അങ്ങനെ ഞങ്ങൾ Super Kudumbam വേദിയിൽ എത്തി 🤩😍 | Daily Vlog 055

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 660

  • @anilchandran6215
    @anilchandran6215 2 ปีที่แล้ว +401

    റിമി ചേച്ചി പറഞ്ഞതാണ് സത്യം കാർത്തിക് മച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം ഈ കൂട്ടുകാർ തന്നെയാണ്
    😍😍

    • @prayagpallippuram8129
      @prayagpallippuram8129 2 ปีที่แล้ว +11

      എനിക്ക് തോന്നുന്നത് കൂട്ടുകാരുടെ ഭാഗ്യമാണ് കാർത്തിക് മച്ചാൻ എന്നാണ്... കാർത്തിക് കാരണമാണ് അവരെയും എല്ലാവരും അറിഞ്ഞു തുടങ്ങിയത്...😊♥️

    • @keerthi7044
      @keerthi7044 2 ปีที่แล้ว +14

      @@prayagpallippuram8129 pakshe avarde support illathe Karthik Surya undaavilla❤️...from the first video thott pullide vloginte oru main centre of attraction enn parayunnath ee frndship gang thanne aayirunnu....aaa element illarnnel..I don't think so karthkettan ippo ulla familekk ethum enn

    • @eft5620
      @eft5620 2 ปีที่แล้ว +2

      Sivan illamal sakthi illai
      Sakthi illamal evanum illai

    • @prayagpallippuram8129
      @prayagpallippuram8129 2 ปีที่แล้ว +1

      @@keerthi7044 സപ്പോർട്ട് ഉണ്ട്... bt, ഈ ഒരു വൈബ് ഉള്ള മച്ചാനെ കിട്ടിയത് ആ കൂട്ടുകാരുടെ ഭാഗ്യം ആണെന്ന് ആണ് ഞാൻ പറഞ്ഞത്...🥰🥰🥰

    • @swalihpm3420
      @swalihpm3420 2 ปีที่แล้ว +1

      💯

  • @akhileshmadathinpadi6869
    @akhileshmadathinpadi6869 2 ปีที่แล้ว +22

    ശ്രീകാന്ത് ഏട്ടൻ വേണരുന്നു..
    ബാക്കി ഏല്ലാം തകർത്തു.. Ullunu താടി വേണ്ടാ... ❤️❤️lub u aall..

  • @AdarshJPrem
    @AdarshJPrem 2 ปีที่แล้ว +177

    പണ്ടത്തെ പോലെ അവസാനം കണ്ണന്റെ cap catch ഉം dab ഉം കൂടി വന്നപ്പോൾ ആണ് ആ വ്ലോഗ് അങ്ങോട്ട് പൂർത്തിയായത്...!!👌❤️

    • @akhiljayasimhan
      @akhiljayasimhan 2 ปีที่แล้ว +4

      Njn id cmnt idan ayitt vannadyrnu

    • @Aishzine
      @Aishzine 2 ปีที่แล้ว +1

      💯

    • @Arun-sm5hb
      @Arun-sm5hb 2 ปีที่แล้ว +1

      😍😍

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +80

    ഈ കൂട്ടുകെട്ട് തരുന്ന ഒരു vibe!!!!! അത് ഒരു ഒന്നു ഒന്നര happiness ആണ്......
    #D2D❤✌🏻

  • @RockStar-mp3pe
    @RockStar-mp3pe 2 ปีที่แล้ว +21

    Rimi tomy ye podcastil kond vannal polikku.... She is a energy bomb like karthik surya..... So try to get her into the show...

  • @AathiraV703
    @AathiraV703 2 ปีที่แล้ว +75

    അമ്മേടെ ചിരി തന്നെ കാർത്തിക്കേട്ടനും 🥰🥰🥰

  • @rajnishramchandran1729
    @rajnishramchandran1729 2 ปีที่แล้ว +152

    Variety vlog....Deepthi shares excellent equation and wavelength with all friends...same goes with Sharanya.. really we all start as strangers but always ends up as good friends.. Akhil Das looked cool in the wig avatar...hard to forget such strong memories with the best people... life will move on, but at least these memories are forever..

  • @userAR161
    @userAR161 2 ปีที่แล้ว +233

    ശ്രീകാന്ത് അണ്ണൻ ഇല്ലാത്ത സൂപ്പർ കുടുംബം ഞങ്ങൾ ഫാൻസ്‌ ബഹിഷ്കരിക്കുന്നു 😒

  • @vishnukaruvath5429
    @vishnukaruvath5429 2 ปีที่แล้ว +32

    Sreekanth machane miss cheyithu 😢allarum super ❤

  • @user-vk5rz5yu7p
    @user-vk5rz5yu7p 2 ปีที่แล้ว +798

    "👑ᴋᴀʀᴛʜɪᴋ "ചേട്ടൻറെ ഒരു ഡെയിലി vlog പോലും മിസ്സ് ചെയ്യാതെ കാണുന്നവർ ഉണ്ടോ❤️😍

  • @shafeeqcm341
    @shafeeqcm341 2 ปีที่แล้ว +234

    Vibe.... ഇന്നത്തെ എപ്പിസോഡ് അതിഗംഭീരം🤗
    ഇനി സൂപ്പർ കുടുംബം കാണണം നിങ്ങൾ എന്തൊക്കെ അതിൽ കാണിച്ചു വച്ചിരിക്കുന്നതെന്ന് നോക്കട്ടെ....😍😍😍😊

    • @SIDLOKI
      @SIDLOKI 2 ปีที่แล้ว +2

      Atheppo varum?

  • @entertainment2770
    @entertainment2770 2 ปีที่แล้ว +46

    മറ്റു വ്ലോഗർ മാരുടെ inspiration ആണ് കാർത്തിക് സൂര്യ 😌😌

  • @surabhi1911
    @surabhi1911 2 ปีที่แล้ว +25

    Deepthi looking so beautiful..

  • @ShadowconeOfficial
    @ShadowconeOfficial 2 ปีที่แล้ว +21

    1:08 kure kaalathinu shesham dasaliyante loading 🔥🔥🔥🔥😂😂😂😘😘😘😘

  • @newmakes700
    @newmakes700 2 ปีที่แล้ว +9

    റിമി ചേച്ചിയെ podcastil കൊണ്ടുവരൻ മാക്സിമം നോക്ക്..... നല്ല fun ആയിരിക്കും....... Pls try

  • @nishanthviru5360
    @nishanthviru5360 2 ปีที่แล้ว +27

    ലെ ലാലേട്ടൻ : നാളെ തന്നെ ഫ്ലാറ്റ് മാറണം..😂😜😇

  • @ourparadise
    @ourparadise 2 ปีที่แล้ว +31

    നിന്റെ ഏറ്റവും വലിയ ഭാഗ്യം നിന്റെ അച്ഛനും അമ്മയും ആണ്.... നിന്റെ ഫ്രണ്ട്സ് നോടുള്ള parents ന്റെ സമീപനവും നിന്റെ ആത്മാർത്ഥമായ സ്നേഹവും ആണ് നിനക്ക് ഇത്രയും കൂട്ടുകാരെ കിട്ടിയത്.... ശരിക്കും ഇത് ഒരു വലിയ അനുഗ്രഹമാണ്. 😍😍😍😍👍👍👍👍

  • @nandhuc3454
    @nandhuc3454 2 ปีที่แล้ว +30

    Ohh.. pwoli.... Ellarum orumikkumbo ath vere level vibe aan.. Sreekanth bro really missed it.. waiting for this episode to watch... ❤️❤️

  • @stuverd...
    @stuverd... 2 ปีที่แล้ว +23

    Inni muthal ee time video ittal Kanan pattilllaa
    Kali kananam💛💛

  • @rinilmanu3908
    @rinilmanu3908 2 ปีที่แล้ว +32

    😍റിമ്മി ചേച്ചി പറഞ്ഞപോലെ ചെറുപ്പം മുതലേയുള്ള ഈ ഫ്രണ്ട്ഷിപ് ഇപ്പോഴും കട്ടക്ക് നിലനിൽക്കുന്നത് നിങ്ങൾക്ക് കിട്ടിയ വലിയ ഭാഗ്യമാണ്❤️ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ😘ഐ ലൗ യൂ all 😍❤️❤️❤️

  • @anjuchandran3342
    @anjuchandran3342 2 ปีที่แล้ว +49

    Dasan and Ullas wearing the wig was hilarious!!! Lol😆😆😆

  • @christinakjoseph6602
    @christinakjoseph6602 2 ปีที่แล้ว +16

    Adipolii vibe arinu 😚😚
    Sreekanth chetan miss cheythu 🥲🥲

  • @zanazannu1342
    @zanazannu1342 2 ปีที่แล้ว +9

    Sreekanth chetande oru koravum koodi ondairunnu 😍😍😍 ennalum kore chirichu e vlog kandittu happy aayi ❤

  • @Majii_c
    @Majii_c 2 ปีที่แล้ว +54

    Excited to see all in the show ❤️

  • @vijayanabudhabi777
    @vijayanabudhabi777 2 ปีที่แล้ว +5

    ഫുൾ ടീമ് ഇറങ്ങി
    നന്നായി രുന്നു
    സൂപ്പർ.... അടിപൊളി...

  • @sreeuma
    @sreeuma 2 ปีที่แล้ว +16

    Your friendship is your strength...I too can relate to what rimi has said ..Keep this friendship always Karthik...superb vlog 😍😍😍

  • @janisworld4168
    @janisworld4168 2 ปีที่แล้ว +5

    Karthik illathe karthikinte friends illa karthikinte friends illathe karthikumilla... 🔥
    E oru friendship aanu friendsillatha enik ningaloke undallo ennoru thonnal undakunath..ningalk enne ariyilla but njan ningade koode thanne und.. epozhum nokum kowdiar vellayambalam lulu museum ningal vannittullidathoke onnu doore ninn enkilum kanan pattumo enn. angeloottiye nokum ipo tharadasineyum...but kanilla...Ariyilla bro I'm addicted in your vlog and podcast...
    Pinne rimi chechi Paranjath pole ningal blessed aanu...
    Sreekanth bro koodi innu venamayirunnu...
    Karthik 💜
    VINU
    DASAN
    Sreekanth
    Ullu
    Akku
    Arun
    Akhilesh
    Kannan
    Kutty
    Saranya
    Deepthi
    Ellavareyum ishtama.. love you all
    DARE 2 DREAM..✌

  • @zainabraazi95
    @zainabraazi95 2 ปีที่แล้ว +7

    Sreekanth bro miss aavnundu

  • @rajnishramchandran1729
    @rajnishramchandran1729 2 ปีที่แล้ว +10

    Out of the numerous breakfast items available at his disposal, Akhil Das chose to have idli sambar chatni vada....so humble and pure soul.

  • @chappumkatrikem4862
    @chappumkatrikem4862 2 ปีที่แล้ว +10

    Rimi chechim karthikkun cheernnaal oooh antoru energy aakumbo ❤️podcastil nthaayalum varuttanm

  • @misiriya1250
    @misiriya1250 2 ปีที่แล้ว +6

    കാർത്തിയും കൂട്ടുകാരും എവിടെ പോയാലും അവിടം അടിപൊളി ആയിരിക്കും ഇടയ്ക്ക് കാർത്തി ഒരു ഹിന്ദി പാട്ട് മൂളുന്നത് കേട്ടു ഒന്ന് ശരിക്കും പാടൂ കമോൺ 👏👏👏👏👏 ദീപ്തി അടിപൊളി
    ശരണ്യയുടെ ഡ്രസ്സിംഗ് അടിപൊളി എല്ലാവരും നനായിട്ടുണ്ട് 🥰🥰🥰🥰🥰🥰

  • @chappumkatrikem4862
    @chappumkatrikem4862 2 ปีที่แล้ว +10

    Ullaasine kaanumbo aani shiva madattine orma varunnu🥰❤️😍

  • @neerajasravi8733
    @neerajasravi8733 2 ปีที่แล้ว +6

    Innathe vlog l karthikettan ellareyum etra cmfrt aayi anu treat cheiyunnee... Frst tym oru channelil vanna oru pedi aarkm illayirunn ath matramalla hotel l chennathu muthl full tym avrde koode inn sprt cheithathm kandappo chettanodulla rspct nd ishtm koodii.. 😍😍😍 they are lucky to have yu as friend

  • @gouthamkrishna9842
    @gouthamkrishna9842 2 ปีที่แล้ว +10

    Machana sreekanth aliyan missing ayi poi brooo

  • @sparkingstar
    @sparkingstar 2 ปีที่แล้ว +14

    ശരണ്യ ചേച്ചിയോട് കണ്ണൻ ചേട്ടന്റെ കോഴിത്തരം അൽപ്പം കൂടുന്നോ എന്നൊരു ഇത്‌ 😁

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +90

    KB match കാണുന്നതിനിടക്ക് വന്ന നമ്മൾ 🤗👌👌👌

    • @athul8661
      @athul8661 2 ปีที่แล้ว +2

      Ivan 🔥🔥🔥

    • @ju-eunlee2112
      @ju-eunlee2112 2 ปีที่แล้ว

      @@athul8661 and

  • @Majii_c
    @Majii_c 2 ปีที่แล้ว +37

    Deepthi ❤️ looking cute
    Sharu nte white shirt Nala arinu
    12:50 😂dasen wig onum vnda pande luk ane
    15:10 😂😂
    21:00 ❤️ friends

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +10

    ഗംഭീരം. കാർത്തിക് ബ്രോയുടെ ഭാഗ്യം ആണ് അതെ vibe ഉള്ള സുഹൃത്തുക്കളെ കിട്ടിയത്. 😊❤️

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +5

    ഫ്രണ്ട്‌സ് സൂപ്പർ ആണ് കാർത്തിക് ഇതേ പോലെ അച്ഛൻ അമ്മ യും ഇതേ പോലെ പ്രോഗ്രാം കൊണ്ട് വരണം 👍

  • @sajith_vv
    @sajith_vv 2 ปีที่แล้ว +22

    Friends with same mentality 🤣🤣🤣
    Best assets for ever💥

  • @karthiksuryafangirl2733
    @karthiksuryafangirl2733 2 ปีที่แล้ว +14

    Day 1 muthal ippo vare oru vlog miss cheythattila njan dare to dream ❤️❤️

  • @Henasonu
    @Henasonu 2 ปีที่แล้ว +13

    എല്ലാവരും കൂടി ആയപ്പോൾ പൊളിച്ചു 😍episode കാണാൻ വെയ്റ്റിംഗ് 🤗❤

  • @vimaln7824
    @vimaln7824 2 ปีที่แล้ว +7

    Isl ഉള്ളോണ്ട് മാത്രം ഇന്ന് vdo views കുറഞ്ഞു...
    Frndshp goals..എല്ലാരേം കൊണ്ടുപോവാൻ പറ്റിയ show...Poweresh🔥🔥🔥🥰🥰🥰

  • @Avinash-tw3lf
    @Avinash-tw3lf 2 ปีที่แล้ว +6

    Ithokeyanu frndship 💜💜💜... Ego enn parayana item oruitt polum ilatha pure frndship 💜💜💜💜💜

  • @Jo_2k04
    @Jo_2k04 2 ปีที่แล้ว +6

    1:21 that was sooooo cute😂❤️

  • @kichulechu2683
    @kichulechu2683 2 ปีที่แล้ว +9

    Late ayi vanthallum latest ayi varuven 🔥🔥🔥😍😍😍

  • @_random__vlogs_
    @_random__vlogs_ 2 ปีที่แล้ว +2

    Karthik enna individual nne kaalum enik ishtam karthik ettanta frnd circle aan....annum innum ennum....e oru frnd circle vlogs kannd thudanghiyapol aan karthik Surya vlogs thanne kaanan start aayath

  • @Navas509
    @Navas509 2 ปีที่แล้ว +5

    മച്ചാൻ പോളിയാണ് സുഹൃത്തുക്കളെ എല്ലാ കാര്യത്തിനും കൂട്ടുന്നത്

  • @roymark9017
    @roymark9017 2 ปีที่แล้ว +10

    ഇതുപോലെ കൂടെ നിൽക്കുന്ന കൂട്ടുകാർ ആണ് കാർത്തിക് ഇന്റെ വിജയം ❤

  • @gopikasunil1325
    @gopikasunil1325 2 ปีที่แล้ว +20

    ullu is jst aww😍

  • @macbet0795
    @macbet0795 2 ปีที่แล้ว +6

    Sreekanth kude undel color ayene 😌💖

  • @lijimathew4838
    @lijimathew4838 2 ปีที่แล้ว +18

    Dasan oru wig aavam , nalla rasam undu . Deepthi ye kanan super ayitundu orungi vanapo ❤. Kanan bb kayaran nalla chance undu .
    Once as ur Achan said , Namal valarumbo kude ullavarkum Athinte gunam undavanam (something like that); happy see everyone around you get some opportunities in their life and to flourish.

  • @abhinav_2021
    @abhinav_2021 2 ปีที่แล้ว +2

    korach kalathin shesham ganginte vibe kitti. Friends aayitulla videos kanditayrnnu channel subscribe cheythath, miss cheythirunu aa vibe.

  • @sereenasatheesh7385
    @sereenasatheesh7385 2 ปีที่แล้ว +13

    This friendship is the real power behind ur success ❤️i wish this bond will stay forever 😍❤️😘

  • @Asherstitusworld
    @Asherstitusworld 2 ปีที่แล้ว +10

    Poli Video Karthik Bro remembering Saturday night Trailer by seeing Karthik Bro video

  • @devan9678
    @devan9678 2 ปีที่แล้ว +9

    Ellarum kude oree poliii vibe ayrunuu🤙❤️❤️

  • @lovefeel3615
    @lovefeel3615 2 ปีที่แล้ว +9

    Dasaettan hair poliii😁😁😍😍😍

  • @Anuchandkk
    @Anuchandkk 2 ปีที่แล้ว +17

    karthi laugh is same as his mother's
    3:30

  • @rinsilaafsal4690
    @rinsilaafsal4690 2 ปีที่แล้ว +9

    Deepthi chechii cute😘😘😘😘

  • @arathysurendran8616
    @arathysurendran8616 2 ปีที่แล้ว +5

    Njan dasante fan aato.. Oru innocence undu

  • @shihabsvlog6652
    @shihabsvlog6652 2 ปีที่แล้ว +6

    Karthik surya ippol keralante kali live kanunnu nml adhehathinte vlogum kaliyum kanunnu😂🥲❤️

  • @jismitj6100
    @jismitj6100 2 ปีที่แล้ว +22

    Sincerely such a great friendship ❤ really I felt good vibes 😊and sad bcoz… I don’t have friendship like this..
    But very happy to see you all and enjoy lots ❤love you all ❤

  • @susanphilip6272
    @susanphilip6272 2 ปีที่แล้ว +14

    Laughed a lot
    Eagerly awaiting for the super family show !

  • @fadiyy
    @fadiyy 2 ปีที่แล้ว +11

    Your friends are gems💎♥️

  • @junayyd
    @junayyd 2 ปีที่แล้ว +33

    കേരള ബ്ലാസ്റ്റേഴ്‌സ് live ഇടു കാർത്തി ചേട്ടാ 💛🔥

    • @appuz1008
      @appuz1008 2 ปีที่แล้ว +2

      Atharea ollu

  • @adithyansudeep
    @adithyansudeep 2 ปีที่แล้ว +12

    Karthik etta keralayude match kanuvayirunnu athukond vlog kanan late ayii but nammal jayichu 🔥💖

    • @mallucomedyclub5730
      @mallucomedyclub5730 2 ปีที่แล้ว

      ✨️✨️

    • @KarthikSuryavlogs
      @KarthikSuryavlogs  2 ปีที่แล้ว +12

      Njanum stadiuthil undarunnu muthee. Ippozhaa njanum kaanunne

    • @adithyansudeep
      @adithyansudeep 2 ปีที่แล้ว

      @@KarthikSuryavlogs thanks for your replay bro💖💖

    • @adhl3020
      @adhl3020 2 ปีที่แล้ว

      @@KarthikSuryavlogs video indavo

  • @deepakvijayan2077
    @deepakvijayan2077 2 ปีที่แล้ว +5

    Ethrem chiricha oru daily vlog indaaytilla🤣make up room scenes vere vibe...

  • @remeldypopz386
    @remeldypopz386 2 ปีที่แล้ว +6

    🔥😍 മച്ചാനെ 🤩Full on full power 🤩
    ❤KACHAL bro ❤
    🥰🥰🥰

  • @appuafeefa
    @appuafeefa 2 ปีที่แล้ว +3

    അങ്ങനെ കാർത്തിക് ചേട്ടൻ സൂപ്പർ കുടുംബം വേദയിൽ എത്തി 🥰🥰

  • @raizamrn7118
    @raizamrn7118 2 ปีที่แล้ว +10

    It's me good luck here 🥰🥰🙂
    മഞ്ഞപ്പടയുടെ കളി കാണുകയല്ലേ ഇപ്പോൾ👏👏

  • @b4bibin72
    @b4bibin72 2 ปีที่แล้ว +3

    Njan Karthik Surya and podcast fan aanu Oppam jeeva and aparna fan um... 😍😍😍
    Enikkariyilla Karthik bro kku ethippidikkan pattanjittum jeevaye mmade podcastil kondu varan pattanjathennu puthiya thalamurakku inspiration aayirikkum... Ennekkal prayam kuranja ninghalekkal 1 vayassokke vythyasam varullu... Ego aanel okey...😀😀😀

  • @alfiya3091
    @alfiya3091 2 ปีที่แล้ว +13

    Karthik ettanum kuttukarum❤ jeeva chettanum ❤

  • @varadha9522
    @varadha9522 2 ปีที่แล้ว +2

    Nalla oru manasinu udama anu muthe ne daily vlog powlich 😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @mrhealer7518
    @mrhealer7518 2 ปีที่แล้ว +10

    ഒരിക്കൽ ലാലേട്ടൻ podcast വരട്ടെ bro❤️

  • @subhajoji8250
    @subhajoji8250 2 ปีที่แล้ว +2

    Sreekanth miss you😍😍😍😍😍😍😍

  • @soorajmm9186
    @soorajmm9186 2 ปีที่แล้ว +4

    Nte ponno team ellam ayappo full vibe vlog😚❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @rajvideos22
    @rajvideos22 ปีที่แล้ว +2

    Kaarthik ബ്രോ നിങ്ങൾ പൊളിയാണ്

  • @ssvofficials282
    @ssvofficials282 2 ปีที่แล้ว +4

    അടിപൊളി...... ❤❤❤❤ കലക്കി വാരി പൊളിച്ചു ❤❤❤ തകർക്കും... എപ്പിസോഡ് എന്നാണ് ടെലികാസ്റ് എഇയിക്കണേ ❤👍 vlog സൂപ്പർബ് 😊❤

  • @ThePravasiVlogger
    @ThePravasiVlogger 2 ปีที่แล้ว +5

    Kannan chalii yudee ashann....his comedy are too laymooo

  • @ksdksdksd
    @ksdksdksd 2 ปีที่แล้ว +2

    Rimi chechiyude koode kandappo. 😍.. Powpichalle.. Santhoshayi.. Tv ellathath kond phonile kaanan patullu... 😭.. Englium.. Njaan shramikum..

  • @soumiya1691
    @soumiya1691 2 ปีที่แล้ว +17

    Vinu chettan fans♥️🔥

  • @adarshak5419
    @adarshak5419 2 ปีที่แล้ว +6

    Sreekanth bro missing🥲🥲

  • @arshink.a5050
    @arshink.a5050 2 ปีที่แล้ว +7

    Sreekanth ettan fans njngal asostharan🥲🥺

  • @abhishekkv9987
    @abhishekkv9987 2 ปีที่แล้ว +18

    Love from dhanuvachapuram❤️

  • @maryjacob2261
    @maryjacob2261 2 ปีที่แล้ว +20

    Awesome..Karthik you are really blessed to have such great friends..keep it up..❤

  • @Cr7.777-c5g
    @Cr7.777-c5g 2 ปีที่แล้ว +3

    1:13 le Vinu annan lalettan hi kodukun😂 ✋

  • @raiyt2962
    @raiyt2962 2 ปีที่แล้ว +13

    Enjoying this vlog every day 🤩

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 ปีที่แล้ว +2

    Karthik ettan Nan innale kandu stadium ill adipoli ayirnu 💛⚡

  • @anjanakvinod1210
    @anjanakvinod1210 2 ปีที่แล้ว +3

    Prgm nthayalum pwolichadikk kanum Nammade podcast team, kannan, saru, ellarumkoodi orumich vannal vere level Episode kanan waiting ahnu❤️🥳

  • @muhammednajad1768
    @muhammednajad1768 2 ปีที่แล้ว +3

    Blastersinde kali nokkiyitt kaanam💛💛

  • @nikhilsreevlogs3751
    @nikhilsreevlogs3751 2 ปีที่แล้ว +2

    Karthi chettan te chiri correct Chettan te ammade chiri thanne❤️

  • @callmejk2k24
    @callmejk2k24 2 ปีที่แล้ว +4

    Loading aliya ( dhasha bro ) Full comidy yaan 😂😂😂😂😂 love from Karnataka ❤️❤️

  • @subashc2378
    @subashc2378 2 ปีที่แล้ว +3

    കിടിലൻ കൂട്ടുകാർ മച്ചാനെ 👍👍👍👍👍👍👍👍👍👍

  • @ffgamernavaneeth3748
    @ffgamernavaneeth3748 2 ปีที่แล้ว +4

    Sry kali kand kazhijappo late aayi love you manjappada love u Karthik Etta ❤️❤️❤️3-1🐘🐘

  • @achu4855
    @achu4855 2 ปีที่แล้ว +4

    24:03 aah Manas 🥺❤️

  • @jomolgeorge2552
    @jomolgeorge2552 2 ปีที่แล้ว +5

    missing sreekanth bro

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 2 ปีที่แล้ว +2

    All good poli while winding up sharanya was missing hi sharu ....dipthi too. And all bro's looks like u all enjoyed a lot love u all dears

  • @ajalravi4111
    @ajalravi4111 2 ปีที่แล้ว +21

    റിമി ടോമിയെ പോഡ്കാസ്റ്റിൽ കൊണ്ടുവരണം എന്ന്ഉള്ളവർ
    ഇവിടെ കമോൺ 😎😎😎 🔥🔥

    • @newmakes700
      @newmakes700 2 ปีที่แล้ว +1

      Yes.... Konduvaranam @karthiksurya

  • @afsalafsalkp8602
    @afsalafsalkp8602 2 ปีที่แล้ว +1

    ചങ്ങായി നിന്റെ വീഡിയോ കാണുമ്പോ നല്ല relax feeling
    Simplylife ❤

  • @Adihhhh._
    @Adihhhh._ 2 ปีที่แล้ว +17

    Karthik ettante oru energy level!! Uff🔥😙