Which Domain Extension is Best | .COM vs .IN or .ORG vs .NET (Malayalam)

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 73

  • @hamidAliC
    @hamidAliC 4 ปีที่แล้ว +6

    ഒരു വർഷത്തിനുള്ളിൽ ഇൗ ചാനലിന് 1 ലക്ഷം സബ്സ്ക്രൈബ് ഉണ്ടാകും. This dude got good teaching skills too...

    • @SKNAchari
      @SKNAchari  4 ปีที่แล้ว +3

      കുറച്ചുപേർക്കെങ്കിലും ഗുണം ചെയ്യുന്നു എന്നറിയുമ്പോൾ തന്നെ വലിയ സന്തോഷം. Keep supporting bro

  • @arpithraju130
    @arpithraju130 4 ปีที่แล้ว +1

    Thanks for the information brother ❤️ . Loved your content , it was quite understanding

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Glad to hear that

  • @hasil04
    @hasil04 3 ปีที่แล้ว +1

    .in ninn .com ilek change aakiyal search engine rankingine badikkumo?

  • @jtsays1003
    @jtsays1003 ปีที่แล้ว

    Just basic we design ningal cheyyuo?

  • @98719255
    @98719255 4 ปีที่แล้ว +2

    Kuranja chilavil domain purchase cheyyaan kazhiyunna visvasikkavunna site ukal koodi paranju tharu....

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Google ഉം GoDaddy യും ഒക്കെ ഏറ്റവും വിശ്വസിക്കാൻ പറ്റുന്നവയാണ്. ഡൊമൈൻ rate ഏകദേശം ഒരുപോലെയൊക്കെയാണ് മിക്ക സൈറ്റിലും.

  • @AjTown
    @AjTown 4 ปีที่แล้ว

    👍

  • @ArivinteLokam
    @ArivinteLokam 4 ปีที่แล้ว

    Hi sir
    Thanks for the information
    എനിക്ക് ഒരു website തുടങ്ങാൻ ആഗ്രഹമുണ്ട്. പിഎസ്‌സി എക്സാം ezhuthunnavarkulla quiz നടത്താൻ പറ്റുന്ന വെബ്സൈറ്റ് ആയിരിക്കണം. Adsense connect cheyyan pattanam. ഇത്യെങ്ങനേയാണ് create ചെയ്യുക. Help ചെയ്യാമോ

  • @safarulhaquesreekandapuram4953
    @safarulhaquesreekandapuram4953 3 ปีที่แล้ว

    Useful content...thank you

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Glad it was helpful!

  • @texsiminternational5260
    @texsiminternational5260 4 ปีที่แล้ว +1

    thank you sir

  • @jinanpu1608
    @jinanpu1608 2 ปีที่แล้ว

    Super bro

  • @SajuTMadhavan
    @SajuTMadhavan 4 ปีที่แล้ว +1

    ഹായ്,
    നമ്മൾ വീഡിയോയ്ക്കു വേണ്ടി ഒരു തമ്പ് നെയിൽ ഡിസൈൻ ചെയ്യുമ്പോൾ അത് Seperate ആയി ചെയ്ത് പോസ്റ്റ് ചെയ്യാനുദ്ദേശിക്കുന്ന വീഡിയോയുടെ കൂടെ കൂട്ടി ചേർക്കുകയാണോ ചെയ്യുന്നത്?
    അക്കാര്യം കൂടുതലായി വ്യക്തമാക്കിത്തന്നാൽ നന്നായിരുന്നു.
    ഏറ്റവും സിമ്പിളായി വീഡിയോ എഡിറ്റിംഗ് നടത്താവുന്ന സോഫ്റ്റ്വെയർ ഏതാണ്?
    താങ്കളുടെ വീഡിയോസിൽ ഒന്നും തന്നെ കോളർ Mic ഉപയോഗിച്ചതായി കാണുന്നില്ല എങ്ങിനെയാണ് ഇത്രയും വ്യക്തമായ ശബ്ദംറക്കോർഡ് ചെയ്യുന്നത് ?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Thumbnail പ്രത്യേകം നിർമ്മിക്കുന്നതാണ് നല്ലത്. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക. ഞാൻ പ്രീമിയർ പ്രോ ആണ് എഡിറ്റിംഗിന് ഉപയോഗിക്കുന്നത്. എൻ്റെ വീഡിയോ setup നെ കുറിച്ച് ഒരു വീഡിയോ ചെയ്യാം.

  • @saidhmpvideos
    @saidhmpvideos 4 ปีที่แล้ว +2

    👍Ningalude websites ethokkeyanu?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അതൊക്കെ ഇപ്പോൾ പരീക്ഷണങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.

  • @Arunts1993
    @Arunts1993 4 ปีที่แล้ว +1

    What is the annual maintenance charge for WordPress websites?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      തിരഞ്ഞെടുക്കുന്ന hosting ന്റെ ചിലവനുസരിച്ചിരിക്കും

  • @SajuTMadhavan
    @SajuTMadhavan 4 ปีที่แล้ว +1

    Thanks

  • @JustPass2
    @JustPass2 3 ปีที่แล้ว +1

    .in domain ന് Adsense approval കിട്ടുമോ ?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      കിട്ടും

  • @drtj5161
    @drtj5161 3 ปีที่แล้ว

    ചേട്ടേ ,ഈ .In ill who is ? Information എങ്ങനാ എടുക്കുന്നെ

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Dot IN ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അതിന് പ്രത്യേകിച്ച് മാറ്റം ഉള്ളതായിൽ അറിയില്ല. ആകെ ഉള്ളത് country specific ആയ extension ന്റെ who is info privacy വെച്ച് hide ചെയ്ത് കൊടുക്കുന്നില്ല എന്നതാണ്.

  • @CANDELAPHYSICSACADEMY
    @CANDELAPHYSICSACADEMY 4 ปีที่แล้ว

    Online educational coaching nu vendi, website design cheyth tharumo?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      ക്ഷമിക്കുക. സമയം തീരെയില്ല

    • @Niceworldgroup
      @Niceworldgroup 4 ปีที่แล้ว +1

      Halo sir +91 99610 05756 ഈ നമ്പറിൽ ബന്ധപ്പെട്ടു നോക്കൂ... ഒരു web designer ആണ്

    • @CANDELAPHYSICSACADEMY
      @CANDELAPHYSICSACADEMY 4 ปีที่แล้ว

      @@Niceworldgroup ok.thank you

  • @emmanueltraders7438
    @emmanueltraders7438 3 ปีที่แล้ว

    Domain details ellam designer kayil anu. website renewal cheyyan enthu cheyyanam sir

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      domain ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് നിയമപരമായി അവരാണ് അതിന്റെ ഉടമസ്ഥൻ.

  • @PinkPearls
    @PinkPearls 4 ปีที่แล้ว +1

    Nice presentation...
    New subscriber anu
    #pinkpearlsvlogs#

  • @emmanueltraders7438
    @emmanueltraders7438 3 ปีที่แล้ว

    Sir ente website expired ayi.hosting renewal charge athikam chothichathu kondu renewal chaithila. Website content athu pole kittan enthu cheyyanam?

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Hosting expire ആകുന്നതിന് മുൻപ് എല്ലാത്തിന്റെയും backup എടുക്കണം. നേരത്തെ backup എടുത്തുട്ടുണ്ടേൽ പുതിയ hosting ലേക്ക് മാറ്റാൻ പറ്റും .

    • @emmanueltraders7438
      @emmanueltraders7438 3 ปีที่แล้ว

      Domain ente peril thanne.but pasword ellam designer kayil anu.notification onnum kittunnillalloo sir.ippol expired ayi ennu designer parayunnathu. 14,000 renewal cheyyan chothikkunnu. Renewal charge normal ayi domain and hosting renewal charge ethra persanage sir

  • @kuriakosejacob6812
    @kuriakosejacob6812 4 ปีที่แล้ว

    Our extension domin Co.in we purchased this 5 year back.wesite trafic is to low. can we move to .In to get more result in seo.

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Actually, mere changing of domain extension will not bring any advantage in SEO.

  • @mujeebpulikkal6957
    @mujeebpulikkal6957 4 ปีที่แล้ว

    Thanks
    ചില സൈറ്റുകളിൽ എന്നും ചിലതിൽ wwwഎന്നും കാണുന്നു. എന്താണ് വ്യത്യാസം, ഏതാണ് നല്ലത്?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അത് രണ്ടും ഒരേ ഫലം ആണ്. https ആണ് നല്ലത്

  • @Klbrobijus
    @Klbrobijus 4 ปีที่แล้ว

    നല്ല വീഡിയോ

  • @malabarupdates6939
    @malabarupdates6939 2 ปีที่แล้ว

    👍🏻

    • @malabarupdates6939
      @malabarupdates6939 2 ปีที่แล้ว

      ഞാൻ . net എടുത്തു. Net എന്നാൽ വല ആണല്ലോ. അപ്പോൾ സെർച്ച്‌ ചെയ്യുമ്പോൾ വലയുമായി ബന്ധപ്പെട്ടത് വരാൻ ചാൻസ് ഇല്ലേ. അങ്ങാനാണെങ്കിൽ ട്രാഫിക് കുറയില്ലേ?. Net ട്രാഫിക് .കോം പോലെ കിട്ടുമോ ?

  • @fathisfathi
    @fathisfathi 4 ปีที่แล้ว

    Hi, sir
    $. 10 ano 1 $.
    $0.1 indian value എത്രയാ.
    Please reply sir. 😄

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      അത് ഒരു ഡോളറിന്റെ 10% മാത്രമാണ്

  • @Basheerkkgroup
    @Basheerkkgroup 11 หลายเดือนก่อน

    ❤❤❤

  • @justinjoseph7918
    @justinjoseph7918 3 ปีที่แล้ว

    .xyz എങ്ങനെയാണ്?

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      Branding side നോക്കുമ്പോൾ ഗുണമല്ല

  • @albatrp
    @albatrp 4 ปีที่แล้ว

    Boss verum. CO. Is good or bad? ?

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      ഇപ്പോൾ ഇത് സാധാരണമാകുന്നുണ്ട്. Dot COM ന് പകരമായി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഭാവിയെ മുന്നിൽക്കണ്ടാണേൽ OKAY.

  • @ashaakhilesh2853
    @ashaakhilesh2853 3 ปีที่แล้ว

    Sir enthanu
    .xyz ???

    • @SKNAchari
      @SKNAchari  3 ปีที่แล้ว +1

      .com പോലെ തന്നെ ഒരു domain extention ആണ് അത്.

    • @ashaakhilesh2853
      @ashaakhilesh2853 3 ปีที่แล้ว

      @@SKNAchari thanku so much for the fast reply...
      Godaddy yil free ayi .com kittille
      As part of digital marketing course, created a website in gcp...domain process is still pending.

  • @abworld6559
    @abworld6559 3 ปีที่แล้ว

    free domain kittunna website athellamaan

    • @SKNAchari
      @SKNAchari  3 ปีที่แล้ว

      Subdomain ആണ് കൂടുതൽ ഫ്രീ ആയി കിട്ടുന്നത്.

  • @hsjsvdjs
    @hsjsvdjs 4 ปีที่แล้ว

    What is subdomain

    • @hsjsvdjs
      @hsjsvdjs 4 ปีที่แล้ว

      🤦

    • @SKNAchari
      @SKNAchari  4 ปีที่แล้ว +1

      Trending DOT com is a domain. Tech DOT trending DOT com is a subdomain

    • @hsjsvdjs
      @hsjsvdjs 4 ปีที่แล้ว

      @@SKNAchari please make a video about domain and subdomain. When we buy a domain we can see 3 subdomain with this domain . So please take a video about that

  • @AranmulaKannadi
    @AranmulaKannadi 4 ปีที่แล้ว +2

    ❤️👍

  • @tiktokmalayali8641
    @tiktokmalayali8641 4 ปีที่แล้ว

    Ningalude job enthaann?

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      വെറുതെ ഒന്ന് google ചെയ്ത് നോക്കന്നെ😊

  • @layasivan855
    @layasivan855 4 ปีที่แล้ว

    Good🌹

    • @SKNAchari
      @SKNAchari  4 ปีที่แล้ว

      Thank you! Cheers!

  • @sudheeshsukumaran3943
    @sudheeshsukumaran3943 2 ปีที่แล้ว

    Bro india yil .in alle best

    • @SKNAchari
      @SKNAchari  2 ปีที่แล้ว

      .com ഇല്ലെങ്കിൽ പിന്നെ IN തന്നെയാണ് നല്ലത്