നമ്മൾ വിചാരിക്കും പോലെയല്ല ഇവിടുത്തെ ലേലം വിളി | This is how goods are bought by bidding here.

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ഇവിടെ ഇങ്ങനെയാണ് ലേലം വിളിച്ച് സാധനങ്ങൾ വാങ്ങുന്നത്.
    പച്ചക്കറി തോട്ടത്തിൽ നിന്നും ഊട്ടിയിലെ ലേലം വിളിക്കുന്ന മാർക്കറ്റിലേക്ക്...
    Ooty vegetable market.vegetable market in Ooty. How to clean carrot. Carrot cleaning machine.Beetroot cleaning machine. How to clean beetroot. Ooty carrot machine. Ooty carrot washing. Ooty village. Ooty vegetable market.Ooty agriculture.Ooty carrot cultivation. Tea estate in Ooty. Ooty Tea Estate.Carrot washing machine.How to clean carrot.Carrot cultivation. Carrot harvesting. Carrot harvest. Beetroot harvest.
    Village life.Tamilnadu village.Tamilnadu village life.village. Indian village.India village.bbrostories.routerecords.Ashraf Excel routerecords.Village food. Agriculture. Village agriculture b.bro. stories

ความคิดเห็น • 154

  • @sudhia4643
    @sudhia4643 ปีที่แล้ว +9

    എത്രകണ്ടാലും. മതിവരാത്തഒന്നാണ്. കൃഷി. അതിൽ. B. ബ്രോയുടെ.വിവരണവുംകൂടിയാകുമ്പോൾ. 👌മനോഹരം. രണ്ടുപേർക്കും. സ്നേഹാദരം. 🙏🙏🙏🙏🙏. സുധി. എറണാകുളം.

  • @unnikrishnan-ny6zp
    @unnikrishnan-ny6zp ปีที่แล้ว +7

    കണ്ടിട്ടുള്ളതാന്നെങ്കിലും കർഷക തൊഴിലാളികളെ പരിചയപ്പെടുത്തിയത് നന്നായി.👌👍🙏❤️

  • @shuhaibthakkara4645
    @shuhaibthakkara4645 ปีที่แล้ว +2

    കൃഷിയെപ്പറ്റിയും, പ്രകൃതിയുടെ മനോഹാരിതയെപ്പറ്റിയും ഒക്കെയുള്ള ബി ബ്രോയുടെ വിവരണങ്ങളും,കാഴ്ചകളും എത്ര കണ്ടാലും മതിയാവില്ല..
    Super bro......

  • @sujikumar792
    @sujikumar792 ปีที่แล้ว +3

    Ootty trip ethra kandalum adipoli anu..👍👍👍

  • @saheershapa
    @saheershapa ปีที่แล้ว +3

    കിടിലൻ കൃഷി കാഴ്ചകൾ കണ്ടു മനസ്സ് നിറഞ്ഞു.വീഡിയോ അടിപൊളി.

  • @tharakathabdullah6821
    @tharakathabdullah6821 ปีที่แล้ว +4

    എന്തൊരു ഭംഗിയുള്ള പ്രദേശം

  • @ABDUKKAvlogs
    @ABDUKKAvlogs ปีที่แล้ว +1

    കാരട്ടു കൃഷി ഇങ്ങനെ വിശദമായി ഇപ്പഴാണ് കണ്ടത് . കാരട്ട് വൃത്തിയാക്കാൻ ഭയങ്കര സംവിധാനങ്ങൾ ആണല്ലോ . അതു പോലെ വെളുത്തുള്ളി കൃഷിയും ബീറ്റ്റൂട് കൃഷിയും ക്യാബേജ് കൃഷിയും ആദ്യമായിട്ടാണ് കാണുന്നത് . മലനിരകളുടെ നല്ലൊരു കാഴ്ച തന്നെയാണ് കണ്ടത് . തണുപ്പിൽ നിന്ന് രക്ഷ കിട്ടാൻ വേണ്ടിയാണല്ലേ അവർ ആ വിധം എന്തൊക്കെയോ ധരിച്ചിരിക്കുന്നത്. എല്ലാം വളരെ നന്നായിട്ടുണ്ട് .

  • @YousafNilgiri
    @YousafNilgiri ปีที่แล้ว +3

    നീലഗിരി കാഴ്ചകൾ മനോഹരം തുടർന്നും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @nishasunilkumar41
    @nishasunilkumar41 ปีที่แล้ว +4

    ഇന്ന് ഞാൻ ഒന്നാമത് വന്നു

  • @rachelabraham559
    @rachelabraham559 ปีที่แล้ว

    കൃഷി എത്ര കണ്ടാലും മതിയാകത്തില്ല. ഡിഫറെൻറ് ടൈപ്പ് ഓഫ് ഫാം വർക്ക്‌ സൂ ബ്യൂട്ടിഫുൾ
    Soo beautiful farm work and your explain.and different languages and difference people and differently people
    B..bro ..your work is well done .I am appreciate your term work.God Bless you all .

  • @indujayakumar9050
    @indujayakumar9050 ปีที่แล้ว +2

    B bro poli

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 ปีที่แล้ว +2

    കൃഷി കാഴ്ചകൾ സൂപ്പർ ♥️👍👍👍

  • @muneervatakara9043
    @muneervatakara9043 ปีที่แล้ว +2

    ❤❤❤ബിബ്രോ അടിപൊളി കാഴ്ചകൾ 👍👍

  • @sameerusman8918
    @sameerusman8918 ปีที่แล้ว +2

    very informative vlog is today's .. thank U brothers..

  • @vijaypaul7881
    @vijaypaul7881 ปีที่แล้ว +1

    Thanks B Bro...

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว +1

    Hi b.bro, nalla vlog, pesticides ne patti chodhikamayirunnu , however excellent video 👍❤️

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 ปีที่แล้ว +2

    Be Bro good information ☺️ℹ️

  • @vineshariyakode6963
    @vineshariyakode6963 ปีที่แล้ว +1

    നല്ല വീഡിയോ

  • @prakasankg5769
    @prakasankg5769 ปีที่แล้ว

    കാർഷിക കാഴ്ചകൾ അതിഗംഭീരം.....!!♥️👍

  • @sudarsananvilayil7933
    @sudarsananvilayil7933 ปีที่แล้ว +1

    ഇതങ്ങ് കലക്കി..സൂപ്പർ.

  • @samadkka820
    @samadkka820 ปีที่แล้ว +2

    Ishtem ..krishi $ gramam

  • @mohamedshihab5808
    @mohamedshihab5808 ปีที่แล้ว +1

    ഉഗ്രൻ കാഴ്ചകൾ

  • @cutiekitty7975
    @cutiekitty7975 ปีที่แล้ว +2

    Hi Bibin
    Been waiting for your videos. What happend? Love watching ur videos. 1st comment for this video. Love Ajith bro. Seems very genuine.. ❤️❤️❤️

  • @georgevarghese5683
    @georgevarghese5683 ปีที่แล้ว +3

    Bibin, Ajith's friend talks in Tamil about carrots farming. Bibin make sure you to summarize same in Malayalam. So it will be more effective and little bit professional too. Hope you will take it positive. Thanks. (I am a regular viewer of You, Ashraf and Rahim).

  • @shazmali5212
    @shazmali5212 ปีที่แล้ว +1

    B bro.. Super video 👍

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว

    Beautiful informative video 👍👍👍👏

  • @ameerrealameerreal4585
    @ameerrealameerreal4585 ปีที่แล้ว +1

    ബി ബ്രോ 💐💐💐💐💐

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf ปีที่แล้ว

    Hi b.bro your looking actor jaya surya

  • @deepthys7393
    @deepthys7393 ปีที่แล้ว +1

    Super

  • @havabegam2051
    @havabegam2051 ปีที่แล้ว +1

    Video nice bro 💚🌷😊

  • @SunilsHut
    @SunilsHut ปีที่แล้ว +1

    👌 b bro
    ഈ കാരറ്റ്ന്റെ കാബേജിന്റെയും വിത്തുകൾ എങ്ങിനെ ആണ് എടുക്കുന്നത് അത്‌ കൂടി ഉൾപെടുത്തുക....
    കുട്ടി കർഷകൻ വളരെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നു... Appricicate that👌👌👌

  • @ashraftkb4978
    @ashraftkb4978 ปีที่แล้ว +1

    Abബ്രോ 👌👍

  • @jafar117
    @jafar117 ปีที่แล้ว +2

    മരുന്ന് നല്ലവണ്ണം കൊടുക്കുന്നുണ്ട്

  • @jabajaba5489
    @jabajaba5489 ปีที่แล้ว +1

    ബി ബ്രോ പൊളി ആണ് ♥️👍

  • @Naveen-vo7ey
    @Naveen-vo7ey ปีที่แล้ว

    ഓരോ എപ്പിസോഡും വളരെ മനോഹരം....
    ഈ എപ്പിസോഡ് എങ്ങനെയോ മിസ്സ്‌ ആയി.
    രൂപേഷിന്റെ നമ്പർ ഒന്ന് തരുവോ ബിബിൻ.. ഏപ്രിൽ നാട്ടിൽ വരുമ്പോൾ ഒന്ന് പോകണം എന്നുണ്ട്.

  • @nadhvanidhu6627
    @nadhvanidhu6627 ปีที่แล้ว +1

    സൂപ്പർ ബ്രോ 👍🏻

  • @RahulRaj-cf5dk
    @RahulRaj-cf5dk ปีที่แล้ว +1

    Bro ഉൾ ഗ്രാമം വീഡിയോസ്‌ ആണ് നല്ലത്..

  • @anzarkarim6367
    @anzarkarim6367 ปีที่แล้ว +1

    Nice views of Ooty.....🙋🙋🙋🥕🥕🥕

  • @jayakuruvilla5628
    @jayakuruvilla5628 ปีที่แล้ว +1

    Beautiful informative video

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 ปีที่แล้ว +1

    സൂപ്പർ 👍👍

  • @shamsusha3695
    @shamsusha3695 ปีที่แล้ว +1

    Bro 👍👍👍👍

  • @jjslg
    @jjslg ปีที่แล้ว +1

    Good and informative video.👍

  • @rasheedmr2853
    @rasheedmr2853 ปีที่แล้ว +1

    Epoozhum kazhichakal kaanichu kondu samsarikku Epoozhum Mukham kaanaan Aarum Eshttapedilla sahoodhara

  • @-._._._.-
    @-._._._.- ปีที่แล้ว +1

    ഇന്നലെ രാത്രി 10 മിനുട്ട് കണ്ടു ഇനി ബാക്കി കാണട്ടെ

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤👍👍👍

    • @-._._._.-
      @-._._._.- ปีที่แล้ว

      15:28 😀

    • @-._._._.-
      @-._._._.- ปีที่แล้ว

      20:28 -- 24:51 👍

  • @rajappanmk5807
    @rajappanmk5807 ปีที่แล้ว +1

    Super video 👍❤️

  • @rupeshv7958
    @rupeshv7958 ปีที่แล้ว

    Super ❤️❤️

  • @ismailch8277
    @ismailch8277 ปีที่แล้ว +1

    super👍👍

  • @nishathankachan6924
    @nishathankachan6924 ปีที่แล้ว +1

    Super 💖❤️💕💞💞💞💕💕💕💞💞

  • @sreekumarjk2517
    @sreekumarjk2517 ปีที่แล้ว +1

    hai hai nice scene

  • @rajalakshmisubash6558
    @rajalakshmisubash6558 ปีที่แล้ว +1

    💝💝💝💝

  • @prk9137
    @prk9137 ปีที่แล้ว +1

    Beeeeeeee brooooo❤❤❤❤😊

  • @leelanarayanan2572
    @leelanarayanan2572 ปีที่แล้ว

    അവരുടെ കൃഷികൾ കാണാൻ എന്തു ഭംഗിയാണ്.അവരൊക്കെ കൃഷി ചെയ്തില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ എന്തു പച്ചക്കറിയാണ് കഴിക്കുന്നത്.

  • @bmhbmh8835
    @bmhbmh8835 ปีที่แล้ว

    💝

  • @valasanaliyan5036
    @valasanaliyan5036 ปีที่แล้ว +1

    ഹായ് ഹായ് ഹായ്

  • @firosparambil4920
    @firosparambil4920 ปีที่แล้ว +1

    Nice and informative video bro. And how is your health?

  • @Sirajudheen13
    @Sirajudheen13 ปีที่แล้ว +1

    Bbro ❤️❤️❤️

  • @shajoyshajoy6060
    @shajoyshajoy6060 ปีที่แล้ว

    💙💙💙

  • @VINEETH-V-PANICKER
    @VINEETH-V-PANICKER ปีที่แล้ว +1

    🧡💯❤️

  • @ashmeerbabuashmeer2312
    @ashmeerbabuashmeer2312 ปีที่แล้ว +1

    Bro

  • @xxxtentaction14
    @xxxtentaction14 ปีที่แล้ว +2

    🎈🎈🎈

  • @PeterMDavid
    @PeterMDavid ปีที่แล้ว +1

    👍❤👌

  • @aamiesvlog9256
    @aamiesvlog9256 ปีที่แล้ว +1

    Otherakaran

  • @anoopabraham6702
    @anoopabraham6702 ปีที่แล้ว +1

    B bro evideyanippol ootyilano karnadakayilano

  • @moncyjoy2716
    @moncyjoy2716 ปีที่แล้ว +1

    കൃഷിക്കാഴ്ചകൾ മനോഹരം. 🥰
    ഒരുകാര്യം പറയട്ടെ. വീഡിയോ കാണുന്നവർ അഭിപ്രായം കമന്റ് ആയി ഇടും അതിന് അത്യാവശ്യം ചോദ്യങ്ങൾക്കെങ്കിലും റിപ്ലൈ കൊടുക്കാൻ ശ്രമിക്കുക. Hitchiking Nomad എന്നൊരു ചാനൽ ഉണ്ട്‌. അവന് എത്ര തിരക്കാണെങ്കിലും 99% കമെന്റിനും റിപ്ലൈ കൊടുക്കുന്നുണ്ട്. 👍

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ❤❤❤👍👍👍 time valare kuravanu.. Networkkum kuravanu

    • @moncyjoy2716
      @moncyjoy2716 ปีที่แล้ว

      @@b.bro.stories ഇന്ന് എല്ലാവർക്കും വാരിക്കോരി റിപ്ലൈ ഇട്ടു അല്ലേ മിടുക്കാ... 😅😅
      ഇങ്ങനെ വേണം 🥰

  • @worldtraveler326
    @worldtraveler326 ปีที่แล้ว +2

    ,😀😆

  • @balucbabu3138
    @balucbabu3138 ปีที่แล้ว +1

    👍👍👍👍👍

  • @sumeshet7558
    @sumeshet7558 ปีที่แล้ว +1

    ♥️♥️

  • @kunjumpm1950
    @kunjumpm1950 ปีที่แล้ว +1

    💖💖💖💖💖
    💖💖💖💖
    💖💖💖
    💖💖
    💖

  • @xxxtentaction14
    @xxxtentaction14 ปีที่แล้ว +2

    🥰🥰🥰

  • @bennythomas2789
    @bennythomas2789 ปีที่แล้ว +1

    വെള്ള പൂണ്ട് എന്ന് പറയുമ്പോൾ ചിരിക്കുന്നത് എന്താണ് ബ്രോ 😁

    • @b.bro.stories
      @b.bro.stories  ปีที่แล้ว +1

      ഒന്നും പറയേണ്ട ബ്രോ കഴിഞ്ഞ കൊടൈക്കനാൽ വീഡിയോയിൽ രസകരമായ കുറെ സംഭവങ്ങൾ ഉണ്ടായി വെളുത്തുള്ളിയുമായിട്ട്.. അതാ ചിരിച്ചത്❤❤

    • @bennythomas2789
      @bennythomas2789 ปีที่แล้ว

      @@b.bro.stories ഉം ഉം... 😃
      പിന്നെ ഞാൻ നാട്ടിൽ വരുമ്പോൾഊട്ടിയിൽ പോകാൻ ആഗ്രഹിക്കുന്നു. തന്റെ കൂടെയുണ്ടായ അജിത്തിന്റെ നമ്പർ ഞാൻ നോട്ട് ചെയ്തിട്ടുണ്ട്.

  • @sunandasreekumar4229
    @sunandasreekumar4229 ปีที่แล้ว +1

    ♥♥🌹👍

  • @bibeeshsouparnika677
    @bibeeshsouparnika677 ปีที่แล้ว +1

    🎈🎈🎈🎈🎈🙏🙏🙏

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 ปีที่แล้ว +1

    പോരെട്ടെ കാഴ്ചകൾ

  • @RouteTraveler
    @RouteTraveler ปีที่แล้ว

    ബി ബ്രോ കുറച്ചു വൈകി

  • @johnvarghese2901
    @johnvarghese2901 ปีที่แล้ว +2

    ഇതിന്റെ ഒക്കെ വില കൂടി പറഞ്ഞു വാങ്ങി ക്കുന്ന മലയാളി യെ ഒന്ന് ഞെട്ടിക്കാൻ മേലായിരുന്നോ

  • @kausarabdulla6647
    @kausarabdulla6647 ปีที่แล้ว +1

    Bibin bro..Can we get Ajith Bro contact details ?

    • @b.bro.stories
      @b.bro.stories  ปีที่แล้ว

      Ajith Ooty Ph:+918870147571 ❤❤❤

    • @kausarabdulla6647
      @kausarabdulla6647 ปีที่แล้ว

      @@b.bro.stories Thanks. But he is not picking my call. He had some due with me.

    • @kausarabdulla6647
      @kausarabdulla6647 ปีที่แล้ว

      Bro..Beware of this guy ( Traveller Ajith @Ajith838 @nomadicworldaj7368). He took money from me and now blocked me. Better give precautions to all your viewers before he cheat others with your fame. Happy to share details in person.

  • @anodyne4305
    @anodyne4305 ปีที่แล้ว +1

    Ajith bro yude number onn tharamo b bro?

  • @shajijoseph7425
    @shajijoseph7425 ปีที่แล้ว

    Good 👍👍

  • @simplylinii
    @simplylinii ปีที่แล้ว +1

    🥰🥰