EP #09 കലി തുള്ളി മഴ, അരുവിക്കര ഡാം നിറഞ്ഞു | Aruvikkara Dam & Kottur Kappukadu Elephant Camp

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 246

  • @CtvVisual
    @CtvVisual ปีที่แล้ว +3

    ഗംഭീരമായ മഴയത്തും കുടയും പിടിച്ച് ഭംഗിയായി ഗജവീരന്മാരുടെ താവളം ചിത്രീകരിച്ച വീഡിയോ ഹൃദയരാഗത്തിൻ്റെ മാത്രം പ്രത്യേകതയാകാം.👍🏻👍🏻

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      😍😍

    • @SureshKumar-xe1bh
      @SureshKumar-xe1bh ปีที่แล้ว

      ജിതിൻ ബ്രോയുടെ വോയ്സ് thrilling me
      Sureshnemmara

  • @Musiclover0226
    @Musiclover0226 8 หลายเดือนก่อน +2

    Aruvikkara thanna powli kannan❤

  • @binilshijithv
    @binilshijithv ปีที่แล้ว +4

    " ഇതിലെങ്ങാനം വീണ്പോയാ മോനേ.... "
    ഗംഭീരമായ കാഴ്ചകൾ....

  • @athiradhanoopsworld6234
    @athiradhanoopsworld6234 ปีที่แล้ว +3

    ആഹാ നമ്മുടെ ദേശത്ത് ആണല്ലോ ഇപ്പോൾ. ഇങ്ങനെ നാട് കാണുമ്പോൾ എന്താ ഒരു ഭംഗി. സ്വന്തം ദേശം എന്ന് പറഞ്ഞിട്ട് എന്തുകാര്യം ഇതുവരെ കപ്പുകാട് പോകാൻ കഴിഞ്ഞിട്ടില്ല . ഇങ്ങനെ എങ്കിലും കാണാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട്. താങ്ക്സ് ബ്രോ.. ❤❤❤

  • @sindhu106
    @sindhu106 ปีที่แล้ว +4

    മിന്ന ആനയുടെ തീറ്റയും കൊണ്ടുള്ള വരവ് 👌👌👌👌ആനകാഴ്ചകൾ super.ഇതിലെങ്ങാനും പെട്ടു പോയാൽ മോനെ... 😂അരുവിക്കര ഡാം കണ്ടപ്പോൾ 38 വർഷത്തിന് മുൻപ് കസിൻ സിസ്റ്ററിന്റെ കൂടെ പോയത് ഓർമ്മ വരുന്നു.മൂന്ന് മണി സമയത്ത് മൂടിക്കെട്ടി മൂകത നിറഞ്ഞ അന്തരീക്ഷത്തിൽ ഡാമിലെ നിറഞ്ഞ വെള്ളം കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഭയന്നുപോയി. അന്ന് കിട്ടിയ ഭയം ഇന്നും ഒത്തിരി വെള്ളം കാണുമ്പോൾ ഉള്ളിൽ ഒരു നെഞ്ചിടിപ്പാണ് 😊

  • @siniprasad5786
    @siniprasad5786 ปีที่แล้ว +3

    ഞാൻ ഹൃദയ രാഗം തുടക്കം മുതൽ കാണുന്നുണ്ട് "അപ്പോൾ എന്തായാലും "ഈ കേരള ട്രിപ്പ്‌ അടിപൊളി ആകുന്നുണ്ട്
    Congratulations

    • @rejijoseph7076
      @rejijoseph7076 ปีที่แล้ว

      " അപ്പോൾ എന്തായാലും "😄ഞാനും ഇനി മുതൽ കാണും 😄😄😄😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      🤠🤠

    • @sheebap2377
      @sheebap2377 3 หลายเดือนก่อน

      1000 like❤❤❤❤❤​@@rejijoseph7076

  • @tessavlog6540
    @tessavlog6540 ปีที่แล้ว +2

    Net ഇഷ്യു കാരണം വിഡിയോ കാണാൻ താമസിച്ചു. മഴ കാഴ്ചകൾ മനോഹരം. 💞

  • @dr.alexvergiscgeorge7674
    @dr.alexvergiscgeorge7674 ปีที่แล้ว +6

    The Aruvikkara dam project came up in the 1930s, built by the then Maharaja of Travancore & supplies pure water to Thiruvananthapuram, through the Wellington Water Works and is being supported by the Peppara dam. This Gravity and Masonry dam was built across the Karamana River.
    The height of the dam is 14.01 meters (45.96 ft) and the length is 83.21 meters (273 ft). Water is also used for agriculture purposes.
    നല്ല സമയത്താണല്ലോ താങ്കൾ തിരുവനന്തപുരത്തു് എത്തിയതു്. 😊
    Videos വളരെ നന്നായിട്ടുണ്ടു്. നേരിൽ കാണുന്ന പ്രതീതി.
    All the very best & safe travel. 18:39

  • @bijujohn4515
    @bijujohn4515 ปีที่แล้ว +1

    Very veery good video good sentry god bless you goodluck thanks bro

  • @MYDREAM-xf8dz
    @MYDREAM-xf8dz ปีที่แล้ว +2

    പുതിയ അറിവ് നെയ്യാർറിൽ ഇങ്ങനെ ഒരു ആന സങ്കേതം ഉള്ളത് അറിയില്ലായിരുന്നു.ഒന്ന് കാണുവാൻ പോകണം 👍

  • @abidabid2760
    @abidabid2760 ปีที่แล้ว +2

    Kl.14/🌧️🌧️.കാസറഗോഡ്.
    ☹️ 🐘🐘 👌🌺🌺

  • @priyankasijithc9452
    @priyankasijithc9452 ปีที่แล้ว +4

    ഓൾ കേരള ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.. 👍👍

  • @Faisaletpa
    @Faisaletpa ปีที่แล้ว +1

    Super video

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    Happy journey with the RSIN🎉

  • @manilams259
    @manilams259 ปีที่แล้ว +1

    Tvm major chernnu varunna mattoru ambalam aanu,Major Sreekandeshwaram.tvm th kaanan eth vare saadhikkatha kaazhchakal hridayaraagam vazhi kaanan saadhikkunnathil valare santhosham.mazhayath aanakkazhchakal.aanakkazhchakalil thudakkame sredhichath aana paappanmaarude oru effort aanu🌹🦋🌹🦋

  • @chilambilvision
    @chilambilvision ปีที่แล้ว +2

    മഴ കാഴ്ചകൾ മനോഹരം. മഴയത്ത് ഷൂട്ടിംഗ് .ബുദ്ധിമുട്ടാണ്.

  • @harilal7450
    @harilal7450 ปีที่แล้ว

    Good video... nice commentary.. great effort 👍👍

  • @rejijoseph7076
    @rejijoseph7076 ปีที่แล้ว +3

    മഴയത്തുള്ള ആന കാഴ്ചകൾ മനോഹരം.. ആനകളെല്ലാം നല്ല മിടുക്കന്മാരും മിടുക്കികളും ആയിരിക്കുന്നു. അവർ അതിനെ നല്ല ഫുഡ് ഒക്കെ കൊടുത്ത് നല്ലതുപോലെ നോക്കുന്നുണ്ട് എന്ന് വ്യക്തം. മനോഹരമായ കാഴ്ചകൾ.അതിന്റെ കൂടെ ജിതിന്റെ ചില കൗണ്ടർകളും 😄😄. ആരണ്യ എന്നത് മരത്തിന്റെയാണോ ആനയുടേതാണോ എന്നുള്ള സംശയം 😂 അങ്ങനെയൊരു സംശയം പറഞ്ഞില്ലായിരുന്നെങ്കിൽ ആനയുടെ പേരാണെന്ന് തന്നെ കരുതിയേനെ ഇനിയിപ്പോൾ ജിതിൻ അങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കും അതൊരു സംശയമായി 😂😂. അടിപൊളി 😄.

  • @riyaspv9071
    @riyaspv9071 ปีที่แล้ว +4

    നല്ല മഴ ആണല്ലോ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @mallubasslover3078
    @mallubasslover3078 ปีที่แล้ว +1

    Happy journey bro❤

  • @nandans3096
    @nandans3096 ปีที่แล้ว

    Avide Ambalathinte side il oru vazhi undu athum koodi shoot cheyamayirunnu..heavy look aanu Stone thurannitu

  • @jinoogk
    @jinoogk ปีที่แล้ว +2

    Ana Step irangan Pedkkunnathano, Blancing problem alle...?

  • @abrahamzachariah371
    @abrahamzachariah371 ปีที่แล้ว

    Some of your funny words are making me happy. Tks.

  • @vinayakvijayan1136
    @vinayakvijayan1136 ปีที่แล้ว

    1st, comment ❤️HRIDAYARAGAM UYIR ❤️

  • @christiblemthomas4493
    @christiblemthomas4493 ปีที่แล้ว +4

    അരുവിക്കര ഡാം ഞാൻ കണ്ടിട്ടില്ല അടിപൊളി കേട്ടോ.... എന്നാലും ആ ക്ഷേത്രത്തിന്റെ അടുത്തു പോയി അവിടെ നിന്നുള്ള കാഴ്ചാ കൂടി ഒന്ന് കാണിക്കാമായിരുന്നു 😜

  • @tomythomas6981
    @tomythomas6981 ปีที่แล้ว

    Hai Jithin bro 😮 Nalla mazhyanallo Enthayalum nalla kazchakal Anakotta. Anakalum Dam kazchakalum Adipoli TomyPT Veliyannoor ❤❤❤❤❤

  • @sherin6324
    @sherin6324 ปีที่แล้ว +3

    കിടിലൻ മഴ ബ്രോ

  • @redmediagraphics8035
    @redmediagraphics8035 ปีที่แล้ว

    ❤❤മനോഹരം ❤❤❤

  • @sajupklc
    @sajupklc ปีที่แล้ว +2

    തുറന്ന ജയിൽ ഇവിടെയും ചീമേനിയിലുമുണ്ട്. കല്ലുവാതിക്കൽ മദ്യ ദുരന്ത കേസിലെ പ്രതി മണിച്ചൻ ശിക്ഷയുടെ അവസാന കാലം ഈ ജയിലിലാണ് കഴിഞ്ഞത്. കുറ്റം ചെയ്തതു കണക്കിലെടുത്തല്ല ജയിലിലെ തടവുകാരുടെ പെരുമാറ്റ രീതി കണക്കിലെടുത്താണ് തുറന്ന ജയിലുകളിലേക്ക് മാറ്റുന്നത്

  • @NishanthS-bv8uz
    @NishanthS-bv8uz ปีที่แล้ว

    ഞാൻ ഒരുപാട് പോയിട്ടുള്ള ഡാം സൂപ്പർ ബ്രോ ❤❤❤

  • @ambilis6924
    @ambilis6924 ปีที่แล้ว +1

    പാലം കുലുങ്ങിയാലും ഹൃദയം കുലുങ്ങരുത് 💜

  • @ajaikhosh
    @ajaikhosh ปีที่แล้ว +2

    മഴയും ബ്ലോഗും പിന്നെ ഹൃദയരാഗവും ആഹാ😂😂❤

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว

    അടിപൊളി

  • @malikvlogzz
    @malikvlogzz ปีที่แล้ว +1

    Hai jithin bro supper

  • @anishurmila2326
    @anishurmila2326 ปีที่แล้ว +1

    All the best A K T❤❤❤

  • @offsidecricketnews
    @offsidecricketnews ปีที่แล้ว

    Superb video ❤

  • @ManojManoj-iw6qw
    @ManojManoj-iw6qw ปีที่แล้ว +1

    TVM. Purathuninnu ethra km

  • @kamaraiwa9984
    @kamaraiwa9984 ปีที่แล้ว

    Supper❤😊

  • @emilyjames5774
    @emilyjames5774 ปีที่แล้ว +1

    Aanakazhchakalum Aruvikkara Dam kazhchayum sundaram

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว

    സൂപ്പർ ❤

  • @mhsksuni7658
    @mhsksuni7658 ปีที่แล้ว

    Best video

  • @rasiyajalil4732
    @rasiyajalil4732 ปีที่แล้ว

    Jithin bro.super

  • @JERIN1963
    @JERIN1963 ปีที่แล้ว

    മഴ പൊളിച്ചു 👍🏻👍🏻👍🏻

  • @subin8808
    @subin8808 ปีที่แล้ว +1

    എന്റെ നാട് അരുവിക്കര 😁😁

  • @valsanSamsung
    @valsanSamsung ปีที่แล้ว +1

    Your photography is good. Have you changed to 4K UHD.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      then video uploading is very difficult, uploads are from different places or different network conditions. Sorry sir not possible now

  • @sureshbabu5745
    @sureshbabu5745 ปีที่แล้ว

    Super

  • @anniebino6686
    @anniebino6686 ปีที่แล้ว

    Super 💕💕💕 jithin 👌👌👌👌👌👌🐘🐘🐘🐘🐘

  • @devu151
    @devu151 ปีที่แล้ว +1

    ആറ്റിങ്ങൽ വഴി ആണോ പോകുന്നത്

  • @-._._._.-
    @-._._._.- ปีที่แล้ว +1

    download ചെയ്ത് കാണുകയാണ്👍

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว

    🌹 കൊള്ളാം @ 03 - 10 - 2023 🌹

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 ปีที่แล้ว +1

    I visited this elephant Rehabilitation center around 10 years before that time it's look quite natural we feel like going inside the forest but now it's look so artificial developments destroy the beauty of this center my personal opinion 😊

  • @prasobhachuthannair3922
    @prasobhachuthannair3922 ปีที่แล้ว +1

    Travancore dewaswom board kshetrangale varumanathinanusarich 3 aayi tharamthirichtunde major, minor, petti

  • @chandrikak.c3216
    @chandrikak.c3216 ปีที่แล้ว

    Good

  • @parvathyraman756
    @parvathyraman756 ปีที่แล้ว

    Super 🙏 👌 👍 😍 🥰 😘 🙏

  • @arunvlogs9641
    @arunvlogs9641 ปีที่แล้ว +1

    Bro പേപ്പാറ ഡാം കവർ ചെയ്‌തോ

  • @clarapereira634
    @clarapereira634 ปีที่แล้ว

    Bring Aricomban also here

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว

    സൂപ്പർ

  • @vinods4084
    @vinods4084 ปีที่แล้ว +5

    കോട്ടൂർ ആന സങ്കേത്തിൽ കുട്ട വഞ്ചി, ചങ്ങാടം, ബോട്ടിങ് എന്നിവയും ഉണ്ട്. അതും (അതിന്റെ റേറ്റ് കൂടി )പരിജയപ്പെടുത്താമായിരുന്നു 🙏🏻മഴ പണി തന്നതു കൊണ്ടായിരിക്കും 😍💞

  • @shinoy1233
    @shinoy1233 ปีที่แล้ว

    പേപ്പാറയിൽ നിന്നാണ് കരമന ആറിലോട്ട് വെള്ളം വരുന്നത് അരുവിക്കരയിലെ വെള്ളം വരുന്നത് കിള്ളി ആറിലാണ്

  • @renjithgs7222
    @renjithgs7222 ปีที่แล้ว +2

    😍😍😍👍👍

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +2

    കോന്നി സോമൻ 😊♥️👍

  • @Sarath_srt__
    @Sarath_srt__ ปีที่แล้ว +1

    ❤❤❤hii❤❤❤

  • @kirankrishnan5081
    @kirankrishnan5081 ปีที่แล้ว

    Super❤❤

  • @TheMahi1983
    @TheMahi1983 ปีที่แล้ว

    മഴ ആണെങ്കിലും സംഗതി പൊളിച്ചു ഒരു ആറന്മുളക്കാരൻ

  • @sankak8863
    @sankak8863 ปีที่แล้ว

    super

  • @robinhood9609
    @robinhood9609 ปีที่แล้ว

    ✨✨✨✨
    കാസർകോഡ് എത്തും വരെ എന്നും എപ്പോഴും എങ്ങനെയും
    കൂടെ ഉണ്ടാങ്കും ✨✨✨
    It me ROBIN HOOD

  • @Gopan4059
    @Gopan4059 ปีที่แล้ว

    മഴയിൽ മുങ്ങി പോകുമോ ജിതിൻ ബ്രോ ആൾ കേരളാ ട്രിപ്പ്‌
    എന്തായാലും മനോഹരം ❤️

  • @sherin6324
    @sherin6324 ปีที่แล้ว

    തെന്മല വരുമോ ബ്രോ ഒപ്പം കുളത്തുപ്പുഴ

  • @vandimachan
    @vandimachan ปีที่แล้ว

    Enakuruvikal 😅😅😅

  • @creativevideos1520
    @creativevideos1520 ปีที่แล้ว

    Nirmala Bhavan school bus kandappol . Old memories vanna 90s kid Retired Kozhikal Evide come on 😅😅😅😅😅😅😅😅😅

  • @nostalgicviews
    @nostalgicviews ปีที่แล้ว +1

    Hai ഏട്ടാ നമ്മുടെ നാട്ടിൽ എത്തിയോ ❤️❤️❤️❤️❤️

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 ปีที่แล้ว +16

    തുറന്ന ജയിൽ കാസർഗോഡ് ചീ മെനി ഉണ്ട് 👍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ശരിയാണ് 👍👍

    • @nasiruppala5368
      @nasiruppala5368 ปีที่แล้ว

      Kasargod❤❤❤❤

    • @subin8808
      @subin8808 ปีที่แล้ว

      ആദ്യ ജയിൽ ആണ്

    • @jobyjohn9180
      @jobyjohn9180 ปีที่แล้ว

      K.k.k.k.k.k.k.k .k.k.k.k.k.k . k . . . . . . . .k.k.k.k.k.k.kkml

    • @Rajesh-jb5ir
      @Rajesh-jb5ir ปีที่แล้ว +1

      Thiruvananthapuram nadumangad aruvikkara antta nadu

  • @justincr6900
    @justincr6900 ปีที่แล้ว +1

    ❤❤❤❤❤❤❤

  • @yoonasmsk5286
    @yoonasmsk5286 ปีที่แล้ว +1

    ദുഃഖിതനാണ് കുറച്ചുനാളായി ഒരു വീഡിയോയും കാണാൻ പറ്റുന്നില്ല

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ദുഃഖം ആവാം, നീണ്ടുനിൽക്കാൻ പാടില്ല😊

  • @RahuRahurahu-mu7xt
    @RahuRahurahu-mu7xt ปีที่แล้ว

    പച്ചപ്പ് 💚

  • @SunilKumar-uu6fn
    @SunilKumar-uu6fn ปีที่แล้ว +1

    ചേട്ടാ കുറച്ചുകൂടെ പതുക്കെയാവു ഇത് കേൾക്കുന്നവർക്കും കാണുന്നവർക്കും യുദ്ധത്തിനു പോകുന്ന പ്രതിനിധിയാണ് സംസാരത്തിന്റെ സ്പീഡ് ഒന്നു കുറയ്ക്കുക കാഴ്ചകൾ അല്പം കൂടെ നല്ല രീതിയിൽ കാണിക്കാൻ ശ്രമിക്കുക നിങ്ങൾ തിരുവനന്തപുരം മുതൽ കാസർഗോഡ് യാത്ര ചെയ്യാനുള്ള ശ്രമത്തിലാണ് അറിയാം. പക്ഷേ ഐ ആം നോട്ട് ഫീലിംഗ് ഗുഡ് 🙄

  • @Kpkutan
    @Kpkutan ปีที่แล้ว

    👌👌👌

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว

    Hai
    👌👌👌❤❤

  • @mmvaliyamackal3913
    @mmvaliyamackal3913 ปีที่แล้ว +5

    ഗൂഗ്ൾ മാപിനെ പൂർണമായി വിസ്വരിക്കരുത്!!! പ്രത്യേകിച്ച് മഴക്കാലത്ത്!!!

  • @Sureshkumar-uv6dy
    @Sureshkumar-uv6dy ปีที่แล้ว +1

    ഞാൻ ആദ്യം പാറശ്ശാല എന്റെ നാട്

  • @V4VillageMan
    @V4VillageMan ปีที่แล้ว

    ❤👍🏻👍🏻

  • @ananduam7221
    @ananduam7221 ปีที่แล้ว

    Hallo vellanad ann enta vedu

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 ปีที่แล้ว

    👍👍

  • @SureshKumar-xe1bh
    @SureshKumar-xe1bh ปีที่แล้ว

    അടി തെറ്റിയാൽ veenaalo

  • @jayarajg7972
    @jayarajg7972 ปีที่แล้ว

    Njanum Kande😂😂😂😂😂

  • @bijijose9621
    @bijijose9621 ปีที่แล้ว +1

    ചീമേനി തുറന്ന ജയിൽ ഉണ്ട്

  • @shenildath1481
    @shenildath1481 ปีที่แล้ว +1

    ഹായ് ജിതി അവിടെ മഴയുണ്ടോ

  • @shantyjoy8547
    @shantyjoy8547 ปีที่แล้ว

    👌♥♥🌹🌹

  • @vineethneyyar
    @vineethneyyar ปีที่แล้ว

    👌

  • @manoharanmanoharan2442
    @manoharanmanoharan2442 8 หลายเดือนก่อน

    an പെരിഞ്ഞാംകടവ്

  • @sureshbabu2227
    @sureshbabu2227 ปีที่แล้ว

    👌🏿🥰

  • @HarikumarKp-w6c
    @HarikumarKp-w6c ปีที่แล้ว +1

    മേജർ ക്ഷേത്രവും മൈനർ ക്ഷേത്രവും ഒണ്ടു. അത് ദേവസ്വം ബോർഡിന്റെ കിഴിലാണ്.

  • @kannanvrindavanam9724
    @kannanvrindavanam9724 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @georginjose1616
    @georginjose1616 ปีที่แล้ว

    ❤❤

  • @anoooopks
    @anoooopks ปีที่แล้ว

    🥰👍🏻

  • @robinhood9609
    @robinhood9609 ปีที่แล้ว

    മലപ്പുറം എത്തുമ്പോ ഞാൻ അറിയും
    അപ്പൊ ഞാൻ ക്ഷണിക്കുന്നു തേക്കിന്റെ നാട്ടിലേക്ക്✨
    ഈ ലോകത്ത് ആകെ ഒരു
    തേക്ക് മ്യൂസിയം ഒള്ളു അത് ഇവിടെ ഉണ്ട് എന്റെ നാട്ടിൽ
    പറ്റുമെങ്കിൽ വരണേ നിലമ്പൂരിലേക്ക് ✨✨✨plz

  • @pushpa5412
    @pushpa5412 ปีที่แล้ว

  • @keralaculturesvlog3260
    @keralaculturesvlog3260 ปีที่แล้ว

    👌👌👌👌👍👍👍👍✋✋✋

  • @Muhammed_Nihal_7
    @Muhammed_Nihal_7 ปีที่แล้ว

    🤙

  • @robinrajan8382
    @robinrajan8382 ปีที่แล้ว

    First