എനിക്കറിയാവുന്ന ഒരു ആളുണ്ട് സാധനന്ദൻ നെ പോലെ എന്ത് പറഞ്ഞാലും ഉടനെ ദൈവത്തിന്റെ തലയിൽ കൊണ്ടിടും.. നല്ലത് സംഭവിച്ചാലും, ചീത്ത സംഭവിച്ചാലും ഇത് തന്നെ.. ഇമ്മാതിരി ഒരു വാണം 🙏...ലോകത്തു എന്ത് സംഭവിച്ചാലും അതെല്ലാം ദൈവത്തിന്റെ തലയിൽ 😣
ഒരു ഉദാഹരണം പറയാം, ഒരാൾക്ക് ഒരു ആക്സിഡൻ്റ് പറ്റി, അയാൾക്ക് ഒന്നും പറ്റിയില്ലെങ്കിൽ, ഹാവൂ ദൈവം കാത്തു, ഇനി കയ്യ് ഒന്ന് ഒടിഞ്ഞാലോ, ഓ ദൈവം ഉണ്ടല്ലോ, ഇത്ര്യയുമല്ലേ സംഭവിച്ചോള്ളൂ, ഇനി ചത്തു പോയാലോ, നല്ലവരെ ദൈവം നേരത്തെ വിളിക്കും...ഓരോരോ....
01:45 രാവിലെ ഞാൻ ഗുളിക കഴിച്ചു വെള്ളം കുടിച്ചതാണല്ലോ...... പിന്നെങ്ങനെ നാവിൽ ഗുളിക വരും..... Haneefa ikka 😂😂😂😂😂😂😂😂
😂
Slokam chollumbol kurishu varakkunnathu 😀 poli😂
തേങ്ങാനന്തൻ മാഷ് 💀💀💀😂
Urunda sadhanam Kanda appa mashu pidikkan nokkum😂
ഗണപതിയെ ഓർമ വന്നു എന്ന് കേട്ടപ്പോൾ വയറ് ഉള്ളിലേക്ക് വലിച്ചു പിടിച്ചു
Pochi
2:21 ശ്ലോകം ചൊല്ലിയപ്പോ കുരിശ് വരക്കാൻ ഓർത്ത വിശ്വാസി.. 😁 ഹനീഫ്ക്ക ❤
എല്ലാവരും കൂടി ഇതൊരു പൂര പറമ്പ് ആക്കിക്കോ 😂😂😂
എനിക്കറിയാവുന്ന ഒരു ആളുണ്ട് സാധനന്ദൻ നെ പോലെ എന്ത് പറഞ്ഞാലും ഉടനെ ദൈവത്തിന്റെ തലയിൽ കൊണ്ടിടും.. നല്ലത് സംഭവിച്ചാലും, ചീത്ത സംഭവിച്ചാലും ഇത് തന്നെ.. ഇമ്മാതിരി ഒരു വാണം 🙏...ലോകത്തു എന്ത് സംഭവിച്ചാലും അതെല്ലാം ദൈവത്തിന്റെ തലയിൽ 😣
ഒരു ഉദാഹരണം പറയാം, ഒരാൾക്ക് ഒരു ആക്സിഡൻ്റ് പറ്റി, അയാൾക്ക് ഒന്നും പറ്റിയില്ലെങ്കിൽ, ഹാവൂ ദൈവം കാത്തു, ഇനി കയ്യ് ഒന്ന് ഒടിഞ്ഞാലോ, ഓ ദൈവം ഉണ്ടല്ലോ, ഇത്ര്യയുമല്ലേ സംഭവിച്ചോള്ളൂ, ഇനി ചത്തു പോയാലോ, നല്ലവരെ ദൈവം നേരത്തെ വിളിക്കും...ഓരോരോ....
😂@@പാവംപാൽക്കാരൻപയ്യൻ
Cochin haneefa scored
"സത്യം മാത്രമേ ബോധിപ്പിക്കൂ"... സ്ഥിരമായി കോടതിയും ജയിലും ആണല്ലേ കള്ള ജ്യോൽസ് 😂
സദാനന്ദന്റെ സമയം
Ithu പോലെ കോമഡി മൂവി ഇനി ദിലീപിന് അഭിനയിക്കാൻ പറ്റില്ല
മണ്ണുണിക്കാവ് കൃഷ്ണനുണ്ണി 😅
14:43 😂😂😂😂😄
എല്ലാവരും തനിച്ചല്ലേ വന്നത് എല്ലാവരും തനിച്ച് തന്നെയല്ലേ പോകേണ്ടതും
10:34
കാവ്യയെ😂😂😂