'സതിയമ്മയ്ക്ക് വരുമാന സ്രോതസ് ഇല്ലാതാവില്ലെന്ന് ഇന്നാട്ടിലെ കോൺഗ്രസ് പ്രവർത്തകർ ഉറപ്പ് കൊടുക്കും'

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 322

  • @ranjitht8889
    @ranjitht8889 ปีที่แล้ว +320

    അനിൽകുമാർ -ഒരു മനുഷ്യൻ എങ്ങനെയെല്ലാം ആവരുത് എന്നതിന്റെ വ്യക്തമായ ഉദാഹരണം!

    • @sreekumarsukumaran6488
      @sreekumarsukumaran6488 ปีที่แล้ว +4

      ഇത് നേരെ തിരിച്ചായിരുന്നെങ്കിൽ കാണാമായിരുന്നു തന്റെ ഒക്കെ നീതി ബോധവും സാമൂഹ്യ ബോധവും

    • @anuphilip8145
      @anuphilip8145 ปีที่แล้ว +3

      @@sreekumarsukumaran6488 13yrs entha aarum ariyathe aano joli cheythathe.
      Oru kudumbathinte annam mudakkitte vannirunne samsarikkan nanam ille Anilkumarine

    • @sreekumarsukumaran6488
      @sreekumarsukumaran6488 ปีที่แล้ว +1

      Ok... അവരുടെ അവസ്ഥ നമുക്ക് വേദനിക്കുന്നതാണ്, പിന്നെ എന്തിനാണ് അവർ രാഷ്ട്രീയ ചട്ടുകം ആകാൻ നിന്ന് കൊടുത്തത്, atleast ജോലി കൊടുത്തവരോട് ഒരു കടപ്പാട് വേണ്ടേ

    • @vs-hb1os
      @vs-hb1os ปีที่แล้ว +4

      അയാള് വെള്ള ഷർട്ട് ഇട്ട ക്രിമിനൽ ആണ്.

    • @anuphilip8145
      @anuphilip8145 ปีที่แล้ว +2

      @@sreekumarsukumaran6488 haha .....
      13yrs matto service cheytha avarode illatha enthe nanni aanu avar thirichu kanikkendathe.
      Pinne e joli, salary's okay oru partyudeyum kudumba swathe alla.
      Pullikari nokkumbol karanam parayathe pirichu vittu appol avare help cheyan aaru varunnno avarude koode alle nilkkendathe.
      Pinne e communities party cheyumpole, party programine vannillayel thozhil urappe joli kittilla, kodukilla ennokke viratti kondu pokeno.

  • @sunnypoovathummannil8293
    @sunnypoovathummannil8293 ปีที่แล้ว +225

    കലക്കി രാഹുൽ ❤🙏❤❤😃

  • @akhiljoseph6301
    @akhiljoseph6301 ปีที่แล้ว +154

    രാഹുൽ പൊളിച്ചു ❤️

  • @vyshakchillanchillan2267
    @vyshakchillanchillan2267 25 วันที่ผ่านมา +1

    രാഹുൽ പറഞ്ഞതെല്ലാം powli.... അവസാനം പറഞ്ഞത് ഒത്തിരി സന്തോഷം കിട്ടി....

  • @ranisamuel803
    @ranisamuel803 ปีที่แล้ว +198

    സത്യം 😂 അനിൽകുമാറിന് ജൈകിനോടെന്തോ വൈരഖ്യം und😁

  • @afsalparambadan3781
    @afsalparambadan3781 ปีที่แล้ว +92

    രാഹുൽ ❤

  • @sobhanababu5297
    @sobhanababu5297 ปีที่แล้ว +62

    Rahul .. super ❤❤❤❤

  • @jishnuraghavan7798
    @jishnuraghavan7798 ปีที่แล้ว +156

    അനിൽ കുമാർ അല്ല അങ്ങേരുടെ പിതാവ് വന്നാലും.. രാഹുൽ മാങ്കുട്ടത്തിന്റെ അടുത്ത് പറഞ്ഞു ജയിൽക്കാൻ പറ്റില്ല sir❤

  • @ershadkk2311
    @ershadkk2311 ปีที่แล้ว +153

    ഉറപ്പാ ചാണ്ടി ഉമ്മൻ 🥰👍👍വിജയം

  • @shelvijobinvarghese2292
    @shelvijobinvarghese2292 ปีที่แล้ว +57

    രാഹുൽ superb ❤️❤️

  • @midlajmoorkannil7789
    @midlajmoorkannil7789 ปีที่แล้ว +218

    Vote 🗳 for congress 🔥🔥

  • @bineeshk.b5368
    @bineeshk.b5368 ปีที่แล้ว +65

    Rahul 👍👍👍

  • @rasianchal2533
    @rasianchal2533 ปีที่แล้ว +109

    രാഹുൽ അവസാനം പറഞ്ഞത് ശെരിയാണ്😂

  • @sheejasheeja8103
    @sheejasheeja8103 ปีที่แล้ว +53

    അനിൽ കുമാർ: അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനൊന്നു പോകട്ടെ😆😆😆

  • @Nikhilsgiri
    @Nikhilsgiri ปีที่แล้ว +41

    Rahulettan pwolichu❤❤

  • @arishmashoor5946
    @arishmashoor5946 ปีที่แล้ว +47

    രാഹുൽ 👍

  • @farisfaris722
    @farisfaris722 ปีที่แล้ว +32

    ലാസ്റ്റ് പറഞ്ഞത് പൊളിച്ചു 😂😅

  • @RejiAbraham-bs3sv
    @RejiAbraham-bs3sv ปีที่แล้ว +194

    അനിൽ കുമാർ വാ തുറന്നാൽ പത്തു വോട്ട് സിപിഎം നിന്ന് പോകും

    • @Ananya_anoop
      @Ananya_anoop ปีที่แล้ว +6

      10 വോട്ടല്ല. 100 കുറയും

    • @jdmautomotive
      @jdmautomotive ปีที่แล้ว +3

      😂😁😁😁

    • @rajeevcheruvally1207
      @rajeevcheruvally1207 ปีที่แล้ว +8

      ബാക്കി വല്ല വോട്ട് ഉണ്ടെങ്കിൽ അത് ജയ്ക്കും കളഞ്ഞാളും 😄

  • @nasu-qp2bj
    @nasu-qp2bj ปีที่แล้ว +224

    ഇതിനേക്കാൾ നല്ലത് അദ്ദേഹത്തെ കൊല്ലുന്നത് ആണ്😂😂😂

  • @sandeepjohn2495
    @sandeepjohn2495 ปีที่แล้ว +14

    രാഹുലിനോട് വാദിച്ചു ജയിക്കാൻ മാത്രം കെല്പുള്ള ആരും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല 😅 ചോദിക്കുന്നവന്റെ വാ അടപ്പിക്കുന്ന മറുപടി അല്ലെ ❤️

  • @sajikeral
    @sajikeral ปีที่แล้ว +21

    Poli Rahul!

  • @joyfulllife8115
    @joyfulllife8115 ปีที่แล้ว +44

    last epic dialogue 😂😂😂

  • @soumiyashibu8625
    @soumiyashibu8625 ปีที่แล้ว +30

    ഹാഷ്മി 💖💖💖💖💖💖

  • @shereefap8678
    @shereefap8678 ปีที่แล้ว +12

    ഇങ്ങിനെ venam nattalulla aankuttikal👍🤝 namichu🙏

  • @althu-i2v
    @althu-i2v ปีที่แล้ว +29

    Congress ❤❤

  • @martinantony9708
    @martinantony9708 ปีที่แล้ว +15

    രാഹുൽ ❤️❤️❤️❤️❤️❤️🌹🌹

  • @bmaikkara5860
    @bmaikkara5860 ปีที่แล้ว +27

    രാഹുൽ പ്ളീസ് . ഒരാളെ ഇങ്ങനെ കൊല്ലരുത് 😃😃

  • @abdulbasit261
    @abdulbasit261 ปีที่แล้ว +32

    Rahul ❤❤❤

  • @irfanmuhammed5532
    @irfanmuhammed5532 ปีที่แล้ว +75

    Vot for UDF

  • @SreekanthcksreeSreekanth-lk5zc
    @SreekanthcksreeSreekanth-lk5zc ปีที่แล้ว +17

    രാഹുൽ 🔥🔥🔥🔥

  • @lukmanklt1107
    @lukmanklt1107 ปีที่แล้ว +89

    സതിയമ്മയെ പിന്തുണച്ച കോൺഗ്രസ് ❤️❤️❤️❤️❤️..... മോദി അവിടെ ചെയ്യുന്നത് സിപിഎം കേരളത്തിൽ ചെയ്യുന്നു....

  • @vijayanachuthan3215
    @vijayanachuthan3215 ปีที่แล้ว +78

    VOTE FOR CHANDY OOMMAN .JAI U D F

  • @vijay-l9c3x
    @vijay-l9c3x ปีที่แล้ว +5

    ന്റെ പൊന്നു മുത്തേ നീ poli

  • @sobhanamk1283
    @sobhanamk1283 ปีที่แล้ว +3

    രാഹുൽ മോൻ നല്ല ഒരു നേതാവ് കഴിവുള്ള നേതാവ്

  • @nizamudheenpm7555
    @nizamudheenpm7555 ปีที่แล้ว +26

    Rahul🔥🔥🔥

  • @ashrafuv623
    @ashrafuv623 ปีที่แล้ว +48

    Vote for udf

  • @jjp897
    @jjp897 ปีที่แล้ว +5

    Rahul you are the men . keep it up with your good thoughts

  • @asokanmaliyekal7128
    @asokanmaliyekal7128 ปีที่แล้ว +2

    കലക്കി രാഹുൽ. ആ പേട്ടുണ്ണി അനിൽ കുമാറിനെ വല്ല AKG സ്കൂളിലുപോയി ആബാലസംഘം പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കാൻ പറയു. എന്നാലേ ആ കുട്ടികൾ വേറെ പാർട്ടികളിൽ പോവുകയുള്ളു.

  • @BK-ly2mv
    @BK-ly2mv ปีที่แล้ว +7

    👍👍

  • @nimmissimon4844
    @nimmissimon4844 ปีที่แล้ว +11

    👏

  • @hamzakoyak.l4824
    @hamzakoyak.l4824 ปีที่แล้ว +23

    Rahul kollam..😂😂❤

  • @vijinvijay
    @vijinvijay ปีที่แล้ว +42

    ഈ ചർച്ച ജയ്ക്ക് കാണുവാണെങ്കിൽ ജയ്ക്ക് പോലും ജയ്ക്കിന് വോട്ട് കുത്തില്ല 😂

  • @rejikumar8000
    @rejikumar8000 ปีที่แล้ว +1

    ആ വീട്ടമ്മക്ക് സഹായം ചെയ്യൂ..........

  • @muhammedshameeracm9405
    @muhammedshameeracm9405 2 หลายเดือนก่อน +1

    🔥

  • @jollyrajan5956
    @jollyrajan5956 ปีที่แล้ว +8

    Rahul
    .super❤❤😅😅👏👏👏👏👍🙏

  • @lukmanklt1107
    @lukmanklt1107 ปีที่แล้ว +6

    രാഹുൽ മാങ്കൂട്ടത്തിനോട് മുട്ടാൻ പറ്റിയ ഒറ്റ സഖാവും ഇല്ല......

  • @zainulashiq9705
    @zainulashiq9705 ปีที่แล้ว +13

    ഈ സംസാരം എന്നെ ഹടാതാകര്ഷിച്ചു .

  • @muhammedshameeracm9405
    @muhammedshameeracm9405 ปีที่แล้ว +9

    RM❤❤❤❤❤❤❤🔥🔥🔥🔥💯

  • @josephk.p9996
    @josephk.p9996 ปีที่แล้ว +20

    ഇനിയും ഇതുപോലുള്ള വാർത്തകൾ വരും... ഇലക്ഷന് വരെ...

  • @sahida-ko3mz
    @sahida-ko3mz ปีที่แล้ว +18

    രാഹുൽ 😄😄

  • @zainulabid8731
    @zainulabid8731 ปีที่แล้ว +5

    👍

  • @SHORTSGUY744
    @SHORTSGUY744 ปีที่แล้ว +6

    💙💙💙

  • @sjsignature3156
    @sjsignature3156 ปีที่แล้ว +11

    ഒരു പാവപെട്ട സ്ത്രീയുടെ അന്നം ഇല്ലാതാക്കിയ ഇവനൊക്കെ ആണൊ കമ്മ്യൂണിസം പറഞ്ഞു നടക്കുന്നത്...

    • @sujathadevibs6982
      @sujathadevibs6982 ปีที่แล้ว

      ഇവിടെ കമ്മ്യൂണിസം ഉണ്ടായിരുന്നു....പണ്ട് ...
      ഇന്ന് ഇസം ഉണ്ട്... ഗുണ്ടായിസം

  • @fahadfahu5788
    @fahadfahu5788 ปีที่แล้ว +1

    Ithavanam debate rahul polichu muthe ella subjectilum krithyamaya bodyamund💙💙

  • @rahuljp7658
    @rahuljp7658 ปีที่แล้ว +6

    Climax Dialogue.....polichuu Rahulaaa🤣

  • @finisher6837
    @finisher6837 ปีที่แล้ว +4

    CO ❤

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว

    രാഹുൽ 👏🏻👏🏻👏🏻👏🏻👏🏻🔥🔥🔥🔥

  • @rejvs
    @rejvs ปีที่แล้ว +3

    സതിയമ്മയല്ല കാര്യങ്ങള്‍ വിശദീകരിക്കേണ്ടത്. താല്‍ക്കാലിക സ്വീപ്പര്‍ എന്ന പേരില്‍ മസ്റ്റര്‍ റോളില്‍ ഒപ്പിടുന്നതാര് എന്നു വേതനം കൊടുക്കുന്ന ഉദ്യോഗസ്ഥന്‍ ആണ് വെളിപ്പെടുത്തേണ്ടത്.

  • @bennygeorge4674
    @bennygeorge4674 ปีที่แล้ว +6

    Rahul sir ningal kalaki ❤❤😂Arun Kumar ningal poyi 😢😢

  • @2976nsjjdj
    @2976nsjjdj ปีที่แล้ว +3

    രാഹുൽ മാൻകൂട്ടത്തിൽ ❤️🔥

  • @cyrilthomasthomas6714
    @cyrilthomasthomas6714 ปีที่แล้ว +7

    Rahul G kalakki❤❤❤

  • @muhammadbappu4154
    @muhammadbappu4154 ปีที่แล้ว

    ബിഗ്സല്യൂട്ട്ഹുൽ

  • @bijisaji5182
    @bijisaji5182 ปีที่แล้ว +2

    Super

  • @naseefmuhammedcnaseefmuham9819
    @naseefmuhammedcnaseefmuham9819 ปีที่แล้ว +1

    Rahul ❤👍👍💪🏻💪🏻💪🏻💪🏻

  • @rintodavis4392
    @rintodavis4392 ปีที่แล้ว +1

    Adipoli

  • @wilsonparanilam4772
    @wilsonparanilam4772 4 หลายเดือนก่อน

    ഈ ഇടതുകക്ഷക്കാർ എന്നും ചർച്ചയിലും ഇതുപോലുള്ള തെരഞ്ഞെടുപ്പ് ഗോദയിലെ സംവാദങ്ങളിലും തോൽക്കാൻ വേണ്ടി
    വന്നിരിക്കുന്നവർ മാത്രമാണ് അവർക്ക് കൃത്യമായ ഒരു മറുപടിയില്ല ഒന്നില്ലെങ്കിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്
    ഇത്തരം കിട്ടാതെ വരുമ്പോൾ ചർച്ചയിൽ
    പാനലിസ്റ്റുകളും ആയി തർക്കത്തിൽ ഏർപ്പെട്ട് ചർച്ചയുടെ സമയം കഴിക്കുക ഇതാണ് സുപ്രധാന ഹോബി
    ഇപ്പോഴും തോൽക്കാനായി ജനിച്ചവർക്ക് എന്നും നമുക്ക് വിചാരിക്കേണ്ടി

  • @vijjubijju3960
    @vijjubijju3960 ปีที่แล้ว

    Thakarthu

  • @keralawarrior5841
    @keralawarrior5841 ปีที่แล้ว

    You are 101%right

  • @sunnymathew2792
    @sunnymathew2792 ปีที่แล้ว

    Good

  • @georgevarghese2512
    @georgevarghese2512 ปีที่แล้ว +3

    🎉

  • @rinusreesreejith9645
    @rinusreesreejith9645 ปีที่แล้ว

    Last dialogue pwolich 😂😂😂

  • @radha881
    @radha881 ปีที่แล้ว +1

    രാഹുലേട്ടൻ കലക്കി 😂😂😂

  • @lifeisbeautiful8056
    @lifeisbeautiful8056 ปีที่แล้ว

    You done it man

  • @lakshmis6956
    @lakshmis6956 ปีที่แล้ว +1

    👏👏👏👏👏👏👏👌👌👌👌👌👌👌

  • @no-dw9hm
    @no-dw9hm ปีที่แล้ว

    സത്യം

  • @meeghujohn3290
    @meeghujohn3290 ปีที่แล้ว +1

    Ayooo last paranjathanu pachayaya sathyam
    Jaikinae anil Kumar thoppichirikkim🎉❤

  • @preethavrpreethavr2586
    @preethavrpreethavr2586 ปีที่แล้ว +1

    പൊളിച്ചു

  • @parelhouse-rf7dk
    @parelhouse-rf7dk 11 หลายเดือนก่อน

    Congratulations to congress mankutathil

  • @sreejithv2311
    @sreejithv2311 ปีที่แล้ว

    Mruga samrakshana vaanam

  • @ambilysony6583
    @ambilysony6583 ปีที่แล้ว +2

    Salute to Rahul

  • @sherlymanoj76
    @sherlymanoj76 ปีที่แล้ว

    Soper

  • @richu007100
    @richu007100 ปีที่แล้ว

    രാഹുൽ 👏🏻👏🏻👏🏻

  • @mathaikp3477
    @mathaikp3477 ปีที่แล้ว +1

    ജനത്തിന്റെ വെറുപ്പ് എങ്ങനെ വാങ്ങാം എന്നതിന്റെ നേര്കാഴയാണ്

  • @roshanmoncy7613
    @roshanmoncy7613 ปีที่แล้ว +2

    Rahul super aanu❤❤, pavangalude party phoo

  • @SreekanthcksreeSreekanth-lk5zc
    @SreekanthcksreeSreekanth-lk5zc ปีที่แล้ว +8

    വകുപ്പ് എന്താ എന്ന് അറിയാത്ത മന്ത്രി
    🤣

  • @abdulazeez2351
    @abdulazeez2351 2 หลายเดือนก่อน

    Rahul ki jai😂😂🎉🎉❤❤❤❤

  • @nandanalakshmi7310
    @nandanalakshmi7310 ปีที่แล้ว +4

    ലിജി മോൾ പറയുന്നു താൻ കുടുംബ ശ്രീ യിൽ ഇല്ലെന്ന് തന്റെ അക്കൗണ്ട് ൽ പൈസ എത്താറില്ലെന്നും മുൻപ് ലിജിമോൾ കുടുംബ ശ്രീ സെക്രട്ടറി ആയിട്ടുണ്ടെങ്കിൽ ആ ജോയിന്റ് അക്കൗണ്ടിൽ ആവും പണം വന്നിട്ടുണ്ടാവുക
    അതിനർത്ഥം ഒന്നേയുള്ളൂ കുടുംബ ശ്രീയിൽ വ്യാപകമായി എന്തൊക്കെയോ തട്ടിപ്പുകൾ നടക്കുന്നുണ്ട്
    മൃഗ സംരക്ഷണവകുപ്പിൽ അത്രയും ദിവസം ജോലി ചെയ്ത സതി യമ്മ അവരുടെ പേരിൽ തന്നെ ജോലി ചെയ്തു
    അവിടെ ജോലി ചെയ്ത മറ്റുള്ളവർ ഊമയും ബധിരരും ആയിരുന്നില്ല
    അപ്പോൾ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്

    • @narakamkalaki7585
      @narakamkalaki7585 ปีที่แล้ว +2

      ഈ കാര്യങ്ങൾ എല്ലാ ലിജിയും മറ്റുള്ളവരും അറിഞ്ഞു തന്നെ ചെയ്തത് ആണ്. ഇപ്പോൾ ഉമ്മൻ ചാണ്ടിയെ പ്രകീർത്തിച്ചു എന്ന ഒരേ ഒരു കുറ്റം മാത്രമാണ് സതിയമ്മ ചെയ്തത്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw ปีที่แล้ว

      സതി അമ്മക്ക് നിതി കിട്ടട്ടെ 🙏🙏😍പാവം സത്യ സന്ധമായി കാര്യം പറഞ്ഞതിനാണ് പുറത്തു ആക്കിയത്

  • @knairavvadakkam8085
    @knairavvadakkam8085 ปีที่แล้ว

    അധികാരമില്ലാത്ത പ്പോൾ കോൺ. കാർ ഇങ്ങനൊക്കെ പറയും . അധികാരം കിട്ടിക്കഴിഞ്ഞാൽ തമ്മിൽ തല്ലും അഴിമതിയും . സാധാരണക്കാർ പൊറുതിമുട്ടും.

    • @aslam9659
      @aslam9659 ปีที่แล้ว

      ഇപ്പോ പിന്നെ രാജാവ് കൽപ്പിക്കാനും അടിമ കമ്മികൾ കേൾക്കാനും ഉള്ളത് കൊണ്ട് സാധാരണ ജനങ്ങൾക്ക് ഒരു പൊറുതിമുട്ടുമില്ല..

  • @kuruvillatjo9075
    @kuruvillatjo9075 ปีที่แล้ว +1

    രാഹുൽ പറഞ്ഞ പോലെ തന്നെ അവസാനം അനിൽ കുമാർ ser സഹകരിച്ചു ജയ്ക് തോറ്റു വീട്ടിലാലെത്തി. 😂

  • @aliasvarghese4619
    @aliasvarghese4619 ปีที่แล้ว +4

    Rs. 8000 Monthly salary. What will be living standard of this women. Where is minimum salary. Why WORKERS PARTY
    not giving minimum wages.

  • @sajanjohn1000
    @sajanjohn1000 ปีที่แล้ว

    👏👏🤔

  • @shefinamusaf2417
    @shefinamusaf2417 ปีที่แล้ว

    Superb

  • @Abdulkareem-ms5qn
    @Abdulkareem-ms5qn ปีที่แล้ว

    പൊളിച്ചു Rahul

  • @hafsalmarzooq1075
    @hafsalmarzooq1075 ปีที่แล้ว +3

    Rahul 🎉

  • @rajeevsukumaran8596
    @rajeevsukumaran8596 ปีที่แล้ว

    🎉👍🎉

  • @majeedchavakkade9542
    @majeedchavakkade9542 ปีที่แล้ว +1

    ashamsakal rahul

  • @spider492
    @spider492 ปีที่แล้ว +7

    അവരെ ഒരു പരുവം ആക്കിയപ്പോ സമാധാനം ആയല്ലോ

  • @ManojManoj-tb5eq
    @ManojManoj-tb5eq ปีที่แล้ว +7

    😜😜😜nadessa kollanda😜😜😜

  • @SureshSuresh-ch2be
    @SureshSuresh-ch2be ปีที่แล้ว +1

    വേൻെറഫുൾരാഹുൽ

  • @vikkuna3314
    @vikkuna3314 ปีที่แล้ว +4

    കള്ളൻ മൊയ്തീന്റെ ബാങ്ക് കൊള്ള