1/7നിങ്ങളിൽ പേഴ്സൺ മാറണമെന്ന് ആഗ്രഹിക്കുന്നസ്വഭാവം

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • Edit with InShot: v.inshotapp.net/invite

ความคิดเห็น • 63

  • @Angelblessingtarot
    @Angelblessingtarot  8 วันที่ผ่านมา +3

    Negative reading എന്ന് പറയരുത്... കുറ്റം റീഡിംഗ് ആണ് പേഴ്സൺ.. പറയുന്ന കുറ്റം ... അത് പോസിറ്റീവ് ആയിരുന്നു എങ്കിൽ പോകില്ലല്ലോ... ഈ രിതിയിൽ റീഡിംഗ് എടുക്കുക.... പേഴ്സൺ മൈൻഡ് ആണ് നിങ്ങൽ മോശം എന്ന് അല്ല... കേട്ടോ❤❤❤❤❤❤❤

  • @Anamika-l2v
    @Anamika-l2v 7 วันที่ผ่านมา +3

    അയാൾ എന്റെ ലൈഫ് തകർത്തു എന്റെ സ്വപ്നങ്ങൾ തകർത്തു അയാൾ അയാൾക്കും ഭയങ്കര ദേഷ്യം ആണ് മാഡം ഒരു വർഷം ഞാൻ ജോലിയിൽ കേറി കഴിഞ്ഞപ്പോൾ അയാൾ കട്ട് തിന്നാൻ പോയടാത്തെ കിളവിയെ പിടിച്ചോണ്ട് പൊന്നു 🤔അതിന് അയാൾ നല്ല ആൾ ആയിരുന്നേൽ ഇങ്ങനെ ഉള്ള തെറ്റ് ചെയ്യുമോ മര്യാദ ക്ക് ജീവിച്ച പാവം പിടിച്ചൊരു പെണ്ണ് ആയിരുന്നു ഞാൻ 😢അയാൾ എന്നെ അപമാനിച്ചു എന്നോട് എന്നും ദേഷ്യം ആയിരുന്നു അതിന്റെ കാരണം ഞാൻ കണ്ടു പിടിച്ചപ്പോൾ. 🤔ഞാൻ തിരിച്ചു ദേഷ്യപെടാൻ തുടങ്ങി 🤔ഞാൻ അയാളെ വിട്ടു. ബ്ലോക്ക് ആക്കി എന്നെ തകർത്തു എന്റെ ഭാവി അയാൾ കളഞ്ഞു 😌അവൻ നശിക്കട്ടെ അവൻ. ഒരു 10പോയിട്ട്.ഒരു നല്ല കാര്യം പോലും ചെയ്തിട്ടില്ല 😌പോയി തുലയട്ടെ 🚶‍♀️മാടത്തെ യൂണിവേസ്സ്സ് ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤

  • @user-eo4nh9oc4n
    @user-eo4nh9oc4n 8 วันที่ผ่านมา +2

    വളരെ ശരിയാണ് പറയുന്നത്..

  • @JeniferJeniferjoy
    @JeniferJeniferjoy 8 วันที่ผ่านมา +1

    സൂപ്പർ പറയുന്നത് നന്നായി മനസിലാകുന്നു. എനിക്ക് എന്റെ പ്രവഞ്ചശക്തി പറഞ്ഞത് തരുന്നതാണ് ❤❤❤ താങ്ക്സ്

  • @anuvinodanuvinod9673
    @anuvinodanuvinod9673 8 วันที่ผ่านมา +2

    Mem പറഞ്ഞത് 100% ശരിയാണ് കള്ളത്തരം പിടിക്കുമ്പോൾ നമ്മളോട് ദേഷ്യമാകും അവനു കാശിനു ക്യാഷ് എല്ലാം സ്നേഹവും എല്ലാം കൊടുത്തിട്ടും പമ്പിൽ നിൽക്കുന്നോര്ത്തിയുമായി പോയി room എടുത്തു താമസിച്ചു ഇത് ഞാൻ അറിഞ്ഞിട്ടും തിരിച്ചു വന്നപ്പോൾ സ്വീകരിച്ചു പിന്നെയും അടുത്തവളെ തിരക്കി പോയി പക്ഷെ ഇപ്പോഴും ഞാൻ അവനെ സ്നേഹിക്കുന്നു മരണം വരെ അവൻ മാത്രേ എന്റെ ജീവിതത്തിൽ ഉണ്ടാകു കാത്തിരിക്കുന്നു സ്നേഹം മരണം വരെ ഉണ്ടാകും പക്ഷെ ശരീരം കൊണ്ടുള്ള സ്നേഹം ഇനി ഒരിക്കലും ഉണ്ടാകില്ല

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      ശരിയാകും... God bless you

  • @charuacj1857
    @charuacj1857 8 วันที่ผ่านมา +2

    ചേച്ചി.. പുതിയതാണെങ്കിലും പഴയതാണെങ്കിലും റീഡിങ് 100% കറക്റ്റ് ആണ്.... ഇന്നത്തെ റീഡിങ് എന്റെ ലൈഫിൽ ഉള്ളതാണ്....thank u ചേച്ചി.... Thank u യൂണിവേഴ്സ്.... 🙏🙏🙏❤❤

  • @AchuKaali
    @AchuKaali 7 วันที่ผ่านมา +1

    മാടം പറഞ്ഞ തെല്ലാം സത്യമാണ്....... കഴിഞ്ഞതെല്ലാം മറന്ന് എനിക്ക് ഒരു പാട് നല്ല കാര്യങ്ങൾ എന്റെ വിജയൻ ചെയിതിട്ടുണ്ട് അദ്ദേഹത്തിന് നല്ലതുമാത്രം വരട്ടെ അദ്ദേഹത്തിനും മാടത്തിനു - ദൈവത്തിനും ഒരുപാട് നന്ദി നന്ദി നന്ദി😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Angelblessingtarot
      @Angelblessingtarot  7 วันที่ผ่านมา

      ♥️❤️❤️❤️❤️ ഇതുപോലെ വേണം ചിന്തിക്കാൻ പോസിറ്റീവ്

  • @SaijuAswathy
    @SaijuAswathy 8 วันที่ผ่านมา +1

    4കുട്ടികൾ ജീവിതം തകർത്തു വളരെ നന്ദി ❤❤❤ഈനി എന്തിനാ ❤

  • @girijapadmanabhan9174
    @girijapadmanabhan9174 8 วันที่ผ่านมา +2

    100 % Correct and true reading . Thank you universe

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 8 วันที่ผ่านมา +3

    മാമിന്റെ ഓരോ വാക്കും എനീ കു സമാധാനം കിട്ടുന്നു ഇന്ന് avan2 പ്രാവിശം വിളിച്ചു നന്ദി മാം മാം പറഞ്ഞത് പോലെ പോസറ്റീവ് ചിന്തകൾ മാത്രം മനസ്സിൽ വെക്കുന്നുള്ളു പഴയതു മറന്നുതുടങ്ങിയപ്പോൾ തന്നെ അവൻ വിളിക്കുന്നുണ്ട് എല്ലാം പഴയതു പോലെ ആകാൻ പ്രാർത്ഥിക്കണേ

  • @Anamika-l2v
    @Anamika-l2v 8 วันที่ผ่านมา +6

    സത്യം 😂എന്റെ സ്വഭാവം അതാണ് 🤔അയാളുടെ കള്ളം മൊത്തം ഞാൻ കുത്തി പൊക്കി 😜അതുകൊണ്ടു എനിക്ക് അയാളെ ഇഷ്ടം അല്ല അയാളെ 🤨ഞാൻ എന്റെ യൂണിവേഴ്സിനെയും എന്റെ മാതാവിനെയും കർത്താവിനെയും എന്റെ പുണ്ണ്യാളനെയും ഞാൻ ഒരുപാട് സ്നേഹിക്കുന്നു വിശ്വസിക്കുന്നു. 🤔ശരിയാണ് ഞാൻ അങ്ങനെ ഒക്കെ തുറന്നു അടിച്ചു സംസാരിക്കും 😂ശരിയാണ് അയാൾക്ക് അതൊന്നും ഇഷ്ടം അല്ല 😜എനിക്ക് ദേഷ്യം ആണ് 🤨അവയാളുട ഒരു സ്വഭാവവും എനിക്ക് ഇഷ്ടമല്ല എന്നെ കളഞ്ഞിട്ട് വേറൊരു ആശാരി കിളവന്റെ രണ്ടു മക്കൾ ഉള്ള അതും കല്യാണം പ്രായം ആയ മക്കൾ. ഉള്ള ഒരു കിളവിയെ. പ്രേമിച്ചു. വിളിച്ചോണ്ട് വന്നു വാടകക്ക് താമസിക്കുന്ന അവന്റെ ആ സ്വഭാവം നല്ലത് ആണോ മാഡം. 😏അതും ഒരു ക്രിസ്ത്യൻ പയ്യൻ അവനെ പോലെ ചെറ്റത്തരം ഞാൻ ചെയ്തിട്ടില്ല 😡അവൻ പറയുന്ന ഒരു സ്വഭാവവും ഞാൻ മാറ്റില്ല അവൻ എന്റെ കൂടെ അവൻ വേണമെന്നും എനിക്കില്ല കണ്ടവന്റെ ഭാര്യ യുമായി രഹസ്യം ബന്ധം ആയി നടക്കുന്ന അവനെ ആർക് വേണം 😏അവന്റെ വിട്ടു കാർക്ക് വേണ്ട നാട്ടുകാർക്ക് വേണ്ട 😏പിന്നെ എനിക്ക് എന്തിനാ ആശാരിച്ചി കിളവി യെ കൂടെ വെച്ചോണ്ടിരിക്കുന്ന അവനെ എനിക്ക് വേണ്ട തെണ്ടി ആയി രുന്ന അവനെ ഉയർച്ചയിൽ എത്തിച്ചത് ഞാൻ അപ്പോൾ അവന് അഹങ്കാരം കേറി 😡അവനെ എനിക്ക് ഇഷ്ടം അല്ല 😡

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      Hahahaahhah ingane paraunnathu orupaadu ishttam aayirtanu ennu enikkariyam... Parichu eriyaan പട്ടതത്തിൽ ulla വിഷമം ആണ്

    • @zarastalks74
      @zarastalks74 8 วันที่ผ่านมา +1

      🤣🤣🤣🤣🤣🤣... Very joke.. Sory...​@@Angelblessingtarot

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      @@zarastalks74 thank you 🙏🙏🙏.. orale chirippikkan kazhiunnath ee kalakattathil... Anugraham തന്നെ ആണ് ❤️❤️❤️😍😍🙏🙏🙏🙏

  • @leneendrancc561
    @leneendrancc561 8 วันที่ผ่านมา +1

    🙏 ഞാൻ ഒരു വിധം Tarot റീഡിങ്ങുകളും കാണുന്ന ആളാണ്. മേഡത്തിൻ്റെ റീഡിങ്ങ് നല്ല റീഡിങ്ങ് ആണ്. ഓരോ ചെറിയ കാര്യവും മേഡം എക്സ്പ്ലയിൻ ചെയ്തു പറയുന്നു. ഓരോ റീഡർമാർക്കും ഓരോ ശൈലിയുണ്ടല്ലോ? മേഡത്തിൻ്റെ സംസാര ശൈലി രസമുള്ളതാണ്.മറ്റുള്ളവരെ അനുകരിക്കുമ്പോൾ നമ്മളിൽ നിന്നും നമ്മൾ മാറില്ലേ? മേഡം മേഡമായി തന്നെയിരിക്കു...... ഈശ്വരൻ്റെ അനുഗ്രഹം മേഡത്തിന് എപ്പോഴും ഉണ്ടായിരിക്കട്ടെ. താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യൂ എയ് ഞ്ചൽസ് ,താങ്ക്യൂ മേഡം.🙏

    • @Angelblessingtarot
      @Angelblessingtarot  7 วันที่ผ่านมา

      Thank you 🙏❤️🙏❤️❤️❤️♥️♥️♥️

  • @SaijuAswathy
    @SaijuAswathy 8 วันที่ผ่านมา +1

    എന്താ സത്യം മയിജീവിക്കാൻ തയാർവണം എന്റെ ജീവിതം ❤❤❤ok ❤❤❤

  • @padmanabhan2472
    @padmanabhan2472 8 วันที่ผ่านมา +2

    നിങ്ങൾപറയുന്നത്ശരിയാണ്

  • @user-gx9mj1ei3u
    @user-gx9mj1ei3u 8 วันที่ผ่านมา +2

    താങ്ക്യു യൂണിവേഴ്സ്

  • @user-xv4uu6lm9s
    @user-xv4uu6lm9s 8 วันที่ผ่านมา +2

    ❤❤
    Thanks Universe❤❤

  • @Anamika-l2v
    @Anamika-l2v 7 วันที่ผ่านมา +1

    ചുരുക്കി പറഞ്ഞാൽ. അവന്റെ ഈ വിർത്തികെട്ട സ്വഭാവം. അവൻ മാറ്റണം അന്നേരം ഞാൻ ഇതൊന്നും ചെയ്യില്ല 😃

  • @sandhyapriyan2675
    @sandhyapriyan2675 8 วันที่ผ่านมา +2

    Thanku

  • @salusalini1805
    @salusalini1805 8 วันที่ผ่านมา +2

    Thank you universe ❤❤❤

  • @Ajizzzz..
    @Ajizzzz.. 8 วันที่ผ่านมา +2

    Tru words🔥

  • @user-ci5id6tg9j
    @user-ci5id6tg9j 7 วันที่ผ่านมา +1

    Super reading. Thanks mam. And. Universe

  • @muhammadaseem8551
    @muhammadaseem8551 8 วันที่ผ่านมา +2

    FM

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 8 วันที่ผ่านมา +2

    Neraya margathil innum mari jeevikkaruthe

  • @SaijuAswathy
    @SaijuAswathy 8 วันที่ผ่านมา +2

    thankyou universe ❤❤❤❤❤thankyou thankyou ❤❤❤❤❤❤

  • @chandrachandra4857
    @chandrachandra4857 8 วันที่ผ่านมา +1

    Valare budhimutti challenge etteduthittaanu ithrayum jeevichu ponnathu 🙏

  • @TomyAugustine-xe7jb
    @TomyAugustine-xe7jb 7 วันที่ผ่านมา +1

    Ente,ponno,mirakl,speech🎉🎉🎉🎉

    • @Angelblessingtarot
      @Angelblessingtarot  7 วันที่ผ่านมา

      Universe mother ആണ് ഈ കഴിവ് എൻറെ അല്ല താങ്ക്യൂ u

  • @anupamasudhakaran197
    @anupamasudhakaran197 8 วันที่ผ่านมา +1

    Paraunnathu muzuvan shariyanu pakshi ennu udheshichathu taro reading aanu ithu kaanallu ennu palavettam warning cheithu
    Cheyyallu paraunnathu cheyyilla njan chodhikkunnathinu replay thannalnjan maarilla
    Kallatharagal okkey kandu pidichathu e taroreading pakshiyilooday aanu

  • @user-gx9mj1ei3u
    @user-gx9mj1ei3u 8 วันที่ผ่านมา +3

    സ്നേഹം കാണിച്ചാൽ അത് കുഴപ്പം കാണിച്ചില്ലെങ്കിൽ അത് കുഴപ്പം, എന്താ പിന്നെ ചെയ്യാ

  • @zarastalks74
    @zarastalks74 8 วันที่ผ่านมา +1

    നമ്മുടെ... Caring... ഉം... Controll.. ഉം എല്ലാം free bird ആയി പറ ത്തിയപ്പോ... മറ്റൊരാൾ വന്നു... കയ്യും കാലും കെട്ടിയപ്പോ.. കേട്ടഴിക്കാൻ ആരേലും പോകേണ്ടിവരും.. 🤣🤣🤣🤣

  • @user-gg4qd2dj3f
    @user-gg4qd2dj3f 7 วันที่ผ่านมา +1

    Enneyum call und athum njan orupad kenji askunpo . ennalum call undallo .ath big peace anu .enik vendi pray venne .enik vere arum illa

  • @SooryaSaji-fs8vd
    @SooryaSaji-fs8vd 8 วันที่ผ่านมา +1

    Hi chechi ❤️❤️

  • @sadasivanpillaiayyappanpil7976
    @sadasivanpillaiayyappanpil7976 8 วันที่ผ่านมา +1

    Full nte readingane

  • @chandrachandra4857
    @chandrachandra4857 8 วันที่ผ่านมา +1

    Chila pakshikal ennodu chilathu paranjirunnu 🙏

  • @siddus5538
    @siddus5538 8 วันที่ผ่านมา +1

    Thank u mam🙏 sathyamanu👏, enikku alpam deshyam kanikkendivannu..

    • @siddus5538
      @siddus5538 8 วันที่ผ่านมา +1

      Ennodu kshemikku ikka

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      Varum mole ninte aduthu ഉടനെ വരും

  • @user-gx9mj1ei3u
    @user-gx9mj1ei3u 8 วันที่ผ่านมา +2

    ഇത് അവൾക്കുള്ളതാണ് എനിക്കുള്ളതല്ല

  • @Anamika-l2v
    @Anamika-l2v 8 วันที่ผ่านมา +1

    😅😅😅😅😅എന്റെ അതെ സ്വഭാവം ആണ് 🤣🤣താങ്ക്‌യൂ മാം യൂണിവേഴ്സ് മാടത്തെ ഇന്ന് ഒരുപാട് അനുഗ്രഹിച്ചിരിക്കുന്നു 😂ഇത് എന്റെ റിഡിങ് ആണ് 😂കറക്ട് സ്വഭാവം 😅ശരിയാണ് വാക്കുകൾ കൊണ്ട് പറയുന്നത് 😜ചെവിക്കല്ലിന്നു രണ്ടു കൊടുക്കുന്നത് പോലെ പറയും അത് അവനോട് മാത്രം ചെറ്റയാണ് അവൻ 😡കുട്ടികൾ അല്ല കിളവിയെ കൊണ്ട് വന്നു 😂മക്കൾ ഉണ്ടാകുമെന്ന് പറഞ്ഞു 😂ഡെലിവറി നിർത്തിയ 48കാരിക്ക് എവിടെ മക്കൾ ഉണ്ടാവാൻ 😂നേഴ്സ് കൂടിയാണ് ഞാൻ 😂ഞാൻ പറഞ്ഞു കിളവിക് മക്കൾ ഉണ്ടാവില്ല എന്ന് പറഞ്ഞു 😂അവന്റെ മെസ്സേജ് കിളികൾ കൊണ്ട് വരുന്നത് സത്യം ആണ് 😂പിന്നെ അവനെക്കാൾ എന്തുകൊണ്ടും ഗ്ലാമർ എനിക്കാണ് 🤔അവൻ പറയുന്നത് ഒന്നും ഞാൻ മാറ്റില്ല 😏അവനെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് 😡ഇപ്പോൾ എനിക്ക് ഒരു സ്നേഹം ഇല്ല 🤔പക്ഷെ എന്നെ അവനെക്കാൾ കാണാൻ കൊള്ളാം 😡അതിന്റെ കുശുമ്പ് ആണ് പെണ്ണുപിടിയൻ ഇടിയറ്റ് 😏എനിക്ക് അവന്റെ ഒന്നും ഇഷ്ടം അല്ല 😏

  • @ffboy2691
    @ffboy2691 8 วันที่ผ่านมา +1

    Personu ellam aakum.mattarkkum onnum pattathilla.ellarum adimayakano.

  • @Anamika-l2v
    @Anamika-l2v 8 วันที่ผ่านมา +3

    അവൻ എന്റെ കാൽ ചുവട്ടിൽ വരും

  • @Anamika-l2v
    @Anamika-l2v 8 วันที่ผ่านมา +1

    ഇതൊന്നും ഞാൻ മാറ്റില്ല 😡ആശാരിച്ചി കിളവിയെ പിടിച്ചതിനേക്കാൾ ഞാൻ മോശമായി ജീവിക്കുന്നില്ല ഇതിൽ പറഞ്ഞഎന്റെ സ്വഭാവം കറക്ട് ആണ് 🤨

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      ,😍😍😍😍😍😍

    • @Angelblessingtarot
      @Angelblessingtarot  8 วันที่ผ่านมา

      Partner varum... Ippo... Ethhu mukam kondu varaum ... Apamanithanayi nikkukayayirikkum varum