Sreerag തകർത്തു...രണ്ടാളും നന്നായി പാടി...proper grooming ഇല്ലാതെൻ്റെ entho വിഷയമാണ്...ശ്രീരാഗ് nte challenging side ഇത്ര മനഹരമായി പാടി..സെമി യിലും ഫൈനലിൽ um ഈ area യും 100% കൈലെടുക്കാൻ നിനക്ക് സാധിക്കും...keep going sreerag all the bst❤❤❤❤
ശ്രീരാഗ് മോനെ super ആരുന്നു..ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നീ തന്നെ winner..... കുളിരാടുന്നു മാനത്തു.... എത്ര നന്നായി പാടി...ഈ 9 season ൽപാടിയ കുട്ടികളിൽ ഇത്ര fans power ഉള്ളവർ ആരുണ്ട് 👍🏻👍🏻👍🏻👍🏻ചിത്ര chechi പറയുന്നത് പോലെ goosebumps..😊😊😊
ശ്രീരാഗ് &ഭവിൻ തകർത്തു പാടി....ശ്രീരാഗ് എല്ലാ genre ഒരു പോലെ കൈകാര്യം ചെയ്യുന്ന singer ആയി മാറിയത് കാണുമ്പോൾ ഒരുപാട് സന്തോഷം... മുന്നോട്ടും നന്നായി പാടാൻ കഴിയട്ടെ എല്ലാ പ്രാർത്ഥനകളും.... God bless you 🙏
Sreerag is singing with so much ease ❤️❤️ഏത് genre ആയാലും അനായാസം പാടുന്നു.... ബുദ്ധിമുട്ടി പാടുന്ന പോലെ feel ചെയ്യാറില്ല.... Touchwood.... God bless you!!!
ഇത്രയും ബുദ്ധിമുട്ടുള്ള പാട്ടു ഗംഭീരമായി പാടിയതിനു രണ്ടു പേർക്കും 👏👏🔥ശ്രീരാഗിന്റെ voice ൽ carnatic style നന്നായി ചേരുന്നുണ്ട്.... എല്ലാ ദിവസവും ഒരു പോലെ ആവില്ലല്ലോ..... പക്ഷെ challenging ആയ area ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചതിൽ ശ്രീരാഗ് fan ആയത് കൊണ്ട് ഒരുപാട് സന്തോഷം.... ഇനിയും മുന്നോട്ട് നന്നായി പാടാൻ കഴിയട്ടെ.... God bless you!!! All prayers
ശ്രീരാഗ് ❤️❤️ഒരു വാക്ക് തെറ്റിയതിനുo improvisation വേണ്ടായിരുന്നു എന്ന കാര്യത്തിനും മാത്രമായി ഇത്രയും മാർക്ക് കുറയില്ലായിരുന്നു...സിതാര ചേച്ചി പറഞ്ഞ പോലെ exciting elements add ചെയ്യാൻ mentors ശ്രദ്ധിക്കണമായിരുന്നു... God bless you ശ്രീരാഗ് ❤️പാടിയത് രണ്ടാളും ഗംഭീരമായി തന്നെ പാടി... Kudos
Duetil mark kuranjathinu sheshamanu sreerag solo padunnathum 💯kittunnathum... Kuliradunnu manath speechless aayirunnu... Voice modulation adipoli aa songil.... You have taken that song to the next level.... God bless you sreerag!!! Work hard... Go ahead.... You are a gem 💎
സ്വരങ്ങൾ ഒക്കെ ഗംഭീരമായി അല്ലെ രണ്ടാളും പാടി വെച്ചേക്കുന്നേ...Last portion hsrk പറഞ്ഞപോലെ നല്ല entertaining ആയിരുന്നു.... Kudos👏👏 Sreerag❤ God bless you!!!
Hey guys don't forget... Sreerag has given a splendid and speechless performance the very next day.... Be happy for him....He sang the song kuliradunnu manath with all his heart and soul.... Don't get dejected.... Let's hope and pray that he can perform his best in the next round... For sure he'll get in to the finals🤞
Sreerag...You have a natural talent ... Your dynamic singing style is captivating...both have sung well👏 ...all the best for your upcoming performance👍🏼 ❤
ശ്രീരാഗ് 😍രണ്ടു പേരും നന്നായി പാടി.. പാടിയതിലെ ചെറിയ തെറ്റുകൾ കൊണ്ട് മാത്രമല്ല ഇത്രയും മാർക്ക് കുറഞ്ഞത്... Grooming panel നു കുറച്ചു കൂടെ ശ്രദ്ധിക്കമായിരുന്നു... ഇത്രയും challenging ആയ song എടുത്ത് പാടുമ്പോൾ improvisationsum കാര്യങ്ങളും pinne extra add ചെയ്യണ്ടേതെല്ലാം groomers ആണ്... Judgement correct ആയിരുന്നു..... പക്ഷെ swarangal improvise cheyyumbol repetition അല്ലാതിരിയ്ക്കാൻ groomers ശ്രദ്ധിച്ചില്ല... അത് മാർക്കിനെ ബാധിച്ചു.... അല്ലാതെ വാക്ക് തെറ്റിയെന്ന കാരണത്താലൊന്നും ഇത്രയും കുറയില്ല... It happens....All the best Sreerag..... I'm happy that you delivered a heavenly performance the very next day.... Go ahead....God bless you abundantly..... നിനക്ക് അർഹതയുള്ളത് നിന്നെ തേടി വന്നിട്ടേ ഉള്ളൂ....All prayers🙏
രണ്ടാളും മത്സരിച്ചു പാടി 🔥🔥ശ്രീരാഗ് എപ്പോഴത്തെയും പോലെ അനായസം പാടി ❤️❤️മാർക്ക് കുറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി 🥺Anyway that's over.... As Sitharachechi pointed out mentors should have added bit more interesting elements to make this challenge more impressive... Or another bit more challenging song could have given....All prayers..... God bless you 😊
ശ്രീരാഗ് ❤️❤️❤️❤️ ഈ സീസൺ തീരും മുൻപെങ്കിലും ശ്രീ ക്ക് ഡ്യൂയേറ്റ് റൗണ്ടിൽ 100 കിട്ടിയാൽ മതിയാരുന്നു 🙏🏿 മറ്റുള്ള കുട്ടികളെ പരിഗണിക്കുന്ന പോലെ ഇവരെയും പരിഗണിക്കുക ഗ്രൂമേഴ്‌സ് 🙏🏿 എല്ലാവർക്കും പാടാത്തവരെ കൊടുത്തു, ഇവർ ഒരുപാട് പാട്ട് ഒരുമിച്ചു പടിയിട്ടില്ലേ, നന്ദ ശ്രീരാഗ് അല്ലേൽ ശ്രീരാഗ് ഗോകുൽ, ഭവിൻ ഗോകുൽ, ഭവിൻ നന്ദ ഇങ്ങനെ മതിയാരുന്നു
രണ്ടു പേരും തകർത്തു👏👏ശ്രീരാഗ് മോന്റെ ശബ്ദം അടിപൊളി ആണ്.... ചില സമയങ്ങൾ അങ്ങനെയാണ്... പാടിയത് നന്നായിട്ടും മാർക്ക് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്റെ തെറ്റല്ല...പിന്നെ mentorsum അല്പം കൂടെ ശ്രദ്ധിക്കണമായിരുന്നു. ജഡ്ജസിനു impact കിട്ടാൻ എന്ത് വേണമെന്ന് മറ്റാരേക്കാളും അറിയാവുന്നവർ mentors ആണ്...കുളിരടുന്നു മാനത്തു ഇതിനു ശേഷം പാടിയതാണെന്ന് മനസിലായി...അത് മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചു മോനേ നീ....മോനു നന്നായി പാടാൻ എല്ലാ പ്രാർത്ഥനകളും....
Very difficult song sreerag soulful ayyittu padi and he correct his 1.5 missing mark on the very next song. Kuliradunnu manath athimanoharamay padi golden star adichu. He is an amaizing singer forever
Sreegrag's singing better than the original songs in his own voice. Very soothing to hear. I hear his songs daily. Only God is there to help him to become the winner. Multiple talented person and a person with big fan base. God bless him to become a great playback singer. ❤
Wow!! Just wow! I'm a Telugu guy. I'm totally impressed with your rendition of the legendary Sankarabharanam song!! Telugu pronunciation and control are absolutely perfect! Keep up the good work guys!
ശ്രീരാഗ് 🥺❤️രണ്ടാളും അസ്സലായി പാടി .... Happy to see sreerag performing every genre incredibly well.... ചില ദിവസങ്ങൾ നമ്മുടേതാവില്ല ... Forget that... ഇനിയും നന്നായി പാടാൻ കഴിയട്ടെ ... God bless you ❤️
Sreerag❤️❤️❤️Both of them have done a great job... So happy for you sreerag on seeing you handling different genres equally good.... Groomers song selectionilum improvisationsilum കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും മാർക്ക് കുറയല്ലായിരുന്നു ... Bad luck this time... Any way let's hope for the best.... God bless you!
ശ്രീരാഗ് ❤️❤️Difficult ആയ song രണ്ടാളും അടിപൊളിയായി പാടി... Minute mistake ചിത്ര ചേച്ചി പറഞ്ഞു... മാർക്ക് ഇത്രയും കുറക്കാനുള്ള കാരണം സിതരാചേച്ചിയും വിധു ചേട്ടനും പറഞ്ഞതാണ്... അത് ശരിയാണെന്ന് തോന്നി.... Groomers കുറച്ചു കൂടെ ശ്രദ്ധിക്കണമായിരുന്നു improvisationsil.... Anyway അത് kazhinju... ഇതിനു ശേഷം പാടിയ പാട്ടിനു 💯വാങ്ങിയില്ലേ.... ആ song ഒന്നും പറയാനില്ല... അത്രക്ക് നല്ലതായിരുന്നു.... അതിലെ voicemodulation ഇഷ്ടപ്പെട്ടു.....എല്ലാ പ്രാർത്ഥനകളും... God bless you!!!!
So happy for you Sreerag ❤️❤️you have been performing every genres exceptionally well.... Go ahead with the assurance and confidence of giving your hundred percent.... Never bother about the marks of some performances... Some days are like that.... Bhavin too did a great job... Let's hope for the best🤞.... All prayers... God bless you sreerag!!!!!
Sreerag sang "Omkara Nadhanu" incredibly well. Except for one or two parts, the rest sounded very clean. After the relaunch, it feels like you've been singing different genres technically better. Keep going! 👏 And bhavin too did a great job. Its just that Sreerag's sound is bit more on the heavier side.... Well done both👏 This song has got a charm of the raga which you both carried superbly..and I personally felt like this song should be presented in such a way itself.
Sreerag ❤️❤️രണ്ടു പേരും തകർത്തു പാടി... മാർക് ഇത്രയും കുറഞ്ഞത് grooming le പാകപിഴയായിട്ടാണ് എനിക്ക് തോന്നിയത്.... Improvisations നിങ്ങൾ ഒറ്റക്ക് അല്ലല്ലോ add ചെയ്യുന്നത്... അതൊന്നും കാര്യമാക്കണ്ട..... ശ്രീരാഗ് മോനു ഇനിയുള്ള പാട്ടുകൾ നന്നായി പാടാൻ പറ്റട്ടെ... God bless you മോനേ 🥺❤
Sreerag and Bhavin sang well❤❤.. This pair is really good...its not because of the pair selection that the marks were reduced..this is their third song I think as a pair...their previous both the songs were really good...this too they both sang well...Yes as Sithara pointed out the mentors should have added more elements to make this song quite impressive as it's a challenging round..
Satyam paranja oru 99 kodukkamayrunnu.. Anyway ath kazhinju.. Episodinte endil elimination kandappo pavam thoni Bhavin and rithika ayrunnallo last dangerzonil.. Bhavin inn aayappo rithikade aa vishamam niranja smile and he too smiled back with a pain.. Ini next target Bhavin ayrikkum sure. But we love uu
ശങ്കരാഭരണം എന്ന majestic രാഗത്തിന്റെ മുഴുവൻ ചാരുതയും കൊണ്ട് വരാൻ നിങ്ങൾക്കു കഴിഞ്ഞു...... പിന്നെ ജഡ്ജസിനെ impress ചെയ്യിക്കും വിധം interesting elements add ചെയ്യാത്തത് proper grooming ഇല്ലാത്തതിന്റെ പ്രശ്നമാണ്......SPB sirum ജാനകിയമ്മയും പാടിയത് അത് പോലെ തനതായി ചെയ്താലേ ഈ പാട്ടിന്റെ മനോഹാരിത പുറത്തു വരൂ...... Improvisationsinu limitation ഉണ്ട്... എന്നിട്ടും നിങ്ങൾ ജതി കൂട്ടിച്ചേർത്തു ഗംഭീരമായി പാടി....
സ്റ്റാർ സിങ്ങർ ഇതുവരെ ഉള്ള എല്ലാ സീസൺസും വച്ചു നോക്കിയാൽ ശ്രീരാഗിനെ പോലെ ഫാൻസ് പവർ ഉള്ള ആരേലും ഉണ്ടോ എന്ന് തോന്നും
Currect💯
Joby
Najim sreenath joby john 😌
Season4.joby. Season9 sreerag
yss
ഒറ്റ റിയാലിറ്റി ഷോയിലൂടെ ജനഹൃദയങ്ങളിൽ keripatiya ശ്രീ റാഗ്.നീ എന്നെ ഞങ്ങളുടെ മനസിൽ വിന്നറായി കഴിഞ്ഞു❤❤❤
Star singer 2007 and 2008 seasons കണ്ടതിനുശേഷം ഇപ്പോയാണ് star singer കാണുന്നത്.. അതിനുകാരണം ശ്രീരാഗ് ആണ്.. love you maan....
ശ്രീരാഗ് സംഗീതരംഗത്ത് ഒരു അതുല്യപ്രതിഭ തന്നെയാണ്.
Someone is jealous😂
ശ്രീരാഗ് ❤ സൂപ്പർ ss9 കണ്ടത്തിയ അതുല്യ പ്രതിഭ 🏆
True!!🥹💯❤️🔥
Yss❤
💯
കലാഭാവൻ ആണ് നല്ല സ്ഥലം
ശുദ്ധ അനുകരണം
അർഘജകാഹജ്‌വയ്ജ്ക atjiqweyilqwukeuu😮wgh
Sreerag തകർത്തു...രണ്ടാളും നന്നായി പാടി...proper grooming ഇല്ലാതെൻ്റെ entho വിഷയമാണ്...ശ്രീരാഗ് nte challenging side ഇത്ര മനഹരമായി പാടി..സെമി യിലും ഫൈനലിൽ um ഈ area യും 100% കൈലെടുക്കാൻ നിനക്ക് സാധിക്കും...keep going sreerag all the bst❤❤❤❤
ശ്രീരാഗ് മോനെ super ആരുന്നു..ഞങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ നീ തന്നെ winner..... കുളിരാടുന്നു മാനത്തു.... എത്ര നന്നായി പാടി...ഈ 9 season ൽപാടിയ കുട്ടികളിൽ ഇത്ര fans power ഉള്ളവർ ആരുണ്ട് 👍🏻👍🏻👍🏻👍🏻ചിത്ര chechi പറയുന്നത് പോലെ goosebumps..😊😊😊
Sreerag super
😂ah sreeragum. disha thanne winner
Sathyam sree❤
ശ്രീരാഗ് &ഭവിൻ തകർത്തു പാടി....ശ്രീരാഗ് എല്ലാ genre ഒരു പോലെ കൈകാര്യം ചെയ്യുന്ന singer ആയി മാറിയത് കാണുമ്പോൾ ഒരുപാട് സന്തോഷം... മുന്നോട്ടും നന്നായി പാടാൻ കഴിയട്ടെ എല്ലാ പ്രാർത്ഥനകളും.... God bless you 🙏
Bhavin nannayi padi❤❤❤
Bhavin nannayi padi❤❤❤
Sreerag is singing with so much ease ❤️❤️ഏത് genre ആയാലും അനായാസം പാടുന്നു.... ബുദ്ധിമുട്ടി പാടുന്ന പോലെ feel ചെയ്യാറില്ല.... Touchwood.... God bless you!!!
ഇത്രയും ബുദ്ധിമുട്ടുള്ള പാട്ടു ഗംഭീരമായി പാടിയതിനു രണ്ടു പേർക്കും 👏👏🔥ശ്രീരാഗിന്റെ voice ൽ carnatic style നന്നായി ചേരുന്നുണ്ട്.... എല്ലാ ദിവസവും ഒരു പോലെ ആവില്ലല്ലോ..... പക്ഷെ challenging ആയ area ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ചതിൽ ശ്രീരാഗ് fan ആയത് കൊണ്ട് ഒരുപാട് സന്തോഷം.... ഇനിയും മുന്നോട്ട് നന്നായി പാടാൻ കഴിയട്ടെ.... God bless you!!! All prayers
2പേരും പാടി അരങ്ങു തകർത്തു. ശ്രീരാഗ് എന്തു പറയാനാ മോനേ ❤️ഭവിൻ ഇപ്പോൾ hard work ചെയ്തു മുന്നോട്ടു വരുന്നതിനു പ്രത്യേക ഉമ്മ ❤God bless you both 🤝🤝😍😍😍
ശ്രീരാഗ് ❤️❤️ഒരു വാക്ക് തെറ്റിയതിനുo improvisation വേണ്ടായിരുന്നു എന്ന കാര്യത്തിനും മാത്രമായി ഇത്രയും മാർക്ക് കുറയില്ലായിരുന്നു...സിതാര ചേച്ചി പറഞ്ഞ പോലെ exciting elements add ചെയ്യാൻ mentors ശ്രദ്ധിക്കണമായിരുന്നു... God bless you ശ്രീരാഗ് ❤️പാടിയത് രണ്ടാളും ഗംഭീരമായി തന്നെ പാടി... Kudos
Athe planned enn thonni poyi enik atleast 99 nkiljm😢
Duetil mark kuranjathinu sheshamanu sreerag solo padunnathum 💯kittunnathum... Kuliradunnu manath speechless aayirunnu... Voice modulation adipoli aa songil.... You have taken that song to the next level.... God bless you sreerag!!! Work hard... Go ahead.... You are a gem 💎
Sreerag bhavin superayirt padi❤സെമിഫൈനലിൽ നന്നായി പാടാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു..all the best dears❤️
Sreerag 's voice oru rekshayilla💜
സ്വരങ്ങൾ ഒക്കെ ഗംഭീരമായി അല്ലെ രണ്ടാളും പാടി വെച്ചേക്കുന്നേ...Last portion hsrk പറഞ്ഞപോലെ നല്ല entertaining ആയിരുന്നു.... Kudos👏👏
Sreerag❤ God bless you!!!
Sreerag ..... superb ❤
Hey guys don't forget... Sreerag has given a splendid and speechless performance the very next day.... Be happy for him....He sang the song kuliradunnu manath with all his heart and soul.... Don't get dejected.... Let's hope and pray that he can perform his best in the next round... For sure he'll get in to the finals🤞
ഭവിൻ സൂപ്പർ ശ്രീരാഗിൻ്റെ ആരാധകൻ ഞാൻ സൂപ്പർ സൂപ്പർ
ശ്രീരാഗ്❤️❤️❤️❤️❤️❤️🌹
Sreerag...You have a natural talent ... Your dynamic singing style is captivating...both have sung well👏 ...all the best for your upcoming performance👍🏼 ❤
Sreekuttan
ശ്രീ രാഗ് സ്റ്റാർ സിംഗർ നൽകിയ അതുല്യ പ്രതിഭ 🥰
Sreerag and bhavin super
രണ്ടു പേരും സൂപ്പർ ആയി പാടി.... ശ്രീരാഗിന്റെ ശബ്ദം ❤️❤️❤️
sreerag mone orupad ishtam... Rand perum nannayi paadi vakku thettipoyathum sangathi veniyirunnila enna karanathinum ithrayum mark kurayilla.... Mentorsinu ariyan padille improvisation avashyamano allayo enn..... Swarangal okke gambheeramayi paadi.... Avasanam swarangal improvise cheythathum repetition... mentors sradhikkanamayirunnu... monu eth type paatum anayasam paadan kazhiyum enn theliyichuu... chila samayam anganeyaan...saramilla... ith kazhinj paadiya paat super aayirunnu.... God bless you mone
ശ്രീരാഗ് ഏത് പാട്ട് പാടിയാലും മുഖത്ത് ഒരു ഭാവ വിത്യാസവും മില്ല അത്രയും ഈസി ആയിട്ടാ പാടുന്നത്
രണ്ടു പേരും സൂപ്പർ ആയി പാടി...... പക്ഷെ ശ്രീരാഗ് എന്നത്തേയും പോലെ ഒരു പടി മുന്നിൽ തന്നെ... Winner in everyone's mind.. ❤️🌹🌹❤️❤️❤❤❤
ഇവരുടെ മാർക്ക് എങ്ങനെ?
Randu perkum 98.5
@@abhishekraveendran471398.5
ശ്രീരാഗ്👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️
ശ്രീരാഗ് 😍രണ്ടു പേരും നന്നായി പാടി.. പാടിയതിലെ ചെറിയ തെറ്റുകൾ കൊണ്ട് മാത്രമല്ല ഇത്രയും മാർക്ക് കുറഞ്ഞത്... Grooming panel നു കുറച്ചു കൂടെ ശ്രദ്ധിക്കമായിരുന്നു... ഇത്രയും challenging ആയ song എടുത്ത് പാടുമ്പോൾ improvisationsum കാര്യങ്ങളും pinne extra add ചെയ്യണ്ടേതെല്ലാം groomers ആണ്... Judgement correct ആയിരുന്നു..... പക്ഷെ swarangal improvise cheyyumbol repetition അല്ലാതിരിയ്ക്കാൻ groomers ശ്രദ്ധിച്ചില്ല... അത് മാർക്കിനെ ബാധിച്ചു.... അല്ലാതെ വാക്ക് തെറ്റിയെന്ന കാരണത്താലൊന്നും ഇത്രയും കുറയില്ല... It happens....All the best Sreerag..... I'm happy that you delivered a heavenly performance the very next day.... Go ahead....God bless you abundantly..... നിനക്ക് അർഹതയുള്ളത് നിന്നെ തേടി വന്നിട്ടേ ഉള്ളൂ....All prayers🙏
രണ്ടാളും മത്സരിച്ചു പാടി 🔥🔥ശ്രീരാഗ് എപ്പോഴത്തെയും പോലെ അനായസം പാടി ❤️❤️മാർക്ക് കുറഞ്ഞത് കണ്ടപ്പോൾ വിഷമം തോന്നി 🥺Anyway that's over.... As Sitharachechi pointed out mentors should have added bit more interesting elements to make this challenge more impressive... Or another bit more challenging song could have given....All prayers..... God bless you 😊
Sree and bhavin❤
Super bhavin sreerag
ശ്രീരാഗ് ❤️❤️❤️❤️ ഈ സീസൺ തീരും മുൻപെങ്കിലും ശ്രീ ക്ക് ഡ്യൂയേറ്റ് റൗണ്ടിൽ 100 കിട്ടിയാൽ മതിയാരുന്നു 🙏🏿 മറ്റുള്ള കുട്ടികളെ പരിഗണിക്കുന്ന പോലെ ഇവരെയും പരിഗണിക്കുക ഗ്രൂമേഴ്‌സ് 🙏🏿 എല്ലാവർക്കും പാടാത്തവരെ കൊടുത്തു, ഇവർ ഒരുപാട് പാട്ട് ഒരുമിച്ചു പടിയിട്ടില്ലേ, നന്ദ ശ്രീരാഗ് അല്ലേൽ ശ്രീരാഗ് ഗോകുൽ, ഭവിൻ ഗോകുൽ, ഭവിൻ നന്ദ ഇങ്ങനെ മതിയാരുന്നു
ശ്രീരാഗ് ഞങ്ങളുടെ മുത്താണ് ❤❤❤👍
sreerag😍
ശ്രീരാഗ്!!😘💎
Woww❤️5:05 that മ ധ പ മ ഗ hits different 😊
Sreerag excellent singer
Sreerag super❤
രണ്ടു പേരും തകർത്തു👏👏ശ്രീരാഗ് മോന്റെ ശബ്ദം അടിപൊളി ആണ്.... ചില സമയങ്ങൾ അങ്ങനെയാണ്... പാടിയത് നന്നായിട്ടും മാർക്ക് കുറഞ്ഞിട്ടുണ്ടെങ്കിൽ അത് നിന്റെ തെറ്റല്ല...പിന്നെ mentorsum അല്പം കൂടെ ശ്രദ്ധിക്കണമായിരുന്നു. ജഡ്ജസിനു impact കിട്ടാൻ എന്ത് വേണമെന്ന് മറ്റാരേക്കാളും അറിയാവുന്നവർ mentors ആണ്...കുളിരടുന്നു മാനത്തു ഇതിനു ശേഷം പാടിയതാണെന്ന് മനസിലായി...അത് മറ്റൊരു തലത്തിൽ കൊണ്ടെത്തിച്ചു മോനേ നീ....മോനു നന്നായി പാടാൻ എല്ലാ പ്രാർത്ഥനകളും....
ശ്രീരാഗ് ❤❤👍🏼👍🏼
Sreerag... ❤️❤️💫💫
Both have sing well shreerag you have talent singer👍👍👍👍
ശ്രീരാഗ് ഒരേ പൊളി... ❤❤
Sreerag and Bhavin, Beautiful, All the best❤
Sreerag❤️😍
ശ്രീരാഗ്.ഭാവിൻ ❤
Very difficult song sreerag soulful ayyittu padi and he correct his 1.5 missing mark on the very next song. Kuliradunnu manath athimanoharamay padi golden star adichu. He is an amaizing singer forever
Shreerag is fantastic voice singing very well carnatic is very good 👌👌👌👍👍👍🙏🙏🙏
ശ്രീരാഗ് ❤🎉
Sreerag❤❤❤
Sreegrag's singing better than the original songs in his own voice. Very soothing to hear. I hear his songs daily. Only God is there to help him to become the winner. Multiple talented person and a person with big fan base. God bless him to become a great playback singer. ❤
Athu original athyam kettu nokku adipoliya original😄❤️
Mone sree❤
Wow!! Just wow! I'm a Telugu guy. I'm totally impressed with your rendition of the legendary Sankarabharanam song!! Telugu pronunciation and control are absolutely perfect! Keep up the good work guys!
Sreerag ni supper aadaa
ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ആയത് പാട്ടിനേക്കാൾ orchestra ആണ്.... എന്തൊരു perfection ആണ് നമിക്കുന്നു
Sreerag super ayi padi .❤❤❤❤
ശ്രീരാഗ് ആൻഡ് ഭവിൻ സൂപ്പർ 👌👌👌👍❤❤
ശ്രീരാഗ് 🥺❤️രണ്ടാളും അസ്സലായി പാടി .... Happy to see sreerag performing every genre incredibly well.... ചില ദിവസങ്ങൾ നമ്മുടേതാവില്ല ... Forget that... ഇനിയും നന്നായി പാടാൻ കഴിയട്ടെ ... God bless you ❤️
ശ്രീരാഗ് ❤❤❤❤❤❤❤
Sreerag ella pattum valare bhaghiyaye padum👌👌👌
Great Singing👏👏👏👏👏👏👏👏👏👏! Great song selection❤ Sankarabharanam- the evergreen classical treat! Felt like SPB Sir singing!
Sreerag❤️❤️❤️Both of them have done a great job... So happy for you sreerag on seeing you handling different genres equally good.... Groomers song selectionilum improvisationsilum കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ ഇത്രയും മാർക്ക് കുറയല്ലായിരുന്നു ... Bad luck this time... Any way let's hope for the best.... God bless you!
Sreerag chirichupadunnath kanumbol thanne oru pratheka bhangiyan. My favourite contestant sreerag🔥
@@sajnafaisal8329 Yes!!❤️
Sree❤bhavin❤
മനോഹരമാക്കി അഭിനന്ദനങ്ങൾ
ശ്രീരാഗ് ❤️❤️Difficult ആയ song രണ്ടാളും അടിപൊളിയായി പാടി... Minute mistake ചിത്ര ചേച്ചി പറഞ്ഞു... മാർക്ക് ഇത്രയും കുറക്കാനുള്ള കാരണം സിതരാചേച്ചിയും വിധു ചേട്ടനും പറഞ്ഞതാണ്... അത് ശരിയാണെന്ന് തോന്നി.... Groomers കുറച്ചു കൂടെ ശ്രദ്ധിക്കണമായിരുന്നു improvisationsil.... Anyway അത് kazhinju... ഇതിനു ശേഷം പാടിയ പാട്ടിനു 💯വാങ്ങിയില്ലേ.... ആ song ഒന്നും പറയാനില്ല... അത്രക്ക് നല്ലതായിരുന്നു.... അതിലെ voicemodulation ഇഷ്ടപ്പെട്ടു.....എല്ലാ പ്രാർത്ഥനകളും... God bless you!!!!
മ ധ പ മ ഗ sreerag version 5.5❤❤
Ithra tuff aayittulla song yenth manoharamayittan ningal 2 perum padiyath🔥👋🏻yethra kettalum mathiyavilla. Mistake yenthokkeyenn judjessinalle ariyoo. Mark kuranjappol oru vishamam. Saramilla yella divasavum oru poleyavillallo. Ningalokke asadhya singers aanennathil oru samshayavumilla. Eni semi final nannayipadan kazhiyatteyenn prarthikkunnu. Orupd perude prarthana ningalkund. Pinne sreeraginte voice🔥❤️ oru rakshayumilla.
❤ശ്രീരാഗ് മോനെ മനോഹരമായി പാടി. മാർക്കിടുമ്പോ ജഡ്ജസിനു കൈവിറച്ചോ.ഇതൊക്കെ പാടിവച്ചാൽ ഫൈനലിൽ എന്തു പാടും.എന്തായാലും ഹാർഡുവർക്ക് ചെയ്യണം.പ്രാർത്ഥന
Sree❤❤❤❤
ഭവിൻ സൂപ്പർ സൂപ്പർ സൂപ്പർ
Sreee❤️❤️❤️❤️❤️
Super മക്കളെ 💕💕💕
So happy for you Sreerag ❤️❤️you have been performing every genres exceptionally well.... Go ahead with the assurance and confidence of giving your hundred percent.... Never bother about the marks of some performances... Some days are like that.... Bhavin too did a great job...
Let's hope for the best🤞.... All prayers... God bless you sreerag!!!!!
Sreerag❤😊
Sreerag sang "Omkara Nadhanu" incredibly well. Except for one or two parts, the rest sounded very clean. After the relaunch, it feels like you've been singing different genres technically better. Keep going! 👏 And bhavin too did a great job. Its just that Sreerag's sound is bit more on the heavier side.... Well done both👏 This song has got a charm of the raga which you both carried superbly..and I personally felt like this song should be presented in such a way itself.
ഇപ്പഴെങ്കിലും തോന്നിയല്ലോ ശ്രീരാഗ് song അപ്‌ലോഡ് ചെയ്യാൻ ❤
Sreerag ❤️❤️രണ്ടു പേരും തകർത്തു പാടി... മാർക് ഇത്രയും കുറഞ്ഞത് grooming le പാകപിഴയായിട്ടാണ് എനിക്ക് തോന്നിയത്.... Improvisations നിങ്ങൾ ഒറ്റക്ക് അല്ലല്ലോ add ചെയ്യുന്നത്... അതൊന്നും കാര്യമാക്കണ്ട..... ശ്രീരാഗ് മോനു ഇനിയുള്ള പാട്ടുകൾ നന്നായി പാടാൻ പറ്റട്ടെ... God bless you മോനേ 🥺❤
Yes, mentors anallo avarod parayandathe improvisations and all...nalla fair judgement ayrnnu ithe....
Sreerag nte mentor aaraan?
@@shanushaa116 sijo anenna thonnune
@@savithrisiyer7133 aswin chettan ippo ille
Sreerag and Bhavin sang well❤❤..
This pair is really good...its not because of the pair selection that the marks were reduced..this is their third song I think as a pair...their previous both the songs were really good...this too they both sang well...Yes as Sithara pointed out the mentors should have added more elements to make this song quite impressive as it's a challenging round..
@@User-akpuxcv ok...
@@User-akpuxcv Right..4th song..
Sreerag ❤my favourite singer ❤️❤️ keep going and God bless you my dear 💖💖❤️💕❤️🙏🙏🙏🙏🙏
Sriraag ❤❤❤❤❤ Bhavin also good
Satyam paranja oru 99 kodukkamayrunnu.. Anyway ath kazhinju.. Episodinte endil elimination kandappo pavam thoni Bhavin and rithika ayrunnallo last dangerzonil.. Bhavin inn aayappo rithikade aa vishamam niranja smile and he too smiled back with a pain.. Ini next target Bhavin ayrikkum sure. But we love uu
ശ്രീരാഗ് സൂപ്പർ ❤️🥰🥰❤️❤️❤️
ഭവിനെ കാണുമ്പോൾ തന്നെ ഒരു positive energy കിട്ടുന്നുണ്ട് 🎉
Bhavin❤️
Sreerag 🎉🎉🎉🎉
Wonderful Singing by both ❤❤
👏👏👏👏👏sreerag
ശ്രീരാഗ് ചേട്ടൻ 🔥🔥🔥
Bhavin ❤ superb
ഈശ്വരാ എന്താ ഇത് !❤❤❤
രണ്ടാൾക്കും സെ.മിയിൽ നന്നായി പാടാൻ കഴിയട്ടെ
Randuperum nanayii paadii❤❤️
Both are my favourites along with Aravind
Sreerag &Bhavin valare nannayi padi. Semi finalil nannayi padan sadikkatte. 🌹🌹🌹God bless you❤️❤️❤️
ശങ്കരാഭരണം എന്ന majestic രാഗത്തിന്റെ മുഴുവൻ ചാരുതയും കൊണ്ട് വരാൻ നിങ്ങൾക്കു കഴിഞ്ഞു...... പിന്നെ ജഡ്ജസിനെ impress ചെയ്യിക്കും വിധം interesting elements add ചെയ്യാത്തത് proper grooming ഇല്ലാത്തതിന്റെ പ്രശ്നമാണ്......SPB sirum ജാനകിയമ്മയും പാടിയത് അത് പോലെ തനതായി ചെയ്താലേ ഈ പാട്ടിന്റെ മനോഹാരിത പുറത്തു വരൂ...... Improvisationsinu limitation ഉണ്ട്... എന്നിട്ടും നിങ്ങൾ ജതി കൂട്ടിച്ചേർത്തു ഗംഭീരമായി പാടി....
Yes. Aswin ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. അവൻ നന്നായിട്ട് ചെയ്യുമായിരുന്നു
2 പേരും super 🎉
Bavin❤️🥰
Sreeraginte fans mudangathe vote cheyyane please. Avane showsil valare mosamayi kaliyakkunnu. Athu sariyallallo namuk avane vijayippikkan maximum try cheyyam ketto please.