Ep 684| Marimayam | Do qualification really matters everywhere!?

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 222

  • @milesh3484
    @milesh3484 4 หลายเดือนก่อน +31

    സത്യത്തിൽ ഇന്റർവ്യൂ വിന് വന്നവരിൽ ആ പ്യാരി വന്നിരുന്നപ്പോൾ ആണ് ഒരു ഗൗരവം തോന്നിയത് അതുപോലെ ഒരു സീരിയസ് വൈബും
    പ്യാരി 👍👍👍❤

  • @rejinap3090
    @rejinap3090 9 หลายเดือนก่อน +58

    സുധി അഭിനയം പൊളിച്ചു 😍😍🥰🥰

    • @SANKARANTT
      @SANKARANTT 6 หลายเดือนก่อน +2

      M a f

  • @jayasankarv3653
    @jayasankarv3653 10 หลายเดือนก่อน +17

    ചാന്ദിനി ചേച്ചി കൊള്ളാം ❤️

  • @suharasaifudeen758
    @suharasaifudeen758 10 หลายเดือนก่อน +8

    Sughathan is a great actor

  • @safeeramini9837
    @safeeramini9837 10 หลายเดือนก่อน +14

    ഈ സമയത് സുമേഷേട്ടനെ ഓർമ വരുന്നു 😢😢😢

  • @sudeeshdivakaran6217
    @sudeeshdivakaran6217 10 หลายเดือนก่อน +10

    Sudhi nalla oru actor aanu ❤

  • @jeevarajpali5651
    @jeevarajpali5651 9 หลายเดือนก่อน +15

    അവസാനം പറഞ്ഞ ഡയലോഗ് വളരെ ഇഷ്ടപ്പെട്ടു. ഉണ്ണി അടിപൊളി 👍

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 10 หลายเดือนก่อน +49

    സുഖധേട്ടൻ പൊളിച്ചു, അച്ഛൻ റോൾ, മുണ്ടില്ലാതെ റോഡിലെ നടത്തം 😂🤣🤣🤣🤣🤣🤣😂😂😂🤣🤣😂😂😂

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 10 หลายเดือนก่อน +354

    മറിമായം ഇഷ്ടമുള്ളവർ 👍👍😍😍

    • @remanipa11
      @remanipa11 10 หลายเดือนก่อน +36

      ഇഷ്ടിലൢതവർ ഇത് കണോ

    • @abdulnisar7019
      @abdulnisar7019 10 หลายเดือนก่อน

      ​@@remanipa11👍🏻

    • @Todd_Bohely
      @Todd_Bohely 10 หลายเดือนก่อน

      @@remanipa11😂😂

    • @Dev-l5z
      @Dev-l5z 10 หลายเดือนก่อน +11

      മുറി മായം

    • @ajumalaju3525
      @ajumalaju3525 8 หลายเดือนก่อน +8

      Najn 🖐️

  • @തക്കുപേജ്
    @തക്കുപേജ് 9 หลายเดือนก่อน +6

    സത്യത്തിൽ ഇതൊക്കെ തന്നെയാണ് നടക്കുന്നത് അത് മറിമായം വരച്ചു കാട്ടുന്നു 👍

    • @Aysha_s_Home
      @Aysha_s_Home 11 วันที่ผ่านมา

      വളരെ കറക്റ്റ്😢

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 10 หลายเดือนก่อน +56

    കുറേ നാളുകളായി "മറിമായം" നിദ്രയിലായിരുന്നു. നിദ്രയിൽ നിന്നുണർന്നപ്പോൾ ചീറ്റയെ വെല്ലുന്ന വേഗതയിൽ മറിമായമെത്തുന്നു......
    എൻ്റെ പ്രിയപ്പെട്ട "മറിമായത്തിന് " ആശംസകൾ.പുതിയ അഭിനേതാക്കൾ നന്നായി അഭിനയിക്കുന്നു.🌹

  • @gamingwithkannappi4910
    @gamingwithkannappi4910 10 หลายเดือนก่อน +11

    ചിരിച്ച് ചിരിച് ഒരു വഴി ആയി 🤣🤣🤣🤣🤣

  • @arifaea3908
    @arifaea3908 10 หลายเดือนก่อน +41

    പുതിയ കുറേ ആളുകളുണ്ടല്ലോ,super

  • @k.mabdulkhader2936
    @k.mabdulkhader2936 10 หลายเดือนก่อน +14

    " ഈ നാട് " ഒരു കാലത്തും നന്നാവില്ല!

  • @AnilKumar-nw5gu
    @AnilKumar-nw5gu 5 หลายเดือนก่อน +11

    മറിമായം Team Full Super, മമ്മുട്ടി, മോഹലാൽ എല്ലാം ഇവരുടെ അടുത്തേക്ക് പോലും എത്തില്ലാ ! Real അഭിനയം.

  • @aleelabid6518
    @aleelabid6518 10 หลายเดือนก่อน +24

    ഇവർ 5 പേർക് 1000 കഥാപാത്രം മാച്ച് ആവും അതാണ് ഇവരുടെ കഴിവ്

  • @sreezsree3837
    @sreezsree3837 6 หลายเดือนก่อน +23

    ഉണ്ണിയുടെ ഇൻറർവ്യൂ അടിപൊളിയായിട്ടുണ്ട്😂😂😂

  • @saajisaaji756
    @saajisaaji756 10 หลายเดือนก่อน +26

    Pls all episodes

  • @jishat.p6101
    @jishat.p6101 10 หลายเดือนก่อน +59

    സ്നേഹയെയും മഞ്ജു വിനെയും ഒരുപാട് miss ചെയ്യുന്നു

  • @ashikrono6031
    @ashikrono6031 10 หลายเดือนก่อน +35

    Unni😂😂😂😂😂😂😂nte ponnee🥰

  • @pallottisuvisheshbhavan671
    @pallottisuvisheshbhavan671 9 หลายเดือนก่อน +5

    Psc ഇൻ്റർവ്യൂ ഉം ഇതുപോലെ തന്നെ😢😡🤬🤬🤬

  • @sreebudha2074
    @sreebudha2074 10 หลายเดือนก่อน +6

    Unni😂❤

  • @sightstosee4324
    @sightstosee4324 9 หลายเดือนก่อน +1

    ❤സുധിയൊക്കെ വെറെ ലവൽ🔥😀

  • @MdShihabtk
    @MdShihabtk 18 วันที่ผ่านมา

    പ്യാരി ജാഥൻ അവസാനം പറഞ്ഞത് യഥാർത്ഥമാണ് 😂😂😂

  • @Sreejith20123
    @Sreejith20123 9 หลายเดือนก่อน +4

    ഉണ്ണി 😂😂😂😅

  • @anukumar449
    @anukumar449 หลายเดือนก่อน

    സുഗതൻ ചേട്ടൻ പൊളിച്ചു ചേട്ടന്റെ സൂപ്പർ episode

  • @JaseemJafar-m9j
    @JaseemJafar-m9j 10 หลายเดือนก่อน +26

    Marimayam ishttamullavar like adi😂

  • @Kikkdk
    @Kikkdk 10 หลายเดือนก่อน +6

    വർഷങ്ങൾക്ക് ശേഷം അമേരിക്കയിലോ , വേറെ ഏതെങ്കിലും രാജ്യത്തോ ഉള്ള ഒരാൾക്ക് കേരളം എന്താണെന്ന് അറിയണമെങ്കിൽ മറിമായം സബ്ടൈറ്റിലിൽ വെച്ചോ , ഭാഷ മാറ്റിയോ കണ്ടാൽ മതി. അവസാന ഡയലോഗ് ,അതാണ് അവസ്ഥ.

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 10 หลายเดือนก่อน +7

    Marimayam ❤

  • @vineeth8315
    @vineeth8315 2 หลายเดือนก่อน

    Raghavettan❤ 🔥🔥

  • @krishnachandranvengalloor965
    @krishnachandranvengalloor965 10 หลายเดือนก่อน +2

    നല്ല conclusion👌👌👌

  • @saju4780
    @saju4780 10 หลายเดือนก่อน +7

    ഉണ്ണി 😄😄 ഞാൻ ജയിക്കും

  • @anuragkg7649
    @anuragkg7649 10 หลายเดือนก่อน +4

    സുധി 👌🏻

  • @j_j_d1676
    @j_j_d1676 8 หลายเดือนก่อน +1

    Moonum orimichu vanno le chechiii pwoli😆😂😂

  • @aravindr7140
    @aravindr7140 4 หลายเดือนก่อน +1

    എല്ലാ കൂടെ ഒന്നിച്ചു വന്നോ 😂😂

  • @RanjithKumarRc
    @RanjithKumarRc 7 วันที่ผ่านมา

    ഇതിൽ സുധി പൊളിച്ച് 👍👍👍

  • @akhilakhilk9599
    @akhilakhilk9599 10 หลายเดือนก่อน +91

    Unni fans like

  • @GineeshTk-pg2qx
    @GineeshTk-pg2qx 5 หลายเดือนก่อน +1

    മുണ്ടില്ലാതെ റോട്ടിലേക്കിറങ്ങിയത് കലക്കി🤣🤣🤣🤣🤣🤣🤣

  • @Kikkdk
    @Kikkdk 10 หลายเดือนก่อน +22

    മറിമായത്തിലെ അഭിനേതാക്കൾ എല്ലാം അഭിനയത്തിൽ നമ്മുടെ ലാലേട്ടൻ്റെ റെയ്ഞ്ചാ ❤❤❤❤❤

    • @Nuhyil
      @Nuhyil 10 หลายเดือนก่อน +1

      Ayye yandh compare aan Bhai ith 😂

    • @alonevibe36
      @alonevibe36 10 หลายเดือนก่อน

      ​@@NuhyilAahnn😂

    • @Angela22583
      @Angela22583 10 หลายเดือนก่อน +1

      അത്രയ്ക്ക് വേണോ😂😂😂😂😂

    • @noushadnoushar8186
      @noushadnoushar8186 10 หลายเดือนก่อน

      😂😂😂😂

    • @sinanjs9li5lo5q
      @sinanjs9li5lo5q 10 หลายเดือนก่อน

      ​😊😊😊😊
      it ittit

  • @rasi6065
    @rasi6065 หลายเดือนก่อน +1

    മറിമായം ഫാൻസ്‌ ലൈക് ❤❤

  • @rasi6065
    @rasi6065 หลายเดือนก่อน +1

    പ്യാരി 😂 സീൻ ആണ് ട്ടോ

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 10 หลายเดือนก่อน +4

    സുധി പൊളിച്ചല്ലോ, അഭിനയം കളക്കുന്നുണ്ട് 😂😂😂

  • @mechril007
    @mechril007 9 หลายเดือนก่อน

    ആദ്യത്തെ 3 മിനിറ്റ്..💥 പെർഫൊമൻസ്...മാരകം

  • @jessysebastian6754
    @jessysebastian6754 9 หลายเดือนก่อน +1

    Kaasu kuuduthalaayappol thuni kuranju😂😂

  • @saranyaasr2118
    @saranyaasr2118 10 หลายเดือนก่อน +5

    ഉണ്ണി 😆😆😆

    • @gtalks2784
      @gtalks2784 9 หลายเดือนก่อน

      ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v ^v
      ^v ^v ^v ^v ^v ^v ^v ^v ^v ^v ^v
      ^v ^v ^v ^v ^v ^v ^v ^v ^v ^v ^v
      ^v ^v ^v ^v ^v ^v ^v ^v ^v ^v ^v
      ^v ^v ^v ^v ^v ^v ^v ^v ^v ^v ^v

  • @manu-pc5mx
    @manu-pc5mx 10 หลายเดือนก่อน +15

    ഉണ്ണി ഇല്ലെങ്കിൽ എന്ത് മറിമായം

  • @dileepmk4877
    @dileepmk4877 10 หลายเดือนก่อน +2

    എന്റെ sugathetta 😂😂

  • @achumn1163
    @achumn1163 4 หลายเดือนก่อน +4

    എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്. ഇത് ഫാമിലി(കുട്ടികൾ )കാണുന്ന പ്രോഗ്രാം ആയത് കൊണ്ട് "നായ, പന്നി, പട്ടി ) എന്ന വാക്കുകൾ ഒഴിവാക്കുന്നത് നന്നാകും

  • @arzaanshappyworld5918
    @arzaanshappyworld5918 6 หลายเดือนก่อน +2

    Only marimayam fans can like

  • @petstranger
    @petstranger 10 หลายเดือนก่อน +1

    Manmadhan-The real Hero

  • @semimolabdulaziz3655
    @semimolabdulaziz3655 10 หลายเดือนก่อน +9

    Annu Kandu theerkana 😂😂😂

  • @UNKNOWN-hl5ty
    @UNKNOWN-hl5ty 9 หลายเดือนก่อน +1

    Chandhini actress name അറിയാമോ

  • @AnilKumar-x1n9z
    @AnilKumar-x1n9z 9 หลายเดือนก่อน

    5:38

  • @josephkunjummen23
    @josephkunjummen23 6 หลายเดือนก่อน

    Manmadan kalakki 😄

  • @sanojsanu1946
    @sanojsanu1946 9 หลายเดือนก่อน

    കൊള്ളാം 👍

  • @UNKNOWN-hl5ty
    @UNKNOWN-hl5ty 9 หลายเดือนก่อน

    Episode number etra

  • @josephrajan374
    @josephrajan374 10 หลายเดือนก่อน +1

    100%സത്യം

  • @dencybk
    @dencybk 9 หลายเดือนก่อน +1

    Manmadan, Satyaseelan, Moidu, Sugathan, Sheetalan, Raghava, Pyari, Unni....in general all Mariyamam actors are natural and talented actors!!👍

  • @Shuttlesmash94
    @Shuttlesmash94 10 หลายเดือนก่อน

    First kayariya aal adiloli..m❤

  • @nisarmuhammad733
    @nisarmuhammad733 10 หลายเดือนก่อน +1

    ചില എപ്പിസോഡുകൾ കാണുന്നില്ല

  • @മഞ്ഞഞ്ഞ
    @മഞ്ഞഞ്ഞ 4 หลายเดือนก่อน +3

    ഇവർക്ക് എങ്ങനെ. മറിമായം എന്ന ഈ ഷോ . തുടങ്ങുവാൻ തോന്നി. ബെസ്റ്റ ഷോ...❤ശീതളൻ ❤ മൊയ്തു❤പ്യാരി❤മന്മധൻ❤ ഉണ്ണി❤ രാഘവൻ❤ സത്യശീലൻ❤ ലോലിതൻ❤ സുമേഷേട്ടൻ❤ സുധി❤ ന്യൂട്ടൻ❤ സുഗതൻ❤മണ്ഡോധരി❤ശ്യാമള❤ വത്സല❤

  • @nandakumarb2035
    @nandakumarb2035 23 วันที่ผ่านมา

    Super videos

  • @ViswanathanPottyH
    @ViswanathanPottyH 2 หลายเดือนก่อน

    Remarkable

  • @areekara974
    @areekara974 10 หลายเดือนก่อน +7

    മോഹൻലാലിൻ്റെ വരവേൽപ്പ് സിനിമയെ ഓർമിപ്പിക്കുന്ന സാഹചര്യം നന്നായി ദൃശ്യവൽക്കരിക്കുന്നു. ഒരിക്കലും വ്യവസായ സംരംഭം വരാൻ കൈക്കൂലി കൊള്ളക്കാർ സമ്മതിക്കില്ല. ഉഗ്രൻ സാമൂഹിക വിമർശനം

  • @ajimemories5609
    @ajimemories5609 10 หลายเดือนก่อน +17

    'ഉണ്ണി' യെ പണ്ടത്തെ ലോലിതനക്കി പുറത്താക്കനവും

    • @theemperor1005
      @theemperor1005 10 หลายเดือนก่อน +10

      അതിന് ഉണ്ണി വെറുപ്പിക്കുന്നില്ലല്ലോ

    • @Criz755
      @Criz755 9 หลายเดือนก่อน

      Ayale purathakkiyathalla. Swayam quit cheythatha

    • @RappisMagic
      @RappisMagic 5 หลายเดือนก่อน

      ​@@Criz755എന്തിനാ

  • @vineethm8712
    @vineethm8712 10 หลายเดือนก่อน +1

    Psc examinte video cheyo....CPO ezhthiyavarkonnim job kittiyila

  • @faisalrahman5743
    @faisalrahman5743 21 วันที่ผ่านมา

    3 kuppi poyi😅😅

  • @rajeshkichu3910
    @rajeshkichu3910 6 หลายเดือนก่อน +1

    Allavarum super

  • @SureshBabu-eh4hu
    @SureshBabu-eh4hu 7 หลายเดือนก่อน

    Good 👍

  • @SanalSanu-n2m
    @SanalSanu-n2m 7 หลายเดือนก่อน

    Writer. 🙏🙏🙏

  • @sebastiankollithadam4344
    @sebastiankollithadam4344 6 หลายเดือนก่อน +1

    ബക്കറ്റ് എല്ലാ വീട്ടിലും ഉള്ളതാണല്ലോ - സാമുവൽ എൻ്റെ വീടിൻ്റെ മൂന്നാമത്തേ വീട്ടിലെ 3 -ാം മത്തേ മകനാണു

  • @mammedpadikkal1856
    @mammedpadikkal1856 10 หลายเดือนก่อน +6

    😄😄😄😄😄😄

  • @jamsheerjamsheer4228
    @jamsheerjamsheer4228 9 หลายเดือนก่อน

    ഉണ്ണി ബല്ലാത്ത ജാതി😂😂😂😂😂

  • @RameshRamesh-v5x8d
    @RameshRamesh-v5x8d 9 หลายเดือนก่อน +1

    🎉supper. M, M

  • @renjishtk1351
    @renjishtk1351 10 หลายเดือนก่อน

    Super😊

  • @fahadudms913
    @fahadudms913 10 หลายเดือนก่อน

    Ithu new episode aanooo

  • @VijayNarayanan-w7z
    @VijayNarayanan-w7z 10 หลายเดือนก่อน +2

    എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പ്രോഗ്രാം.

  • @kadhar3598
    @kadhar3598 9 หลายเดือนก่อน

    Adipoli marimayam

  • @sreejithss3072
    @sreejithss3072 7 หลายเดือนก่อน

    ഉണ്ണി 🤣👌

  • @nihaaal306
    @nihaaal306 10 หลายเดือนก่อน +2

    100000 like to the last comment of Pyari

  • @KumaranPk-mt8un
    @KumaranPk-mt8un 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @maneeshh7564
    @maneeshh7564 8 หลายเดือนก่อน +1

    👍👍👍👍👍👍👍😍❤️❤️❤️

  • @salimmannu2181
    @salimmannu2181 10 หลายเดือนก่อน

    3ഉം ഒരുമിച്ച് വന്നോ 😀😀😀

  • @sabeethahamsa7015
    @sabeethahamsa7015 2 หลายเดือนก่อน

    മറിമായം ഇഷ്ടമില്ലാത്തവർ. ആരാ. ഉള്ളത്

  • @miniskaiview8032
    @miniskaiview8032 4 หลายเดือนก่อน

    ചിരിക്കാൻ വയ്യ എന്റെ ദേവീ.

  • @sebastiankollithadam4344
    @sebastiankollithadam4344 6 หลายเดือนก่อน +2

    ഉണ്ണി ആണു താരം...

  • @sarathchandran1841
    @sarathchandran1841 10 หลายเดือนก่อน

    പാറു പൊളിച്ചു

  • @AnilKumar-x1n9z
    @AnilKumar-x1n9z 9 หลายเดือนก่อน

    Adipoly

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb 5 หลายเดือนก่อน

    Manmadan. Super

  • @avovlog1976
    @avovlog1976 8 หลายเดือนก่อน

    ലെ ഉണ്ണി ജിംബ്രു pass ആയി 😀😂😂

  • @തക്കുപേജ്
    @തക്കുപേജ് 9 หลายเดือนก่อน +2

    പുതിയ ആക്ട്രസ് പോരാ സ്നേഹ തന്നെയാണ് മറിമായം സ്റ്റാർ

  • @SureshVs-n4d
    @SureshVs-n4d 4 หลายเดือนก่อน

    ഒരുപാടിഷ്ടമാണ് മറിമായം

  • @KhairuK-f3i
    @KhairuK-f3i 4 วันที่ผ่านมา

    ഇഷ്ടമാണu

  • @noushadpk8806
    @noushadpk8806 9 หลายเดือนก่อน

    മറിമായം സൂപ്പർ

  • @noufalsiddeeque4864
    @noufalsiddeeque4864 10 หลายเดือนก่อน +6

    മറിമായം അണപൊട്ടി ഒഴിക്കുന്നു

  • @shakeerralishakkir2954
    @shakeerralishakkir2954 10 หลายเดือนก่อน

    മൂന്നും ഒരുമിച്ചു വന്നോ 😂

  • @aravind_gopi
    @aravind_gopi 10 หลายเดือนก่อน

    appo jayichu 😅

  • @mynameisfayis8185
    @mynameisfayis8185 2 หลายเดือนก่อน

    Episode 😂

  • @jamsheerk8800
    @jamsheerk8800 4 หลายเดือนก่อน

    ഉണ്ണിയുടെ experience ആണ് experience 😂

  • @hariharannair6471
    @hariharannair6471 8 หลายเดือนก่อน

    👌🏻👌🏻👌🏻👌🏻👍🏻❤️