ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി | Health Insurance | PART - 2

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 220

  • @faristirur6213
    @faristirur6213 4 ปีที่แล้ว +17

    ആരോഗ്യ ഇൻഷുറൻസിനെ കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി ഇത്തരമൊരു വിഷയം തിരഞ്ഞെടുത്ത അവതാരകൻ നിഖിൽ നും രാജേഷിനും നന്ദി അറിയിക്കുന്നു......

    • @dennysimon9194
      @dennysimon9194 3 ปีที่แล้ว +1

      *ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ*
      അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു..
      ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്...
      കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ.
      വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു.
      ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക....
      📞
      Denny Simon
      Mob - 7829 660771
      Whatsapp - 7829 660771
      STAR Health Insurance Advisor

  • @cnsivaprasad3777
    @cnsivaprasad3777 2 ปีที่แล้ว +3

    നമസ്കാരം സാർ,
    വളരെ വളരെ നല്ല അറിവുകൾ പറഞ്ഞുതന്ന രണ്ടുപേർക്കും പ്രത്യേകം പ്രത്യേകം നന്ദി അറിയിക്കുന്നു... 🙏

  • @subashbose7216
    @subashbose7216 4 ปีที่แล้ว +42

    ഈ വിഷയത്തെകുറിച് എല്ലാം പറഞ്ഞ് തന്ന Rajesh sir ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤓

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +4

      Great to hear

    • @starhealthagent4598
      @starhealthagent4598 3 ปีที่แล้ว +1

      Contact for more details : 9946843571

    • @MadhuMadhu-es7kr
      @MadhuMadhu-es7kr 3 ปีที่แล้ว

      താങ്കൾ ഒരുഒരുപാട് സമയം സംസാരിച്ചു താങ്കൾ പറഞ്ഞതൊന്നും ഒരു സാധരണ വെക്തിക്ക് മനസ്സിലാക്കുകയില്ല. തുച്ചമായ സമയം കൊണ്ട് ഒരു വെക്തിയെ ഹെൽത്ത് ഇൻഷ്വറൻസിനെപ്പറ്റി ബോധാവാനാക്കാൻ ഇത്രയും സംസാരിച്ചിട്ടും താങ്കൾക്ക് കഴിഞ്ഞില്ല.
      താങ്കൾ പറയേണ്ട ഇത്രമാത്രം മതി.
      ഒരാളിന് എത്ര വയസു മുതൽ എത്ര വയസു വരെ ഇൻഷ്വറസിൽ ചേരാം ഏത് ക്കെ കമ്പനികൾ എവിടെയൊക്കെയുണ്ട്? എത്ര രൂപായാണ് ഇൻഷ്വറൻസിൽ ചേരാൻ ആവശ്യം ? ഇൻഷ്വറൻസ് കമ്പനിയുടെ ഫോൺ നമ്പർ. അസുഖങ്ങൾക്ക് ചികിൽസ കഴിഞ്ഞ വർ എങ്ങനെ ഇൻഷ്വറൻസിൽ ചേരാൻകഴിയും. ?

  • @anishthaiparambil6504
    @anishthaiparambil6504 4 ปีที่แล้ว +6

    നിഖിൽ സാർ... വളരെ പ്രയോജനകരമായൊരു വീഡിയോ ആയിരുന്നു ഇതും ഇതിന്റെ ഫസ്റ്റ് പാർട്ടും. ഈ മേഖലയിലെ നല്ലൊരു expert നെ തന്നെ കൊണ്ടുവന്നു കാര്യങ്ങൾ വിശദമാക്കി തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. വളരെ നന്ദി സാർ. ഹെൽത്ത്‌ ഇൻഷുറൻസ് നെ ക്കുറിച്ച് മലയാളത്തിൽ കണ്ട ഏറ്റവും മികച്ചൊരു പ്രോഗ്രാമായിരുന്നു ഇത്. ഒരിക്കൽക്കൂടി നന്ദി..🙏

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Thank you ❣️

    • @anishthaiparambil6504
      @anishthaiparambil6504 4 ปีที่แล้ว

      സാർ.. ഞാനൊരു ഹെൽത്ത്‌ ഇൻഷുറൻസ് പോളിസി എടുക്കാൻ ആഗ്രഹിക്കുന്നു. അത് ശ്രീ. രാജേഷ് സാറിനെ പോലെയുള്ള അനുഭവ സമ്പത്തും വിശ്വസനീയതയുമുള്ള ഒരു ഹെൽത്ത്‌ ഇൻഷുറൻസ് അഡ്വൈസറിൽ നിന്നുമാകുമ്പോൾ വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു. ഈ ആവശ്യത്തിനായി ശ്രീ. രാജേഷ് സാറിനെ ബന്ധപ്പെടാനുള്ള നമ്പർ കമന്റ്‌ ബോക്സിൽ അറിയിക്കുകയോ അല്ലെങ്കിൽ എനിക്ക് വ്യക്തിപരമായി അയച്ചു തരികയോ ചെയ്യുന്നതിൽ അങ്ങേയ്ക്ക് വിരോധമൊന്നുമില്ലായെന്നു കരുതട്ടെ..🙏

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว +3

      @@anishthaiparambil6504 Rajesh 9895212500

    • @anishthaiparambil6504
      @anishthaiparambil6504 4 ปีที่แล้ว

      @@MoneyTalksWithNikhil thank you ❤️

    • @SeethaMani-o4q
      @SeethaMani-o4q 10 หลายเดือนก่อน +1

      ​@@anishthaiparambil6504സർ ഞാൻ 2009 ൽ ആണ് ഇൻഷ്വറ സ്കാർഡ് എടത്തത് ഇപ്പാൾ ഇത് പ്രാബല്യത്തിൽ വരുമോ എന്നാണ് ഞാൻ ചെയ്യേണ്ടത് ദയവായി പറഞ്ഞതു തരും മോ

  • @resmirnair6992
    @resmirnair6992 2 ปีที่แล้ว +2

    Very valuable and helpful video. Thanks Nikilgi. Down to earth Person..Rajesh..Content is Relevant...

  • @rupeshkumar619
    @rupeshkumar619 4 ปีที่แล้ว +3

    Rajesh sir, Nikhil sir thankyou so much., വളരെ informative ആയ ഒരു വീഡിയോ ആയിരുന്നു..

  • @abdulsalam-uj9xq
    @abdulsalam-uj9xq 2 ปีที่แล้ว +3

    Expert, വളരെ നന്നായി പറഞ്ഞുതന്നു. ഒരു പാട് സംശയങ്ങൾ തീർന്നു.Sir അദ്ദേഹത്തിന്റെ ഫോൺ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ കിട്ടുമോ

  • @akhils8923
    @akhils8923 10 หลายเดือนก่อน

    Very Useful & Informative. Thanks a lot to both of you..👍

  • @deepabalan955
    @deepabalan955 4 ปีที่แล้ว +8

    I got a clear idea abt health insurance and it’s importance in our life. Thanks for choosing this subject 💐

  • @arungovindan7028
    @arungovindan7028 3 ปีที่แล้ว +1

    Thank you very much for this valuable information 🙏🙏🙏🙏

  • @craftworld9206
    @craftworld9206 3 ปีที่แล้ว +4

    Sir ..enne oru family health policy etukkan onnu help cheyyamo ?

  • @thankamonipc5188
    @thankamonipc5188 ปีที่แล้ว +4

    Sir പറഞ്ഞത് ശരിയാണ്. ഒരു agent ന്റെ help അത്യാവശ്യമാണ്. പക്ഷെ ഞാൻ ഒരു family floater policy എടുത്തു. ആ agent കുറച്ചു ദിവസം കഴിഞ്ഞ് വേറെ കമ്പനിയിലേക്ക് പോയി. അതിനുശേഷം എനിക്ക് ഈ പോളിസിയിൽ ഒരു doubt പോലും clear ആക്കാൻ മറ്റൊരു ഏജന്റിന്റെ തൃപ്തികരമായ ഒരു help കിട്ടിയില്ല. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിൽ ഒന്ന് വീണു. Disk complaint ആയിട്ട് hospital treatment ന്റെ rebursement ന് കൊടുക്കാൻ claim form fill ചെയ്യാൻ പോലും ബുദ്ധിമുട്ടിയിട്ട്, അവസാനം google ന്റെ സഹായത്താൽ തനിയെ ഒരുവിധം ഒപ്പിച്ചു കൊടുക്കേണ്ടി വന്നു. Claim കിട്ടുമോ എന്നറിയില്ല. Wait ചെയ്യുകയാണ്.

  • @dinojthomas9811
    @dinojthomas9811 4 ปีที่แล้ว +3

    Thank you so much both of you. you had provided very useful and worthy awareness of the health insurance.

  • @rishikeshmenon2380
    @rishikeshmenon2380 3 ปีที่แล้ว +1

    thanx for both this valued information. but am totaly confused also.

  • @Cherrish7
    @Cherrish7 4 ปีที่แล้ว +2

    July 11th nu expiry ayirunnu, i took Family Insurance since 3 year's renewing, because basicaly i am NRI, any way apt time u published this video vey helped me a lot, thanks for the video.

  • @DK-qu4ol
    @DK-qu4ol 4 ปีที่แล้ว +1

    Hi Nikhil and Rajesh thanks for the information appreciated ❤️

  • @binoychacko4972
    @binoychacko4972 3 ปีที่แล้ว +2

    Section 80ഡി പ്രകാരം health policy ക്കു ഉള്ള advanteges എന്താണ്... ഒരു വീഡിയോ ചെയ്യുമോ...

  • @vijayakumarcp2460
    @vijayakumarcp2460 2 ปีที่แล้ว +1

    Clear explanation🙏👌

  • @DK-qu4ol
    @DK-qu4ol 4 ปีที่แล้ว +1

    Hi Rajesh, what about consultants and medicines claims 🙏

  • @varghesenp4764
    @varghesenp4764 ปีที่แล้ว

    Very useful. Thank you..

  • @musthafavaylathur8028
    @musthafavaylathur8028 4 ปีที่แล้ว +1

    Help full video sir congratulations

  • @athulk6001
    @athulk6001 ปีที่แล้ว

    Great Interview❤

  • @SuriyaNarayannan-js4oj
    @SuriyaNarayannan-js4oj ปีที่แล้ว +1

    PL say which health policy available for above70 years old persons

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  ปีที่แล้ว

      Please mail details of the person to be covered to nikhil@talkswithmoney.com

  • @somarajakurup8824
    @somarajakurup8824 3 ปีที่แล้ว +1

    Useful information sir. I am 68 years old and my wife is 62 year old . njangalkku insurance adukkan pattumo.which insurance company is good for us.please advise me.please give me the correct information

  • @LilliputianWonders
    @LilliputianWonders 4 ปีที่แล้ว +2

    Super interview 👍

    • @josmigeorge6440
      @josmigeorge6440 3 ปีที่แล้ว

      Thank youu so much sir for your valuable information..

  • @bijunambiar2533
    @bijunambiar2533 4 ปีที่แล้ว

    Truly informative... Thanks

  • @Prvn.Ravindran
    @Prvn.Ravindran 4 ปีที่แล้ว +1

    Truly Informative

  • @sheejopoulose1444
    @sheejopoulose1444 3 ปีที่แล้ว

    Very good information... Thanks

  • @akhiloa1845
    @akhiloa1845 8 หลายเดือนก่อน

    Ideal questions and answers.

  • @trektravel1708
    @trektravel1708 3 ปีที่แล้ว

    Very very informative....❤️👍

  • @stranger-fz9ry
    @stranger-fz9ry 4 ปีที่แล้ว +1

    Good information👏👏👏👏

  • @jamsheerahammed01
    @jamsheerahammed01 3 ปีที่แล้ว

    Thank you sir for your valuable information

  • @ajithjoseph7321
    @ajithjoseph7321 3 ปีที่แล้ว

    Good information thank you

  • @shijus9851
    @shijus9851 3 ปีที่แล้ว

    Very informative👌👍

  • @rajeefhaadi2943
    @rajeefhaadi2943 3 ปีที่แล้ว

    Nikhil sir.. very informative

  • @rok9949
    @rok9949 3 ปีที่แล้ว

    Very good information 👍

  • @renjithak4289
    @renjithak4289 3 ปีที่แล้ว

    നന്നായി വിവരിച്ചു.

  • @themaster315
    @themaster315 3 ปีที่แล้ว

    Thanks for advice

  • @abdulrasheed4129
    @abdulrasheed4129 4 ปีที่แล้ว +1

    Please add the covid insurance too

  • @rajubhaik1776
    @rajubhaik1776 4 ปีที่แล้ว

    Very good information thank u so much Can u pls suggest some Top 5 health insurance.

  • @dreamervlog3062
    @dreamervlog3062 2 ปีที่แล้ว +1

    പ്രസവം നിർത്തുവാൻ star insurance കിട്ടുമോ ഒന്ന് പറഞ്ഞു. തരുമോ

  • @jayaprabha369
    @jayaprabha369 3 ปีที่แล้ว

    Thank you!!😊

  • @demyjacob7835
    @demyjacob7835 4 ปีที่แล้ว

    Good useful talk sir
    Thanks

  • @kumarmenon6118
    @kumarmenon6118 4 ปีที่แล้ว +1

    Hello Shri. Nikhil and Shri.Rajesh. Thank you. Very useful information - Kumar Menon - IN -CHARGE ALL KERALA BANK RETIREES' FEDERATION INSURANCE HELP DESK, COCHIN

  • @Haseebchaneef
    @Haseebchaneef 3 ปีที่แล้ว +2

    Super video...ente health insurance ne kurachu almost doubt theerthu...thanks...Rajesh sir nte number kittumo?

  • @vijeeshavidanallur933
    @vijeeshavidanallur933 4 ปีที่แล้ว +1

    Enikku Oru insurance edukkan undu Ethanu sir sagest chayyuka

  • @marwansupermarket249
    @marwansupermarket249 4 ปีที่แล้ว

    Sir edelweiss Tokio life... Term insure enthan abiprayam... Expense racio 95%.. Kanikunnu

  • @Christhu111
    @Christhu111 3 ปีที่แล้ว +2

    *ഒരു ഹെൽത്ത് ഇൻഷ്വറൻസ് എടുക്കേണ്ടതിന്റെ ആവശ്യകത ഫുൾ ആയി മനസിലായി.*

  • @arunlal8463
    @arunlal8463 4 ปีที่แล้ว +3

    നിലവാരമുള്ള 10 കമ്പനികൾ കൂടെ പരിചയപെടുത്താമായിരുന്നു നിഖിൽ സർ ,കമ്പനികളുടെ അതിപ്രസരം കാരണം ആളുകൾ അങ്കലാപ്പിലാകുന്നു ,പേരുകൾ പറയുന്നതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻറെ നമ്പർ എങ്കിലും നൽകാമായിരുന്നു ,

  • @basilygeorge5603
    @basilygeorge5603 4 ปีที่แล้ว

    Thanks and appreciate.

  • @yrej84
    @yrej84 8 หลายเดือนก่อน

    Is it possible to take multiple health insurances from different insurance companies for a person for better coverage??

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  8 หลายเดือนก่อน

      You can take, but claim only one. Same bill can not be claimed twice

  • @sharonraj7059
    @sharonraj7059 11 หลายเดือนก่อน

    Rajesh sirinte number tharaamo oru policy edukan vendiyaayrnu... Njan Kannuril ninaan... ivde Kannuril available aayitulla insurance agent veenamaayrnu.....

  • @praveenn7956
    @praveenn7956 4 ปีที่แล้ว

    Sir seniorcitizen insurance oru video cheyyamo

  • @labistaytuned
    @labistaytuned 4 หลายเดือนก่อน

    Why StarHealth insurance have negative feedback ?

  • @rejishaji936
    @rejishaji936 2 ปีที่แล้ว

    Itanu sir benfit program🙏🙏🙏🙏

  • @mohandasn3066
    @mohandasn3066 ปีที่แล้ว

    m age limit for the proposal of policy

  • @sandeep8421
    @sandeep8421 4 ปีที่แล้ว

    very good video...

  • @liju2691
    @liju2691 3 ปีที่แล้ว

    Nice content👍👍

  • @jishnupm6444
    @jishnupm6444 4 ปีที่แล้ว

    Thanks sir❤👍

  • @babudominickattappana2355
    @babudominickattappana2355 4 ปีที่แล้ว

    Thanks a lot

  • @bas_il606
    @bas_il606 4 ปีที่แล้ว +1

    Better company kodi Onnu suggest chayyuo

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Please contact me

    • @bas_il606
      @bas_il606 4 ปีที่แล้ว

      @@MoneyTalksWithNikhil thank you

    • @MDK8441
      @MDK8441 3 ปีที่แล้ว +1

      Star health .

    • @shinodkalavoor100
      @shinodkalavoor100 3 ปีที่แล้ว

      Adithya birla

    • @kuriakosepaul112
      @kuriakosepaul112 11 หลายเดือนก่อน

      Niva Bhupa Hospital network kooduthal annu Tata Aig, nalatha

  • @okey1317
    @okey1317 2 ปีที่แล้ว

    Can we claim more than 1 health insurance?
    My company provides 5L group cover. So i was thinking to take 5L cover additionaly so i have total 10L coverage

  • @anilkoikal
    @anilkoikal 3 ปีที่แล้ว

    sir..allaam vishadamaayi paranju...pakshe...nilavil kurachu varshangal aayi ulla oru company maaruvaan pattumo ....angane maariyaal eninkku munkaala benifits kitttumo ennualla kaaryam

    • @themhworld
      @themhworld 2 ปีที่แล้ว

      jitum. porting option undu

  • @cocomaksindia3801
    @cocomaksindia3801 4 ปีที่แล้ว

    thank you sir

  • @veenab1212
    @veenab1212 4 ปีที่แล้ว

    Very informative interview. Thanks 😊

  • @Pink-gr9fh
    @Pink-gr9fh 4 ปีที่แล้ว +1

    Sir new insurance aduthu kazhinju oru surgery vendivannal claim kittumo

  • @abinksunny5530
    @abinksunny5530 4 ปีที่แล้ว

    Good information

    • @chithrakumari3166
      @chithrakumari3166 3 ปีที่แล้ว

      57 age ആയ ആളിന് ഇൻഷുറൻസ് പ്രിമിയേം എത്ര വേണ്ടി വരും, എങ്ങനെയാണു പറഞ്ഞു തരുമോ sir,

  • @JosephDominic-m4t
    @JosephDominic-m4t 5 วันที่ผ่านมา

    എന്തെങ്കിലും അസുഖം ഉള്ളയാളും ഇല്ലാത്തയാളും 10 lakhs പോളിസി എടുക്കുമ്പോൾ പോളിസി തുക same ആയിരിക്കുമോ?

  • @Dinkan007
    @Dinkan007 3 ปีที่แล้ว

    National parivar mediclaim egnena Indu ???

    • @afsalhaneef1
      @afsalhaneef1 3 ปีที่แล้ว

      ഒരിക്കലും National health insurance എടുക്കല്ല് എന്റെ അനുഭവം ഉണ്ട് വളരൈമോശം

    • @Dinkan007
      @Dinkan007 3 ปีที่แล้ว

      @@afsalhaneef1 bro enthu pate ? I have taken this national insurance parivar

  • @kuriakosepaul112
    @kuriakosepaul112 11 หลายเดือนก่อน

    njanum chinthichatha rogam onnum varilla enn😢..Oru day dengue adichu Medical trustil kidennu Asugam maari amount 80,000 😢...ipo njan TATA AIG insurance eduth vech

  • @bajji00r22
    @bajji00r22 2 ปีที่แล้ว

    Thanks

  • @praveenvnath7217
    @praveenvnath7217 4 ปีที่แล้ว

    Sir normal policy unde enike corona covarage same company ano nallathe

  • @premjipn6938
    @premjipn6938 2 ปีที่แล้ว

    qns of the host💯

  • @harit6208
    @harit6208 3 ปีที่แล้ว +2

    എന്റെ അനുഭവം : ചില ഏജന്റ്മാർ കൃത്യമായി കാര്യങ്ങൾ പറയില്ല. അവര് ടാർഗറ്റ് തികയ്ക്കാൻ പലതും പറയും

    • @anilkumarks362
      @anilkumarks362 11 หลายเดือนก่อน +1

      ഏജന്റ് വീട്ടിൽ വരാമെന്ന് പറഞ്ഞാൽ ആട്ടി ഓടിക്കുമ്പോൾ ഓർക്കണം

    • @kuriakosepaul112
      @kuriakosepaul112 11 หลายเดือนก่อน

      Bro ningalku thane noki kandupidikaa avarude avisham illa ini avisham vannal ethu company insurance anno avarude customer keril vilikka

  • @sajithabeevi6480
    @sajithabeevi6480 2 ปีที่แล้ว

    Peru cherkkan enthu cheyyanam

  • @johnabraham5059
    @johnabraham5059 2 ปีที่แล้ว +1

    Which is the best health insurance company?

  • @binoychacko4972
    @binoychacko4972 3 ปีที่แล้ว +1

    Health insurence edukumbol gst കിഴിവ് ഉണ്ടോ...

    • @sarathman8
      @sarathman8 3 ปีที่แล้ว

      Noo in kerala @18%

  • @pbt1728
    @pbt1728 3 ปีที่แล้ว +2

    Monthly അടയ്ക്കാവുന്ന health insurance ഉണ്ടൊ

  • @nhalil
    @nhalil 2 ปีที่แล้ว +5

    Renewal ഒക്കെ ഒരു വിഷയമാനോ? ഓട്ടോ ഡെബിറ്റ് ഇല്ലേ? എൻ്റെ ഫോൺ recharge, dth, broadband, insurance, credit card എല്ലാം ഓട്ടോ ഡെബിറ്റ് ആണ്.

    • @SUMMedia
      @SUMMedia 2 ปีที่แล้ว

      Athengane cheyyaam?

    • @nhalil
      @nhalil 2 ปีที่แล้ว +1

      @@SUMMedia നിങ്ങളുടെ ഇൻഷുറൻസ് പ്രോവിഡർ ൻ്റ് വെബ്സൈറ്റിൽ പോയി പയമെൻ്റിൽ ഓട്ടോ ഡെബിറ്റ് ഓപ്ഷൻ choose ചെയ്യുക എന്നിട്ട് നിങ്ങളുടെ ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വച്ച് ലിങ്ക് ചെയ്യുക. സമയാസമയ്ങളിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഓട്ടോ ഡെബിറ്റ് ആയിക്കൊളും

    • @SUMMedia
      @SUMMedia 2 ปีที่แล้ว

      @@nhalil broadband, recharge, electric bill okke engane auto pay cheyyaar?

    • @nhalil
      @nhalil 2 ปีที่แล้ว

      @@SUMMedia അതിനു അതിൻ്റേതായ ആപ് use ചെയ്യണം.
      ചില payment ആപ്പുകളിലും അത്തരം ഒപ്ഷൻസ് ഉണ്ടാവാറുണ്ട്.
      ജിയോ autopay set ചെയ്താൽ ഓരോ rechargilum 50rs ഡിസ്കൗണ്ട് ഉണ്ട്. അതുപോലെ..

  • @rangankarupaadath6529
    @rangankarupaadath6529 3 ปีที่แล้ว

    Rajesh sir, nikil sir thanks. Rajesh sir number add cheyyumo.

  • @bidhulraj8583
    @bidhulraj8583 3 ปีที่แล้ว

    👏👏👏👏

  • @mohammedshafeeqm9618
    @mohammedshafeeqm9618 4 ปีที่แล้ว

    Very informative sessions

  • @anilkumark9708
    @anilkumark9708 9 หลายเดือนก่อน

    59 വയസ്സായവർക്ക് എങ്ങനെ എങ്ങനെയുള്ളതാണ് ഇൻഷൂര്‍ ചെയ്യേണ്ടത്

  • @jijunarayanan1
    @jijunarayanan1 4 ปีที่แล้ว +1

    Accident ഇൻഷുറൻസ് ഇപ്പോൾ വെഹിക്കിൾ ഇൻഷുറൻസിന്റെ കൂടെ പാക്കേജായി വരുന്നില്ലേ?

  • @sajeesha9941
    @sajeesha9941 4 ปีที่แล้ว +2

    രാജേഷ് സർ നിഖിൽ സർ എനിക്കൊരു പോളിസി എടുക്കാൻ സഹായിക്കാമോ.. ഏതു കമ്പനി ആണ് നല്ലത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 ปีที่แล้ว

      Details nikhil@talkswithmoney.com ലേക് അയച്ചു തരിക. ഫോൺ നമ്പർ സഹിതം. Policy rates പിന്നെ details പറഞ്ഞു തരാം

  • @unnikrishnanraju4711
    @unnikrishnanraju4711 4 ปีที่แล้ว +3

    Maxbupa Insurance നല്ല company ആണോ 5 വർഷം ആയി കൂടിയിട്ട് ഇത് വരെ ഉപയോഗിച്ചിട്ടില്ല,

    • @aboobackersidheeq3708
      @aboobackersidheeq3708 4 ปีที่แล้ว +1

      എത്രെ അടക്കണ്ടേ

    • @unnikrishnanraju4711
      @unnikrishnanraju4711 4 ปีที่แล้ว

      12.200 ആവും മൂന്നു ലക്ഷത്തിന്റെ പോളിസി ആണ് നാല് പേർക്ക് കൂടി ഉള്ളത്

    • @aboobackersidheeq3708
      @aboobackersidheeq3708 4 ปีที่แล้ว

      @@unnikrishnanraju4711 എത്ര വർഷത്തിനാ

    • @aboobackersidheeq3708
      @aboobackersidheeq3708 4 ปีที่แล้ว

      Oru വെക്തിക് 3 ലക്ഷ അതോ total എല്ലാവർക്കും ബടെ 3 ലക്ഷ

  • @subinsubi5902
    @subinsubi5902 4 ปีที่แล้ว +1

    Policy bazar.. Athine patti oru video cheyamo... 18k invest cheyitha 2cr kittumenu oru news kandu.. But details manasilayilla... Onnu vishadhikarikkamo.. For nris

  • @sabithpp7168
    @sabithpp7168 4 ปีที่แล้ว

    👍

  • @gopalg555
    @gopalg555 3 ปีที่แล้ว +1

    Bank കൾ കൊടുക്കുന്ന health insurance policy കളിൽ പ്രീമിയം വളരെ കുറവാണ്. എന്താണിതിനു കാരണം ?

    • @kuriakosepaul112
      @kuriakosepaul112 11 หลายเดือนก่อน

      Benefits nokiyal mansilavum

  • @kpsashok5082
    @kpsashok5082 3 ปีที่แล้ว +1

    Gastroendrology ക്കു ഇൻഷുരൻസ് കിട്ടുമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 ปีที่แล้ว

      അസുഖം അതിൻ്റെ treatment എന്നിവ അനുസരിച്ച് കിട്ടും

  • @ajithindira756
    @ajithindira756 4 ปีที่แล้ว +2

    ഇതും എനിക്ക് എടുക്കാനും ആഗ്രഹം ഉണ്ട്.... ഏതു കമ്പനി ആണ് നല്ലത്...

    • @bijukumarnirainlathu2308
      @bijukumarnirainlathu2308 4 ปีที่แล้ว

      9048519370

    • @insurancewithmanu
      @insurancewithmanu 4 ปีที่แล้ว

      9645455599

    • @rajankt903
      @rajankt903 4 ปีที่แล้ว

      എനിക്ക് ഒരു health insurance എടുക്കണം. ആരെയാണ് contact ചെയ്യേണ്ടത് please.

    • @sarathman8
      @sarathman8 3 ปีที่แล้ว

      @@rajankt903 con: 9809292075

    • @starhealthagent4598
      @starhealthagent4598 3 ปีที่แล้ว

      @@rajankt903 For more details : 9946843571

  • @anithasekhar8327
    @anithasekhar8327 5 หลายเดือนก่อน

    ഞാനും ഒരു ഏജന്റ് ആണ് എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ കാൾ, ഹോസ്പിറ്റലിൽ കിടന്നിട്ടു വിളിക്കും ഇൻഷുറൻസ് കിട്ടുമോ ചോദിച്ചിട്ട്., നല്ല tym പറഞ്ഞാൽ അവര്ക് താല്പര്യം ഇല്ല എന്നും പറയും.... ഇത് ആൾക്കാർ മനസ്സിൽ ആകുന്നില്ല...

  • @vijayalakshmik212
    @vijayalakshmik212 10 หลายเดือนก่อน

    Pj 5:31 5:33 5:33

  • @aswinpg3565
    @aswinpg3565 4 ปีที่แล้ว

    Ipo available aayitulla best insurance policy ethanu

  • @sherlypeter5136
    @sherlypeter5136 ปีที่แล้ว

    ഈ ഇൻഷുറൻസ് കമ്പനി ഏതാണ്

  • @bijukumarnirainlathu2308
    @bijukumarnirainlathu2308 4 ปีที่แล้ว +12

    Sir 58, 60വയസ് കഴിയുമ്പോൾ നമ്മുടെ വരുമാനം നിലച്ചുപോകും അപ്പോൾ ഈ പറയുന്ന 10000 രൂപ വർഷം പ്രീമിയം അടച്ചുകൊണ്ട് എങ്ങനെ ഹെൽത്ത് പോളിസി നിലനിർത്താം വല്ല ഭോമവഴിയും ഉണ്ടോ.

    • @gopalg555
      @gopalg555 3 ปีที่แล้ว

      പല bank കളും account holder നായി. health insurance policy offer ചെയ്യുന്നുണ്ട്. Premium വളരെ കുറവാണ്. അതൊന്ന് അന്വേഷിക്കൂ.

  • @Saneeshkrishnan33
    @Saneeshkrishnan33 4 ปีที่แล้ว

    Thank you 🙏

  • @hussainmohammed6402
    @hussainmohammed6402 2 ปีที่แล้ว +1

    കുറെ വർഷങ്ങളായി rheumatoid arthritis ഉം skin disease ഉം ഉള്ള ആളിന്. Health insurance എടുത്ത 4 വർഷത്തിന് ശേഷം claim ലഭിക്കുമോ

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      Depends on the policy and claim. Please mail to nikhil@talkswithmoney.com

  • @sajeersalahudeen4954
    @sajeersalahudeen4954 2 ปีที่แล้ว +1

    ഏജൻറ് ആവശ്യം ഉണ്ട് എന്ന് സാർ പറഞ്ഞല്ലോ ഞാനൊരു ഇൻഷുറൻസ് എടുത്തു 6 month കഴിഞ്ഞ് ഏജൻറ് എന്നെ വിളിച്ചപ്പോൾ ഏജൻറ് പറയുന്നു സാർ ഞാൻ ഇപ്പോൾ ആ കമ്പനിയിൽ ഇല്ല സാർ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുക അപ്പോൾ ഈ ഏജൻറ് കൊണ്ടുള്ള ഉപയോഗം എന്ത്

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  2 ปีที่แล้ว

      നല്ല ഒരു independent agent or consultant ആണ് നല്ലത്. ഭാവിയിലും സർവീസ് നൽകും എന്നുള്ളവരെ സമീപിക്കുക

  • @johnysebastian2135
    @johnysebastian2135 9 หลายเดือนก่อน +1

    MY ALL CLAIMS ARE REJECTED BY STAR WITH OUT ANY REASON. STAR IS GOOD FOR NOTHING..SO I STOPPED STAR..