Ep 701| Marimayam | Don't undermine the harvest of those who sow the seeds

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 185

  • @rasheedtp1670
    @rasheedtp1670 10 หลายเดือนก่อน +76

    മറിമായം സാധാരണ കോമഡി രൂപത്തിലാണ് കാര്യങ്ങൾ അവതരിപ്പിക്കാറ് .
    അത് വളരെ രസകരവുമാണ് ം
    എന്നാൽ ഈ എപ്പിസോഡ് കർഷകന്റെ വേദനകളും ത്യാഗങ്ങളും തുറന്നു കാട്ടുന്നവയാണ് .
    ഞാനും നാല് വർഷമായി മഞ്ഞൾ കൃഷി ചെയ്യുന്നുണ്ട് .
    കൂടുതൽ വിളവുണ്ടാകാറില്ല .
    ഉള്ളത് വീട്ടാവശ്യത്തിനുള്ളതും കൂടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കൊടുക്കാറുണ്ട് .
    വിൽപ്പന നടത്താറില്ല .
    കൂടുതൽ ചിലവുകൾ വഹിച്ച് കൃഷി ചെയ്ത് വിൽക്കാമെന്ന് വെച്ചാൽ വിലയും കിട്ടില്ല .
    അതാണ് ഓരോ കർഷകന്റേയും അവസ്ഥ .
    പിന്നെങ്ങിനെ നമ്മുടെ നാട്ടിൽ കൃഷി ചെയ്യും ...???
    ലോണെടുത്ത് കൃഷി ചെയ്താൽ മാർക്കറ്റിൽ വിലയില്ലെങ്കിൽ എങ്ങിനെ മുന്നോട്ട് പോകും. ...???
    എങ്ങിനെ ലോണ് തിരിച്ചടക്കും...???
    ഓരോ കർഷകന്റേയും ചോദ്യത്തിന് കൃഷി വകുപ്പിനൊ സർക്കാറിനൊ എങ്ങിനെ മറുപടി പറയാൻ കഴിയും....???
    വളരെ വിലപ്പെട്ട മെസ്സേജാണ് .
    മറിമായം ടീമിന് അഭിനന്ദനങ്ങൾ 🌹🌹🌹

    • @georgejoseph8990
      @georgejoseph8990 10 หลายเดือนก่อน

      Pothujanam theettipotunna Sarkar oollakal enthu cheyyam publicnte thalevara

    • @jessyjose7240
      @jessyjose7240 10 หลายเดือนก่อน

      കർഷകർ അനുഭവിക്കുന്ന വേദനകൾ 🙏

    • @NazerMulavoor
      @NazerMulavoor 10 หลายเดือนก่อน

      Manjal nallha rate undu moidukka😅

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 10 หลายเดือนก่อน +87

    ഈ കാലഗട്ടത്തിൽ കണ്ട് ആസ്വദിച്ച് ചിരിക്കാനും ചിന്തിക്കാനും ഉള്ള ഒരു പാട് അറിവുകൾ പകർന്നു തരുന്നത് ആണ് ഈ മറിമായം ടീം അംഗങ്ങൾ ❤❤❤❤❤❤❤❤❤

    • @sujathamurali6090
      @sujathamurali6090 10 หลายเดือนก่อน +3

      കാലഘട്ടത്തിൽ

    • @VenuGopal-zd8pj
      @VenuGopal-zd8pj 10 หลายเดือนก่อน +1

      😊😊😊😊😊😊😊😊

  • @raveendrentheruvath5544
    @raveendrentheruvath5544 10 หลายเดือนก่อน +309

    അതിര് കാക്കുന്ന ജവാനും കതിര് കാക്കുന്ന കര്‍ഷകനും ബിഗ്സല്യൂട്ട് 😊

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน +32

      ഇത് പറയാനു൦ എഴുതി വിടാനു൦ കൊറേ മൊണ്ണകളുണ്ട്. എന്നാ ജീവിതത്തില് അവരോട് ഐക്യപ്പെടാനാളില്ല.
      ക൪ഷക സമര൦ നടക്കുന്ന നാട്ടിലാണ് ഈ ജാതി കോമാളി എഴുത്ത്....😂😂
      കഷ്ട൦....
      നാടിന്റെ നട്ടെല്ല് ക൪ഷ൯...❤❤

    • @shamilabdulla3374
      @shamilabdulla3374 10 หลายเดือนก่อน +6

      Neeyum same Alle enitano matulavare blame cheyune

    • @Tech_Hydro
      @Tech_Hydro 10 หลายเดือนก่อน +1

      ​@@floccinaucinihilipilification0 ntha mone angane oru talk

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน +3

      @@Tech_Hydro ഉള്ള കാര്യമാണ് പറഞ്ഞത്

    • @MuhammedM-r5w
      @MuhammedM-r5w 10 หลายเดือนก่อน

      ​@@floccinaucinihilipilification0l

  • @Wellwisher1959
    @Wellwisher1959 10 หลายเดือนก่อน +60

    കേരളത്തിലെ കൃഷി വകുപ്പ് അടച്ച് പൂട്ടിയാൽ എത്രയോ ലാഭം..

  • @Wellwisher1959
    @Wellwisher1959 10 หลายเดือนก่อน +62

    ഈ നല്ല നാടൻ കൃഷി എപ്പിസോഡിന് ആയിരമായിരം അഭിനന്ദനങ്ങൾ...
    ഉഗ്രൻ... ഉഗ്രൻ... അത്യുഗ്രൻ..

  • @RJ_Ratzingers
    @RJ_Ratzingers 10 หลายเดือนก่อน +79

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

    • @nsarunkumar9033
      @nsarunkumar9033 9 หลายเดือนก่อน +2

      ബഷീർ എഴുതിയ ചെറുകഥകൾ വിഷ്വലൈസ് ചെയ്താൽ നന്നാവും. അതുപോലെയുള്ള മറ്റു ചെറുകഥകളും. ഒരു നല്ല ദൃശ്യസംസ്കാരം വളരുകയും ചെയ്യും.

    • @haiiam7565
      @haiiam7565 8 หลายเดือนก่อน

      Sure

    • @Anandhuchepokz
      @Anandhuchepokz 28 วันที่ผ่านมา

      Kattil kondoy krishicheythittalle😂

  • @TopicsbyGishin
    @TopicsbyGishin 10 หลายเดือนก่อน +46

    എനിക്ക് 26 വയസ്സ്. ഞാനും മണ്ണിൽ പണിയുന്നു. പാടുപെട്ടു നാളുകൾ കൊണ്ടു ലഭിക്കുന്ന വിളവ്, വില്കുവാൻ ചെല്ലുമ്പോൾ ആർക്കും അത് വേണ്ട

    • @baijunair1720
      @baijunair1720 6 หลายเดือนก่อน

      Angane vicharikkarudhu.....orikkalum.....ningade okke anu future....ee konarayism theeratte....adhu kazhinju kandolu

    • @Krishikaran8906
      @Krishikaran8906 4 หลายเดือนก่อน

      Same issue bro😢

    • @niranjanpradeep01
      @niranjanpradeep01 15 วันที่ผ่านมา

      Farmers protest nadakunbath konarayikk ethire alla😂, sanghikuttan ​@@baijunair1720

  • @muhammadsaifudheen9995
    @muhammadsaifudheen9995 10 หลายเดือนก่อน +46

    ഉണ്ണിപ്പുലി🐆🤭😂🤣

  • @Govinda-Mamukoya
    @Govinda-Mamukoya 10 หลายเดือนก่อน +12

    കേരളത്തിലെ ഏറ്റവും മൂല്യമുള്ള കൃഷി രാഷ്ട്രീയ കൃഷി😂

  • @thoupiuk7526
    @thoupiuk7526 10 หลายเดือนก่อน +10

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 10 หลายเดือนก่อน +14

    അറിവ് പകർന്നു തന്ന ഒരു എപ്പിസോഡ്. അഭിനന്ദനങ്ങൾ.

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 10 หลายเดือนก่อน +3

    അടിപൊളി എപ്പിസോഡ് ഇതെല്ലാവരും കാണേണം ഇതൊക്കെയാ ശെരിക്കും നാട്ടിൽ നടക്കുന്നത് എന്റെ അച്ഛനും ഒരു കൃഷിക്കാരനാ അതുകൊണ്ട് എനിക്കും ഇതിന്റെ ബുദ്ധിമുട്ടൊക്കെ അറിയാം 🙏🙏🙏🙏🙏

  • @nynamohammed4549
    @nynamohammed4549 10 หลายเดือนก่อน +4

    ശരിക്കും അവസാനം കണ്ണ് നിറഞ്ഞു പോയി 😢😢

  • @ashithnair3321
    @ashithnair3321 23 วันที่ผ่านมา +5

    2:28 ഉണ്ണിപുലി...

  • @chandrikat4590
    @chandrikat4590 10 หลายเดือนก่อน +16

    ഇത് കണ്ട് സങ്കടം വന്നു. നമ്മുടെ അയൽ സംസ്ഥാനം കൃഷി പ്രോത്സാഹിപ്പിക്കാനാ യി എന്തെല്ലാം ചെയ്യുന്നു. ഇവിടെ പ്രസംഗം മാത്രം. ആരോഗ്യ മേഖല ഒന്നാം സ്ഥാനത്ത് എന്നു കൊട്ടിഘോഷിക്കുന്ന കേരളീയരാണ് യഥാർഥ ആ രോഗ്യത്തെക്കുറിച്ചോ നല്ല ഭക്ഷണശീലത്തെക്കുറിച്ചോ ഒട്ടും ബോധമില്ലാത്ത ജനത.

    • @Hhh93556
      @Hhh93556 21 วันที่ผ่านมา

      ഇവിടെ 900 രൂപാ കൂലി കൊടുക്കണം. മുതൽ ആക്കില്ല

  • @saaruqalinpb
    @saaruqalinpb 8 หลายเดือนก่อน +7

    ഉണ്ണിയേ വിദേശത്തേക്ക് വിടാത്തത് കാർഷിക മേഖലയ്ക്ക് വൻനഷ്ടം 😂

  • @lekshmimohan7090
    @lekshmimohan7090 10 หลายเดือนก่อน +20

    True story of farmers in Kerala.😢

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน +1

      In India

    • @janaki-wn4lq
      @janaki-wn4lq 10 หลายเดือนก่อน +1

      Njangal രണ്ടേക്കാരിൽ കൃഷി ചെയ്തു. ആരും വാങ്ങാനില്ല.ഫ്രീ ആയി കൊടുത്താൽ അയൽക്കാറ് വാങ്ങും

  • @Active22923
    @Active22923 9 วันที่ผ่านมา +1

    23:00 അണ്ണാക്കിൽ 🤣🤣😅

  • @subisubi4078
    @subisubi4078 10 หลายเดือนก่อน +24

    ഞാനും ഇതിൽ പെട്ടുപോയിരുന്നു വള്ളി പയർ ഉണ്ടാക്കിയിട്ട്
    40നും 45 പുറത്ത് നിന്ന് കൊണ്ട് വരുന്ന പയർ വാങ്ങുന്ന നാട്ടുകാർ ആരും വാങ്ങൽ വന്നില്ല കടയിൽ കൊണ്ടുപോയി കൊടുത്താൽ 20ന്നും 25 27ന്നും എന്നിൽ നിന്ന് വാങ്ങും ഞാൻ തിരഞ്ഞു കൊടുക്കുന്ന പയർ അടുത്ത ദിവസം പയറുമായി ചെല്ലുമ്പോൾ പറയും 100ഗ്രാം കേടായിരുന്നുന്ന് എന്നിട്ട് അതെല്ലാം കിഴിച്ചു പണം തരുമ്പോൾ പലപ്പോളും വില ഇരുപത്തിലും താഴെ യാവും തമിഴ് നാട്ടിൽ നിന്നും വരുന്ന പയർ 45നും അതിനു മുകളിലും വിളിക്കുമ്പോൾ ആണ് ഇതെന്ന് ഓർക്കണം എനിക്ക് അന്ന് പയർ വിത്ത് വാങ്ങിയ പണംപോലും തിരിച്ചു കിട്ടിയില്ല മറ്റുന്നഷ്ട്ടം പറയണോ പിന്നെ പറയുമ്പോൾ വിഷം, കെമിക്കൽ, രാസവളം എന്നെല്ലാം പറയും വാങ്ങുമ്പോൾ ഏറ്റവും വിലകുറച്ചു കിട്ടുന്നത് വാങ്ങും അതാണ് മലയാളി പണവും അധ്വാനവും നഷ്ട്ട പെട്ടു എന്ന് ഉറപ്പായപ്പോൾ ഞാൻ എനിക്കുള്ള ആട്ഫാമിലേക്ക് തീറ്റക്കായി പയർ വള്ളിയുൾപ്പെടെ അറിഞ്ഞു നുറുക്കി മാറ്റിയെടുത്തു

  • @jineeshputhanpurayil2490
    @jineeshputhanpurayil2490 6 หลายเดือนก่อน +3

    ചിരി + ചിന്ത = മറിമായം ❤

  • @saumyajoy8135
    @saumyajoy8135 3 หลายเดือนก่อน +3

    ഉണ്ണിപുലി ❤❤😂😂

  • @true2393
    @true2393 10 หลายเดือนก่อน +15

    കാർഷിക എപ്പിസോഡ് 👌.

  • @samuelthomas2138
    @samuelthomas2138 10 หลายเดือนก่อน +2

    Raghavettan is very energetic these days acts very good. Unni is very funny

  • @SureshKumar-ho9dz
    @SureshKumar-ho9dz 9 หลายเดือนก่อน +1

    ഒരൊ എപ്പിസോടും ഒന്നിനൊന്ന് മികച്ചത്. 👍👍👍

  • @MsMsplive
    @MsMsplive 10 หลายเดือนก่อน +9

    കൃഷി ചെയ്യുന്ന കർഷകർ സമരം നടത്തുന്ന ഈ സമയത്ത് വളരെ കാലിക പ്രസക്തി കൂടി ഉള്ള വിഷയം.....

  • @hyderalipullisseri4555
    @hyderalipullisseri4555 10 หลายเดือนก่อน +28

    ഇതെല്ലാം കണ്ട് തീർക്കാൻ സമയം തരൂ...😂

    • @ubaidkattakkal2665
      @ubaidkattakkal2665 10 หลายเดือนก่อน +1

      Old episodes

    • @GobakumarGobu
      @GobakumarGobu 10 หลายเดือนก่อน +3

      സത്യം ഇത് കണ്ടാൽ വീണ്ടും കാണാൻ തോന്നും

  • @sudhee66
    @sudhee66 10 หลายเดือนก่อน +24

    ഇ എപ്പിസോട് കണ്ടിട്ടു അതു വെറും തമാശയായി മാത്രം കണ്ട് കഥാപാത്രങ്ങളെയും മറ്റും പ്രശംസിച്ചുള്ള കമന്റുകൾ അല്ലാതെ കർഷകരുടെ ഈ ഒരു വിഷയം ഗൗരവമായി എടുത്ത എത്ര പേരുണ്ട്

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 หลายเดือนก่อน

      ഞാ൯❤💪
      ചെറിയൊരു കൄഷി നടത്തുന്നവനുമാണ്😍

  • @manu-pc5mx
    @manu-pc5mx 10 หลายเดือนก่อน +20

    ഈ എപ്പിസോഡ് ഞാൻ യോജിക്കുന്നില്ല അതായത് വിഷമില്ലാത്ത ഫ്രഷ് പച്ചക്കറികൾക്ക് ആൾക്കാർ ഏറെയാണ് വിപണിയിൽ എത്തിയാൽ മണിക്കൂറുകൾക്കകം വിറ്റുപോകും അവിടെ ആരും വില നോക്കാറില്ല ഞാനൊരു ജൈവകൃഷി കർഷകനാണ്

    • @Indian-il5jq
      @Indian-il5jq 10 หลายเดือนก่อน +1

      Correct

    • @Indian-il5jq
      @Indian-il5jq 10 หลายเดือนก่อน

      നാടൻ പയറിനു 60
      പുറത്ത് നിന്നും വരുന്ന പയറിനു 30??

    • @dileeparyavartham3011
      @dileeparyavartham3011 10 หลายเดือนก่อน +7

      വരവ് പച്ചക്കറി ജൈവ പച്ചക്കറി ആണെന്ന് പറഞ്ഞു നിൽക്കുന്നവർ ആണ് കൂടുതൽ.

  • @Cinephilesclubmedia
    @Cinephilesclubmedia 7 หลายเดือนก่อน +2

    Kedakunnen munb marimayam oru episode adh nirbendhaa❤

  • @imrabbit9950
    @imrabbit9950 10 หลายเดือนก่อน +6

    എനിക്ക് മനസ്സിലാവുന്നില്ല. എൻ്റെ നാട്ടിലും ഇത് പോലെ കർഷകർ ഉണ്ട് . ആളുകൾ ക്യു ആണ് വാങ്ങിക്കാൻ. ദിവസങ്ങൾ കൊണ്ട് അവർ മുഴുവനും വിറ്റ് കാശ് ആകുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റ് ചെയ്യുകയും അങ്ങാടിയിൽ കൊണ്ട് പോയി ചില്ലറ കച്ചവടം ചെയ്യുന്നു. അവർക്ക് അവരുടെ ഉത്പന്നങ്ങൾ എങ്ങനെ വിൽക്കണം എന്ന് അറിയാം. വിൽക്കാൻ അറിയാതെ പഴി പറഞ്ഞിട്ട് എന്ത് കാര്യം ?

  • @k.mabdulkhader2936
    @k.mabdulkhader2936 10 หลายเดือนก่อน +6

    മഞ്ഞപ്പൊടി ബംഗാളിലെയ്ക്ക് കയറ്റി അയച്ചാൽ മതി നല്ല ഡിമാൻ്റാ😂

  • @delwinjoseph997
    @delwinjoseph997 10 หลายเดือนก่อน +6

    കോയക്ക, സത്യ ശീലൻ missing

  • @rahulvijay5345
    @rahulvijay5345 9 หลายเดือนก่อน +2

    climax 😘😘😘😘

  • @xavihernandez6477
    @xavihernandez6477 10 หลายเดือนก่อน +2

    Climax + background music 😮 romanjam

  • @mollywoodpalace8093
    @mollywoodpalace8093 10 หลายเดือนก่อน +3

    തിന്നിട്ടു പല്ലിന്റെ ഇടയിൽ കുത്ത എന്ന് പറയാറില്ലേ.. അതാണ് ഈ എപ്പിസോഡ് 👊🏻

  • @jmahalekshmymenon9309
    @jmahalekshmymenon9309 10 หลายเดือนก่อน +2

    Very touching episode on a burning issue...
    Structural reforms are overdue in the agricultural/food sector in our country inter alia to ensure that producers' livelihoods are also protected on the supply side, along with consumers' nutrition and health, promoting market demand for lower-input organic, local and seasonal produce, providing assurance and guarantees to farmers against risks, and in terms of returns on their output instead of the limited focus on enhancing physical output, and for a wider variety of crops thinking beyond the obsolete, less healthy notion of carbohydrates as the primary staple among food groups on the poor consumers' plate.

  • @Krishikaran8906
    @Krishikaran8906 10 หลายเดือนก่อน +3

    ഇതേ അനുഭവം.അനുഭവിച്ചു കൊണ്ടിരിക്കുന്നു 😢
    കഷ്ട്ടപെട്ടു അദ്വാനിച്ചു കടയിൽ കൊടുത്താൽ.കടക്കാർ തോന്നിയ വിലക്ക് എടുത്തുഅവർ ലാഭം കൊയ്യുന്നു അവർ

  • @arundas-pe2vl
    @arundas-pe2vl 7 หลายเดือนก่อน +2

    ഈ ഉണ്ണി.....❤

  • @mayasupreme
    @mayasupreme 10 หลายเดือนก่อน +11

    😎അദ്ധ്വാന ഭാരത്തെക്കാൾ മൂന്നിരട്ടി യിലധികം ശമ്പളവും മരിച്ചാൽ തീരാത്ത ആനുകൂല്യങ്ങളുമായിട്ടാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ കൂട്ടുകെട്ട് നികുതിപ്പണ ത്തിന്റെ മഹാഭൂരിപക്ഷ വും ഉപയോഗിക്കുന്നത്. ഉദ്യോഗസ്‌ഥ ലോബി എന്നും വോട്ട് ബാങ്കാണ്. യാതൊരു കഴമ്പും ഇല്ലാത്ത വകുപ്പും തസ്തികകളും സൃഷ്‌ടിച്ചും(ഉദാ. കൃഷി വകുപ്പ് പോലെ.. കേരളീയർ വയർ നിറക്കുന്നത് അയൽ സംസ്ഥാനത്തിന്റെ വിഷം കഴിച്ചു വേണം 😪)😄അശാസ്ത്രീയമായ പദ്ധതികൾ കൊണ്ടു വന്നും പൊതുമുതൽ എങ്ങനെയും വരുതിയി ലാക്കുവാൻ ഉദ്യോഗസ്ഥ രാഷ്ട്രീയ മുതലാളിത്ത അന്തർധാര എന്നും സജീവം.😎 നിത്യ രോഗികൾ പെരുകുന്നല്ലോ ..ദിവസങ്ങൾ കഴിഞ്ഞു എത്തുന്ന ബോട്ടുകളിലെ മത്സ്യവും കടകളിൽ വിൽക്കുന്ന പൊരിപ്പ് (Bakery)സാധനങ്ങളുടെ നിലവാരവും ഉത്പാദനവും പരിശോധിക്കുകയെങ്കിലും ചെയ്യുവാൻ അധികാരികൾ തയ്യാറായെങ്കിൽ ...😪 K റെയിൽ പദ്ധതി വന്നില്ലെങ്കിൽ മാലോകർക്ക് ഉണ്ടാകുന്ന കഷ്‌ട നഷ്‌ടങ്ങൾ എന്തൊക്കെയാണെന്ന് ടിന്റുമോൻ പോലും അറിയില്ല 😄 *ഗൾഫിലെ ചെറുകിട ബിസിനെസ്സിന്റെയും അതുകൊണ്ട് ഉപജീവനം തേടിയവരുടെയും നട്ടെല്ല് ഒടിച്ച ബിസിനസ് സാമ്രാജ്ജ്യങ്ങൾക്ക് കേരളത്തിലെ വളർച്ചക്ക് K.റെയിൽ അത്യാവശ്യം.* ബൂർഷ്വ കുത്തക മുതലാളി ..എന്ന ചുകപ്പൻ മുദ്രാവാക്യം മ്യൂസിയത്തിൽ പോലുമില്ല .😎 കേരളത്തിനാവശ്യം K.ഹോസ്പിറ്റലുകളിലാണെന്ന് മുഖ്യമന്ത്രി അമേരി ക്കയിൽ പോയപ്പോൾ മനസ്സിലായി *ഒരു PSC അംഗത്തിന്റെയോ KSEB ജീവനക്കാരന്റെ ശമ്പളവും ആനുകൂല്യങ്ങളും എത്രയാണെന്ന് മനസ്സിലാക്കുവാൻ കഴിഞ്ഞെങ്കിൽ* ഒരു മന്ത്രിക്ക് രണ്ട് ഡസൻ P.A.മാർ.. കിട്ടിയ വിവരം അനുസരിച്ചു രണ്ടു വർഷം കൂടുമ്പോൾ പുതിയ P.A.മാർ.. എന്നിട്ട് പൊതുകടം കൂടുന്നു എന്ന മോങ്ങൽ.. എന്നിട്ട് നിത്യോപയോഗ കാര്യങ്ങൾക്കെല്ലാം അടിക്കടി അമിത വിലയും ചാർജും . ഇപ്പോൾ വില മാറ്റാതെ സാധനങ്ങളുടെ അളവിൽ കുറയ്ക്കും കുറച്ചു കഴിഞ്ഞു വില കൂട്ടും.. ഇതിനൊന്നും ഒരു നിയന്ത്രണവുമില്ല. ഉപ്പിനു പോലും 15 രൂപ. 60 ന്റെ മാറ്റി 9 വാട്സ് ന്റെ LED BULB കത്തിച്ചാലും കറന്റ് ചാർജ് കൂട്ടാതിരിക്കില്ല 😪കവളപാറയിൽ ഉരുൾ പൊട്ടിയപ്പോൾ അവിടെയുള്ള ക്രഷർ യൂണിറ്റുകളുടെ എണ്ണവും പുഴമണൽ നിരോധനവും തമ്മിലുള്ള അവിഹിത ബന്ധം മാലോകർ അറിഞ്ഞു..മണൽ നിറഞ്ഞു പുഴകവിഞ്ഞു ഒഴുകുമ്പോൾ ദുരിതാശ്വാസം ശ്വാസം മുട്ടിച്ചു കൊല്ലും 😄മറുസൈഡിലൂടെ അണ്ണാച്ചിയുടെ പുഴമണൽ
    വലിയ വിലക്ക് നമ്മൾ വാങ്ങും 😪

  • @_jaseem_k_
    @_jaseem_k_ 7 หลายเดือนก่อน +2

    Insagramam 😂😂 17:26

  • @Kailasanathan-u6y
    @Kailasanathan-u6y 3 หลายเดือนก่อน +1

    മാറുന്ന ലോകത്തെ .. തിരുത്തുന്ന തലമുറ വരട്ടെ... അപ്പൊ ശെരിയാകും.

  • @anilakshay6895
    @anilakshay6895 10 หลายเดือนก่อน +2

    ഈ പാട്ട് അന്വോഷിച്ച് നടക്കുകയായിരുന്നു ❤ പ്യാരി❤

  • @sidheeqsidheeq261
    @sidheeqsidheeq261 10 หลายเดือนก่อน +3

    ജൈവ പച്ചകറികൾ അധികം വില കൊടുത്തു വങ്ങാൻ ആളുകൾ ഉണ്ട്

  • @rajakumar-re8ie
    @rajakumar-re8ie 10 หลายเดือนก่อน +1

    ❤ very good message

  • @nishandnich6952
    @nishandnich6952 10 หลายเดือนก่อน +1

    Super episode ❤

  • @amalziyan7778
    @amalziyan7778 9 หลายเดือนก่อน +1

    8:08 😁😁

  • @superfastsuperfast58
    @superfastsuperfast58 10 หลายเดือนก่อน +1

    വളരെെ 😢 സത്യം😢😢

  • @Active22923
    @Active22923 9 วันที่ผ่านมา

    8:14😅😅😅

  • @sunithaponnarasseri6626
    @sunithaponnarasseri6626 7 หลายเดือนก่อน +1

    വളരെ നന്നായിട്ടുണ്ട്. പക്ഷെ അവസാനം സംഭാഷണത്തിൽ മൊയ്തു തന്നെ "വാ..മൊയ്തു യ്യു നടക്കു..."എന്നാണ് പറഞ്ഞത്..

    • @Ayush-en5it
      @Ayush-en5it 5 หลายเดือนก่อน +1

      തെറ്റി. വാടാ മൊയ്‌തു എന്ന് പറയുന്നത് സുഗതൻ തന്നെയാണ്. ശ്രദ്ദിച്ചു കണ്ട് നോക്കു 🙌🏻

  • @robincherukara351
    @robincherukara351 3 หลายเดือนก่อน

    Best subject, all our farmers are in the same situation, thanks Marimayam team

  • @yasserjaseer1726
    @yasserjaseer1726 9 หลายเดือนก่อน +1

    ഒറിജിനൽ അഭിനയം ❤

  • @jessyeaso9280
    @jessyeaso9280 10 หลายเดือนก่อน +1

    സൂപ്പർ.. സൂപ്പർ..സൂപ്പർ എപ്പിസോഡ്.. 👌🏻❤

  • @MPWDR
    @MPWDR 10 หลายเดือนก่อน +1

    ലാസ്റ്റ് ആ ആദരാഞ്ജലിക 😅

  • @SharmillaOp
    @SharmillaOp 10 หลายเดือนก่อน +2

    Eathra thane arivukittiyalum nammal malayalikal asugam vilakoduthu vanum

  • @allenroy6541
    @allenroy6541 9 หลายเดือนก่อน +1

    Nice message nice social issue.

  • @pradeepanp8933
    @pradeepanp8933 10 หลายเดือนก่อน +3

    സൂപ്പർ 🥰

  • @babukunjukutty9003
    @babukunjukutty9003 6 หลายเดือนก่อน +1

    ഒരു ഉപകാരവും ഇല്ലാത്ത കൃഷിവകുപ്പ് 😮

  • @allwinbharuch
    @allwinbharuch 10 หลายเดือนก่อน +1

    Best awareness episode

  • @rafeeqcp9523
    @rafeeqcp9523 10 หลายเดือนก่อน +3

    ശ്യാമള ചേച്ചിയെ തിരികെ കൊണ്ട് വരോ

  • @ismailek7
    @ismailek7 10 หลายเดือนก่อน +4

    play back speefd 1.5 😂😂😂

  • @Active22923
    @Active22923 9 วันที่ผ่านมา

    10:00 reality of Kerala 😅

  • @Seenasgarden7860
    @Seenasgarden7860 10 หลายเดือนก่อน +5

    Unnippuli 😂😂😂😜

  • @fit__saf
    @fit__saf 6 หลายเดือนก่อน +1

    Nice script 🥰

  • @mollywoodpalace8093
    @mollywoodpalace8093 10 หลายเดือนก่อน +3

    എത്ര ഒക്കെ വിഷം തിന്നിട്ടും മനുഷ്യൻ എണീച്ചു നടക്കുന്നുണ്ട് 💪🏻

  • @nisarmuhammad733
    @nisarmuhammad733 10 หลายเดือนก่อน +1

    കർഷകർ ❤❤❤

  • @fayizvvr1565
    @fayizvvr1565 5 หลายเดือนก่อน

    പാവയ്ക്കാ പറിച്ചോളു.. നമ്മടെ വാവല് വള്ളി പറിക്കല്ലേ......./ വയലാർ എഴുതുമോ ഇതുപോലെ..😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 10 หลายเดือนก่อน +3

    Adipoli ❤

  • @janaki-wn4lq
    @janaki-wn4lq 10 หลายเดือนก่อน

    ആദ്യത്തെ സീനിൽ ന്യൂട്ടനെ miss ചെയ്യുന്നു. ന്യൂട്ടൻ എവിടെയാണ്. Pls bring him back.

  • @2025Mubashir
    @2025Mubashir 6 หลายเดือนก่อน +1

    ഉണ്ടാക്കിയ പച്ചക്കറികൾ വിറ്റ് നൽകാൻ സംവിധാനം ഉണ്ടാകണം

  • @harishramachandran8321
    @harishramachandran8321 10 หลายเดือนก่อน +1

    700th episode is missing

  • @agritech5.08
    @agritech5.08 9 หลายเดือนก่อน +1

    അന്നം ഊട്ടുന്ന കർഷകൻ ആണ് എല്ലാം എന്ന് നമ്മൾ തിരിച്ച് അറിയേണ്ടി ഇരിക്കുന്നു.........നമ്മൾ പണത്തിന് വേണ്ടി ഓടുമ്പോൾ......നമ്മൾ മൂന്ന് നേരം കഴിക്കുന്ന ആഹാരം എവിടുന്ന് വരുന്നു എന്ന് നമ്മൾ മറക്കുന്നു.......എന്തൊക്കെ പറഞ്ഞാലും കൃഷി ഇല്ലെങ്കിൽ മനുഷ്യനെ ഇല്ല........

  • @muhammedafsal4949
    @muhammedafsal4949 10 หลายเดือนก่อน +4

    ചിരിക്കാൻ
    ചിന്ദിക്കാൻ ❤

  • @janaki-wn4lq
    @janaki-wn4lq 5 หลายเดือนก่อน

    രഘവേട്ടൻ മണ്ഡോതരിയെ പ്രൊപ്പോസ് ചെയ്യുന്ന എപ്പിസോഡ് ഏതാണ്.

  • @MrBavamk
    @MrBavamk 6 หลายเดือนก่อน +1

    ഇത് നാട്ടിൽ നടക്കുന്ന ഒരു വസ്തുതയാണ്

  • @LeenaLeen-o8j
    @LeenaLeen-o8j 10 หลายเดือนก่อน +1

    Jai javan jai kissan

  • @superfastsuperfast58
    @superfastsuperfast58 10 หลายเดือนก่อน +2

    😂😂😂

  • @shahad3176
    @shahad3176 หลายเดือนก่อน

    ragavettan kasaragod karan aano basha aathe pole

  • @abhishekpm2912
    @abhishekpm2912 2 วันที่ผ่านมา

    Sutagan acting killing

  • @outlanders8026
    @outlanders8026 10 หลายเดือนก่อน +1

    Sad reality

  • @TomThomas-vr8gh
    @TomThomas-vr8gh 23 วันที่ผ่านมา

    Real story of kerala farmers.

  • @JalajaP-b8m
    @JalajaP-b8m 23 วันที่ผ่านมา

    👍🙏

  • @Mermentribe
    @Mermentribe 10 หลายเดือนก่อน

    ❤❤❤👌👌👌

  • @bhaskarana5368
    @bhaskarana5368 8 หลายเดือนก่อน +1

    അതില് നാടൻ പച്ചക്കറി ഒന്നുമില്ല.കണ്ടാലറിയാം.

  • @monikantanca2759
    @monikantanca2759 3 หลายเดือนก่อน

    🙏🙏🙏❤👍

  • @HariPrasad-yd3go
    @HariPrasad-yd3go 10 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤❤

  • @nithinku9538
    @nithinku9538 10 หลายเดือนก่อน

    Where is 700 episode

  • @sunilkp2829
    @sunilkp2829 10 หลายเดือนก่อน

    ❤❤❤

  • @vavassmnrvavassmnr2577
    @vavassmnrvavassmnr2577 10 หลายเดือนก่อน +4

    😂😂😂😂 എന്ത് വല്യച്ഛൻ 😂😂😂😂😂😂

  • @baijunair1720
    @baijunair1720 6 หลายเดือนก่อน +1

    This episode needs way more likes.....
    Nammude naatile nashicha communism anu idhinokke kaaranam....avar kaikooli vaangichu eastern curry powder pole ulla.....visham nammale theetikkunnu.....adhinu panam vaangi support cheyyan Kure criminal cinema actorsum....
    Agriculture n farming must be promoted to a big bug extent....ingane poyaal keralam udan nashichu illadhe aakum....

  • @adilriyas
    @adilriyas 10 หลายเดือนก่อน

    Clarity illallo🤔

  • @richurefi3924
    @richurefi3924 10 หลายเดือนก่อน +3

    ഉണ്ണി 😂

  • @anilofficial2428
    @anilofficial2428 9 หลายเดือนก่อน +1

    Unni Rokzzzzz

  • @asippajeddha1221
    @asippajeddha1221 2 หลายเดือนก่อน

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന വല്ലാത്ത ജാതി പഹയന്മാർ. 😂

  • @gafoorkc4161
    @gafoorkc4161 10 หลายเดือนก่อน

    ഉണ്ണി പുലി 😂😂😂

  • @commonuser819
    @commonuser819 10 หลายเดือนก่อน

    Waiting for ep 719 🔥

  • @ithalbalamagicworld3347
    @ithalbalamagicworld3347 10 หลายเดือนก่อน +1

    Last dialog mariyo😌

  • @shahinshan007
    @shahinshan007 10 หลายเดือนก่อน +1

    ഉണ്ണിപുലി😂

  • @jayakumarjayan13
    @jayakumarjayan13 10 หลายเดือนก่อน

    ♥️👏.

  • @abdulsalam6862
    @abdulsalam6862 10 หลายเดือนก่อน +1

    മനോരമയിൽ നിന്നും ഇതിൽ കൂടുതലായി ഒന്നും പ്രതീക്ഷിക്കേണ്ട.

  • @aravindakshancp8837
    @aravindakshancp8837 3 หลายเดือนก่อน

    വാടാ മൊയ്‌ദു.....😅😅😅