ഏഷ്യനെറ്റ് ചാനലില്‍ ആണു ഈ സുന്ദരിയെ ആദ്യം ഞാന്‍ കാണുന്നെ അന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു യദാര്‍ഥരൂപം കാണുവാന്‍ കോമഡി ഉത്സവം അതിനു വഴി ഒരുക്കി നന്ദി.. ഇനിയും ഇതു പോലുളള കലാകാരെ കൊണ്ടു വരണം..
@@orujathiorumatham1231 ഞാൻ പറഞ്ഞത് transgendersinte കാര്യം ആണ് vodafone comedy സ്റ്റാർസിൽ ഉണ്ടായിരുന്ന surya seema അന്ന് കണ്ടപ്പോൾ അഭിനയം ആണെന്ന് കരുതി pinne അല്ലേ അറിഞ്ഞത് അല്ലെന്ന് അത് പോലെ ഇദ്ദേഹവും ആയി കാണും എന്ന് കരുതി ഇത് കണ്ടപ്പോൾ അങ്ങനെ അല്ലെന്ന് മനസിലായി🙏
തിരുമല ചന്ദ്രന്റെ.. ഷോഗൺസ് ട്രൂപ്പിൽ.. താരസംഗമം, താരനിശ, താരോത്സവം.... തുടങ്ങിയ മെഗാ സ്റ്റേജ് സിനിമകളിൽ നിറഞ്ഞാടിയ സുന്ദരി... യഥാർത്ഥ രൂപം കാണാൻ സാധിച്ചതിൽ നന്ദി ഉണ്ട്
പയ്യോളി സിറാജിക്കാനൊപ്പമുള്ള പ്രോഗ്രാമിൽ ആണ് ഇദ്ദേഹത്തെ അടുത്തു കണ്ടത്, കോമെഡി രംഗത്തിനോട് അനുബന്ധിച്ചു വരുന്ന ഡാൻസ് അല്പം തമാശയായാണ് പലരും ചെയ്തു കാണാറുള്ളത്, പക്ഷെ വെറും കോമേഡി സ്കിറ്റ് ആണെങ്കിലും എത്ര മനോഹരമായും ആത്മാർഥമായിട്ടുമാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തും, അത്രയ്ക്ക് നല്ല സ്റ്റെപ്പുകളും ! സിറാജ് അവസാനം അതിന് പ്രത്യേകം നന്ദി പറയുമുണ്ടായി
സിറാജ് പയ്യോളി എന്ന അനുഗ്രഹീത കലാകാരനൊപ്പം നേരിട്ട് കാണുവാനും രണ്ടു പേരുടെയും ഷോ വളരെയധികം ആസ്വദിക്കുവാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു... അതോടൊപ്പം രണ്ട് പേരെയും നേരിട്ടു കാണുവാനും പരിപാടി അവതരിപ്പിക്കുവാനും അവസരം ഉണ്ടാക്കി നൽകിയ സിറാജ് പയ്യോളി യുടെ വളരെയടുത്ത സുഹൃത്തും എന്റെ സഹപാഠിയുമായ നൗഷാദിന് ഈയവസരത്തിൽ നന്ദിയറിയിക്കുന്നു ....
ആദ്യം നേരിട്ട് വേദിയിൽ കണ്ടത് മോഹിനിയാട്ട വേഷത്തിലാണ്. ഉടുരാജമുഖീ ഗജരാജ ഘടീ എന്ന പാട്ടിന് ചുവട് വെയ്ക്കുന്നു . സ്റ്റേജിന് തൊട്ടടുത്ത് നിന്ന് , സത്യം പറയാല്ലോ കണ്ടു നിൽക്കുന്നവരുടെ കൺട്രോള് പോകുന്ന രൂപം. Hats of You
വാഴ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്കനുയോജ്യം. മഴക്കാല വിളയായി ഏപ്രില്‍ - മേയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും വാഴ കൃഷി നടത്താം. നേന്ത്രന്‍, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, മൊന്തന്‍, റോബസ്റ്റ, പടറ്റി, കണ്ണന്‍, കുമ്പില്ലാക്കണ്ണന്‍, കദളി, മട്ടി, മോറീസ്സ്, കര്‍പ്പൂര വള്ളി എന്നിവ കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന വാഴകളാണ്. ഉഴുതു മറിച്ച മണ്ണില്‍ ജല ലഭ്യതയ്ക്കും, ഇനങ്ങള്‍ക്കുമനുസരിച്ച് കുഴികളുടെ അളവുകള്‍ ക്രമീകരിക്കണം. സാധാരണയായി 50:50:50 സെ.മി. വലിപ്പമുള്ള കുഴികളിലാണ് കന്നുകള്‍ നടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്‍കൂനകള്‍ എടുത്ത് അവയിലാണ് വാഴക്കന്നുകള്‍ നടുന്നത്. ആരോഗ്യമുള്ള വാഴകളില്‍ നിന്നും 3 - 4 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ നടാനായി തെരഞ്ഞെടുക്കണം. കന്നുകള്‍ വേര്‍പെടുത്തുമ്പോള്‍ കന്നിന് മുറിവോ ചതവോ ഉണ്ടാകാതെ നോക്കണം. വാഴക്കുഴികള്‍ തമ്മിലുള്ള അകലം ഇനങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയും അനുസരിച്ച് അല്പം വ്യത്യാസമാണെങ്കിലും സാധാരണ രീതിയില്‍ 2 x 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം. കമ്പോസ്റ്റ്, ചാണകം/പച്ചില വള്ളം എന്നിവ 10 കി.ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ നേന്ത്രവാഴയ്ക്ക് N P K 190 : 115: 190 എന്ന കണക്കിലും മറ്റു വാഴകള്‍ക്ക് N P K 100: 200: 400 ഗ്രാം എന്ന കണക്കിലും രാസവളങ്ങള്‍ കൊടുക്കാവുന്നതാണ്. നേന്ത്രവാഴയ്ക്ക് ഇവ 6 തവണയായും വാഴകള്‍ നട്ട് കഴിഞ്ഞ് 2,4 മാസങ്ങളില്‍ 2 തവണകളായും കൊടുക്കാവുന്നതാണ്. വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍ മാണ വണ്ട്, ഇലപ്പേന്‍, പിണ്ടിപ്പുഴു, നിമാ വിരകള്‍ എന്നിവയാണ്. വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങള്‍ കുറുനാമ്പ്, കൊക്കാന്‍ രോഗം, ഇലപ്പുള്ളി, കൂമ്പ്ചീയല്‍, പനാമാവാട്ടം എന്നിവയാണ്. നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴകളും വിളവെടുക്കുവാന്‍ പാകമാകും. ചെങ്കദളിയ്ക്ക് 12 മാസമാണ് വിളവുകാലം.
ഫസ്റ്റ് വേഷം കണ്ടപ്പോൾ,,,,,, സുധാ mam നെ പോലെ തോന്നിയത് എനിക്ക് മാത്രം ആണോ,,,,??????
Enikkum thonni 😄😄😄👍👍👍
എനിക്കും തോന്നി
Enikku thonni
Ssss
Athe,,
Ellam makup alle,, 🤣
തങ്കച്ചന്റെ കൗണ്ടറിനു ശേഷം 😁
😁
Yes.. Thappi വന്നതാ ഞാൻ 😆👍
അതെ 😊
Njum 😅😅
Njanum
ഏഷ്യനെറ്റ് ചാനലില്‍ ആണു ഈ സുന്ദരിയെ ആദ്യം ഞാന്‍ കാണുന്നെ അന്നു ഒരുപാട് ആഗ്രഹിച്ചിരുന്നു യദാര്‍ഥരൂപം കാണുവാന്‍ കോമഡി ഉത്സവം അതിനു വഴി ഒരുക്കി നന്ദി.. ഇനിയും ഇതു പോലുളള കലാകാരെ കൊണ്ടു വരണം..
ഇതുപോലെ വേഷം കെട്ടിയ ഒട്ടുമിക്ക ആളുകളും ഇപ്പോൾ പെണ്ണായി തന്നെ ജീവിക്കുന്നു അതിൽ നിന്നും വ്യത്യസ്തം ആയിട്ട് ഒരാൾ 👍🥰
Ayal artist aanu dillep, mammootty, jayasurya, unnimukudhan evar ellam pen vesham ketti ennitu pennayo.
@@orujathiorumatham1231 പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു
@@princyt9010 commentinu ulla mekacha marupadiya ettakune vaayichu nook kutty
@@orujathiorumatham1231 ഞാൻ പറഞ്ഞത് transgendersinte കാര്യം ആണ് vodafone comedy സ്റ്റാർസിൽ ഉണ്ടായിരുന്ന surya seema അന്ന് കണ്ടപ്പോൾ അഭിനയം ആണെന്ന് കരുതി pinne അല്ലേ അറിഞ്ഞത് അല്ലെന്ന് അത് പോലെ ഇദ്ദേഹവും ആയി കാണും എന്ന് കരുതി ഇത് കണ്ടപ്പോൾ അങ്ങനെ അല്ലെന്ന് മനസിലായി🙏
എത്ര പെട്ടെന്നാണ് ഡ്രസ്സ് മാറുന്നത്?ഇതൊക്കെ കണ്ടാൽ ആരെങ്കിലും പറയുമോ ആണാണ് ചെയ്യുന്നതെന്ന്? പെൺകുട്ടികൾ മാറിനിക്കും ....!സൂപ്പർ സജി ചേട്ടാ .
ആരും പറഞ്ഞില്ല ഓച്ചിറയിൽ ഇങ്ങനെ ഒരു മുത്ത് ഉണ്ടന്ന് 😍😍😍😍😍💋💋💋
എനിക്ക് അറിയാം കാരണം എന്റെ നാട് ഓച്ചിറ ആണ്
☺️👍
തിരുമല ചന്ദ്രന്റെ.. ഷോഗൺസ് ട്രൂപ്പിൽ.. താരസംഗമം, താരനിശ, താരോത്സവം.... തുടങ്ങിയ മെഗാ സ്റ്റേജ് സിനിമകളിൽ നിറഞ്ഞാടിയ സുന്ദരി... യഥാർത്ഥ രൂപം കാണാൻ സാധിച്ചതിൽ നന്ദി ഉണ്ട്
Oachira Saji famous ayathu aa programmil aanu
സജിയേട്ടാ സൂപ്പർ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ട്
പയ്യോളി സിറാജിക്കാനൊപ്പമുള്ള പ്രോഗ്രാമിൽ ആണ് ഇദ്ദേഹത്തെ അടുത്തു കണ്ടത്, കോമെഡി രംഗത്തിനോട് അനുബന്ധിച്ചു വരുന്ന ഡാൻസ് അല്പം തമാശയായാണ് പലരും ചെയ്തു കാണാറുള്ളത്, പക്ഷെ വെറും കോമേഡി സ്കിറ്റ് ആണെങ്കിലും എത്ര മനോഹരമായും ആത്മാർഥമായിട്ടുമാണ് ഇദ്ദേഹം നൃത്തം ചെയ്യുന്നത് എന്നത് നമ്മളെ അത്ഭുതപ്പെടുത്തും, അത്രയ്ക്ക് നല്ല സ്റ്റെപ്പുകളും !
സിറാജ് അവസാനം അതിന് പ്രത്യേകം നന്ദി പറയുമുണ്ടായി
സിറാജ് പയ്യോളി എന്ന അനുഗ്രഹീത കലാകാരനൊപ്പം നേരിട്ട് കാണുവാനും രണ്ടു പേരുടെയും ഷോ വളരെയധികം ആസ്വദിക്കുവാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു... അതോടൊപ്പം രണ്ട് പേരെയും നേരിട്ടു കാണുവാനും പരിപാടി അവതരിപ്പിക്കുവാനും അവസരം ഉണ്ടാക്കി നൽകിയ സിറാജ് പയ്യോളി യുടെ വളരെയടുത്ത സുഹൃത്തും എന്റെ സഹപാഠിയുമായ നൗഷാദിന് ഈയവസരത്തിൽ നന്ദിയറിയിക്കുന്നു ....
എന്ത് ഭംഗിയാ... ❤❤
മനോഹരമായി ഡാൻസ് ചെയ്തു
ബിഗ്‌ബോസ് രമ്യയെ കാണുമ്പോ ഇതുപോലെ ആണ് പെണ്ണായത് പോലുണ്ട് 😂
😄
Ente ponne🤣🤣🤣🤣
സൂപ്പർ യഥാർത്ഥ ആളിനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു താങ്ക്സ് കോമഡി ഉത്സവം
അറിഞ്ഞില്ല,,,,,ആരും പറഞ്ഞില്ല.....ഓച്ചിറയിൽ ഇങ്ങനെ ഒരു കലാകാരൻ ഉണ്ടെന്നു.....
വാ ഞാൻ പറഞ്ഞു തരാം
എനിക്ക് അറിയാം
13/8/21 ee star magicil thangachan paranjatu kettu tiranju vannavar aarelum undo
Yes
തങ്കച്ചൻ്റെ കൗണ്ടർ കേട്ട് വന്ന ഞാൻ മാത്രം അണോ
Star magicil name paranju...
Kanan vannatha☺️
ഞാനും അതേ
@@shafeekmc8790 👌
magical perfomence
Starmagic kand vannavarundo
Actress സുധാചന്ദ്രന്റെ നല്ല ഛായ ഉണ്ട്.....😍😍😍
Sudha meminekkal mekkappu ithiri kuravalle chetta😜
@@Myworld-lz1dd അത് കർട്ടാ...🤗🤗🤗😂😂
Yes
@@Myworld-lz1dd 😜😜😜😅😅💕
Enikkum thonni
Super chettaaaa. Yadartha rooopavum penveshavum dansum polichu.
ആദ്യം നേരിട്ട് വേദിയിൽ കണ്ടത് മോഹിനിയാട്ട വേഷത്തിലാണ്. ഉടുരാജമുഖീ ഗജരാജ ഘടീ എന്ന പാട്ടിന് ചുവട് വെയ്ക്കുന്നു . സ്റ്റേജിന് തൊട്ടടുത്ത് നിന്ന് , സത്യം പറയാല്ലോ കണ്ടു നിൽക്കുന്നവരുടെ കൺട്രോള് പോകുന്ന രൂപം. Hats of You
Renu lal s màlyl6
Oh chetta dance 👌👌especially face expressions amazing😘😘😍😍🙏🙏
Saji chetta kidu performance aayirunnu tto pinne eduthu parayaanullathu green & pink dress undallo athil chettane Kanaan adipoli aayirunnu tto... overall kidu....😍😍😍 Iniyum uyaragalil etyatte...
sajichetta super perfomance
തിരുമല ചന്ദ്രന്‍ ചേട്ടന്റെ കൂടെ നില്‍ക്കുമ്പോഴെ അറിയാം....great...
സൂപ്പർ.....അഭിനന്ദനങ്ങൾ 🙏🙏🙏
ഡാൻസ് പൊളിച്ചു.. വേഷവും സൂപ്പർ
Very amazing
Very nice chetta....mind blowing performance
Super performance ....Sundaripennu❤😍😍😍
അടിപൊളി പെർഫോമൻസ് 👍
What a grace! What a body language! Elegant! Mesmerizing performance. You dance as good as a female!
Comedy starts kandapol muthal Saji chettate valiya fan annu njan. Igane ulla kalakaran marre adharikunna flowed TV Ku big hand.....
Blessed artist. Super performance
Super super super super ❤️❤️❤️❤️❤️❤️👍👍👍👍👍👍👍 thanks
Ente dhaive.....dans kandappo ith pennalla aananennu viswasikkan pattandarunnilla...enthoru body structure....mey vazhakkam...oro movementum crct pennungalude pole....super chettaaaa......adipoli.....
Super 👌👌👌👌
സുധചന്ദ്രൻ പോലെ എന്തൊരു സൗന്ദര്യo🌹🌹🌹🌹
Super dance so beautiful.
Brilliant actor
salutations, great man.
OMG. What a beautiful performance and grace..💯
Ee chettanteyokke kazhivu kanumbozhanu enikku manasilakunnathu enikkokke fd kazhikkanulla kazhivu mathrame ullu ennu,super chetta god bless you
സജി ഓച്ചിറ സൂപ്പർ സൂപ്പർ സൂപ്പർ
Superb
അതെ കൊല്ലത്തുകാർ ഉണ്ടോ ഒന്ന് ലൈക് അടിച്ചിട്ട് പൊക്കൊളു
Njanundallo
ഉണ്ടോ നന്നായി
Real artist saji..A huge congratulations for you
സജി ഓച്ചിറ 👏🏻👏🏻👏🏻👏🏻💚
What a transformation
I like him 😍
😄
Super ചേട്ടാ 🖤🖤🖤🖤
വളരെ മനോഹരം
Supppppppeeeerrrrr chettaaaa suppppppper god bless youuuuu
Super makeup artist annu enik makeup cheythitund
Super
മലയാളം നടി രേഖയുടെ കട്ട് ഉണ്ട്
Super.....
Amazing😍😍
Wow super sir
ബ്യൂട്ടിഫുൾ
എന്റെ സഹോദരന്റെ കൂട്ടുകാരൻ
Super.... Eee programe nannayi povunnunde. Enikke valiya eshttamane.... Prathegiche midhun chettane valiya eshttamane.
Superrrr👌👌👌superrr👍👍🙏🙏🙏❤️❤️❤️
Wow very talented
Great man
😍😍😍
Kandal old danser anuradha mathiri,clear steps
Super performance
വേറെ ഒരു സജി എന്നൊരു ചേട്ടൻ ഉണ്ട്. അവരൊക്കെ എവിടെ ആവോ
Ippo njanuum parayam...karunagappally......great...
Super super 🙏
Sajichettan❤️❤️
ചേട്ടാ 👌കലക്കി
എന്റെ അയൽക്കാരൻ 😍
ആ ഒരു കുറവു മാത്രമേ പുള്ളിക്കാരനുള്ളു.
Actress sheelade veshamitta chettan
2nd commentine oru like tharo....plss🙇🙇
തരില്ല
Super duper saji
Ithu kanumbol oru bhayankara +ve energy aanu undayath
SAJICHEATTAN super performance
Orupadu eshtamanu sajiye
Sudha chandran
Star majich kand vanatha
Sooper
Camara shuld make more focus on dancer but you take more importent on your stage and light seting.
വാഴ കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
സമുദ്രനിരപ്പില്‍ നിന്നും ഉയര്‍ന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ഈര്‍പ്പമുള്ള കാലാവസ്ഥയാണ് വാഴക്കൃഷിക്കനുയോജ്യം. മഴക്കാല വിളയായി ഏപ്രില്‍ - മേയ് മാസങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ ആഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളിലും വാഴ കൃഷി നടത്താം.
നേന്ത്രന്‍, ചെങ്കദളി, പൂവന്‍, പാളയംകോടന്‍, ഞാലിപ്പൂവന്‍, മൊന്തന്‍, റോബസ്റ്റ, പടറ്റി, കണ്ണന്‍, കുമ്പില്ലാക്കണ്ണന്‍, കദളി, മട്ടി, മോറീസ്സ്, കര്‍പ്പൂര വള്ളി എന്നിവ കേരളത്തില്‍ സാധാരണ കൃഷി ചെയ്യുന്ന വാഴകളാണ്.
ഉഴുതു മറിച്ച മണ്ണില്‍ ജല ലഭ്യതയ്ക്കും, ഇനങ്ങള്‍ക്കുമനുസരിച്ച് കുഴികളുടെ അളവുകള്‍ ക്രമീകരിക്കണം. സാധാരണയായി 50:50:50 സെ.മി. വലിപ്പമുള്ള കുഴികളിലാണ് കന്നുകള്‍ നടുന്നത്. താഴ്ന്ന പ്രദേശങ്ങളില്‍ മണ്‍കൂനകള്‍ എടുത്ത് അവയിലാണ് വാഴക്കന്നുകള്‍ നടുന്നത്.
ആരോഗ്യമുള്ള വാഴകളില്‍ നിന്നും 3 - 4 മാസം പ്രായമുള്ള സൂചിക്കന്നുകള്‍ നടാനായി തെരഞ്ഞെടുക്കണം. കന്നുകള്‍ വേര്‍പെടുത്തുമ്പോള്‍ കന്നിന് മുറിവോ ചതവോ ഉണ്ടാകാതെ നോക്കണം.
വാഴക്കുഴികള്‍ തമ്മിലുള്ള അകലം ഇനങ്ങളും സൂര്യപ്രകാശത്തിന്റെ ലഭ്യതയും അനുസരിച്ച് അല്പം വ്യത്യാസമാണെങ്കിലും സാധാരണ രീതിയില്‍ 2 x 2 മീറ്റര്‍ അകലം ഉണ്ടായിരിക്കണം.
കമ്പോസ്റ്റ്, ചാണകം/പച്ചില വള്ളം എന്നിവ 10 കി.ഗ്രാം എന്ന തോതില്‍ നടീല്‍ സമയത്ത് മണ്ണില്‍ ചേര്‍ത്തു കൊടുക്കണം. കൂടാതെ നേന്ത്രവാഴയ്ക്ക് N P K 190 : 115: 190 എന്ന കണക്കിലും മറ്റു വാഴകള്‍ക്ക് N P K 100: 200: 400 ഗ്രാം എന്ന കണക്കിലും രാസവളങ്ങള്‍ കൊടുക്കാവുന്നതാണ്. നേന്ത്രവാഴയ്ക്ക് ഇവ 6 തവണയായും വാഴകള്‍ നട്ട് കഴിഞ്ഞ് 2,4 മാസങ്ങളില്‍ 2 തവണകളായും കൊടുക്കാവുന്നതാണ്.
വാഴയെ ആക്രമിക്കുന്ന പ്രധാന കീടങ്ങള്‍ മാണ വണ്ട്, ഇലപ്പേന്‍, പിണ്ടിപ്പുഴു, നിമാ വിരകള്‍ എന്നിവയാണ്.
വാഴയെ നശിപ്പിക്കുന്ന പ്രധാന രോഗങ്ങള്‍ കുറുനാമ്പ്, കൊക്കാന്‍ രോഗം, ഇലപ്പുള്ളി, കൂമ്പ്ചീയല്‍, പനാമാവാട്ടം എന്നിവയാണ്.
നട്ട് 9-10 മാസത്തിനുള്ളില്‍ മിക്ക വാഴകളും വിളവെടുക്കുവാന്‍ പാകമാകും. ചെങ്കദളിയ്ക്ക് 12 മാസമാണ് വിളവുകാലം.
നന്നായി
ഒന്നും പറയാനില്ല. 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
സൂപ്പർ 👌👌👌👏👏👏👏♥♥♥♥♥💞
Big salute Saji bai
Ente ponnu chettaaa.. Oru rekshaumila.. Girls thottummm❤❤❤❤❤❤❤
Njan saji chettane kandittund
Omg 😗saji Ettan sooper
Where did you get the makeup done in which part of kerela
Comedy starsil Pen vesham kettunnathil annettavum sundhariyayirunnu saji...
beautiful
Very beautiful
Soooperrr
Super... Parayan vakukal elle..
ശരിയാണ് പഴയ സിനിമ നടിമാരേ പോലെ ഉണ്ട്
God's gift