♦️നിങ്ങളുടെ ബന്ധത്തിൽ മറ്റാരെങ്കിലും ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ടോ റീഡിങ്ങിലൂടെ അറിയൂ? പരിഹാരം?

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 376

  • @DivakaranMukalel
    @DivakaranMukalel 8 หลายเดือนก่อน +9

    എല്ലാറ്റിനും മുകളിൽ ഈശ്വരൻ ആണ്

  • @VinithaThayyil-s7f
    @VinithaThayyil-s7f 10 หลายเดือนก่อน +32

    100% ശരിയാണ് റീഡിങ്. കല്യാണം കഴിഞ്ഞു 6 വർഷമായി ഞങ്ങൾക്ക് തമ്മിൽ ജീവിക്കാൻ പറ്റിയിട്ടില്ല. ആൾ abroad ആണ്. ഭർത്താവ് ന്റെ അമ്മയാണ് എന്റെ ലൈഫ് നശിപ്പിച്ചത്. അവർ ഇത് പോലെ ഉള്ള ഒരുപാട് ബ്ലാക്ക് മാജിക്‌ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഡിവോഴ്സ് വേണം എന്ന് പോലും വിളിച്ചു പറഞ്ഞു. അമ്മായിയമ്മ ഒരുപാട് എന്നെ തളർത്തി. അതൊന്നും കുറച്ചു വാക്കുകളിൽ ഇവിടെ പറയാൻ പറ്റില്ല. കരഞ്ഞു ജീവിതം തള്ളി നീക്കുവാണ്. ആ സ്ത്രീ യെ ദൈവം ശിക്ഷിക്കട്ടെ. എന്റെ ലൈഫ് അത്രയും ബുദ്ധിമുട്ടിലാക്കി, എന്റെ ഭർത്താവ് നെ എന്നിൽ നിന്നും അകറ്റി ഒരു ശത്രുവിനെ പോലെ എന്നെ ഏട്ടൻ ഇപ്പോൾ കാണുന്നു. കരയാത്ത ഒരു ദിവസം പോലും എന്റെ ലൈഫ് ൽ ഇല്ല, എനിക്ക് മടുത്തു ഈ life 😭😭

    • @Sana_sree227
      @Sana_sree227 10 หลายเดือนก่อน +2

      Entem same case anedo.. MIL black magic cheythit ente adyathe kunjine thanne nashipichu.10th week il abortion aayi. Oru jyotsyare kandapo paranjathanu. MIL black magic cheythitanennu. Husband nod paranjal viswasikilla. Aa stree karanam ennum vazhak aanu. Husband ente family ayit samsarikunnath polum illa. Eeswaran ithoke ennelkum Husband nu manasilaki kodukate. FIL de relatives um paranju ketitund MIL nu bayankara black magic undennu. So I do believe that she does it. Don't know why she is not facing karma for all these evils😢

    • @VinithaThayyil-s7f
      @VinithaThayyil-s7f 10 หลายเดือนก่อน

      @@Sana_sree227 😭

    • @TheGargi760
      @TheGargi760 10 หลายเดือนก่อน +6

      എൻ്റെ ജീവിതം തന്നേ. നന്നായി പ്രാർത്ഥിക്കാൻ ശ്രമിക്കൂ. നല്ല ജീവിതം ആവും വരെ.. എൻ്റെ പ്രാർഥന ദൈവം കേട്ടു. നിങ്ങളുടെയും കേൾക്കും

    • @jayalekshmisujith242
      @jayalekshmisujith242 10 หลายเดือนก่อน +2

      Dont worry everything will be fine trust in god

    • @black.berry.__
      @black.berry.__ 6 หลายเดือนก่อน

      4 clues correct aanu.

  • @alexjohn7799
    @alexjohn7799 4 หลายเดือนก่อน

    Yes correct and clues matched ❤
    I strongly claim this positive reading for permanent reunion with my person ❤
    I strongly claim this positive reading to remove third party permanently from our relationship ❤
    I trust in universe
    Thank you universe ❤

  • @VijaynVm
    @VijaynVm 10 หลายเดือนก่อน +6

    മാം പറഞ്ഞിട്ടുളള കാര്യങ്ങൾ വളരെ സത്യമാണ് ദൈവത്തിന് നട്ടി താങ്കൾക്കും നന്ദി

  • @JemiKm
    @JemiKm 10 หลายเดือนก่อน +14

    മാം പറഞ്ഞത് സത്യം :-- തേപ്പാട്ടിയെ കുറ്റം പറഞ്ഞിട്ടാണ് എന്നെ കൂട്ട് കൂട്ടിയത്.... എന്ന് എന്നെ പാത് വഴിയിൽ ആക്കിട്ട് വീണ്ടും പോയി:-എന്നിട്ട് രണ്ട് ദിവസം വീണ്ടും അവളെ കുറ്റം പറഞ്ഞ് വന്നു.... ഇപ്പോൾ വീണ്ടും അവളുടെ കൂടെ പോയി.... അവൾ തെറ്റു ബോൾ.... എന്റെ ബാകത്ത് നിൽക്കും.... അവൾ നന്നാകുബോൾ അവളുടെ കൂടെ നിൽക്കും .... ഇതിൽ എന്താണ് മനസ്സിലാക്കേണ്ടത് ----അവസാനം ഞാൻ ബ്ലോക്ക് ചൈത് വെച്ചു

    • @pushpavenugopal5710
      @pushpavenugopal5710 10 หลายเดือนก่อน +3

      എൻ്റെ കാര്യത്തിൽ സത്യമാണ് എൻ്റെ ഭർത്താവിനെ ബ്ലാക്ക് മാജിക്കായിട്ട് പോയതാണ് ഞാൻ ഒരു പാട് സഹിച്ചു ഭക്ഷണം കഴിക്കാൻ പോലും നിവൃത്തി ഇല്ലായിരുന്നു ഉറക്കം ഉണ്ടായില്ല അന്ന് എനിക്ക് ഇത്രയും ദൈവ വിശ്വാസം ഇല്ലായിരുന്നു ഇന്ന് എൻ്റെ മനസ്സിന് നല്ല ധൈര്യം ഉണ്ട് പിന്നെ കൃഷ്ണന് സാധിക്കാത്ത ഒന്നും ഇല്ല ഭഗവാൻ എന്നെ രക്ഷിക്കും എന്ന ഉറച്ച വിശ്വാസം ഉണ്ട് എൻ്റെ ഭർത്താവിനെ എനിക്ക് ദൈവം വിധിച്ചിട്ടില്ല എന്ന് കരുതി ഈശ്വരനെ വിളിച്ച് ദിവസങ്ങൾ തള്ളിനീക്കുറിയാണ്❤❤❤ ഹരേ കൃഷ്ണാ❤❤❤❤❤❤

    • @felixmatthew3562
      @felixmatthew3562 10 หลายเดือนก่อน

      Mam ..
      മികച്ച അവതരണം !
      Thank you 🙏

    • @syednizhar6790
      @syednizhar6790 10 หลายเดือนก่อน +1

      എല്ലാം സത്യമാണ്ട് ഖനിയെന്തു ചെയ്യണമെന്നു മാത്രം ഒരു പിടിയും കിട്ടുന്നില്ല

    • @anoopanu4526
      @anoopanu4526 5 หลายเดือนก่อน

      എൻ്റെ ഇപ്പോഴത്തെ അവസ്ഥയാണ് മാം പറഞ്ഞത് അവൾ തിരിച്ചു വരാൻ ശ്രമിക്കുന്നുണ്ട് അതിൽ നിന്നും പുറത്തുവരും

  • @vichithraemr
    @vichithraemr หลายเดือนก่อน +1

    ടാങ്ക്സ് മാഡം 100%സത്യം

  • @nishasneha
    @nishasneha 4 หลายเดือนก่อน

    Thank u Mam. 100% correct reading. Thank you universe ❤❤❤❤❤❤❤

  • @mosautomotive1827
    @mosautomotive1827 10 หลายเดือนก่อน +2

    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you mam 🙏🙏🙏
    Mam paraunnathellam correct 💯 annu

  • @sheejaks8014
    @sheejaks8014 10 หลายเดือนก่อน +4

    സത്യം... അത്ര മാത്രം വിഷമിക്കുന്നുണ്ട് ... ദൈവാനുഗ്രഹം ഉണ്ടെങ്കിൽ എല്ലാം ശരിയാകും ന പ്രതീക്ഷയിൽ ജീവിക്കുന്നു..... Thank you universe 🙏 thank you God 🙏 and thank you maam❤

  • @sumeshtuttu6338
    @sumeshtuttu6338 10 หลายเดือนก่อน +16

    സത്യം ഇത് ഒരു ദിവസം തിരിച്ചടിക്കും

    • @GirijaAshok-p9y
      @GirijaAshok-p9y 9 หลายเดือนก่อน +1

      താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ദേയിവമേ തെർപാർട്ടിയെ ഞങ്ങളുടെ ജീവിതത്തിൽനിന്നും ഒഴുവാക്കി തരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AyishaAyisha-yu3jr
      @AyishaAyisha-yu3jr 5 หลายเดือนก่อน

      Aameen

  • @PrakashRamachanran
    @PrakashRamachanran 9 หลายเดือนก่อน +2

    ഞാൻ പറഞ്ഞത് മൊത്തം എന്റെ അനുഭവം വച്ച് സത്യമാണ് നൂറു ശതമാനം സത്യമാണ് അവൾ തിരിച്ചു വരാൻ വേണ്ടി ഞാനും പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കണം

  • @manuprasad793
    @manuprasad793 10 หลายเดือนก่อน +6

    ♥️♥️100% crt ആണ്... ഡൌട്ട് തോന്നിയത് കൊണ്ട് അസ്ട്രോ നോക്കിയിരുന്നു എത്രയും വേഗം കാര്യങ്ങൾ ചെയ്തേ പറ്റു എന്നു പറഞ്ഞു അത് ചെയ്തു... അവളോട്‌ ഇഷ്ടം കൊണ്ടല്ല ചെയ്തത് അവളെ കട്ടിൽ നിന്ന് എണീക്കരുത് എന്നാ ചിന്തയിൽ നിന്നാണ്... അവളിൽ നിന്ന് ഒരു ദുഷ്ട ശക്തിയെ ഞാൻ അവഹിച്ഛ് മാറ്റിയിരുന്ന്... അവളോട്‌ പറഞ്ഞിരുന്നു അത് കൊണ്ട് അറിയാം...ഇപ്പോ അവളിൽ ആരാണോ ചെയ്തേ അവർക്കു തന്ന്നെ ഭാവികട്ടെ എന്നാണ്.. എല്ലാം ബേധമായി പൂർണ ശക്തി ആയി.. ആാാ ഇരുട്ടിൽ നിന്ന് പ്രകാശത്തിലേക്കു വരട്ടെ എന്നു പ്രാർത്ഥന ആണ്... 🙏🏻🙏🏻🙏🏻🙏🏻

    • @bindurajyamuna6582
      @bindurajyamuna6582 10 หลายเดือนก่อน

      ❤🙏❤Thank you Universe 👍✨️👍👍എന്ത് പറയണം എന്ന് അറിയില്ല മുത്തേ സാരമില്ല എനിക്ക് മനസ്സിൽ ആകുന്നു സമാദനം മായിരിക്കു എല്ലാം ശരിയാകും ഞാൻ പ്രാത്ഥിചോളാം ഇനി അത് ഓർത്തു വിഷമം വേണ്ടാ പറയാതെ എനിക്ക് അറിയാൻ കഴിയുന്നു ഒന്നും ഓർത്തു ടെൻഷൻ ആകരുത് എല്ലാത്തിനും കാരണം ഞാൻ ആണോ അത് ഓർക്കുപോൾ വിഷമം തോന്നുന്നു എന്നോട് ഷെമിക് 🙏🙏💔💔❤️💖❤️പ്രാത്ഥി ചോളാം 🙏

  • @geethar8019
    @geethar8019 12 วันที่ผ่านมา

    പറഞ്ഞതെല്ലാം resonate ആവുന്നു മാം ❤

  • @jayasreeajayan1459
    @jayasreeajayan1459 10 หลายเดือนก่อน +1

    വിവാഹം കഴിഞ്ഞു 28വർഷമായി ഇപ്പോഴും അനുഭവിക്കുന്നു ദൈവത്തെ മുറുകെ പിടിക്കുന്നത് കൊണ്ട് അവർ വിചാരിച്ച കാര്യം സാധിച്ചിട്ടില്ല, ഒരു പാട് പണം ഉള്ള ആൾ ആണ് പാർട്ണർ, പക്ഷേ കുടുംബം കുട്ടികളുടെ കാര്യം എല്ലാം ഞാൻ തന്നെ മുന്നോട്ടു കൊണ്ട് പോകണം, ഇപ്പോൾ ഞാൻ കരുതുന്നത് എന്റെ കർമ്മ തിരുകയാണ് എന്നാണ് 🙏thankyou universe 🎉thank you divine 🎉thank you angels

  • @sumathiangang7763
    @sumathiangang7763 4 หลายเดือนก่อน

    🙏 എല്ലാറ്റിനും മുകളിൽ ഈശ്വരൻ ഉണ്ട് ഞാൻ വിശ്വസിക്കുന്നു എല്ലാം ശരിയാവും ഞങ്ങൾ ഇപ്പോൾ സെപ്പറേറ്റ്🙏

  • @SumaSuma-o4c
    @SumaSuma-o4c 10 หลายเดือนก่อน +1

    ശരിയാ ഞാൻ ഒരുപാട് അനുഭവിച്ചിട്ടുണ്ട് ഇപ്പോഴും അനുഭവിച്ചു കെണ്ടിരിക്കന്നു

  • @LillyRose-h3y
    @LillyRose-h3y 9 หลายเดือนก่อน +2

    എന്റെ Has ഈ അവസ്ഥയിലാണ് അവരുടെ ബന്ധുവാണ് 3rd party ആയി കൂടെ നിർത്തിയിരിക്കുന്നു പണo നല്ല തു പോലെ വാങ്ങി എടുത്തു❤❤❤ മാം പറഞ്ഞ ലക്ഷണങ്ങൾ എല്ലാം ഉണ്ട് യൂണിവേഴ്സിന് നന്ദി നന്ദി നന്ദി❤❤❤

  • @JijeshJiju-j6t
    @JijeshJiju-j6t 5 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്, എല്ലാം നമ്മളിൽ ഉള്ളത് തന്നെ 😔😭

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 10 หลายเดือนก่อน +4

    I strongly claim remove third parties permanently...

  • @rajilakshmipv
    @rajilakshmipv 10 หลายเดือนก่อน +1

    പറഞ്ഞതെല്ലാം 100% ശരിയാണ് കുറെ അനുഭവിച്ചു ദൈവം കൂടെ ഉണ്ടല്ലോ എന്ന വിശ്വാസത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു അനുഭവിക്കും അവർ സത്യമായിട്ടും അത്ര വേദന ഞാൻ അനുഭവിക്കുന്നുണ്ട്🙏🙏

  • @leelamani489
    @leelamani489 3 หลายเดือนก่อน

    Paranjà karyangal valerea ßseriyanu mam thanks

  • @ganeshku8660
    @ganeshku8660 5 หลายเดือนก่อน +2

    മാസം, താങ്കളുടെ പ്രവചനം 100% സത്യമാണ്. ഇത്തരമൊരു വിശ്വാസി അല്ലാതിരുന്ന ഞാൻ സ്വന്തം അനുഭവത്തിൽ വിശ്വസിക്കേണ്ടി വന്നു

  • @sheebavinod9064
    @sheebavinod9064 9 หลายเดือนก่อน

    മാം പറഞ്ഞത് എല്ലാം ശരിയാണ് ഒരു വീട്ടിൽ ആണെങ്കിലും ഞ്ങ്ങൾ oru ബന്ധം ഇല്ല വേറെ പെണ്ണിൻ്റെ കൂടെ അണ് അവരോട് അണ് ഇഷ്ട്ടം തിരികെ വരും എന്ന് പ്രതീക്ഷ താങ്ക്സ് മാഡം

  • @SunithaAnil-p7b
    @SunithaAnil-p7b 6 หลายเดือนก่อน +1

    Yes mam ഞാൻ അനുഭവിക്കുന്നു

  • @Divyareju-v7q
    @Divyareju-v7q 8 หลายเดือนก่อน +1

    100% ശരി യാണ് ഞാൻ അനുഭവിക്കുന്ന വ്യക്തിയാണ് ഇപ്പോഴും

  • @Shahida-g1b
    @Shahida-g1b 5 หลายเดือนก่อน

    മോം പറഞ്ഞത് ശരി ആരോ കുടുക്കി വെച്ചികിണ്ട് അതിൽനിന്നു ഇറങ്ങി കിട്ടിയാൽ മതി

  • @Anglevavaa
    @Anglevavaa 10 หลายเดือนก่อน +4

    ഞാൻ അനുഭവിക്കുന്നു 6 മാസം കൊണ്ട്... മൊത്തത്തിൽ കെട്ടി കിടപ്പിൽ ആക്കുവാ നോക്കി... ദൈവം എന്ന ശക്തി ഉള്ളത് കൊണ്ട്... തകർന്ന് പോയില്ല...ആര് ചെയ്‌താലും തിരിച്ചു അങ്ങോട്ട് കയറി പോകും... Thanks god 🙏🏽🙏🏽

  • @jaya5033
    @jaya5033 10 หลายเดือนก่อน +1

    പറഞ്ഞത് 100%ശരി ആണ്.. ഞാൻ ഇത് കുറെ അനുഭവിച്ചത് ആണ്. കുറെ ഒക്കെ ദൈവവിശ്വാസം ഉള്ളത് കൊണ്ട് കുഴപ്പം ഇല്ലാതെ പോകുന്നു.. യൂണിവേഴ്സിന് ഒരുപാട് നന്ദി 🙏❤️
    Thank you univers 🙏🙏❤️
    Thank you eyenjal 🙏🙏❤️
    Thankyou divine 🙏🙏❤️
    Thank you God 🙏🙏❤️
    Thank you mam 🙏🙏❤️
    Om nama sivaya 🙏🙏🙏❤️
    Omkaliye nama 🙏🙏🙏❤️ എല്ലാം നല്ലതിന് ആകെട്ട് 🙏❤️

  • @jayasreesree8715
    @jayasreesree8715 8 หลายเดือนก่อน

    ഇപ്പോഴും അനുഭവിക്കുണ്ട്. Thanks to god🙏 ഓം നമഃശിവായ 🙏🙏 Thank you Angels🙏 negative energy karanam vallathe budhimuttunnund🙏🙏🙏🙏🙏

  • @anudas8045
    @anudas8045 4 หลายเดือนก่อน

    🙏🙏🙏yes ma'am ippolu anubhavichukonde irikuka

  • @sunithath4575
    @sunithath4575 10 หลายเดือนก่อน +3

    100%സത്യം എല്ലാം... ഒരിക്കൽ എല്ലാം മനസിലാകും... എല്ലാം കാണുന്ന അറിയുന്ന റബ്ബ്... ഇതൊക്കെ അയാൾക് മനസിലാക്കി കൊടുക്കും.... Thanku യൂണിവേഴ്‌സ് 🙏🙏❤️❤️❤️

  • @paarukutty5613
    @paarukutty5613 10 หลายเดือนก่อน +5

    Mam പറഞ്ഞത് വളരെ വളരെ ശരിയാണ്. Black magic ഉണ്ട്. ശവപറമ്പിൽ പോയി ചെയ്യുന്നതാണ് (അമാവാസി ) ഏറ്റവും ശക്തം. Skin problems, വയറു വേദന, ഷീണം, തലവേദന...

    • @sushamasurendran2697
      @sushamasurendran2697 10 หลายเดือนก่อน +1

      Ithu ariyillayirunnu enty mahadava savaparambilo ethoru kashttama 😢

    • @paarukutty5613
      @paarukutty5613 10 หลายเดือนก่อน

      @@sushamasurendran2697 yes 👍🏻

  • @Sunukbaby
    @Sunukbaby 6 หลายเดือนก่อน

    Thanku univers and thanku god ... Avel thiririchu varum i trust

  • @bushramp1482
    @bushramp1482 5 หลายเดือนก่อน

    വ ളരേ സത്യം ആണ്

  • @rajeshvikraman3894
    @rajeshvikraman3894 10 หลายเดือนก่อน +1

    സത്യം അണ് പറഞ്ഞത്

  • @RejaniPBaby
    @RejaniPBaby 9 หลายเดือนก่อน

    Kollam, September, R. Thirdparty കൊണ്ട് പോയതാണ് Mam. പോയവർ പോട്ടെ. കുറച്ചു ക്യാഷ് അടിച്ചു കൊണ്ട് പോയി. എന്നാലും നന്നായി ജീവിക്കട്ടെ. Thanku Mam 💕💕. Thanku Universe💕💕

  • @ShihabChembayil
    @ShihabChembayil 7 หลายเดือนก่อน

    Thank you universe iclaim reeunion ❤❤❤❤

  • @ReshmiJ-kg7sb
    @ReshmiJ-kg7sb 10 หลายเดือนก่อน

    100 % Resonated Ma'am❤❤❤.Thank You So Much. Thank You Universe 🙏🙏🙏

  • @sudheeshkumar-f2u
    @sudheeshkumar-f2u 10 หลายเดือนก่อน

    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @sudhadayan9675
    @sudhadayan9675 9 หลายเดือนก่อน

    🙏വളരെ ശെരി ആണ് 👍😍

  • @vijayalekshmi5926
    @vijayalekshmi5926 9 หลายเดือนก่อน

    എല്ലാം ശരിയാണ് മാഡം 🙏🏻🙏🏻🙏🏻

  • @aswathiachu4965
    @aswathiachu4965 8 หลายเดือนก่อน

    Enikku...resnit...aanu...maam..paranjathu...valare...seriyaanu....thankyou...univers....🙏🙏🙏..kaathu..rakshikkane....univers..🙏🙏🙏...❤❤❤❤❤❤

  • @Najilanajeeb
    @Najilanajeeb 6 หลายเดือนก่อน

    Mam enikk orupad vishvaasam anu❤❤❤

  • @bindumc7235
    @bindumc7235 9 หลายเดือนก่อน

    100%സത്യം ആണ് ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു

  • @jayasreesree8715
    @jayasreesree8715 9 หลายเดือนก่อน

    Sathrukkal und. Ellam daivathil arppikikkunnu🙏🙏

  • @GirijaAshok-p9y
    @GirijaAshok-p9y 8 หลายเดือนก่อน

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏ഇരിഡിങ്ങ് ഒത്തിരി ഉപകാരം ആയി താങ്ക്‌സ് ദേയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️

  • @Ambili-c6v
    @Ambili-c6v 7 หลายเดือนก่อน

    താങ്ക്സ്. Super. കമെന്റ്. Verygood.അല്ലാം. സത്യം 🙏🏿🙏🏿

  • @manuvava4005
    @manuvava4005 7 หลายเดือนก่อน

    100% ശരിയാണ്

  • @ബീമാമോൾ
    @ബീമാമോൾ 9 หลายเดือนก่อน

    പറഞ്ഞത് എല്ലാം സത്യം.... എന്റെ ഇക്കാ എത്രയും പെട്ടന്ന് അതിൽ നിന്ന് മോചനം കിട്ടി എന്നെ തേടി വരട്ടെ... കാത്തിരിക്കുന്നു........

  • @cabappu583
    @cabappu583 10 หลายเดือนก่อน

    താങ്ക്യൂ സോ മച്ച് മേടം ദൈവം തന്ന എന്നെ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞു കൊള്ളുന്നു ഈ വീഡിയോയിൽ പറഞ്ഞാൽ എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ നന്ദി, നന്ദി നന്ദി

  • @aasthamenon7773
    @aasthamenon7773 10 หลายเดือนก่อน

    Mam black majic അനുഭവിച്ചിട്ടുണ്ട് ഉണ്ട് റിലേഷൻ ഷിപ് തകർക്കാൻ വേണ്ടി .. അതിനെ എല്ലാം മറികടക്കാൻ ഞാൻ വിശ്വസിക്കുന്ന സർവ്വ ശക്തനായ ഈശ്വരൻ എനിക്ക് അനുഗ്രഹം തന്നു, thanks god 🙏♥️ thank you universe 🙏 thank you angel 🙏♥️👍 thanks mam

  • @binducs4324
    @binducs4324 6 หลายเดือนก่อน

    100% ശരിയാണ് വീണ്ടും വീണ്ടും കാണാൻ തോന്നുന്നു

  • @MaimunatMaimu
    @MaimunatMaimu 10 หลายเดือนก่อน +2

    100% ഇന്ന് നോക്കിയത് ശരിയാണ്

  • @ambikats831
    @ambikats831 10 หลายเดือนก่อน

    Mam parayunnath ellam 100% correct🙏. Thankyou mam🙏.🥰 Thanks God🙏♥️
    Thanks universe🙏♥️

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 10 หลายเดือนก่อน

    Correct reading 👌Thank you Universe 🙏Thank you Mam 🙏

  • @AniyappanAnil
    @AniyappanAnil 6 หลายเดือนก่อน

    Mam പറയുന്ന കാര്യങ്ങൾ 100%ശരിയാണ്. അവരുടെ ഇടയിൽ ഒരു 3rd പാർട്ടി ഉണ്ട്. എന്നാൽ mam പറയുന്ന വിധത്തിൽ അയാൾ ഫിനാഷ്യൽ help ഉണ്ട് അതാണ് പ്രധാന കാരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjumaria2461
    @manjumaria2461 9 หลายเดือนก่อน

    ഒക്കെ ശരിയാണ് mam🙏🙏

  • @snekha6747
    @snekha6747 10 หลายเดือนก่อน

    Thank you Universe Thankyou Angeles Thank you God Thankyou Divine Thankyou ancestors 🙏🙏🙏💞💞🌅🌈🌿🌿🙏🙏

  • @aasthamenon7773
    @aasthamenon7773 10 หลายเดือนก่อน

    Yes mam പുറത്ത് വരാൻ പറ്റാതെ ഇമോഷണൽ ബ്ലാക്ക് മെയിലിങ് ആണ്. അദ്ദേഹം ഇതെല്ലാം മാറി വരും മാറ്റങ്ങൾ വന്നു തുടങ്ങി, അത് ഈശ്വരന്റെ അനുഗ്രഹം തന്നെ ആണ്. Universe അനുഗ്രഹം തരും, thank you universe 🙏♥️👍 thank you universe 🙏♥️👍 thank you universe🙏♥️👍 thank god ♥️♥️♥️ thank god 🙏🙏🙏 thank god ♥️♥️ thank you angel 👍👍👍 thank you angel 👍👍👍
    Thank you angel 👍👍👍
    Thanks mam 🥰🥰🥰 പറഞ്ഞത് സത്യം ആണ് 🤗🤗🤗

  • @varghesekuttai8455
    @varghesekuttai8455 10 หลายเดือนก่อน +3

    ശരിയാണ് എനിക്ക് ഫിസിക്കലീപല പ്രശ്നങ്ങളും വരുന്നു. സ്കാനിങ്ങിൽ പോലും പ്രശ്നങ്ങളില്ല

  • @NadheeraAzize
    @NadheeraAzize 5 หลายเดือนก่อน +1

    Thankyu

  • @SheebaKochi
    @SheebaKochi 10 หลายเดือนก่อน

    Valare Nalla oru reeding thankyou Chechi othiri nanni111

  • @HaseenaAachi
    @HaseenaAachi 7 หลายเดือนก่อน

    💯 present correct...ellam sheriyan

  • @rajammaanandhan5029
    @rajammaanandhan5029 9 หลายเดือนก่อน

    ഈ റീഡിങ്ങ് 100% ശരിയാണ് ഇത് എൻ്റെ റീഡിങ്ങ്ആണ്. Thank you mam

  • @sashava1361
    @sashava1361 8 หลายเดือนก่อน

    100 percent correct ❤❤bhrama nadi healing evideyane nannai cheyyunathe paranju tharumo❤❤

  • @athiraea6942
    @athiraea6942 9 หลายเดือนก่อน

    Thank you universe ❤
    Thank you God ❤
    Thank you angel❤

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 10 หลายเดือนก่อน

    Mam paranjathu A to Z karyam sathyam correct reading

  • @shankar-rd5wk
    @shankar-rd5wk 10 หลายเดือนก่อน +12

    ബ്ലാക്ക് മാജികിന്റെ അനുഭവം നേരിട്ടില്ലെങ്കിലും എന്റെ പരിചയത്തിൽ ഉള്ള വ്യക്തി ഇതു കൊണ്ട് ഒരുപാട് നരകിച്ചത് അറിയാം

  • @braveedz_
    @braveedz_ 10 หลายเดือนก่อน

    Thank you universe 🙏 thank God 🙏 thank divine 🙏 thank chechi 💗 I strongly claim positive energy 🙏 fully resonate 🙏

  • @asama7247
    @asama7247 10 หลายเดือนก่อน

    Thank u mam true reading🙏njan anubhavichondirikkunnu.. Maduthu njan 🙏cheyyunnavark orikkalum shiksha kittille

  • @snehanishanth1050
    @snehanishanth1050 10 หลายเดือนก่อน +3

    ചെയ്യത്തിട്ടുണ്ട് മാഡം എനിക്കറിയാ അമ്പലത്തിൽ പോയിട്ട് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്.

    • @Thanha-shenzil
      @Thanha-shenzil 9 หลายเดือนก่อน

      ❤q❤❤😊❤❤❤❤️😅😮😅

  • @saleensaleena7341
    @saleensaleena7341 8 หลายเดือนก่อน

    allam sheriyane mam univers allam shriyakkitaratte allam paranjutannatine nanni mam nanni univers

  • @smithakt4730
    @smithakt4730 10 หลายเดือนก่อน +1

    പറഞ്ഞത് മൊത്തം സത്യം ആണ് തകർക്കാൻ നോക്കിയിട്ട് പറ്റുന്നില്ല ❤❤❤

  • @induvijukumar713
    @induvijukumar713 10 หลายเดือนก่อน

    Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤

  • @ManjuMahesh-q7h
    @ManjuMahesh-q7h 10 หลายเดือนก่อน

    ശരിയാണ് മാം പറഞ്ഞത് ഞാന് എൻറെ ഭാർത്താവ് രണ്ടാമത് കല്യാണം കഴിച്ചവർ ആണ് ഞങ്ങള്‍ നല്ല സന്തോഷമായി ആണ് ജീവിച്ചത് പക്ഷേ അദേഹതിൻറെ അമ്മ ആദ്യ ഭാര്യ.. ആദ്യ ഭാര്യ അവർ വേറെ ഒരു പുരുഷൻറെ കൂടെ പോയി എൻറെ hus കോടതിൽ കേസ് കൊടുത്തു ബന്ധം വെർപ്പെടുത്തി എന്നിട് ആണ് എന്നേ കല്യാണം കഴിച്ചത് എന്നേ വലിയ ഇഷ്ടം ആയിരുന്നു husന് ആദ്യ ഭാര്യയു husൻറെ അമ്മയു എപ്പോഴു ഞാങ്ങളോട് വഴക്കിന് വരുമായിരുന്നു കഴിഞ്ഞ എപ്രിൽ മാസം പകുതി മുതൽ വീട്ടിൽ പ്രശ്നം ആയി എന്നേ പിന്നെ തിരെ ഇഷ്ടം ഇല്ലാതേ ആയി ഒരുപാട് അടിച്ചു പിന്നെ എന്നേ വേണ്ട ഇനി ഒരിക്കലു എന്നേ കാണേണ്ട എന്ന് പറഞ്ഞു പോയി മൂന്ന് മാസം കഴിഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു വിളിച്ചു വന്നില്ല എൻറെ നമ്പൻ എല്ലം ബ്ലോക്ക് ചെയ്തു പിന്നെ ഞാൻ പ്രശ്നംവെച്ച് നോക്കി അപ്പോൾ അറിഞ്ഞു ബ്ലാക്ക് മാജിക്ക് ചെയ്തുവെന്ന് ആദ്യ ഭാര്യയു അമ്മയു ചേര്‍ന്ന് ഇപ്പോൾ hus അമ്മയുടെ കൂടെ ആണ് താമസം അവർക്ക് പണം വേണം ഞാൻ കൂടെ ഉണ്ടെങ്കിൽ നടക്കില്ല പാവം മനുഷ്യൻ ആയിരുന്നു ഇപ്പോൾ അകേ കോലം കെട്ട് നടക്കുന്നു രണ്ട് പ്രവിശ്യ അറ്റാക്ക് വന്നതാ അതുപോല്ലു അവർ ഓർത്തില്ല അത് ഓർക്കുപ്പോൾ എനിക്ക് പേടി ആണ് ദൈവത്തോട് കരഞ്ഞു പറഞ്ഞു ദൈവം കേൾക്കുന്നില്ല ബ്ലാക്ക് മാജിക്ക് മാറാൻ പലത് ചെയ്തു എന്നിട്ട് ഒരു മാറ്റവുമില്ല ഒരോ ദിവസവു കാത്തിരിക്കുന്നു വരുമെന്ന് കരുതി പ്രതീക്ഷിച്ചു പ്രാർത്ഥിച്ചു മുന്നോട്ടു പോകുന്നു നന്ദി മാം..യൂണിവേഴ്സ് നന്ദി 🙏🙏🙏

  • @PreethyMukesh
    @PreethyMukesh 10 หลายเดือนก่อน

    💯 sathamanam sathyam aanu mam thank you universe 🙏🙏🙏 thank you god 🙏🙏🙏

  • @Sinimol-p2p
    @Sinimol-p2p 10 หลายเดือนก่อน

    Thanku യൂണിവേഴ്സ് 🙏🙏🙏

  • @Ambili-c6v
    @Ambili-c6v 7 หลายเดือนก่อน

    Super. കമെന്റ്. താങ്ക്. യൂ. സത്യം

  • @leelammashaji6407
    @leelammashaji6407 10 หลายเดือนก่อน

    Correct reading
    Mughathu nokky karyangalparanjathu pole thonny
    Thank you mam
    Thank you universe🙏🙏🙏🙏

  • @SreejaPB-dr9bp
    @SreejaPB-dr9bp 10 หลายเดือนก่อน

    Correct reading. Thank you mam❤. Thank you universe ❤❤

  • @snehanishanth1050
    @snehanishanth1050 10 หลายเดือนก่อน

    On and off madam husband and me thanku universe🥰thanku chechi😍🌹

  • @Rajan.kRajan-q2v
    @Rajan.kRajan-q2v 9 หลายเดือนก่อน

    Shevar❤❤

  • @abinak.c5493
    @abinak.c5493 10 หลายเดือนก่อน

    100 percentage correct anu maam…Thank u universe and thank u maam🙏🙏🥰🥰

  • @shimaykrishnashimay8851
    @shimaykrishnashimay8851 10 หลายเดือนก่อน

    Chechi ..valare.correcteanu..12,..bertheday .mo.,
    21...age...6mo,ente molu.
    innu..vilichittu .asrogyyere.kandittu..sheriyayittilla
    5....sthalath.poyi..onnum..
    pariharamayittilla ..
    universe .koode.undakum
    viswasathode..munnuttu
    pokunnu..
    thanku .universe ..🙏🏻
    thanku .chechi🙏🏻❣️❣️

  • @aasthamenon7773
    @aasthamenon7773 10 หลายเดือนก่อน

    ക്ലൂസ് ഇൽ അദ്ദേഹത്തിന്റെ പ്ലേസ് വന്നു, പിന്നെ അദ്ദേഹത്തിന് എനിക്ക് ഓപ്പസിറ്റ് നിന്നു ഈ വേലകൾ ചെയ്ത ആളിന്റെ പേരിന്റെ ആദ്യ ലെറ്റർ വന്നു, ഞങ്ങൾ എന്റെ അടുത്ത് നിന്നും പോയ മാസം വന്നു, No 2 ബർത്ത് ഡേറ്റ് കൂട്ടുമ്പോൾ കിട്ടുന്ന സംഖ്യ ആണ്. ഇത്രയും മാച്ചിങ് ആകുന്നുണ്ട് പിന്നെ എന്റെ തറവാട് വീട് പ്ലേസ് വന്നു.. Thanks mam 🙏♥️👍 thank you universe 🙏👍👍 thank god 🙏♥️👍 thank you angel ♥️🙏👍 ക്ലൂസ് ചോദിച്ചത് ഞാൻ ആണ് കാരണം ഞാൻ ഈ ചാനെൽ കാണാൻ തുടങ്ങി കുറച്ചു ദിവസം ആയിട്ട് ഉള്ളു ഓൾഡ് വീഡിയോ ഓരോന്നും കണ്ടു വരുന്നെ ഉള്ളു...

  • @kashinath.s9295
    @kashinath.s9295 10 หลายเดือนก่อน

    Mam paranjatj sathyaman allakaryalvum 🙏🙏🙏

  • @sindhumol2219
    @sindhumol2219 10 หลายเดือนก่อน

    1000% correct mam..even my birthday date ...kannur and Kottayam.. exactly my person resonates...thank u mam..
    Thank u universe ❣️🙏🙏 who has taken away negative from my life

  • @lathikab8433
    @lathikab8433 9 หลายเดือนก่อน

    Yes.yea.tenshen.undu.universinu.nanni🙏🙏🙏

  • @Divya-o2r
    @Divya-o2r 10 หลายเดือนก่อน

    Thanks universe 🙏🙏🙏... Thanks Angels🙏🙏🙏... Thanks God 🙏🙏🙏.. Thanks mam🙏❤️.. എത്രയുംവേഗം എൻ്റെ person എൻ്റെ അടുത്തേക്ക് തിരിച്ചുവരും ഞാൻ അതിൽ വിശ്വസിക്കുന്നു 🙏🙏🙏... ദൈവത്തിനു നന്ദി പറയുന്നു 🙏🙏🙏🙏

  • @Bindu-v4g
    @Bindu-v4g 5 หลายเดือนก่อน

    Madam paranjthu ellam sathiyam ayanu

  • @sonypramod7162
    @sonypramod7162 10 หลายเดือนก่อน

    100 % Correct reading 🙏 Thank you mother jmary🙏🙏

  • @ReenapReena
    @ReenapReena 7 หลายเดือนก่อน

    Ellam sariyani

  • @Krishna-m7w8o
    @Krishna-m7w8o 10 หลายเดือนก่อน +1

    ഇത്രയും അറിവുകൾ ഞങ്ങൾക്ക് പകർന്നു തരുന്ന മാമിന് ഒത്തിരി നന്ദി ❤മാം ദൈവാനുഗ്രഹം ഉള്ള വ്യക്തിയാണ്. 🙏🙏

  • @hrmalu
    @hrmalu 10 หลายเดือนก่อน

    പറഞ്ഞത് ശെരിയാണ്. എല്ലം ശെരിയായി തേർഡ് പാർട്ടിയെ വിട്ട് വന്നാൽ മതി. Thank you universe❤️thank you divine. I strongly claim third party removal and claim permanent reunuon with my person brivit

  • @pegodiyapereira8390
    @pegodiyapereira8390 10 หลายเดือนก่อน

    Thank you God 🙏 Thank you universe 🙏 Thank you mam ❤❤

  • @hibalubina8054
    @hibalubina8054 6 หลายเดือนก่อน

    Valare correctanu maam😢........

  • @sujithsuji1413
    @sujithsuji1413 10 หลายเดือนก่อน

    September. 21.
    Thank you universe 🙏
    Thank you god🙏
    Thank you angles 🙏

  • @Shijil-eh5od
    @Shijil-eh5od 10 หลายเดือนก่อน

    Thank you universe🙏🙏🙏
    Thank you divine🙏🙏🙏
    Thank you angels🙏🙏🙏
    Thank you mam❤️

  • @sathysatheesan5228
    @sathysatheesan5228 4 หลายเดือนก่อน

    Njanum ente makalum thammil etharathilulla oru sthiyilanu bhagavan sahayichu enikku ente makale thirichu kittiyal mathiyayirunnu

  • @Meenutti123
    @Meenutti123 5 หลายเดือนก่อน

    ഈ റീഡിങ് പറഞ്ഞത് സത്യം ആണ് കാരണം എന്റെ face പെട്ടന്ന് ബ്ലാക് ആയി ഒരുപാട് എന്തുചെയ് തിട്ടും ഒരു മാറ്റ് ഇല്ല 😭😭😭😭എനിക്ക് ഇങ്ങനെ ഒന്നും ചെയ്യാൻ അറിയില്ല ഇപ്പോൾ എനിക്ക് കാര്യം മുഴുവൻ മനസിലായി എന്നോട് ഒരുപാട് മോശമായി 3പാർട്ടിയെ കുറച്ചു പറഞ്ഞത് പക്ഷേ അവളിലേക്ക് പോകാൻ വേണ്ടി ആയിരുന്നു എന്റെ കഴുത്തിൽ ബ്ലോക്ക്‌ ആയി 😭😭ഈ പറഞ്ഞ എല്ലാം കാര്യങ്ങളും എന്റെ കാര്യം ആണ് 😭😭😭😭😭കോട്ടയം എന്റെ നാട് കൊല്ലം ആളിന്റെ നാട് 19ആളിന്റെ birthday L name അക്ഷരം ആണ് 😭😭😭😭😭😭😭ഇതുപോലെ സ്നേഹത്തോടെ ഇരുന്നിട്ട് എന്തിനാ മറ്റൊരാളിന്റെ അടുത്ത പോകുന്നെ അതുകൊണ്ടല്ലേ 😭ഞാൻ ക്രിസ്ത്യൻ ആണ് ആൾ ഹിന്ദു thank you യൂണിവേഴ്🙏🙏🙏🙏🙏ഞങ്ങക്ക് ഒരുമിച്ചു ജീവിക്കാൻ പറ്റുവോ