(EP34) പൊടിക്കാറ്റ് വന്ന് എല്ലാം വടിച്ചെടുത്ത് പോയി. ഹൈമയിൽ വെച്ച് യാത്ര നിർത്തേണ്ടി വന്നു

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 400

  • @mohanpattyath3325
    @mohanpattyath3325 2 ปีที่แล้ว +111

    യാത്ര സ്പോൺസർ ചെയ്യാൻ മുന്നോട്ടു വന്ന നല്ല മനസ്സുള്ള ആ വ്യക്തിയ്ക്ക് (സ്ഥാപനത്തിന്) പ്രേക്ഷകരുടെ പേരിൽ നന്ദി അറിയിക്കുന്നു . യാത്രയുടെ അമിതമായ സാമ്പത്തിക ഭാരം ഒഴിവാക്കാൻ ഒരു സ്പോൺസറുടെ സഹായം അനിവാര്യമായിരുന്നു . തുടർന്നുള്ള യാത്രയ്ക്ക് അതൊരു പ്രജോദനമാണ് . ഇതുപോലുള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ കാഴ്ചകൾക്ക് പരിമിതിയുണ്ട് . ദിൽഷാദ് ഭായ് കണ്ട കാഴ്ചകൾ പ്രേക്ഷകരിലേക്ക് അതുപോലെ തന്നെ പകർന്നു നൽകിയതിന് അഭിനന്ദനങ്ങൾ .

  • @kl11vandipranthan56
    @kl11vandipranthan56 2 ปีที่แล้ว +94

    ദിൽഷാദ് പെട്രോൾ പമ്പിൽ കയറിയോ... എങ്കിൽ എല്ലാവരും ചിരിക്കാൻ റെഡിയായിട്ടിരിക്കണം. പമ്പ് ആണ് ഇവന്റെ മെയിൻ 😁😁

    • @ejaspro9084
      @ejaspro9084 2 ปีที่แล้ว +8

      ഊത്തപ്പം വേണോ പെണ്ണെ ബോണ്ട വേണോ 😹😹😹

  • @afsalparamban3893
    @afsalparamban3893 2 ปีที่แล้ว +15

    പുതിയ സ്പോണ്സറിനു ബിഗ് സല്യൂട്ട് ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു അതിലേറെ പ്രാർത്ഥിച്ചിരുന്നു ഒരു സ്പോണ്സറിനെ കിട്ടണേ എന്ന് യൂട്യൂബിൽ നിന്നും നല്ല ഇൻകം കിട്ടുന്ന മല്ലുവിനു ഒരുപാട് സ്പോൺസർ ഉണ്ട് ദിൽഷാദ് ഇൻകം കുറവാണ് അവനെക്കാൾ നല്ല വീഡിയോ ആണ് നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നേ എന്നിട്ടും എന്താ സ്പോൺസർ ഇല്ലാതെ എന്ന് ചിന്തിച്ചു ഇനിയും നല്ല രീതിയിൽ വ്ലോഗ് ചെയ്യാൻ കഴിയട്ടെ

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln 2 ปีที่แล้ว +22

    ഹൈവേയിലെ പൂഴി കാണുമ്പോൾ പേടി തോന്നുന്നു വീഡിയോയിൽ പറഞതു പോലെ ദുബായിൽ അന്ന് വീണത് നല്ലതിനായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു അൽഹംദുലില്ലാഹ് യാത്ര നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ
    സൗദിയിലെ റിയാദിൽ നിന്നും വീഡിയോ കാണാറുള്ള ഒരു സ്ഥിരം പ്രേക്ഷകൻ ❤️

  • @junaisejunu996
    @junaisejunu996 2 ปีที่แล้ว +5

    ഏതൊരു പ്രവാസിയും ദിൽഷാദിനോട് ചോദിക്കുന്ന ചോദ്യം ഫുഡ്ഡ് കഴിച്ചോ…6വർഷമായി ഒമാനിലുള്ള ഞാന് കാണാത്ത കുറെ സ്ഥലം ഈ ചാനൽ വഴി കാണുന്നു😍

  • @sadiq509
    @sadiq509 2 ปีที่แล้ว +24

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

  • @KA.Rasheed
    @KA.Rasheed 2 ปีที่แล้ว +37

    കൊടുംചൂടിൽ പൊടിക്കാറ്റിലും മരുഭൂമിയിലൂടെ യാത്ര തുടരുമ്പോൾ ചങ്കിടിപ്പോടെയാണ് വീഡിയോ കണ്ടത്,
    പഴങ്ങളും, വെള്ളവും, തൈര് പോലുള്ളവ കഴിക്കുക. വിശ്രമത്തിന് ശേഷം യാത്ര തുടരുക.❤️❤️❤️👍🤝

  • @ASARD2024
    @ASARD2024 2 ปีที่แล้ว +12

    ആദ്യം കയറിയ പെട്രോൾ പമ്പിലെ ചേട്ടൻ പാവം മനുഷ്യൻ നല്ല സ്വഭാവം അവരോട് നീയും ഡീസെന്റായി keep it up

  • @Rashidearukattil
    @Rashidearukattil 2 ปีที่แล้ว +15

    അനിലേട്ടൻ ഫാൻസ്‌ ലൈക്‌ അടിച്ചോളി

  • @scribblerer7819
    @scribblerer7819 2 ปีที่แล้ว +24

    മണൽ കാരണം റോഡിൽ സ്ലോ ആക്കുമ്പോൾ സൂക്ഷിക്കുക പുറകിലെ വാഹനത്തെ.. ഏതെങ്കിലും side ഒതുക്കി എടുക്കുന്നതാണ് നല്ലത്..

  • @sahanathshaik835
    @sahanathshaik835 2 ปีที่แล้ว +73

    ബ്രോ യുടെ സംസാരം ചിരിക്കാത്തവർ പോലും ചിരിച്ചു പോകും 😂😂

  • @thahirsm
    @thahirsm 2 ปีที่แล้ว +58

    ഇച്ചി ബൂട്സിനു ശേഷം ബൈക്ക് യാത്ര ആസ്വദിച്ചു കാണുന്നു ❤❤❤❤ഇങ്ങനെ തന്നെ തുടരട്ടെ യാത്രകൾ ❤❤❤❤

    • @goldwide1729
      @goldwide1729 2 ปีที่แล้ว +1

      Sathyam bro 👌👍

    • @nofacetraveller4297
      @nofacetraveller4297 2 ปีที่แล้ว +1

      സത്യം

    • @Sam-ahmd
      @Sam-ahmd 2 ปีที่แล้ว +3

      Itchy boots❤️❤️❤️

    • @പറവ-ഴ4ഫ
      @പറവ-ഴ4ഫ 2 ปีที่แล้ว +1

      Itchy boots വേറെ ലെവൽ ആണു.. പ്രത്യേകിച്ച് iran videos... ഇപ്പോൾ ഒരു പാക്കിസ്ഥാൻ കാരന് ഉണ്ട്.. അടിപൊളി video ആണ്.. ഇറാനിൽ ഉണ്ട്

    • @Sam-ahmd
      @Sam-ahmd 2 ปีที่แล้ว +3

      @@പറവ-ഴ4ഫ wild lense abrar

  • @musthafamkv5527
    @musthafamkv5527 2 ปีที่แล้ว +5

    അത്ഭുതങ്ങളുടെ സലാല കാഴ്ചകളിലേക്ക് ദിൽഷാദ് യാത്ര ചെയ്യുകയാണ് സുഹൃത്തുക്കളെ സുഹൃത്തുക്കളെ അഭിനന്ദിക്കുവിൻ ആഘോഷിക്കുവിൻ നിങ്ങളുടെ വിലപ്പെട്ട ഓരോ കാഴ്ചയും ദിൽഷാദ്ൻ്റേ ഒപ്പം ആവട്ടെ.
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @majeedsaru2778
    @majeedsaru2778 2 ปีที่แล้ว +2

    ദിൽഷാദ്, അഷ്‌റഫ്‌ എക്സൽ ഇവരുടെ views കൂടി കൊടുക്കണം, രണ്ട് പേരും നല്ല മനുഷ്യരാണ്

  • @ikkarapacha6226
    @ikkarapacha6226 2 ปีที่แล้ว +6

    ആ ഡയലോഗ് പൊളിച്ചു ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലെ നടൻമാർ 😍😍😍

  • @harisok4182
    @harisok4182 2 ปีที่แล้ว +1

    സലാലയിലേക്കുള്ള യാത്ര വളരെ പ്രയാസം നിറഞ്ഞതാണ്....
    ഒരു തണൽ പോയിട്ട് വല്ല ക്ഷീണവും വന്നാൽ പോലും ഏകാന്തത മാത്രം അനുഭവിക്കേണ്ടി വരുന്ന യാത്ര...
    എല്ലാവരുടെയും പ്രാർത്ഥന ദിൽഷാദിന് ഉണ്ടാവണം...
    ഞാനൊക്കെ കരുതുന്നത് ഒന്ന് സലാല എത്തിയെങ്കിൽ എന്നാണ്....അവിടെയുള്ള കാഴ്ച്ച കാണാൻ അല്ല മറിച്ചു ഈ പ്രയാസം മറികടന്നു കാണാൻ....
    തന്റെ സുഹൃത്തിന്റെ ആഭാവത്തിൽ അവനു വേണ്ടി പ്രാർത്ഥിക്കുന്നത് സ്വീകാര്യമാണ്.... (മഹദ് വചനം )..

  • @പറവ-ഴ4ഫ
    @പറവ-ഴ4ഫ 2 ปีที่แล้ว +2

    ഉമ്മുൽ ക്യുവായിനിൽ നിന്നും സ്നേഹത്തോടെ ഒരു കണ്ണൂർക്കാരൻ ❤️

  • @devanandhankargil7070
    @devanandhankargil7070 2 ปีที่แล้ว +17

    മജാപ്പാ മജാപ്പാ യാത്ര ഉഷാറാവട്ടെ ഇൻഷാ അള്ളാഹ് ✨️✨️✨️🥰🥰

  • @mohammadadinan3278
    @mohammadadinan3278 2 ปีที่แล้ว +13

    ന്നാ പിന്നെ എല്ലാരും മൂത്രയൊഴിച്ചു പോയി കടന്നൂർഗിക്കോളി ബൈ ബൈ 😂😂😂😂 ❤❤❤❤❤

  • @noushadbinali9419
    @noushadbinali9419 2 ปีที่แล้ว +10

    Bro sunday video 7 മണിക്ക് തന്നെ ഇടാൻ പറ്റുവോ isl finel ആണ് ഇത് ഒരു request ആണ് broyude video kanditt കളി കാണാം എന്ന് വെച്ചിട്ടാണ് 💛💛💛💛 ഒരു മലപ്പുറം കാരൻ ഒപ്പ് 😌😌

  • @arunvarghese6469
    @arunvarghese6469 2 ปีที่แล้ว +8

    മണൽ ദുഃഖം ആണുണ്ണി ...❤❤❤❤❤ടാർ അല്ലോ സുഖപ്രദം ❤❤❤❤❤ എന്തായാലും മരുഭൂമിയിലെ യാത്ര ഫുൾ കാണിക്കണേ എനിക്ക് മരുഭൂമി ഇഷ്ടാ ❤❤❤❤❤❤❤❤❤❤❤❤❤

  • @nr-vu9dz
    @nr-vu9dz 2 ปีที่แล้ว +12

    ഇപ്പോൾനിനക്ക് മനസിലായില്ലെ ദുബായിൽ മണലിൽ വീണത് നന്നായി എന്ന് ഇപ്പോൽ വലിയ അപകടം ഒഴിവായില്ലെ

  • @junaid4218
    @junaid4218 2 ปีที่แล้ว +9

    നാട്ടിലേക്ക് വാ DilShadhക്ക കാണാൻ പൂതി ആ വണ്

  • @zentravelerbyanzar
    @zentravelerbyanzar 2 ปีที่แล้ว +1

    പമ്പിൽ കയറിയ ഭാഗം വളരെ നല്ല രസം ആണ് പിന്നെ ബോട്ടിൽ വെള്ളം അത് ഗൾഫിൽ നല്ലതും ഉണ്ട് ചീത്തയും ഉണ്ട് നാട്ടിലെ രുജി കിട്ടില്ല പലവെള്ളംപല ടേസ്റ്റ്

  • @shakeelashaky9806
    @shakeelashaky9806 2 ปีที่แล้ว +5

    ഉഗ്രൻ വിറ്റ് ആണ്. ഇത് കേൾക്കാനായി കാത്തിരിപ്പാണ്

  • @aneeshaannu5674
    @aneeshaannu5674 2 ปีที่แล้ว +5

    ഒരു തണൽ പോലും ഇല്ലാതെ മരുഭൂമിയിലൂടെ യാത്ര.എൻ്റെ പൊന്നു സമ്മതിച്ചു. നമ്മുടെ നാട്ടിലെ ചൂട് താങ്ങാൻ വയ്യാത്ത ഞാൻ🙄

  • @abdulkadarns8825
    @abdulkadarns8825 2 ปีที่แล้ว +1

    ദിൽഷാദ് നീ വല്ലാത്ത ജാതി ആണ് സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല ബല്ല ലൈക്കും അമർ തണ്ട അവസാനം മൂത്രമൊഴിച്ചു ഉറങ്ങാൻ supar 🌹

    • @skvlog3359
      @skvlog3359 2 ปีที่แล้ว +1

      അവനോട് ഇത്രേ പറഞ്ഞു ,,,അവൻ ഒരു വീഡിയോയില്ലും പറയുന്നില്ല,,,ജാട തെണ്ടി

  • @abidappat
    @abidappat 2 ปีที่แล้ว +3

    ഒരുപാട് വ്ലോഗർ മാരുടെ സലാല കാഴ്ചകൾ കണ്ടിട്ടുണ്ടെങ്കിലും നിന്റെ കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു, by ആബിദ് chelembra (ഖോർഫാക്കാൻ UAE)

  • @musthafaptkurumbathur1630
    @musthafaptkurumbathur1630 2 ปีที่แล้ว +2

    അനിലേട്ടാ salute 👌👌💐💐 മണൽ സൂക്ഷിക്കുക 🤲🤲👌

  • @shanavaska04gmail
    @shanavaska04gmail 2 ปีที่แล้ว +5

    ഈ വഴിയിലൂടെ പോകുമ്പോൾ വലിയ വണ്ടികൾക്ക് ദൂരെ നിന്ന് കാണാവുന്ന വിധത്തിൽ എക്സ്ട്ര ഹസാർഡ് ലൈറ്റ് സെറ്റ് ചെയ്യുകയായിരുന്നെങ്കിൽ കുറച്ചു സേഫ് ആയിരിക്കും

  • @manuppashihab1585
    @manuppashihab1585 2 ปีที่แล้ว +2

    ഹൈമയിൽ നിന്നും ഉള്ള വീഡിയോ ഇല്ലേ? ഞമ്മൾ കണ്ടിരുന്നു ഹൈമയിൽ നിന്നും. മലപ്പുറം വളാഞ്ചേരി 😍

  • @sudhinp754
    @sudhinp754 2 ปีที่แล้ว +26

    നാട്ടുകാരനെ ഹൈമയിൽ വെച്ച് കണ്ടത് വല്ല്യ സന്തോഷം... പക്ഷേ ഒന്നും പറയാതെ പോയി.... ഇനി നാട്ടിൽ വന്നിട്ട് ഒന്ന് കാണണം..
    Happy journey brooo..😍

  • @vincentkashinadhan907
    @vincentkashinadhan907 2 ปีที่แล้ว +38

    ഈ സൗകര്യങ്ങളൊക്കെ നമ്മുടെ നാട്ടിലെ ഭരണാധികാരികളെ ഒന്ന് കാണിച്ചു കൊടുക്കണം ബ്രോ

    • @jaseeljassymr3015
      @jaseeljassymr3015 2 ปีที่แล้ว +2

      ഒരു കാര്യവുമില്ല

    • @faizyfaiy6972
      @faizyfaiy6972 2 ปีที่แล้ว +1

      Kanditt 😂

    • @vincentkashinadhan907
      @vincentkashinadhan907 2 ปีที่แล้ว +1

      @@faizyfaiy6972 ഉളുപ്പ് ഉള്ള വരാണെങ്കിൽ എന്തെങ്കിലും ചെയ്യും

    • @kcphone8594
      @kcphone8594 2 ปีที่แล้ว

      ഇന്ന്ട്ടെന്തു കാര്യം

    • @connectinghope6537
      @connectinghope6537 2 ปีที่แล้ว +1

      Ellarukum maximum freedom vennam ennal niyamam karshanamakan padila ,ulla niyam sherikum palikikayumilla but kuttan parayan malayali ennum usar anne

  • @rasheedear2882
    @rasheedear2882 2 ปีที่แล้ว +5

    എല്ലാം കമ്പനി അടക്കും.... ". ഏ..... അപ്പൊ ഞാനും അടക്കണ്ട.. 😄😄""

  • @faisalkaladi6994
    @faisalkaladi6994 2 ปีที่แล้ว +6

    റിയാദിൽനിന്നും എടപ്പാൾകാരൻ😍😍😍😍😘😘

  • @majeedkk5965
    @majeedkk5965 2 ปีที่แล้ว +1

    ഉഗ്രൻ തമാശ. വീഡിയോ അവസാനിപ്പിക്കാൻ നേരം മൂത്രമൊഴിക്കാൻ പറഞ്ഞത് അടിപൊളി.

  • @kl11vandipranthan56
    @kl11vandipranthan56 2 ปีที่แล้ว +14

    'ആ മൂടി എടുത്ത് തന്നാൽ കട്ട്‌ ചെയ്യില്ല'... ദിൽഷാദിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടി വന്നു ആ പാവം 😅

  • @PravasiArmy
    @PravasiArmy 2 ปีที่แล้ว +2

    ഫുൾ സപ്പോർട്ട്.. Saudi mallu youtubers

  • @sceneri779
    @sceneri779 2 ปีที่แล้ว +5

    ദിൽഷാദ് 😊സുരേഷ് ഐക്കരപ്പടിയാണ് ✋

  • @shibuz3527
    @shibuz3527 2 ปีที่แล้ว +2

    ദില്ലുന്റെ വീഡിയോ കണ്ട് ഒരു ചിരി ചിരിച്ചിട്ടേ ഞാനുറങ്ങു 😆
    ദില്ലു നാച്ചുറൽ ,on the spot comedy🤪

  • @alifali5976
    @alifali5976 2 ปีที่แล้ว +1

    മുത്തേ പൊടിക്കാറ്റ് സൂക്ഷിക്കണം...മെല്ലെ പോയാൽ മതി ഓൾ ദി ബെസ്റ്റ് 👍👍..

  • @Youandme-w2m
    @Youandme-w2m 2 ปีที่แล้ว +2

    Bro shradichu poo...BGM super.... Nice video 👍👍👍.

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +5

    Pwoli..❤️ യാത്ര ഉഷാറവാട്ടെ.. ❤️

  • @sulaimanklkd6552
    @sulaimanklkd6552 2 ปีที่แล้ว

    വെൽക്കം ബാക് എഗെയ്ൻ..ഡിൽഷാദ് ആണ്...
    ഇന്ററോ ഒരു പാട് ഇഷ്ട്ടം

  • @shajiak8147
    @shajiak8147 2 ปีที่แล้ว +1

    പൊടി കാറ്റു സൂക്ഷിച്ചു പോകണേ ചില സ്ഥലങ്ങളിൽഒറ്റപ്പെട്ടു പോയത് പോലെതോന്നും.. Happy Jenny

  • @sidhikh.Randathani
    @sidhikh.Randathani 2 ปีที่แล้ว +3

    എന്നും നല്ല കയ്ച്ചകൾ ദിൽഷാദ് ബ്രോ ഒരുപാട് താങ്സ്.. 👍🌹👍🌹🌹🌹

  • @jessypauljose213
    @jessypauljose213 2 ปีที่แล้ว

    നല്ല സംസാരം എല്ലാവരോടും നല്ല സഹിഷ്ണതയോടെയും സ്നേഹത്തോടെയും പെരുമാറുന്ന നല്ല മനുഷ്യൻ യാത്ര തുടരുക എല്ലാ ആശംസകളും

  • @noufalvelliyath1990
    @noufalvelliyath1990 2 ปีที่แล้ว +3

    വെൽകം ബാക്ക് എഗൈൻ...
    ദിൽഷാദാണേ....
    😊😋😊😋😊

  • @createtraveller3912
    @createtraveller3912 2 ปีที่แล้ว

    Welcome back ദിൽഷാദ് ആണേ 🥰🥰പെരുത്ത് ഇഷ്ടം ❤❤

  • @salamm3604
    @salamm3604 2 ปีที่แล้ว +1

    ഇങ്ങിനെ വില്ലേജുകൾ കയറി ഇറങ്ങട്ടെ yathratoday 🥰

  • @RIYASmkd-g9d
    @RIYASmkd-g9d 2 ปีที่แล้ว +2

    ഒരു gulf yathra. 👍എന്ന എല്ലാരും മുള്ളി വന്ന് ഉറങ്ങിക്കോളീം 🤣👌

  • @harishullatt3893
    @harishullatt3893 2 ปีที่แล้ว +1

    വണ്ടി slow ആക്കുബോൾ bakilay vandi nokkuka
    Safe journey bro😍😍😍

  • @firozpv5936
    @firozpv5936 2 ปีที่แล้ว +3

    മുത്തു മണി ദിൽഷാദ് 🥰

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +2

    കിടു ദിൽഷു ബ്രോ 💜🎉🔥

  • @vappuellikkal2674
    @vappuellikkal2674 2 ปีที่แล้ว +3

    അന്ന് വേണത് ഇന്ന് ഒരു പാട മായി.. ഹാപ്പി ജേർണി

  • @akbarikka5818
    @akbarikka5818 2 ปีที่แล้ว +20

    കഥ തിരകഥ സംഭാഷണം സംവിധാനം പിനനെ നായകനും Dilshad By Yathra today ആശംസകൾ Akbar ikka P K D

  • @Santhosh-uc3lw
    @Santhosh-uc3lw 2 ปีที่แล้ว +8

    Welcome back again dilshad brooo 💟💟

  • @arunpj8765
    @arunpj8765 2 ปีที่แล้ว +4

    പൊളി 😍😍❤❤❤

  • @muhammedyaseensmuhammedyas2546
    @muhammedyaseensmuhammedyas2546 2 ปีที่แล้ว +2

    പൊളി ആയിട്ടി ദിൽഷാദ് ബ്രോ

  • @sahanathshaik835
    @sahanathshaik835 2 ปีที่แล้ว +6

    Cash എടുക്കാൻ എളുപ്പത്തിന് ഓർഡറിൽ വെക്കു ഇങ്ങെനെ കാണുബോൾ ഒരു അലസത മനോഭാവം എവിടെയോ ഒളിഞ്ഞു കിടപ്പുണ്ട് 😂

  • @spacemind6920
    @spacemind6920 2 ปีที่แล้ว +1

    മസ്കറ്റിൽ വന്നിട്ട് നേരിൽ കാണാൻ കഴിയാത്തതിൽ ഒരു വിഷമം, ഞാൻ ഇൻസ്റ്റഗ്രാമിൽ മെസേജ് ചെയ്തിട്ടുണ്ടായിരുന്നു

  • @sidheeqbilal7068
    @sidheeqbilal7068 2 ปีที่แล้ว +3

    റോഡിൽ മണലും സൈഡിൽ പട്ടിയേയും കണ്ടാൽ അപ്പോ ബ്രേക്ക്‌ ചവിട്ടിക്കോളണം.... രണ്ടിനെയും വിശ്വസിക്കാൻ പറ്റൂല 👍👍👍👍👍

  • @rashidm183
    @rashidm183 2 ปีที่แล้ว +4

    സ്പോൺസർ സാബിന് നന്ദി
    നമ്മളെ മുത്തിന് സപ്പോർട് തന്നതിന്

  • @AnuAnu-wj3gd
    @AnuAnu-wj3gd 2 ปีที่แล้ว +2

    ഓരോ യാത്രയും ഒന്നിനൊന്നു നല്ലതാണ്👍

  • @dileepcp2008
    @dileepcp2008 2 ปีที่แล้ว +1

    ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും......

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 2 ปีที่แล้ว +1

    ലാസ്റ്റേതെ ഭർത്താനം അത് പൊളി ആക്കി 😀😀
    മുത്രം ഒഴിച്ചിട്ടു കിടന്നോളിന്ന് 😀😀😀👍🏻👍🏻

  • @vijaypaul2274
    @vijaypaul2274 2 ปีที่แล้ว +4

    Great...Dilshad. Thanks.

  • @mosemose202
    @mosemose202 2 ปีที่แล้ว +8

    Support from 🇺🇸🇺🇸🇺🇸🇺🇸

  • @rockstar6041
    @rockstar6041 2 ปีที่แล้ว +5

    Welcome back again 😍😍😍🤝🤝🤝

  • @sarathkumar-fu5hk
    @sarathkumar-fu5hk 2 ปีที่แล้ว +3

    Ikkante intro thamne super aanu 🥰🥰🥰

  • @vinayanmangad896
    @vinayanmangad896 2 ปีที่แล้ว +3

    Dhilshadhikka bayagra comady annallo😄😄 lvu ikka 😍

  • @ejaspro9084
    @ejaspro9084 2 ปีที่แล้ว +2

    😹😹😹climax kalakki😀😀
    Moothramozhich kidakkaan😀😍

  • @jaseermon
    @jaseermon 2 ปีที่แล้ว +3

    എല്ലാ ഭാവങ്ങളും 🥰🥰

  • @MLP__PTM
    @MLP__PTM 2 ปีที่แล้ว

    Good ■■ അടിപൊളി👍
    പൊടികാറ്റിലൂടെയുള്ള യാത്ര
    ശ്രദ്ധിക്കുക■
    ഒരാപത്തും കൂടാതെ എല്ലാ യാത്രകളും സന്തോഷമായിരിക്കട്ടെ■■
    മ്മ്ളെ സൗദിയിലേക്കും ഉടനേ ഓടി എത്തണം

  • @kumarsugu1852
    @kumarsugu1852 2 ปีที่แล้ว +4

    Hi Dilshad bro 👍 thanks 🙏 super

  • @pavlogs6151
    @pavlogs6151 2 ปีที่แล้ว

    യാത്ര നമ്മളും ശരിക്ക് ആസ്വതി ക്കുന്നുണ്ട് safe trip bro

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว

    ദില്ഷാദ്,ഹൈവേയിൽ വണ്ടി park ചെയ്യുമ്പോൾ വളരേ ശ്രദ്ദിക്കുക... Reflecter വെച്ച് വേണം വണ്ടി park ചെയ്യാൻ...take care...

  • @sajeevrpillai9101
    @sajeevrpillai9101 2 ปีที่แล้ว +1

    എന്നാലും ദിൽഷാദ് കിടന്നിട്ട് അടിച്ചുവരുന്ന ചൂല്.. 😄✌

  • @shaheermodern1778
    @shaheermodern1778 2 ปีที่แล้ว +2

    ഞാൻ ആഴ്ചയിൽ രണ്ടു വട്ടമെങ്കിലും പോകുമ്പോൾ കാണും അനിലേട്ടന്റെ സമ്പ്രാജ്യം അടുത്ത പ്രാവശ്യം ഒന്ന് കേറി നോക്കാം

    • @ejaspro9084
      @ejaspro9084 2 ปีที่แล้ว +1

      Definitely കേറണം

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +2

    🇨🇭🇨🇭🇨🇭🇨🇭വളരെ corect ആണ് aquefina water
    വളരെ ഗുണം കുറഞ്ഞ വെള്ളം ആണ്🇨🇳🇨🇳🇨🇳🇨🇳

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 ปีที่แล้ว +5

    Best of luck happy jerny 👍

  • @musthafakp95
    @musthafakp95 2 ปีที่แล้ว +2

    പൊളിച്ചു 💥💥💥💥

  • @Kallivalli999
    @Kallivalli999 2 ปีที่แล้ว

    ഇന്നലെ മുതൽ ആണ് vdo കാണാൻ തുടങ്ങിയത് . ബല്ലാത്ത പഹയൻ ആണിങ്ങാ ..😆👍👍 all the very best bro

  • @onemanarmy8321
    @onemanarmy8321 2 ปีที่แล้ว +1

    Aquafina pattii paranjath 💯💯 sathyam

  • @fotboll.1shorts
    @fotboll.1shorts 2 ปีที่แล้ว +1

    പൊളി വിഡിയോ

  • @faizalabid2180
    @faizalabid2180 2 ปีที่แล้ว +1

    Welcome back again 🔥🔥🔥

  • @usmankariyattummal9097
    @usmankariyattummal9097 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👍👍👍

  • @krishnakumars4232
    @krishnakumars4232 2 ปีที่แล้ว +4

    Supper boss
    Regards
    Krishna kumar
    Tamil Nadu

  • @rashidalparambil7131
    @rashidalparambil7131 2 ปีที่แล้ว

    Back ground musicum Naadan varthanavum adipoli combination all the best bro

  • @thampanss7054
    @thampanss7054 2 ปีที่แล้ว +4

    Please take more conversation with unexpected Malayalees because it's will be natural, ''🌹'' all the best dilshu ::me ""Kollam ""

  • @shareefbabu8948
    @shareefbabu8948 2 ปีที่แล้ว +3

    പബിൽ നിന്നും ഒരാൾ ഞങ്ങളേ വീഡിയോ എടുത്തത് കട്ട് ചെയ്യോ എന്നു ചോദിക്കുന്നുണ്ട് അതു കേട്ടപ്പോളും പെട്രോൾ അടിക്കാതെ അതിശയത്തോടേ ദിൽശാദിനേ നോക്കി നിൽക്കുന്നു ഉടൻ ദിൽശാദ് പെട്രോൾ തരി മനുഷ്യൻ മരേ.. ചിരിച്ച് ചിരിച്ച് ഒരു വിധം ആയി മോനേ... സൗദി അറേബ്യയിൽ ജിദ്ധ നഗരത്തിലേ റുവൈസിൽ നിന്നും കൊണ്ടോട്ടിക്കടുത്ത മുസ്ലിയാരങ്ങാടിക്കാരൻ ഷരീഫ് ബാബു

  • @ANASCALICUT.
    @ANASCALICUT. 2 ปีที่แล้ว

    യാത്രയോട് എന്നും ഇഷ്ടം 😍Yathra Today ❤️

  • @afzalparol3901
    @afzalparol3901 2 ปีที่แล้ว +1

    Ajmal ka paavangalude kaavalkaaran, ❤️❤️❤️❤️ ajmalka uyir

  • @alifali5976
    @alifali5976 2 ปีที่แล้ว +1

    വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തേ 😍😍😍😊😊😘😘😘.. 🙋‍♂️🙋‍♂️

  • @malluchankz
    @malluchankz 2 ปีที่แล้ว +3

    Dilshadhe poli👌🏻🔥🔥🔥🔥 bullet sound

  • @Dileepdilu2255
    @Dileepdilu2255 2 ปีที่แล้ว +1

    പൊളി ബ്രോ ❤️❤️💪💪💯😍👍

  • @sidheeqbilal7068
    @sidheeqbilal7068 2 ปีที่แล้ว +1

    സൗദിയിലും ഇങ്ങനെ തന്നെയാ ഒരു സിറ്റിയിൽ നിന്നും മറ്റൊരു സിറ്റിയിലേക്ക് 200...250..300 കിലോമീറ്റർ ഉണ്ടാകും

  • @shajimutpza9002
    @shajimutpza9002 2 ปีที่แล้ว

    മരുഫുമി യാത്ര പലരീതിയിൽ റിസ്ക്‌ ആണ് വെള്ളം പരമാവധി കുടിക്കുക. അത് പോലെ റോഡ്നെ അറിയുക. ചില റോഡ് 200ഉം 300ഉം കിലോമീറ്റർ ഒന്നും ഇല്ല.

  • @SMTT2023
    @SMTT2023 2 ปีที่แล้ว +1

    സൂപ്പർ അടിപൊളി 👍👌🌹❤️

  • @sarkittfromkl5428
    @sarkittfromkl5428 2 ปีที่แล้ว +4

    വെൽക്കം 🇸🇦🇸🇦🇸🇦