Wordpress നമ്മൾ വെബ്സൈറ്റ് hosting ചെയ്യണം. എന്നാൽ Blogger ആണ് ചെയ്യുന്നതെങ്കിൽ ഈ ഹോസ്റ്റിംഗ് ആവശ്യമുണ്ടോ. Blogger ആണ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ domain registration മാത്രം പോരേ...
Kindly reply for this also. Can we put an ""ibutton in our videos .and in that field it is written that enable a website. Can you give a solution for this
എനിക്ക് വേണ്ടത് ഒരു ഇ കോമേഴ്‌സ് വെബ് സൈറ്റ് ആണ് ആപ്പും വേണം മോഡൽ നാൻ ഫോട്ടോ ഷോപ് ഇൽ ഡിസൈൻ ചെയ്‌തിട്ടുണ്ട് ആറ് പോലായി ആണ് വേണ്ടതു 1 എനിക്ക് ഈ ആപ് സ്വന്ദം ആയി റോയൽറ്റി കിട്ടുമോ 2 എനിക്ക് ഈ ആപ് റോയൽറ്റി കിട്ടാൻ എന്ധോകൈ വേണം 3 നാൻ ഉണ്ടാക്കി കുറച്ചു കയിങ്ങു ഈ ആപ് മറ്റാരെങ്കിലും കൈവശപ്പെടുത്തതിരിക്കാൻ നാൻ എന്ധോകൈ ചെയ്യണം 4 നമ്മൾ പറയും പോലെ ആപ് ഡിസൈൻ ചെയ്യാൻ പറ്റുമോ എത്ര രൂപ ആകും മോഡൽ ഫോട്ടോ ഷോപ്പിൽ തരാം 5 എനിക്ക് ഈ ആപ് ഗൂഗിൾ പ്ലേയ് സ്റ്റോർ വൈ വിലക്കാൻ പറ്റുമോ 6 ഈ ആപ് ഗൂഗിൾ പ്ലേയ് സ്റ്റോർ ഇൽ ഡൌൺ ലോർഡ് ചെയ്ത് എടുക്കാൻ പറ്റുമോ 7 ഹോസ്റ്റിങ് ഫീ ഏർളി അടക്കാനോ 8 ഡൊമിനിൻ ഫീ ഏർലി അടക്കാനോ 9 മറ്റു എൻഡോക്കി കാര്യങ്ങൾ ആണ് ഏർലി റിന്യൂ ചെയ്യണ്ടത് 10 എങ്ങിനയാണ് ഒരു കസ്റ്റമർ കെയർ നമ്പർ കിട്ടുന്നത് 11 GST അത്ര ശതമാനം അടക്കണം എല്ലാം ഒന്ന് വിശദമാക്കി തരുമോ സാർ
ee video kandathin shesham aanu enik ith randum enthanenn manassilayath...good video
Excellent Presentation young man..great..and all the best
Thank you
Valare clean ayi paranjuthannu
Thank you
Njan puthiyatahaayi oru blog thudanghi.. Bloggine kurich oru pidithavum illaa.. Domain nammal vaanghiyillenkil entheynkilum kuzhappam indaa.... Pne blogg nte setting(about) page enghane fill cheyyanam.. Onnu replay cheyyane... Allenkil video cheythittundenkil link send cheythaalum mathi...
ആദ്യം ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ th-cam.com/video/6hkwsDr2icw/w-d-xo.html
ഉപകാരപെട്ട വീഡിയോ
valare nalla video kore doubt clear aayi thank u
തുടർന്നും കാണുക.
@@SKNAchari sure!!!
valare simple ayi paranju thannu. thank you
👍
നല്ല അറിവ് പറഞ്ഞു തന്നു thanks ❤️❤️
Blog website aayi change cheyumbol hosting veno??? Atho blogspot or wordpress mathiyaakumo?
nice video......really use full.....
Glad you liked it
Eattta super
Broo eeee domail vangichitte 1 million dolarne sell cheythe athe anthane onne parange tharamoo?
Broo Go daddy domain purchase cheythu then i cant edit my Records in Go daddy please reply 👍👍
Pls contact their support team.
@@SKNAchari thanks broo
Which is a good platform buy hosting and domain
Please watch the video regarding types of hosting for better understanding.
Thanks bro
Siteground hosting better or hostgator
Very good
Thanks
thanks
Welcome
Well presentation
Thanks
May I know which is the best domain service?
Google cloud is better i think so
Wordpress നമ്മൾ വെബ്സൈറ്റ് hosting ചെയ്യണം. എന്നാൽ Blogger ആണ് ചെയ്യുന്നതെങ്കിൽ ഈ ഹോസ്റ്റിംഗ് ആവശ്യമുണ്ടോ. Blogger ആണ് ക്രിയേറ്റ് ചെയ്യുന്നതെങ്കിൽ domain registration മാത്രം പോരേ...
Blogger ൽ hosting ആവശ്യമില്ല. Domain വേണമെങ്കിൽ വാങ്ങാം.
@@SKNAchari domain ellangel adsense ketumo
കിട്ടും
Entea blog settup aavunilla.please help me sir.please whatsapp number
Bro , Wordpress nte hosting planil namukk third party themes nd pluggins use cheyyan pattuo ?
പറ്റും
Sivakumar N Achari bro athin business plan aano edukkande
ഏത് self hosting പ്ലാനിലും പറ്റും
Sivakumar N Achari self hosting plan alla udheshiche, Amazon nte swantham web hosting ille ath
Bro blogger site domain link cheythal mathramano adsense approve aaavuka
അല്ല blogspot ആണേലും കിട്ടും
@@SKNAchari thanks
Web hosting engane cheyyumennu Demo cheyyamo..?
WordPress host ചെയ്യുന്നതിനെക്കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്. കണ്ടുനോക്കൂ.
@@SKNAchari link pls
G suite purchase ചെയ്യാൻ domain വേണോ. എങ്ങനെ ഡൊമൈൻ create ചെയ്യാം. How to purchase g suite. Pls rply
Business email വേണമെങ്കിൽ domain ആവശ്യമാണ്
Good
Thank you
Thanks bro
Thank you
👍
Thanx
Identity freeൽ free hosting video ondo
മനസ്സിലായില്ല
@@SKNAchari identity free appൽ website clear cheithitt. Athil free aayi hosting cheyyunna video
യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ട് പോകാൻ ഇത് ആവശ്യമുണ്ടോ. I mean domain or hosting is necessary for running a TH-cam channel?
ഒരിക്കലുമില്ല. പക്ഷെ SEO strong ആക്കാന്‍ വെബ്സൈറ്റ് സഹായിക്കും. അത് ഭാവിയില്‍ ഗുണം ചെയ്യും
Kindly reply for this also. Can we put an ""ibutton in our videos .and in that field it is written that enable a website. Can you give a solution for this
🙏
👍👌
Thank you
NICE PRESENTATION
Thank you
Ads kittan e .Com enna domain thanne veno
വേണ്ട
Oru dharana yum kittiyilla
മനസ്സിലാവും ഒന്നുകൂടി കേള്‍ക്ക്
എനിക്ക് വേണ്ടത് ഒരു ഇ കോമേഴ്‌സ് വെബ് സൈറ്റ് ആണ് ആപ്പും വേണം മോഡൽ നാൻ ഫോട്ടോ ഷോപ് ഇൽ ഡിസൈൻ ചെയ്‌തിട്ടുണ്ട് ആറ് പോലായി ആണ് വേണ്ടതു
1 എനിക്ക് ഈ ആപ് സ്വന്ദം ആയി റോയൽറ്റി കിട്ടുമോ
2 എനിക്ക് ഈ ആപ് റോയൽറ്റി കിട്ടാൻ എന്ധോകൈ വേണം
3 നാൻ ഉണ്ടാക്കി കുറച്ചു കയിങ്ങു ഈ ആപ് മറ്റാരെങ്കിലും കൈവശപ്പെടുത്തതിരിക്കാൻ നാൻ എന്ധോകൈ ചെയ്യണം
4 നമ്മൾ പറയും പോലെ ആപ് ഡിസൈൻ ചെയ്യാൻ പറ്റുമോ എത്ര രൂപ ആകും മോഡൽ ഫോട്ടോ ഷോപ്പിൽ തരാം
5 എനിക്ക് ഈ ആപ് ഗൂഗിൾ പ്ലേയ് സ്റ്റോർ വൈ വിലക്കാൻ പറ്റുമോ
6 ഈ ആപ് ഗൂഗിൾ പ്ലേയ് സ്റ്റോർ ഇൽ ഡൌൺ ലോർഡ് ചെയ്ത് എടുക്കാൻ പറ്റുമോ
7 ഹോസ്റ്റിങ് ഫീ ഏർളി അടക്കാനോ
8 ഡൊമിനിൻ ഫീ ഏർലി അടക്കാനോ
9 മറ്റു എൻഡോക്കി കാര്യങ്ങൾ ആണ് ഏർലി റിന്യൂ ചെയ്യണ്ടത്
10 എങ്ങിനയാണ് ഒരു കസ്റ്റമർ കെയർ നമ്പർ കിട്ടുന്നത്
11 GST അത്ര ശതമാനം അടക്കണം
എല്ലാം ഒന്ന് വിശദമാക്കി തരുമോ സാർ
കൂടുതൽ ചോദ്യങ്ങളും ഈ ചാനൽ വിഷയത്തിന് പുറത്തുവരുന്നതാണ്. domain നും hosting നും പണം മുൻകൂട്ടി അടക്കണം.
Domain free aayi kitto?
ചില hosting പ്ലാനിനോടൊപ്പം ഒരുവർഷത്തേക്ക് ഫ്രീ ആയി കിട്ടും.
Sir number tharumo
good video
nice
Thnks bro
Thank you
Thanks
Thanks