ഡിഫെൻസീവ് മിഡ്‌ഫീൽഡറുടെ റോൾ ! Makelele Role | Line Breaking Pass Malayalam.

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 435

  • @SportsFilmBuff
    @SportsFilmBuff 3 ปีที่แล้ว +159

    Busquets 😍😍 "You watch the game, you don’t see Busquets. You watch Busquets, you see the whole game."
    - del bosque

    • @soccerfootz2426
      @soccerfootz2426 3 ปีที่แล้ว +4

      E Ngolo kante❤❤❤❤❤

    • @EasyScoreMalayalam
      @EasyScoreMalayalam 3 ปีที่แล้ว +3

      Football ⚽ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു ചാനൽ തുടങ്ങി
      അത്ര വലിയ സംഭവം ഒന്നുമല്ല🙏
      പക്ഷേ കളിയെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്❤️ അതോണ്ട് തുടങ്ങിയതാണ്
      അതൊക്കെ വച്ച് എൻ്റെ രീതിയിൽ ഒരു ശ്രമം🙏

    • @manojManoj-uo7hf
      @manojManoj-uo7hf 3 ปีที่แล้ว +13

      @@soccerfootz2426 After old Busi

    • @footballnewsandupdatesmala4171
      @footballnewsandupdatesmala4171 3 ปีที่แล้ว +1

      New chanal aanu, onnu keri nokamo

    • @Ramzy-EFB
      @Ramzy-EFB ปีที่แล้ว +1

      ❤❤

  • @saiav6807
    @saiav6807 3 ปีที่แล้ว +64

    കണ്ടെന്റ് കൾ ഒരു രക്ഷയും ഇല്ല pwoli...
    ഓണ്ലൈൻ വരുന്ന വാര്ത്തകള് മലയാളത്തിൽ തർജ്മ ചെയ്യുന്ന ഉടായിപ്പ് ഒന്നുമല്ല..
    നിങ്ങൾ ഒരുപാട് subscribers നെ ഇനിയും അർഹിക്കുന്നുണ്ട്❤️

  • @akhilkeloth2200
    @akhilkeloth2200 3 ปีที่แล้ว +43

    ആൻഫീൽഡിന്റെ സ്വന്തം Fabinho 💥💥🇧🇷💯

  • @isuisu5901
    @isuisu5901 3 ปีที่แล้ว +120

    ബ്രോയുടെ വീഡിയോസ് കണ്ട് തുടങ്ങിയപ്പോഴാ ഫുട്ബോളിലെ tactics ഒക്കെ മനസ്സിലാകുന്നത് ❤

    • @saneeshpp440
      @saneeshpp440 3 ปีที่แล้ว +3

      💯

    • @tom8710
      @tom8710 3 ปีที่แล้ว +2

      😇🥰

    • @JimshadCR7
      @JimshadCR7 3 ปีที่แล้ว +1

      💯🥰

    • @vimalkr4004
      @vimalkr4004 2 ปีที่แล้ว +1

      💯😻

    • @Mmmmmm..
      @Mmmmmm.. 2 ปีที่แล้ว

      Ath ne kali onnum kanathonda

  • @sourabhar4642
    @sourabhar4642 3 ปีที่แล้ว +23

    Casimoro tank ❤✊🏿

  • @highpressfutbal
    @highpressfutbal 3 ปีที่แล้ว +43

    Busquets (Octopus) is the most smoothie and silkiest Dmf i have ever watched, when position itself is highly tensed. He is not effected by the pressure of opposition, and his moves are saucy. His ability to break the line by special pass is just exceptional. Just remembering what Vincent del Bosque said about Busi is damn true" You watch the game, you don't see Busquets. You watch Busquets, you see the whole game.”

    • @Gam12387
      @Gam12387 2 ปีที่แล้ว +1

      Rodri

    • @squi8ward
      @squi8ward ปีที่แล้ว

      But,not against young speedy players; 🤷🥴

  • @NaVn_14
    @NaVn_14 2 ปีที่แล้ว +15

    DMF റോൾ ന് ഒരു ക്ഷാമം ഇല്ലാത്ത രാജ്യം ആണ് ഫ്രാൻസ് 💙

    • @faizalfaizy4350
      @faizalfaizy4350 8 หลายเดือนก่อน

      Kante , viera , makelele 💀🏇🏻

  • @vinayakrchandran270
    @vinayakrchandran270 3 ปีที่แล้ว +25

    Fabinho....the Brazilian hoover.....💪🏾
    All prayers with you fab ynwa

  • @shabeebmaloof8146
    @shabeebmaloof8146 3 ปีที่แล้ว +11

    Oru dmf ഇല്ലെങ്കിൽ എത്രത്തോളം ടീം തകരും എന്നതിന് ഉത്തമ ഉദാഹരണം കഴിഞ്ഞ സീസണിലെ juvuntus ഇനെ നോക്കിയാൽ മതി... അത്രത്തോളം പരിതാപകരം ആയിരുന്നു...അവരുടെ അവസ്ഥ...pjanic ടീം വിട്ടതോടെ അവരുടെ ആ റോൾ ചെയ്യാൻ ആരുമില്ലാതായി... പലരെയും പല രീതിയിലും അവിടെ കോച്ച് ഉപയോഗിച്ചെങ്കിലും സമ്പൂർണ തോൽവി ആയിരുന്നു.... അത്രയും മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും അവർ പൂർണ പരാജയം ആയിരുന്നു...9 തവണ തുടർച്ചയായി അടിച്ച ലീഗ് ടൈറ്റില് അടക്കം നഷ്ടമായി... a dmf is engin of a team🙌

    • @jithinnair983
      @jithinnair983 3 ปีที่แล้ว

      But avarude coach that kind of player ayirunnitu polum is another interesting fact. One and only Andre Pirlo my favorite player

  • @vinayakjp2347
    @vinayakjp2347 3 ปีที่แล้ว +10

    Claude makelele കുറിച്ച് പറഞ്ഞപ്പോൾ mehtab Hossain ഓർമ വന്നു ,നമ്മുടെ ഷൈജു ഏട്ടന്റെ മാസ്സ് കമന്ററി,"The Claude Makelele of Indian football -Mehtab Hossain"
    അന്നൊക്കെ എന്തായിരുന്നു നമ്മൾ ബ്ലാസ്റ്റേഴ്‌സ് എല്ലാവരും ഒന്നിച്ചു സ്റ്റേഡിയത്തിലേക്ക്, കോറോണയും ഇല്ല, പുറത്ത് ഇറങ്ങാൻ പേടിയും ഇല്ലായിരുന്നു..
    എന്തായാലും എല്ലാം പഴയതുപോലെ ആവട്ടെ 🌺ഓണാശംസകൾ🌺

  • @nuhmanshaheen8983
    @nuhmanshaheen8983 3 ปีที่แล้ว +54

    ഇനി അങ്ങോട്ട് ഈ Role ഒരു Underrated Role ആകില്ല. എല്ലാവരും അവരെയും Notice ചെയ്ത് തുടങ്ങി....
    കഴിഞ്ഞ UCL ഫൈനലിൽ എല്ലാവർക്കും ഈ Role-ന്റെ വില മനസ്സിലായിക്കാണും..

    • @footballfan8434
      @footballfan8434 3 ปีที่แล้ว +2

      💯

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว +3

      ADIYAM ATHINE NINTE TEAM MEDIKATTE

    • @H4namichi
      @H4namichi 3 ปีที่แล้ว

      @@Goat-e3g 😂

    • @Nomadic_freak
      @Nomadic_freak 3 ปีที่แล้ว +8

      Pep inte tactics oke kidu aayirikum..but chila important games il Pep chila anavashya tactics eduth Pani vedikkum. UCL Semiyil irakkiya line upil 2 mattam varuthi dmf fernandinho ku pakaram wingil Sterling ne irakki. Ennit gundogane dmf positionil kalipichu. It was a horrible mistake. Ath karanam gundoganu attacking ilum defensilum contribute cheyanayilla. 2019/20 Lyon nod quarter ilum ithe mistake kanichu.

  • @monayigaming7846
    @monayigaming7846 3 ปีที่แล้ว +22

    Casemiro 😍

  • @souravkrishna8143
    @souravkrishna8143 3 ปีที่แล้ว +38

    Michael Carrick🔥 the most underrated player ever🔥 united is missing a player like him soo much ..He had that interception and also that line breaking pass 💥

    • @edwinvincent9682
      @edwinvincent9682 3 ปีที่แล้ว +3

      He was hugely underrated. But i dont think he is the most underrated player.
      Like Hagi, Scirea,Laudrup, Brehme is hugely underrated ones

  • @shamilll1918
    @shamilll1918 3 ปีที่แล้ว +32

    Fabinho the underated CDM

    • @adidoctor4300
      @adidoctor4300 3 ปีที่แล้ว +3

      Underrated onnu poye fab okke best dmf oru allu annu 😐

  • @sidharthk2432
    @sidharthk2432 3 ปีที่แล้ว +17

    KIMMICH🔥

  • @edwinvincent9682
    @edwinvincent9682 3 ปีที่แล้ว +40

    Keane
    Viera
    Seedorf
    Makele
    Busquets
    Park ji Sung
    Gattuso
    Matteus
    Deshamps
    Guardiola
    Pirlo
    Rijkaard
    Davids
    Dunga
    Simeone
    In every legendary team there will be a world class Defender Midfielder

    • @nkraramparambil7819
      @nkraramparambil7819 3 ปีที่แล้ว +3

      Most of them are not DMS
      Pirlo Deep lying play maker Keane and Viera actually Box to Box

    • @sojansj7788
      @sojansj7788 3 ปีที่แล้ว +2

      Guardiola is shit 🤢

    • @EasyScoreMalayalam
      @EasyScoreMalayalam 3 ปีที่แล้ว +1

      Football ⚽ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു ചാനൽ തുടങ്ങി
      അത്ര വലിയ സംഭവം ഒന്നുമല്ല🙏
      പക്ഷേ കളിയെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്❤️ അതോണ്ട് തുടങ്ങിയതാണ്
      അതൊക്കെ വച്ച് എൻ്റെ രീതിയിൽ ഒരു ശ്രമം🙏

    • @H4namichi
      @H4namichi 3 ปีที่แล้ว +2

      @@sojansj7788 overretted

    • @edwinvincent9682
      @edwinvincent9682 3 ปีที่แล้ว +1

      @@nkraramparambil7819 yes. But most of people consider them as Dms. So i add them

  • @Raj-cw1eq
    @Raj-cw1eq 3 ปีที่แล้ว +15

    Jorginho , N ' galo Kante , Kovasic ... Chelsea 💙💙

  • @kakashihatake-be6jc
    @kakashihatake-be6jc 3 ปีที่แล้ว +29

    Casemiro...❤️

    • @sportssalam
      @sportssalam 3 ปีที่แล้ว +2

      ലൈൻ ബ്രേക്കിങ് പാസ്സ് ഇല്ല. ബാക്കി പൊളി ആണ്.

    • @kakashihatake-be6jc
      @kakashihatake-be6jc 3 ปีที่แล้ว

      @@sportssalam he'll make up for it using his ability to become a serious set piece threat...

    • @majeedek1976
      @majeedek1976 3 ปีที่แล้ว

      @@sportssalam last kali kandille vinicius nu kodutha pass ❤️💯

    • @goat-ly7vt
      @goat-ly7vt 3 ปีที่แล้ว

      കസെമിരോയെ അല്ലെ ഡീപോൾ ശശി ആക്കിയത് കോപയിൽ, ലൈൻ ബ്രേക്ക്‌ പാസ്സ് ഡിഫൻസ് മിഡിഫിൽഡറെയും റൈറ്റ് ബാക്കിനെയും പൂളി

    • @kakashihatake-be6jc
      @kakashihatake-be6jc 3 ปีที่แล้ว

      @@goat-ly7vt anganne orru kali vech orru playerre vilayiruthaan patto?... Carreer motham eduthaal consistency vech nokkuvannell eppo nilavil kalikunna playermaaril eattavum best dmf case aahnenathil orru doubtum illa... (Considering kante as a cmf)

  • @squi8ward
    @squi8ward ปีที่แล้ว +2

    Claudio Makelele🤩❤️‍🔥💯

  • @mohdjisam4348
    @mohdjisam4348 3 ปีที่แล้ว +17

    Fernandinho the underrated gem...36 year old🔥

  • @lzeee
    @lzeee 3 ปีที่แล้ว +16

    Kimmich is one of the best DMF ever in football

  • @jithinks9601
    @jithinks9601 3 ปีที่แล้ว +12

    Makelele- One of my favourite players. Legend 💙🙌

  • @adidoctor4300
    @adidoctor4300 3 ปีที่แล้ว +13

    Fabhino and Casimero barzilan tank's 💥🔥👀

    • @Nomadic_freak
      @Nomadic_freak 3 ปีที่แล้ว

      Fernandinho says hi to you

  • @amalshaju8181
    @amalshaju8181 3 ปีที่แล้ว +14

    My favorite position ❤

  • @footballfan8434
    @footballfan8434 3 ปีที่แล้ว +63

    Zidane on Perez when Perez sold Makele:
    "Why do we buy a gold paint for bently when the engine is gone?"

  • @merseysideredz5516
    @merseysideredz5516 3 ปีที่แล้ว +14

    Liverpool Poli Kali innu

  • @navalurashan290
    @navalurashan290 3 ปีที่แล้ว +7

    Rodri also......
    Busi nte level ilekk verunnu.
    Defensively more contribution this season and also his line breaking passes and forward balls are great.

  • @ciffoedison5004
    @ciffoedison5004 3 ปีที่แล้ว +8

    Leicester city 🏆( 2015-16)
    N.kante➡️ Chelsea 💙
    Chelsea 🏆(2016-17)🤝

  • @madridista1596
    @madridista1596 3 ปีที่แล้ว +11

    Casemiero 💪🏻

  • @Anonymous-mb8dv
    @Anonymous-mb8dv 3 ปีที่แล้ว +5

    Rice, Kimmich, Casemiro, Busquets ഇവർ പൊളി DM Players ആണ്

  • @munir7873
    @munir7873 3 ปีที่แล้ว +10

    Casemiro 🔥🔥

  • @murshidthaikkadan5810
    @murshidthaikkadan5810 2 ปีที่แล้ว +2

    Iam watching this in 2023 January
    ഇദ്ദേഹം ഒരു അതിശയകരമായ വെക്തി തന്നെ...hats of you broo🔥😍
    എത്ര മനോഹരമായി പഠിച്ചു ഓരോ football ഇലെ പല കാര്യങ്ങളും ഇദ്ദേഹം വളരെ മനോഹരമായി വർണിക്കുന്നൂ...100 ശതമാനം ഈ പേര് ഈ ചാനലിന് ആർഹമാണ്...യുണൈറ്റഡ് ഇലെ ഒരു DMF ൻ്റേ അഭാവം കൃത്യമായി എടുത്തു പറഞ്ഞു...കാല ചക്രം ഒരു വർഷം പിന്നിട്ടപ്പോൾ ഇന്ന് യുണൈറ്റഡ് ലോകത്തിലെ തന്നെ മികച്ച ഒരു DMF കേസെമിരോ യെ കൊണ്ട് വന്നപ്പോൾ യുണൈറ്റഡ് വിജയ കുതിപ്പിലേക് തിരിച്ച് വന്നിരിക്കുന്നു.... ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു അതിശയം ആയി പോയി.... നിങ്ങളൊരു പാട പുസ്തകം ആണ് 👍🥲

  • @roadrunner26
    @roadrunner26 3 ปีที่แล้ว +7

    JOSHUA KIMMICH❤️

  • @libinshaji7607
    @libinshaji7607 3 ปีที่แล้ว +15

    To me fernandinho is an underrated dmf although he is a mancity legend

  • @hafishav8279
    @hafishav8279 3 ปีที่แล้ว +9

    Fabulous Fabinho 🔥
    ❤️YNWA ❤️

  • @venugopal2227
    @venugopal2227 ปีที่แล้ว +1

    Very concise presentation..

  • @Vineeth_Ashok
    @Vineeth_Ashok 3 ปีที่แล้ว +19

    Fernandhino യുടെ.. Leadership and Lack of Proper Communication in defense line ആണ്... ആ മത്സരത്തില്‍ സിറ്റിക്ക് നഷ്ടപ്പെട്ട് പോയത്..!

    • @sanalvincent9339
      @sanalvincent9339 3 ปีที่แล้ว +3

      Fernandinho ഉണ്ടായിരുന്നാൽ കൂടിയും ചെൽസിയുടെ ഡിഫെൻസിനെ തകർക്കാനുള്ള ശേഷി സിറ്റിയുടെ അറ്റാക്കിന് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം..Rudigar, Azpi, Christensen ഭരിച്ച ഡിഫെൻസും അവരെ സപ്പോർട്ട് ചെയ്യാൻ Jorgino and Kante... ചിലപ്പോൾ Mount ഉം ഉണ്ടാകും.. സിറ്റിയുടെ wing നെ പൂട്ടാൻ James ഉം Chillwell ഉം... അറ്റാക്കിൽ അവർ ഒരുപാട് വിയർത്തു.. സ്ട്രൈക്കർ റോളിൽ Aguero യും മിഡ്‌ഫീൽഡിൽ Rodri or Fernandinho ഉണ്ടായിരുന്നെങ്കിൽ കുറച്ചെങ്കിലും പ്രതീക്ഷിക്കാർന്നു.. But Pep's Over thinking 💫🌝

    • @arjunkk9912
      @arjunkk9912 3 ปีที่แล้ว

      @@sanalvincent9339 💯

    • @midhulajcityzen8279
      @midhulajcityzen8279 3 ปีที่แล้ว +1

      Pep uyir 🚶💥

    • @Vineeth_Ashok
      @Vineeth_Ashok 3 ปีที่แล้ว

      @@sanalvincent9339 ആ ഗോൾ വഴങ്ങിയ രീതി....ഒട്ടും carefull ആകാതെ കളിച്ചതിന്റെ ഫലം ആണ്..!
      Zinchenko ആദ്യം ഒരു offside trap ന് ശ്രമം ഉണ്ടായി.. പക്ഷേ Werner കൊടുത്ത റൺ.. Dias നെ കുഴക്കി കളഞ്ഞു.!
      Ederson ചെയ്യാൻ പറ്റുന്നത് ചെയ്തു നോക്കി.....
      Anyway......
      City... Gladbach ആയിട്ട് ഉള്ള കളിയില്‍.. Commentator പറഞ്ഞത് ഓര്‍ക്കുന്നു..... Pep എവിടെ വരെ... ഈ striker ഇല്ലാതെ മുന്നോട്ട് പോകും എന്നത് ഒന്ന് കാണണം എന്ന്..!
      Final വരെ പോയി..... എന്നാല്‍.. ഒന്നും ചെയ്യാൻ സാധിച്ചില്ല....
      KDB 90 മിനിറ്റ് അവിടെ ഉണ്ടായി എങ്കിൽ ഒരു തരി പ്രതീക്ഷ ഉണ്ടായേനെ....ഏതു നിമിഷം വേണമെങ്കിലും കളി തിരക്കാന്‍ തക്ക capacity ഉള്ള player ആയിരുന്നു..! പക്ഷെ.. ആ ഇഞ്ചുറി...! 😔
      Group Stage ഇല്‍ Sterling നെ ഇറക്കി പിന്നെ ഒരൊറ്റ കളിയില്‍ പോലും... Sterling ന് അവസരം കൊടുത്തില്ല... എന്നാല്‍... Final ഇല്‍.. Wildcard entry... Fernandhino ക്ക് പകരം..!
      Nightmare final...!
      ആദ്യത്തെ അല്ലെ എന്നൊക്കെ പറഞ്ഞ്‌ ആശ്വസിക്കാം.. പക്ഷേ.. Aguero യുടെ മുഖം കണ്ടപ്പോ തന്നെ.. Everything 💔

    • @nkraramparambil7819
      @nkraramparambil7819 3 ปีที่แล้ว +2

      @@Vineeth_Ashok സിറ്റി ഡിഫെൻസ് high ആയിരുന്നു Walker stones മുന്നിൽ ആണെന്ന് കണ്ടു mount ആ ത്രൂ ball ഇട്ടു werner ഓട്ടം dias ന് പണി കൊടുത്തു, Dias ശരിക്കും werner കൂടെ ഓടേണ്ട കാര്യം ഇല്ലായിരുന്നു, കാരണം വെണർ വൈഡ് ഏരിയ ലേക്ക് ആണ് ഓടിയത് mount ഒരിക്കലും ആ റൺ പാസ്സ് ഇടില്ല ഒരു പക്ഷെ dias havertz ആണ് മാർക്ക്‌ ചെയ്‍തത് എങ്കിൽ 0-0 ആയേനെ, സിറ്റിക്ക് bad luck സിറ്റിക്ക് pep ഓവർ തിങ്കിങ് ഗുണ്ടോവാൻ ഇറക്കേണ്ട കാര്യം ഇല്ലായിരുന്നു KDB - ഫെർണാണ്ടിനോ - സിൽവ മതിയിരുന്നു mid ഫീൽഡിൽ

  • @r.r2513
    @r.r2513 3 ปีที่แล้ว +2

    Casemiro യെ പറ്റി സിദാൻ പരിശീലകനായി റയലിൽ ചാർജ്ജ് എടുത്ത സമയം പറഞ്ഞത് ഓർക്കുന്നു
    ഞാൻ എൻ്റെ ടീമിന് ഒരു എഞ്ചിൻ ബ്രസീലിൽ നിന്ന് കണ്ടത്തിയിട്ടുയുണ്ട്
    എന്നാണ്
    പിന്നെ റയലിൽ നടന്നത് ചരിത്രം

  • @ajinramachandran6244
    @ajinramachandran6244 3 ปีที่แล้ว +2

    The Tank Of Real madrid
    Carlose henrique Casemiro 💪💪💪💪💪

  • @naveenrmcf9281
    @naveenrmcf9281 ปีที่แล้ว +1

    One&only Casemiro most succesful DMF

  • @athizaz7429
    @athizaz7429 3 ปีที่แล้ว +2

    ലീൻഡ്രോ പേരഡിസ് 🥰🥰🥰🥰🥰🔥🔥🔥🔥

  • @leomessi805
    @leomessi805 3 ปีที่แล้ว +2

    Njn ishtapedunna oru position aanu defensive midfielder.💓Busquets💓 aanu ente favorite.💓

  • @jasiyazer4951
    @jasiyazer4951 3 ปีที่แล้ว +3

    Next dream signing of chelsea is declan rice.. Hope he ll join us next season or this jan 💙💙declan is a True blue.. Now it's tym 💙

  • @speltontv
    @speltontv 3 ปีที่แล้ว +25

    Fabinho is so under rated ❤️

    • @ATHUL-j8b
      @ATHUL-j8b 3 ปีที่แล้ว +2

      Yess

    • @edwinvincent9682
      @edwinvincent9682 3 ปีที่แล้ว +2

      💯💯

    • @ajasvp6698
      @ajasvp6698 3 ปีที่แล้ว +3

      Yes

    • @F4rdxN
      @F4rdxN 3 ปีที่แล้ว +7

      Fabinho kali kand ഇരിക്കാൻ തന്നെ നnta ഭംഗി, long ranges, through balls, high balls pinne interceptions pinne playersinte ഉള്ളിക്കൂടെ ball വെച്ചുകൊണ്ട് പോകുന്നത് ath okke special ones ine cheyyan patto
      We are lucky to have a great dmf our fab-*Fabinho❣️

    • @Vineeth_Ashok
      @Vineeth_Ashok 3 ปีที่แล้ว +5

      Anfield ഇല്‍... സിറ്റിക്ക് എതിരെ.. ഒരു Screamer ഉണ്ട്..... Fabinho വക.....
      Bravo ആയിരുന്നു അന്ന് ഗോളി.....ഒരു രക്ഷയും ഇല്ലായിരുന്നു...
      Bang 💥
      ⚽ ❤️
      Screamers are such a beauty...... to watch...

  • @nkraramparambil7819
    @nkraramparambil7819 3 ปีที่แล้ว +14

    Kimmich Deep lying play maker പോലെ ആണ് തോന്നുന്നത്

  • @Muhammed__adhnan006
    @Muhammed__adhnan006 3 ปีที่แล้ว +12

    Most underrated position in football 👀⚡️

  • @aneesh7356
    @aneesh7356 3 ปีที่แล้ว +2

    Fabinho😘😘

  • @Barclays_Sajeer_23
    @Barclays_Sajeer_23 3 ปีที่แล้ว +2

    അടുത്ത Ballon D'or ഒരു Diffensive Midfielder സ്വന്തമാക്കും..

  • @ameenn17
    @ameenn17 3 ปีที่แล้ว +6

    Fernandinho 💙🔥

  • @naseerudheen4740
    @naseerudheen4740 3 ปีที่แล้ว +27

    Busquets is so underrated 🔥

  • @viswajithvarma5152
    @viswajithvarma5152 3 ปีที่แล้ว +2

    Ralf talksine kaalum sub venda channel aanu ith.Footballine nannayi nireekshikunund idheham.Europile top5 league ella updatesm maximum share cheyunum ind.Keep it up bro.Valare pettenn 1M sub aavatte.

  • @adhiadithya7354
    @adhiadithya7354 3 ปีที่แล้ว +11

    Rice and guimaraes will be top defensive midfielders in future

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว

      From where on earth are you

    • @nkraramparambil7819
      @nkraramparambil7819 3 ปีที่แล้ว +3

      Rice is already a top class DM

    • @EasyScoreMalayalam
      @EasyScoreMalayalam 3 ปีที่แล้ว +1

      Football ⚽ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു ചാനൽ തുടങ്ങി
      അത്ര വലിയ സംഭവം ഒന്നുമല്ല🙏
      പക്ഷേ കളിയെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്❤️ അതോണ്ട് തുടങ്ങിയതാണ്
      അതൊക്കെ വച്ച് എൻ്റെ രീതിയിൽ ഒരു ശ്രമം🙏

  • @lezinyoosuf6128
    @lezinyoosuf6128 3 ปีที่แล้ว +6

    City 🔥🔥

  • @justinvs9783
    @justinvs9783 3 ปีที่แล้ว +4

    Present 💙💙💙

  • @manchestercitymallufan3969
    @manchestercitymallufan3969 3 ปีที่แล้ว +4

    Fernandinho 💙 Rodri💙
    Our dm 💙

  • @sreekanthachu6693
    @sreekanthachu6693 2 ปีที่แล้ว

    ഇവിടൊക്കെ കളിക്കുമ്പോ അറ്റാക്കിങ് റോൾ ആണ് കളിക്കുന്നത് പക്ഷെ ഏറ്റവും ഇഷ്ടം ഉള്ള പൊസിഷൻ.. ഡിഫെൻസീവ് മിഥ്ഫീൽഡ് ആണ്...

  • @nomyaustin9441
    @nomyaustin9441 3 ปีที่แล้ว +6

    THF...🔥💞

  • @kishormankurussipalakkad5585
    @kishormankurussipalakkad5585 3 ปีที่แล้ว +4

    Total കളി kaanamamenkil dm നെ നോക്കിയാല്‍ മതി... But arhicha അംഗീകാരമില്ലാതെ പോകുന്ന players..

    • @sportssalam
      @sportssalam 3 ปีที่แล้ว

      അത് കൊച്ചുമാർക് അറിയാം

  • @EasyScoreMalayalam
    @EasyScoreMalayalam 3 ปีที่แล้ว +1

    Football ⚽ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു ചാനൽ തുടങ്ങി
    അത്ര വലിയ സംഭവം ഒന്നുമല്ല🙏
    പക്ഷേ കളിയെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്❤️ അതോണ്ട് തുടങ്ങിയതാണ്...
    അതൊക്കെ വച്ച് എൻ്റെ രീതിയിൽ ഒരു ശ്രമം🙏❤️
    ⚽⚽⚽💙💙💙💙⚽⚽⚽

  • @yadhukrishna7721
    @yadhukrishna7721 3 ปีที่แล้ว +3

    Dmf Brazil😍
    Casi
    Fernandinho
    Fabinho
    🔥🔥

  • @VISHNU-lx8ep
    @VISHNU-lx8ep 3 ปีที่แล้ว +3

    Patrick vieara 😍🔥pes kalikkunnavarude main dmf

  • @muhemmadfouzan.t2574
    @muhemmadfouzan.t2574 3 ปีที่แล้ว +1

    Nowadays.. Frankie De jong...most versatile.. Accuracy in passing.. Line braking... Nice game reader... Chekkan vanna dream club aaya Barsa yude avastha mosham aayippoyii.

    • @muhemmadfouzan.t2574
      @muhemmadfouzan.t2574 3 ปีที่แล้ว

      And the work he can do in offensively is also too good.....even his best position is not DM.... Versatality 👌

  • @jaganjaganandan5093
    @jaganjaganandan5093 3 ปีที่แล้ว +1

    Bro nanayi kure karygall mansillayi thanku bro eniyum dmf video cheyo bro

  • @sanjaikrishna9791
    @sanjaikrishna9791 3 ปีที่แล้ว +2

    Njan leftwing, rightwing, kalikkum..
    But njan dmf kalichunikki..
    It's make me more stamina full, and more help in both attacking as well as diffence 🥰

  • @Hari-k4z7t
    @Hari-k4z7t 3 ปีที่แล้ว +2

    Paredas💥

  • @srt2254
    @srt2254 3 ปีที่แล้ว +12

    Kante is the real legend 💥 💥💥

  • @ser6417
    @ser6417 3 ปีที่แล้ว +2

    Casemiro ☄️

  • @F4rdxN
    @F4rdxN 3 ปีที่แล้ว +3

    Fabinho💥

  • @mohammedbasil9121
    @mohammedbasil9121 2 ปีที่แล้ว

    Fabino and casemiro❣️❣️❣️

  • @zukermeta
    @zukermeta 3 ปีที่แล้ว +16

    പടച്ചോനെ United വേകം ഒരു Dm നെ സൈൻ ചേയ്യണേ🥺🙏🏻

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว

      Bissouma

    • @Anonymous-mb8dv
      @Anonymous-mb8dv 3 ปีที่แล้ว

      Declan Rice or Ruben Neves or Rodri

    • @Goat-e3g
      @Goat-e3g 3 ปีที่แล้ว

      @@Anonymous-mb8dv bissumoa mathi

  • @Shemeemkk
    @Shemeemkk 3 ปีที่แล้ว +10

    Why dont you mentioned Jorginho 🤔?
    One of the best regista right now and criminally underrated.

    • @jithinks9601
      @jithinks9601 3 ปีที่แล้ว +2

      Yes bro one of the inevitable part of this chelsea team.

    • @thecm08
      @thecm08 3 ปีที่แล้ว +2

      Jorginho is decent,but kroos,kimmich,Bayern tiago all better than him

    • @Shemeemkk
      @Shemeemkk 3 ปีที่แล้ว

      @@thecm08 😆so wat
      I asked why didn't he mention him in the conversation about defensive midfielders
      And this so called decent jorginho according to you is about to win the Uefa mens player of the year

    • @thecm08
      @thecm08 3 ปีที่แล้ว

      @@Shemeemkk u said he's best regista....he had a fantastic Euros...but he was just decent in league and ucl....

    • @Shemeemkk
      @Shemeemkk 3 ปีที่แล้ว

      @@thecm08 lol decent in ucl🤣
      Just check his stats
      And i said ONE of the best registas

  • @meharoofpazhayillath2891
    @meharoofpazhayillath2891 3 ปีที่แล้ว +1

    Busi എജ്ജാതി സാധനം..⚡️

  • @midhun04
    @midhun04 3 ปีที่แล้ว +16

    Liverpool fans adi like

  • @desync2095
    @desync2095 3 ปีที่แล้ว +2

    Sergio Busquetsum rodrium (mcity) same playing style aanu rodri unrated aanu

  • @isuisu5901
    @isuisu5901 3 ปีที่แล้ว +1

    Busquets, makelele വാഴ്ത്തപെടാത്ത ഇതിഹാസങ്ങൾ

  • @Forza_Italia7
    @Forza_Italia7 ปีที่แล้ว

    Andrea Pirlo🔥🔥🔥🔥

  • @kakashihatake-be6jc
    @kakashihatake-be6jc 3 ปีที่แล้ว +3

    Current fav mal TH-cam channel... ❤️

  • @nafilvp6337
    @nafilvp6337 3 ปีที่แล้ว +3

    Casemiro, busi ✨️🔥

  • @manojManoj-uo7hf
    @manojManoj-uo7hf 3 ปีที่แล้ว

    Underrated Channel❤️
    Sure Bro 100k Adikkum❤️💯

  • @vishnur133
    @vishnur133 3 ปีที่แล้ว

    P. Viera🥰

  • @anaskarattiyattilanu2670
    @anaskarattiyattilanu2670 3 ปีที่แล้ว

    Powli review bro thanks manu♥️ishttam

  • @ankithatp6542
    @ankithatp6542 3 ปีที่แล้ว +11

    The Makelele Role😎

  • @zaid39510
    @zaid39510 3 ปีที่แล้ว +1

    Chelsea boasted some of best defensive midfielders...makelele..essien..kante

  • @ajnasabdulnasar5697
    @ajnasabdulnasar5697 3 ปีที่แล้ว +6

    നിലവിലെ ഏറ്റവും മികച്ച dmf busi jorgi kimich kante case and dejong ❤💙

  • @gamefication9193
    @gamefication9193 3 ปีที่แล้ว +16

    Secondary striker role inne kurich video cheyyammo

    • @mishab34
      @mishab34 3 ปีที่แล้ว

      Cheyanam bro,enikum ath pole thanne palarakum ee role ariyilla pls❤️

    • @EasyScoreMalayalam
      @EasyScoreMalayalam 3 ปีที่แล้ว

      Football ⚽ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ ഞാനും ഒരു ചാനൽ തുടങ്ങി
      അത്ര വലിയ സംഭവം ഒന്നുമല്ല🙏
      പക്ഷേ കളിയെ കുറിച്ച് സംസാരിക്കാൻ ഇഷ്ടമാണ്❤️ അതോണ്ട് തുടങ്ങിയതാണ്
      അതൊക്കെ വച്ച് എൻ്റെ രീതിയിൽ ഒരു ശ്രമം🙏

    • @gamefication9193
      @gamefication9193 3 ปีที่แล้ว +1

      @@EasyScoreMalayalam subscribe cheyythu

    • @EasyScoreMalayalam
      @EasyScoreMalayalam 3 ปีที่แล้ว

      @@gamefication9193 ♥️

  • @sreeharisreedhar
    @sreeharisreedhar 3 ปีที่แล้ว

    നല്ല നിരീക്ഷണം bro ❤️🙌🏻🤩💯💯

  • @sreeharis2717
    @sreeharis2717 3 ปีที่แล้ว +3

    Makélélé were an underrated player 😐

  • @bibinmohan7214
    @bibinmohan7214 3 ปีที่แล้ว +3

    ബ്രോ വേറേ ലെവൽ

  • @mohamedashik6456
    @mohamedashik6456 3 ปีที่แล้ว

    മെന്റൽ സ്‌ട്രെങ്ത് calmness അതാണ് cdm ന്റെ ഏറ്റവും വലിയ ആയുധം technical abilityekal ithinu importance kodukuna coaches anu kooudthal.

  • @speltontv
    @speltontv 3 ปีที่แล้ว +8

    A Question to Man U fans - Man utd ഇനി ഒരു ഡിഫെൻസീവ് midfielder ഇനെ കൂടി സൈൻ ചെയ്തു. എന്നട്ടും ടീമിന് success കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ Ole out വിളിക്കോ .( ഞാൻ just chodichu എന്നെ ഒള്ളു ഒരു അഭിപ്രായം അറിയാൻ വേണ്ടി )

  • @arjun7140
    @arjun7140 3 ปีที่แล้ว

    Casi 😌❤❤❤

  • @athulkrishnak.b2850
    @athulkrishnak.b2850 3 ปีที่แล้ว +22

    Busquets . Casemiro . Fabinho . Rodri . Marquinhos ! 🙌🖤🌟

  • @ajnasabdulnasar5697
    @ajnasabdulnasar5697 3 ปีที่แล้ว

    Tominy sett aavum❤

  • @nowshadambalath7691
    @nowshadambalath7691 3 ปีที่แล้ว

    nice presentation bro👍

  • @yesudaswilson9530
    @yesudaswilson9530 3 ปีที่แล้ว

    Bro nalla avatharanam anu

  • @sreerag9690
    @sreerag9690 2 ปีที่แล้ว +1

    Bus unsung hero

  • @shajahan3973
    @shajahan3973 ปีที่แล้ว

    Kante🥰❤️

  • @abhijithlal6500
    @abhijithlal6500 3 ปีที่แล้ว +1

    Scene✨

  • @muhammedarshal6416
    @muhammedarshal6416 3 ปีที่แล้ว +1

    Innathe rodri tu kali impressing aaan💙

  • @jeswinambrose4583
    @jeswinambrose4583 3 ปีที่แล้ว

    Case our tank💖😘