1984ലെ ഇലക്ഷൻ പ്രചരണവും ആഹ്ലാദ പ്രകടനവും | Election Campaign 1984 | AVM Unni Archives

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2020
  • 1984ൽ തൃശൂർ ജില്ലയിലെ പാവറട്ടി കവല പ്രദേശത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണവും ആഹ്ലാദ പ്രകടനവും.
    Lok Sabha Election campaign at Thrissur Pavaratty in the year 1984.
    #AVMUnniArchives #Election #Vote #UDF #LDF
    LIKE | SHARE | COMMENT | SUBSCRIBE
    Follow AVM Unni Archives on
    Facebook: / avmunniarchives
    Instagram: / avmunniarchives
    Disclaimer:
    All the contents published in this channel are protected under the copyright law and should not be used/reproduced without the permission of the creator of this channel AVM Unni Archives.
  • บันเทิง

ความคิดเห็น • 1K

  • @keralamlpm2418
    @keralamlpm2418 3 ปีที่แล้ว +1229

    1984 അന്ന് ഈ ലോകത്ത് ഇല്ലാത്തവർ എത്ര പേരുണ്ട്
    എന്തായാലും വീഡിയോ 🔥🔥
    നൊസ്റ്റു❤️❤️

    • @suneervkpt4867
      @suneervkpt4867 3 ปีที่แล้ว +7

      Enikkku 1 vaySu

    • @kphimdaditanur1582
      @kphimdaditanur1582 3 ปีที่แล้ว +18

      അതിന്റെ ശേഷം ജനിച്ച എല്ലാരും 🥰

    • @jaisal4276
      @jaisal4276 3 ปีที่แล้ว +2

      @@suneervkpt4867 Enikk -16 vayass😜

    • @Southwala-bi
      @Southwala-bi 3 ปีที่แล้ว +2

      84 last njan janichathu

    • @mohammedsebeel.m
      @mohammedsebeel.m 3 ปีที่แล้ว +6

      1999 ഡിസംബർ 6ന് അവൻ ജനിച്ചു....ഈ ഞാൻ 😁

  • @feleenaxavier1611
    @feleenaxavier1611 3 ปีที่แล้ว +1156

    ഇപ്പോൾ യൂട്യൂബിൽ ഇടാൻ ഉള്ളത് വർഷങ്ങൾക്ക് മുന്നെ ഷൂട്ട്‌ ചെയ്ത് വെച്ച മഹാൻ

    • @confucius2891
      @confucius2891 3 ปีที่แล้ว +32

      Angane oru footage kanan pattiyathu thanne oru vallya karymalle?

    • @shinaschachu9720
      @shinaschachu9720 3 ปีที่แล้ว +2

      Felennak kushumb 😂🤭

    • @feleenaxavier1611
      @feleenaxavier1611 3 ปีที่แล้ว +16

      @@shinaschachu9720 ഞാൻ ആ മനുഷ്യനെ appreciate ചെയ്തതല്ലെ 😔

    • @shinaschachu9720
      @shinaschachu9720 3 ปีที่แล้ว +1

      Oo njan vijarichu aakithann sryy😄🙂,,,

    • @confucius2891
      @confucius2891 3 ปีที่แล้ว

      @@feleenaxavier1611 show kanikathe Onnu po chengayi

  • @locallion5710
    @locallion5710 3 ปีที่แล้ว +1168

    ആ വീഡിയോ ഷൂട്ട് ചെയ്യുന്ന സമയത്ത് നമ്മുടെ വീട്ടുകാരും വീടും സ്ഥലവും ഒകെ എങ്ങനെ ആയിരുന്നു എന്ന് ചിന്തിക്കുന്നവർ ഉണ്ടോ..😊

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +1

      Yes

    • @vipin0477
      @vipin0477 3 ปีที่แล้ว

      Yes

    • @mubashiroz4416
      @mubashiroz4416 3 ปีที่แล้ว

      Unde

    • @mubashiroz4416
      @mubashiroz4416 3 ปีที่แล้ว +8

      Njan oro sthalam kanumbozhum imagin cheyyum ippo yenganeyairikkum. Annathe roadoke ethracheruthalle yennokke chindikkum angane orupadu chindakal. Vallathoru feelayirunnu😇😇

    • @anoopms3456
      @anoopms3456 3 ปีที่แล้ว +11

      പഴയ കാലഘട്ടങ്ങൾ ചിത്രീകരിക്കുന്ന നമ്മുടെ സിനിമക്കാർ ഇതുപോലുള്ള വീഡിയോകൾ റഫർ ചെയ്തിരുന്നെങ്കിൽ.....!

  • @vinodhvp1
    @vinodhvp1 6 หลายเดือนก่อน +37

    മനോഹരമായ വീഡിയോ..
    1980 കളുടെ തുടക്കത്തിലേ മുതൽ കേരളം മാറി തുടങ്ങിയിരുന്നു..കോൺക്രീറ്റ് കെട്ടിടങ്ങളുടെ എണ്ണം കൂടി കൂടി വന്നു.. ഗൾഫ് മണി കേരളത്തിലെ ജനങളുടെ ജീവിതം മാറ്റി മറിച്ചു തുടങ്ങിയ കാലം..
    വെള്ളം നിറഞ്ഞൊഴുകുന്ന തോടുകളും അതിലെ മീനുകളും ഞണ്ടുകളും നെൽ പാടങ്ങളും മെല്ലെ മെല്ലെ അപ്രത്യക്ഷമായി തുടങ്ങിയിരുന്നു..പാടങ്ങൾക്കു ഇടയിൽ വീടുകൾ ഉയർന്നു തുടങ്ങി..
    ചെരിപ്പിടാതെ സ്കൂളിൽ പോയിരുന്ന കാലം..ഒരു സൈക്കിൾ വാങ്ങിയാൽ, ഇന്ന് BMW കാർ വാങ്ങുന്നതിലും വലിയ ഗമ ആയിരുന്നു.
    ദാരിദ്ര്യം ഉണ്ടായിരുന്നു.. പൊട്ടി പൊളിഞ്ഞ റോഡുകൾ.. മാസത്തിൽ രണ്ടു ദിവസമെങ്കിലും ബന്ദ് പ്രഖ്യാപിച്ചിരുന്ന കാലം. പൊലീസിന് കല്ലെറിയുക, ബസ്സു തല്ലിപൊളിക്കുക, കട നിര്ബന്ധമായി അടപ്പിച്ചു കടക്കാരന്റെ കൂമ്പിനിടിക്കുക, ഇതെല്ലാം നമ്മുടെ രാജ്യതിന്റെ നല്ല ഭാവിക്കു വേണ്ടിയാണെന്ന് സ്വയം കരുതുകയും, മറ്റുള്ളവരെ അത് വിശ്വസിപ്പിക്കുകയും ചെയ്തിരുന്ന രാഷ്ട്രീയ പ്രവർത്തകർ ഉണ്ടായിരുന്ന കാലം.
    പണിയെടുക്കുന്ന കമ്പനിയുടെ മുതലാളിമാർ ഉൻ മൂലനം ചെയ്യേണ്ട വർഗമെന്നു, കേരള ജനത വിശ്വസിച്ചിരുന്ന കാലം. അന്നത്തെ സിനിമകളിൽ എല്ലാം കമ്പനി മുതലാളിമാർ വില്ലന്മാർ ആയിരുന്നു.
    രാഷ്ട്രീയ പാർട്ടിക്കാർ വീട്ടുക്കാരന്റെ അനുവാദം വാങ്ങാതെ, വീടിന്റെ മതിലുകളിൽ പോസ്റ്റർ ഓടിച്ചിരുന്ന കാലം.ചോദിയ്ക്കാൻ ചെന്നാൽ അടിച്ചു നിരപ്പാക്കി കളയും. TN ശേഷൻ , ഇലക്ഷന് കമ്മീഷണർ ആയതോടെ അതിനൊരു അവസാനമായി..
    സോവിയറ്റ് യൂണിയനിലും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും തേനും പാലും ഒഴുകുന്നു എന്ന് ജനം സ്വയം വിശ്വസിച്ചിരുന്ന കാലം.അമേരിക്കയെ ഭയത്തോടെ കണ്ടിരുന്ന കാലം. സോവിയറ്റ് നാട് എന്ന മനോഹരമായ തിളങ്ങുന്ന പേജുകളുള്ള പുസ്തകം സോവിയറ്റ് യൂണിയനിൽ നിന്നും വന്നിരുന്ന കാലം.
    നാട്ടിലെ വായന ശാലകൾ വൈകുന്നേരങ്ങളിൽ തിങ്ങി നിറഞ്ഞിരുന്നു .. ഒരു പുതിയ പുസ്തകം വന്നാൽ അത് ആദ്യം വാങ്ങാൻ മത്സരിച്ചിരുന്നു കാലം..
    പുരുഷന്മാർ ഷർട്ടിന്റെ ആദ്ദ്യത്തെ രണ്ടു ബട്ടണുകൾ തുറന്നിട്ട് നടന്നിരുന്ന കാലം.. ചിലർ തുറന്നു തുറന്നു പൊക്കിൾ വരെ തുറന്നിടും ..നെഞ്ചു കാണിക്കുന്നതാണ് പൗരുഷം എന്ന് അന്നത്തെ മണ്ടന്മാർ ചിന്തിച്ചിരുന്നു.
    ചുരിദാർ എന്തെന്ന് പെൺകുട്ടികൾ കണ്ടിട്ട് പോലുമില്ല..സ്ത്രീകൾക്ക് പൊതുവെ സ്വാതന്ത്ര്യം കുറവ്.
    കുടവയർ ഇല്ല. പ്രമേഹവും ബ്ലഡ് പ്രേഷറും എന്തെന്ന് പോലും പലർക്കും അറിയില്ല.
    സിനിമയും നാടകവും അല്ലാതെ മറ്റൊരു എന്റർടൈൻമെന്റ് ഇല്ല. ഒരു സിനിമ A ക്ലാസ് തിയറ്ററിൽ റിലീസ് ചെയ്ത് , അവസാനം നാട്ടിൻ പുറത്തെ C ക്ലാസ് തീയറ്ററിൽ എത്തും പൊഴേക്കും ഒരു വർഷം കഴിയും.
    ആളുകൾ പരസ്‍പരം സംസാരിച്ചിരുന്ന കാലം. ഒരു ഗ്രാമത്തിലെ എല്ലാ ആളുകൾക്കും പരസ്പരം അറിയാം. കുനുട്ടും കുശുമ്പും ആവശ്യത്തിലധികം...എങ്കിലും ആളുകൾ തമ്മിൽ അടുപ്പവും സ്നേഹവും ഉണ്ടായിരുന്നു..
    റോഡിലൊന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഇല്ല.പഞ്ചസാര 250 (ഗ്രാം) , വെളിച്ചെണ്ണ 100 , പരിപ്പ് 250 എന്നൊക്കെ പറഞ്ഞു കടയിൽ നിന്നും സാധനങ്ങൾ വാങ്ങിയിരുന്ന കാലം. എല്ലാം ന്യൂസ് പേപ്പറിൽ പൊതിഞ്ഞു കിട്ടും. പ്ലാസ്റ്റിക് അപൂർവം.

    • @rishikeshmenon2380
      @rishikeshmenon2380 2 หลายเดือนก่อน

      correct.

    • @sivarajans9406
      @sivarajans9406 2 หลายเดือนก่อน +1

      സംഭവം കലക്കി.... പക്ഷേ കൊറേ പൊരുത്തക്കേടുകളും ഉണ്ട് 👍

    • @maheenismail2129
      @maheenismail2129 2 หลายเดือนก่อน

      അടിപൊളി 💕

    • @sakariyamaliyekkal
      @sakariyamaliyekkal 2 หลายเดือนก่อน

      😂 സംഭവം

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +395

    ആ കാലഘട്ടത്തിൽ ജനിച്ചിട്ടില്ലാത്ത നമുക്ക് കാണാൻ കഴിയാത്ത ഇനി ഒരിക്കലും കാണാൻ സാധിക്കാത്ത നമ്മുടെ ആ പഴയ കേരളത്തെ നമ്മുക്ക് കാണിച്ചു തന്ന ഉണ്ണി ചേട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.... "കാലത്തിന്റെ കണ്ണാടി " ഉണ്ണി ചേട്ടൻ ❤️❤️❤️❤️

    • @Sherinbolgatey
      @Sherinbolgatey 3 ปีที่แล้ว +1

      Ithu old movie seen ane

    • @MPsmillenium
      @MPsmillenium 3 ปีที่แล้ว +1

      Annu inganokkeyyirunnu. Nll ormakal undu annathe elections

    • @amanabdulla9370
      @amanabdulla9370 3 ปีที่แล้ว +3

      @@Sherinbolgateyഅല്ല ഇത് movie scenes ഒന്നും അല്ല ഇത് 1984 തൃശൂർ ലോക്സഭാ മണ്ഡലത്തിൽ പി എ ആൻ്റണി യും വി വി രാഘവനും തമ്മിൽ നടന്ന മത്സരമാണ്

    • @Sherinbolgatey
      @Sherinbolgatey 3 ปีที่แล้ว

      @@amanabdulla9370 aha chilathe filmil kanda pole thonni

    • @naturalvision7262
      @naturalvision7262 ปีที่แล้ว

      @@Sherinbolgatey ചേട്ടൻ എന്തിനാ കള്ളം പറയുന്നത്?

  • @srkkrishnakumar604
    @srkkrishnakumar604 3 ปีที่แล้ว +120

    കേരളത്തിലെ കോണ്ഗ്രസ് പ്രസ്ഥാനത്തിന്റെ സുവർണ കാലങ്ങൾ 🇮🇳💙

    • @rafeequerafeeque9011
      @rafeequerafeeque9011 3 ปีที่แล้ว +5

      അല്ല !ആ നല്ല നാളുകളായിരുന്ന- സുവർണ്ണകാലഘട്ടം, അഥവാ യഥാർത്ഥ ഇന്ത്യ!! ഇന്നത് ചാണകത്തിൽ മുങ്ങി ചക്രശ്വാസം വലിക്കുന്നു. കോൺഗ്രസ് എന്ന കപടതയുടെ കർമ്മഫലം!
      നാമൊന്നാണ് നമുക്കൊന്നായി ഇന്ത്യ എന്ന നമ്മുടെ സ്വത്തിനെ മുങ്ങിയെടുക്കാം 84 സിന്ദാബാദ്!!!!!

    • @ABHI-lf5zf
      @ABHI-lf5zf 3 ปีที่แล้ว +3

      @@thebobbysisters congress and COMMUNIST party is far better than your fascist and racist chanaka party🤮🤮🤮💩💩💩💩💩

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +3

      Yess🔥🇮🇳

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว +1

      @@thebobbysisters 👅👞മോദി 15 ലക്ഷം തരാന്ന് പറഞ്ഞു പറ്റിച്ചു, തന്നില്ല.
      👅👞പെട്രോൾ,ഡീസൽ സെഞ്ച്വറി അടിച്ചു.
      👅👞 പാചക വാതക വില കൂട്ടി.
      👅👞രാജ്യത്തെ എെക്യം, സമാധാനം കെടുത്തി.
      👅👞ജി.ഡി.പി മൂക്കു൦ കുത്തി വീണു (ബ൦ഗ്ലാദേശിനും താഴെ)
      👅👞പട്ടിണിയിൽ പാകിസ്താനും മുന്നിൽ (എല്ലാത്തിലും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും പറഞ്ഞാണ് ബാല൯സ് ചെയ്തിരുന്നത്. അതിലു൦ തീരുമാനായി)
      👅👞 അയൽ രാജ്യക്കാർ എല്ലാം ശത്രുക്കളായി (നേപ്പാൾ വരെ)
      👅👞 സ്ത്രീകൾക്ക് സുരക്ഷ തീരെയില്ലാത്ത രാജ്യമാക്കി.
      👅👞കള്ളപ്പണ൦ പിടിക്കാനെന്ന് പറഞ്ഞ് നോട്ട് നിരോധിച്ച് ജനത്തെ തെരുവിലിറക്കി കുറേ പേരെ വരി നി൪ത്തി കൊന്നു.
      👅👞നിരന്തര൦ കലാപ ഭൂമിയായി രാജ്യ൦. ജനത്തെ മതത്തിന്റെ പേരും പറഞ്ഞ് തമ്മിൽ തല്ലിച്ചു.
      👅👞അന്നം തരുന്ന ക൪ഷകരെ തെരുവിലിറക്കി കുത്തുപാളയെടുപ്പിച്ചു. ഇപ്പൊ ദേ കാറ് കേറ്റി കൊന്നു, മുമ്പ് ഖാലിസ്ഥാ൯ തീവ്രവാദി പട്ടവു൦ നൽകി.
      👅👞പൊതുമേഘല ഓരോന്നായി വിൽക്കുന്നു. നാളെ രാജ്യത്തെ മൊത്തം വിൽക്കും.
      👅👞 മന്ത്രി സഭയിലധികവും ക്രിമിനലുകളെ കയറ്റി.
      👅👞ബില്ലുകൾ ഭരണഘടനാ മുറപ്രകാരമല്ലാതെ, ച൪ച്ചക്കിടാതെ തോന്നിയ പോലെ പാസാക്കുന്നു.
      👅👞സ്വാതന്ത്ര്യത്തിനായി പോരാടിയവരെ ഭീകരരാക്കി, ഷൂ നക്കിയവരെ ദേശഭക്ത പട്ട൦ നൽകി ആദരിച്ചു.
      👅👞ന്യൂനപക്ഷങ്ങളെ അടിച്ചമ൪ത്തി, കള്ളക്കേസിൽ കുടുക്കി, ചിലരെ കൊന്നു.
      👅👞ദൈവത്തിന്റേയും നാൽക്കാലിയുടെയും പേരു പറഞ്ഞ് പാവങ്ങളെ തല്ലിക്കൊന്നു.
      👅👞ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾ കള്ളക്കഥകൾ പറഞ്ഞ് തക൪ത്തു.
      👅👞സുപ്രീ൦ കോടതിയെ പോലും കാൽ കീഴിലാക്കി നിയമം പോലും തോന്നുപടിയായി.
      👅👞 *ഇന്ത്യയെ ലോകത്തിന് മുമ്പിൽ തന്നെ നാണം കെടുത്തി*
      ഇതൊക്കെ ആ നരച്ച താടിക്കാര൯ എന്നോടും എന്റെ നാടിനോടും ചെയ്തത്. ഇനിയും ഒരുപാട് ഇതിൽ ചേർക്കാനുണ്ട് ഇത്രതന്നെ എഴുതിക്കൊണ്ടിരുന്ന എനിക്ക് തന്നെ ഓ൪ത്തിട്ട് നാണക്കേട്😬😬😑. മാത്രമല്ല ഇതൊരു സാമൂഹ്യ മാധ്യമമാണ് മറ്റുള്ള ആളുകളും ഇത് കാണുന്നതാണ്. പോരാത്തതിന് യൂട്യൂബിൽ ഇപ്പോ നമ്മൾ എഴുതിയത് ട്രാൻസിലേറ്റ് ചെയ്യാൻ പറ്റും. ഇത് നേരെ ഇംഗ്ലീഷിലെക്ക് പരിഭാഷപ്പെടുത്താം. അപ്പോ എല്ലാവർക്കും ട്രാൻസിലേറ്റ് ചെയ്താൽ വായിക്കാൻ സാധിക്കും (മലയാളി അല്ലാത്തവന് പോലും)
      അതോണ്ട് ഇവിടെ നി൪ത്തുന്നു.

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      @@thebobbysisters മോദിയുടെ കാലത്ത് ഏത് ന്യൂനപക്ഷത്തിനാ ഗുണം കിട്ടിയത്?
      ഒന്ന് പറഞ്ഞേ....
      ഗുജറാത്ത് കൂട്ടക്കൊല, കശ്മീ൪, ദില്ലി കലാപം ആരുടെ കാലത്താണ്?
      പറ....
      പിന്നെ എഴുതാ൯ ഒരു കഷ്ടപ്പാടുമില്ല ട്ടോ. എല്ലാ൦ വോയിസ് ടൈപ്പ് ആണ്.
      പിണറായിയെയും സുധാകരനെയും ഞാ൯ ന്യായീകരിച്ചിട്ടില്ല. ഇന്ദിരയുടെ കാലത്തും ശേഷവുമാണ് സിഖ് കൂട്ടക്കൊല വന്നത്...
      അതിനെയും തള്ളിപ്പറയുന്നു.

  • @kiranmurali1792
    @kiranmurali1792 3 ปีที่แล้ว +601

    ഫോണും നെറ്റും ഒന്നും ഇല്ലാത്ത അതിമനോഹര കാലഘട്ടം

    • @exgod1
      @exgod1 3 ปีที่แล้ว +6

      Rosy retrospection !!

    • @MrRajsajin
      @MrRajsajin 3 ปีที่แล้ว +50

      ഇന്ന് ഫോണും നെറ്റും ഉണ്ടായത് കൊണ്ടല്ലേ അതൊക്കെ കാണാൻ പറ്റുന്നതും ഇങ്ങനെ കമന്റ് ചെയ്യാൻ പറ്റുന്നതും

    • @peterbilt1284
      @peterbilt1284 3 ปีที่แล้ว +4

      @ghost soldier agane aanegilum nalla manushyar aayirunnu annu uddayirunnade ippo onne paranje randamathedinu adiyo allegil kollum pattini uddayalum jeevikkan pedi vendda bro

    • @peterbilt1284
      @peterbilt1284 3 ปีที่แล้ว +1

      @@MrRajsajin seri aanu but aa kalakattam aanu bro nallade manushyar manushyar aaya kaalakattam

    • @peterbilt1284
      @peterbilt1284 3 ปีที่แล้ว +3

      @ghost soldier ayyo ikkalathe kaaryam onnum parayalle ente bro ippo ullavar onnum manushyar alla endegilum paranjal ade manasilakan annathe aalukalkke pattiyirunnu ippo agane alla onne paranjal aduthadinu nee aarada chodikkan ennu paranju thallan varum athra thanne... janasagya koodiyal aalukale kollaam ennu vella aacharam uddo...peedanamo ade innathe athrakke etho...enikku jeevikkan ishttam aa pazhaya kaalakattam aanu bro 100 il 80% perkkum ada thalpparayam ade ee video comment kanadappo manasilayi ade thanne.

  • @Ab___petsnilambur
    @Ab___petsnilambur 3 ปีที่แล้ว +259

    പഴയ കാലങ്ങളിലെ ഓർമകൾവളരെ നല്ല പരിപാടിയാണ് ഇനിയും ഇത് പോലെയുണ്ടാവണം :::പിൻന്തുണയുണ്ടാവും :::

  • @iftikhar3031
    @iftikhar3031 3 ปีที่แล้ว +129

    ഉഫ് ഇജ്ജാതി 😍❤️
    ഷൂട്ട്‌ ചെയ്ത മൂപ്പർക്ക് ഒരു കുതിര പവൻ കൊടുക്കണം ❤️

  • @kgsivaprasad2356
    @kgsivaprasad2356 3 ปีที่แล้ว +149

    പണ്ടത്തെ വീഡിയോ കാസറ്റുകൾ എല്ലാം സൂക്ഷിച്ചു വച്ചതുകൊണ്ട് ഇപ്പോൾ ഉപകാരപ്പെട്ടു...!!!

  • @michealshebinportlouise9625
    @michealshebinportlouise9625 3 ปีที่แล้ว +32

    ഒരു പ്ലാസ്റ്റിക് തുണ്ടുകൾ ഇലാത്ത കവലയും റോഡും ..എത്ര മനോഹരം

  • @sarathlal5812
    @sarathlal5812 2 หลายเดือนก่อน +3

    മനോഹരമായ ഒരു കാലഘട്ടം ഇന്റർനെറ്റ്‌ ഇല്ല ടീവി ചാനലുകൾ ഇല്ല പക്ഷെ സ്നേഹവും സഹകരണവും ഉണ്ടായിരുന്നു

  • @memorylane7877
    @memorylane7877 3 ปีที่แล้ว +23

    ആഹ്ലാദപ്രകടനത്തിലെ മുദ്രാവാക്യങ്ങൾ ആണ് ഏറ്റവും രസം 😃
    അങ്ങനെയും ഒരു കാലം❤

  • @sameelpkm
    @sameelpkm 3 ปีที่แล้ว +139

    അന്ന് വീഡിയോ ക്യാമറയൊക്കെ സ്വന്തമായുള്ളവൻ യൂസഫലിക്ക് തുല്യമായിരുന്നിരിക്കും....😂

    • @abdulazeez4137
      @abdulazeez4137 3 ปีที่แล้ว +9

      അങ്ങിനെ ഒന്നുമില്ല വീഡിയോ പണം കൊടുത്ത് പിടിക്കാറാണ് എനിക്ക് 54വയസ്സായി സ്‌നേഹിതന്റെ കല്യാണത്തിനു പിടിച്ച വീഡിയോ നമ്മുടെ കയ്യിൽ ഉണ്ട്

    • @shajahanpuzhakkathodi1125
      @shajahanpuzhakkathodi1125 2 หลายเดือนก่อน

      ഇത് കണ്ടിട്ട് അത് സിനിമയുടെ ഭാഗമാണ് തോന്നുന്നത്

  • @fmox88
    @fmox88 3 ปีที่แล้ว +94

    Nostalgia ആണല്ലോ എന്ന് വിചാരിച്ച് കേരളത്തിന്റെ ഏതെങ്കിലും ഭാഗത്ത് നടന്ന ഒരു പ്രചാരണ വീഡിയോ ആണെന്ന് കരുതി ഒന്ന് കണ്ടുനോക്കിയപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി... നമ്മുടെ സ്വന്തം നാട് തിരുനെല്ലൂര്‍..... 😁😁😁😁
    ഇത് പണ്ട് ഇങ്ങനെ ആയിരുന്നു അല്ലെ...നാട്ടിലെ കാരണവരെ ഒക്കെ ഈ വീഡിയോ കാണിക്കണം. ഇതിലുള്ള ആളുകൾ ആരൊക്കെയാണെന്ന് ഒന്ന് കണ്ടു പിടിക്കട്ടെ... Anywayz... Thanks for the video.. 💕

    • @kallunkalmachan9745
      @kallunkalmachan9745 3 ปีที่แล้ว +3

      ആ വ്യക്തികളെ കണ്ടുപിടിക്കൂ മുദ്രാവാക്യം വിളിക്കുന്ന ആളെയും

    • @Sijosj
      @Sijosj 3 ปีที่แล้ว

      @Hari no

    • @ahammedulkabeerck648
      @ahammedulkabeerck648 2 ปีที่แล้ว +5

      എതിരാളിക്കെതിരെ അസഭ്യമുദ്രാവാക്യങ്ങളൊന്നുമില്ലാത്ത സുന്ദരമായ പ്രകടനം ... Thanks for uploading nostalgic vedios

    • @sadheerkhanomegakhan1634
      @sadheerkhanomegakhan1634 ปีที่แล้ว +1

      ആരെയെങ്കിലും കണ്ടെത്തിയോ

  • @ammavanummarumonum5123
    @ammavanummarumonum5123 3 ปีที่แล้ว +51

    ഇനി തിരികെ വരുമോ ഇങ്ങനെയൊരു സുന്ദരമായ കാലഘട്ടം, കണ്ടിട്ട് സങ്കടം വരുന്നു 😘😘😘😘

    • @UnaisaAnasUnaisa-wy9je
      @UnaisaAnasUnaisa-wy9je 2 หลายเดือนก่อน +2

      എന്തോന്ന് സുന്ദരം ആവശ്യത്തിന് ഭക്ഷണം പോലുമില്ലാത്ത നശിപ്പിച്ച കാലം ഇന്ന് ഒന്നുമില്ലെങ്കിൽ ജോലി എങ്കിലും ഉണ്ട് അന്നതു പോലുമില്ല മൊബൈൽ കയ്യിൽ നിന്ന് പോയാൽ ടൈംപാസിന് എന്ത് ചെയ്യും പണ്ടത്തെ ആളുകൾ ആദിവാസികൾ തമ്മിൽ വഴക്കുകൾ കൂടുമായിരുന്നു ഫോൺ ഇല്ലാത്തതുകൊണ്ട് തന്നെ സമയം പോകാൻ പണിയായിരുന്നു

    • @user_zyzymvb
      @user_zyzymvb 2 หลายเดือนก่อน

      @@UnaisaAnasUnaisa-wy9je we had plenty of playing ground .Now it's declining

  • @akm6995
    @akm6995 3 ปีที่แล้ว +64

    കുമ്പവയറും കഷണ്ടിയും ഇല്ലാത്ത ഒരുജനത ❤️❤️❤️🔥🔥

  • @paavamrajeesh2620
    @paavamrajeesh2620 3 ปีที่แล้ว +278

    പെട്ടി പെട്ടി ബാലറ്റ് പെട്ടി, പെട്ടി തുറന്നപ്പോ രാഘവൻ പൊട്ടി.. 😀😀😀

    • @SaSa-iq4ou
      @SaSa-iq4ou 3 ปีที่แล้ว +10

      വിജയ പ്രകടനത്തിൽ പണ്ടത്തെ സ്ഥിരം കവിത😜

    • @arunkumarks2096
      @arunkumarks2096 3 ปีที่แล้ว

      😂😂😂

    • @arunkumarks2096
      @arunkumarks2096 3 ปีที่แล้ว

      @@SaSa-iq4ou correct 😂🤣

    • @ammankv7164
      @ammankv7164 3 ปีที่แล้ว

      ആദ്യം വന്നത് തയാട്ട് പിന്നെ വന്നത് പാലാട്ട് രണ്ടും കൂടി തായോട്ട് അയ്യോ ഞമ്മളെ ഗെതി കേട് (തയാട്ട് ശങ്കരൻ, പാലാട്ട് കുഞ്ഞി കോയ,)

    • @teamwinners2878
      @teamwinners2878 3 ปีที่แล้ว

      Yes

  • @bestinabraham2503
    @bestinabraham2503 3 ปีที่แล้ว +10

    പെട്ടി തുറന്നപ്പോൾ പ്രകാശന് ഞട്ടി തിരിഞ്ഞു നോക്കി....ആഹ്!!..... Vayalar ezhuthumo ithupileeeh.. ❤❤❤

  • @mmpoyilpoonoor400
    @mmpoyilpoonoor400 3 ปีที่แล้ว +21

    കണ്ടപ്പോൾ സന്തോഷം തോന്നി,,,കാരണം വിജയിച്ച പാർട്ടി പരാജയ പ്പെട്ട പാർട്ടിയെ ചീത്ത വിളിക്കുന്നില്ല, അസബ്യം പറയുന്നില്ല,,,കോലം കത്തിക്കുന്നില്ല,,,,വോട്ട് ചൈതവർക്ക് അഭിനന്ദനം മാത്റം,,,,,,,അൽഹംദു ലില്ലാഹ്...

    • @vijayrs242
      @vijayrs242 11 หลายเดือนก่อน +4

      അത് കോൺഗ്രസ്‌ ആയതു കൊണ്ടാണ്

    • @KN0WL0DGE
      @KN0WL0DGE 2 หลายเดือนก่อน

      ​@@vijayrs242 കേരള ചരിത്രത്തിൽ അന്നും ഇന്നും സ്ഥാനാർഥിയെ വ്യക്തിപരമായി അപമാനിക്കുന്ന മുദ്രാവാക്യം വിളിക്കുന്ന നല്ല ഊമ്പിയ ഇലക്ഷൻ strategy പിൻപറ്റുന്നവരാണ് കോൺഗ്രസ്സ്.
      ഗൗരിയമ്മയെ ചോവത്തിയെന്ന് വിളിച്ചതും ഇഎംഎസ്സിൻ്റെ ഭാര്യയെ പറഞ്ഞതും, വിക്കൻ എന്ന് കളിയാക്കിയതും, സ്വന്തമായി ഒരു വീടുപോലും ഇല്ലാതിരുന്ന അഴീക്കോടിനെ കള്ളൻ എന്ന് വിളിച്ചതും ചെറിയ ഉദാഹരണങ്ങൾ..

    • @TM-jl7df
      @TM-jl7df 2 หลายเดือนก่อน

      അരിയും മലരും വാങ്ങി വീട്ടിൽ കാത്തു വച്ചോളൂ

  • @KLTraveldiary
    @KLTraveldiary 3 ปีที่แล้ว +131

    ഉണ്ണിയേട്ടാ ഇതുപോലെ പഴയ നാട്ടിൻപുറം, നഗരങ്ങൾ, ബസ്, തീവണ്ടി വീഡിയോ ഒക്കെ വീഡിയോ ഉണ്ടേൽ അപ്ഡേറ്റ് ചെയ്യണേ

  • @faisalfaisalckd9731
    @faisalfaisalckd9731 3 ปีที่แล้ว +64

    കാറിന്റെ പിന്നിൽ ഓടുന്നതിൽ ഞാനുണ്ട് ഇപ്പോൾ കാണാൻ പറ്റിയതിൽ സന്തോഷം

  • @Short.Short.680
    @Short.Short.680 2 ปีที่แล้ว +6

    പഴയ കാലവും പരിസരവും ആളുകളും സ്വഭാവവും എത്ര വ്യത്യസ്ഥമാണ്.

  • @shafeeqmus7204
    @shafeeqmus7204 3 ปีที่แล้ว +25

    നിങ്ങൾ ആരെങ്കിലും ശ്രദ്ധിച്ചോ.. റോഡും പരിസരവും കച്ചറകൾ ഒന്നുമില്ലാതെ എത്ര വൃത്തിയായി കിടക്കുന്നു ആ കാലത്ത് 👌👌👌👌👌

    • @MohamedshareefkKomban
      @MohamedshareefkKomban 2 หลายเดือนก่อน

      പ്ലാസ്റ്റിക് ഇതു പോലെ യില്ല. പേപ്പർ ,പാള, ഇല , സഞ്ചി സാധനങ്ങൾ കൊണ്ട് വരാൻ ഉപയോഗിച്ചിരുന്നത്

  • @sandeepchellattan
    @sandeepchellattan 3 ปีที่แล้ว +96

    ഈ അപൂർവ വീഡിയോ പങ്ക് വച്ചതിനു വളരെ നന്ദി.

  • @saidalavikottakkal2337
    @saidalavikottakkal2337 3 ปีที่แล้ว +41

    അന്നത്തെ ഒരു ഭക്ഷണരീതി ആയിരുന്നെങ്കിൽ ഇന്ന് ഒരു രോഗം ഇല്ലായിരുന്നു ഒരു തടിയൻമാരെ യും ആ വീഡിയോയിൽ കണ്ടില്ല👌

    • @asnaz2684055
      @asnaz2684055 10 หลายเดือนก่อน

      Annu broiler kozhi illa😂

    • @MohamedshareefkKomban
      @MohamedshareefkKomban 2 หลายเดือนก่อน

      ഭൂരിപക്ഷം ആളുകൾക്കും ആവശ്യത്തിലധികം ഭക്ഷണവുമില്ലായിരുന്നു. അരപട്ടിണി ധാരാളം

  • @DP-ud7by
    @DP-ud7by 3 ปีที่แล้ว +30

    നല്ല ദീർഘവീക്ഷണം ഉളള videographer ആണ്‌ AVM UNNI ഇനിയും വരാനിരിക്കുന്ന തലമുറകൾ ഉണ്ണിയെ ഓർക്കും

  • @aneeshetp
    @aneeshetp 3 ปีที่แล้ว +55

    ഒരൊറ്റ കാവിക്കോണകം പോലും കാണാൻ ഇല്ലാത്ത കേരളം എന്തൊരു നല്ല കാലം ആയിരുന്നു

    • @sandeep_nle
      @sandeep_nle 3 ปีที่แล้ว +5

      പന്നി കുട്ടനുമരും ഇല്ല😀

    • @lion4492
      @lion4492 ปีที่แล้ว

      അന്ന് വെള്ള കോണകവും, ചുവന്ന കോണകവും..10വർഷമായി ചുവന്ന കോണകം കേരളം കുളം തൊണ്ടികൊണ്ടിരിക്കുന്നു... അന്ന് നിന്നെപോലുള്ള പാർട്ടി തീവ്രവാദികൾ ഇല്ലാത്ത കാലം എത്ര സുന്ദരം

    • @unnikrishnac3989
      @unnikrishnac3989 2 หลายเดือนก่อน +7

      And there were no sudus.. Only normal kakkas like others

    • @user-tz3ko2mu8j
      @user-tz3ko2mu8j 2 หลายเดือนก่อน

      👍👍👍👍👍👍👍👍

    • @SaravanaKumar-vq2si
      @SaravanaKumar-vq2si 2 หลายเดือนก่อน

      Oombikodeda thoyoli

  • @rafeekrafeek3118
    @rafeekrafeek3118 3 ปีที่แล้ว +23

    പെട്ടി തുറന്നപ്പോൾ പ്രഖാഷൻ ഞെട്ടി തിരിഞ്ഞു നോക്കി.!😄 ആഹാ എന്ത് അർത്ഥവത്തായ വരികൾ

  • @ismailkoyiloth125
    @ismailkoyiloth125 3 ปีที่แล้ว +74

    അന്ന് പാൻറ് പ്രചാരത്തിലായിട്ടില്ലെന്നു തോന്നുന്നു. എല്ലാവരും മുണ്ട്. ചെറിയ കുട്ടികൾ നിക്കറും

    • @rasheedk2936
      @rasheedk2936 3 ปีที่แล้ว +3

      അന്ന് പാന്റ് ഉണ്ട് പക്ഷെ അന്ന് വളരെ കുറവായിരുന്നു പാന്റിടുന്നവർ

    • @zajosblend5438
      @zajosblend5438 3 ปีที่แล้ว +4

      മേലേ പറമ്പിലെ ആൺവീട്ടിൽ ജഗതി പാന്റ് ഇടുന്നതിനും മുന്നെ ആണ് ഇത്.

    • @shameerk7976
      @shameerk7976 3 ปีที่แล้ว

      @@zajosblend5438 😄😄

    • @shameerk7976
      @shameerk7976 3 ปีที่แล้ว +2

      @@zajosblend5438 അമ്മേ.. അമ്മേ പാന്റ് 😄😄😄

    • @zajosblend5438
      @zajosblend5438 3 ปีที่แล้ว +2

      @@shameerk7976
      അപ്പൊ അമ്മേടെ കയ്യിന്ന് ചെപ്പക്കുറ്റിക്കിട്ട് ഒരു അടിയുണ്ട് ജഗതിക്ക്😂🤣

  • @vidnextvid9656
    @vidnextvid9656 3 ปีที่แล้ว +95

    നിങ്ങ ഒരു 2-3 കൊല്ലം മുന്നേ ഈ പണി തുടങ്ങിയിരുന്നെ ജയന്റെ ഇന്റർവ്യൂ കാണാനുള്ള ഭാഗ്യം കിട്ടിയെനെ.....😔

    • @vipins8878
      @vipins8878 3 ปีที่แล้ว +2

      സത്യം ഞാനും ഓർത്തു... ജയൻ സാർന്റെ വീഡിയോ, ഫോട്ടോ ഉണ്ടെങ്കിൽ ഇടൂ...

  • @nighilanvasu264
    @nighilanvasu264 3 ปีที่แล้ว +102

    Avm ... ഒരോ ദിവസവും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു..... ഇനിയും പ്രതീക്ഷയോടെ....

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว +4

    ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ തുളുമ്പുന്ന എന്റെ ഗ്രാമം....ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ബാല്യകാലം... ആ നല്ല കാലം 😭😭😭😍😍🙏

  • @thilavathulquran-4758
    @thilavathulquran-4758 3 ปีที่แล้ว +28

    എല്ലാർക്കും കണ്ടോ നല്ല മുടിയുണ്ട്
    ഇപ്പം പരസ്യത്തിൽ കാണുന്ന എല്ലാ എണ്ണയും വാങ്ങിത്തേച്ചിട്ട് എല്ലാർക്കും കഷണ്ടിയാവുന്നല്ലേ

    • @keralamusic1111
      @keralamusic1111 3 ปีที่แล้ว +1

      ചെറുപ്പക്കാരായ കഷണ്ടി തലയന്മാർ ഒറ്റയാളില്ല ഇന്ന് അതേയുള്ളൂ

  • @MrIndia-dg9vt
    @MrIndia-dg9vt 3 ปีที่แล้ว +28

    പറയാൻ വാക്കുകൾ ഇല്ല....മറക്കാൻ വയ്യാത്ത ഓർമ്മകൾ...ഒരായിരം നന്ദി.

  • @Malayalee_world
    @Malayalee_world 3 ปีที่แล้ว +27

    എന്തായാലും സംഭവം കലക്കി🔥🔥2021ലെ കൂറ ഇലക്ഷൻ പ്രചരണം കാണുന്ന 96കാരൻ

  • @nizamebrahim5323
    @nizamebrahim5323 3 ปีที่แล้ว +5

    അന്ന് വോട്ടെണ്ണൽ തുടങ്ങിയാൽ ,സമ്പൂർണ്ണ ഫലം വരുവാൻ അർധരാത്രി രണ്ടു മണിയൊക്കെ ആകും .ഒരു പകലും പകുതി രാത്രിയും ഉദ്വോഗത്തിന്റെ മുൾമുനയിൽ കഴിഞ്ഞ ,നല്ല തെരെഞ്ഞെടുപ്പ് കാലം❤❤❤❤❤❤❤❤

  • @jouharathesni6244
    @jouharathesni6244 3 ปีที่แล้ว +49

    പഴയ കാലം പോലെ ബാലറ്റ് പേപ്പർ ആയിരുന്നുവെങ്കിൽ എത്ര സന്തോഷം ഉണ്ടായിരുന്നു

    • @kphimdaditanur1582
      @kphimdaditanur1582 3 ปีที่แล้ว +9

      ബിജെപി പൊട്ടും

    • @rahulj8012
      @rahulj8012 3 ปีที่แล้ว +1

      Rajyadrohi nee njagale tol pokkam nokkunne kadakku pakisthanilekk

    • @jouharathesni6244
      @jouharathesni6244 3 ปีที่แล้ว +2

      @@rahulj8012 ഷൂ നക്കി കൊടുത്തു ഗ്ലൈസിങ് കൂട്ടിക്കോ അന്നുതന്നെ ഷൂവിൽ വിഷം പുരട്ടി ഇരുന്നെങ്കിൽ ഇന്ന് സംഘികൾ ഉണ്ടാകില്ലായിരുന്നു ഇവിടെ

  • @unaisac915
    @unaisac915 3 ปีที่แล้ว +8

    കറകളില്ലാത്ത നല്ലൊരു ഓർമ്മകൾ സമ്മാനിച്ചതിന് നന്ദി

  • @jyothikarnavar
    @jyothikarnavar 3 ปีที่แล้ว +9

    എനിക്ക് അന്ന് 3 വയസ്സ്. വിശ്വസിക്കാൻ പറ്റുന്നില്ല, സമയം എന്ത് വേഗം ആണ് കടന്നു പോകുന്നത് എന്ന്. Live each and every moment of your life happily because these days will never come back.. ❤️

    • @sanjainath9119
      @sanjainath9119 3 ปีที่แล้ว +1

      ഞാനും 3 വയസ്സുകാരൻ

    • @sajayannair6750
      @sajayannair6750 9 หลายเดือนก่อน +1

      Am 8 vayasu

  • @mallusinlondon647
    @mallusinlondon647 3 ปีที่แล้ว +74

    AVM ഉണ്ണീയണ്ണൻ്റെ എല്ലാ വീഡീയോസും ഇഷ്ട്ടമുള്ള ചങ്ക് സ്
    ഇവിടെ വരൂ ... അണ്ണൻ ഒന്ന് കാണട്ടെ...👁

  • @jagannathanmenon3708
    @jagannathanmenon3708 3 ปีที่แล้ว +11

    ഇപ്പൊ ഉള്ള ഏറ്റവും മികച്ച യൂട്യൂബ് ചാനലുകളിൽ ഒന്നാണ് ഇത്

  • @aslahahammed2906
    @aslahahammed2906 3 ปีที่แล้ว +384

    ആ ട്രൗസർ ഇട്ട് നടക്കുന്ന ചെറുക്കന്മാർ ഒക്കെ ഇപ്പൊ എവിടെ എന്തോ 🙄 ഒരു request ഉണ്ട് ഭായിയുടെ കയ്യിലുള്ള ആ ടൈം മെഷീൻ ഒന്ന് കടം തരുമോ 😋

    • @humanbeinghuman4435
      @humanbeinghuman4435 3 ปีที่แล้ว +36

      ട്രൗസർ ഇട്ടു നിക്കുന്ന ചെറുക്കന്മാർ. അല്ലാ മ്യമന്മാർ. എന്ന് വിളിക്കേടോ ഒരു ബഹുമാനമൊക്കെ വേണ്ടേ 😁😁

    • @vivekvnair5521
      @vivekvnair5521 3 ปีที่แล้ว +1

      😁

    • @princeprincejohn967
      @princeprincejohn967 3 ปีที่แล้ว

      😂😂😂😂

    • @rahendkv6812
      @rahendkv6812 3 ปีที่แล้ว +19

      അവരൊക്കെ ഇപ്പോഴും ട്രൗസർ ഇട്ടു വല്ല ശാഖയിലും ഉണ്ടാകും. എന്റെ നാട്ടിലെ കോണ്ഗ്രെസ്സുകാരൊക്കെ ഇപ്പോൾ ബിജെപി ആയി

    • @nanthakumarsukumaran1379
      @nanthakumarsukumaran1379 3 ปีที่แล้ว +2

      Rahend Kv so what ?

  • @Mahesh-bl2fn
    @Mahesh-bl2fn 3 ปีที่แล้ว +21

    വിഡിയോയിലുള്ള കൊച്ചുകുട്ടികൾക്ക് ഇപ്പൊ ആ പ്രായത്തിലുള്ള മക്കൾ ഉണ്ടായിരിക്കും ❤️❤️❤️❤️

  • @aadhiaadhi487
    @aadhiaadhi487 3 ปีที่แล้ว +148

    അന്നൊക്കെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന് പറഞ്ഞാൽ ഒരു ഒരു ഇതാരുന്നു.....👍👍👍😍😊എന്റെ കുട്ടികാലം ... Car വന്നാൽ അതിനു പിന്നാലെ ഓടും........ മൂട് കീറിയ നിക്കറും 😂😂😂

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 3 ปีที่แล้ว +6

      പുതിയ പടം തിയേറ്റർ ഇൽ വന്നാലും ഇങ്ങനെ അന്നൗൺസ്‌മെന്റ് വരില്ലേ ജീപ്പിൽ അതിന്റെ നോട്ടീസ് കിട്ടാൻ വേണ്ടി അതിന്റെ പിന്നാലെ ഓടിയിരുന്നില്ലേ? 😄😄

    • @aadhiaadhi487
      @aadhiaadhi487 3 ปีที่แล้ว +4

      @@reshmivijayanreshmivijayan4648 yes..... കുട്ടിയും കോലും.... ഗോലി... കളി... ഓലപ്പന്തു ഉണ്ടാക്കി അതിൽ കല്ല് കയറ്റി വച്ചു മുതുകു എറിഞ്ഞു പൊളിക്കും.. തീപ്പട്ടി കൂടിന്റെ പടം... അത് കളിക്കും... ഊഞ്ഞാൽ ആട്ടം...അരിയും.. കറിയും... അങ്ങനെ എന്തെല്ലാം.... എല്ലാ നാട്ടു നന്മകളും പോയില്ലേ.... ഇപ്പൊ സ്നേഹമുണ്ടോ.. ബന്ധങ്ങൾ ഉണ്ടോ.😔😔..... ഒരു ഓണം വന്നാൽ എത്ര പേര വരുക നമ്മൾ എവിടെ എല്ലാം പോകും.. ഇപ്പൊ ഒന്നുല്ല യന്ത്രങ്ങളെ പോലെ.. ജാതിയും മതവും... കൊല്ലും കൊലയും.. മനുഷ്യൻ മീഷൻ.. ആയി യന്ത്രം ആയി....😭😭😭😔😔

    • @reshmivijayanreshmivijayan4648
      @reshmivijayanreshmivijayan4648 3 ปีที่แล้ว +2

      @@aadhiaadhi487 സൗകര്യങ്ങൾ കൂടിയപ്പോ വേറെ എന്തൊക്കെയോ നഷ്ടപ്പെട്ടു നമുക്ക്, നമ്മൾ അനുഭവിച്ച ആ സ്വർഗമൊന്നും നമ്മുടെ കുട്ടികൾക്കു കിട്ടുന്നില്ല, 😔😔

    • @aadhiaadhi487
      @aadhiaadhi487 3 ปีที่แล้ว

      @@reshmivijayanreshmivijayan4648 yes ഇല്ല.... അത് സത്യമാ... നന്മ പോലും ഇല്ലാണ്ടായി....

    • @crazymalluz3206
      @crazymalluz3206 3 ปีที่แล้ว

      *Urappanu LDF*. ♥️♥️🔥

  • @muhammadjaseed.t4465
    @muhammadjaseed.t4465 3 ปีที่แล้ว +145

    ഈ ഒരു കാലത്തിൽ അമിത തടിയും കഷണ്ടി ഉള്ളവരെയും കാണാൻ പറ്റുന്നില്ലല്ലോ....

    • @Abhishekn._
      @Abhishekn._ 3 ปีที่แล้ว +5

      Natinpurath ula krishi thozhil ayitula alukal aanu kooduthalum . So avark daily shareeram anangi pani edukanmalo . Athayrkam amitha vannam elathathu

    • @devgowri
      @devgowri 3 ปีที่แล้ว +19

      @@Abhishekn._ ഗ്രാമങ്ങളിൽ മാത്രമല്ല പട്ടണങ്ങളിലുള്ളവരും മെലിഞ്ഞ ആയിരുന്നു അന്ന്. അതുമാത്രമല്ല അന്ന് ഇതുപോലെ മൂന്നുനേരം കഴിക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നില്ല... കൂലി കുറവായിരുന്നു. ടിവിയുടെ മുന്നിലും കംപ്യൂട്ടറിനു മുന്നിലും ചിലവഴിക്കേണ്ടി വന്നില്ല. ഇരുന്നുള്ള ജോലികൾ കുറവായിരുന്നു. സ്കൂളുകളിൽ ഡ്രില്ലും ഓടി കളികളും മറ്റും ഉണ്ടായിരുന്നു. ലോകത്തെ എല്ലാ രാജ്യങ്ങളിലും തടി കുറവായിരുന്നു. കഴിഞ്ഞ 20 30 വർഷമേ ആയിട്ടുള്ളൂ പൊണ്ണത്തടി ഒരു പ്രശ്നമായി തുടങ്ങിയിട്ട്

    • @rauf7099
      @rauf7099 3 ปีที่แล้ว +3

      അന്ന് കഷണ്ടി ആവാൻ ഹെയർ ബ്യുട്ടി പാർലർ ഇന്നതെ പോലെ ഇല്ല....ഇന്ന് അവരൊക്കെ തടിച്ചു പൊണ്ണ തടിയും കഷണ്ടിയും ആയിട്ടുണ്ടാകും 😂😂😂

    • @balamus
      @balamus 3 ปีที่แล้ว +2

      മൂന്നു നേരം ഭക്ഷണം ഇല്ലായിരുന്നു, ആൾക്കാരുടെ കയ്യിൽ ഹോണ്ട ആക്ടിവ ഇല്ലായിരുന്നു, കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് ആൾക്കാർ നടന്നു പോകുമായിരുന്നു

    • @santhoshps8927
      @santhoshps8927 3 ปีที่แล้ว

      Kashandi vidu, athu Valare pande ullathu thanne, Annathe aalukalkku kozhuppu kuravakan karanam Naadan food anu. Broiler chicken Ella, Mutta Ennathe pole Ella, ennu daily beafum, fried foodsum alle, pandokke erachi maasathil orikal vangichalayi.... Curry elllenki chammanthiyo pappadamo undakkum enno? Oru 4 varavu muttayude omlate.... Pinnengane cheerkathirikkum.. Shaappadu kudi Changathi ...daridryam kuranju.

  • @shajahanshaji955
    @shajahanshaji955 3 ปีที่แล้ว +34

    എനിക്കു. 4 വയസ്സ് ഉള്ളപ്പോൾ അന്നത്തെ കാലം അന്നു നോട്ടീസ് കിട്ടുവാൻ പിള്ളേർ എല്ലാം കാറിൻ്റെ പിന്നാലെ ഓടും

  • @AVMUnniArchives
    @AVMUnniArchives  3 ปีที่แล้ว +167

    Please Subscribe and Support...🌼

    • @KDConqueror
      @KDConqueror 3 ปีที่แล้ว +1

      ❤️❤️❤️❤️

    • @jomonthomas3052
      @jomonthomas3052 3 ปีที่แล้ว +2

      ഉണ്ട് 💯💖💖😍😍🌹🌼🌻

    • @vimalsachi
      @vimalsachi 3 ปีที่แล้ว +2

      Apozhoo chaithu, pinne chilla friendsinodum subscribe cheyan parazhittundu 💕

    • @satheeshkumar_N
      @satheeshkumar_N 3 ปีที่แล้ว +1

      Done

    • @vinurajvenganoor3436
      @vinurajvenganoor3436 3 ปีที่แล้ว +3

      ഇതുപോലെത്തെ പഴയ വീഡിയോകൾ അപ്ലോഡ് ചെയ്യൂ....

  • @antonychambakkadan8267
    @antonychambakkadan8267 3 ปีที่แล้ว +67

    ഇത്രയും പഴയകാല വീഡിയോ ചെയ്യുന്ന ഉണ്ണിയേട്ടൻ്റെ ഫോട്ടോ കാണാൻ ആഗ്രഹം ഉണ്ട്

  • @althafmedia8818
    @althafmedia8818 3 ปีที่แล้ว +4

    എന്റെ കോൺഗ്രസ്‌ 😍

  • @siddiqedv04
    @siddiqedv04 3 ปีที่แล้ว +32

    AVM ഉണ്ണി സാർ... നിങ്ങൾ അന്ന് ഷൂട്ട് ചെയ്ത ഈ വീഡിയോ ഇത്രയും കാലം എടുത്തു വച്ചത് തന്നെ ഒരു പുണ്യം... കാലഘട്ടത്തിന്റെ മാറ്റങ്ങൾ അനുസരിച്ച് എന്തെല്ലാം changes ലോകത്ത്...
    സൈക്കിളിൽ കെട്ടിയ മൈക്ക് സെറ്റും കോളാമ്പിയും... ചെമ്മൺ പാത യും... മുണ്ട് ഉടുത്ത യുവാക്കളും യുവതികളും വള്ളി ട്രൗസർ ഇട്ട കൊച്ചു ബാലന്മാരും പ്ലാസ്റ്റിക്കും ഫ്ലക്സും സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്ത പാട്ടുകളും ഇല്ലാത്ത തെരഞ്ഞെടുപ്പ് കാലം... വലിയ ഗുഹാതുരത്വ സ്മരണകളാണ് പ്രേക്ഷകർക്ക് നൽകുന്നത്..... ഇനിയും ഒരു 30 വർഷം കഴിഞ്ഞാൽ ഈ വീഡിയോയുടെ പ്രസക്തി ഇപ്പോഴത്തെതിനെക്കാളും ഏറെ വലുതായിരിക്കും...

  • @sulthanmuhammed9290
    @sulthanmuhammed9290 3 ปีที่แล้ว +8

    തിരിച്ചു വരാത്ത ആ മനോഹര കാലം 😍✌️

  • @subairkaruveetil7285
    @subairkaruveetil7285 3 ปีที่แล้ว +6

    😘ഒരിക്കലും തിരിച്ചു കിട്ടാത്ത... ഒരു കാലം 😘😘😘😘

  • @muhammadnizamudheenm.a2093
    @muhammadnizamudheenm.a2093 3 ปีที่แล้ว +40

    സങ്കി എന്നാൽ എന്ത് വർഗീയം എന്നാൽ എന്ത് എന്ന്പോലും അറിയാത്ത ആ കാലഘട്ടം സുന്ദരം.. സ്നേഹം ഐശ്വര്യം ഒത്തൊരുമ...

    • @rahul5036
      @rahul5036 ปีที่แล้ว +15

      മുറിയാണ്ടി മക്കളും അധികം ഉണ്ടായിരുന്നില്ല

    • @user-se7tc6nv9i
      @user-se7tc6nv9i ปีที่แล้ว

      ​@@rahul5036 ഫുൾ അണ്ടി ഉണ്ടോ

    • @lion4492
      @lion4492 ปีที่แล้ว

      അന്ന് മലദ്വാർ ഗോൾഡ് ഇല്ലാത്ത കാലം.... ഇന്ന് കൂതിയിൽ 1ലിറ്ററിന്റെ ജവാൻ കുപ്പി കയറ്റാം അത്രക്ക് വികസിച്ചു പന്നികൾ

    • @gopu65
      @gopu65 2 หลายเดือนก่อน +7

      No susdus also

    • @vishnum2930
      @vishnum2930 2 หลายเดือนก่อน

      മുസ്‌ലിം ലീഗ് ഉണ്ടരുന്നു. അങ്ങിനെ സങ്കികൾ ഭാവിയിൽ ഉണ്ടായി.

  • @abuliyasaqafi1019
    @abuliyasaqafi1019 3 ปีที่แล้ว +2

    വല്ലാത്ത ഒരു വീഡിയൊ കണ്ണ് നിറഞ്ഞു നാട്ടിൽ പുറവും ജനങ്ങളും

  • @gireeshrs2388
    @gireeshrs2388 ปีที่แล้ว +1

    പഴയ കാലഘട്ടം അത് സൂപ്പർ തന്നെ, എന്തായാലും എനിക്ക് കുറച്ചെങ്കിലും ഈ മനോഹര കേരളത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു 👏👏👏👏

  • @rkrishnamoorthy31
    @rkrishnamoorthy31 3 ปีที่แล้ว +29

    Aaha.... കാലത്തിനെ തിരിച്ചുവെക്കുന്ന കണ്ണാടി. ഈ ചാനൽ

  • @KDConqueror
    @KDConqueror 3 ปีที่แล้ว +88

    I seriously doubt that you have a time machine and you're using it ❤️❤️❤️❤️❤️

    • @AVMUnniArchives
      @AVMUnniArchives  3 ปีที่แล้ว +12

      😁

    • @musicallyamal20
      @musicallyamal20 3 ปีที่แล้ว +2

      Yes , me also think about the same😃

    • @meursault5861
      @meursault5861 3 ปีที่แล้ว +3

      Well, he is using it pretty goddamn well then.. these videos are amazing!

    • @KDConqueror
      @KDConqueror 3 ปีที่แล้ว +1

      @@meursault5861 yes... 😎

  • @user-wx7og5yi1b
    @user-wx7og5yi1b ปีที่แล้ว +1

    മുറിയന്മാരുടെ ശല്യം ഇല്ലാത്ത മനോഹര കാലഘട്ടം എത്ര സുന്ദരം

  • @sarath4504
    @sarath4504 3 ปีที่แล้ว +8

    അതിമനോഹരം
    ഇനിയും ഏറെ പ്രതീക്ഷിക്കുന്നു 🙂

  • @Sree-jh2zo
    @Sree-jh2zo 3 ปีที่แล้ว +3

    നല്ല clarity vedio, Record ചെയ്ത് സൂക്ഷിച്ചത് നന്നായി, അന്നത്തെ റോഡിൻ്റെ അവസ്ഥ ദയനീയം തന്നെ

  • @arunmohanmohan5710
    @arunmohanmohan5710 3 ปีที่แล้ว +3

    എത്ര നിഷ്കളങ്കരായ മനുഷ്യരാണ് ഇതിൽ എത്ര പേര് നീ ലോകത്ത് ഉണ്ടാവും അല്ലേ.. ഇവിടെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

    • @Islamicuses
      @Islamicuses 3 ปีที่แล้ว

      Sathyam...
      Ingane etra etra janangal kadannu poy bro... Ee nammalum pokum.... Ivde arkum onnum swantham alla!!

  • @JaleelThottathill
    @JaleelThottathill 2 หลายเดือนก่อน +2

    1970 കളിൽ ജനിച്ചവർ ഭാഗ്യവാൻമാരാണ്..
    ചിമ്മിനി വെളിച്ചം മുതൽ LED വരെയുള്ള കാലഘട്ടത്തിൽ അത് പോലെ കാളവണ്ടി മുതൽ ഇന്ന് കാണുന്ന പല തരം ആഡമ്പരവാഹനങ്ങൾ മുതൽവിമാനങ്ങൾ വരെ ഓല മേഞ്ഞ പുരയിടത്തിൽ നിന്ന് കോൺഗ്രീറ്റ് കെട്ടിടങ്ങൾ ഇടവഴികളും പാട വരമ്പും മാറി പാലങ്ങളും മേൽപാലങ്ങളും4 വരി 6 വരി സൂപർ റോഡുകളും...എല്ലാം കണ്ടനുഭവിച്ചസ്വദിക്കാൻ ഭാഗ്യംഉണ്ടായവർ❤️❤️❤️

  • @UnniKrishnan-qr8yj
    @UnniKrishnan-qr8yj 2 หลายเดือนก่อน

    അതി മനോഹരമായ ഒരു തെരഞ്ഞെടുപ്പ് കാലഘട്ടം...

  • @babythomas942
    @babythomas942 3 ปีที่แล้ว +4

    ഇതായിരുന്നു നമ്മുടെ ഒക്കെ ആർഭടമില്ലാത്ത ഇലക്ഷനും മറ്റും, എന്തൊരു സുന്ദരമായ ജീവിതം ആയിരുന്നു അതൊക്കെ, ഇനി ഒന്നും തിരിച്ചു വരില്ലല്ലോ, ഇതെങ്കിലും കാണാം 👍👍👍

  • @LintoVarghese85
    @LintoVarghese85 3 ปีที่แล้ว +16

    2021 ... .... ഇതു, പെട്ടി പെട്ടി ... ബാലറ്റ് പെട്ടി... പെട്ടി തുറന്നപ്പോൾ പിണറായി പൊട്ടി..... #UDF 🤚🏻

    • @sadanandanck1000
      @sadanandanck1000 3 ปีที่แล้ว

      12 മാസം കിറ്റും വാങ്ങി നക്കി തിന്നിട്ട്

    • @LintoVarghese85
      @LintoVarghese85 3 ปีที่แล้ว +1

      ഞാൻ കിറ്റ് വാങ്ങിയാൽ അത് എനിക്ക് അവകാശം ഉള്ളതാണ്... ആരുടെയും വിലകുറഞ്ഞ ഔദാര്യം അല്ല. താങ്കൾ വാങ്ങിയ കിറ്റ്, താങ്കളുടെ അവകാശം ആണ്..... അതിൻ്റെ പേരിൽ ഒരാളെയും വിലയ്ക്ക് എടുക്കാൻ കഴിയില്ല..... അത് പലരുടെയും തെറ്റിദ്ധാരണ ആണ്.

  • @kurukshetrawar6680
    @kurukshetrawar6680 3 ปีที่แล้ว +2

    കലക്കി......
    എന്ത് രസമായിരുന്നു അന്തക്കാലം....

  • @user-tv8zr3ol1j
    @user-tv8zr3ol1j 3 ปีที่แล้ว +10

    *മൊബൈൽ ഫോണും സോഷ്യൽ മീഡിയയും ഇല്ലാത്ത സുവർണ്ണ കാലം* 🤗

  • @mansoorkp4806
    @mansoorkp4806 3 ปีที่แล้ว +18

    ആ നല്ല കാലം അത് കഴിഞ്ഞു ഇപ്പോൾ കട്ടാള്ളാൻ മാർ 😍

  • @rashidrashi6333
    @rashidrashi6333 3 ปีที่แล้ว +11

    ഇതിലുള്ള ആരെങ്കിലും ഈ video കാണുന്നുണ്ടോ 😄😄❓️❓️

  • @jallujalal510
    @jallujalal510 3 ปีที่แล้ว +4

    എവിടയും നോക്കിയാൽ കുറെ മരങ്ങൾ മാത്രം 🌴🌳🌲🌱🌴🌱🌱

  • @jamsheerkavungal
    @jamsheerkavungal 3 ปีที่แล้ว +5

    ഇന്ന് ഈ സ്ഥലങ്ങളിലൂടെ ഒരു വീഡിയോ പിടിച്ചിരുന്നെങ്കിൽ ഒന്നും കൂടെ പൊളിച്ചേനെ... Thank you സർ your great efforts

  • @runbaburunrun5411
    @runbaburunrun5411 3 ปีที่แล้ว +31

    പഞ്ചവടി പാലം സിനിമാ കാണുന്ന ഒരു ഇത് .. ആട് ജാഥ നോക്കി നിൽക്കുന്ന ഷോട്ട് ..👍👍

    • @sivarajans9406
      @sivarajans9406 3 ปีที่แล้ว

      കറക്റ്റ് ☝️☝️☝️👍👍👍👍👍🌹

  • @funenjoy2476
    @funenjoy2476 3 ปีที่แล้ว +7

    ഈ പ്രചരണത്തിലെ പാർട്ടിയുടെ അവസ്ഥ ഓർത്തു പോയവർ ആരെങ്കിലും ഉണ്ടോ ഈ പാർട്ടി ഇപ്പോഴും ഉണ്ടോ ഇന്ത്യയിൽ

    • @sanjainath9119
      @sanjainath9119 3 ปีที่แล้ว

      ഇല്ല കാശിക്കു പോയി

  • @ranji56
    @ranji56 3 ปีที่แล้ว +2

    അരിവാൾ ധാന്യ കതിർ അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു.....👍👌

  • @rasheedabduljaleel647
    @rasheedabduljaleel647 3 ปีที่แล้ว +2

    Nmmade pavaraty👌👌👌👌

  • @bhakt6628
    @bhakt6628 3 ปีที่แล้ว +4

    അന്നും എല്ലാരും സൂപ്പർ ഓളമാ ♥️♥️🥰🥰🥰,,

  • @tonygeorge4902
    @tonygeorge4902 3 ปีที่แล้ว +8

    Pure nostalgia. Beauty of 1980's♥️❤️

  • @najmanisar1483
    @najmanisar1483 2 หลายเดือนก่อน +1

    ഈ വീഡിയോ കാണിച്ചതിൽ വളരെ സന്തോഷം ആ സമയത്ത് ഇതൊക്കെ ആരാണ് വീഡിയോ എടുത്തത് പുതിയ തലമുറയ്ക്ക് ഓർക്കാൻ

  • @nishadnishu6498
    @nishadnishu6498 ปีที่แล้ว +1

    എന്റെ വീടിന്റെ അടുത്താണ് ഇത് ഞാൻ ഇപ്പോളാ എന്റെ നാട്ടിൽ ഉള്ള വീഡിയോ യു ട്യൂബിൽ ഉണ്ടെന്ന് അറിഞ്ഞത് ഞാൻ ജനിക്കും മുമ്പുള്ള ന്റെ നാട് ❤️❤️

  • @vidnextvid9656
    @vidnextvid9656 3 ปีที่แล้ว +15

    Poli👌expecting more.... എറണാകുളം 80's വീഡിയോ expecting

  • @poorsoldier2776
    @poorsoldier2776 3 ปีที่แล้ว +3

    What a nostalgic feelings taken me to my Pre Degree college days of yr 1984s. The real seenaries of our villages and innocent publics of those era gives me immense pleasure.

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +3

    പച്ചയ ജീവിതം നിഷ്കളങ്കരായ കുട്ടികൾ , ഇതിൽ ആരെങ്കിലും ഇപ്പോൾ എവിടയെങ്കിലും സ്ഥാനാർഥി ആയിരിക്കും

  • @riyasyoosuf6306
    @riyasyoosuf6306 3 ปีที่แล้ว

    മനസിന് കുളിർമ കിട്ടിയ കാഴ്ച .....ഒരുപാടു നന്ദി

  • @kiron1153
    @kiron1153 3 ปีที่แล้ว +24

    എനിക്കന്ന് 9 വയസ്സ്....🙏🙏🙏ആ ജയ് ജയ് രാജീവ് ഗാന്ധി വിളിച്ച അണ്ണ൯ ഇപ്പോ ഒരറുപത് വയസ്സ് കാണില്ലേ ? ഇപ്പോ എന്ത് ചെയ്യുന്നുവോ എന്തോ ?

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 ปีที่แล้ว +4

      ഞാൻ അന്ന് pdc ഫസ്റ്റ് yea

  • @jamalkoduvally9380
    @jamalkoduvally9380 10 หลายเดือนก่อน +7

    ഞാൻ 1984 ഏപ്രിൽ 20 ആണ് ജനിച്ചത് അപ്പൊ അതിൽ കാണുന്ന കുട്ടികൾക്ക് എല്ലാം ഇപ്പൊ 50 വയസ്സ് ആയിട്ടുണ്ടാവും 😮☹️

  • @rathubhaiiikerala8183
    @rathubhaiiikerala8183 ปีที่แล้ว +1

    Ithokke nerittanubavicha njaaan ethrayo bagyavaaan OLD IS GOLD💜💚💟✌👍

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +1

    ശരിക്കും ആ സമയത്തെ വീഡിയോ തന്നെ ഹെയർ സ്റ്റൈൽ കണ്ടാണ് തീർച്ചപ്പെടുത്തിയത്.... ഇടക്ക് ഒരു ആടിനെ കാണിക്കുന്നു... കലക്കി 😁😁😁😁😁😁😁😁😁😁🤩🤩🤩🤩🤩🤩🤩

  • @apn5798
    @apn5798 3 ปีที่แล้ว +21

    മറ്റു സംസ്ഥാനങ്ങളിലെ ഇപ്പോഴത്തെ ഗ്രാമങ്ങൾ ഇതുപോലെ ഒക്കെ തന്നെ.. ഇപ്പോഴും..

    • @unitedkingdom8772
      @unitedkingdom8772 3 ปีที่แล้ว

      ഗൾഫ് changed us

    • @weone5861
      @weone5861 2 หลายเดือนก่อน

      പക്ഷെ രൂപ യുടെ മൂല്യം ഇടിഞ്ഞില്ലേ

  • @yasirt.m2455
    @yasirt.m2455 3 ปีที่แล้ว +5

    ഇതിലുള്ള ആ ചെറിയ കുട്ടികൾക്ക് ഇപ്പോൾ 50 വയസ്സൊക്കെ ആയിട്ടുണ്ടാകും.. യുവാക്കളൊക്കെ വയസ്സാവുകയോ മരണപ്പെടുകയോ ചെയ്തിട്ടുണ്ടാവും..

  • @kcvinu
    @kcvinu 2 หลายเดือนก่อน

    ഓ 1984! എനിക്കന്നു രണ്ടു വയസ്സ്. പക്ഷേ 89 മുതലുള്ള കാര്യങ്ങളേ ഓർമ്മയിലുള്ളൂ.

  • @ashrafaf8687
    @ashrafaf8687 3 ปีที่แล้ว +12

    അപ്പോഴത്തെ രാഷ്ട്രീയം.... ജയിച്ച പാർട്ടിയുടെ കൂടെ ജാഥയിൽ പങ്കെടുക്കും....
    പക്ഷെ? ഇന്നത്തെ പോലെ അക്രമണങ്ങൾ ഇല്ല തെറി വിളികൾ ഇല്ല...

  • @rajthattarmusicdirector
    @rajthattarmusicdirector 3 ปีที่แล้ว +4

    സൈക്കിളിൽ മൈക്ക് വെച്ച് നടന്ന കാലം.!!🥰🥰

  • @BellsofMinds21
    @BellsofMinds21 3 ปีที่แล้ว

    വളരെയേറെ ഇഷ്ടമായി

  • @humblemedia2333
    @humblemedia2333 3 ปีที่แล้ว +1

    ടൈം ട്രാവലർ.... എല്ലാം മുൻകൂട്ടി കണ്ട് നേരത്തേ ഷൂട്ട് ചെയ്ത് വച്ചു

  • @sree6938
    @sree6938 3 ปีที่แล้ว +6

    Most under rated channel

  • @tech4sudhi837
    @tech4sudhi837 3 ปีที่แล้ว +8

    ഞാൻ ജനിച്ചിട്ടില്ല.....😀😀😀😀😀😀😀😀😍😍😍😍

  • @oasis469
    @oasis469 3 ปีที่แล้ว

    Thankyou sooo much ..This is a treasure

  • @rinshamol8079
    @rinshamol8079 3 ปีที่แล้ว

    Thank you

  • @Simonssjs20
    @Simonssjs20 3 ปีที่แล้ว +6

    വീഡിയോ എടുത്തു എന്ന് മാത്രമല്ല അത് സൂക്ഷിച്ചു വക്കുക കൂടി ചെയ്തു... പുണ്യമാണ് ചെയ്തത്