ഈ ജാവ ആക്രിയായിരുന്നെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? | Fb Post About Jawa Restoration

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Fb Post About Jawa Restoration
    ഒരുവശത്ത് കിക്കറും, അതുതന്നെ മറിച്ചിട്ട് ഗിയറുമാക്കി പടക്കം പൊട്ടുന്ന ശബ്ദത്തിൽ പോകുന്ന ജാവയെ ഒരിക്കൽ കണ്ടവരാരും മറക്കില്ല. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹീന്ദ്രയായി രണ്ടാമങ്കത്തിന് എത്തിയെങ്കിലും പഴയ ജാവയോടുള്ള വാഹനപ്രേമികളുടെ സ്നേഹം മാറിയിട്ടില്ല. പഴയ ജാവ എവിടെ കണ്ടാലും വിടാതെ പിന്തുടരുന്ന നിരവധി ആരാധകർ ഇന്നുമുണ്ട്. അത്തരത്തിലൊരു വാഹനപ്രേമിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ആക്രി പരുവത്തിലുള്ള ഒരു ജാവയെ സുന്ദരകുട്ടപ്പനാക്കിയ കഥ പങ്കുവെയ്ക്കുകയാണ് അജിത് രാമൻ എന്നയാൾ ഫെയ്സ്ബുക്കിലൂടെ.

ความคิดเห็น • 59

  • @mpstudyroom5854
    @mpstudyroom5854 5 ปีที่แล้ว +67

    ഞാൻ മാത്രമാണോ അവൻ ചെലവാക്കിയ തുക അറിയാൻ വീഡിയോ തീരുവോളം കാത്തിരുന്നത്🤔

  • @jaykrishworld3583
    @jaykrishworld3583 5 ปีที่แล้ว +35

    *ഈ ചാനൽ അപ്ലോഡ് ച്യ്തതിൽ വച്ച് ഏറ്റവും ഇഷ്ടപെട്ട വീഡിയോ*

  • @R_U-KraZy
    @R_U-KraZy 5 ปีที่แล้ว +72

    Mm..... ഞാൻ ഇന്ന് തന്നെ police station പരിസരത്തൊക്ക പോയി നോക്കട്ടെ..... വല്ലോം കിട്ടുമായിരിക്കും.... 😇

  • @YouandtheWorld
    @YouandtheWorld 5 ปีที่แล้ว +10

    ഒരു ഫിലിം കണ്ടതുപോലെ എന്നാ സ്റ്റോറി പൊളിച്ചു 👍👍👍👍👍

  • @malluriderns2009
    @malluriderns2009 5 ปีที่แล้ว +6

    രണ്ടാം ജന്മം മനുഷ്യർക്ക് മാത്രമല്ല...✌️✌️👌

  • @nithinzz6353
    @nithinzz6353 5 ปีที่แล้ว +8

    *ചിലവാരങ്ങനാ ഒന്നും അങ്ങനെ പെട്ടന്നു വിധിക്ക് വിട്ടു കൊടുക്കില്ല. ഒന്നും പറയാനില്ല. smoke piston ishttam* ♥

  • @pramodm1685
    @pramodm1685 5 ปีที่แล้ว +5

    Kyil cashumilla odukkatey vintage bike prantanaya njan

  • @akshayprakash9465
    @akshayprakash9465 5 ปีที่แล้ว +5

    സൂപ്പർ

  • @naveenjude1341
    @naveenjude1341 8 หลายเดือนก่อน

  • @keralavibes8201
    @keralavibes8201 5 ปีที่แล้ว

    Vandiyum ah last wordsum polichuu

  • @shebi007
    @shebi007 5 ปีที่แล้ว

    Polich

  • @dj.intrax
    @dj.intrax 5 ปีที่แล้ว

    Hats off🎩👏

  • @saranyaps2638
    @saranyaps2638 5 ปีที่แล้ว +1

    Aakri aayalum jawa jawa thanne...😘

  • @muhammedsadiq343
    @muhammedsadiq343 5 ปีที่แล้ว

    പൊളിച്ചു

  • @kavitha.com7698
    @kavitha.com7698 5 ปีที่แล้ว +1

    ചിലവായ എമൗണ്ട് പറയാത്തതിൽ ശക്തമായി ഖേദം അറിയിക്കുന്നു

  • @riyast7738
    @riyast7738 5 ปีที่แล้ว

    Good bro...😍😍😍

  • @Sathya_1996
    @Sathya_1996 5 ปีที่แล้ว

    Super 😘👍❤

  • @user-ij9td8sk6z
    @user-ij9td8sk6z 5 ปีที่แล้ว +5

    Engane Ulla vandikal repair cheyithu eduttal athinu rc-book-kke clear cheyan pattuo

    • @basilgeorge4725
      @basilgeorge4725 5 ปีที่แล้ว

      Patum

    • @fasalpe574
      @fasalpe574 5 ปีที่แล้ว

      Pattuo

    • @virtuousman794
      @virtuousman794 4 ปีที่แล้ว

      കൊള്ളാവുന്ന ഏജന്റുമാർ ഉണ്ടെങ്കിൽ ഒരു കുഴപ്പവുമില്ല

  • @amalsureshcreations9175
    @amalsureshcreations9175 5 ปีที่แล้ว

    Super Bro

  • @kailasnath4043
    @kailasnath4043 5 ปีที่แล้ว +1

    Than enthado thund kadha parayana

  • @nizu_coorg3013
    @nizu_coorg3013 5 ปีที่แล้ว

    😍😍😘

  • @smileonkerala993
    @smileonkerala993 5 ปีที่แล้ว

    Aha body msthram java engine parts ellam puthiyath vangendi vannu.

  • @naseeb6313
    @naseeb6313 5 ปีที่แล้ว

    I like it because I am loving vehicle's and I am vandibrandan

    • @aneesck5114
      @aneesck5114 5 ปีที่แล้ว

      Broo whats app grp link ndoo.. jhan pand undaayrunn.. ipo illa. Link undel tharu plz

  • @sangeethraghavan1640
    @sangeethraghavan1640 5 ปีที่แล้ว

    poli analo ethra aye cost bro one parayo because i am checking for old java and yezdi so athe ane chodicha

  • @adithiyanrajesh1756
    @adithiyanrajesh1756 5 ปีที่แล้ว +2

    Ithu vandibrandhanmar groupil Vannathalla njan kandayirunnu

  • @jithinjames1961
    @jithinjames1961 5 ปีที่แล้ว

    1st 😍

  • @speedzone5290
    @speedzone5290 5 ปีที่แล้ว

    njanithuvare ee jaava ithuvare aarude kayyilum kandilla,

  • @suryadas8260
    @suryadas8260 5 ปีที่แล้ว +2

    കലടയിൽ ആണോ വന്നേ 😂😂

  • @shamilanu4199
    @shamilanu4199 5 ปีที่แล้ว +1

    പുതിയതായി

  • @sureshkannadi2973
    @sureshkannadi2973 5 ปีที่แล้ว

    Hello bajaj chetak സ്കൂട്ടറിന് കുറിച്ച് ഒരു video ചെയ്യാമോ

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 4 ปีที่แล้ว

    2 stroke

  • @sree_thu_lip7642
    @sree_thu_lip7642 5 ปีที่แล้ว

    Real java

  • @sachinkrishnaep
    @sachinkrishnaep 5 ปีที่แล้ว +1

    Total cost ethre aakum

  • @ultra1369
    @ultra1369 5 ปีที่แล้ว

    Body full roamaaanjam

  • @rashidali-zs3rc
    @rashidali-zs3rc 5 ปีที่แล้ว

    ith njanghalude whats app groupil oru memberude bike anu

    • @ghostdrones
      @ghostdrones 5 ปีที่แล้ว

      അജിത് രാമൻ

  • @muhammedkc7862
    @muhammedkc7862 5 ปีที่แล้ว +1

    RE😍

  • @kastrolite7222
    @kastrolite7222 5 ปีที่แล้ว

    മൊത്തം എത്ര കാശ് ആയി

  • @rinazvp
    @rinazvp 5 ปีที่แล้ว

    Shamsheer ahammadinte നമ്പർ കിട്ടോ!!!

    • @ghostdrones
      @ghostdrones 5 ปีที่แล้ว

      Fb il kiran p menon id chodichaa mathi

  • @rasikhvk4629
    @rasikhvk4629 5 ปีที่แล้ว

    കാശ് എത്രയാന്നെന്നു അറിഞ്ഞാൽ ഞമ്മൾകും ഒന്ന് നോക്കാലോ കാശ് എത്ര ആയെന്നു ചോദിക്ക്

  • @sarangkv9809
    @sarangkv9809 5 ปีที่แล้ว

    വണ്ടിപ്രാന്തന്മാർ ഗ്രൂപ്പിലെ പോസ്റ്റ് അല്ലെ ചേട്ടാ😊😊

  • @vishnumohan3634
    @vishnumohan3634 5 ปีที่แล้ว

    വിവരണം അരോചകം

  • @Toxic_piston
    @Toxic_piston 5 ปีที่แล้ว +6

    ഇത് വണ്ടിപ്രാന്തന്മാർ പേജിൽ വന്നത് അല്ലെ ഉളുപ് ഉണ്ടോടോ അത്പോലെ കോപ്പി ചെയ്തു പറയാൻ

    • @exsimple57
      @exsimple57 5 ปีที่แล้ว

      Sathyam. Njanum kandirunnu vandibhranthan grupil

    • @Toxic_piston
      @Toxic_piston 5 ปีที่แล้ว

      Athe bro

  • @sethumadhavanak2539
    @sethumadhavanak2539 5 ปีที่แล้ว

    പൈസ പറയടോ?

  • @vijeshbros5437
    @vijeshbros5437 5 ปีที่แล้ว +1

    Onnu poda patta vandi