Officil നിന്ന് ഇറങ്ങാൻ താമസിച്ചതിന് വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ട് പോകുന്ന കണ്ടപ്പോൾ സത്യമായും വിചാരിച്ചു പൊക്കി താഴെയിടാൻ ആണെന്ന് ,കലിപ്പൻടാ💪..എന്ത് ദുരന്തമാണ് ഇജ്ജാതി ടീമുകൾ😂😂
സത്യം പറഞ്ഞ ഇങ്ങനെ ഒരാളെ ലൈഫിൽ കിട്ടിയാൽ ജീവിതം konjaatta അതിന്റെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട കഥയിൽ ഒക്കെ spr 😂 ഏതൊരു ഭാര്യയോടും ചൂടാകുന്നതിൽ ഒരു പരിതി nd അത് കഴിഞ്ഞാൽ ഭാര്യേടെ ദേഷ്യവും ഭർത്താവിന് കാണാം 😄
സംഭവം കളർ ആണ്... but ജീവിതത്തിൽ ഇങ്ങനെ ഒരു കോപ്പും നടക്കുല.... ദേഷ്യക്കാരൻ എന്നും ദേഷ്യപ്പെടും... പെണ്ണ് കരഞ്ഞു കരഞ്ഞു ഒടുക്കം ഇട്ടേച്ചു പോകും... then അവൾ തേപ്പുകാരിയും ഇവൻ ഇഷ്ടം കൊണ്ട് ദേഷ്യപ്പെട്ട പുണ്യാളനും.....
@@akhil6377 paranjath thanne aan ettum valiya prahasanam. Break up aayi pandaradangi poyirnnenki shalyam thalenn ozhinjene which would have been much more better.
Ennit അവൻ്റെ മുന്നിൽ വെച്ച് തന്നെ കണ്ട കോപ്പന്മരുടെ കൂടെ കറങ്ങാണോടി എന്നൊരു ചോദ്യവും . Aa friend oru പോഴനാവും allel apothanne monthakk ഒരെണ്ണം കിട്ടിക്കാണും
ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലും ഉണ്ട് ഒരു കലിപ്പനായ മുതലാളി , വാ തുറന്നാൽ തെറിയുടെ പൂരമാ, എല്ലാവർക്കും വെറുപ്പാ .പലരും അയാളോട് വഴക്കിട്ട് പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് പെൺ കുട്ടികൾ കലിപ്പൻ ന്മാരെ ഇഷ്ടപ്പെടുന്നു എന്ന് എനിക്കറഞ്ഞു ടാ !
മാന്യമായി പെരുമാറുന്ന ആൺപില്ലേർ ഉള്ളിൽ എന്തോ നിഗൂഢ ഉദ്ദേശം കൊണ്ട് നടന്നു ചതിക്കാൻ നോക്കുന്നവരാ എന്ന് ഒരു പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട് .കലിപ്പ് ഉള്ളവന്മാരുടെ ഉള്ള് ശുദ്ധമായിരിക്കും അത്രെ . പിന്നെ ഞാൻ അവളെ കാണുമ്പോ ഒഴിഞ്ഞ് മാറി ആണ് നടക്കാറ്
I too had such a relationship which eventually led to clinical depression.. While in the relationship, I cried almost everyday, started hating myself, lose all my self respect and confidence... At last I was left with nothing... Initially I also thought that it was love.. But later I realised that it wasn't love but insecurity... Please dont spread toxic messages as if it is right... It may destroy many lives... Only those ones who has suffered will know...
Dear... i feel for u. Same situation enikkum undayittund. Oru 1yr bak. Hmm. Its ok dear. Poyi kittiyille. Oru level kazhinjit athil ninnu rekshapedaan nokkunnavarkk aan acid attack okke undavunnath.. thank god nammal okke athrayum vare ethiyillalo😘🤗❤️💯love you.
*ഈ ലോകത്ത് സ്നേഹം പുറമെ കാണിച്ചില്ലെങ്കിൽ ആരും അറിയാനും പോണില്ല.... ആരും മനസിലാക്കതുമില്ല... damn.. true ആയിട്ടുള്ള കാര്യയാണിത്... so ആരെ എത്ര ഇഷ്ടമിന്ടെങ്കിലും പുറത്ത് കാണിക്കുക.... ഇല്ലെങ്കിൽ നോ രക്ഷ ആണ് bro😂.അനുഭവമുള്ള ആരെങ്കിലും കാണാതിരിക്കില്ല✌️*
പിന്നെ ഇങ്ങനെ കണ്ടമാനം വായിൽ തോന്നുന്ന വർത്താനം കലിപ്പാണെന്ന് പറഞ്ഞു വിളിച്ചു കൂവിയിട്ടു പിന്നെ അതു സ്നേഹം ആണെന്ന് പറഞ്ഞാൽ ആ കരണക്കുറ്റിയ്ക് ഒന്ന് പൊട്ടിച്ചിട്ട് ഇതും സ്നേഹമാ സേട്ടാ എന്ന് പറഞ്ഞാൽ മതി.. 😑😑
കലിപ്പ് അല്ല ചളിപ്പാണ് പോടേയ് അവിടന്ന് അവന്റെ ഒരു കലിപ്പ് ഇവനെ പോലുള്ള അവമ്മാരെ ഒക്കെ തേച്ച് ഒട്ടിക്കണം...ഇങ്ങനെ ഉള്ള അവമ്മാരെ കൂടെ ജീവിക്കുന്നതിനെക്കാൾ ഫ്രീഡം കാണും സെൻട്രൽ ജയിലിൽ അകത്ത്..
ഇങ്ങനെത്തെ കലിപ്പുള്ള കാമുകന്മാരെ കെട്ടിപിടിച് നടക്കുന്ന പെണ്പിള്ളേരുടെ വിവരക്കേടോ ഗതികേടോ?? കഷ്ടം. ഇത്തരം toxic relationship ഒന്നും ജീവിതത്തിൽ പ്രായോഗികമല്ല. ഏതേലും ഒരാളുടെ നാശത്തിലെ അതെത്തി നിൽക്കൂ. ഇത്രേം ഇമോഷണൽ ആകുന്നവർ തന്നെ ആണ് പിന്നീട് പെട്രോളും ആസിഡ് ഒക്കെ എടുത്ത് നടക്കുന്നത്. ഇതൊക്കെ കണ്ടു ഇവന്മാരെ ഒക്കെ പോലെ എന്ത് ഊള സ്വഭാവം കാണിച്ചാലും നിന്ന് മോങ്ങിക്കൊണ്ടിരിക്കുന്ന വിഡ്ഢികൾ അല്ല എല്ലാ പെൺപിള്ളേരും എന്ന് ഓർത്താൽ എല്ലാവർക്കും നല്ലത്. പ്രണയം എന്നതിനേക്കാൾ വലുത് സെൽഫ് റെസ്‌പെക്ട് ആണ് 😏
Wow chuper, ഞാൻ ഒറ്റ ഇരുപ്പിന് 1875 ൽ എത്തി. എജ്ജാതി മലർ സാധനം. കലിപ്പ് ചേട്ടൻ, താടി മോൻ, എല്ലാം പഴം വിഴുങ്ങി കേട്ട് ഇരിക്കുന്ന കുലസ്ത്രീ നായിക..... അടുത്തത് പെട്രോൾ മഴ എന്ന് പേരിട്ടു ഒരു short film cheyy....
സംഭവം ഓക്കേ.. പക്ഷെ കലിപ്പന്റെ പെണ്ണൊന്നൊക്കെ പറയാൻ രസമാ.. പക്ഷെ ഒരു രക്ഷയും ഇല്ല... ചിലനേരങ്ങളിൽ സഹിക്കാൻ പറ്റില്ല.. അനുഭവം ആണ്... പ്രിയപ്പെട്ട കലിപ്പാന്മാരോട് അപേക്ഷ നിങ്ങൾ സ്നേഹിക്കുന്ന പെണ്ണും നിങ്ങളെ പോലെ തന്നെയാണ് എല്ലാ വികാരങ്ങളും ഉള്ള ആൾ ആണ് അത് ചിലപ്പോ ഓർത്താൽ.... കുറേ തേപ്പുകൾ എന്നു നിങ്ങൾ വിളിക്കുന്നത് ഇല്ലാതാവും
I appreciate your hard work and the time you have dedicated into doing this. But please how is a guy who gets angry on a woman like this romantic ? I can't accept it . Oru vere alde koode athyavasythinu poya , suddenly you are questioning her commitment and all that . And wt is worse , it is girl who pleads , almost like she did something wrong . She actually starts to believe she is wrong . I am sorry , I know this is for entertainment and is purely fiction , but please think about the whole idea you are indirectly offering the public. I don't want to appear bad here , but please do think about it . I respect your work and the motive . But I don't think man who actually scolds , and a man whom a girl is scared of is romantic .
Athu okke verum status aakane kollavullu bro. Real lifil varumpol padikkum. Angnulla oralde kude orikalum othiry oru penninu gvikkn patilla. Ithu okke verum show 😠😠😠😠😠
@@sanithags3754 orupaad deshyam ullavar und ee society lu...avrkoke apo penn kettan pattulle....avrde ullilund oru feelings njngl ingane ayipoyakknd arkum njngale ishtamla ennu...athoke mansilakki avre polulla boys ne snehikuunna penkuttykal und...real life nu anu parayunne...!!
ഇതൊരു തരം രോഗമാണ്... ഇമ്മാതിരി വട്ടുകേസുകളെയൊന്നും glorify ചെയ്യല്ലേ... എടീ പോടീ പുല്ലേ എന്നൊക്കെയുള്ള കുറേ തെറിവിളിയും അത് കേൾക്കുമ്പോൾ അലിഞ്ഞു കളിക്കാൻ ഒരു പെണ്ണും... തള്ളേ കലിപ്പ് തീരണില്ലല്ല്
ആണായാലും പെണ്ണായാലും ഏതൊരാളിന്റെയും കലിപ്പൊക്കെ തീരും., കലിപ്പ് കാണിച്ച് കാണിച്ചു സഹികെടുമ്പോ അപ്പുറത്തു നിക്കുന്ന ആൾ കണ്ണടിച്ചു പൊട്ടിക്കുന്ന ഒരു കാലം വരുമ്പോ... ഹിഹിഹി
From my experience I say that this kalipp is just emotional control. The day the girl decides to stand up their kalipp will vanish. It's not possible for anyone to stay with such a man. In this video kalippan is shown better but in real life kalippans are not like this they are emotionally abusive and manipulative
കുറെ നാളായിട്ട് കേള്‍ക്കുവാ kalipanmare കുറിച്ച്. Real ലൈഫ് il kalipanmar annum കോമാളി ആളാണ്😩. Kalipan പ്രിയപ്പെട്ടവരെ karayipikum😭, പബ്ലിക് ആയിട്ട് insult ചെയ്യും😈. Its a genetic disorder not a achievement🤐🤐. ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ ട്രെന്‍ഡ് kalippan chetanmar വേണം annathalle.. നിങ്ങൾ ട്രെന്‍ഡ് ഉണ്ടാക്കി anpillera മുഴുവന്‍ kalipanmarakan പ്രേരിപ്പിക്കുന്നത് നിങ്ങടെ thadikum beautykm സ്വാതന്ത്ര്യത്തിനും ആണു് കേടു 😅. Anpillerde സ്നേഹം ആണ് മക്കളെ സ്നേഹം. Chankalla chankinte അച്ഛന്റെ chanku വരെ parich കൊടുക്കും.. 😂(Kalipanmar തുലയട്ടെ) 🎊 🎊🎈🎀🍫
Ee short film Enik nannayi ishtapettu kandittum kandittum mathivarunnilla ithupole vere short film irakkannokk enthayalun like adikk 💯💯💯💯🌹🌹🌹🌹🌹super bgm i love you❤
For people supporting this and making it trend please know this is not okay. This the very thing women everywhere are fighting against. Playing some romantic music in the background doesn’t justify his actions🙄🙄. Ladies who put up with this kind of behavior in the initial phase of relation, please know that things may not be the same after a while. Please get a brain and think for yourself.
കലിപ്പൻ എപ്പോഴും ചീത്ത വിളിയും കോൺട്രോളിങ്ങും ആണല്ലോ. ഒരു ബ്രേക്ക് എടുത്ത് കൊറച്ചു നേരത്തേക്ക് നോർമൽ ആയി സ്നേഹിക്കുമ്പോ വലിയ കാര്യമായിട്ട് തോന്നും നോർമൽ ആയിട്ടുള്ളവർ മിക്കപ്പോഴും സ്നേഹത്തിൽ പെരുമാറുന്നത് കൊണ്ട് ഒരു വിലയും ഇല്ല. അത്ര തന്നെ 🙃😀
Hi...sharick and hi.. Varsha this z Avinash form Hyderabad I seen all videos I don't understand the language but I feel it sacche amazing videos big fan of you 🙏🏻🙏🏻🙏🏻
ഇതാണ് toxic relationship.. ഇങ്ങനെ ഉള്ളവന്മാരുടെ കൈ കൊണ്ട് തന്നെയാകും അവരെ സ്നേഹിക്കുന്ന, കല്യാണം കഴിക്കുന്ന, പെൺകുട്ടികളുടെ അന്ത്യം.. ഒരു സംശയവും ഇല്ല... എനിക്കിഷ്ടമല്ല ഇമ്മാതിരി ഭ്രാന്തൻ സ്വഭാവം ഉള്ളവരെ ഇത് സ്നേഹം അല്ല.. അടിമത്തം... ഒരിക്കലും സുഖകരം ആവില്ല ഇവരുടെ കൂടെ ഉള്ള life... Sure
കട്ടത്താടിയും കലിപ്പും ഒന്നും വേണ്ട.. സാധാരണ മനുഷ്യന്മാരെ പോലെ പെരുമാറുന്ന നേരെ ചൊവ്വെ ജോലിക്കും കൂലിക്കും പോകുന്ന ഒരാളെ കിട്ടിയാൽ അതന്നെ ഭാഗ്യം😅
Enl vegam vilicholu my phone nmbr 22 55
ഞാനും കഴിച്ചിട്ടില്ല 😜
Pinallaa
💪👌
Halla pinne
ഇങ്ങനത്തെ കലിപ്പൻസിനെ പ്രേമിക്കാൻ വിവരംകെട്ട കാന്തരികൾ ഉണ്ടല്ലോ ദൈവമേ...😂😂
🤭
Undalo
ഞാനുണ്ടല്ലോ
Sathyam
@@ponnusuresh2942 poyi chathoode
"സമൂഹത്തെ പിന്നോട്ട് വലിക്കുന്ന കല്ലിപനും കാന്താരിയും എന്ന ചവർ" - mallu analyst
😍
സത്യം
Officil നിന്ന് ഇറങ്ങാൻ താമസിച്ചതിന് വലിയ കെട്ടിടത്തിന്റെ മുകളിലേക്ക് കൊണ്ട് പോകുന്ന കണ്ടപ്പോൾ സത്യമായും വിചാരിച്ചു പൊക്കി താഴെയിടാൻ ആണെന്ന് ,കലിപ്പൻടാ💪..എന്ത് ദുരന്തമാണ് ഇജ്ജാതി ടീമുകൾ😂😂
True
💯💯💯💯
This is just a glorified abusive relationship
Exactly
അതിനെ താങ്ങാൻ കുറേ അടിമയോളി പെണ്ണുങ്ങളും ഉണ്ട്.
correct
Pwoli...Underrated comment man..
Correct.
സത്യം പറഞ്ഞ ഇങ്ങനെ ഒരാളെ ലൈഫിൽ കിട്ടിയാൽ ജീവിതം konjaatta അതിന്റെ കാര്യത്തിൽ യാതൊരു സംശയവും വേണ്ട കഥയിൽ ഒക്കെ spr 😂 ഏതൊരു ഭാര്യയോടും ചൂടാകുന്നതിൽ ഒരു പരിതി nd അത് കഴിഞ്ഞാൽ ഭാര്യേടെ ദേഷ്യവും ഭർത്താവിന് കാണാം 😄
👍😁പിന്നല്ല
സത്യം
ഞാൻ ഒക്കെ ആണേൽ മോന്തകിട്ട് ഒരെണ്ണം കൊടുത്തിട്ട് ബ്രേക്ക് അപ്പ് ആയി പോകും. ഇതു പ്രണയം ഒന്നും അല്ല ഇത് അടിമത്തം ആണ്
സംഭവം കളർ ആണ്... but ജീവിതത്തിൽ ഇങ്ങനെ ഒരു കോപ്പും നടക്കുല.... ദേഷ്യക്കാരൻ എന്നും ദേഷ്യപ്പെടും... പെണ്ണ് കരഞ്ഞു കരഞ്ഞു ഒടുക്കം ഇട്ടേച്ചു പോകും... then അവൾ തേപ്പുകാരിയും ഇവൻ ഇഷ്ടം കൊണ്ട് ദേഷ്യപ്പെട്ട പുണ്യാളനും.....
100% sathyam
Athe
Truth
100% sathyamanu devika paranjathu.
Devika Narayaneeyam no.... iyalk thetti.ente chettayi same ithupole.5yr rltn.udane Kalyanam und.
ഏറ്റവും ഭയാനകം ഫ്രണ്ടിന്റെ കൂടെ അത്യാവശ്യത്തിനു പുറത്തു പോയതിനു spotil breakup ആവാം എന്നു പറഞ്ഞതാണ്... കഷ്ടം..
പിന്നെ അങ്ങനെ വേണ്ടേ , കലിപ്പനല്ലേ , മോളെ അത് കലിപ്പനല്ലേ
Parnjath alle ollu..🙄
@@akhil6377 അങ്ങനെ parayan പാടില്ലല്ലോ 😁
@@akhil6377 paranjath thanne aan ettum valiya prahasanam. Break up aayi pandaradangi poyirnnenki shalyam thalenn ozhinjene which would have been much more better.
Ennit അവൻ്റെ മുന്നിൽ വെച്ച് തന്നെ കണ്ട കോപ്പന്മരുടെ കൂടെ കറങ്ങാണോടി എന്നൊരു ചോദ്യവും . Aa friend oru പോഴനാവും allel apothanne monthakk ഒരെണ്ണം കിട്ടിക്കാണും
Kalippanu മാത്രം അല്ല ആ കാന്താരിക്കുട്ടിക്കും മനോരോഗം ആണ് എന്നാണ് എന്റെ ഒരു ഇത് 🙄
എടൊ അത് mind manipulate ചെയ്യാൻ ഒരു പ്രത്യേക കഴിവ് ആണ് ഈ kelippanmaark.. അതുകൊണ്ടാ kentharikal ഇങ്ങനെ. ..,
Agreed.👍🏼
@H u haha correct
എന്റെ ഒരു ഏത്??
😅
ഇത് കണ്ടിട്ട് കലിപ്പ് വരുന്നവർ ഉണ്ടോ 😁😂ഓരോരോ.......
Ithokke verum shoyelle
ഉണ്ട്
😮Kalippann😂😂
@@nandanav359 yeah... പോരുന്നോ കാന്താരി ആവാൻ 😌🙈
No Macha anubavam undakki kalippu varilla
വിഭ്രാന്തി ചെക്കന്റെ തൊഴിലാളിപ്പെണ്ണ് aromal trollan title aanu👌🤩🤓 apt aayi thonunu
Njanipo kandathe ullu 😂🤣
Troll link?
@@juniorsergeant5358 എനിക്കുo വേണമായിരുന്നു അതിന്റെ ലിങ്ക്😅
@@teentitansgo8525 ഞാൻ കുറെ തിരഞ്ഞു. കിട്ടിയില്ല 🥺
ഇതെന്ത് കോപ്പിലെ പ്രേമം😤😤ഇവനെപോലുള്ള കാമുകന്മാർ ആണെങ്കിൽ തേച്ചാൽ ആ പെണ്ണിനെ കുറ്റം പറയാൻ പറ്റില്ല
Chilark kalippanmareya ishtam.
@@amalbalan689 adimatham anu ishtam enu paranjal pore
@adithya Avar thammil paraspara mutual understanding undakum ennu karuthunnu.
@@amalbalan689 ee kalippanode thirich deshyappettal entha pattuka?
@@amalbalan689 ithil evidem muthal understanding kanan enik patunila. A penkuti mathram anu understanding but kalipan shokam
ഇങ്ങനെ ചൂടാവാൻ പെണ്ണിനെ ഇവർ കൊണ്ട് തരുമോ അതോ നമ്മൾ കണ്ടു പിടിക്കണ 😜😜😜😜
Kandu pedikanam
🤣🤣🤣🤣🤣
Kond tharan vazhiyilla, pinne kand pidikkananenki sanyasikkunnathavum uthamam. Ithungalokke screenile kaanu. Athan orashwasam😁
😂😂
😁😁😁😁😁😁
ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിലും ഉണ്ട് ഒരു കലിപ്പനായ മുതലാളി , വാ തുറന്നാൽ തെറിയുടെ പൂരമാ, എല്ലാവർക്കും വെറുപ്പാ .പലരും അയാളോട് വഴക്കിട്ട് പോയിട്ടുണ്ട്. പിന്നെ എന്തുകൊണ്ട് പെൺ കുട്ടികൾ കലിപ്പൻ ന്മാരെ ഇഷ്ടപ്പെടുന്നു എന്ന് എനിക്കറഞ്ഞു ടാ !
Aaru parnju penkuttiklkku ishdavanennu.
Bro ithu okke verum statusinu vendy kanichu koottunnathanu.
Angnae ullavane kettiyal gvitham poi.ipolathe chila penpiller show kanikkunnayanu kalippante pennu ennokke prnju
@akshay Viswambharan 😂😂
പൊന്നു bro വെറും തെറ്റിദ്ധാരണയാണ്. ഇങ്ങനൊരുത്തനെ ആർക്കു വേണം. ഇവൾക്ക് എന്തോ മാനസിക വിഭ്രാന്തി ആണ്.
@@anaghasuresh1396 allelum enne pole nishku ayittullavre aarkkum vendaaa😞
Misleading video. ഇതൊക്കെ കണ്ടിട്ട് മാന്യമായി പെരുമാറുന്ന പയ്യന്മാർക്ക് സ്നേഹം കുറവ് ആണെന്ന് തോന്നാതിരുന്നാൽ ഭാഗ്യം 😀😀😎👍
Seriyaa nne pole ullavre pennughal snehamillathavarayitt thettidharikkum.allelum nanmayullavre aarkkum vendallo ellarum kalippante porake alle😔😔
മാന്യമായി പെരുമാറുന്ന ആൺപില്ലേർ ഉള്ളിൽ എന്തോ നിഗൂഢ ഉദ്ദേശം കൊണ്ട് നടന്നു ചതിക്കാൻ നോക്കുന്നവരാ എന്ന് ഒരു പെൺകുട്ടി എന്നോട് പറഞ്ഞിട്ടുണ്ട് .കലിപ്പ് ഉള്ളവന്മാരുടെ ഉള്ള് ശുദ്ധമായിരിക്കും അത്രെ .
പിന്നെ ഞാൻ അവളെ കാണുമ്പോ ഒഴിഞ്ഞ് മാറി ആണ് നടക്കാറ്
@@hyde9288 കലിപ്പും സ്നേഹവും തമ്മിൽ ഒരു connection um ഇല്ല . പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഒരാളോട് ദേഷ്യപെടുന്നത് മെന്റൽ disorder aanu😀😀😀
@@apscoinscurrenciesmore7599 അവൾക് അരപ്പിരി loose aanenn appo aan enik മനസ്സിലായത് .അതോണ്ട് അവളെ കാണുമ്പോ മാറി നടക്കാൻ തൊടങ്ങി
@@hyde9288 😂😂😂
THIS IS NOT LOVE...ITS JUST TOXIC RELATIONSHIP 😞✋🏻
So glad to see so many people realising how toxic this is.
True
ഇവർ തമ്മിൽ ഉള്ളത് ഒരു മാസ്റ്റർ slave റിലേഷൻ ആണ് . അല്ലാതെ പ്രേമം ഒന്നും അല്ല
Sathyam
Well said
Well said n I hate such ppl😠
@Football Empire nthee..iyaal anghane aano😂😂
Aa paranjat sathyam
കലിപ്പും ഇല്ലാ കാന്താരിയും ഇല്ലാ singlee 🤩🙌(രോദനം 😎)
😇😇😜
@@lamhamehaq926 haa അത് അങ്ങനെ ഒരു ഇത് 😁😁
Single boyz
Single girl zz😍✌💪
😎😎😎😎
I too had such a relationship which eventually led to clinical depression.. While in the relationship, I cried almost everyday, started hating myself, lose all my self respect and confidence... At last I was left with nothing... Initially I also thought that it was love.. But later I realised that it wasn't love but insecurity... Please dont spread toxic messages as if it is right... It may destroy many lives... Only those ones who has suffered will know...
Dear... i feel for u. Same situation enikkum undayittund. Oru 1yr bak. Hmm. Its ok dear. Poyi kittiyille. Oru level kazhinjit athil ninnu rekshapedaan nokkunnavarkk aan acid attack okke undavunnath.. thank god nammal okke athrayum vare ethiyillalo😘🤗❤️💯love you.
Then you are a strong girl ❣️
Same here even I was in an extremely toxic relationship. Orikal vere oru cherakanod mindi nn prnj avan enne collegil ellarudum munnil vecch thalli
@@ashbyanil2195 same here😭
Anubavam❤️
മല്ലു അനലിസ്റ്റ് പറഞ്ഞ് ആദ്യമായി ഇവരുടെ വീഡിയോ കണ്ട ഞാൻ😥😅
*ഈ ലോകത്ത് സ്നേഹം പുറമെ കാണിച്ചില്ലെങ്കിൽ ആരും അറിയാനും പോണില്ല.... ആരും മനസിലാക്കതുമില്ല... damn.. true ആയിട്ടുള്ള കാര്യയാണിത്... so ആരെ എത്ര ഇഷ്ടമിന്ടെങ്കിലും പുറത്ത് കാണിക്കുക.... ഇല്ലെങ്കിൽ നോ രക്ഷ ആണ് bro😂.അനുഭവമുള്ള ആരെങ്കിലും കാണാതിരിക്കില്ല✌️*
V
Njan🤪
👍👍👍
Satyon bhaaai
Shafeekh Nambram
by
XM
MB
ഇവന്റെ കരണ നോക്കി ഒന്ന് കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആയിരിക്കും.
അല്ല..എനിക്കും തോന്നിയിരുന്നു
Allaaa
Right
Me tooo
Never Ever
വീട്ടുകാർ : dr ചെറുക്കന്റെ ആലോചന വന്നിട്ടുണ്ട്
Girls: വേണ്ട
വീട്ടുകാർ : ഒരു terrorist ന്റെ ആലോചന വന്നിട്ടുണ്ട്
കാന്താരി Girls : നാളെ തന്നെ നടത്താം
🙄🤣..അടി ഇടി വെട്ട് കുത്ത് acid മണ്ണണ്ണ തീ പുക ഈ വക items മാത്രേ kentharide അടുത്ത് ചെലവാകു 🤪😌
😀
😂
😂
😂
ഇതിനെല്ലാം മറുപടി"ഉയരെ"സിനിമ ദിവ്യ പ്രണയ ക്കാരൊക്കെ കാണേണ്ട പടമാണ് ഉയരെ
This girl needs to realize she is in a typical toxic relationship and need to get out of it asap, and yeah, also learn to have self respect..
Yeah......you are a million times right!!
Ikr..... people be romanticizing ✨toxic relationships✨
Yes yaar they are showing madness in the name of true love so horrible to imagine true love like this🙄🙄
Such a beautiful portraying of an emotionally abusive relationship..
So pathetic..
പിന്നെ ഇങ്ങനെ കണ്ടമാനം വായിൽ തോന്നുന്ന വർത്താനം കലിപ്പാണെന്ന് പറഞ്ഞു വിളിച്ചു കൂവിയിട്ടു പിന്നെ അതു സ്നേഹം ആണെന്ന് പറഞ്ഞാൽ ആ കരണക്കുറ്റിയ്ക് ഒന്ന് പൊട്ടിച്ചിട്ട് ഇതും സ്നേഹമാ സേട്ടാ എന്ന് പറഞ്ഞാൽ മതി.. 😑😑
കറക്റ്റ്😂😂😂
@@minijapthomas7055 😀
Superrr
Crt...🤣🤣🤣
@@sruthi7172 😄
കലിപ്പ് അല്ല ചളിപ്പാണ് പോടേയ് അവിടന്ന് അവന്റെ ഒരു കലിപ്പ് ഇവനെ പോലുള്ള അവമ്മാരെ ഒക്കെ തേച്ച് ഒട്ടിക്കണം...ഇങ്ങനെ ഉള്ള അവമ്മാരെ കൂടെ ജീവിക്കുന്നതിനെക്കാൾ ഫ്രീഡം കാണും സെൻട്രൽ ജയിലിൽ അകത്ത്..
Sabaash ✌👌
Sooper comment
Kure pillerk ippo kalippanmaar jeevananu
Enikkariyanmelanjittu chodhikkuva
Eee deshyam kanikkatha allenkil kalipp kanikkatha payyanmaaronnum aan piller allee
Ivanteyokke koode jeevich ivanamaarenn adiyum kitty adima jeevitham nayichalum ivarkonnum yadhoru prasnavumilla
Nalla payyanmaare ivarkonnum aavasyame illa
Vishamam und nalla vishamam und
Anyway i really liked ur cmnt bro
Chetante dp commentinu cheruna expressionanalo😂😂
@@Sal-cb7or alla pinne avante oru gelippan reddy 😏 I'm the choriyan comntoli
ഭ്രാന്തൻ്റെ അടിമ😂😂
അത് മതി
Ath policheee
🤣🤣🤣🤣
😂😂
🤣🤣
😂😂
ഈ കലിപ്പമാരാണോ പ്രേമം പൊട്ടുമ്പോൾ പെട്രോൾ എടുക്കുന്നത് 🤔
Bodhi Dravid allayirikkum
😂😂😂😂
Chilapol ayirikkum😀
alla
അല്ലാ അതു എരപ്പൻമാരാ......😁😁😁
*ലൈഫ് വേറെ.. tiktok വേറെ മക്കളെ...* 🤣🤣
🤣
Sathyam
കലിപ്പ് ആവുന്ന കാരണം തേപ്പ് കിട്ടിയ ഞാൻ 😁
Same bro
😂😂😂
Kitanm
Same broi
@Anjaly Sajan 😊👌
ബൈക്കിൽ കയറുമ്പോ ബ്ലാക്ക് ചപ്പൽ. ഗേറ്റ് chadumbo ബ്രൗൺ 😜
😂😂😂
Enna nirikshanam🤣
Observations king
Oo ballatha jaadi
ijjathi observation👏👏👏👏👏
ഹോ ഇത്ര കഷ്ടപ്പെട്ട് ഇവൾ എന്തിനാ ഇവനെ പ്രേമിക്കുന്നത്. 😀😀😀
Le kenthari - 2 അടി എന്നും കിട്ടിയാലേ ഒരു സുഖം ഉള്ളു 🤷♀️😌
@@__-vj9kn ath chettan nu athrakk ishtam ayath konda😀😀😀
@@apscoinscurrenciesmore7599 പിന്നല്ലാതെ 🤷♀️.. മറ്റേ short film കണ്ടാർന്നോ?? 'ഒരു ചായ ഒരു തെറി ' ശേ.. ഒരു ചായ ഒരു ചിരി 😁
@@__-vj9kn yes😀😀?👍
ഇങ്ങനെത്തെ കലിപ്പുള്ള കാമുകന്മാരെ കെട്ടിപിടിച് നടക്കുന്ന പെണ്പിള്ളേരുടെ വിവരക്കേടോ ഗതികേടോ?? കഷ്ടം. ഇത്തരം toxic relationship ഒന്നും ജീവിതത്തിൽ പ്രായോഗികമല്ല. ഏതേലും ഒരാളുടെ നാശത്തിലെ അതെത്തി നിൽക്കൂ. ഇത്രേം ഇമോഷണൽ ആകുന്നവർ തന്നെ ആണ് പിന്നീട് പെട്രോളും ആസിഡ് ഒക്കെ എടുത്ത് നടക്കുന്നത്. ഇതൊക്കെ കണ്ടു ഇവന്മാരെ ഒക്കെ പോലെ എന്ത് ഊള സ്വഭാവം കാണിച്ചാലും നിന്ന് മോങ്ങിക്കൊണ്ടിരിക്കുന്ന വിഡ്ഢികൾ അല്ല എല്ലാ പെൺപിള്ളേരും എന്ന് ഓർത്താൽ എല്ലാവർക്കും നല്ലത്. പ്രണയം എന്നതിനേക്കാൾ വലുത് സെൽഫ് റെസ്‌പെക്ട് ആണ് 😏
@akshay Viswambharan athu entha pennuinu mathram swabhimanam ? Bhariyamare pediulla bharthakanmar undallo appo avaro ? Pennu ayalum Aanu ayalum oru vyathikku self respect venam.
Correct.njan idanam ennu vacha comment.
@akshay Viswambharan ningalude age etraya, married aano.
@akshay Viswambharan ningalude wife/lover valare lucky aayirikkyum.njan karuti ingane okke support cheyuunna payyanmaar ndavilla enna.atikam kaanarilla.
Itupole ulla payyanmaar ndengile society yil maatam varullu.
Ningal mallu analyst kaanarundo?
@akshay Viswambharan ah verute alla, itu ippo ivede padichu valarnnataanel, itinine anukoolikkyathavare feminichikal ennu ,nallatine support cheyitaal penkondan ennum vilichene.
കല്യാണം കഴിയുമ്പോൾ തീരാവുന്ന ദേഷ്യം മാത്രം ആണ് ഇതു.... കല്യാണം കഴിഞ്ഞാൽ ഉണ്ടല്ലോ പിന്നെ ചിരിച്ചു ചിരിച്ചു..... 😆😆😆
🤣🤣🤣
Satyam pinne wife bharikkum😂😂
😂
🤣🤣🤣🤣🤣🤣😂😂😂😂😂
Underrated comment
എന്ത് സന്തോഷമാണ് ഇങ്ങനെ ഉള്ള ബന്ധം കൊണ്ട് കിട്ടുന്നത് ഇങ്ങനെ ഉള്ള item the ok സഹിക്കുന്നതിലും എത്രയോ ഭേദമാണ് single life....
Oru 10 like tharanavennond.
Wow chuper, ഞാൻ ഒറ്റ ഇരുപ്പിന് 1875 ൽ എത്തി. എജ്ജാതി മലർ സാധനം. കലിപ്പ് ചേട്ടൻ, താടി മോൻ, എല്ലാം പഴം വിഴുങ്ങി കേട്ട് ഇരിക്കുന്ന കുലസ്ത്രീ നായിക..... അടുത്തത് പെട്രോൾ മഴ എന്ന് പേരിട്ടു ഒരു short film cheyy....
🤣🤣
Perfect example of how not to become a girlfriend like this🙄
03:36 -ൽ ആ പുള്ളിക്കാരൻ പറഞ്ഞ കാര്യത്തിൽ മാത്രമാണ് sense ഉള്ളത്.
athinu ulla reply kanthari 3:40 nu kodukkunnund...allelum kantharikku normal aayittulla aalkkar parayunnathalle toxic aayi thonnuka..😏😏
Title kalippante Penn is not that suitable..pranthante Penn...aaa feels better😂
😂👍
കലിപ്പും കാന്താരി യും life ൽ വന്നാൽ കട്ട സീൻ ആണേ മക്കളെ ദയവായി അനുകരിക്കരുത്....
ഇതുപോലത്തെ മറയൂലകള്ക്ക് വരെ പെണ്ണ് കിട്ടുന്നു എന്നോർക്കുമ്പോൾ ആണ് ഒരു വെഷമം....
ചുമ്മാ എപ്പോഴും കലിപ്പ് കാണിച്ചിട്ട് എന്ത് സ്നേഹം ................മനുഷ്യനായ ഇത്തിരി ദയ വേണം ...
സംഭവം ഓക്കേ.. പക്ഷെ കലിപ്പന്റെ പെണ്ണൊന്നൊക്കെ പറയാൻ രസമാ.. പക്ഷെ ഒരു രക്ഷയും ഇല്ല... ചിലനേരങ്ങളിൽ സഹിക്കാൻ പറ്റില്ല.. അനുഭവം ആണ്... പ്രിയപ്പെട്ട കലിപ്പാന്മാരോട് അപേക്ഷ നിങ്ങൾ സ്നേഹിക്കുന്ന പെണ്ണും നിങ്ങളെ പോലെ തന്നെയാണ് എല്ലാ വികാരങ്ങളും ഉള്ള ആൾ ആണ് അത് ചിലപ്പോ ഓർത്താൽ.... കുറേ തേപ്പുകൾ എന്നു നിങ്ങൾ വിളിക്കുന്നത് ഇല്ലാതാവും
😁😁😁
കാലം ഇത്രേം മുൻപോട്ടു പോയിട്ടും ഈ കാര്യത്തിൽ ഒരു മാറ്റവുമില്ല... എന്താല്ലേ
Why are people romanticising abuse?
Areela
People are confused between true love and madness in the name of love🙄
Because they have shit inside their head
3:36 to 3:40 നാട്ടുകാര് പറയേണ്ടത് പൂക്കൾ ഷർട്ട് ഇട്ടവൻ പറഞ്ഞു
സത്യം 💯.. അത് കഴിഞ്ഞ് അവളുടെ ഒരു dialogueum ' ഇതൊക്കെ എന്നോട് ഉള്ള സ്നേഹം കൊണ്ടാ' 🤷♀️🙄🤪🤪😭😵😵🤮🤮🤮... ന്തോന്നു ഇത് parallel world എങ്ങാനും ആണോ 🙄🤦♀️😝😅
Pookalam shirt people are wise
പെണ്ണിന് Stockholm syndrome ആണു 👻😂😂😂
- mallu analysis പറയാൻ പറഞ്ഞു
Ennuvechal???
@@chippyanirudhan6538 mallu analyst last video kanu bro
Arjun Reddy & Kabir Singh fens ethittondallo!
@@chippyanirudhan6538 tanne vedanippikkyunnavanodu tonnunna ishtam.angane ulla pennungal ndu.
@akshay Viswambharan enikki tonni ningal atu kaanarundu nnu.
How romantic ... ഒരു abusive possessive psychopathന്റെ എല്ലാ ലക്ഷണങ്ങളും ഉണ്ട്.
I appreciate your hard work and the time you have dedicated into doing this. But please how is a guy who gets angry on a woman like this romantic ? I can't accept it .
Oru vere alde koode athyavasythinu poya , suddenly you are questioning her commitment and all that . And wt is worse , it is girl who pleads , almost like she did something wrong . She actually starts to believe she is wrong . I am sorry , I know this is for entertainment and is purely fiction , but please think about the whole idea you are indirectly offering the public.
I don't want to appear bad here , but please do think about it . I respect your work and the motive .
But I don't think man who actually scolds , and a man whom a girl is scared of is romantic .
👍👍👍👍👍👍👍
I really appreciate your response. 😊😊
True
Very true 😍😍Thumps up ,this is what I meant to say ,ee idea public inu kodukumbo doshamo upakaramo ,aalojichu koode ivarku ,ithil romance evide 🤔
I totally agree with you. Girls get angry if their father is bit strict with them. But if their boyfriend is strict they think it's romantic 😑
3:43 I love that guy🤪🤪 koppanu . Sensible guy 😉😉
Haha 😹😹 Athanne
ഇവനെയൊക്കെ വല്ല ഭ്രാന്ത് ആശുപത്രിയിൽ കൊണ്ടുപോയി ഇടൂ
💯
💯💯💯
കുറച്ച് ഓവർ അല്ലേ..........
എന്നുരു തോന്നൽ
Poda ooolr negetiveoli
thonnal alla serikkum over thanne aanu
Kurachalla nalla over aanu
Nalla bore ahnu
@@dena7805 Sathyam
This is exactly what a toxic relationship is🙁
Ethrem dominating aaya oru boyfrnd ne oke pennugal egane sahikkunnu.ennit oru dialoguem ella sneham kondanu..Rubbish...
Sumy Benjamin Avaru deshya pedunnathokke sneham konda. Angane deshyapedunnavar onnum adhikam chathikkilla
@@suchithrasuchithra4326 ..Atha njn paranje pennugal agane oke agu vishvasikum.ellam sneham konda ennu..Athu aanungalude budhi..
Sumy Benjamin Ellada. Njanum orale athmartha maayithane snehikkunnund. ayal enneyum. Onnu neran kanan pollum pattarilaa. Ayalum ethupole alla. ethinekkal kuduthal deshyapedum ennod. Oru cheriya karyathinu pollum... But enikk orikkalum ayale vitt povaan thonnittila. Eppo 5year kazhinju. Ippollum ayal angane thaneyanu..Oru pavam kalippan.
Sathyam kurachu naalayi thudangiyitt..
@@suchithrasuchithra4326 i feel so sorry for u...Atleast repesct urself..
Kalippante pennungal ipol kooduthalaanu...😂😂🤣😅
Correct
Athu okke verum status aakane kollavullu bro.
Real lifil varumpol padikkum.
Angnulla oralde kude orikalum othiry oru penninu gvikkn patilla.
Ithu okke verum show 😠😠😠😠😠
😆
🙏🙏🙏🙏🙏
@@sanithags3754 orupaad deshyam ullavar und ee society lu...avrkoke apo penn kettan pattulle....avrde ullilund oru feelings njngl ingane ayipoyakknd arkum njngale ishtamla ennu...athoke mansilakki avre polulla boys ne snehikuunna penkuttykal und...real life nu anu parayunne...!!
If this is true love then it is better for me to stay single forever 😁👍😂.
😂😂❤
ദയവായി ആൺപിള്ളേർ ഇതുപോലുള്ള😡മണ്ടത്തരങ്ങൾ കണ്ട് അനുഗരിക്കാതിരിക്കുക🤣😂
Inganathe possessiveness ulla aalekkal nallath....nammale snehikkunna pavam orale kittuka ennathanu ❤️
Njn paavam oralanu 😔 😝
@@jithus6592 paranjath nannayi 😄😄😄
@@sradhasreeni7141 😄😄
U r right.. real life il ee kalipan onm ayi jeevikn patilla.. nmle snehikuna oru paavm alla nallthu
Kalipan's Love is Subject To Market Risk.
Read All Document Before Loving.. 🙊🤗😁😁💜
BE careful All Kanthiris😌😌
കലി മൂവി കണ്ടാൽ മതി 😍😍
സംഭവം പൊളിച്ചു
ഈ വിഡിയോയിൽ എവിടെയൊക്കെയോ
ഞാൻ എന്നെ തന്നെ കണ്ടു, ഈ കലിപ്പ് കാരണം ആയിരിക്കാം അവൾ ഇട്ടിട്ടു പോയത് 💔
Ningal manasilakkiyath nalath . Let you find your love
@@sreelekshmivadhyar3957 ahh kandu pidikanam
ഇതൊരു തരം രോഗമാണ്... ഇമ്മാതിരി വട്ടുകേസുകളെയൊന്നും glorify ചെയ്യല്ലേ... എടീ പോടീ പുല്ലേ എന്നൊക്കെയുള്ള കുറേ തെറിവിളിയും അത് കേൾക്കുമ്പോൾ അലിഞ്ഞു കളിക്കാൻ ഒരു പെണ്ണും...
തള്ളേ കലിപ്പ് തീരണില്ലല്ല്
Toxic aaya relationshipine glorify cheyyuka aano?
ശീതൾ ആണ് അടിപൊളി....
Sathiyam
എനിക്കും seetalneyaishtam
evalaaan adipoly
sheethal poor poleyund
@@limshashynshyn9184 sheethal aann kooduthal romaantic
Comments ഓക്കേ but likes എന്താ ഇത്രയധികം
Mallu analyst nammude thoughts il varuthiya maatam ee comments il kanaam 😎⚡
നിങ്ങൾക്ക് ഈ പരിപാടി നിർത്തിക്കൂടെ... ചൂടാവാൻ ഇവനും കരയാൻ ഇവളും.. 🤯🥵
ആണായാലും പെണ്ണായാലും ഏതൊരാളിന്റെയും കലിപ്പൊക്കെ തീരും., കലിപ്പ് കാണിച്ച് കാണിച്ചു സഹികെടുമ്പോ അപ്പുറത്തു നിക്കുന്ന ആൾ കണ്ണടിച്ചു പൊട്ടിക്കുന്ന ഒരു കാലം വരുമ്പോ... ഹിഹിഹി
അപ്പോ വെറുതെ അല്ല പെട്രോളും ആസിഡും ഒക്കെ ഒഴിക്കുന്നെ . കാണുന്നതെല്ലാം പൊന്നല്ല!
😂🤣 ethil ആ കൂട്ടുകാരൻ വന്നു കൊണ്ടാക്കിയപ്പോ അവന്റെ വർത്താനം കേട്ടോ... ഏതാ ദാസാ ഈ അലവലാതി
From my experience I say that this kalipp is just emotional control. The day the girl decides to stand up their kalipp will vanish. It's not possible for anyone to stay with such a man. In this video kalippan is shown better but in real life kalippans are not like this they are emotionally abusive and manipulative
Kalipan is just some dude with a
permanent PMS mood swing issue
😆 lOl
Ente lover ee filim kannundo like adikk mole, 😜
Njn ivdee indeeeyy😻😘💞💯
@@farahfaizal3841 😁
Like um kittilla onnum kittillla pinne enthinu comment iduaanu. Aarenkilum okke 100 like tharuo
Dsnakemaster
62 extra ayi..
ആ ഏട്ടാ എന്നുള്ള വിളി കേൾക്കുമ്പോ തന്നെ പ്രാന്ത് ആവുന്നു 😬
കുറെ നാളായിട്ട് കേള്‍ക്കുവാ kalipanmare കുറിച്ച്. Real ലൈഫ് il kalipanmar annum കോമാളി ആളാണ്😩. Kalipan പ്രിയപ്പെട്ടവരെ karayipikum😭, പബ്ലിക് ആയിട്ട് insult ചെയ്യും😈. Its a genetic disorder not a achievement🤐🤐. ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ ട്രെന്‍ഡ് kalippan chetanmar വേണം annathalle.. നിങ്ങൾ ട്രെന്‍ഡ് ഉണ്ടാക്കി anpillera മുഴുവന്‍ kalipanmarakan പ്രേരിപ്പിക്കുന്നത് നിങ്ങടെ thadikum beautykm സ്വാതന്ത്ര്യത്തിനും ആണു് കേടു 😅. Anpillerde സ്നേഹം ആണ് മക്കളെ സ്നേഹം. Chankalla chankinte അച്ഛന്റെ chanku വരെ parich കൊടുക്കും.. 😂(Kalipanmar തുലയട്ടെ) 🎊 🎊🎈🎀🍫
ദൈവമേ ഇവിടെയും കലിപ്പനോ... 🏃🏻♂️🏃🏻♂️
Ee short film Enik nannayi ishtapettu kandittum kandittum mathivarunnilla ithupole vere short film irakkannokk enthayalun like adikk 💯💯💯💯🌹🌹🌹🌹🌹super bgm i love you❤
😐
Nallatha 🚶 😑
Story ellam poli but... Ethinellam verittu nilkkunna oru... Saadhanam. Und ethil camera man.. Direction owwwww.. Poli man..
Ithonnum kannumbol enikk oru feelumilla like if you feel like this.I am always single
Sathiyam. Paranja oru 2 year back poyi 😥😥
People have to stop glorifying abusive relationships. Start calling them by their real characterization - Abuser & Stockholm victim.
2021...ലും കാണുന്നവർ ഉണ്ടോ 👍👍👇
Wow polichu enikk eshttayi eniyum new items konduvaroo
For people supporting this and making it trend please know this is not okay. This the very thing women everywhere are fighting against. Playing some romantic music in the background doesn’t justify his actions🙄🙄. Ladies who put up with this kind of behavior in the initial phase of relation, please know that things may not be the same after a while. Please get a brain and think for yourself.
പെണ്ണ് ഒരുത്തന്റെയും അടിമ അല്ല... ഭ്രാന്തമായ സ്നേഹം ആപത്തിലേക്ക് നയിക്കും..
കലിപ്പൻ എപ്പോഴും ചീത്ത വിളിയും കോൺട്രോളിങ്ങും ആണല്ലോ. ഒരു ബ്രേക്ക് എടുത്ത് കൊറച്ചു നേരത്തേക്ക് നോർമൽ ആയി സ്നേഹിക്കുമ്പോ വലിയ കാര്യമായിട്ട് തോന്നും
നോർമൽ ആയിട്ടുള്ളവർ മിക്കപ്പോഴും സ്നേഹത്തിൽ പെരുമാറുന്നത് കൊണ്ട് ഒരു വിലയും ഇല്ല. അത്ര തന്നെ 🙃😀
Hi...sharick and hi.. Varsha this z Avinash form Hyderabad I seen all videos I don't understand the language but I feel it sacche amazing videos big fan of you 🙏🏻🙏🏻🙏🏻
Kalippant 😜kathari🙈🙈🙈🙈i love uuu
useless😊
Potti penn
Loved it🥰🥰🥰🥰
Sharick Fans Like ❤️👍👍👍👍👍👍❤️
കലിപ്പനല്ല ഇത് വളിപ്പനാ
വലിപ്പനല്ല പ്രാന്തൻ
Ettan ennod bayankara snehamma. Enne swarna kootil etta valarthunne.. Oru kelipan and kanthari 😂😂😂😂
Ippo ellarkkum kalippanum katta thadiyum bulletum must aanu...Ithonnum illatha nalla good hearted aaya oru machanaanu best....😄
പടച്ചോനെ.. same here..
ഒരു ഉറപ്പ് 2 പേർക്കും ഉണ്ട്.. ഒരിക്കലും ഇട്ടേച് പോകില്ലെന്ന ഉറപ്പ്.. 😍😋
Athaanu... athumathramaanu karyam
@akshay Viswambharan athanne.
Kalippante adimakanu😬
3:38 💯💯💯 ഇതേ പറയാനുള്ളൂ...🙌
Aa ബൈക്ക് ഓടിച്ചു അവളെയും വച്ചോണ്ട് വന്ന vazhakk പറ്റിയ sound 🤭
ഇതാണ് toxic relationship.. ഇങ്ങനെ ഉള്ളവന്മാരുടെ കൈ കൊണ്ട് തന്നെയാകും അവരെ സ്നേഹിക്കുന്ന, കല്യാണം കഴിക്കുന്ന, പെൺകുട്ടികളുടെ അന്ത്യം.. ഒരു സംശയവും ഇല്ല... എനിക്കിഷ്ടമല്ല ഇമ്മാതിരി ഭ്രാന്തൻ സ്വഭാവം ഉള്ളവരെ
ഇത് സ്നേഹം അല്ല.. അടിമത്തം... ഒരിക്കലും സുഖകരം ആവില്ല ഇവരുടെ കൂടെ ഉള്ള life... Sure