കൂടുമ്പോൾ ഇമ്പമുള്ളതാണ് 'കുടുംബ'മെന്ന് മനോഹരമായ പ്രകടനത്തിലൂടെ ഈ സഹോദരങ്ങൾ തെളിയിച്ചു...

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 1.6K

  • @nadesanratnam7764
    @nadesanratnam7764 3 ปีที่แล้ว +4

    சூப்பரான பரதநாட்டியம் இனிமையான பாட்டு மென்மையான வயலின் மிருதங்கம் மொத்ததில சகோதரர்கள் 👏👏👏👌👌👌👍👍👍💯

  • @mayadevi5196
    @mayadevi5196 2 ปีที่แล้ว +4

    ദൈവം കൈവച്ചു അനുഗ്രഹിച്ച 3 മക്കൾ നന്നായി വരട്ടെ

  • @KiransEdit
    @KiransEdit 3 ปีที่แล้ว +17

    என்னவென்று சொல்லி புகழ்வது இந்த கலைமகளின் திறனை.....

  • @sreeramchandarastro8674
    @sreeramchandarastro8674 3 ปีที่แล้ว +1

    you tube இல் இந்த performance
    பார்க்கும் போதே
    நமக்கு மனசெல்லாம்
    பட பட னு அடிச்சது .
    என்ன ஒரு performance .
    மனதை கல்லாக்கிய ஒரு யோகியின்
    மனநிலை இந்த மகளுக்கு
    இருக்கிறது என்று தான் நினைக்க தோன்றுகிறது .
    வேற லெவல் .
    GOD BLESS YOU.

  • @UshaUshaKN
    @UshaUshaKN 4 ปีที่แล้ว +4

    ഇതാണ് കല, വാക്കുകൾ ഇല്ലാ എഴുതാൻ,

  • @indira7506
    @indira7506 2 ปีที่แล้ว +1

    മുത്തുമാരിയമ്മയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ മൂവർക്കും.ഒപ്പം ഈ സഹോദര സ്നേഹം എന്നും ഇങ്ങനെ നിലനില്കട്ടെ.എല്ലാ ഭാവുകങ്ങളും നേരുന്നു

  • @raghupathyvp7105
    @raghupathyvp7105 5 ปีที่แล้ว +13

    My grand daughter ABIRAMI you have got bright future ma.very nice thanks god blessings you.💐☺👍

  • @omanaachari1030
    @omanaachari1030 3 ปีที่แล้ว +1

    ദേവിയുടെ അനുഗ്രഹം എന്തായാലും ഉണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ ചെയ്യാൻ പറ്റില്ല. ്് വയലിനും, മൃദംഗം അപാരം വായന. എല്ലാവരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏👍

  • @rajoonair3674
    @rajoonair3674 4 ปีที่แล้ว +7

    മനസ്സ് നിറഞ്ഞു. മൂന്നുപേരെയും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ !

  • @preejapreeja3260
    @preejapreeja3260 3 ปีที่แล้ว +36

    എനിക്ക് എന്ത് പറയണം എന്ന് അറിയില്ല എനിക്ക് ഒരു പാട് ഇഷ്ടായി നിങ്ങളുടെ അച്ഛനും അമ്മയും ഭാഗ്യം ചെയ്തവരാണ് ദൈവം അനുഗ്രഹിച്ച കുടുംബം ഒരുപാട് ഒരുപാട് ഇഷ്ടമായി എൻ്റെ കണ്ണ് നിറഞ്ഞു പോയി ummmaaa

  • @dhanspiano
    @dhanspiano 5 ปีที่แล้ว +5

    " WoW ". Really.
    " Impossible and. Incredible".
    Super. Sister

  • @mohananpillai2754
    @mohananpillai2754 2 ปีที่แล้ว +1

    It is a wonderful dance. I have no word to express my compliments for this wonderful dance.

  • @ashlythomas862
    @ashlythomas862 3 ปีที่แล้ว +38

    ദൈവീക സാനിധ്യം ഉള്ളവർക്കു മാത്രമേ ഹൃദയത്തിൽ ചലനങ്ങളുണ്ടാക്കുവാൻ സാധിക്കൂ.മക്കളേ great

  • @manoj.2348
    @manoj.2348 3 ปีที่แล้ว +1

    Wow she did amazing and her siblings also so much talent hidden but they are not coming out side the world......which classical dance form is she performed.......

  • @selvit2296
    @selvit2296 5 ปีที่แล้ว +16

    அருமை 👌 சகோதரி சகோதரர்கள் அருமையான பாடல்

  • @chengappaps3614
    @chengappaps3614 4 หลายเดือนก่อน +1

    Amazing. I cont breath myself. My god. Very great performance. All the best. A great salute to you

  • @selvakumar.c2920
    @selvakumar.c2920 5 ปีที่แล้ว +4

    Amazing .God blessings always with you

  • @geethanjaliok631
    @geethanjaliok631 3 ปีที่แล้ว +56

    ഹായ് മോളെ കണ്ടു കൊതി തീരുന്നില്ല ഈ കുടുംബത്തിന് എല്ലാ അനുഗ്രഹവും ഐശ്വര്യം വും ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @srikrishna2544
    @srikrishna2544 5 ปีที่แล้ว +27

    Incredible put the details in English language immediately and let this celestial dancer get the global exposure

    • @sukhdeooraon7051
      @sukhdeooraon7051 3 ปีที่แล้ว +1

      Super family, super performing. What a nice combination of Art, culture and singing.

    • @mariadoss637
      @mariadoss637 2 ปีที่แล้ว

      Hhjuuuy
      . o llp

  • @kichupranav2899
    @kichupranav2899 3 ปีที่แล้ว +34

    നന്നായി വരട്ടെ മൂന്നുപേരും, സൂപ്പർ

  • @sathyasheelasathyasheela1108
    @sathyasheelasathyasheela1108 5 ปีที่แล้ว +4

    Best classical dance performance and also music, fantastic..

  • @indonesianraistar910
    @indonesianraistar910 2 ปีที่แล้ว

    അടിപൊളി! മനോഹരം - മൂന്നു പേരും കലക്കി! അഭിനന്ദനങ്ങൾ!

  • @raheelbahwan5270
    @raheelbahwan5270 5 ปีที่แล้ว +4

    😍wow it's great May God bless u 😘

  • @manjupj8920
    @manjupj8920 3 ปีที่แล้ว +3

    Amazing dance , god bless there family 🙏

  • @santhoshkunnummal6497
    @santhoshkunnummal6497 3 ปีที่แล้ว +26

    താമസിച്ച് പോയ് ദൈവം നിങ്ങളെ
    അനുഗ്രഹിച്ചിട്ടുണ്ട് എന്നാലും
    🙏🙏🙏🙏🙏🙏🙏🙏

  • @pavithrathangaraj7386
    @pavithrathangaraj7386 3 ปีที่แล้ว

    அருமையான நடனம் மூன்று பேரும் வாழ்க வளமுடன் வாழ்த்துக்கள்

  • @sosammadevassy5205
    @sosammadevassy5205 4 ปีที่แล้ว +47

    വാക്കുകളില്ല. ദൈവം അനുഗ്രഹിച്ച കടുംബം

  • @hafsathpp6971
    @hafsathpp6971 3 ปีที่แล้ว +8

    ഈ കുട്ടികളുടെ രക്ഷിതാക്കൾ ഭാഗ്യമുള്ളവരാ' സൂപ്പർ 'സൂപ്പർ ഒന്നും പറയാനില്ല.

  • @babyabraham9284
    @babyabraham9284 3 ปีที่แล้ว +34

    ഈശ്വരൻ കനിഞ്ഞു നൽകിയതാണ് മൂന്ന് പേരേയും പ്രത്യേകിച്ച് മോളെ ! മൂന്ന് പേരും ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നന്ദി ഒത്തിരി സ്നേഹത്തോടെr

    • @ilangovanca5217
      @ilangovanca5217 3 ปีที่แล้ว

      Very good performance sister

    • @vetrivelkuppusamy9066
      @vetrivelkuppusamy9066 3 ปีที่แล้ว

      Super 👍 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

    • @googea4147
      @googea4147 3 ปีที่แล้ว

      Ex zzzz,z dresses zzzzz, sex z sex zz,zz,zz,,z
      ,Z
      Zz,

    • @thondiyathbalakrishnanindi138
      @thondiyathbalakrishnanindi138 2 ปีที่แล้ว

      Super 🙏

  • @sivayamsiva9343
    @sivayamsiva9343 3 ปีที่แล้ว +2

    Wonderful performance congratulations thanks to all participants 🙏

  • @krishnadas5566
    @krishnadas5566 4 ปีที่แล้ว +11

    അത്ഭുതം അതിശയം അതിമനോഹരം

  • @ravimarieswari3600
    @ravimarieswari3600 3 ปีที่แล้ว +13

    இக் கலைய கற்று தந்த குருவுக்கு முதல், 🙏🙏அருமை சொல்ல பாராட்ட வார்த்தை இல்லை ❤❤

  • @smithasyam3567
    @smithasyam3567 4 ปีที่แล้ว +58

    Talented brothers with an extra talented sister

  • @reality1756
    @reality1756 4 ปีที่แล้ว +81

    മുന്ന് കുട്ടികളും കലാകാരന്മാർ എന്ത് ഭാഗ്യം ചെയ്ത അച്ഛൻ അമ്മമാർ. ദൈവ ത്തി ന് നന്ദി പറയു

    • @parameswaranek5866
      @parameswaranek5866 3 ปีที่แล้ว

    • @kcrkcr513
      @kcrkcr513 3 ปีที่แล้ว

    • @nalininarayanan890
      @nalininarayanan890 3 ปีที่แล้ว

      Bio

    • @mumtazsalim444
      @mumtazsalim444 3 ปีที่แล้ว

      @@parameswaranek5866 888888888888888888

    • @vgp7452
      @vgp7452 2 ปีที่แล้ว

      @@parameswaranek5866 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaàaaaaaaaqaaaaaaaaaaaaaaqaaaaaaaaaaaaaaaaaaàaaaaaaaaaaaaaàaaaaaaqaaaaqaaaaaaaaaaaaaaaàaaaaaaaaaaaaaaaàaaaaaaaqaaaaaaaàaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaàaqaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaa

  • @sreekumargskurup
    @sreekumargskurup 5 ปีที่แล้ว +89

    സൂപ്പർ... ഡാൻസ്.... സൂപ്പർ മൃദംഗം... സൂപ്പർ. വയലിൻ... വളരെ ആസ്വാധിയാം.... ജിഷ്ണു.. വിഷ്ണു.. അഭിരാമി...

  • @velayudhankm8798
    @velayudhankm8798 3 ปีที่แล้ว +27

    കണ്ടിട്ടു മതിയാവുന്നില്ല ഈ മക്കളുടെ പെർഫോമൻസ് ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ മൂന്നു മക്കളെയും ഇത്രയും മിടുക്കരാക്കി വളർത്തിയ അച്ഛനും അമ്മക്കും എന്റെ കൂപ്പു കൈ

    • @anandamammal6327
      @anandamammal6327 2 ปีที่แล้ว

      Хорошо тебе погулять 😕эю( получится сегодня 😕 смогу безИЯ меня 😕 »ОИЫ

    • @viswanathannair914
      @viswanathannair914 2 ปีที่แล้ว

      o..
      AwaWwwwwWwwwwwwwWw
      sl
      E
      A
      Law

  • @krishnapadmasree
    @krishnapadmasree 3 ปีที่แล้ว +31

    അതിമനോഹരം...ഗംഭീരം.....അനുഗൃഹീതരായ ഈ സഹോദരങ്ങൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @SelvamSelvam-dt1qq
    @SelvamSelvam-dt1qq 4 หลายเดือนก่อน +2

    இது ஒரு தமிழ் பாடல்.மார்கழி திங்கள் அல்லவா மதி கொஞ்சும் நாள் அல்லவா Song

  • @padmanabhanpadmanabhan1405
    @padmanabhanpadmanabhan1405 4 ปีที่แล้ว +18

    മോളുടെ പെര്ഫോമെൻസിനെ എങ്ങനെ എങ്ങനെ അഭിനന്ദിക്കണമെന്നു തന്നെ കൺഫ്യൂഷൻ ആവുന്നു. അത്രയും ഉദ്വെഗ ജനകമായ ഉജ്ജ്വല പ്രകടനം... സപ്പോർട്ട് ആയി ജിഷ്ണുവിന്റേയും വിഷ്ണുവിന്റെയും സംഗീതവും.. അത്ഭുത പ്രതിഭകൾ... blessing

    • @sreedevib7584
      @sreedevib7584 3 ปีที่แล้ว +1

      டட

    • @sreedevib7584
      @sreedevib7584 3 ปีที่แล้ว

      ,

    • @sreedevib7584
      @sreedevib7584 3 ปีที่แล้ว

      ஞநனநனநநரநநரஞநஞஞநரனநநனநஞநஞனனனஞனனநநனரஞநனஞனஞநனஞனரநனரனரஞநனஞனநனஞஞனனஞஞநஞநனரனநனஞரனஞஞனஞநநனனநஞநஞரஞநனஞனநஞரரஞரரநரரரஞநஞநனனஞரஞனநநநனஞஞநனநனஞனரஞனநனனரநநஞநரஞனஞநஞஞனனஞனஞனனனநனனஞஞநனஞனனஞஞனஞஞனஞ

    • @anilkumararya2377
      @anilkumararya2377 9 หลายเดือนก่อน

      ​@@sreedevib7584😮.😊

    • @syamalakumari1673
      @syamalakumari1673 8 หลายเดือนก่อน

      അഭിനന്ദനം . ഉയരങ്ങളിലെത്തട്ടെ.

  • @n.chandranpillai3664
    @n.chandranpillai3664 10 หลายเดือนก่อน +1

    മക്കളേ ജഗതീശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @காலமேகாமடிதான்சுரேஷ்பெரம்பலூர்

    மிகவும் பார்ப்பதற்க்கே அற்புதமாக உள்ளது அசாத்திய திறமைக்கொண்டவர்கள் வாழ்த்துக்கள்

    • @palanivelg3487
      @palanivelg3487 3 ปีที่แล้ว

      அருமைபார்ப்பதற்க்கேஅருமையாகஉல்லதுஅசாத்தியதிரமைஉல்லவர்கள்இவர்கலின்செயல்கள்மேலும்மேலும்வலரஅன்பானவாழ்த்துக்கள்🎸🎶🎸

    • @sumarangu3996
      @sumarangu3996 3 ปีที่แล้ว

      Devi kadaksham always will be.o God bless them always......

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 6 หลายเดือนก่อน

      വായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മോളെ ദൈവം അനുഗ്രഹിക്കട്ടെ മഹാദേവ അനുഗ്രഹിച്ച ആശീർവാദം തന്നു കൂടെ ഓണ കുടുംബത്തിന് ഇപ്പോൾ നിങ്ങളുടെ കുടുംബത്തിൽ സൂപ്പർ മോളെ സൂപ്പർ സൂപ്പർ

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 ปีที่แล้ว

    വളരെ വളരെ സൂപ്പറായിട്ടൊ.

  • @ഹരിഹരി-ച4ഖ
    @ഹരിഹരി-ച4ഖ 5 ปีที่แล้ว +27

    പറയാൻ വാക്കുകൾ ഇല്ല അടിപൊളി

  • @ramachandranpovara3358
    @ramachandranpovara3358 5 หลายเดือนก่อน +2

    അതിമനോഹരം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @stephenfernandez8201
    @stephenfernandez8201 2 ปีที่แล้ว +9

    കണ്ണ് ചിമ്മാതെ കണ്ടു തീർത്തു.... മൂന്ന്പേർക്കും ആശംസകൾ.....

  • @Pooja-hw3ls
    @Pooja-hw3ls 3 ปีที่แล้ว +1

    I am from Andra Pradesh
    Wonderful 🙏👏👏👏

  • @narendrachowdary6894
    @narendrachowdary6894 5 ปีที่แล้ว +4

    This is Kuchipudi right...It looks like it is.

  • @soubbattrac9766
    @soubbattrac9766 3 ปีที่แล้ว

    Wow!!!! What a talent and performance... Simply awesome

  • @gopinadhannair3269
    @gopinadhannair3269 5 ปีที่แล้ว +8

    🙏🙏🙏🙏🙏🙏നിങ്ങളുടെ 3 പേരുടെയും ജൈത്രയാത്ര ഇത് പോലെ തന്നെ മുന്നോട്ട് പോകാനും നിങ്ങളുടെ ആയുസ്സിനും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു, ആളും, ആരവവും, കാശും കൂടുമ്പോൾ ഒരിക്കൽ പോലും നിങ്ങളെ അഹങ്കാരം തീണ്ടാതെ സുക്ഷിക്കുക. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 ปีที่แล้ว +4

    ഇരു KUDA(PROTECT)കളും, കുഞ്ഞത്‌ പെങ്ങളും... ത്തെ മോസ്റ്റ്‌ ഫെയിം... ക്യാപ്ഷൻസ്സ്!!!!!🌹🌹🌹🙏🙏🙏🙏🌹🌹🌹👌👌👌🌹🌹🌹❤❤❤🌹🌹🌹💞💞💞🌹🌹🌹👏👏👏🌹🌹🌹🙏🙏🙏🌹🌹🌹💕💕💕🌹🌹🌹😍😍😍🌹🌹🌹🤩🤩🤩🌹🌹🌹💯%💯%💯% എങ്ങും, എവിടെയെയും... വിജയിച്ചു വരൂൂ, പൊന്നു മക്കളേ!!!!!!!!!🌹🌹🌹...!!!!!!!!!!!!

  • @nadio524
    @nadio524 5 ปีที่แล้ว +63

    ഈ കലാ കുടുംമ്പത്തിന് ദൈവാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടേ എന്ന് - ആശംസിക്കുന്നു

    • @ilangovanca5217
      @ilangovanca5217 3 ปีที่แล้ว +1

      Good music miruthangam and violin hats of to you lovely

    • @elangomuthu3920
      @elangomuthu3920 3 ปีที่แล้ว +1

      வாழ்த்துக்கள் சகோதரர் சகோதரிகள்

  • @soumyaranjanpradhansamrat1074
    @soumyaranjanpradhansamrat1074 3 ปีที่แล้ว

    Outstanding kya bat kya bat 👌👌👌

  • @kaladharjoshi5769
    @kaladharjoshi5769 5 ปีที่แล้ว +4

    Super and Fantastic Performance of Three, God Bless You all

  • @shanthaashwath4601
    @shanthaashwath4601 3 ปีที่แล้ว

    Wow very beautiful Very talented.👌👌

  • @terryprabhu1568
    @terryprabhu1568 5 ปีที่แล้ว +83

    அற்புதமான அர்ப்பணித்து செய்த நிகழ்வு.
    மூவருக்கும் இதயப்பூர்வமான வாழ்த்துக்கள் மற்றும் தனிப்பட்ட முறையில் ஆசீர்வாதங்கள்.
    வளர நன்னி

  • @satheeshantp5238
    @satheeshantp5238 3 ปีที่แล้ว +37

    സൂപ്പർ !!!!!ജാനകിയമ്മയുടെ ആ സ്വരമാധുരി ഓർമയിൽ ഓടിയെത്തുന്നു 🙏🌷

  • @eyeyes6280
    @eyeyes6280 5 ปีที่แล้ว +103

    മക്കളുമാരെ മൂന്നുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ നിങ്ങൾ ഉയരങ്ങൾ കിഴടക്കാൻ ദൈവം സഹായിക്കും ഉറപ്പു

  • @parameswaris2953
    @parameswaris2953 3 ปีที่แล้ว +1

    இறைவனை அபிராமி வடிவில் கண்டேன் மூன்று பேரின் கலை நீடித்தது இருந்து இருக்க கடவுள் அருள் எப்போதும் இருக்கும் 🎉🙏. வெளிப் படித்திய டி விக்கு 🙏 மூவர் திறமை க்கு👌👏

  • @rajanthomas970
    @rajanthomas970 5 ปีที่แล้ว +21

    Amazing & super talent with a smile in all 3 of you... god bless

  • @drchandanpillai4143
    @drchandanpillai4143 3 ปีที่แล้ว +1

    Super dancing

  • @aswathykutty4874
    @aswathykutty4874 3 ปีที่แล้ว +4

    സൂപ്പർ സൂപ്പർ മക്കളേ നിങ്ങളെ മൂന്നു പേരേയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ മോളെ എങ്ങനെ അഭിനന്ദിക്കണം എന്നറിയല്ല'

  • @pravindave4194
    @pravindave4194 4 หลายเดือนก่อน +2

    The best ,visit,gujarat state ,junagadh,somnath,dwarka,gondal,bhesan

  • @radeeshjasmiurl3468
    @radeeshjasmiurl3468 5 ปีที่แล้ว +18

    Brother and sister. Good performance

  • @unnikrishnank7509
    @unnikrishnank7509 3 ปีที่แล้ว

    സൂപ്പർ സൂപ്പർ സൂപ്പർ

  • @venkynani6087
    @venkynani6087 5 ปีที่แล้ว +22

    I dn't understand what they said I am a Telugu boy I just I love this parfomence

    • @renjinirjn
      @renjinirjn 3 ปีที่แล้ว +1

      They are from same family. Means SIBLINGS.

    • @venkynani6087
      @venkynani6087 3 ปีที่แล้ว

      @@renjinirjn Hoo tnq rajini

    • @renjinirjn
      @renjinirjn 3 ปีที่แล้ว

      @@venkynani6087 😍😍

    • @venkynani6087
      @venkynani6087 3 ปีที่แล้ว

      @@renjinirjn ❤️

  • @sreekumarimr7079
    @sreekumarimr7079 4 ปีที่แล้ว

    Brilliant performance Vishnu jishnu and abhirami showering ofGod,s blessings on your dedication

  • @ksree3008
    @ksree3008 3 ปีที่แล้ว +6

    ഈശ്വരൻ രക്ഷികു० നിങളെ നല്വത് മാ८ത० വരട്ടെ 😍🤩😘

  • @jyothiprakashpeelipram3103
    @jyothiprakashpeelipram3103 2 ปีที่แล้ว

    Wonderfull practice!!!

  • @menonthulasi7946
    @menonthulasi7946 5 ปีที่แล้ว +20

    You know whats the beauty?
    You are smiling all throughout your performance
    Simply mesmerising

  • @bindumol6072
    @bindumol6072 3 ปีที่แล้ว

    Wow I can't tel no words god bless you

  • @iqbalkalleri2341
    @iqbalkalleri2341 5 ปีที่แล้ว +4

    Kanditt ariyaathe karanju poyi.... U r God's gift...prapanchathile albuthangalil onnu.... 😘😘😘😍😍😍😍

  • @vithiyanathanmurugesan9323
    @vithiyanathanmurugesan9323 5 หลายเดือนก่อน +2

    wellcoame happy birthday amma happy ❤Thank s amma happy me. India

  • @renjithlal9404
    @renjithlal9404 3 ปีที่แล้ว +4

    LOVELY.
    ഇങ്ങനെയും കലാതിലകങ്ങൾ എന്റെ ജില്ലയിലുണ്ടോ. അഭിമാനം. 🙏🙏🧡💛💚

  • @balasubramaniammariyappan209
    @balasubramaniammariyappan209 3 ปีที่แล้ว

    Well wishes bright future God bless you always do

  • @baburajdevadas2253
    @baburajdevadas2253 3 ปีที่แล้ว +8

    മൂന്നുപേരും നന്നായിട്ടുണ്ട്.നിങ്ങളുടെ ജീവിത അവസാനം വരെയും ഇത്തരത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുക 😍

  • @arjunanarjun3476
    @arjunanarjun3476 3 ปีที่แล้ว

    Very good family very good dance talent brilliant excellent

  • @anithagopakumar3909
    @anithagopakumar3909 5 ปีที่แล้ว +106

    നന്നായി മോളെ.അതിമനോഹരംഅതിസാഹസികം.കലാകുടുംബത്തിന് അഭിനന്ദനങൾ. ബാലഭാസ്കറെയും ഞാൻ ഓർക്കുന്നു ഈവേളയിൽ.

  • @thasthachu8530
    @thasthachu8530 3 ปีที่แล้ว

    Amazing. Supper.

  • @rameshhhhhhhhhhh
    @rameshhhhhhhhhhh 5 ปีที่แล้ว +31

    I got tensed through out ur performance.... outstanding mind blowing performance

  • @somalathalatha1295
    @somalathalatha1295 6 หลายเดือนก่อน +1

    Super

  • @coreleck905
    @coreleck905 3 ปีที่แล้ว +11

    ഇവരുടെ ഈ ത്യാഗത്തിന് ദൈവം തക്കതായ പ്രതിഫലം കൊടുക്കു മാറാകട്ടെ

  • @tseringdolkar6618
    @tseringdolkar6618 3 ปีที่แล้ว

    Wow 😮! Amazing dance 💃

  • @jayaramanramakrishnan4686
    @jayaramanramakrishnan4686 3 ปีที่แล้ว +3

    அற்புதமான நடனம்! அழிந்து வரும் கலைக்கு உயிர் கொடுத்த பெண், கலைமகளின் அம்சம்! வாழி !!

    • @malam5436
      @malam5436 2 ปีที่แล้ว

      சூப்பர் டான்ஸ் 🙏👌

  • @mariyappanmuniyappan3380
    @mariyappanmuniyappan3380 2 ปีที่แล้ว +1

    அருமையான பரதநாட்டியம் அந்த கலைமகலே நேரில் கன்டது போல் இருந்தது அருமை அருமை அருமை வாழ்க வளமுடன் பல்லாயிரம் ஆண்டுகளுகள்

  • @LakminiAbeykoonPathiraja1991
    @LakminiAbeykoonPathiraja1991 5 ปีที่แล้ว +13

    Amazing performance ... Just wow... wonderful... Lots of Love from Sri Lanka...

  • @geethamrmr4436
    @geethamrmr4436 2 ปีที่แล้ว +1

    Supper 👌👌👌👌👌👏👏👏👏👏👏

  • @nitasheth9283
    @nitasheth9283 4 ปีที่แล้ว +15

    BEAUTIFUL AND AMAZING PERFOMANCE.

  • @venugopaljeyanthi744
    @venugopaljeyanthi744 3 ปีที่แล้ว

    Super all. Thankyou.

  • @saseendrankv724
    @saseendrankv724 4 ปีที่แล้ว +3

    മൂന്ന് പേർക്കും എല്ലാ ആശ്വം സകൾ നേരുന്നു ദൈവം അനുഗ്രിക്കട്ടെ all the best thankyou

  • @mvj123
    @mvj123 3 ปีที่แล้ว

    Beautiful. Family 👍👍👍💞💞💞💞💞

  • @uttamnabajitmondal1925
    @uttamnabajitmondal1925 5 ปีที่แล้ว +50

    I have no language..... To express my love and respect to this dance and music...... 😍

  • @sivasoorya304
    @sivasoorya304 3 ปีที่แล้ว

    No words to say more superbbbb really god blessed family

  • @anureddy1247
    @anureddy1247 5 ปีที่แล้ว +8

    Really great 👍... All the best andi.... Supper exlent performance

    • @greengarden8044
      @greengarden8044 4 ปีที่แล้ว

      സ്റ്റേജ് പ്രോഗ്രാം അതിമനോഹരമായിരുന്നു ഇനിയും ഉയരങ്ങളിൽ നിങ്ങളെ ദൈവം എത്തിക്കട്ടെ

  • @velayudhankm8798
    @velayudhankm8798 2 ปีที่แล้ว

    മൂന്ന് മക്കളുടെയും പെർഫോമൻസ് ഉപമിക്കാൻ വാക്കുകളില്ല മൂവർക്കും നിങ്ങളുടെ മാതാപിതാക്കൾ ക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shibukumark.v7512
    @shibukumark.v7512 5 ปีที่แล้ว +17

    മൂന്ന് സഹോരങ്ങൾ സൂപ്പർ.പറയാൻവാക്കുകൾ ഇല്ല.

  • @ilankumarsambath6733
    @ilankumarsambath6733 23 วันที่ผ่านมา

    Great congratulations

  • @vasanthadevisaparaththinam9559
    @vasanthadevisaparaththinam9559 5 ปีที่แล้ว +6

    Wow super sis. Solla varththa illa. Good bless you

    • @veluvela3981
      @veluvela3981 5 ปีที่แล้ว

      மக்களின் நாட்டியம் மிகவும் அருமை வால்துகல்

  • @prabeethvlog9742
    @prabeethvlog9742 2 ปีที่แล้ว

    Amazing performance

  • @haseenavmda266
    @haseenavmda266 3 ปีที่แล้ว +34

    ശ്വാസം അടക്കിപ്പിടിച്ച് കണ്ടത് ഞാൻ മാത്രം ആണൊ ?

  • @pupsoverkudi5380
    @pupsoverkudi5380 2 ปีที่แล้ว +1

    EVERGREEN DANCE( BHARATHAM)
    SUPER, SUPER, SUPER GOOD
    ( ELANGOVAN, TAMILNADU)