How to Select Best Hosting Service | എങ്ങനെ നല്ല Hosting തിരഞ്ഞെടുക്കാം
ฝัง
- เผยแพร่เมื่อ 3 ม.ค. 2025
- The most common following questions are answered in this video in Malayalam. What are the various types of web hosting Malayalam?
How can we choose the best hosting service?
What is shared hosting in Malayalam
What is VPS hosting? What is Cloud hosting Malayalam?
What is dedicated server hosting?
Select Best Hosting Service Malayalam
എത്രതരം Hosting ഉണ്ടെന്നും അതിലേത് നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കൃത്യമായി മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടോളൂ.
--ശിവകുമാര്‍ എന്‍ ആചാരി --
Website : sknachari.com
TH-cam : / sknachari
Facebook : / sknachari
Linkedin : / sknachari
Twitter: / sknachari
Instagram : / sknachari
100th like,40th comeent is my,sir really your great.i can understand all things clearly,thanks sir
Thanks and welcome
വളരെ നന്ദി 👍🏻👍🏻👍🏻
ഇതിൻറെ ബാൻഡ് സ്പീഡ് അല്ലെങ്കിൽ ട്രാഫിക് എങ്ങനെ കാൽക്കുലേറ്റ് ചെയ്യാം
Nice video...good info
Glad it was helpful!
Really helpfull❤️
Glad it was helpful!
Thank you so much for the info
Thanks sir
Hostingnu best platform eetha
th-cam.com/video/V1NnScN7pTU/w-d-xo.html ഈ വീഡിയോ കാണൂ.
Maqsood poovadka
നിങ്ങൾ ചെയ്യുന്നുണ്ട് ബ്രോ
@@shafeequerahmanm2198 cheruthayitt
@@MaqsoodPoovadka കോൺടാക്ട് നമ്പർ പ്ലീസ് ഒരു സംശയം
@@shafeequerahmanm2198 ayyo doubt chodikkanonnum enikk ariyilla
Enik englishil maths and aptitude related ayitulla oru blog website undakkanam ennund, paisa onnum athikam illa, bloggeril custom domain eduthu host cheyyunnathano atho ippo paranja pole wordpressil shared hosting vachu start cheyyunnathano nallath?Bloggeril thudangi pinneed aalu kooduka aanenkil randamathe paranja pole wordpressil shared hostingilek maraan kazhiyumo?
ആദ്യം ബ്ലോഗർ ഉപയോഗിക്കുക വിജയിക്കുവാണേൽ പിന്നീട് മാറ്റിയാൽ മതി. blogger ന്റെ ഗുണത്തെപ്പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കാണുക.
@@SKNAchari ok
@@SKNAchari adsense bloggerilum kittumo?
@@mathslogic7769 കിട്ടും
@@SKNAchari thank you
നല്ല വീഡിയോ
nice
Thank you
എനിക്കൊരു wordpress വെബ്സൈറ്റ് ഉണ്ട്. അതിന്‍റെ hosting - wordpress host ല്‍ cpanel host ലേക്ക് മാറ്റാന്‍ കഴിയുമോ ? എങ്ങനെ ഒന്നു പറയാമോ ?
താമസിയാതെ wordpress നെ പറ്റി വിശദമായി വീഡിയോകള്‍ ചെയ്യാം
Shared hosting elllavarum nalkunnatjilum kurachu tharam .. njn change cheythu nalkam
@@MIGOZAMEDIA mob no
Gaming channel suitable ayyitullu website etha
Matrimony site start cheyan ethu host edukam ?
ഒരു medium type ൽ തുടങ്ങി നോക്കൂ
Olx അല്ലെങ്കിൽ quickr പോലുള്ള വെബ്സൈറ്റ് ഏതിലായിരിക്കും host ചെയ്തിട്ടുണ്ടാവുക?
നമ്മൾ ഒരു classified വെബ്സൈറ്റ് സ്റ്റാർട്ട് ചെയ്താൽ ഏതിലാണ് host ചെയ്യുന്നത് നല്ലത്
medium type cloud hosting ൽ തുടങ്ങിക്കോളൂ.
Bro eniku oru website host cheyanam..oru interior designing companyku anu..apol cheita works inte image ellam upload cheyanam atil best options eta..
Basic shared hosting is sufficient
@@SKNAchari thanks..configuration for the server?
@@SKNAchari thanks for the quick reply
Freehosting ille
ഉണ്ട്. പക്ഷെ അത് ഞാൻ പരീക്ഷിച്ചിട്ടില്ല.
njan oru cheriya business (interior ,exterior design &construction) company start cheythittundu , enikku oru web site start cheythal kollamennundu ..ethanu better ennu parayamo...
ഏറ്റവും basic ആയ shared ഹോസ്റ്റിങ് മതി.
@@SKNAchari njan enthanu cheyyendathu
@@SKNAchari Can you recommend some good web hosting providers
sir enikku blogspot adsense approval agunilla so nhnipol eh hosting aa vaangendyedh ?
BlogSpot അയത്കൊണ്ട് മാത്രം കിട്ടാതിരിക്കില്ല. അതേ content ഏത് platform ൽ ചെയ്താലും കിട്ടണമെന്നില്ല.
എന്റെ ബ്ലോഗ് ഇപ്പൊ ബ്ലോഗർ പ്ലാറ്റ് ഫോമിലാണ് ഉള്ളത്. ഒരു നല്ല സൈറ്റ് ആക്കി വികസിപ്പിച്ചു കാര്യമായി പണിയെടുക്കണം എന്നുണ്ട്..! ഡൊമൈൻ നെയിം ഒക്കെ നേരത്തെ വാങ്ങിയിട്ടുണ്ട്,, വേർഡ് പ്രെസ്സിലേക്ക് മാറുമ്പോൾ
ബ്ലൂ ഹോസ്റ്റ് ആണോ ഹോസ്റ്റിഞ്ജർ ആണോ നല്ലത്... ഒരു ചെറിയ സെറ്റപ്പിൽ ആണ് ഉദ്ദേശിക്കുന്നത്.. Expected monthly traffic ഒരു 50k - 100k ഒക്കെയാണ്
അതേപ്പറ്റി വീഡിയോ ചെയ്യാം
Sivakumar N Achari thank you 😊
which one you choose?
Nammal domain vangiyitano hosting vangendth??
പലപ്പോഴും ഹോസ്റ്റിങ് കോമ്പനികൾ domain name വെച്ചിട്ടാണ് അക്കൗണ്ട് തുടങ്ങാൻ അനുവദിക്കുന്നത്.
@@SKNAchari Appol adyam domain ok aakanam alley...
Yes
@@jithinpv4173 kuranja ratel shared hosting nalkam njan ..
Bro, I’ve purchased two domains from Fastwebhost. I’ve coded website as my own. I need to host it. Which should i choose ?
നമ്മുടെ ഉയപയോഗവും expected traffic ഉം അനുസരിച്ച് മാത്രമേ അത് പറയാൻ കഴിയൂ. ആദ്യം കുറഞ്ഞ period ലേക്ക് എടുത്തുനോക്കുക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാറുക. ഒന്നിൽ തന്നെ ഉറച്ചുനിൽക്കണമെന്നില്ല.
Aws എന്താണെന്ന് പറയാമോ
അതെപ്പറ്റി വായിച്ചുള്ള അറിവേ എനിക്കുള്ളൂ
Infrastructure Software as a Service (IaaS) ennu parayunna oru Service aanu AWS. Avide ningalk Web Hosting, Storage, Serverless Functions, Containers, Pinne AWS AMPLIFY vazhi ningalk app or website nu oru backend um indakam. Ithe Service um aayi vere ullathu - GOOGL CLOUD PLATFORM, PINNE ALIBABA CLOUD.
AWS and Google cloud upayogikan ningalk Credit use cheyanam. Njan kayinja kurachu maasam aayi Alibaba use cheyunu. Nalla customer support koodi und. Ithu koodathe PaytM okke vachu Payment um nadatham
Sir can we change shared to vpn if viewers increased ?
Yes
It's vps
Hosting amount ethra varum...
Free മുതൽ അങ്ങോട്ട് ഉണ്ട്. മാസം 100 രൂപക്കും കിട്ടും