1st parts എല്ലാം തമാശയായി ഒരു വെബ്ബ് സീരീസ് പോലെ ചുമ്മാ കണ്ടതാണ്..but last part ൽ വല്ലാത്തൊരു റിയാലിറ്റി ഫീൽ ചെയ്തു ശെരിക്കും... ചില റിലേഷൻസ് ശെരിക്കും തുറന്നു കാണിച്ചു തന്നു...😍All the best whole team....🤝💪🤝
ഒന്നിക്കപ്പെടാത്ത പ്രണയമത്രയും അനശ്വരമാണ്.. അതിനെപ്പറ്റിയുള്ള നോവിൽ ഏത് മഹാദുഃഖവും നേരിടാം... കരയാൻ കഴിയാതെ രക്തത്തിലുടനീളം അതിന്റെ തിര ഒഴിയാതെ കിടക്കും. അനുഭവം... അതിനേക്കാൾ മികച്ച അധ്യാപകൻ വേറെയില്ല
കാറ്ററിംഗ് ന്റെ കാര്യം ശെരിക്കും പൊളിച്ചു. ഞാനും അങ്ങനെയാ, കിട്ടുന്ന ക്യാഷ് മുഴുവൻ കൊണ്ടു കൊടുക്കുമ്പോൾ അമ്മയുടെ സന്തോഷം ഒന്നു കാണണം. എന്നിട് അതിൽ നിന്ന് പിറ്റേ ദിവസം പെട്രോൾ അടിക്കാൻ തിരികെ വാങ്ങുന്നതിന് ഒരു അന്തസ്സ് ഉണ്ട്😍😍😍
*ഇതിപ്പോ കുറെ ആയല്ലോ ചങ്ങയിമാരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇതിന്റെ ക്ലൈമാക്സ് എന്തൂട്ട് ആണെന്നറിയാൻ ഒരുപാട് wait ചെയ്തു കുറച്ച് വൈകിട്ട് ആണേലും വന്നല്ലോ ഉണ്ണ്യേ ബൈ ദി ബൈ എല്ലാ പാർട്ടും കണ്ടവർ കമോൺ* ✌😁
എന്നാലും രാത്രി കൂട ചെല്ലാൻ sharik വിളിച്ചപ്പോ ഓൻ ഒരു പെണ്ണിന് msg അയക്കാൻ വേണ്ടി കൂട പോകാതെ ഇരിക്കണ്ടരുന്നു.... ഒരുത്തന്റെ കൂട പോയി രാത്രി എനിക്ക് കിട്ടിയ പോലെ അവനും രണ്ട് കിട്ടുന്ന കാണാൻ ഒരു കൊതി ഉണ്ടാരുന്നു .. 🤐🤭🤭😬
Many resemblance.... ചില പ്രെണയങ്ങളുടെ അവസാനം ഇങ്ങനൊക്കെ ആകൂ.... Well said story... 👍👏👌😑😑☺️ ചില പ്രെണയങ്ങൾ കാണുമ്പോൾ നമുക്ക് തോന്നും ഇവർ പൊളിക്കും എന്ന്... ചിലത് കാണുമ്പോൾ തോന്നുന്നു ഈ പ്രണയം flope ആകത്തെ ഉള്ളു എന്ന്... But നേരെ തിരിച്ചു ആണ് പലപ്പോഴും സംഭവിക്കാർ....
എന്തൊക്കെ പറഞ്ഞാലും അവസാനം അമ്മയെ കാണൂ....... കൂടെ.... ഒരു പെണ്ണ് പോയാൽ ശ്രമിച്ചാൽ അതിലും നല്ല പെൺകുട്ടിയെ കിട്ടും....പക്ഷേ അമ്മ ഒന്നേയുള്ളൂ..... പെറ്റ വയറിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല....
ഇങ്ങനെ thanne ആണ് എല്ലാ പെൺകുട്ടികളും കരുതുന്നത്... വീട്ടുകാരെ വിചാരിച് പെണ്ണ് പ്രണയം ഒഴിവാക്കിയാൽ തേപ്പ്.. ആൺ ഒഴിവാക്കിയാൽ അമ്മ യെ അവസാനം വരെ കാണു എന്ന് 😏അമ്മയെ കരുതി ആണ് പെണ്ണും പ്രണയം വേണ്ടന്ന് വെക്കുന്നത് 😔
വീട്ടുകാർക്ക് വേണ്ടി പെൺകുട്ടി പ്രേമം വേണ്ട എന്നുപറയുന്നത് തേപ്പ് മാത്രം അല്ല..അവളുടെ ഉള്ള് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അങ്ങനെ ഉള്ള പെൺകുട്ടികളെ വിട്ടു കളയരുത് മരിച്ചു സ്നേഹിക്കണം.....എനിക്കും കിട്ടി അതുപോലെ ഒരാളെ... ഞാൻ ഇപ്പോഴും കാത്തിരിക്കുവാ...... ശാരിക് മച്ചാനെ അനുഭവം പറഞ്ഞത് ഫീൽ ആയട്ടോ.....കിടു...
സ്നേഹിക്കുന്ന പെണ്ണിന്റെ പുറകിൽ നടന്നു അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞു ആദ്യമൊക്കെ നമ്മളെ കളിപ്പിക്കുകയും പിന്നീട് അവള് നമ്മളോട് ഇഷ്ടമാണെന്നു പറയുന്ന ആ സന്ദർഭം 😍✌🏻 പിന്നീട് നമ്മളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവളുടെ മേലിൽ അടിച്ചമർത്താൻ നോക്കുമ്പോഴാണ് അവിടെ വഴക്കും അടിയും പിടിയുമായി ചിലർക്ക് അത് അംഗീകരിക്കാൻ കഴിയില്ല ചിലർ അത് സഹിച്ചു അഡ്ജസ്റ്റ് ആക്കി മുന്നോട്ടു പോകും 😇
Anush ur story dialogues songs ellam kalakkan aanu.. Pinne shariq poli aayitund... Varsha expression queen enthayalum ithra pettannu avasanipikandayirunnu kurachudi venam aayirunnu.. Ini next series pettannu venam ketto..
Climax കണ്ട് ശെരിക്കും കണ്ണു നനഞ്ഞു....Future partner ന്റെ concept നെ കുറിച്ച് പറഞ്ഞത് ഒരു fact തന്നെയാണ് ഒരിക്കലും നമ്മുടെ ഇഷ്ടങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കരുത് എന്ന് വെച്ച് നമ്മുടെ ഇഷ്ട്ടങ്ങളെ തള്ളിക്കളയാനും പാടില്ല.....കാണുമ്പോൾ ഉള്ള appearance നേക്കാൾ അയാൾ എന്തിനെയാണ് ഇഷ്ടപ്പെടുന്നത് എന്താണ് അയാളുടെ സ്വപ്നങ്ങൾ എന്നൊക്കെ ശെരിക്കു മനസ്സിലാക്കിയിരിക്കണം....adujustment നേക്കാൾ understanding must ആണ്.....
Cant blame both..2 aaldem dreams different aan..athkond avare theppist ennonm vilikkanm pattla..better to breakup than living a life for someelse living behind their own dreams 👏🏻
നമ്മൾ നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെ കൈ കോർത്തു നടക്കാനും നമ്മുടെ ജീവിതാവസാനം വരെ കാണണം എന്നു കരുതുന്ന നമ്മുടെ പ്രിയപ്പെട്ടവർ എല്ലായ്പ്പോഴും നമുക്ക് ജീവിതത്തിൽ ലഭിക്കാറില്ല നമ്മൾ അതോർത്ത് ജീവിതത്തിൽ വേദനിച്കൊണ്ടിരിക്കും അതാണ് നമ്മുടെ ജീവിതം 😣😫😖😰
Enda ഉപ്പ ചെറുപ്പത്തിൽ enda ഉമ്മയെ ഒഴിവാക്കി പക്ഷെ ഉമ്മ എന്ന ഒര് കുറവും വരുത്താതെ പൊന്നുപോലെ നോക്കി ഇപ്പോൾ ഉമ്മയെ najanum നോക്കുന്നു ❣️
Mone anginethannne venam alhamdulilla allahu money ummaneyum anugrahikkatte njan original sharikinte ummiyan
👍
@@sheebamahin746 aameennn
👍👍
U are lucky man 😍
Catering പണിക്ക് പോയി കിട്ടുന്ന 500 രൂപയും അമ്മയുടെ കൈയിൽ കൊടുത്തു ,അതിൽ നിന്ന് 300 രൂപ വാങ്ങി അമ്മയുടെ പ്രശംസ വാങ്ങുന്ന sharik ആണ് എന്റെ hero😁🤘😎😘
മുഴുവൻ കൊടുത്ത് അതിൽ കൂടുതൽ വാങ്ങുന്ന എന്നെ പോലെ ഉള്ളവരും ഉണ്ട് 😁
@@suhailpattambi9263 annea poleaa
Sharun Kannan 👌
Sharun Kannan 👌
Sharun Kannan 👌
കൈപ്പിടിയിൽ ഒതുങ്ങും വരെ മാത്രം ഉള്ള കൗതുകവും ... നഷ്ടപ്പെടുമ്പോ മാത്രം ഉണ്ടാകുന്ന തിരിച്ചറിവും.... ✅👌💚💓
Next episode kanille❤️❤️❤️
@@athulajayappu1854 theerchayayum
💯
ചെറിയച്ഛൻ ആക്ടിങ് powli.... 👌👌👌
1st parts എല്ലാം തമാശയായി ഒരു വെബ്ബ് സീരീസ് പോലെ ചുമ്മാ കണ്ടതാണ്..but last part ൽ വല്ലാത്തൊരു റിയാലിറ്റി ഫീൽ ചെയ്തു ശെരിക്കും... ചില റിലേഷൻസ് ശെരിക്കും തുറന്നു കാണിച്ചു തന്നു...😍All the best whole team....🤝💪🤝
പരസ്പരം ഇഷ്ട്ട പെട്ട് ഒരുദിവസം എല്ലാം നിർത്താം എന്ന് പറയുന്ന situvation വരുമ്പോ താങ്ങാൻ പറ്റുന്നതിനെക്കാളും വേദനയാണ്
An episode that hit his chest😍😊
Sharikkum manasil orubad vedhanayayirikkum
Satyam....orikkalum sahikkilla
Ottum sahikkan kazhiyatha oru situation ane ath
Shariyaa😩😩😩😩
അനുഭവിച്ചവർക്ക് മാത്രം മനസ്സിലാകുന്ന വേദന😔
*എനിക്ക് ഇതിൽ ഒരു വേഷം തന്ന അനുഷിനും, three idiots media ടീം നും എന്റെ ഒരായിരം നന്ദി.❤️*
Ehh
Aara
Aniyan kuttanano?
Aah manasillayii aah review edukkunna aaal alleee
Mic man🥰🥰
ഒന്നിക്കപ്പെടാത്ത പ്രണയമത്രയും അനശ്വരമാണ്.. അതിനെപ്പറ്റിയുള്ള നോവിൽ ഏത് മഹാദുഃഖവും നേരിടാം... കരയാൻ കഴിയാതെ രക്തത്തിലുടനീളം അതിന്റെ തിര ഒഴിയാതെ കിടക്കും. അനുഭവം... അതിനേക്കാൾ മികച്ച അധ്യാപകൻ വേറെയില്ല
Enik thonunnilla, kaaranam athineekal ethrayo valiya vedana ee lokath und,eee anubavam enn parayunna saadanam ninak maathrallallo....
Ok
Its trueee....😓😓😓😭😭😭
സത്യാണ് മുത്തേ ഇപ്പോഴും അനുഭവിക്കുന്നു......
Yes...correct
അമ്മയേ നോക്കാൻ വേണ്ടി സ്നേഹിച്ച പെണ്ണിനെ വരെ oyivakiya ശരിക് മരണമാസ്സ് 😘♥️
Afrah Afrah ♥️
True👍
yaa
Directork നല്ലയൊരു കൈയ്യടി 👏👏👏😍👌👌👌
വളരെ മനോഹരമായിട്ട് ചെയ്തു. സാധരണ ഹാപ്പി എൻഡിങ് എന്നുള്ള കണ്സപ്റ് മാറ്റി അടിപൊളിയാക്കിയിട്ടുണ്ട്. കിടിലൻ ഫീൽ ആണ് 😍👌 പൊളിച്ചു.
ഉയരങ്ങളിൽ എത്തട്ടെ 🙌🙌
Climax ഒരുപാട് ഇഷ്ടായി..എല്ലാ love story പോലെ അല്ലായിരുന്നു...👌👌👌
കാറ്ററിംഗ് ന്റെ കാര്യം ശെരിക്കും പൊളിച്ചു. ഞാനും അങ്ങനെയാ, കിട്ടുന്ന ക്യാഷ് മുഴുവൻ കൊണ്ടു കൊടുക്കുമ്പോൾ അമ്മയുടെ സന്തോഷം ഒന്നു കാണണം. എന്നിട് അതിൽ നിന്ന് പിറ്റേ ദിവസം പെട്രോൾ അടിക്കാൻ തിരികെ വാങ്ങുന്നതിന് ഒരു അന്തസ്സ് ഉണ്ട്😍😍😍
Very true 👍👍
Singles ആരേലും ഒണ്ടെങ്ങി like അടിക്കാതെ പോവല്ലേ...😄😄
Thepp kittittundalle🙂🙂
😓😪😪☹️
😐🖖💥💔
Ithile female artist aano mirchi varsha, ee kuttiyude insta id ariyamo?
Adikanam ennind adikandannum ind😅
*എന്റെ പൊന്നോ ആധാർ ആല്ല ഒരു അടാർ love Story തന്നെ പൊളിച്ചു മച്ചി* ❣️❣️💕
*💞💞ഇനിയും chapter തുടരണം എന്നുള്ളവർ ഒന്ന് ആഞ്ഞു പിടിച്ചേ...💞💞*
👇👍
ബാക്കി ഇപ്പോള
Thudaranam
Thudaranum please
Thudaranam
Thudaranm
സാധാരണ കഥയിലെ പോലെ അവർ ഒന്നിച്ചാൽ എന്ത്
ഇതിപ്പോ ഒന്ന് വെറൈറ്റി പിടിച്ചതല്ലേ... എന്തായാലും കസറി 😍😍😍😍😍😍
BooM🤜🤛 എനിക്കിഷ്ടായി 😉😉
Super👌👌👌..അവർ ഒന്നിച്ചിരുന്നെങ്കിൽ ഇത്ര നന്നാവില്ലായിരുന്നു...climax വളരെ നന്നായി..ഒരുപാട് ഇഷ്ട പെട്ടു..
Dushtatharam parayalladi
@@dipupmdipupm4345 Dushtatharamo😔😔
@@dipupmdipupm4345 ithu real onnum allalo..verum story alle..climax edutha reethi nannayi ennu paranjathil evideya dhushtatharam😞😒
അങ്കണവാടി ഫാൻസ് ഇപ്പോഴും ണ്ടോ😍
*ഇതിപ്പോ കുറെ ആയല്ലോ ചങ്ങയിമാരെ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇതിന്റെ ക്ലൈമാക്സ് എന്തൂട്ട് ആണെന്നറിയാൻ ഒരുപാട് wait ചെയ്തു കുറച്ച് വൈകിട്ട് ആണേലും വന്നല്ലോ ഉണ്ണ്യേ ബൈ ദി ബൈ എല്ലാ പാർട്ടും കണ്ടവർ കമോൺ* ✌😁
aahh nnnn
bye machaane
kimbadikkaa oru sex scene venamenn paranj coment id
Athin 4 5 part alle aayullu
Nee elathilum indallo chagathi
മുത്തേ ശാരിക്കെ കിടു..
അങ്ങനെ final chapter എത്തി
Al കിടു.. ഇജ്ജാതി creations വേറിത്തണം..
🤯⚡️✌️🤯⚡️✌️😎😘😱😎😱😘😎🔥👍🔥😋😋
Anush Krishnamohan and Sneha c thomas 😂😂😂.. ❤❤ vere level .. Really love that combo 😘🙌
എന്നാലും രാത്രി കൂട ചെല്ലാൻ sharik വിളിച്ചപ്പോ ഓൻ ഒരു പെണ്ണിന് msg അയക്കാൻ വേണ്ടി കൂട പോകാതെ ഇരിക്കണ്ടരുന്നു.... ഒരുത്തന്റെ കൂട പോയി രാത്രി എനിക്ക് കിട്ടിയ പോലെ അവനും രണ്ട് കിട്ടുന്ന കാണാൻ ഒരു കൊതി ഉണ്ടാരുന്നു .. 🤐🤭🤭😬
Sathiyamm adpwly😍
Athe😍
അനുഷ കൃഷ്ണ മോഹൻ സ്നേഹ സി തോമസ് ഫാൻസ് ഉണ്ടോ ....
Njan
Und
Und
@@sharikrishna733 thank you m....
Sneha chechi...🥰🥰💜
Anush & Sneha ഞെട്ടിച്ചാളിഞ്ഞേ😆
*പ്രണയിച്ച എല്ലാവർക്കും ഉണ്ടാകും അവരുടെ സങ്കടങ്ങളുടെയും സന്തോഷത്തിന്റെയും കഥകൾ പറയാൻ ❤️*
Aparna Appu haha ind😔
Enikum und
Ys
Swantham kadha kandapolund🤗
😅😅😅😅
അവസാനം എന്റെ " നിഷ്കളങ്കൻ "ജയിച്ചല്ലോ അത് മതി
Many resemblance.... ചില പ്രെണയങ്ങളുടെ അവസാനം ഇങ്ങനൊക്കെ ആകൂ.... Well said story... 👍👏👌😑😑☺️
ചില പ്രെണയങ്ങൾ കാണുമ്പോൾ നമുക്ക് തോന്നും ഇവർ പൊളിക്കും എന്ന്... ചിലത് കാണുമ്പോൾ തോന്നുന്നു ഈ പ്രണയം flope ആകത്തെ ഉള്ളു എന്ന്...
But നേരെ തിരിച്ചു ആണ് പലപ്പോഴും സംഭവിക്കാർ....
Aswin Santhosh poda aavishyalland oronn paranj pedipikalle
Sathyamanu
Sufiyan Shareef
Alla bro Sheriyaan 😐
Sharick fans like👍👍👍
എന്തൊക്കെ പറഞ്ഞാലും അവസാനം അമ്മയെ കാണൂ....... കൂടെ.... ഒരു പെണ്ണ് പോയാൽ ശ്രമിച്ചാൽ അതിലും നല്ല പെൺകുട്ടിയെ കിട്ടും....പക്ഷേ അമ്മ ഒന്നേയുള്ളൂ..... പെറ്റ വയറിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല....
ഇങ്ങനെ thanne ആണ് എല്ലാ പെൺകുട്ടികളും കരുതുന്നത്... വീട്ടുകാരെ വിചാരിച് പെണ്ണ് പ്രണയം ഒഴിവാക്കിയാൽ തേപ്പ്.. ആൺ ഒഴിവാക്കിയാൽ അമ്മ യെ അവസാനം വരെ കാണു എന്ന് 😏അമ്മയെ കരുതി ആണ് പെണ്ണും പ്രണയം വേണ്ടന്ന് വെക്കുന്നത് 😔
@@athiraek2162 Rand perum mandamaaran..ithokke aadhyam aryillaayrnno? Pranayikumbo Amma indayrnnille ??..
@@mohammedabdul8657 correct bro.
Snehikumbo muthe, malare, neeilakile njanila ennoke parayum kariyathilot adukkumbozhayirikkum ivaroke veetukare orkuka
💋ശാരിക് ഇഷ്ട്ടം 💋
Ufff😍😍😍
കുറച്ച് നാള്‍ കാത്തിരുന്ന് ആണേലും നല്ല കിടു ക്ലൈമാക്സ് കാണാന്‍ പറ്റിയല്ലോ. പ്രതീക്ഷിച്ചതിലും കിടിലൻ ക്ലൈമാക്സ്. ഷാരിക്ക്* ❤️❤️
Tamil nadu la irunthu nan oru biggest fan than 😍😍😍😍😍😍 sema machan super daa
വേദനിപ്പിക്കുന്ന climax ആയി പോയി 😢😭......!
കുട്ടിക്കാലം മുതൽക്കുള്ള സ്വപ്നങ്ങൾക് വേണ്ടി സ്നേഹിച്ച ചെക്കനെ പോലും ഒഴിവാക്കി സ്വപ്നങ്ങൾ കീഴടക്കിയ വർഷ ആണ് എന്റെ hero 🥰
അതിന് പറയുന്ന പേരാണ് തേപ്പ്
@@BadBoy-wm6sp correct
മ്യൂസിക് കൊള്ളാം.... 🎶🎶🎶👌👌👌
singles n vendi irakkdeeey
Enta monnoose dircter sr valla film try cheythoodeyyyy enna creation adoooo💕💕💕
_ഷാരീഖിന്റെ ചങ്ങായി അവസാനം വന്ന് എട്ത്തോണ്ട് പോയി ഈ ലൗവ് സ്റ്റോറി......_ 😜😍
Anush krishnamohan
@@devasree2847 😎
Ith kand oral yengilum avrude life nne kurich orthenkil . Kannukal niranenkil .athan ningalude success. Iniyum ithupole ulla nalla vdos iduga .keep it up.
Sathym
ഇത്രയും നാൾ കണ്ടതിൽ വച്ച് ഏറ്റവും നല്ല web Series😍😍😍😍
Manamake nee...♨️😥
Vere level song 💕
I think avar onnikkathathaan Ee storyude success😉
Anush and Sneha poli😍✌🏻
Yes
Life il koodi agnoke nadakkuvarnel
ന്റെ മോനെ എന്താ ഇത് ഒരു പടം കണ്ട ഫീൽ ....ouff ,camera, bgm, direction, songs ...ഒന്നിനൊന്ന് മെച്ചം
Song .....oru rekshayumilla ufff🔥🔥🔥🔥
Anush-Sneha affair more interesting than Sharick-Varsha
🥰🥰🥰 sad akiyengillum real story.. Avasanathe Pair 🤩🤩
I love this series ❤️ plz continue with the same actors in the upcoming series too
ഇനിയും വേണം നിങ്ങൾ നമ്മുക്ക് തരണം ഞങ്ങൾ നിങ്ങളെ അങ്ങ് എടുക്കുവാ
ഒരു യദാർത്ഥ നഷ്ട പ്രണയത്തിന്റെ നോവ്😔😔
💔💔
Kidu episode😍💓💓
Nostu full kandavar like adike🤗
*എന്റെ ഉറക്കം ഒക്കെ എപ്പോളെ പോയി* 😍😘
Oru raekshayumillaa Pwwlii...... Heart touching 💔
Sheethal and sharikk ❤️❤️❤️❤️❤️Ishttammm
വീട്ടുകാർക്ക് വേണ്ടി പെൺകുട്ടി പ്രേമം വേണ്ട എന്നുപറയുന്നത് തേപ്പ് മാത്രം അല്ല..അവളുടെ ഉള്ള് അറിഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അങ്ങനെ ഉള്ള പെൺകുട്ടികളെ വിട്ടു കളയരുത് മരിച്ചു സ്നേഹിക്കണം.....എനിക്കും കിട്ടി അതുപോലെ ഒരാളെ... ഞാൻ ഇപ്പോഴും കാത്തിരിക്കുവാ...... ശാരിക് മച്ചാനെ അനുഭവം പറഞ്ഞത് ഫീൽ ആയട്ടോ.....കിടു...
Ethe situation laa njaanum jeevanay poi😍😍
മരിച്ചു സ്നേഹിച്ചാലും കിട്ടിയില്ലെലോ bro😢😢😢
Break up song ufff🔥🔥🔥
💓💞💞💞💞
കിടിലൻ feeling
അടിപൊളി song
Gokul sreekandan👌
Uff.......poli chettaa.......last 10 mnts🥺💖❤.....story oru reksheyumillaaa....👏👏👏👏👏💫💫💫💫💕💕💕💕💕
വഴിയിൽ കൂടി പോയവനും കൂടെ നടന്നവനും പെണ്ണായി ഞങ്ങടെ നായകന് മാത്രം ഇങ്ങനത്തെ അവസ്ഥ വരുത്തിയല്ലോ......
Satyam
സ്നേഹിക്കുന്ന പെണ്ണിന്റെ പുറകിൽ നടന്നു അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞു ആദ്യമൊക്കെ നമ്മളെ കളിപ്പിക്കുകയും പിന്നീട് അവള് നമ്മളോട് ഇഷ്ടമാണെന്നു പറയുന്ന ആ സന്ദർഭം 😍✌🏻
പിന്നീട് നമ്മളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അവളുടെ മേലിൽ അടിച്ചമർത്താൻ നോക്കുമ്പോഴാണ് അവിടെ വഴക്കും അടിയും പിടിയുമായി ചിലർക്ക് അത് അംഗീകരിക്കാൻ കഴിയില്ല ചിലർ അത് സഹിച്ചു അഡ്ജസ്റ്റ് ആക്കി മുന്നോട്ടു പോകും 😇
Full ayit kandaa
😁 😁 😁
Exactly😂😂
Niyaaazzz🎓🎓
Adjust cheyth jeevikkunnavarkkidayil orikkalum sneham indavillaa angane jeevikkunnathil arthom illaa
എന്നെയും ഉപ്പ ചെറുപ്പത്തിലേ ഒഴിവാക്കിയതാണ്.എന്നാലും ലൈഫ് ഹാപ്പി ആണ്.അൽഹംദുലില്ലാഹ്
Saim to u bro....I am also very happy...
❣
Agg polik bro
ആരും ഇല്ലാത്തോർക്ക് പടച്ചോൻ ഉണ്ട്....
Stay Strong broii
നമ്മുടെ Althaf മുത്ത് 😘😍
Lob u daaa ponne😘😘
കൊള്ളാം...ഗുഡ് വർക്ക്....😍😍
ശരിക്കും ഇഷ്ടം ആയി polichu😍😍🥰🥰🥰❤️❤️❤️😘😘🔥🔥💞💞
*കർനക്കുട്ടിക്ക് കിട്ടിയാലും കാര്യങ്ങൾ പെട്ടന്ന് നടക്കൂലെ😇😇😇*
അടയാള പെടുത്തുക കാലമേ ... ഇത് ഘടികാരം നിലക്കുന്ന സമയം 🔥🔥🔥..
Anush ur story dialogues songs ellam kalakkan aanu.. Pinne shariq poli aayitund... Varsha expression queen enthayalum ithra pettannu avasanipikandayirunnu kurachudi venam aayirunnu..
Ini next series pettannu venam ketto..
"" വളക്കുന്നവന് വീഴട്ടെ എന്ന ആ ബറൂനോയുടെ മനസ്സുണ്ടല്ലോ അത് കാണാതെ പോകരുത് ..""
5 secnd aayalm 5 mnt aaylm unnyeetante romance oru rakshellaaa😂😂💖💖
All persons acted very well ❤️
Ammo nee ഒക്കെ കൂടെ കരയിപ്പിക്കുവോ...... 😭😭😭😭 ഐജാതി feeel പ്രണയിക്കുന്നവർക്ക് ആ feel vere level ആയിരിക്കും 🤕
Brk up ആയവർക് വല്ലാണ്ട്
Kettipoyavark athinekaaal🥴
SHINAS SHAHUL 😂😂😂❤️🤪
K
@@SHINASSHAHUL 😂
ഇതിന്റെ എപ്പിസോഡ് s ഇനിയും വേണം എന്നുള്ളവർ ഉണ്ടോ എന്നെപോലെ 😍😍😍😍😍😍
Yes
Yes
Yes
Yes
Yz am wait
Ntha parayande....sharickintem varshedem love story break up aayillarnnenkil eee episode ithrem manoharam avillarnnu...bdirector brilliance...ithinu munpulla episodenekalum thikachum different...🥰🥰😍😍😘😘
Correct👍
Kollaam series kallakki... Spb... Gud direction, Gud artists, Gud songs, everth is perfect
കൈപ്പിടിയിൽ ആകുന്നവരെ ഉള്ള കൗതുകം ഉള്ളൂ പലർക്കും പലത്തിനോടും
Ath satyam
True...
True.....
Sathyam
U said it...
anush krishna mohan and sneha c thomas fans like plz
Avar ara
@@roseanju1847 😂😂ath manasilayille ithvare, last set aaya couples
@@abhilashdaniel1191 pudikitiii tube light kurachu kazhinja pidikitiye
Single passangekal undel like adichittu poyekkk
Njnokke 2am ne evideyangilum ayyirikkum😂😂😂
@@smrithivittal3104 athenthaa
@@shyamos7693 adaladaa urakathil paranjatha
Single passange 😇💪😇
Innale muthal😁😁
Pwoli......pwoli.....
Anush bro mass direction😍😍😍😍😍
Climax കണ്ട് ശെരിക്കും കണ്ണു നനഞ്ഞു....Future partner ന്റെ concept നെ കുറിച്ച് പറഞ്ഞത് ഒരു fact തന്നെയാണ് ഒരിക്കലും നമ്മുടെ ഇഷ്ടങ്ങൾ അവരുടെമേൽ അടിച്ചേൽപ്പിക്കരുത് എന്ന് വെച്ച് നമ്മുടെ ഇഷ്ട്ടങ്ങളെ തള്ളിക്കളയാനും പാടില്ല.....കാണുമ്പോൾ ഉള്ള appearance നേക്കാൾ അയാൾ എന്തിനെയാണ് ഇഷ്ടപ്പെടുന്നത് എന്താണ് അയാളുടെ സ്വപ്നങ്ങൾ എന്നൊക്കെ ശെരിക്കു മനസ്സിലാക്കിയിരിക്കണം....adujustment നേക്കാൾ understanding must ആണ്.....
സിംഗിൾസ് ന് ലൈക് അടിക്കാൻ പറ്റിയ നൂല് തപ്പി നടക്കുന്നവർ ഇങ് പോരെ 😇😇🤘🤘🤘🤙
Single passange 💪😂
Single passangee
Single daa.... 😎😎😎
സിംഗിൾ ആ ലൈഫ് പൊളി ആ ❤❤
Always single be happy 😊✌️
That break up song🔥🔥🔥❤oru rekshem illa
ആദ്യയിട്ടാ comment ഇടുന്നെ poli, പറയാതിരിക്കാൻ വയ്യ
രണ്ടുപേരുണ്ടെയും ബാഖത് ശെരിയുണ്ട് ഒരാൾക്ക് അമ്മയെ സ്ഫെആകണം മറ്റൊരാൾക്ക് അവളുടെ സ്വപ്നവും ❤️❤️❣️
Cant blame both..2 aaldem dreams different aan..athkond avare theppist ennonm vilikkanm pattla..better to breakup than living a life for someelse living behind their own dreams 👏🏻
27:47 uff aa scene and bgm👌👌👌❤️
Hey....awesome making guys..direction,editing,camera,background score..everything perfect..keep going on... 😍😍😍
ശ്രീകുട്ടനും ബ്രൂണോ യെയും വെച്ച് വീണ്ടും ബാക്കി തുടങ്ങണം 😍
Yup
Hahha we will b bck
Uvais Mohd yeah
Ayoo vendaa
Ya
അനുഷ് മച്ചാനും സ്നേഹയും.... കോമ്പിനേഷൻ പൊളി ആണ്....
Anush kirshana mohan ninga poliyanu Direction ellam polichu adipoli climaxum kidu mothathil adipoliii😍
നമ്മൾ നമ്മുടെ ജീവിതത്തിൽ എപ്പോഴും കൂടെ കൈ കോർത്തു നടക്കാനും നമ്മുടെ ജീവിതാവസാനം വരെ കാണണം എന്നു കരുതുന്ന നമ്മുടെ പ്രിയപ്പെട്ടവർ എല്ലായ്പ്പോഴും നമുക്ക് ജീവിതത്തിൽ ലഭിക്കാറില്ല നമ്മൾ അതോർത്ത് ജീവിതത്തിൽ വേദനിച്കൊണ്ടിരിക്കും അതാണ് നമ്മുടെ ജീവിതം 😣😫😖😰
Story is fantastic 💥. Heart touching moments❤️. The way of each and every shorts is awesome. ❣️❣️❣️❣️❣️❣️❣️❣️
തൃശൂർ ക്കാർ ഉണ്ടോ ഇവിടെ
LENA'S vlog Lenas vlog
Njn
Ondallo 😁
Anu krishna mohan നിങ്ങൾ ജൂനിയർ പ്രിത്വിരാജ് ആകാനുള്ള പുറപ്പാട് ആണോ ബ്രോ??
ACTING, story, direction, lyrics👌
Vineeth sreenivasan
Nice work , എല്ലാവരും കലക്കി അംഗൻവാടി മച്ചാൻ പൊളി 😂 Great effort team .
Sharick bro mass inniyum thudarannam 😍👍
*സപ്പ്‌ലി എന്ന് പറയുമ്പോ btech കാരൂടെ നെഞ്ചത്ത് കേരുന്നവർക്ക് നി BA പഠിച്ചു ഒരു മാതൃകാ പുരുഷോത്തമൻ ആയി*
Sathyam😅..njan Btech ennu thanne parayum enna karuthiyath..ith oru variety ayi.
@@kavyamurali3145 സപ്ലി ആണേ ബീറ്റെക് ഏതേലും ചെക്കന് പുഴെ വീണു മരിച്ചാ btech കേട്ട് കേട്ട് മടുത്തു
BSc daa
4 supply done
ശെരിക്കും ഉള്ളിൽ തട്ടി ♥️♥️
Enikoruppaadishttaaii
Nalla oru ending arunuu
Direction kiduvee,songs nalleyarunu
Sharik abhinayam polichhu
Anushum aahh kuttiumm
Nalleyarunu
Manasil serikum touch cheythuu