ഓണാഘോഷം കൊടികയറിയപ്പോൾ 🤩 🌸

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.5K

  • @ancy2042
    @ancy2042 2 ปีที่แล้ว +73

    Happy onam Karthik etta & Karthiksuryavlogs fam❤️1:08 pookkalam 👌🏽... Arun chettan & team👏🏽👏🏽7:10 muthal hashim ettan n team thakarthu😄 12:30 innu kure thug adich Hashim chettan score cheythittund 12:50 Dasan chettanu ellarem nalla vishwasam anu😂...14:00 ithrayum support ini life il kittilla Hashim chettanu😅 16:07 Kangaru ayi mariya Vishnu chettan😀
    Edit: Karthik ഏട്ടന് ഈ ഓണത്തിന് ഇതിലും വലിയ ഗിഫ്റ്റ് കിട്ടാൻ ഇല്ല..കാരണം Sunny Leone ന് ഗിഫ്റ്റ് ചെയ്ത Diamond ring ഇട്ട് mention ചെയ്ത് അവർ Instagram story ഇട്ടിട്ടുണ്ട് ...

  • @geethugopan4680
    @geethugopan4680 2 ปีที่แล้ว +11

    18:20 final roundil chaakil oduna sonu egane ivade ninu chirikane..kumbidi anno.. Editing powli😂😂

  • @Majii_c
    @Majii_c 2 ปีที่แล้ว +17

    Pookalam set ❤️
    Vinu sharu Hashim polichadukii 😂❤️ Nala gft koduthath 😂
    Startingle ramp walk polich 😂 polii editing
    Spring Vishnu aliyan 😂❤️❤️

  • @jasivlogsgaming2937
    @jasivlogsgaming2937 2 ปีที่แล้ว +2

    HAPPY ONAM KARTHIK CHETTA 🌼ELLA PREYA KUTTUKARKUM HAPPY ONAM

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 ปีที่แล้ว +9

    Happy onam dear all❤😍

  • @prasobh55
    @prasobh55 2 ปีที่แล้ว +11

    ഈ ഓണം പരിധികളില്ലാത്ത സന്തോഷത്തിന്റെയും അതിരുകളില്ലാത്ത ആഘോഷത്തിന്റെയും ഓർമപ്പെടുത്തലാണ്.
    ഓണപ്പൂക്കളുടെ മനോഹാരിതയും സുഗന്ധവും ജീവിതത്തിൽ നിറയട്ടെ. എല്ലാവർക്കും ഹൃദയം നിറഞ്ഞ പൊന്നോണാശംസകൾ

  • @shibin1941
    @shibin1941 2 ปีที่แล้ว +241

    പ്രതീക്ഷിക്കാത്ത സമയം. എല്ലാ കൂട്ടുകാർക്കും happy onam

  • @rawmediamalayalam
    @rawmediamalayalam 2 ปีที่แล้ว +8

    ഏറ്റവും സുന്ദരി ദീപ്തി ആണ് ❤️

  • @shinushaji4449
    @shinushaji4449 2 ปีที่แล้ว +12

    Editing ഒരു രക്ഷയും ഇല്ല കാർത്തി ചേട്ടാ സൂപ്പർ 💯

  • @jiyajohn7416
    @jiyajohn7416 2 ปีที่แล้ว +15

    കസേര കളി നാരങ്ങ സ്പൂൺ ഒക്കെ വേണമായിരുന്നു എന്നിട്ട് അമ്മയെയും അച്ഛനെയും ഒക്കെ പങ്കെടുപ്പിക്കാമായിരുന്നു, പെട്ടെന്ന് തീർന്നുപോയപോലെ എന്നാലും സൂപ്പർ ആയിരുന്നു പിന്നെ നമ്മുടെ പോഡ്കാസ്റ്റ് ടീമിന്റെ കോസ്റ്റും 👌👌👌👌👌 Anyway Happy Onam

  • @nidhilps9210
    @nidhilps9210 2 ปีที่แล้ว +88

    ഏറെ കാത്തിരിപ്പിന് ശേഷം ഓണാഘോഷം വന്നെത്തുകയായി സുഹൃത്തുക്കളെ.. 🥰🥰 hppy onam.

  • @nambicrosepaniadima1363
    @nambicrosepaniadima1363 2 ปีที่แล้ว +11

    കൊള്ളാം നന്നായിട്ടുണ്ട്, നിങ്ങൾക്കെല്ലാവര്ക്കും Chattambees ന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. (ജോഷുവയുടെ പപ്പാ )

  • @fotball_editzz03
    @fotball_editzz03 2 ปีที่แล้ว +20

    O-orumayude
    N-nanmayude
    A-aghoshathinte
    M-malayaliyude onam✨️
    Happie onam ❤️🔥

  • @rasheedpuzakkalrasheed8137
    @rasheedpuzakkalrasheed8137 2 ปีที่แล้ว +14

    സുജിത്തേട്ടനേം നീരുവിനേയും കണ്ടില്ലല്ലോ അവർക്ക് ഒഴുവില്ലാത്ത ദിവസമാണോ ഓണാഘോഷം സംഘടിപ്പിച്ചത്
    എന്തായാലും അടിപൊളി ആയിരുന്നു
    എല്ലാവർക്കും
    ""ഓണാശംസകൾ ""

  • @parvathi9540
    @parvathi9540 2 ปีที่แล้ว +50

    Paavam adutha pravashyam engillum kannan chettane maattipidi
    Paavam 😂
    Adipoli episode 🙌
    Ithupole ulla games vach onam agoshikkanam 🙌

  • @roshnaaugustine4925
    @roshnaaugustine4925 2 ปีที่แล้ว +12

    18:21 ചെറിയൊരു അഡ്ജസ്റ്റ്മെൻ്റ് നടത്തി അല്ലേ എഡിറ്റിംഗ്... ചാക്കിൽ ചാടുന്ന സോനു അതാ audience ഇൻ്റെ കൂടെ😉😉😂

    • @madhuri711
      @madhuri711 2 ปีที่แล้ว

      Sreekanth um und😂

  • @SreejithGangadharan
    @SreejithGangadharan 2 ปีที่แล้ว +180

    ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ💫☺️

  • @shijinthomas515
    @shijinthomas515 2 ปีที่แล้ว +8

    Le vinualiyan : ninte co-host ale da patty😂
    Hashim aliyan : ni chaak uriitt vaa aliya 🤣😂
    18:07 🤣🤣😂

  • @ajith_tc
    @ajith_tc 2 ปีที่แล้ว +3

    17:16 to 17:19 എന്റെ ദൈവമേ 🤦🙆
    അതൊരു ഒന്നൊന്നര വീഴ്ച്ചയായിരുന്നു😳
    Happy Onam 🔥

  • @anuk9468
    @anuk9468 2 ปีที่แล้ว +11

    Onam bloopers must ayittum idane chetta 😆
    Happy Onam karthik chettan family and friends 🌸🌺🌸🌺🌸

  • @georgy271
    @georgy271 2 ปีที่แล้ว +20

    കാർത്തി അളിയാ ഇനിമുതൽ എല്ലാ ഓണത്തിനും കണ്ണൻ തന്നെ മതി മഹാബലി ❣️
    Happy Onam🎉❣️

  • @Sanchari_98
    @Sanchari_98 2 ปีที่แล้ว +5

    ഓണാശംസകൾ കാർത്തിക് ബ്രോ, ഫ്രണ്ട്‌സ് & ഫാമിലി. പിന്നെ subscribers നും 😌✨️🧨
    അത്തപൂക്കളം അടിപൊളി.!

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +45

    *അപ്പോ എല്ലാ മുത്തു മണികൾക്കും 😌ഹാപ്പി തിരുവോണം ആശംസകൾ 😌😌😌😌*

  • @varshagopan8780
    @varshagopan8780 2 ปีที่แล้ว +7

    18:20 game kalikuna Sonu chtn audience inte kude.... Editing skill😎🤣
    Happy Onam to all♥️

  • @123-RUN
    @123-RUN 2 ปีที่แล้ว +21

    കാർത്തിക് മച്ചാന്റെ onam സെലിബ്രേഷൻ വ്ലോഗ് ഇഷ്ട്ടപെട്ടവർ വന്നേ 👍🏻👍🏻
    ഹാപ്പി ഓണം 😍😍

  • @subinjohn2298
    @subinjohn2298 2 ปีที่แล้ว +20

    Sunny chechi story itt machane poli🔥🔥🔥
    Dare to dream💖💖

  • @cheppucheppu1419
    @cheppucheppu1419 2 ปีที่แล้ว +4

    Thank u so much karthik bro ...njan bayankarayit mood off aayirikumbol thanne ee video ittathin ....njan pregnant aan appo mood swings aayit irikaan...ee video enne oru paad chiripichu ...enikum frnds um fun um ishtaan ...ithe pole enjoy chaiyunna aal aan ...pine ippo veetil thanne aayond ithoke miss chaiyunn

  • @foodyhusain
    @foodyhusain 2 ปีที่แล้ว +1

    കാർത്തിക് മച്ചാനെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ഇനിയും ഒരുപാട് നല്ല ആഗ്രഹം ഉണ്ടായി അതിനെ എത്തി ചേരാൻ കഴി യും എന്ന ആത്മ വിശ്വസം തരുന്ന വാക്കുകൾ കാർത്തിക് മച്ചാനെ നിങ്ങൾപൊളിയാണ് 👍👍👍👍👍👍👍👍👍👍

  • @r1x349
    @r1x349 2 ปีที่แล้ว +12

    yeaaaa thx for uploading the video earlier , this was a great surprise for onam , Happy Onam to all

  • @leolifevlogs2727
    @leolifevlogs2727 2 ปีที่แล้ว +2

    Oru sambhavam kandu
    18:20 evide sonu annan audience illum onnd pinne chadanum onnd....you again😁😁😁😁....stilll powllii video refreshed my night shift

  • @harivishnuk9814
    @harivishnuk9814 2 ปีที่แล้ว +4

    കമൻ്റുകളിലൂടെ മാത്രം കണ്ട് പരിചയമുള്ള എൻ്റെ എല്ലാ സുഹൃത്തുക്കൾക്കും.. 😍
    കാർത്തിക് ഏട്ടനും ❤️
    ഫ്രണ്ട്സ് നും 😉
    എൻ്റെ ഓണാശംസകൾ🎉🥳

  • @silu4479
    @silu4479 2 ปีที่แล้ว +1

    കണ്ണൻ സ്വന്തം അമ്മയെ പോലെ കാർത്തിക്കിൻ്റെ അമ്മയെ പിടിച്ചത് കണ്ടോ എല്ലാ ചങ്ങാതിമാരും അങ്ങനെയാ ഫ്രണ്ടിൻ്റെ വീട് സ്വന്തം വീട് പോലെയാ🥰🥰🥰 ചങ്ങാതിമാരും കുടുംബവും എല്ലാം കൂടുന്ന ഓണത്തിന് ഒരു പ്രത്യേക വൈബാ😍😍pookalam adipoli👌👌👌👌

  • @PrathulSanthosh
    @PrathulSanthosh 2 ปีที่แล้ว +3

    ഈ വിഡിയോയ്ക്കു വേണ്ടി കട്ട വെയിറ്റിംഗ് ആയിരിന്നു ഹാപ്പി ഓണം ❤️❤️❤️❤️

  • @govindssa
    @govindssa 2 ปีที่แล้ว +1

    ഓണം കളർ ഓണം.. 🌸🌸
    Pwoli ❤️🖤
    Edit kalakki 💙
    D2d..!!

  • @Ayannn777
    @Ayannn777 2 ปีที่แล้ว +9

    Vere enthokke paripadi aanelum Onam ennum special aan ✨
    Aa vibe ondallo ath vere evdem kittila ♥️♥️✨✨

  • @jessyshaji6085
    @jessyshaji6085 2 ปีที่แล้ว

    അച്ഛൻ പറഞ്ഞത് വളരെ ശരിയാണ്. മാവേലി എപ്പോഴും തീറ്റിപ്രിയന്റെ വേഷത്തിലാണ് കാണിക്കുന്നത്. എല്ലാ ജനങ്ങൾക്കു ഒരുപോലെ വർത്തിച്ച ഒരു രാജാവ് ഒരു കുടവയറനാകില്ല.

  • @AmbadyAnirudhan
    @AmbadyAnirudhan 2 ปีที่แล้ว +17

    *എന്നെങ്കിലും ഇങ്ങനെ എൻ്റെ daily vlogsലും ഒരു ഓണം celebration Vlog ചെയ്യാൻ പറ്റണം ആ ഓരോ ആഗ്രഹങ്ങൾ 😌*

  • @SakalakalaVlogs
    @SakalakalaVlogs 2 ปีที่แล้ว

    സൂര്യ... ബിഗ് സല്യൂട്ട്... ഓണാശംസകൾ

  • @harismk3800
    @harismk3800 2 ปีที่แล้ว +9

    Le SONU* in 18:16 മത്സരിക്കാൻ ഞാനുണ്ട്. 18:17 കാണികളിലും ഞാനുണ്ട്, വീണ്ടും 18:18 മത്സരിക്കാൻ ഞാനുണ്ട്.

  • @vimaln7824
    @vimaln7824 2 ปีที่แล้ว +2

    Happy onam 🥰🥰🥰🔥
    Pookalam super... ❤️
    Full positive vibe only.....

  • @jayz-n8d
    @jayz-n8d 2 ปีที่แล้ว +20

    ഓണത്തിന് പണ്ടത്തെ പോലത്തെ ഒരു vibe varunnilla 🍂

  • @Achu____9572
    @Achu____9572 2 ปีที่แล้ว +35

    എല്ലാവർക്കും സമ്പൽ സമൃതി യുടെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു പുത്തൻ ഓണശംസകൾ..!💫🌺🫂🏵️🌼✨️

  • @Raavanan1110
    @Raavanan1110 2 ปีที่แล้ว +178

    Guys, what make you different from other youtubers is when some other guys form group for content, you guys stick on with your old friends. That's what reflecting the quality content even after years. The best TH-cam vlog in Malayalam was you guys for me from some years still that exist. Happy to see your craziness more

    • @melisaann6949
      @melisaann6949 2 ปีที่แล้ว +2

      This 100000% true. I think about this every time I see his videos, podcasts, vlogs etc etc 🫶🏽🫶🏽🫶🏽

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 2 ปีที่แล้ว +1

      Yup ❤️ keen observation brother

  • @roshnirl
    @roshnirl 2 ปีที่แล้ว +7

    bloopers video കൂടി വേണം.അപ്പോ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️

  • @jyothis2935
    @jyothis2935 2 ปีที่แล้ว +4

    ഈ വർഷം ഓണം ഇല്ലതെ വിഷമിച്ചിരുന്ന ഞങ്ങൾ സന്തോഷവും ചിരിയും സമ്മാനിച്ച വീഡിയോ .i Happy Onam friends...

  • @Siiiiuuuuu_uuuuu
    @Siiiiuuuuu_uuuuu 2 ปีที่แล้ว +6

    1:40 sceen editing🥵💥

  • @Questarenaa
    @Questarenaa 2 ปีที่แล้ว +40

    ❤❤hpy Onam part 2 and 1 was just lit 🔥🔥🔥🔥🔥

    • @devadutt2049
      @devadutt2049 2 ปีที่แล้ว

      അഴുക്ക പൂവ് 😹

  • @Gopusuravlogs
    @Gopusuravlogs 2 ปีที่แล้ว +3

    Happy Onam guys 😍😍😍🥰 karthikketta powliii😍😍❤️

  • @abiiinow
    @abiiinow 2 ปีที่แล้ว +6

    ഈ വ്ലോഗിന് വേണ്ടി കട്ട വെയ്റ്റിംഗ് ആയർന്നു ❤️

  • @ranjithbs4357
    @ranjithbs4357 2 ปีที่แล้ว +2

    🥰സ്നേഹത്തോടെ.. 😄സന്തോഷത്തോടെ കുറച്ചു അസൂയയോടെ ഓണം ആശംസിക്കുന്നു

  • @nandana_ratheesh
    @nandana_ratheesh 2 ปีที่แล้ว +3

    Happy Onam D2D Family❤
    Uthrada dinavum Thiruvona dinavum adipoli aaki thanna karthikettan valiya nanni🫂😌, Superb content! Gamesokke adipoli aayirunnu...Enni podonam kaanan waiting ❤ #dare2dream

  • @lightomatic6016
    @lightomatic6016 2 ปีที่แล้ว +1

    Waiting ayirunn ,,hehheh adipoli happy onam 🌼

  • @abhijitha8736
    @abhijitha8736 2 ปีที่แล้ว +4

    Nan vanu guysss. And happy onam guyzz happy onam karthik eatta and team🥰❤️. Ammayk achanum prethikich happy onam❤️🥰

  • @niyaahere4493
    @niyaahere4493 2 ปีที่แล้ว +3

    ഈ സൗഹൃദവും സ്നേഹവും എന്നും നിലനിൽക്കട്ടെ 🤗
    🌼🌼🌼Happy onam🌼🌼🌼

  • @neymerneymer2701
    @neymerneymer2701 2 ปีที่แล้ว +22

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙂🤍

  • @bijinbabu7944
    @bijinbabu7944 2 ปีที่แล้ว +2

    Polii.. Videyy Happy Onam 🔥💖💥

  • @danshiju07
    @danshiju07 2 ปีที่แล้ว +7

    Happy Onam to all the members ✨.
    Nala oru onam vlog ayirunu. Evening podcast chelpole kanan patholu 🥲

  • @wickedmotograms502
    @wickedmotograms502 2 ปีที่แล้ว +4

    Editor brilliance :18:19 chadan nikkunna sonu, 18:20 athe spotil sidil nikkunnu 🤣🤣🤣

  • @akashkrishnam.a4418
    @akashkrishnam.a4418 2 ปีที่แล้ว +6

    Happy Onam Karthikk ettaaa and family ❣️💌💌

  • @pauljerome3251
    @pauljerome3251 2 ปีที่แล้ว +3

    18:17 aaareelum sredichooo 2 Sonu🤣🤣🤣

  • @sethulakshmips
    @sethulakshmips 2 ปีที่แล้ว +60

    Happy Onam Karthik etta ❤
    Inn ente amma marichitt 10 days aakunnu🙂 njngalkk athukond onam illa. Ella thavanayum ammaya onathinu mun kayy edukunne . Ippo ningalude onam vlog kanumbol oru santhosham 😊❤

  • @amb_oti
    @amb_oti 2 ปีที่แล้ว +1

    3:23 അച്ഛൻ 💖

  • @Achu____9572
    @Achu____9572 2 ปีที่แล้ว +147

    വീണ്ടും ഒരു നന്മയുടെ ഓണക്കാലം കൂടെ വരവായി
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണശംസകൾ..!♥️🌼🫂🌺🏵️

  • @sreejups4492
    @sreejups4492 2 ปีที่แล้ว +2

    You know what Karthik..... You have an awesome leadership quality 🙏🙏

  • @rajnishramchandran1729
    @rajnishramchandran1729 2 ปีที่แล้ว +26

    This goes as the best entertaining Onam vlog....ഓണാശംസകൾ.,
    The cat walk was session was Al pwoli... variety item...got a college event vibe..
    Best designer onam outfit award goes to sharanya
    Crictics choice for best onam dress goes to Deepti
    Hashim bro was cool
    Big shout out to quiz master Nandu BR.
    Maveli viper sports Kannan was blockbuster
    Peppy one liner master Akhil Das was superb
    Very good participation by each and every members...
    All the games planned were entertaining
    Third empire Narayan kutty decision talk was good
    The editing team did a great work
    Love you guys... keep entertaining and spread positivity...

  • @noonesaid123
    @noonesaid123 2 ปีที่แล้ว +7

    സണ്ണി ചേച്ചിയുടെ സ്റ്റോറി മെൻഷൻ കിട്ടി ഓണം പൊന്നോണം ആയല്ലോ കാർത്തിക്ക് ചേട്ടോയ്

  • @Parthiv031
    @Parthiv031 2 ปีที่แล้ว +22

    Hats off to editors 🔥

  • @stanlee2602
    @stanlee2602 2 ปีที่แล้ว +6

    21:35 Rottweiler collar 🤣🤣🤣🤣

  • @parvathy7393
    @parvathy7393 2 ปีที่แล้ว +5

    Happy onam karthik etta✨️🎊🌸

  • @anjali_ashok_
    @anjali_ashok_ 2 ปีที่แล้ว +1

    Happy onam gooiss🌸lub u karthik chettaaa😽🤌🏼

  • @akhilsvcet
    @akhilsvcet 2 ปีที่แล้ว +145

    Superb content guys. Spread positivity like you always do and you will succeed more. I was never your follower but from the past 2 years i became an avid viewer of not only vlogs but Interlecks podcast as well. I just want to mention that we are all happy for the stories and content you put out here because many TH-camr’s i have seen treat themselves as more important than the content and it eventually becomes boring and negative.
    Continue to work hard and become the biggest entertainer.

  • @bijinbabu7944
    @bijinbabu7944 2 ปีที่แล้ว +1

    Parnjapole tanne Ravile video vannu.. waiting arunuu ❤️❤️

  • @adithyavish4333
    @adithyavish4333 2 ปีที่แล้ว +8

    Sunny chechi story ittalllo congratulations and happy onam❤️

  • @vijayanabudhabi777
    @vijayanabudhabi777 2 ปีที่แล้ว

    Happy Onam
    അടിപൊളി... പ്രോഗ്രാം
    Karthic.. Surya... Super

  • @MadRagilraj
    @MadRagilraj 2 ปีที่แล้ว +10

    ഐശ്വര്യത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും നിറവില്‍ ഏവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

  • @son_of_mampally
    @son_of_mampally 2 ปีที่แล้ว +2

    2:56...orothar oro agraham paranjalpol akku aliyan nt face...yaaaa moneee🤣🤣🤣

  • @silvestermask5760
    @silvestermask5760 2 ปีที่แล้ว +4

    ഇതൊക്കെ കാണുമ്പോൾ പ്രവാസികളുടെ മനസിൽ ഒരു നൊമ്പരം ആണ്..😟😟

  • @ranjithbs4357
    @ranjithbs4357 2 ปีที่แล้ว +1

    അച്ഛൻ മാവേലിയെ കുറിച്ച് പറഞ്ഞത് സത്യമാണ് 👏🏻👏🏻👏🏻

  • @DT-dl3pd
    @DT-dl3pd 2 ปีที่แล้ว +12

    _എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌼☺️_

  • @soorajunnientertainment
    @soorajunnientertainment 2 ปีที่แล้ว +2

    ഒരു പുതിയ ഓണം വരവേൽകാൻ
    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഹാപ്പി ഓണം ❤️❤️❤️❤️❤️

  • @anilchandran6215
    @anilchandran6215 2 ปีที่แล้ว +5

    18:18 ഒരേ സമയം ചാക്കിൽ ചാടുകയും സൈഡിൽ നിന്ന് ചിരിക്കുകയും ചെയ്യുന്ന സോനു അളിയൻ😂😂😂

  • @shafeeqcm341
    @shafeeqcm341 2 ปีที่แล้ว +2

    Happy Onam to all...
    * പൂക്കളം അടിപൊളി.
    *മാവേലി സൂപ്പർ ആയിട്ടുണ്ട്.
    *Quiz competition pro: Hashim aliyan....
    * spring കാൽ കീ, ജയ്......
    * ഗെയിംസ് എല്ലാം അടിപൊളിയായിട്ടുണ്ട്.
    വർണ്ണാഭമായ ഓണാഘോഷം..

  • @abhijithrs4988
    @abhijithrs4988 2 ปีที่แล้ว +32

    most awaited videos karikku onam and karthik machan onam😍 happy onam guys❤️

  • @muzimmk
    @muzimmk 2 ปีที่แล้ว

    കാര്യം എന്താണന്ന് ഞാൻ പറയുന്നില്ല 6:28 Editing teams 👏🏻👏🏻👏🏻

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 2 ปีที่แล้ว

      Ninte ammayum pengalum edarile malare ? Or nine pedichitu avar veedu vitu odiyo ? Oro vaanagal

  • @DarkBoyGaming
    @DarkBoyGaming 2 ปีที่แล้ว +4

    ഇതിന് എത്ര ദിവസം wait ചെയിതു അല്ലെ ♥️

  • @iamsoorajchannel
    @iamsoorajchannel 2 ปีที่แล้ว +1

    4:02 ഞാനും💝

  • @amaljithjithu1353
    @amaljithjithu1353 2 ปีที่แล้ว +4

    #17:15 .. sorry but couldn't control laugh here 🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sharanyaparvathi_
    @sharanyaparvathi_ 2 ปีที่แล้ว +1

    Super onam bro💖 aa day kanan pattiyilla tvm oru programil ayirunnu :( pinne ഈ വർഷത്തെ ഓണം ട്രെയിനിൽ ആയി :( ആഘോഷിക്കാൻ പറ്റിയില്ല വീട്ടിൽ എത്തുംബോഴേക്കും ഉച്ച കഴിഞ്ഞു :(
    എന്തായാലും കൊഴപ്പില്ല പക്ഷെ ഏട്ടന്റെ vlog ഇപ്പഴാണ് കാണാൻ പറ്റിയത്. എല്ലാം കാണാൻ ഉണ്ട് ബാക്കി. 🦋
    Love you karthik ഏട്ടാ 💖😘💛🦋😘💖

  • @rajilashajeer7781
    @rajilashajeer7781 2 ปีที่แล้ว +13

    എല്ലാ സുഹൃത്തുക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🥰🥰🥰

  • @justinevarghese
    @justinevarghese 2 ปีที่แล้ว

    Pani edukkathaa sharu chechi 😂😂😂..
    Pookalam itta arunchettanum pillarkkum irikkatte oru kuthirapavan😍 *Happy onam*❤️

  • @KadalMaganVlog
    @KadalMaganVlog 2 ปีที่แล้ว +3

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണ ആശംസകൾ🥳

  • @ashik3041
    @ashik3041 2 ปีที่แล้ว +1

    Innathe editing vere level 😂
    Enthayalum ellavarkkum
    Oonam ashamsakal🥰🥰

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 ปีที่แล้ว +21

    Best onam celebration in the year. Love and respect from trivandrum North

  • @nidhinchandrabose1064
    @nidhinchandrabose1064 2 ปีที่แล้ว

    Poli sanam 🔥happy onam machane ❣️.....
    Oru 2u karyam kuravund.. 1st video kurachu koodi undayiranki kollamayirinu ennu thonni.. Pine 2nd sujithannayum familyaum koodi undayanki kollayirinnu

  • @AdarshJPrem
    @AdarshJPrem 2 ปีที่แล้ว +9

    Adipoli Intro edit 🔥🔥🔥
    Kudos to editors ❤️
    മൊത്തത്തിൽ നല്ല കളർ ആഘോഷം ❤️
    ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️

  • @souparnikab5345
    @souparnikab5345 2 ปีที่แล้ว +1

    Amma da chiri kanan.. Nalla rasam und... 🥰❤
    Happy onam.. 🔥

  • @Abdulmannan_791..
    @Abdulmannan_791.. 2 ปีที่แล้ว +4

    Happy onam karthik etta and family♥️🥰💖

  • @ancygeorge5239
    @ancygeorge5239 2 ปีที่แล้ว

    പ്രവാസിമലയാളികൾക്ക് ഒരുപാടു മിസ്സ്‌ ചെയ്യുന്ന ഒരു ആഘോഷമാണിത്...😔ഇതുപോലെയുള്ള വീഡിയോസ് ഒരുപാടു സന്തോഷവും ആശ്വാസവും തരും ഞങ്ങള്ക്ക്... പ്രേത്യേകിച്ചു കാർത്തിക്കിന്റെ ഓരോ വിഡിയോസും ഒരുപാടു സന്തോഷം തരുന്നുണ്ട് ❤️❤️❤️❤️❤️താങ്ക്യൂ ബ്രോ 🌹🌹🌹🌹🌹ഹാപ്പി ഓണം 🏵️🏵️🏵️🏵️🏵️

  • @Helenofsparta
    @Helenofsparta 2 ปีที่แล้ว +9

    ❤️ Happy Onam 💯

  • @harisvlogz3832
    @harisvlogz3832 2 ปีที่แล้ว +2

    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേർന്നു കൊള്ളുന്നു💞💖🙌🎉🎇