Ep 702 | Marimayam | 'Beluthitt paaru'!!

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • #MazhavilManorama
    Profiting off our vulnerabilities: just another day in the business world
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 394

  • @janaki-wn4lq
    @janaki-wn4lq 6 หลายเดือนก่อน +201

    മണ്ടു ആരുടെ കൂടെ ഭാര്യ വേഷം ചെയ്താലും ശരിക്കും അവരുടെ ഭാര്യ ആണെന്ന് തോന്നും, ഇന്ന് സുഗതൻ ഭർത്താവ് ആണെങ്കിൽ നാളെ സുഗതൻ അച്ഛനായിട്ട്. ഏതു റോളും അതി. മനോഹരം ആക്കും 🥰. ആരുടെ കൂടെയും ചേർന്ന് നിന്നുള്ള അഭിനയം. True talented artist.

    • @annajose342
      @annajose342 6 หลายเดือนก่อน +17

      Yes... മണ്ടു ഇല്ലാത്ത എപ്പിസോഡ് കാണാൻ തോന്നാറില്ല. സ്കിപ് ചെയ്തു വിടും. മണ്ടുവിന്റെ അമ്മ റോൾ സൂപ്പർ. ഞൊണ്ടി ഞൊണ്ടി നടക്കുമ്പോ ലളിതമ്മയെ ഓർമ്മ വരും ❤️❤️❤️

    • @meerateena3317
      @meerateena3317 6 หลายเดือนก่อน +1

      Yes

    • @shafeeqparapurath7354
      @shafeeqparapurath7354 6 หลายเดือนก่อน

      😅😅

    • @ambiliv2503
      @ambiliv2503 3 หลายเดือนก่อน +1

      മഞ്ജു പത്രോസ് കൂടി വേണമായിരുന്നു, ശ്യാമളയെ മിസ്സ്‌ ചെയ്യുന്നു

  • @sijinsoman8708
    @sijinsoman8708 6 หลายเดือนก่อน +439

    ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരി വരുന്നു ബ്രില്ലിയൻറ് ആക്ടർ❤❤

    • @user-oh3tt2dy3y
      @user-oh3tt2dy3y 6 หลายเดือนก่อน +7

      Unni 🎉

    • @mohammedali1308
      @mohammedali1308 6 หลายเดือนก่อน +3

      😁😁😁

    • @annajose342
      @annajose342 6 หลายเดือนก่อน +10

      No ചിലപ്പോൾ ഭയങ്കര ഓവർ expression ആണ്

    • @bijugeorge6200
      @bijugeorge6200 6 หลายเดือนก่อน +6

      ​@@annajose342അതെ. കുറെ ആവർത്തനം ഉണ്ട്. പണ്ട് ലോലിതൻ ചിരിച്ചു വെറുപ്പിച്ച പോലെ ആകാതിരുന്നാൽ മതി.

  • @Jeva-np6yh
    @Jeva-np6yh 6 หลายเดือนก่อน +560

    ഉണ്ണിക് പകരം ഉണ്ണി മാത്രം 😂😂. 😂😂.

    • @roonygaming_yt
      @roonygaming_yt 6 หลายเดือนก่อน +7

      Ath correcta. Ente chiriyile unni poyappo nettiyil vannu😳

    • @Kalathil241
      @Kalathil241 6 หลายเดือนก่อน +13

      ഉണ്ണിന്റെ കോമഡി കണ്ടിട്ട് ഇന്നെവരെ ഞാൻ ചിരിച്ചിട്ടില്ല

    • @user-yo3qx9hd1c
      @user-yo3qx9hd1c 6 หลายเดือนก่อน +7

      Correct 💯

    • @batman33669
      @batman33669 6 หลายเดือนก่อน +24

      ​@@Kalathil241oh അയ് ശെരി...
      ഞാൻ ഒരു comedy പറയാം....
      ഒരു വൃദ്ധൻ ചായക്കട ആണെന്ന് കരുതി ബാർബർ shop ചെന്ന്...
      വൃദ്ധൻ എന്ത് ഉണ്ട്‌....
      കട്ടിങ് ഷേവിങ്...
      രണ്ടും ഓരോ plate പോരട്ടെ 😆😆😆...

    • @Jeva-np6yh
      @Jeva-np6yh 6 หลายเดือนก่อน +3

      @@batman33669 😂😂😂👍👍

  • @Malppan95
    @Malppan95 6 หลายเดือนก่อน +510

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

    • @denildevassy7588
      @denildevassy7588 6 หลายเดือนก่อน +23

      പിന്നെ കാട്ടിലെ മൃഗങ്ങൾ ഒക്കെ എവിടെ പോകും.. നിങ്ങൾക്ക് കൃഷിക്കും നിങ്ങടെ ജീവനും സംരക്ഷണം നൽകുന്ന സർക്കാരാണ്..

    • @Zarah3300
      @Zarah3300 6 หลายเดือนก่อน +20

      Kudiyetta karshakar alla kadannukayatta karshakar😡😡 vanam kayyeri vanyajeevikalk jeevikkan ippol vanam illathayi

    • @Nhdve
      @Nhdve 6 หลายเดือนก่อน +6

      സംഘർഷം ഒഴിവാക്കി സഹകരണ നിലപാട് സ്വീകരിക്കു ക .... കുറെ ആളുകൾ മൃഗങ്ങളുമായി സംഘർഷമില്ലാതെ സഹകരിച്ച് ജീവിക്കുന്നുണ്ട് ...

    • @sajeermohammed6647
      @sajeermohammed6647 6 หลายเดือนก่อน +8

      @@Zarah3300 മനുഷ്യർ ഭൂമിയിൽ കൂടുന്ന പോലെ വന്യ ജീവികളും പെറ്റു പെരുകും അപ്പൊ കർഷകരെ കുറ്റം പറഞ്ഞു കാര്യമില്ല മിഷ്ട്ടർ...

    • @priji999
      @priji999 6 หลายเดือนก่อน +14

      അവിടെ നിന്നും കുടിയിറങ്ങുക കാട് വന്യ മൃഗങ്ങൾക്ക് വിട്ട് നൽകുക വേറെന്താ

  • @Saay-ig1lx
    @Saay-ig1lx 6 หลายเดือนก่อน +251

    ആദ്യത്തെ രണ്ട് മിനിറ്റ് ഉണ്ണിയുടെ mime ഷോ 😂😂😂

  • @akspalakkadblog
    @akspalakkadblog 6 หลายเดือนก่อน +78

    ഇപ്പോൾ ഒരു ആഴ്ചകൊണ്ട് എത്ര എപ്പിസോഡ് ഇട്ടു പക്ഷെ എത്ര കണ്ടാലും ബോറടിക്കില്ല അതാണ് മറിമായം

  • @sureshsuresht9257
    @sureshsuresht9257 6 หลายเดือนก่อน +107

    എല്ലാ എപ്പിസോഡുകളിലും മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഒരു സന്ദേശം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവും.. അതാണ് മറിമായം ചാനലിനെ മറ്റുള്ളവരിൽ നിന്നും ജനകീയമാക്കുന്നത്.. എല്ലാ അഭിനേതാക്കൾക്കും അണിയറ ശില്പികൾക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍🖐️☘️

  • @TinjiAlbino-vl2dl
    @TinjiAlbino-vl2dl 6 หลายเดือนก่อน +81

    LPSA/ UPSA പരീക്ഷയുടെ mock test നോക്കി യൂട്യൂബ്യിൽ വന്നതാ... വഴി തെറ്റി മറിമായം ഒരു എപ്പിസോഡ് കണ്ടു..ഒന്ന് രണ്ടായി... രണ്ട് നാലായി.. അങ്ങനെ ഇവിടെ തന്നെയായി ഞാൻ .അപ്‌ലോഡർ മാമൻ കാരണം ഇവിടെ നിന്ന് ഇറങ്ങിയിട്ട് ഒന്ന് പഠിക്കാൻ പോലും പറ്റുന്നില്ല.. Exam നു ഞാൻ fail ആയാൽ അപ്‌ലോഡർ മാമൻ മാത്രം ആയിരിക്കും ഉത്തരവാദി 🥹

    • @sabishaki1871
      @sabishaki1871 6 หลายเดือนก่อน +3

      Uploader maman kili poya avastha aanu .avidunnum ividunnum oke peruki peruki upload cheyyuanu😂

    • @janaki-wn4lq
      @janaki-wn4lq 6 หลายเดือนก่อน +3

      ഞാൻ o e t ട്രെയിനിങ് പോയപ്പോ ഇതാരുന്നു അവസ്ഥാ. ബോറടിക്കുമ്പോ ഓർക്കും ഒരെണ്ണം കാണന്നു. അങ്ങനെ മണിക്കൂറുകലോം മറിമായം. പിന്നെ kidannurangum🤣.

    • @speakingtruthsss
      @speakingtruthsss 6 หลายเดือนก่อน +3

      Njan SSLC

    • @ourprettyzain7905
      @ourprettyzain7905 6 หลายเดือนก่อน +1

      😂😂😂All the best all..... Go and study...on interwal come n watch....

    • @meerateena3317
      @meerateena3317 6 หลายเดือนก่อน

      😂

  • @vishnushivanand2538
    @vishnushivanand2538 5 หลายเดือนก่อน +20

    ഇത് കേരളത്തിൻ്റെ അഭിമാന പ്രോഗ്രാം...❤ .

  • @midhungv8577
    @midhungv8577 6 หลายเดือนก่อน +39

    കഴിഞ്ഞ ഒരു മാസം മുമ്പ് വരെ ഞാൻ വളരെ നിരാശനായിരുന്നു
    ലെ pyaari: വർക്ക്‌ ഇല്ലാണ്ടായിരിക്കും🤣🤣🤣🤣

  • @illyasmanakkatt511
    @illyasmanakkatt511 6 หลายเดือนก่อน +20

    രാഗവേട്ടൻ 😁😁😁തനി കണ്ണൂരിലെ അച്ഛൻ 👌👌

  • @subinmanu8326
    @subinmanu8326 6 หลายเดือนก่อน +52

    3:15 അപ്പൊ അച്ഛന്റെ മോൻ തന്നെ 😂😂😂

  • @mccp6544
    @mccp6544 6 หลายเดือนก่อน +42

    Air നിന്നും ഭൂമിക്കടിയിൽ താഴ്ന്ന സാധനം വീണ്ടും air കയറ്റി ജനങ്ങളെ ഓർമ്മിപ്പിച്ചത് നന്നായി

  • @sreenandha6783
    @sreenandha6783 6 หลายเดือนก่อน +31

    എനിക്ക് ഉണ്ണിയെ കാണുമ്പോൾ തന്നെ ചിരിച്ചു ചാവാൻ തോന്നും 🤣🤣🤣🤣🤣🤣🤣🤣

  • @randomguyy5837
    @randomguyy5837 6 หลายเดือนก่อน +95

    ഒന്നേ ഉള്ളൂ ആ ഒന്നിന് കുറച്ച് പൈസ തന്നൂടെ.
    പ്യാരി woowww😂

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 6 หลายเดือนก่อน +13

      ഉണ്ണിയാണ്😂

    • @vishnubichu305
      @vishnubichu305 6 หลายเดือนก่อน

      മണ്ടൂസേ ആത് ഉണ്ണിയ😅

    • @thaha3836
      @thaha3836 6 หลายเดือนก่อน

      😂😂😂😂😊

    • @SunuSukesan-bo5ld
      @SunuSukesan-bo5ld 6 หลายเดือนก่อน

      😂😂😂

    • @niyasmanu1894
      @niyasmanu1894 6 หลายเดือนก่อน +6

      പ്യാരി അല്ല മൊയന്ത ഉണ്ണി ആണ് 🎉😂

  • @_aasiya_semi4287
    @_aasiya_semi4287 6 หลายเดือนก่อน +156

    ഈ എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ആയിരുന്നു😅

    • @djworks4700
      @djworks4700 6 หลายเดือนก่อน +1

      Athe🤣😂

    • @shamsudeenph1202
      @shamsudeenph1202 6 หลายเดือนก่อน

      സത്യം 😂😂😂

    • @vishnulopslops8459
      @vishnulopslops8459 6 หลายเดือนก่อน

      💯😹😹

    • @m2gamers325
      @m2gamers325 6 หลายเดือนก่อน

      Atheee😅😌👍🏻

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 6 หลายเดือนก่อน +42

    പ്യാരി ഡയലോഗ് പറഞ്ഞു കൊടുക്കുന്നത് 😂😂🤣🤣🤣🤣🤣🤣🤣😂😂😂

  • @SanjNichoos-er9re
    @SanjNichoos-er9re 4 หลายเดือนก่อน +15

    ഈ പഹയൻമാരെ കാണുമ്പോൾ തന്നെ ചിരിവരും പ്രതേകിച്ചു ഉണ്ണിയെ 🥰 ഇത് പ്രവാസത്തിൽ ഇരുന്നു കണ്ടു രസ്സിക്കുന്നവരുണ്ടോ... 😊

  • @abhilashpunalur
    @abhilashpunalur 6 หลายเดือนก่อน +52

    പ്യാരി ഡയറക്ടർ ആയി പൊളി ആണല്ലോ 👍👍

  • @naturesvegrecipes
    @naturesvegrecipes 6 หลายเดือนก่อน +25

    രാഘവേട്ടൻ 😂😀തകർത്തു 🤭

  • @Mortalkombat808
    @Mortalkombat808 6 หลายเดือนก่อน +27

    വെളുത്ത നിറമുള്ള എന്റെ പൊന്ന് അച്ഛാ..
    ആത്മാർത്ഥമായി ഞാൻ ചോദിക്കട്ടെ.. നിങ്ങളുടെ മോൻ അല്ലേ ഞാൻ?..😅

  • @Just..OneLife
    @Just..OneLife 4 หลายเดือนก่อน +5

    അച്ഛനും മോനും ആക്ടിങ് 🔥🔥🔥❤

  • @avovlog1976
    @avovlog1976 4 หลายเดือนก่อน +4

    എജ്ജാതി പുട്ടി ഇടൽ 😂പെറ്റ തള്ള കണ്ടാൽ സഹിക്കൂല 😀😂😜le മന്മ്മു എജ്ജാതി ബിസിനസ്‌ idea 😀

  • @joshybenadict6961
    @joshybenadict6961 6 หลายเดือนก่อน +42

    ഉണ്ണിയെ കാണുമ്പോഴെ ചിരി വരും😂😂😂

  • @ajayaju2186
    @ajayaju2186 6 หลายเดือนก่อน +10

    ഈ ഒരു എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിങ് ആയിരുന്നു ❤️

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 6 หลายเดือนก่อน +12

    മന്മദൻ കലക്കി....👌

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 6 หลายเดือนก่อน +13

    Unniചെറുവത്തൂർ 🥰🥰അസാധ്യ aartist 🙆🙆🙆

  • @AKM93
    @AKM93 6 หลายเดือนก่อน +106

    രാഘവേട്ടൻ പൊളി ആണല്ലോ ❤️

    • @prasanthd8059
      @prasanthd8059 6 หลายเดือนก่อน +1

      താങ്ങി പോവും ഞാൻ 😂🤣🤣

  • @user-xo6xl1xq5n
    @user-xo6xl1xq5n 6 หลายเดือนก่อน +17

    കുഞ്ഞു സായിപ്പായിട്ട് ഓടിനടക്കല്ലേ 😂😂

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +5

    വെളുക്കാൻ തേച്ചത് പാണ്ട് ആകും ക്യാഷ് കൊടുത്തു കെമിക്കൽ ക്രീം മേടിച്ചു തേച്ചു മുഖം പോകും ദൈവം എല്ലാവർക്കും ഭംഗി കൊടുത്തു അതു കൊണ്ടു തൃപ്തി ആകുന്നു

  • @hafeezzeefah7493
    @hafeezzeefah7493 6 หลายเดือนก่อน +8

    Idhinde part 2 eduk tamil nadu pole location set akit episode pwolikum 🎉🎉

  • @vipinvinay1844
    @vipinvinay1844 6 หลายเดือนก่อน +19

    ഉണ്ണി രാഘവേട്ടൻ പൊളി ഐറ്റം 😃😃

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 6 หลายเดือนก่อน +22

    സത്യം പറയാമല്ലോ ഞാൻ ചിരിച്ച് ചിരിച്ച് ചാവും 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣

  • @Noushadparamban
    @Noushadparamban 6 หลายเดือนก่อน +25

    കോയക്ക ഇല്ലാത്ത എപ്പിസോഡ് കഞ്ഞി ഇല്ലാത്ത ഉപ്പ് പോലെ

    • @Abdool-slayer666
      @Abdool-slayer666 6 หลายเดือนก่อน

      Koppanu

    • @Ahalya123
      @Ahalya123 5 หลายเดือนก่อน +8

      Upp illatha Kanji enn alle? 😅

  • @Padmini1712
    @Padmini1712 6 หลายเดือนก่อน +6

    Dr Sathyasheelan kollaam. Adipoli

  • @athiraharish823
    @athiraharish823 5 หลายเดือนก่อน +14

    സത്യാഭാമയെ പോലെ കുറെ ആൾക്കാർ ഈ സമൂഹത്തിൽ ഉണ്ട്..അവർ ഒക്കെ കുഞ്ഞു മനസ്സുകളിൽ നിറത്തിന്റെയും ജാതിയുടെയും വിഷം കുത്തി നിറയ്ക്കും

  • @2825arc
    @2825arc 5 หลายเดือนก่อน +5

    ഈ എപ്പിസോഡ് ഇപ്പോ ഇറങ്ങി എങ്കിൽ പറന്നെന്നെ...

  • @ebymn2859
    @ebymn2859 6 หลายเดือนก่อน +4

    Unnide facial expressions vere level.rakhavettanum adipoli

  • @uniquepeople8661
    @uniquepeople8661 6 หลายเดือนก่อน +14

    Unniye kaanaan maathramaan njaan marimaayam kaanunnadh😂😂

  • @Arikkomban
    @Arikkomban 6 หลายเดือนก่อน +7

    അപ്‌ലോഡ് അണ്ണന് നല്ല നമസ്കാരം 😂

  • @Shamilpvr
    @Shamilpvr 6 หลายเดือนก่อน +6

    ആദ്യായിട്ടാ ഇതിൽ തെറി കേൾക്കുന്നത് 😂..

    • @major2707
      @major2707 5 หลายเดือนก่อน

      😁

  • @noushadusman9031
    @noushadusman9031 6 หลายเดือนก่อน +41

    വെളുപ്പിക്കാൻ ഈ ക്രീം മേടിച്ചു തേച്ചാൽ അതോടെ കുടുംബം മൊത്തം വെളുക്കും...
    എജ്ജാതി കത്തി ക്രീ ആണ്...😂😂

    • @user-si1xg8um4j
      @user-si1xg8um4j 6 หลายเดือนก่อน

      😄😄😄സ്കിൻ പ്രോബ്ലം വരും ജന്മനാ കിട്ടുന്ന കളർ കറുത്തത് ആണേലും വെളുത്തത് ആണേലും സ്വീകരിക്കുക അല്ലാതെ വലതും തേച്ചാൽ ഇന്നല്ലേൽ നാളെ പ്രോബ്ലം ഉറപ്പ് ഉണ്ടാക്കിയത് ഒന്നും നില നിൽക്കില്ല സൗന്ദര്യം ജന്മനാ കിട്ടുന്നത് ആണ് അത് വെളുപ്പിച്ചാൽ വരുന്നത് അല്ല എന്ന് പലർക്കും അറിയില്ല

  • @rashifrztirur1767
    @rashifrztirur1767 6 หลายเดือนก่อน +10

    ഉണ്ണി ഒരു മുതൽക്കൂട്ട് തന്നെ എജ്ജാതി 😂😂😂🥰🥰🥰🙆

  • @Mixedmedia12
    @Mixedmedia12 6 หลายเดือนก่อน +7

    Episode 696pls700അങ്ങനെ ഇടക്കൊന്നും ഇല്ല

  • @MuThuPopZy
    @MuThuPopZy 6 หลายเดือนก่อน +6

    പ്യാരി എജ്ജാതി 🤣🤣

  • @uservyds
    @uservyds 6 หลายเดือนก่อน +5

    2:59 ഓൺലൈനിൽ കാണുന്ന വ്യാജ ക്രീം വാങ്ങി തേച്ചിട്ട് മുഖവും പൊള്ളി കിഡ്നിയും അടിച്ചു പോയവർക്കും പോകാൻ ഇരിക്കുന്നവർക്കും വേണ്ടി സമർപ്പിക്കുന്നു, വെളുത്തിട്ട് പറട്ടെ 😝🔥

  • @AksHai0007
    @AksHai0007 6 หลายเดือนก่อน +12

    Make a playlist

  • @vinuvinus872
    @vinuvinus872 9 วันที่ผ่านมา

    ഒന്നേ ഉള്ളു ഒന്നേ ഉള്ളു രഘവെട്ടൻ😂😂😂 അ ഒന്നിന് കുറച്ച് പൈശ തന്നൂടെ ഉണ്ണി😀😀😀😀

  • @rashad4774fardan
    @rashad4774fardan 6 หลายเดือนก่อน +6

    Unni 😂😂😂😂 wow 🔥🔥🔥🔥🔥🔥🔥🔥

  • @shahidnbr007
    @shahidnbr007 6 หลายเดือนก่อน +10

    ഈ episode വേണ്ടി wait ചെയ്തവർ ആരൊക്കെ.. 😆🔥

  • @gokulraj1101
    @gokulraj1101 6 หลายเดือนก่อน +13

    Unni ettan super Mandu 😂 super

  • @mollywoodpalace8093
    @mollywoodpalace8093 5 หลายเดือนก่อน +12

    സത്യഭാമയെ കുറ്റം പറഞ്ഞ എത്ര പേർ ഉണ്ട് ഇവിടെ 😂😃

  • @ivygeorge9386
    @ivygeorge9386 6 หลายเดือนก่อน +3

    Karuttu Muttu mummy.... paavam Unni 😮🤔🥺🥴😏😄😁😂🤣😅

  • @VinodKumar-fx2ez
    @VinodKumar-fx2ez 4 วันที่ผ่านมา

    സഹോദരരെ നിങ്ങൾ പൊളിയാണ് 😍😍😍😍😍

  • @ibrahimkoyi6116
    @ibrahimkoyi6116 6 หลายเดือนก่อน +7

    ബെളുത്തിട്ട് പാറിയ എപ്പിസോഡ് 😄

  • @soorajpp6331
    @soorajpp6331 6 หลายเดือนก่อน +4

    Old episode is gold episode 😂🎉

  • @rahulramesh8149
    @rahulramesh8149 6 หลายเดือนก่อน +6

    ഉണ്ണിടെ entry🤣🤣

  • @PraveenYesoda-bk1fn
    @PraveenYesoda-bk1fn 5 หลายเดือนก่อน +1

    അത് പെരട്ടി ഒരു മാസം കഴിഞ്ഞപ്പോ ഞാൻ ഇങ്ങനെ ആയി വൗ 😂😂😂😂9:18

  • @ShyniPoyilan-ey3nv
    @ShyniPoyilan-ey3nv 3 หลายเดือนก่อน +1

    Unniyude comedy really fantastic

  • @gibinbenny1122
    @gibinbenny1122 3 วันที่ผ่านมา

    Marimayam super ethara kandlum madukila 😍🤣🤣

  • @pratheeshktpm5969
    @pratheeshktpm5969 6 หลายเดือนก่อน +2

    ഒന്നേ ഉള്ളു ഒന്നേ ഉള്ളു 😂😂😂

  • @ambiliv2503
    @ambiliv2503 3 หลายเดือนก่อน +1

    ഉണ്ണി തകർത്തു 😂😂👌👌

  • @padminikc5143
    @padminikc5143 2 หลายเดือนก่อน +1

    ഗംഭീരം 👏🏾👏🏾👏🏾👏🏾

  • @malavikamenon4465
    @malavikamenon4465 6 หลายเดือนก่อน +2

    ചിരിച്ചു ചിരിച്ചു മരിച്ചു....😂😂

  • @semimolabdulaziz3655
    @semimolabdulaziz3655 6 หลายเดือนก่อน +2

    Achan karathame ketiyadukondale njan karuthupoye valla madame ketiyal 😂😂😂😂

  • @aswanth_km
    @aswanth_km 6 หลายเดือนก่อน +2

    Doctor Sathyasheelan's words ❗️

  • @aravind_gopi
    @aravind_gopi 6 หลายเดือนก่อน +4

    chakkara kidu alle

  • @rahulvj317
    @rahulvj317 6 หลายเดือนก่อน +6

    23:55 അളഗാന കുഴന്തേ തേക്കുങ്കെ വെളുക്കുങ്കെ 😂😂

  • @techwithnabu8662
    @techwithnabu8662 6 หลายเดือนก่อน +3

    24:44 മന്മതൈ 😂

  • @yadhunkm5995
    @yadhunkm5995 6 หลายเดือนก่อน +1

    വെളുത്ത നിറമുള്ള എന്റെ പൊന്നച്ചാ😂😂😂

  • @ansarikonni2941
    @ansarikonni2941 6 หลายเดือนก่อน +3

    ക്ലിറ്റോയുടെ തൊണ്ടയിൽ തങ്കം പിടിച്ചതാണോ പാവം ക്ലിറ്റോ സൗണ്ട് ആകെ മാറി 😂😂😂😂

  • @rameezramz9490
    @rameezramz9490 5 หลายเดือนก่อน +1

    രാഘവൻ ചേട്ടൻ ❤❤❤

  • @AskarAsku-no5fx
    @AskarAsku-no5fx 6 หลายเดือนก่อน +12

    Unni fan like

  • @preethimanoj7069
    @preethimanoj7069 6 หลายเดือนก่อน +2

    ഹോ എന്റെ ഉണ്ണിയേട്ടാ 😁😁😂

  • @sreenivasanv5227
    @sreenivasanv5227 6 หลายเดือนก่อน +2

    രഘവേട്ടൻ 🔥😎😬തീപ്പൊരി 😁

  • @gibinbenny1122
    @gibinbenny1122 3 วันที่ผ่านมา

    Creem olikalude annakil 😂🤣🤣

  • @shahirkutty8320
    @shahirkutty8320 6 หลายเดือนก่อน

    ഇതിന്റെ വിജയം നല്ല സ്ക്രിപ്റ്റ് അത് അനുസരിച്ചു ഒള്ള കഥ പാത്രങ്ങൾ അവർ ശരിക്കും അതിൽ ശരിക്കും ജീവിച്ചു കാണിക്കുന്നു 👍

  • @smrithi7423
    @smrithi7423 5 หลายเดือนก่อน +6

    Sathyabhama 😂

  • @Sakkeena-qc7sq
    @Sakkeena-qc7sq 6 หลายเดือนก่อน +2

    തേകുങ്കെ വെളുക്കുങ്കെ 😂😂😂😂

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 หลายเดือนก่อน

    Very Good Social Message......Especially for our Youth

  • @jaisalsoudhamanzil4536
    @jaisalsoudhamanzil4536 5 หลายเดือนก่อน +1

    Kalamandalam sathybama karuppina Patti oru eppesod plees

  • @riyamathewaladiaha3121
    @riyamathewaladiaha3121 6 หลายเดือนก่อน +1

    രാഘവേട്ടൻ 😂 dialogue

  • @user-wn5qg5lb8f
    @user-wn5qg5lb8f 6 หลายเดือนก่อน +1

    Alagaana kolandhey
    Thekkinge velikinge😂

  • @BUZZZZYBEE
    @BUZZZZYBEE 5 หลายเดือนก่อน

    Unni kalakki
    .haahahh..Salim Kumar style ..heehee

  • @sameerpp8902
    @sameerpp8902 6 หลายเดือนก่อน

    ഉണ്ണി ചങ്ങായി ന കൊണ്ട് തോറ്റല്ല ചിരിച്ചു വയറു ഇളകി ചങ്ങാതി😂😂😂😂❤

  • @shabeeb9461
    @shabeeb9461 6 หลายเดือนก่อน +1

    ഇജ്ജാതി ടീം 👍😜😂😍

  • @najeebav3578
    @najeebav3578 27 วันที่ผ่านมา

    Unniyetten super comedy❤❤❤❤❤❤

  • @cRr07
    @cRr07 6 หลายเดือนก่อน +3

    ഉണ്ണി ഫാൻസ്‌ 🔥

  • @Goalkick2
    @Goalkick2 19 วันที่ผ่านมา

    കാസറഗോഡ് മുത്ത് ഉണ്ണി 😂

  • @dream_line_movies
    @dream_line_movies 5 หลายเดือนก่อน +1

    Sathiyabhamaye ormavannu😅😂

  • @shanta4968
    @shanta4968 2 หลายเดือนก่อน +1

    Aa sathyabhamaye enthina theri viliche

  • @sreebeshb5050
    @sreebeshb5050 6 หลายเดือนก่อน +2

    എന്തിന് നിന്‍ക്ക് പൈശ...😂😂

  • @kalapilaabu564
    @kalapilaabu564 6 หลายเดือนก่อน +6

    ❤❤ ഹായ് മറിമായം ചങ്ക് കളെ സുഖല്ലെ ❤❤

  • @imgod.20yearsago
    @imgod.20yearsago 6 หลายเดือนก่อน +6

    Naayinde mone, ah achnde mon thenne😂

  • @praveenpeethambaran2760
    @praveenpeethambaran2760 6 หลายเดือนก่อน +3

    ഉണ്ണി 🤣🤣

  • @voyager1788
    @voyager1788 6 หลายเดือนก่อน

    Pyari director, Moosa cut 😂, unni, Velutha achan, Manmadhan

  • @binshaaahh
    @binshaaahh 6 หลายเดือนก่อน +3

    Awwff unni ejjathi😂😂

  • @amalbaiju5246
    @amalbaiju5246 6 หลายเดือนก่อน +2

    Pyaari😂😂😊😊😊👍👍💥

  • @jyothi777
    @jyothi777 3 หลายเดือนก่อน

    Mandu polichu. Eath role cheythalum super

  • @ASDevu
    @ASDevu 6 หลายเดือนก่อน +3

    Unniyude ....bhavangal.. Super 🎉