Ep #33 🇰🇿 ഞങ്ങൾ നാട്ടിലേക്ക് പോകുന്നു

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ค. 2024
  • #kazakhstan

ความคิดเห็น • 375

  • @educationaltalk5659
    @educationaltalk5659 14 วันที่ผ่านมา +238

    ഒരു കാര്യം പറഞ്ഞോട്ടെ മറ്റൊരു രാജ്യത്തെ വണ്ടി ചില രാജ്യങ്ങളിൽ അതിന്റെ ഉടമ രാജ്യം വിടുമ്പോൾ എയർപോർട്ടിൽ കസ്റ്റംസിനെ ഏല്പിച്ചു വേണം ആ രാജ്യം വിടാൻ അസർ ബൈജാൻ എന്ന രാജ്യത്ത് ഇങ്ങനെ ഒരാൾ വണ്ടി സുഹൃത്തിനെ ഏല്പിച്ചു എയർപോർട്ടിൽ ചെന്നപ്പോൾ അവർ വണ്ടി കസ്റ്റംസിനെ ഏൽപ്പിക്കണം എന്ന് പറഞ്ഞു തിരിച്ചു വണ്ടി എടുത്ത് കസ്റ്റം സിനെ ഏല്പിച്ച ശേഷം ആണ് പോരാൻ പറ്റിയത് അപ്പൊ അത്‌ കാസകിസ്ഥാൻ കസ്റ്റം സിൽ ചെന്ന് അന്വേഷിച്ച ശേഷം മാത്രം വണ്ടി നാട്ടിൽ പോരുമ്പോൾ വയ്ക്കേണ്ട സ്ഥലം തീരുമാനിക്കുക 90% വണ്ടി കസ്റ്റംസിൽ ഏല്പിക്കേണ്ടി വരും കാരണം നിങ്ങൾ കാണിച്ച വിസ സ്റ്റാമ്പിൽ വണ്ടി പ്രേത്യേകം സൂചിപ്പിച്ചിരുന്നു അന്വേഷിക്കുക അറിയുന്ന ഒരു ഇൻഫർമേഷൻ പങ്ക് വെച്ചതാണ്

    • @mrvinz3501
      @mrvinz3501 13 วันที่ผ่านมา +2

      18:59

    • @asifazeez2285
      @asifazeez2285 13 วันที่ผ่านมา +4

      Good job bro

  • @Prakrthi_Sanchari
    @Prakrthi_Sanchari 14 วันที่ผ่านมา +145

    ഹായ് അടിപൊളി ഇന്നും ഞാൻ ഹാജർ ❤❤ എടിഎം ഒന്നും ഇല്ലാത്ത രാജ്യമോ 😢😢 മറ്റൊരു മലയാളിയെ അവിടെ വച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി...

    • @sanalthomas444
      @sanalthomas444 14 วันที่ผ่านมา +7

      Enthonnedei comment nu like kittan enth koppann niyokke kanikkunne

    • @munnasvlog9275
      @munnasvlog9275 14 วันที่ผ่านมา +2

      Yrs me too

    • @johnchacko5874
      @johnchacko5874 14 วันที่ผ่านมา

      Given number of libin is not working,,, I’ve a contact in Almaty

    • @johnchacko5874
      @johnchacko5874 14 วันที่ผ่านมา +2

      Bro…try Uzbekistan also…it’s a good and friendly place

    • @MrShijinchathoth
      @MrShijinchathoth 14 วันที่ผ่านมา +1

      😊😊😊😊😊😊😊😊rd

  • @unknownmuzafir6584
    @unknownmuzafir6584 14 วันที่ผ่านมา +13

    Bros അരിയുടെ കൂടെ ഇത്തിരി ചെറുപയറും കൂടി ഇട്ടു വേവിച്ചാൽ കഞ്ഞിമം പയറും കുടിക്കാം നല്ല ടേസ്റ്റ് ആണ് വീട്ടിൽ ഞാൻ ട്രൈ ചെയ്യാറുണ്ട് പോളിയാണ്

  • @mallipoo
    @mallipoo 14 วันที่ผ่านมา +13

    ഇത്രയും സാധനം വാങ്ങിയിട്ട് ഒരു cutting bord വാങ്ങിയില്ലേ

  • @agneldomini4131
    @agneldomini4131 14 วันที่ผ่านมา +26

    Don't park your vehicle in private parking while your guys flying to India or Europe... Just surrender your vehicle in customs 🛃 department 🏬 from which place your guys wants to fly

    • @stackyt1864
      @stackyt1864 13 วันที่ผ่านมา +3

      Bro type this in malayalam so they can understand 😊

    • @agneldomini4131
      @agneldomini4131 13 วันที่ผ่านมา +2

      Nde phone eil manglish keyboard work avunilaaa entho software issues

  • @ORU__MALAYALI__
    @ORU__MALAYALI__ 14 วันที่ผ่านมา +42

    24:58 ഇതുപോലെ ഉള്ള സ്ഥലങ്ങളിൽ വണ്ടി ഇടരുത് മോഷണം നടക്കാൻ ചാൻസ് ഉണ്ട് നിങ്ങൾ അവിടെ ഏതെങ്കിലും മലയാളികളെ contact കിട്ടോവോ നോക്ക് പണി വാങ്ങേണ്ട 🙏🙏🙏

    • @eeemm1112
      @eeemm1112 13 วันที่ผ่านมา

      മലയാളികൾ ആണ് പണി തരാറ് 😄.

  • @fasterwheels3977
    @fasterwheels3977 14 วันที่ผ่านมา +1

    High Temperature Paint.....Tar pole olla oru sambavam anu athu nalla rough and tough paint anu oru hammer kondu adechalum onnum pattukayella.

  • @yaseenisland4969
    @yaseenisland4969 14 วันที่ผ่านมา +5

    Adipoli bro

  • @RasheedRashi-wb9bt
    @RasheedRashi-wb9bt 14 วันที่ผ่านมา +6

    പ്രിയ സഹോദരങ്ങളെ നിങ്ങൾ ഒരു രാജ്യത്തേക്ക് പോകുമ്പോൾ ആരാജ്യത്തെ കുറിച്ച് ഒന്ന് യുട്യൂബിൽ സെർച്ചു ചെയ്യുക വല്ലവീഡിയോസും കാണാൻ ശ്രമിക്കുക എന്നിട്ട് മാർക്കറ്റിലും മറ്റു പോകുക അതുപോലെ സുഖമാണോ താങ്ക്യൂ കറൻസി ഇതിനെ കുറിച്ച് മനസിലാക്കുക എന്നിട്ട് ഓരോ രാജ്യത്തിലേക്കു കയറുക വീഡിയോ കാണുന്ന ഞങ്ങൾക്ക് തന്നെ എന്തോ പോലെ

    • @josepshalse8701
      @josepshalse8701 10 วันที่ผ่านมา

      Bro ithanalo ivardeye rithiiii

  • @Ayna67
    @Ayna67 14 วันที่ผ่านมา +3

    Ningalk oru choper medichude ....ulli ariyal easy aakum

  • @Joysheart
    @Joysheart 14 วันที่ผ่านมา +8

    ഞാനും ഹാജർ സ്ഥിരം നമ്മുടെ കമ്പനിക്കാർ ലൈക് അടിച്ചേ

  • @neymerneymer2701
    @neymerneymer2701 12 วันที่ผ่านมา +2

    പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനേക്കാളും എത്രയോ നല്ലതാണ് സ്വയം ഉണ്ടാക്കി കഴിക്കുന്നത് health നോക്കണം❤️🙌🏻

  • @vipin_raj_vj
    @vipin_raj_vj 14 วันที่ผ่านมา +53

    യൂറോപ്പിലും യുഎസ് കാനഡ ആ ഭാഗങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ നിന്ന് സാധനങ്ങൾ മോഷണം പോകുന്നുണ്ട്. ഇന്നലെ ഒരു മലയാളി യുവാവ് അമേരിക്കയിൽ ഇന്ത്യയിൽ നിന്ന് വണ്ടി ഓടിച്ചു പോയ യുവാവിന്റെ കാറിൽ ഉണ്ടായിരുന്ന എല്ലാ സാധനങ്ങളും ഓൺ ദ ഡ്രസ്സ് വരെ മോഷണം പോയി ആ പാവത്തിനെ സങ്കടം കാണണം 2000 ഡോളറിന്റെ സാധനം വണ്ടിക്കകത്ത് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് അതുകൊണ്ട് നിങ്ങളെല്ലാവരും വണ്ടി പാർക്ക് ചെയ്തിട്ട് വേണം പാർക്ക് ചെയ്യാം

    • @ourmedia7546
      @ourmedia7546 14 วันที่ผ่านมา

      Anganea aaanega evanmarudea pokan sadhitha ind

    • @hydrix77
      @hydrix77 14 วันที่ผ่านมา +2

      Your correct bro, ethu pole kore sambavam nafakkunnund us il.

    • @munnasvlog9275
      @munnasvlog9275 14 วันที่ผ่านมา +1

      Oh ya

    • @AbIJITHkumar44
      @AbIJITHkumar44 14 วันที่ผ่านมา +2

      California ഒഴിച്ചു ബാക്കി ഒള്ള stateil വലിയ പ്രശ്നം ഇല്ല 👍

    • @Akhil1997.
      @Akhil1997. 14 วันที่ผ่านมา +2

      United wander Malayalam vloger 😢

  • @musicwinder_yt
    @musicwinder_yt 13 วันที่ผ่านมา +1

    It's BedLiner paint.. used in flat bed trucks to protect from scratches and rough usage

  • @bivinjohn5737
    @bivinjohn5737 13 วันที่ผ่านมา +3

    Naatil pokumbol orazcha spoken english class nu pokunnathu munnottulla yaatrakk നല്ലതാവും

  • @sandeepnithyanandan1439
    @sandeepnithyanandan1439 11 วันที่ผ่านมา

    അടിപൊളി സ്ഥലം 👌🏻👌🏻👍🏻👍🏻

  • @jomonfeba
    @jomonfeba 13 วันที่ผ่านมา

    Take care TT

  • @shinojsaratchandran6432
    @shinojsaratchandran6432 13 วันที่ผ่านมา +1

    Oru dish wash liquid medikkan ulla oru planum elle evarku. Ane medichu thudalu medichilla

  • @neilvaz7577
    @neilvaz7577 13 วันที่ผ่านมา +2

    Display Food touch cheydhu nokkarudhu...

  • @sarinmadhu
    @sarinmadhu 14 วันที่ผ่านมา +1

    Hot paint aanu....paint heat cheythu adikkum ..scratch veezhilla

  • @sivakkp
    @sivakkp 14 วันที่ผ่านมา +9

    ഒരു ചെറിയ ടേബിൾ മേടിച്ചുകൂടെ കുക്ക് ചെയുമ്പോൾ... സാധനങ്ങൾ വെക്കാനും അരിയാനും എളുപ്പം അല്ലെ...മടക്കി ചെറുത്താക്കി വെക്കാവുന്ന ടേബിൾ മതി

  • @RamayabijuBiya-hi5ji
    @RamayabijuBiya-hi5ji 14 วันที่ผ่านมา +4

    Super adipoli video nizalude,nizale othiri istam

  • @kuttusreerag442
    @kuttusreerag442 14 วันที่ผ่านมา +13

    Nigal poliyalle ❤️

  • @SS-hf8dr
    @SS-hf8dr 14 วันที่ผ่านมา +2

    Makkale oru cutting board dish washing liquid vangikk... kanditt sahikan patunilaaa...😅

  • @ramachandrant2275
    @ramachandrant2275 13 วันที่ผ่านมา

    Nice.....👍🙋👌♥️

  • @aseemasee882
    @aseemasee882 14 วันที่ผ่านมา +2

    കുക്കർ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം ഇച്ചിരി ദൂരത്ത് വയ്ക്കുക മൂന്നാല് ദിവസം മുന്നേ എൻറെ റൂമിൽ കുക്കർ പൊട്ടിത്തെറിച്ചു ചോറ് ഉണ്ടാക്കിയത്

  • @vijaya959
    @vijaya959 14 วันที่ผ่านมา +2

    പോരൂ
    welcome

  • @MRKROCK4383
    @MRKROCK4383 14 วันที่ผ่านมา +12

    7:19 snow yil use cheyyunna paint ann fiber content kooduthal ann 😊

    • @AnoopMathaiMathew
      @AnoopMathaiMathew 13 วันที่ผ่านมา +1

      Line-X coating

    • @MRKROCK4383
      @MRKROCK4383 13 วันที่ผ่านมา

      ​@@AnoopMathaiMathew👍

  • @Muhammedanshad-cb1jj
    @Muhammedanshad-cb1jj 14 วันที่ผ่านมา +11

    ബ്രോ നിങ്ങളുടെ വീഡിയോ അടിപൊളി ആണ് but നിങ്ങളുടെ caption വേറെ വിഡിയോ വേറെ

    • @TPmediaMusic-fh1ht
      @TPmediaMusic-fh1ht 13 วันที่ผ่านมา +1

      അത് ശരിയാ...
      അത്
      മാത്രം
      കൊണ്ടു
      നമ്മളെ
      ഇവർ പറ്റിക്കുന്നു 😁

  • @ilyasansari98
    @ilyasansari98 14 วันที่ผ่านมา +4

    പൈസയുടെ ബാഗ് ഇങ്ങനെ ആട്ടി നടക്കണ്ട.. എല്ലാം സൂക്ഷിച്ചോ മൊത്തത്തിൽ അടിച്ചു കൊണ്ടുപോകും.. 😮😮🫡

  • @anshidar9698
    @anshidar9698 14 วันที่ผ่านมา +1

    Cooking evide ..cooking venma 🎉

  • @mingelpingel-uw9qz
    @mingelpingel-uw9qz 14 วันที่ผ่านมา +1

    Solar panel വാണ്ടയിൽ fit ചെയ്യുന്നെല്ലയോ

  • @akhil_sai
    @akhil_sai 14 วันที่ผ่านมา +2

    കറി പൗഡറുകൾ ഇടാൻ കുറേ അറകൾ ഉള്ള ഒറ്റ പരന്ന പത്രം കിട്ടും അതാകുമ്പോ നല്ല സൗകര്യം aan

  • @suhaibsuhaib2677
    @suhaibsuhaib2677 14 วันที่ผ่านมา +2

    ആദ്യ ലൈക് ഞാൻ അടിച്ചു

  • @user-cj4vu6oq8x
    @user-cj4vu6oq8x 13 วันที่ผ่านมา

    ഫുഡ്‌ വെക്കുന്ന വീഡിയോസ് ഒക്കെ കാണാൻ തന്നെ ഒരു ഭംഗിയാ... 😌🙌🏻

  • @shamnadkanoor9572
    @shamnadkanoor9572 14 วันที่ผ่านมา +2

    അടിപൊളി 👍❤👍യാത്രകൾ ക്ക് ആശംസകൾ 👍👍👍

  • @its_me_sijo_daniel__4065
    @its_me_sijo_daniel__4065 14 วันที่ผ่านมา +10

    Athannuuu...🔥🔥🔥

  • @drsurkurvlogs
    @drsurkurvlogs 13 วันที่ผ่านมา

    മുട്ട ഇല്ലാത്ത മുട്ട കറി... Sooper

  • @shinushihass7156
    @shinushihass7156 14 วันที่ผ่านมา +4

    Vandi നോക്കിയിലെ ആളുകൾ എല്ലാം അടിച്ചോണ്ടു പോകുo

  • @shamil1067
    @shamil1067 14 วันที่ผ่านมา +5

    9:24 ❤️❤️👍

  • @abdullahfia3119
    @abdullahfia3119 13 วันที่ผ่านมา

    super 💝❤️💝

  • @prajeesh_abraham
    @prajeesh_abraham 14 วันที่ผ่านมา +1

    O may God 🙏🙏

  • @noblenoblemathew4847
    @noblenoblemathew4847 13 วันที่ผ่านมา

    Supper

  • @kl10.59
    @kl10.59 13 วันที่ผ่านมา

    ഉറങ്ങി കിടന്ന യാത്ര ഇപ്പോൾ ആണ് ഞങ്ങൾക്ക് സമാദാനം കിട്ടിയത്,,,, ഇനി സ്ഥിരം ആയി കാണും

  • @ebinwilson1800
    @ebinwilson1800 14 วันที่ผ่านมา +1

    Fast like 🥰

  • @its-me-dawood-rolex
    @its-me-dawood-rolex 14 วันที่ผ่านมา +23

    Uff set പഴയ vibe തിരിച്ചുവന്നു TT and cooking 🫶❤️‍🔥

  • @alikhalidperumpally4877
    @alikhalidperumpally4877 14 วันที่ผ่านมา +1

    എന്തൊക്ക പ്രശ്നങ്ങൾ ആണ് നാട്ടുകാർക്ക് ഇവരെ കുറിച്ച് കണ്ടു പിടിക്കാൻ, അവർ അവരുടെ ഇഷ്ടം പോലെ ആസ്വാതിച്ചു യാത്ര തുടരട്ടെ 😃

  • @munnasvlog9275
    @munnasvlog9275 14 วันที่ผ่านมา +2

    Me first ❤

  • @sumithraphel8720
    @sumithraphel8720 13 วันที่ผ่านมา

    All veg😢😢😢etables are hybrid . can use.

  • @ganeshmk40
    @ganeshmk40 14 วันที่ผ่านมา +1

    Wow

  • @promethiusunknown2872
    @promethiusunknown2872 14 วันที่ผ่านมา +1

    Missing Shirley 😢

  • @MuhammedAfnan-wp6mb
    @MuhammedAfnan-wp6mb 14 วันที่ผ่านมา +2

    First ❤

  • @arjunghosh4197
    @arjunghosh4197 13 วันที่ผ่านมา +1

    07:05
    Painting name : Truck bed liner.

  • @AkshayKp-um5wt
    @AkshayKp-um5wt 13 วันที่ผ่านมา

    അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി 🙏

  • @shabeermb22
    @shabeermb22 14 วันที่ผ่านมา

    Raptor paint aane usually offroad carsine scratch proof protector

  • @ambdijinjinnaakkadi4683
    @ambdijinjinnaakkadi4683 14 วันที่ผ่านมา +2

    Wish you all the best ❤❤❤

  • @firozkhalid6221
    @firozkhalid6221 14 วันที่ผ่านมา

    Duubail vandi kondu pogumo

  • @nishavettukallil5138
    @nishavettukallil5138 14 วันที่ผ่านมา

    Haii❤❤❤❤

  • @user-gw2vz2ji8t
    @user-gw2vz2ji8t 14 วันที่ผ่านมา +2

    16:49 ഓടുന്ന സാധനം അല്ലെ 🤣🤠🤠

  • @jacobcherian7600
    @jacobcherian7600 14 วันที่ผ่านมา +1

    👍👍❤

  • @shyamsankar1606
    @shyamsankar1606 14 วันที่ผ่านมา +1

    ✈️✈️

  • @SonetJose-lz7jv
    @SonetJose-lz7jv 14 วันที่ผ่านมา +1

    ❤️😍

  • @abhimanuebaiju3670
    @abhimanuebaiju3670 14 วันที่ผ่านมา

    Bro insurance miss ayiyoo

  • @jchandranraman
    @jchandranraman 9 วันที่ผ่านมา

    ഭാഷ മനസിലായില്ലെങ്കിലും ആംഗ്യഭാഷ അവർക്കു മനസിലാകും.

  • @jchandranraman
    @jchandranraman 9 วันที่ผ่านมา

    പച്ചക്കറി മുറിക്കാൻ പലക വേണം. സ്റ്റീൽ പാത്രത്തിനുമുകളിൽ വച്ച് മുറിച്ചാൽ മൂർച്ച പോകും.

  • @basheer_bachi_kasargod
    @basheer_bachi_kasargod 11 วันที่ผ่านมา

    ❤❤❤❤

  • @sumesh.ssumesh4221
    @sumesh.ssumesh4221 14 วันที่ผ่านมา +1

    👍👍👍

  • @user-fp8ns3io7k
    @user-fp8ns3io7k 14 วันที่ผ่านมา +1

    ❤❤❤❤❤

  • @Angryoldman83
    @Angryoldman83 14 วันที่ผ่านมา +2

    ❤❤

  • @--__--.___
    @--__--.___ 13 วันที่ผ่านมา

    Pink salmon വാങ്ങിചോ അന്യായ taste ആണ്‌ അമേരിക്കയില്‍, അവിടെ അങ്ങനെ തന്നെ ആകാൻ ആണ്‌ സാധ്യത, 900 രൂപക്ക് മുകളില്‍ വില വരുന്ന മീന്‍ ആണ്

  • @rishbinrish7827
    @rishbinrish7827 13 วันที่ผ่านมา

  • @rafeeq.moothedam7442
    @rafeeq.moothedam7442 14 วันที่ผ่านมา +2

    ATM പൈസ എടുത്തതിനു ശേഷം കാർഡ് പുറത്തു വന്നാൽ പെട്ടന്ന് കാർഡ് എടുക്കണം ഇല്ലെങ്കിൽ കാർഡ് റിട്ടേൺ പോകും പിന്നെ കിട്ടൂല

  • @lijeshmichaelsrattel
    @lijeshmichaelsrattel 14 วันที่ผ่านมา +2

    ❤❤❤

  • @maheshm278
    @maheshm278 14 วันที่ผ่านมา +1

    💕💕

  • @aromalanil6247
    @aromalanil6247 14 วันที่ผ่านมา

    Front headlight yellowish ayii bro

  • @renjithharidas2988
    @renjithharidas2988 14 วันที่ผ่านมา +1

    Koothara rajyamanallodey!!

  • @SUBINSCORNER
    @SUBINSCORNER 14 วันที่ผ่านมา

    Hi...

  • @aneeshrkunjappi9328
    @aneeshrkunjappi9328 14 วันที่ผ่านมา +1

    ❤️❤️❤️❤️

  • @nousheerabdulla4523
    @nousheerabdulla4523 14 วันที่ผ่านมา +1

    🎉🎉

  • @dvcooper1248
    @dvcooper1248 14 วันที่ผ่านมา +1

    10:15 😂😂😂😂

  • @rylon_eric_xzavier
    @rylon_eric_xzavier 14 วันที่ผ่านมา

    Sherli vilikkarundo???

  • @sheebajoseph9114
    @sheebajoseph9114 14 วันที่ผ่านมา +1

    💞

  • @thesalesconsultantmarutisu2146
    @thesalesconsultantmarutisu2146 14 วันที่ผ่านมา +1

    👍

  • @suhascv4321
    @suhascv4321 14 วันที่ผ่านมา

    ❤🥰👍

  • @usernnew
    @usernnew 13 วันที่ผ่านมา +1

    Hi💞

  • @suhascv4321
    @suhascv4321 14 วันที่ผ่านมา +1

    🥰

  • @hexg_od
    @hexg_od 14 วันที่ผ่านมา +1

    🎉❤

  • @RahulRaj-zb5xw
    @RahulRaj-zb5xw 14 วันที่ผ่านมา

    Hiii❤

  • @the_transporter_idiot8988
    @the_transporter_idiot8988 14 วันที่ผ่านมา +1

    ❤❤❤❤😊😊😊😊

  • @kmparammal8015
    @kmparammal8015 14 วันที่ผ่านมา +1

    💚💚💪💪💪

  • @anurajr3821
    @anurajr3821 14 วันที่ผ่านมา +1

    First😊

  • @georgeaugustine4773
    @georgeaugustine4773 13 วันที่ผ่านมา +1

    ദയവായി മാർക്കറ്റുകളിൽ ഭക്ഷണസാധനങ്ങൾ കൈകൊണ്ട് തൊട്ട് നോക്കരുത്

  • @ahammedjasir5073
    @ahammedjasir5073 14 วันที่ผ่านมา +1

    Good

  • @_aks4y_z330_
    @_aks4y_z330_ 14 วันที่ผ่านมา

    🔥

  • @user-rw7ov1oq3y
    @user-rw7ov1oq3y 14 วันที่ผ่านมา +1

    🎉🎉🎉❤

  • @ajeeshachu7949
    @ajeeshachu7949 14 วันที่ผ่านมา +9

    ഇവിടെ മഴയാ ഇങ്ങോട്ടു വരണ്ട അവിടെ തന്നെ നിന്നോ 😍

  • @abhimanyushorts9736
    @abhimanyushorts9736 14 วันที่ผ่านมา

    Cinema enthayi

  • @muhammedshahid7669
    @muhammedshahid7669 14 วันที่ผ่านมา +2

    😊😊😊😊

  • @user-yi7ty7ci7l
    @user-yi7ty7ci7l 14 วันที่ผ่านมา +1

    🎉

  • @sibisabu
    @sibisabu 14 วันที่ผ่านมา +1

    Approximate പോയി aggressive ആയി..ഇനി എന്തൊക്കെ കേൾക്കണം