mangalangalarulum karaoke with lyrics ..... പാടൂ... പാടൂ... പടിക്കൊണ്ടേയിരിക്കൂ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • മംഗളങ്ങളരുളും കരോക്കെ വിത്ത്‌ ലിറിക്‌സ്..... പാടൂ... പാടൂ... പടിക്കൊണ്ടേയിരിക്കൂ

ความคิดเห็น • 7

  • @rahulpr5687
    @rahulpr5687 6 หลายเดือนก่อน +6

    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    ശാന്തമായ് തലോടും കുളിർകാറ്റിൻ ഈണമേ
    ദീപാങ്കുരങ്ങൾതൻ സ്നേഹാർദ്ര നൊമ്പരം
    കാണാൻ മറന്നുപോയോ
    മംഗളങ്ങളരുളും മഴനീർക്കണങ്ങളേ
    അനുരാഗമോലും കിനാവിൽ
    കിളി പാടുന്നതപരാധമാണോ
    ഇരുളിൽ വിതുമ്പുന്ന പൂവേ
    നീ വിടരുന്നതപരാധമായോ
    ഈ മണ്ണിലെങ്ങുമേ കാരുണ്യമില്ലയോ
    ഈ വിണ്ണിലെങ്ങുമേ ആനന്ദമില്ലയോ
    നിഴലായ് നിലാവിൻ മാറിൽ വീഴാൻ
    വെറുതേയൊരുങ്ങുമ്പോഴും
    (മംഗളങ്ങളരുളും...)
    വരവർണ്ണമണിയും വസന്തം
    പ്രിയരാഗം കവർന്നേപോയ്
    അഴകിൻ നിറച്ചാന്തുമായി
    എൻ മഴവില്ലും അകലേ മറഞ്ഞു
    നിൻ അന്തഃരംഗമായ് ഏകാന്തവീഥിയിൽ
    ഏകാകിയായ് ഞാൻ പാടാൻ വരുമ്പോഴും
    വിധിയെന്തിനാവോ വിലപേശുവാനായ്
    വെറുതേ നിറം മാറിവന്നൂ
    (മംഗളങ്ങളരുളും...)

  • @ShilvijaiPanicker
    @ShilvijaiPanicker 12 วันที่ผ่านมา

    സൂപ്പർ

  • @BabuP-w3i
    @BabuP-w3i 5 หลายเดือนก่อน +1

    അവസാനം കൊണ്ട് കലമുടച്ചല്ലോ സേട്ടാ..

  • @RajanRahu
    @RajanRahu 9 หลายเดือนก่อน

    Super. ഇനിയും പ്രതീക്ഷിക്കുന്നു

  • @sumubossvlogs5934
    @sumubossvlogs5934 2 หลายเดือนก่อน +1

    Lirics varunnathu late anallo hee

  • @baboostom4u647
    @baboostom4u647 2 หลายเดือนก่อน +3

    പാടുന്നതിന് മുൻപ് തന്നെ Lyrics ഇടണ്ടെ

  • @josemj9415
    @josemj9415 4 หลายเดือนก่อน +1

    ദാസേട്ടൻ പാടിയതാണ് നല്ലത്പലരും പാടി ഇല്ലാത്ത സംഗതികളിട്ട് നശിപ്പിച്ചു ചിലര് ഇല്ലാത്ത കരച്ചിൽ വരുത്തി നശിപ്പിച്ചു.😂😅