നൗഷാദ് മാഷ് ❤️❤️❤️. എന്താ ഫീൽ ഏറ്റവും ഭക്തി തോന്നിയത് മാഷ് പാടിയപ്പോൾ ആണ്. പാടിയവരെ കൊണ്ട് തന്നെ പാടിപ്പിക്കാതെ മാഷിനെ കൊണ്ട് ഒക്കെ പാടിപ്പിച്ചൂടെ. എല്ലാരും അടിപൊളി ❤️👌
Wow. എന്താ പാട്ട് എന്തൊരു ഫീൽ മാഷും ഷെരീഫും തകർത്തു. മിഥുൻ, അശ്വിൻ, അക്ബർ നന്നായി പാടി. ആരാ മെച്ചം എന്നു പറയാൻ പറ്റില്ല. എങ്കിലും മാഷിന്റെ ഫീൽ അതിഭയങ്കരം. ദൈവം അനുഗ്രഹിക്കട്ടെ എലവരേയും❤🙏👍
30 വർഷങ്ങൾക്കു മുൻപ് ഞാൻ ഇപ്പോഴും ഓർക്കുന്നു.. ഞങ്ങൾ ഒരുമിച്ചു പഠിച്ച സംഗീതക്ലാസിൽ നൗഷാദ് ഇക്ക പാടുന്നത്.. അയ്യപ്പ സ്വാമിയുടെ പാട്ടുകളൊക്കെ എത്ര മനസ്സിൽ തട്ടിയാ പാടിയിരുന്നത്.. കൂടുതലും devotional songs ആയിരുന്നു. കേൾക്കുന്നവരും അതിൽ അലിഞ്ഞു പോവും. Great ഇക്കാ 👏🏻👏🏻
പലപ്പോഴും പലതും ആവിസ്മരണീയമാകാറുണ്ട്. ഈ ആലാപനം ശരിക്കും ഹൃദയത്തിൽ തട്ടുകതന്നെ ചെയ്തു. എല്ലാം ഒന്നിനൊന്നു മെച്ചം. ഭക്തിഗാനം കേട്ടാൽ ദേവനും ദേവിയുമൊക്കെ പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണിപ്പോഴത്തെ ഭക്തിഗാനങ്ങൾ. എന്നാൽ ഈ ഗാനത്തിനൊക്കെ സാഹിത്യത്തിന് അർത്ഥമുണ്ട്. ഈണത്തിന് ഭാവമുണ്ട്. കേൾക്കുമ്പോൾ അകത്തെവിടെയോ വല്ലാത്ത ഒരു നിർവൃതി. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
Mridangam player is really fantastic Previously also,I had been watching his performances, in tabla also ReAl great artist Wish him all the best and hope we can listen to him more and more
സമ്മതിച്ചിരിക്കുന്നു. ഓച്ചിറ പരബ്രഹ്മത്തിൻ്റെ മുന്നിൽ കണ്ണടച്ചു നിൽക്കുകയായിരുന്നു ഞാൻ സംഗീതത്തിനും ഭക്തിക്കും ജാതിയും മതവുമില്ല വ്യക്തമായി
ജാതിയും മതവുമാണല്ലോ എല്ലാ കാര്യവും പിന്നോട്ടടിക്കുന്നത്.. കഴിവുള്ളവരെ മുന്നോട്ടു കൊണ്ടുവരില്ല ഏതിലായാലും
അഭിമാന പൂർവ്വം ഈ ഗാനം ആസ്വദിക്കുന്ന ഓച്ചിറക്കാരൻ ആയ ഞാൻ ❤️❤️❤️
എത്ര പ്രാവശ്യം കേട്ടുന്ന് എനിക്ക് തന്നെ അറിയില്ല... അത്രയ്ക്കും മനോഹരം ❤❤❤
ഈ പാട്ട് കേൾക്കുന്ന...ഞാൻ ഓച്ചിറക്കാരൻ🤗 ഓണാട്ടുകരക്കാരൻ ❤❤❤❤
നൗഷാദ് മാഷ് ❤️❤️❤️. എന്താ ഫീൽ ഏറ്റവും ഭക്തി തോന്നിയത് മാഷ് പാടിയപ്പോൾ ആണ്. പാടിയവരെ കൊണ്ട് തന്നെ പാടിപ്പിക്കാതെ മാഷിനെ കൊണ്ട് ഒക്കെ പാടിപ്പിച്ചൂടെ. എല്ലാരും അടിപൊളി ❤️👌
Correct
❤
True
❤❤❤
കറക്റ്റ് 👌🏻
ഈ പാട്ട് കേൾക്കുമ്പോൾ ഞങ്ങളുടെ ഓച്ചിറയെ ഓർത്തു proud👍 വിദ്യാധരൻ മാഷ്ക്ക് കൂപ്പുകൈ 🙏
മുസ്ലിം സഹോദരങ്ങളും ഹിന്ദു സഹോദരങ്ങളും ഒരുമിച്ച് ചേരുമ്പോൾ ഏതു ദൈവവും നമ്മളുടെ മനസ്സിൽ കുളിർമ്മ തരും....
Nice🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🌙🌙🌙🌙🌙🌙🔱🔱🔱🔱🔱🔱🔱🔱🔱
ഇങ്ങനെ പറയുവാൻ ഒരു ഹിന്ദു വിന് മാത്രമേ കഴിയൂ !
@@arjunb6400ഇതേ കമെന്റ് ഒരു മുസ്ലിം ഇട്ടിരുന്നേൽ നീ എന്ത് പറഞ്ഞേനെ😂😂
@@muhammadhamsathamachu9774 " നീ " ആദ്യം അങ്ങിനെ ഒരു കമൻ്റ് ഇട്ടിട്ട് വന്നു ചോദിക്ക് - അപ്പോൾ തരാം " നിനക്കുള്ള " മറുപടി !
@@arjunb6400അതിന്റെ ഇടക്ക് അവന്റെ ഒരു പുട്ട് കച്ചവടം
മോഹൻലാൽ അതിമനോഹരമായി അഭിനയിച്ച പാദമുദ്രയിലെ ഗാനം
Wow. എന്താ പാട്ട് എന്തൊരു ഫീൽ മാഷും ഷെരീഫും തകർത്തു. മിഥുൻ, അശ്വിൻ, അക്ബർ നന്നായി പാടി. ആരാ മെച്ചം എന്നു പറയാൻ പറ്റില്ല. എങ്കിലും മാഷിന്റെ ഫീൽ അതിഭയങ്കരം. ദൈവം അനുഗ്രഹിക്കട്ടെ എലവരേയും❤🙏👍
ഭക്തിസാന്ദ്രമായ ഈ ഗാനം തെരഞ്ഞെടുത്തു് പാടിയവർക്കും പിന്നണി പ്രവർത്തകർക്കും ആയിരം നമസ്കാരം...
Adipoli
എല്ലാവരും
Thanks❤❤❤❤❤❤❤❤❤❤✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️✝️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️☪️
പൊളിച്ചു❤❤❤❤❤❤❤❤❤❤❤❤❤❤❤godblessyourfamily
ഷെരീഫ് ഭായി നിങ്ങൾ ഒരു അസാധ്യപ്പട്ടുകാരൻ 🌹🌹🌹🌹🌹
മൃതഗം വായിച്ച ചേട്ടന് 101 കുതിരപ്പവൻ കൊടുക്കണം.....
Sathyam❤
❤️❤️❤️❤️❤️
❤
❤
തബല വായിച്ച ആൾക്കില്ലേ? മൃദംഗത്തിന് തുല്യമായി തന്നെ തബലയും ഉണ്ടായിരുന്നു.
നൗഷാദ് മാഷ് , എന്താ ഫീൽ 👌🏻👌🏻👌🏻👌🏻👌🏻 aswininte voice super👏🏻
ഞങ്ങടെ ഓച്ചിറ മഹാദേവന്റെ പാട്ട്🙏🏻🙏🏻എല്ലാരും അടിപൊളി ആയി പാടി നാനാ ജാതികർക്കും ഒരേ പോലെ വിശ്വാസം ഉള്ള ഒര് അമ്പലം ഓച്ചിറ
ഓച്ചിറക്കാരൻ ആയതിൽ അഭിമാനം 💙💙
Ahaa
Adipolishivaneeeeeeee
Thanks
A
Lot
Onninonnumecham❤❤❤❤❤❤
ഓണാട്ട്ക്കരക്കാരുടെ സൊന്തം ദേവൻ ഓച്ചിറ വല്യച്ചൻ എന്നും ലോകം അറിയുന്നു 🙏🏻
മുസ്ലിം സഹോദരങ്ങളും ഹിന്ദു സഹോദരങ്ങളും ഒത്തുചേർന്നു പരമേശ്വരനെ വിളിക്കുന്ന പോലെ ❤
സത്യം ❤️❤️❤️❤️❤️❤️❤️❤️
Bro... കേരളത്തിലെ മുസ്ലിം ഹിന്ദുവിൽ നിന്ന് ജനിച്ചവർ അല്ലെ സംശയം ഉണ്ടോ 😂...അത് പോലെ തന്നെ ക്രിസ്ത്യൻസും,... സംശയം ഉള്ളവർ ഇവിടെ കമ്മോൺ 😂😂😂😂
എന്റെ മാഷ് ആണ്
❤❤❤❤
സഹോദരങ്ങൾ vs ഹിന്ദു സഹോദരൻ മുസ്ലിം സഹോദരൻ.... എത്ര നാൾ ആയി നമ്മൾ ആ വാക്ക് ഉപയോഗിക്കാൻ തുടങ്ങിയിട്ട്..??
വളരെ ഭക്തി പൂർവ്വം തന്നെ ഈ ഗാനം കേൾക്കാൻ കഴിഞ്ഞതിൽ അഞ്ചു പേർക്കും നന്ദി അറിയിക്കുന്നു. എല്ലാവർക്കും ഈശ്വര അനുഗ്രഹം ഉണ്ടാകും 🙏🏽🙏🏽🙏🏽
Shivaneeeeeee🔱🔱🔱🔱🔱🔱🔱🔱🌙🌙🌙🌙🕉️🕉️🕉️🕉️🕉️
Thanks🕉️🕉️🕉️🕉️🕉️
സത്യം പറയാമല്ലോ മാഷ് പാടുന്നത് കേട്ടപ്പോൾ സങ്കടം അറിയാതെ വന്നു ❤️❤️❤️
30 വർഷങ്ങൾക്കു മുൻപ് ഞാൻ ഇപ്പോഴും ഓർക്കുന്നു.. ഞങ്ങൾ ഒരുമിച്ചു പഠിച്ച സംഗീതക്ലാസിൽ നൗഷാദ് ഇക്ക പാടുന്നത്.. അയ്യപ്പ സ്വാമിയുടെ പാട്ടുകളൊക്കെ എത്ര മനസ്സിൽ തട്ടിയാ പാടിയിരുന്നത്.. കൂടുതലും devotional songs ആയിരുന്നു. കേൾക്കുന്നവരും അതിൽ അലിഞ്ഞു പോവും. Great ഇക്കാ 👏🏻👏🏻
❤❤
I am from Karnataka. I love kerala just because of this unity. Music is universal. Music has no boundaries ♥️♥️♥️. I love this song👌🏻.
നൗഷാദ് മാഷെ ഒരു കോടി പ്രണാമം❤❤❤❤❤
Great sir❤
നൊന്തു വിളിക്കുകിൽ കാരുണ്യമേകുന്ന ❤❤❤നൗഷാദ് മാഷ് പെരുത്ത് ഇഷ്ടം 😘😘😘😘
ഞാൻ ഒരു 100തവണ കെട്ടിട്ടുണ്ടാകും.. എന്തൊരു ഭക്തിയോടെയാണ് എല്ലാവരും പാടുന്നത്.... എല്ലാ സഹോദരന്മാർക്കും സ്നേഹത്തോടെ നന്ദി ❤❤❤
പലപ്പോഴും പലതും ആവിസ്മരണീയമാകാറുണ്ട്. ഈ ആലാപനം ശരിക്കും ഹൃദയത്തിൽ തട്ടുകതന്നെ ചെയ്തു. എല്ലാം ഒന്നിനൊന്നു മെച്ചം. ഭക്തിഗാനം കേട്ടാൽ ദേവനും ദേവിയുമൊക്കെ പ്രാണനും കൊണ്ട് ഓടി രക്ഷപ്പെടുന്ന രീതിയിലാണിപ്പോഴത്തെ ഭക്തിഗാനങ്ങൾ. എന്നാൽ ഈ ഗാനത്തിനൊക്കെ സാഹിത്യത്തിന് അർത്ഥമുണ്ട്. ഈണത്തിന് ഭാവമുണ്ട്. കേൾക്കുമ്പോൾ അകത്തെവിടെയോ വല്ലാത്ത ഒരു നിർവൃതി. എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏
മുടന്തനും , കുരുടനും ഊമയും ഈ വിധ ദുഖിതരായവരും നൊന്തു വിളിക്കുകിൽ കാരുണ്യമേകുന്ന ശംഭുവേ കൈ തൊഴുന്നേൻ ❤
ഞങ്ങളുടെ ഓച്ചിറ വല്യച്ഛന്റെ പാട്ട് ❤
കണ്ണൂർ ഷെരിഫ് ക്കാ പണ്ടേ ഇഷ്ടം❤, എല്ലാവരും ചേർന്നപ്പോൾ ഭക്തി ആറാടി
നൊന്തുവിളിക്കുകിൽ..... Oh എന്താ ഫീൽ... Great
കമെന്റ് ഫുൾ നൗഷാദ് മാഷ് ആണല്ലോ പറയാതെ വയ്യ 🥰🥰ഒരു രക്ഷ ഇല്ല 🥰
നൗഷാദ് മാഷേ... ♥️♥️♥️♥️എന്താ ഫീൽ.... 💞💞💞💞
നൗഷാദ് മാഷ് ബലെ ഭേഷ് 🎉 പിന്നെ aswin & akbar 😊
എന്റെ ഓച്ചിറ വല്യച്ഛൻ എനിക്ക് സമാധാനത്തെ ജീവിക്കുവാനുള്ള ഭാഗ്യം 🙏തരണേ ദൈവമേ 🙏🙏🙏🙏🕉️
ആരും ശ്രദ്ധിക്കാതെ പോയ ഒരു item base guitar ❤❤❤
ഓച്ചിറയിൽ ഏത് മതക്കാർക്കും വരാം. ഒരു ജാതി, ഒരു മതം, ഒരു ദൈവം. അതാണ് ഞങ്ങളുടെ ഓച്ചിറ വല്ല്യച്ഛൻ.
എല്ലാവരും ആ പാട്ടിന്റെ ഫീൽ നന്നായിട്ട് തന്നു.....😊
മൃദംഗം വായന സൂപ്പർ ❤️എത്രകേട്ടാലും മതിയാകില്ല. എന്തൊരു ഫീലാണ് അറിയാതെ ലയിച്ചിരുന്നുപോകും.
മാഷേ കോടി പ്രണാമം ഇപ്പഴാ ഇത്ര ഫിലിൽ ഈ പാട്ട് കേട്ടത് എന്റെ ഓച്ചിറ അപ്പൂപ്പൻ അനുഗ്രഹിക്കും മാഷിനെ🙏🙏🙏🙏🙏🙏🙏
ഭക്തി സാന്ദ്രമാക്കിയ നിങ്ങൾക്ക് 5പേർക്കും അഭിനന്ദനങ്ങൾ ❤
സംഗീതം വിദ്യാധരൻ മാഷ്.. തൃശ്ശൂർക്കാരൻ
അക്‌ബർ എന്താ ഫീൽ മോനെ super 🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼
ലാലേട്ടൻ അഭിനയിച്ചു പാടിയ പാട്ട് ഇപ്പോഴും എന്ത് തിളക്കമാണ് കേൾക്കാൻ എത്ര വർഷം കഴിഞ്ഞാലും തിളങ്ങും ഈ പാട്ട് ഈ പാട്ട് പാടിയ സഹോദരങ്ങൾക് അഭിനന്ദനങൾ
ഓണാട്ടുകരക്കാരൻ ആയതിൽ അഭിമാനിക്കുന്നു ❤️❤️
ഒരു രക്ഷയും ഇല്ല. ശരിക്കും കണ്ണ് നിറഞ്ഞു...
ഓച്ചിറക്കാരി ആയതിൽ അഭിമാനം 🙏🙏🙏
അക്ബറിന്റെ ഒരു ഹിന്ദി സോങ്ങ് കാത്തിരിക്കുന്നു.❤
👏👏👍എല്ലാരും നല്ല പോലെ പാടി
Mridangam player is really fantastic
Previously also,I had been watching his performances, in tabla also
ReAl great artist
Wish him all the best and hope we can listen to him more and more
മൃദഗം വായിച്ച ചേട്ടന് 100ഇൽ 100
കണ്ണൂർ ഷെറീഫ് ഇക്കാ 😍😍പ്രതിഭ 👌🏻👌🏻👌🏻പൊളിച്ചു 🙏🏻🙏🏻🙏🏻
Eanta krishna 5 perum super ah paadittundu eanta kannu nirazhu 🙏
എല്ലാരും നന്നായി...
നൗഷാദ് മാഷ് ❤❤❤❤
Akbar Khan❤❤❤
എത്ര കേട്ടാലും മതി വരാത്ത ഗാനം. രചന, സംവിധാനം, ആലാപനം എല്ലാം 👌
Noushad mash paadi kelkkunnathu aadyamaayi aanu. ❤❤❤❤❤❤
ഞാൻ ഇതിൽ മനുഷ്യരെ മാത്രമേ കാണുന്നുള്ളൂ... ദൈവം അനുഗ്രഹിക്കട്ടെ ❤❤
നമഃ പാര്‍വ്വതീ പതേ
ഹര ഹര മഹാദേവ
ശ്രീ ശങ്കരനാമ സങ്കീര്‍ത്തനം
ഗോവിന്ദ ഗോവിന്ദ
അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും
ഓംകാരമൂര്‍ത്തി ഓച്ചിറയില്‍
പര ബ്രഹ്മമൂര്‍ത്തി ഓച്ചിറയില്‍ (അമ്പലമില്ലാതെ...)
ചുറ്റുവിളക്കുണ്ട് മീനാക്ഷിക്കാവുണ്ട്
കല്‍ച്ചിറയുണ്ടിവിടെ
ചിത്തത്തിലോര്‍ത്തു ഭജിക്കുന്നു ശങ്കരാ
നിത്യവും നിന്റെ നാമം (അമ്പലമില്ലാതെ.....)
മുടന്തനും കുരുടനും ഊമയും
ഈവിധ ദുഃഖിതരായവരും
നൊന്തുവിളിക്കുകില്‍ കാരുണ്യമേകുന്ന
ശംഭുവേ കൈ തൊഴുന്നേന്‍ (അമ്പലമില്ലാതെ...)
അരൂപിയാകിലും ശങ്കരലീലകള്‍
ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം
വെള്ളിക്കുന്നും ചുടലക്കാടും
വിലാസ നര്‍ത്തന രംഗങ്ങള്‍
ഉടുക്കിലുണരും ഓംകാരത്തില്‍
ചോടുകള്‍ ചടുലമായിളകുന്നു
സംഹാര താണ്ഡവമാടുന്ന നേരത്തും
ശൃംഗാര കേളികളാടുന്നു
കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല
കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ
കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്
ഒളി സേവ ചെയ്യുന്നു മുക്കണ്ണന്‍ (അമ്പലമില്ലാതെ.....)
ഇത് അഭിമാനപ്പൂർവം കേൾക്കുന്ന ഓച്ചിറക്കാരൻ ആയ ഞാൻ ❤️❤️❤️❤️
അടിപൊളി, നൗഷാദ് മാഷ് സൂപ്പർ🎉🎉
Mohanlal എന്നാ അഭിനയതാവ് തുടക്കത്തിൽ പാടി അഭിനയിച്ച പാട്ടു....
എത്ര കേട്ടാലും മതി വരാത്ത ഗാനം 👌🙏🙏
Super, Ochira ambalathil 12 vilakku utsavam anu ippol. Nalla feelum bhakthi niranjathum
അഞ്ചുപേരും നന്നായി പാടി
നൗഷാദേ...
പൊളിച്ചു 👏👏👏👏👏👏👏👏👏
സൂപ്പർ... ❤️❤️❤️❤️
Judges ayi irikunnaa ellarum padanam ennan entae oru ith... Boys group song ayi.. Ini girls song waiting ❤️
സ്വഹാര്യ അങ്കാരം ഓച്ചിറക്കാരൻ ആയതിൽ❤
ONV sir❤️
കണ്ണുനിറഞ്ഞു, മനസ്സും.
Ochirakkaran🥰😍
പാട്ട് പൊളിച്ചു മൃദംഗം സൂപ്പർ
എല്ലാ വരും നല്ല തു പോലെ പാടി ❤❤❤❤
This is what we are proud as a malayali.. Beyond religion ❤❤❤
Yes
എല്ലാവർക്കും ബിഗ് സല്യൂട്ട് 👍👍👍
Noushad
നീല ബ്രോ.....സൂപ്പർ....ബാക്കി എല്ലാരും സൂപ്പർ.....
Ahha.... Excellent 👌👌👌❤️❤️👏
നൗഷാദ് മാഷ് 🔥🔥🔥🔥
ഓച്ചിറ വല്യച്ഛൻ 🙏🙏❤
വിനോദ്... താങ്കളെ ഒരുപാട് ഇഷ്ടം...🙏🙏🙏🙏🙏🙏🙏
ഈ ഗാനം ഭക്തിയോടെ കേട്ട് കണ്ണു നിറഞ്ഞു പോയ്.❤❤❤😊
ഇത് കേൾക്കുന്ന ഓച്ചിറക്കാരൻ ആയ ഞാൻ... എന്താ ഫീൽ ആണ് ❤
എന്റെ അഭിമാനം, ഓച്ചിറ വല്ല്യച്ചൻ,, എന്റെ എല്ലാം ഈ പരബ്രഹ്മത്തിൽ,
അശ്വിൻ❤❤❤
നൗഷാദ് മാഷ് 💪 ടീം 👏
സംഗീതത്തിന് എന്താ ജാതിയും മതവും സംഗീതം തന്നെ മതം ❤❤❤❤
വളരെ അർത്ഥവത്തായ ഗാനം. മനോഹരമായ അവതരണം
Ochira⭐
Noushad masH..❤
Noushad mash fans❤
Naushad mash kondupoyi🔥
Noushad master nde saregamapa thott fan anu. His dedication, dance , samsaram ellam powli
നൗഷാദ് മാഷ് പൊളി 🥰🥰🥰🥰🥰
ഓച്ചിറകാരൻ 🥰
നാഷാദ് മാഷിന്റെ സ്വന്തം നാട്ട്കാരൻ അഭിമാനം
എന്റെ ഓച്ചിറ അച്ഛാ 🙏🙏😭😭
Orchestra ❤
Kannur Sharief...you are a blessed singer....Keralam is an example for relegious unity..
Shareefkka enda paraya, Superrrr ellavarum thakarthu❤❤👍👍Mrindamgistnu oru big salute😊❤ 5:27
Noushad mash ❤️😍
നൗഷാദ് മാഷ് ❤❤❤.. full bhavam ulkkondu paadi....എന്താ ഫീൽ
Entha feel song kettitu kannu nirayunu
എനിക്ക് ഏറ്റവും ഇഷ്ട്പെട്ട പാടാണിത്
Orchestra..... കിടിലം കൊള്ളിച്ചു