അവഗണനകളെയൊക്കെ കാറ്റിൽപറത്തി തന്റെ കഴിവിനെ ലോകത്തിന് മുൻപിൽ തുറന്നുകാട്ടാൻ മണികണ്ഠൻ...

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 382

  • @remeshvvremeshvv7675
    @remeshvvremeshvv7675 3 ปีที่แล้ว +128

    ഇങ്ങിനെ ഉള്ള കലാകാരന്മാരെ കൊണ്ടുവന്ന് പ്രോത്സാഹിപ്പിച്ച് ജനഹൃദയങ്ങളിൽ എത്തിക്കുന്ന flowersചാനലിനും അണിയറ പ്രവർത്തകർക്കും ഒരായിരം നന്ദിയും കടപ്പാടും

    • @Raja-rn2if
      @Raja-rn2if 2 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @krishnakalyani1913
    @krishnakalyani1913 3 ปีที่แล้ว +194

    മണികണ്ഠൻ ഞങ്ങളുടെ മുത്താണ് നിങ്ങളുടെ നിറത്തിലല്ല മനസ്സ് തങ്കം മാണ് നമ്മുടെ ശരീരത്തിൻ്റെ ഭംഗി ഏതു നിമിഷവും നഷ്ടപ്പെടാം ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

    • @dasankombath1281
      @dasankombath1281 3 ปีที่แล้ว +1

      Manikandanuoruvliya, namaskaramthankalkuorusakthiundu, athine, namikunnu

    • @anishanianishani4575
      @anishanianishani4575 2 ปีที่แล้ว

      🥰🥰🥰

    • @subijose7248
      @subijose7248 2 ปีที่แล้ว

      Supar 👌🏻👌🏻👍❤️❤️❤️

  • @jayanchottanikkara4894
    @jayanchottanikkara4894 2 ปีที่แล้ว +27

    കറുത്തവൻ എന്ന് പറഞ്ഞ് കളിയാക്കവരെ നിങ്ങൾ മനുഷ്യനോ പവത്തിനെ പരിഹസിച്ചവരെ നിങ്ങടെ മനസാണ് കറുത്തത്
    വയനാടിന്റെ കറുത്ത മുത്തുന് ഒരായിരം സ്നേഹശാസകൾ ❤️💖❤️💖❤️💖💖💖💖💖💖❤️❤️
    ഇനിയും പുതിയ പാട്ടുകൾ ഉണ്ടാകട്ടെ ❤️💖❤️💖💖💖💖❤️❤️💖💖❤️❤️💖❤️

  • @milindapancha924
    @milindapancha924 3 ปีที่แล้ว +117

    മണ്ണിൻ മണമുള്ള പാട്ടും...
    മുത്തുമണി പോലുള്ള പാട്ടുകാരനും..എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു

  • @wahfawahfapk8061
    @wahfawahfapk8061 3 ปีที่แล้ว +51

    മണികണ്ഠൻ പൊളിച്ചടുക്കി 🙏🙏♥️♥️♥️♥️എന്തായാലും മണികണ്ഠൻ നിങ്ങൾ ഉയരങ്ങളിൽ എത്തും ദൈവം അനുഗ്രഹിക്കട്ടെ

  • @abdulsalamsalam2589
    @abdulsalamsalam2589 3 ปีที่แล้ว +52

    ഇത്ര യും നല്ല ഒരു കലക്കാരൻ ആയിരുന്നോ എന്റെ മണികണ്ഠൻ

  • @seshinkhanseshu5883
    @seshinkhanseshu5883 3 ปีที่แล้ว +52

    വളരെ മനോഹരം ആയിട്ട് ഉണ്ട് പാട്ട് ഒരുപാട് സ്റ്റേജ് കിട്ടട്ടെ എന്ന് ആശംസിക്കുന്നു 👍👍👍✌️✌️👍✌️

  • @manju2769
    @manju2769 3 ปีที่แล้ว +84

    മണികണ്ഠൻ എന്തൊരു കഴിവ് കണ്ണ് കിട്ടാതിരിക്കട്ടെ ഇനി ആരും ഈ പാവത്തിനെ ഒന്നും പറയരുത് ഈ ഭൂമിയിൽ എല്ലാം തികഞ്ഞവരായി ആരും ജനിച്ചിട്ടില്ല ല്ലോ

    • @sumeshg3110
      @sumeshg3110 2 ปีที่แล้ว

      സത്യം 🙏

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว

      Ee kaliyakkunnavarkku valla kazhivum undo.avar stagil kerittundo

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว

      Ith eeswarante srishty aanu.orikkalum kaliyakkaruth.avar arinjukondano egane undayath.dyvathe kaliyakkunnathinu thulyamanu avare kaliyakkunnath.

  • @alurafi452
    @alurafi452 2 ปีที่แล้ว +19

    ഇദ്ദേഹത്തെ പോലുള്ള മികച്ച കലാകാരന്മാരെ ഇവിടെ എത്തിച്ചതിൽ സന്തോഷം. സൂപ്പർ song

  • @ManiMani-yj1hl
    @ManiMani-yj1hl 2 ปีที่แล้ว +2

    നല്ല കലാകാരൻ,അദ്ദേഹത്തിനെ അധിഷേപിക്കുന്നവർക്ക്. എന്തോകാര്യമായ തകരാറുണ്ട്

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 ปีที่แล้ว +2

    എനിക്ക് പറയാൻ ഉള്ളത് പ്രിയമുള്ള കല സ്നേഹികളുടെ ....
    ഇവരുടെ പാട്ട് ഒക്കെ മനസ്സിൽ തട്ടി ..മാന്നിൻ്റെ മണം ഉള്ള പാട്ട് പാട്ട് ആണ് ..ഇതുപോലെ ഉള്ളവരെ ഇനിയും കൊണ്ടുവരണം ...
    കാരണം ഇവരുടെ പാട്ട് ഒക്കെ ഇവരിലൂടെ തന്നെ മരിച്ചു പോവുന്ന പാട്ട് ആണ് ..ഇവരെ ഒക്കെ സമൂഹത്തിൽ മുമ്പിൽ കൊണ്ടുവരണം ഇവരാണ് നാടൻ പാട്ടുകാർ ശെരിക്കും truly 🔥

  • @bijeshmvkayalode4045
    @bijeshmvkayalode4045 3 ปีที่แล้ว +86

    നല്ല ആലാപനവും, നല്ല ശബ്ദവും. ഇതിന് മുമ്പെ തന്നെ ഈ സ്റ്റേജിൽ എത്തേണ്ടതായിരുന്നു.

  • @SunilK-q8n
    @SunilK-q8n 9 หลายเดือนก่อน +2

    മണികണ്ഠൻ ശരിക്കും ഒരു സംഭവം തന്നെയാണ് ഇനിയും നല്ല പാട്ടുകൾ ആയി വരണം

  • @pennammaonachan3990
    @pennammaonachan3990 ปีที่แล้ว +2

    സൂപ്പർ ഈ പാട്ട് കാരി പുലിയാണ് 👍💪💪🤜🤛👏👏👏

  • @rajup.k8586
    @rajup.k8586 2 ปีที่แล้ว +10

    മണികണ്ഠ സൂപ്പർ, ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ, ഉയരങ്ങളിൽ എത്തട്ടെ, ദൈവം അനുഗ്രഹിക്കട്ടെ. നിറത്തിലും ആകൃതിയിലും ഒരർത്ഥവുമില്ല, അങ്ങനെ ആരെങ്കിലും അവഹേളിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള മറുപടിയാണ് ഈ പാട്ടുകൾ 🌹🌹🌹

  • @shylajaj5286
    @shylajaj5286 3 ปีที่แล้ว +35

    എന്തൊക്കെ പറഞ്ഞാലും, എല്ലാം മറന്നു എല്ലാവരും ഒരുപോലെ ആനന്ദത്തിൽ ആറാടി സന്തോഷിയ്ക്കണമെങ്കിൽ ഇങ്ങനത്തെ നാടൻ പാട്ട് തന്നെ വേണം, മണികണ്ഠന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 🙏🤗💐👌✨️👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @cristinbai9059
      @cristinbai9059 2 ปีที่แล้ว

      മണികണ്ടനെ ഇനിയും കല) രംഗങ്ങളിൽ ഉയർത്താൻ ദൈവം അനൂ പ്രഹിക്കട്ടെയെന്ന പ്രാത്ഥിക്കുന്ന. ജാതിയും മതവും നിറവു നോക്കി അവഗണിക്കുന്നവർ രാജ്യത്തെ ദ്രോഹിക്കുന്നവരാണ്, അതു് കൊണ്ടു മണികണ്ടൻ ധൈര്യത്തോടെ മുന്നേരുക'

    • @brk7796
      @brk7796 2 ปีที่แล้ว

      Right

  • @azeezvattekathil539
    @azeezvattekathil539 3 ปีที่แล้ว +24

    മനോഹരമായ് പാടീട്ടുണ്ട് ..ആശംസകള്‍ മണികണ്ഠാ..കുറ്റംപറയാന്‍ മാത്രം ചില ജന്മങ്ങള്‍ ഈ ഭൂമിയില്‍ ഉണ്ട്.അതൊന്നും കാര്യമാക്കേണ്ടതില്ല.

  • @kuttankt2242
    @kuttankt2242 3 ปีที่แล้ว +35

    മണികണ്ഠന് ഒരു വേദി കൊടുത്തതിന് ദൈവത്തിന്റെ പേരിൽ നന്ദി......

    • @CR7988
      @CR7988 ปีที่แล้ว

      🤣🤣😹😹ദൈവത്തിന്റെ പേരിൽ അല്ലാതെ കൊടുക്കാൻ സാധിക്കില്ല 🤣😹

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 ปีที่แล้ว +2

    ഇദ്ദേഹത്തെ കണ്ടാൽ ഒരു selfie 🤳 എടുക്കണം ...ഇദ്ദേഹം ആണ് നാടൻ പാട്ടുകാരൻ 🔥🔥🔥🔥🔥🆕🔥🆕🆕🆕🆕🆕🆕🔥🔥🔥🔥🔥🔥

  • @abdulsalamsalam2589
    @abdulsalamsalam2589 3 ปีที่แล้ว +123

    ആരും തന്നെ മണികണ്ഠനെ അവഗണിക്കരുത്. അവന് വേണ്ടി എനി സ്റ്റേജ് ഉണ്ടാക്കി കൊടുക്കണം

    • @akshaysurya502
      @akshaysurya502 3 ปีที่แล้ว +3

      Rachana 👍👍👍👍👍👍👍

    • @girijasharma2324
      @girijasharma2324 3 ปีที่แล้ว

      Valare nalla sound

    • @sumanmathewraj
      @sumanmathewraj 3 ปีที่แล้ว

      ആദ്യത്തെ സ്റ്റേജ് നിന്റെവക ആയിക്കോട്ടെ... 😎

    • @sujajoseph985
      @sujajoseph985 3 ปีที่แล้ว

      @@girijasharma2324 a

    • @ayshababu4500
      @ayshababu4500 3 ปีที่แล้ว

      Nalla karyam

  • @geethavk5305
    @geethavk5305 3 ปีที่แล้ว +28

    ഇവരെ കേണ് വളർത്തിക്കൊണ്ടു വരണ്ടത് നല്ലൊരു കലാകാരൻ തന്നെയാണ് 🙏🙏

  • @ajithaschannel1384
    @ajithaschannel1384 9 หลายเดือนก่อน +2

    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഈശ്വരൻ അനുഗ്രഹിച്ച ഒരുകലാകാരൻ ധീരതയോടെ മുന്നോട്ട്... മുന്നോട്ട്.. മുന്നോട്ട്

  • @abdulsalamsalam2589
    @abdulsalamsalam2589 3 ปีที่แล้ว +38

    ആ എന്താ രസം കേൾക്കാൻ നല്ല ഈ ണ്ണമുള്ള പാട്. സൂപ്പർ 👍👍👍👍👍👍

  • @waterstreet797
    @waterstreet797 3 ปีที่แล้ว +7

    ഇതു തന്നെയാണ് ഒരു ചാനൽ പരിപാടിയിൽ നിന്നും എല്ലാവരും ആഗ്രഹിക്കുന്നതും. എല്ലാ മേഖലയിൽ നിന്നും ഉള്ള ആളുകളെ നിങ്ങൾ പുറം ലോകത്തേക്ക് കൊണ്ടുവന്നു അവരെ സ്വപ്നം കാണാനും ജീവിക്കാനും ഉള്ള അവസരം കൊടുക്കുന്നു... 👍👍👍
    എങ്കിൽ എന്തുകൊണ്ട് എല്ലാവരെയും കൂട്ടി ഒരു ഗ്രാൻഡ് പ്രോഗ്രാം ചെയ്തു കൂടാ... Flowers and 24 👌👌👌👌👌👌

  • @AchuAch-ic3oc
    @AchuAch-ic3oc 6 หลายเดือนก่อน +1

    ചേട്ടന്റെ കുടുമ്പത്തിനും ചേട്ടനും എന്നും നന്മകൾ മാത്രം ആഗ്രഹിക്ക്ന്ന ചേട്ടന്റെ കുഞ്ഞ് അന്ജത്തി പാട്ട് സൂപ്പർ ആയിരുന്നു

  • @lizypaul7423
    @lizypaul7423 3 ปีที่แล้ว +262

    ഒരാളുടെ നിറത്തിലോ സൗന്നാര്യത്തിലോ അല്ല അവരുടെ കഴിവിനെ അംഗീകരിയ്ക്കുക അത് മനുഷ്യത്വം ഉള്ളവർക്ക് മാത്രേ അത് സാധിക്കു

  • @anupeter5836
    @anupeter5836 3 ปีที่แล้ว +11

    മണികണ്ഠൻ ചേട്ടൻ നിങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തും 👍നല്ല കലാകാരൻ

  • @radhamony6518
    @radhamony6518 3 ปีที่แล้ว +36

    നല്ല പാട്ട് സർവ്വേശ്വരൻ ക കനിഞ്ഞ് അനുഗ്രഹിക്കട്ടെ

  • @poojakannan3589
    @poojakannan3589 3 ปีที่แล้ว +29

    നല്ല കലാകാരനാണ് ✌️super singing

  • @nandanamproducts934
    @nandanamproducts934 3 ปีที่แล้ว +6

    ഗ്രേറ്റ് മണികണ്ഠൻ .....മണ്ണിനെ അറിയുന്ന മണികണ്ഠ
    .. ഫ്ലവർസ് TV യിലെ എല്ലാ വർക്കും ബിഗ് സല്യൂട്ട് ..മണികണ്ഠന് ഇങ്ങനെ ഒരു വേദി ഒരുക്കിയതിനു

  • @manuanand1457
    @manuanand1457 ปีที่แล้ว +1

    ഈ പുളി ഫാൻ ആയത് ഈ സോങ് കെട്ടിട്ടാ👌🏻🕺🏻

  • @അറബാവ്
    @അറബാവ് 3 ปีที่แล้ว +5

    നേരിൽ കണ്ടില്ലെങ്കിലും .
    എന്നും സ്നേഹവും ആദരവും
    മാത്രം ....
    ആ ഇമ്പമാർന്ന ശബ്ദത്തിന് പത്തരമാറ്റഴകാണ്
    നല്ലത് മാത്രം നേർന്നു കൊണ്ട് ......
    കൂടെ . നന്മയുടെ പൂച്ചെണ്ടുകൾ കൊണ്ട് വർണ്ണാഭമാക്കുന്ന കോമഡി ഉത്സവത്തിന് ഇരിക്കട്ടെ.... കുതിരപ്പവൻ👍👍👍👍
    25/12/2021
    10:26 PM

  • @divyaachu7300
    @divyaachu7300 3 ปีที่แล้ว +20

    പല സമരമുഖങളിലൂടെ സഞ്ചരിച്ച അടിസ്ഥാനവർഗ്ഗ സമരഗായകന് ആശംസകൾ 👍👍👍

  • @sivadasann7338
    @sivadasann7338 3 ปีที่แล้ว +6

    ശ്രീമണികണ്ഠന് ഒരായിരം അഭിനന്ദനങ്ങൾ🌹🌹🌹🙏🙏🙏

  • @RajeevK.V
    @RajeevK.V 4 หลายเดือนก่อน +2

    മണികണ്ഠൻ ചേട്ട ഇമ്പമേറിയ പാട്ടു

  • @paulosemathai256
    @paulosemathai256 3 ปีที่แล้ว +8

    പ്രിയപ്പെട്ട സഹോദര നിങ്ങൾ പാടണം, പാടി.. പാടി ഇങ്ങനെ മനസ്സുകൾ കീഴടക്കണം .congratulations and God bless you 🙏❤

  • @kdvijayan9880
    @kdvijayan9880 3 ปีที่แล้ว +17

    , മനുഷ്യൻ തിരിച്ചറിവുള്ളവൻ ഇ ദേഹമാണ് മനുഷ്യൻ

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 ปีที่แล้ว +12

    പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് കുതിച്ച കൂടെപിറപ്പെ അങ്ങേക്ക് എല്ലാവിധ ആശംസകളും നേരുന്നു 😍😍😍😍

  • @jasheedamustu3998
    @jasheedamustu3998 3 ปีที่แล้ว +11

    പൊളിച്ചു ഏട്ടാ സൂപ്പർ പാട്ട് ആളുകൾ എന്തോ പറയട്ടെ ഞങ്ങൾ ഒരുപാട് പേരുണ്ട് കൂടെ

  • @santhoshissac8812
    @santhoshissac8812 2 ปีที่แล้ว +5

    ഇദ്ദേഹം പാടുന്നത് വളരെ ആസ്വാദകരം ആണ് ! ധാരാളം പാട്ട്കൾ ലഭിക്കട്ടെ!

  • @akhilkuttu3487
    @akhilkuttu3487 3 ปีที่แล้ว +8

    നല്ല ശബ്‌ദം സിനിമയിൽ കേറും 👍👍ഗോഡ് ബ്ലസ് യൂ

  • @afiluasluvlogs
    @afiluasluvlogs 3 ปีที่แล้ว +12

    മണികണ്ഠന് എനിക്ക് അറിയാം നല്ലൊരു മനുഷ്യനാണ് നമ്മൾ ഒരുമിച്ചു ജോലി ചെയ്തിട്ടുണ്ട് 🌹 ഇനിയും നല്ല ഉയരത്തിൽ എത്തട്ടെ ❤

  • @nelsonpoulose6215
    @nelsonpoulose6215 2 ปีที่แล้ว +7

    സിനിമയിൽ മണികണ്ഠൻ പാടും ഒരിക്കൽ.. തീർച്ച 🔥

  • @sundaresanm6985
    @sundaresanm6985 3 ปีที่แล้ว +15

    മണികണ്ഠൻ ആയിരമായിരം ആശംസകൾ അടുത്ത പാട്ടിനുവേണ്ടി കാത്തിരിക്കും

  • @sureshp1032
    @sureshp1032 3 ปีที่แล้ว +8

    എനിക്ക് നാടൻ പാട്ട് ആത്ര ഇഷ്ടം അല്ല എന്നാലും ഇ നല്ല പാട്ടുകാരന് ഒരു ബിഗ് സല്യൂട്ട് 💚💚💛💛💜💜

  • @aneeshprabhakaran45
    @aneeshprabhakaran45 3 ปีที่แล้ว +2

    മണികണ്ഠൻ ഒരു തികഞ്ഞ കലാകാരൻ തന്നെ ആണ്.... അതിൽ ഒരു സംശയവും ഇല്ലാ.... പറയുന്നവർ എന്തുവേണമെങ്കിലും പറയട്ടെ.., ഈ പറയുന്നവന്മാർക്ക് ഒരു കഴിവും ഇല്ലാത്തതിന്റെ അസ്സുയയാണ്... അത് കാര്യമാക്കരുത്..... I❤.. You.... Manikandaaaaa...... 👍👍👍👍👍

  • @kdvijayan9880
    @kdvijayan9880 2 ปีที่แล้ว +5

    മനുഷ്യന്റെ ശബദം കേട്ടു സന്തോഷം ഈ മനുഷ്യന് ആയുരാഗ്യം ദൈവ o കൊടുക്കട്ടെ

  • @babyk8088
    @babyk8088 3 ปีที่แล้ว +4

    ഇദ്ദേഹത്തെ എനിക്ക് ഒരു പാട് ഇഷ്ട്ടമാണ്, പാട്ടും ഇഷ്ട്ടമാണ്, എല്ലാം തികഞ്ഞവർ ആരുണ്ട് ഈ ലോകത്തിൽ 🙏

  • @shyamkp9177
    @shyamkp9177 3 ปีที่แล้ว +10

    കുറ്റങ്ങളും , കുറവുകളും എല്ലാവർക്കും ഉണ്ടാകും. എല്ലാം തികഞ്ഞവരായി ഭൂമിയിൽ ആരും ജനിക്കുന്നത് തന്നെയില്ലല്ലോ. മറ്റുള്ളവരുടെ കുറ്റങ്ങളും , കുറവുകളും കാണുന്നതിന് പകരം നമ്മളിലേക്ക് തന്നെ നോക്കി നമ്മളിലുള്ള കഴിവിനെയല്ലേ തിരിച്ചറിഞ്ഞു വളർത്തിയെടുക്കേണ്ടത്. അതുപോലും കാണാത്ത നമ്മൾക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ എന്തു യോഗ്യതയാനുള്ളത് എന്ന് നമ്മളാദ്യം നോക്കണം. നമ്മൾക്കില്ലാത്തത് മറ്റുള്ളവരിൽ കാണുമ്പോൾ അതിനെ അംഗീകരിക്കാനും, പ്രോത്സാഹിപ്പിക്കാനും മടിക്കുന്ന നമ്മൾക്ക് മനുഷ്യത്വം എന്നത് ഉണ്ടാകുമോ...
    മണികണ്ഠൻ ചേട്ടന് ഇനിയും ഉയരങ്ങളിലെത്താൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏

    • @johnjoseph5545
      @johnjoseph5545 3 ปีที่แล้ว

      മണികണ്ഠൻ,, 🙏🙏🙏🫀🫀🫀🫀🫀🫀🫀🫀🧚‍♀️

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 ปีที่แล้ว +6

    വേദനയോടെ ഒന്നേ പറയാനുള്ളൂ. വളർത്താൻ പറ്റില്ലെങ്കിലും തളർത്തരുത് ഇങ്ങിനെ കഴിവുള്ളവരെ . മണിക്ക് ആശംസകൾ.

  • @ayyappanp5823
    @ayyappanp5823 3 ปีที่แล้ว +2

    വ്യത്യസ്ഥാനമൊരു മണികണ്ഠൻ ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല ഇനിയെങ്കിലും തിരിച്ചറിയുമാറാകട്ടെ

  • @vishnukvijayanparumala3429
    @vishnukvijayanparumala3429 2 ปีที่แล้ว +2

    ചങ്കേ നീ എന്റെ സുഹൃത്ത് ആയതിൽ ഞാൻ അഭിമാനിക്കുന്നു എന്നും നൻമകൾ മാത്രം ആഗ്രഹിക്കുന്ന എന്റെ ചങ്കിന് ആശംസകൾ❤️❤️❤️❤️❤️

  • @laluthomas1188
    @laluthomas1188 9 หลายเดือนก่อน +1

    മലയാളി ഇനിയും ഒത്തിരി മാറാനുണ്ട്...... 👌

  • @sukumarisathar4417
    @sukumarisathar4417 2 ปีที่แล้ว +4

    ഈ പാട്ടുകാരന് ദയിവം വീണ്ടും വീണ്ടും പാടാൻ അനുഗ്രഹിക്കട്ടെ

  • @shihabudheenp3779
    @shihabudheenp3779 3 ปีที่แล้ว +26

    മണികണ്ഠൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @barsaparveen2058
    @barsaparveen2058 3 ปีที่แล้ว +3

    ഇത്രെയും നല്ല പാട്ട് പാടിയ മണി കണ്ഠൻ ചേട്ടന് ഒരായിരം നന്നി👏👏👏👏👏👏👏👌👎👍👎👌♥️❤️💝💖

  • @marshalarackal1396
    @marshalarackal1396 2 ปีที่แล้ว +5

    പറയാൻ വാക്കുകളില്ല നല്ല കലാ കാരൻ ധാരാളം സ്റ്റേജുകൾ ലഭിക്കട്ടെ

  • @alshylusworld4224
    @alshylusworld4224 2 ปีที่แล้ว +3

    അടിപൊളി പൊളിയായി പാടിയ മണികണ്ടന്ന് ബിഗ് സലൂട്ട് 👍❤

  • @SumeshSumesh-cv4cp
    @SumeshSumesh-cv4cp 10 หลายเดือนก่อน

    God bless u brother...super voice

  • @rajanyohannan6661
    @rajanyohannan6661 3 ปีที่แล้ว +7

    മണികണ്ഠൻ ഒരു മണിമുത്താണ് 🌹🌹🌹♥️♥️♥️♥️

  • @muralipalliyilpalliyil7998
    @muralipalliyilpalliyil7998 3 ปีที่แล้ว +10

    ശ്രെഷ്ടം👍
    മണികണ്ഠൻ മുത്താണ് 🙏❤️

  • @nirmalpa2302
    @nirmalpa2302 3 ปีที่แล้ว +3

    സൂപ്പർ ചേട്ടാ 👌🙏🙏🙏മണികണ്ഠൻ ചേട്ടാ

  • @sindhukumarips5114
    @sindhukumarips5114 2 ปีที่แล้ว

    Superb.All the best.pattu orupad eshtayi.

  • @jobi646
    @jobi646 2 ปีที่แล้ว +3

    ഞാൻ ഈ വിഡിയോ കണ്ടത് ഇന്നാണ്.... മണികണ്ഠന്റെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്, വിഡിയോ കാണുകേം ചെയ്തിട്ടുണ്ട് കമന്റും ചെയ്തിട്ടുണ്ട്. അതവിടെ നിൽക്കട്ടെ.
    നമ്മുടെ മിഥുൻ എവിടെ ? കോമഡി സ്റ്റാർസിന്റെ എപ്പിസോഡുകൾ ഒരുന്നായി ഡൌൺലോഡ് ചെയ്ത് കണ്ടിരുന്നതാ,ടെലികാസറ്റ് കാണാൻ സമയം കിട്ടാത്തതുകൊണ്ട്.
    ആ അവതാരകന്റെ അവതരണം.... ഹാ... നമിച്ചു ഭായ്.... ഒന്നും അതിനൊക്കുകേല. ഒരു മണിക്കൂർ സമയം പോകുന്നത് അറിയില്ല. പരിപാടി ബോറയാലും അതിനെ ഗ്യാസ് കേറ്റി അവതരിപ്പിച്ച് കാഴ്ചക്കാരെ കയ്യില്ലെടുക്കാൻ മിഥുൻ ഹാ......... ലവ് യു മുത്തേ ❤

  • @ancyraju6054
    @ancyraju6054 2 ปีที่แล้ว +3

    ഈ കലാകാരനെ സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും പറഞ്ഞാൽ തീരാത്ത നന്ദി 🙏🙏

  • @ajaymannickel7211
    @ajaymannickel7211 3 ปีที่แล้ว +4

    വളരെ മനോഹരം.... ദൈവം അനുഗ്രഹിക്കട്ടെ🙏

  • @anilkumaraa4249
    @anilkumaraa4249 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ മണികണ്ഠൻ ചേട്ടാ 🥰🥰🥰t

  • @gopanpalackal2495
    @gopanpalackal2495 3 ปีที่แล้ว +7

    അനുഗ്രഹീതഗായകൻ ❤❤❤

  • @hydrosekmctyrageb1787
    @hydrosekmctyrageb1787 3 ปีที่แล้ว +15

    വളരെ ബൗമാനം തോന്നുനു മണികണ്ടനെ കാണുമ്പോൾ എന്തായാലും ഉയരങ്ങളിൽ എത്തട്ടെ GooDമണിക്കണ്ട

  • @sobhasaraswathy901
    @sobhasaraswathy901 8 หลายเดือนก่อน +1

    Super aayi padunnu

  • @sreejith5482
    @sreejith5482 2 ปีที่แล้ว +5

    മുത്താണ് മണികണ്ഠൻ വയനാട് 🥰😍😍 മണിമുത്ത് 😍🥰😍

  • @bindujoseph8961
    @bindujoseph8961 3 ปีที่แล้ว +5

    അനുഗ്രഹീത ഗായകന് അഭിനന്ദനങ്ങൾ

  • @unnikrishnanks7758
    @unnikrishnanks7758 2 ปีที่แล้ว +4

    മണികണ്ഠൻ സൂപ്പർ song 👍👍

  • @roymonjacob335
    @roymonjacob335 3 ปีที่แล้ว +6

    Suppar suppar manikandan👍👍👍👍👍

  • @ajeshmatheri7472
    @ajeshmatheri7472 3 ปีที่แล้ว +7

    Adipoli Songs Performance.
    Wonderful program.
    Super Anchoring.
    By.
    Ajesh.Chennankara.Thottappally.Alappuzha.

  • @dreamflowermediaentertainm3848
    @dreamflowermediaentertainm3848 3 ปีที่แล้ว +11

    അതുല്യ കലാകാരൻ മണികണ്ഠനു ആശംസകൾ

  • @radhakrishnanr1722
    @radhakrishnanr1722 2 ปีที่แล้ว +2

    Super song.keepit up.👍👌🙏🌹🌹

  • @jobi646
    @jobi646 2 ปีที่แล้ว +4

    മണികണ്ഠാ........... ❤❤❤❤❤❤❤❤❤❤❤സൂപ്പർ.... Ummmmmmmmma

  • @anvarpta1
    @anvarpta1 3 ปีที่แล้ว +7

    പൊളിച്ചു മുത്തേ മണികണ്ഠാ 🙏🙏🙏🙏

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 ปีที่แล้ว +4

    മണികണ്ഠന് എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏♥️🌹മണികണ്ഠനെ കളിയാക്കുന്ന പാഴ് ജന്മങ്ങൾ 🔥🔥🔥

  • @madhusoodanant3870
    @madhusoodanant3870 2 ปีที่แล้ว

    Sir, manikantan you are so ❤❤❤

  • @bijunarayanan9414
    @bijunarayanan9414 3 ปีที่แล้ว +7

    Beautiful ❤️💞❣️♥️♥️💞😍💞🙏

  • @leorazz2882
    @leorazz2882 3 ปีที่แล้ว +8

    നാടൻ പാട്ടിന് പറ്റിയ വോയ്സ് ❤️❤️❤️❤️

  • @rajiramachandran1049
    @rajiramachandran1049 3 ปีที่แล้ว +4

    മണികണ്ഠൻ chettan supr

  • @gopalakrishnan5875
    @gopalakrishnan5875 3 ปีที่แล้ว +4

    Very very very good Manikandan god bless you

  • @saranjagan5315
    @saranjagan5315 3 ปีที่แล้ว +2

    അടിപൊളി ചേട്ട .... ഒന്നു പറയാനില്ല.....

  • @minimohanamr6867
    @minimohanamr6867 3 ปีที่แล้ว +3

    God bless u... Super... 👍👏👏❤🥰

  • @krajendraprasad4786
    @krajendraprasad4786 3 ปีที่แล้ว +13

    ഒരുത്തനെ എന്തിന്റെ
    പേരിലോ,അല്ലാതെയോ പരിഹസിക്കുന്നവർക്കു
    നിനക്കും കാലം ഒരു
    പരിഹാസത്തിന്റെ പെരുമഴ
    ഒരുക്കിത്തരും?.

  • @raihanathshafeeq9411
    @raihanathshafeeq9411 3 ปีที่แล้ว +2

    അടിപൊളി .
    ഉയരങ്ങളിൽ എത്തട്ടെ

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 3 ปีที่แล้ว +10

    ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ സഹോദരനേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneeshkumar5318
    @aneeshkumar5318 3 ปีที่แล้ว +8

    മണികണ്ഠൻ നമ്മുടെ മുത്ത്

  • @uhmmobuhmob6263
    @uhmmobuhmob6263 2 ปีที่แล้ว

    മണികണ്ഠൻ.... ❤️❤️❤️

  • @shylammagopi1315
    @shylammagopi1315 2 ปีที่แล้ว +1

    എത്രകഴിവുള്ളകലാകാരനാണ്ഇദ്ദേഹം

  • @ushammanp2254
    @ushammanp2254 3 ปีที่แล้ว +6

    മണികണ്ഠൻ ഉയിർ 🙏

  • @ajithak9707
    @ajithak9707 3 ปีที่แล้ว +3

    ഫ്ലവേഴ്സ് ചാനലിൽ മണി കണ്ഠനെ കണ്ടപ്പോൾ മനസസ് നിറഞ്ഞുകൂടെ കണ്ണും .. .മണികണ്ഠനെ താഴ്ത്തി പറഞ്ഞവർക്ക് തലതാഴ്ത്തി നിൽക്കാൻ അവസരം കൊടുത്ത ചാനലിന് അഭിനന്ദനം🙏🙏🙏🙏🙏 മറ്റുള്ളവർ എന്തും പറയട്ടെ ..... അതിനൊന്നും മണി ശ്രദ്ധക്കൊടുക്കേണ്ട .. മണിയെ സപ്പോർട്ട് ചെയ്യാൻ കുറെയാൾക്കാർ വേറെയുണ്ട്.. മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന മണി .. ലോകം അറിയുന്ന ആളായി മാറട്ടേ..പിന്നെ വയനാട്ടിൽ വന്നാൽ കാണാൻ പറ്റുമോ ..ഒന്ന് കെട്ടിപ്പിക്കാനും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാനുമാണ്.. വയനാട്ടിൽ എവിടെയാ സ്ഥലം..🥰🥰🥰🥰🥰🥰

  • @prasanthca8043
    @prasanthca8043 3 ปีที่แล้ว +5

    സൂപ്പർ ചേട്ടാ 🌹🌹🌹🌹😍👍

  • @rosammata683
    @rosammata683 3 ปีที่แล้ว +4

    Super singer..... 👍👍👍👍👍

  • @kulappullyappan700
    @kulappullyappan700 2 ปีที่แล้ว +1

    👌👌👌👌👌supr.... മണികണ്ഠൻ ചേട്ടാ 👌👌 supr❤

  • @bossgelary5936
    @bossgelary5936 3 ปีที่แล้ว +3

    അബ്ദുൽ കലാമിന്റെ ഒരു ലുക്ക് ഉണ്ടല്ലോ നല്ല അവതരണം നന്നായിട്ടുണ്ട് കൂടുതൽ ശ്രമിക്കുക

    • @kahara1502
      @kahara1502 3 ปีที่แล้ว

      Nge 😂😂😂

  • @waterstreet797
    @waterstreet797 3 ปีที่แล้ว +1

    അവിടെയും എവിടെയും മണിച്ചേട്ടൻ എന്നും മരിക്കാതെ ജ്വലിച്ചു നിൽക്കുന്നു.. മണികണ്ഠൻ ചേട്ടൻ 👍👍👍👍