവടിപോലുള്ള കമ്പിൽ വലകെട്ടി മീൻ കോരി പിടിക്കും.
    കണ്ണൂർ എലിയെ പിടിക്കുന്ന ഒരു ടെക്‌നിക് ഉണ്ട്(.3 ദിവസം കൊണ്ട് ) ധാരാളം എലികൾ ഉള്ള സ്ഥലത്തു പോയി ഒരു പ്ലേറ്റിൽ രാത്രി ഉണക്ക മീൻ വിതറി വെക്കുന്നു
    പിറ്റേന്ന് തേങ്ങ പൂൾകൊത്തു വെക്കുന്നു വെക്കുന്നു
    മൂന്നാം ദിവസം വളരെ ശ്രേധിക്കണം.ഒരാൾ നല്ല നീളമുള്ള തെങ്ങോലമടൽ കവളമടൽ. വെട്ടി വെച്ച് റെഡിയായി നിൽക്കാം
    ഒര്പ്ലേറ്റിൽ ഉണക്കമീനും മറ്റേ പ്ലേറ്റിൽ തേങ്ങ കൊത്തും വെച്ച് മാറി നിൽക്കുക.
    രണ്ടും കൂടി കാണുമ്പോൾ ഏതു തിന്നണമെന്നു കൺഫ്യൂഷനായി നിൽക്കുന്ന എലി ഒരുനിമിഷം ആലോചിക്കും ഈ സമയം കവളമടൽ അടി വീണുകഴിയും അതോടെ ആ ചിന്തിച്ച എലി തീർന്നു. ചിന്തിക്കാതെ എലികൾ ഉണ്ടാകാം അപ്പോൾ ഇരയുടെ എണ്ണം കൂട്ടുക കഫ്യൂഷൻ ആക്കുക.. ok
    ഇതുപോലുള്ള ടെക്‌നിക് നിങ്ങള്ക്ക് ലഭിക്കാൻ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. (തുടക്കത്തിന്റെ ആരംഭത്തിന്റെ പുറപ്പാടിലാണ് വെയിറ്റ്

  • @muneerbk9867
    @muneerbk9867 4 ปีที่แล้ว +2

    വെള്ളത്തിന്റെ അടിയിൽ വെച്ച ക്യാമറ ഏതാണ് ?

  • @modernstatus2327
    @modernstatus2327 4 ปีที่แล้ว +3

    👍

  • @TheKakkasserys
    @TheKakkasserys 5 ปีที่แล้ว +2

    Odiyan keni! Kollallo peru! Sambavam sooper.

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +1

      The Kakkasserys Thanks dear for ur katta Support 😍🥰😍

  • @വിനി-ഹ8റ
    @വിനി-ഹ8റ 4 ปีที่แล้ว +5

    It's a good idea thanks

  • @ebnaizetebi6185
    @ebnaizetebi6185 5 ปีที่แล้ว +2

    Music ishtamaayavar like adii

  • @wilfredrodrigues2631
    @wilfredrodrigues2631 5 ปีที่แล้ว +3

    Ithanodo oru kilo meen

  • @siddifathi2480
    @siddifathi2480 4 ปีที่แล้ว +2

    Munp cheythille??

  • @pareedsaidmohamed133
    @pareedsaidmohamed133 4 ปีที่แล้ว +5

    സംസാരം ഓവറാണ്.സമയം പാഴാക്കുന്നൂ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      Ok.. sir ഞാൻ തുടക്ക സമയത്തു ചെയിത video വേറെ വീഡിയോസ് കണ്ട് അഭിപ്രായം പറയണേ !

  • @sivaraman.c.b2055
    @sivaraman.c.b2055 5 ปีที่แล้ว +1

    .Good Method. Vellamnanayathemeenpidikkam

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว

      Sivaraman. C.B yes കുട്ടികൾക്ക് വരേ try ചെയ്യാം !! എന്റെ ചാനൽ Subscribe ചെയ്യണേ

    • @shahabinsaju315
      @shahabinsaju315 2 หลายเดือนก่อน

      @@TravelTrendsWithAbil aa chetta njan ithinte kuppi aaki daaaralam fish

    • @shahabinsaju315
      @shahabinsaju315 2 หลายเดือนก่อน

      @@TravelTrendsWithAbil njan oru 5classil aan

  • @cmconcretecutting4552
    @cmconcretecutting4552 5 ปีที่แล้ว +24

    പുതിയ ടെക്നിക് ഒന്നുമല്ല.. വർഷങ്ങൾക്കു മുൻപ് ഞങ്ങൾ പള്ളത്തി പിടിക്കുന്ന ടെക്നിക് ആണ്..

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +4

      shafeek kalari അറിയാത്ത കൂട്ടുകാർക്ക് പുതിയതാണ് അവർക്കായി മാത്രം ഇട്ടതാണ്

  • @sumeshsudhakaran6536
    @sumeshsudhakaran6536 5 ปีที่แล้ว +1

    പൂഞ്ഞാനെ പിടിച്ചു കറി വക്കാൻ പറ്റുമോ അവിടെ ഒക്കെ

  • @anishg6317
    @anishg6317 5 ปีที่แล้ว +7

    Ha ha ഇത് ആണോ പുതിയ ടെക്‌നി ക്

  • @hafizhashwin8806
    @hafizhashwin8806 5 ปีที่แล้ว +1

    Ningalku ethraverkku ithu ishtapedunnuvo ivide like cheyyuka

  • @suhailibrahim976
    @suhailibrahim976 5 ปีที่แล้ว +5

    Valich neetalle video short aki parayu athinumaathram neetanullathonumilla ETH..

  • @jaleelarimbra8973
    @jaleelarimbra8973 4 ปีที่แล้ว

    ഇതിനൊക്കാള്ളും നല്ലത് നല്ല നൂല്ച്ചാക്ക് വെള്ളത്തിൽ ഇട്ട് വെക്കുക കുറച്ച് കോഴി വൈസ്റ്റ് ഇട്ടാൽ മതി എന്ത് എളുപം

  • @കൊച്ചുമോൻ
    @കൊച്ചുമോൻ 5 ปีที่แล้ว +44

    പാവം മീൻ കുഞ്ഞുങ്ങൾ 😀

  • @KAsHINATHs_370
    @KAsHINATHs_370 4 ปีที่แล้ว +1

    Working bro it's working good idea bro 👌

  • @mnb4795
    @mnb4795 5 ปีที่แล้ว +3

    കെണിയിൽ സ്പീക്കർ വെച്ചിട്ടുണ്ടോ ചേട്ടായി 😀😀😁😂

    • @TravelTrendsWithAbil
      @TravelTrendsWithAbil  5 ปีที่แล้ว +1

      Vishak VJ no broo thanks bro please Subscribe and Support my videos 😻

  • @anupamal7693
    @anupamal7693 2 ปีที่แล้ว +1

    Super video 👌🏻

  • @stephenmathew5730
    @stephenmathew5730 5 ปีที่แล้ว +4

    മീൻ കുഞ്ഞുങ്ങളെ പിടിക്കാൻ നാണമില്ലേ

  • @anic.v9962
    @anic.v9962 4 ปีที่แล้ว +1

    കായലിൽ ഇതു പോലെ വല്ല കെണിയും വച്ചു വീഡിയോ എടുക്കുമോ

    • @TravelTrendsWithAbil
      @TravelTrendsWithAbil  4 ปีที่แล้ว

      Ani C.v brother എന്റെ വീട് ഇടുക്കിയിൽ ആണ്‌ ! ശ്രെമിക്കാം

  • @the_dark_riderl4963
    @the_dark_riderl4963 5 ปีที่แล้ว +5

    Bore views കിട്ടാൻ വേണ്ടി അലമ്പ് കാണിക്കരുത് അത് എറിഞ്ഞത് മുളക് കാട്ടിലേക്ക് ആണ് but തിരിച്ചു എടുത്തത് വേറെ സ്റ്റലതു നിന്നും ഞങ്ങൾ എങ്ങെനെ vishvasikum

  • @Sabi-hp6gp
    @Sabi-hp6gp 5 ปีที่แล้ว +1

    ഞാൻ ശ്രമിച്ചു നോകാം

  • @deepulal9755
    @deepulal9755 5 ปีที่แล้ว +3

    Uduthirikkunna lungi kondonnu arichirinne 5min...

  • @soujithbabutechnicalsuppor6591
    @soujithbabutechnicalsuppor6591 5 ปีที่แล้ว +2

    Cheta cello tape cut cheyyan vettukathi upayoghikunnath adhyamayitta kanunnathu . Annalum overall nalla video.

  • @sheebub1820
    @sheebub1820 4 ปีที่แล้ว +3

    ഇതിൽ ഗപ്പി മീൻ പിടിക്കാമോ

    • @manasijank5045
      @manasijank5045 3 ปีที่แล้ว

      ഇതിൽ ഗപ്പി മീനിനെ പിടിക്കാൻ പറ്റും fish food ഉള്ളിൽ ഇട്ടാൽ മതി

  • @vishnuprathapan7193
    @vishnuprathapan7193 3 ปีที่แล้ว

    എന്ത്കൊണ്ട് അതിന്റെ ഉള്ളിൽ കയറിയമീൻ ആ കുപ്പിയുടെ വായയിൽക്കൂടി പുറത്ത് പോകുന്നില്ല ?

    • @TravelTrendsWithAbil
      @TravelTrendsWithAbil  3 ปีที่แล้ว

      Brother big fish pokan പാടാണ് !! small fish പയ്യേ കടന്ന് പോകും

  • @athulmamachan1200
    @athulmamachan1200 4 ปีที่แล้ว +3

    😀😀😀

  • @sdqrockssdqrocks902
    @sdqrockssdqrocks902 5 ปีที่แล้ว +1

    Set poliya

  • @sanojnambiar
    @sanojnambiar 5 ปีที่แล้ว +6

    ഇത് എന്തിനാ ചെറിയ മീൻ..

  • @manojchandran6300
    @manojchandran6300 5 ปีที่แล้ว +1

    Super excellent technic boss.

  • @siyadbai
    @siyadbai 4 ปีที่แล้ว +4

    Good job, best wishes all your team