മനഃശാസ്ത്രം പഠിച്ചാൽ - നിങ്ങൾക്കും മാറ്റം വരുത്താം, മറ്റുള്ളവരേയും മാറ്റാം! |

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 38

  • @Sheeba1970-d2g
    @Sheeba1970-d2g 2 วันที่ผ่านมา +6

    Fee എത്രയാണ്

  • @thankamonyk9622
    @thankamonyk9622 3 วันที่ผ่านมา +3

    ഞാൻ 2021-2022 batch ലെ പഠിച്ചിറങ്ങിയതാണ് ഈ Lourse വളരെ പ്രയോജനപ്രദമാണ് നമ്മുടെ ജീവിത്തിലുണ്ടാകുന്ന പല പ്രശ്നങ്ങളേയും മനോധൈര്യത്തോടെ കൈകാര്യം ചെയ്യാൻ കഴിയുന്നു. നല്ല Mental power ഉണ്ടാകുന്നു. മറ്റുള്ളവർക്കും പകർന്നു കൊടുക്കുന്നു. Thank you very much sir,🙏🙏🙏🙏

  • @Hima-z3d
    @Hima-z3d 3 วันที่ผ่านมา +2

    ♥️♥️♥️ആദ്യം sir നോടും ഈശ്വരനോടും നന്ദി പറയുന്നു.. ഇവടെ എത്തിച്ചതിനും,, ഇത് പഠിപ്പിച്ചു തന്നതിനും.. ഈ കോഴ്സ് ഓരോ മനുഷ്യനും പഠിക്കണം എന്നാണ് സത്യം.. ജനിച്ചാൽ ജീവിതം ആയി,, പക്ഷെ എങ്ങനെ ജീവിച്ചു എന്നത് മനസിലാക്കിയത് ഈ ഒരു കോഴ്സ് ന്റെ ഒപ്പം യാത്ര ചെയ്തപ്പോഴാണ്.. ജനനം മുതൽ മരണം വരെ ഓരോ ഘട്ടങ്ങളും മനോഹരമായി കൊണ്ടുപോവാൻ പറ്റുന്നവരാണ് ജീവിത വിജയം നേടിയവർ... അതിന് കഴിയാതെ ജീവിതത്തോട് മല്ലിട്ടു തളരുന്നവരാണ് ഇന്ന് കുഞ്ഞു കുട്ടികൾ മുതൽ ഓരോരുത്തരും.. അവർക്കൊക്കെ ഈ കോഴ്സ് ഒരു കൈത്താങ്ങാണ് ❤❤❤❤.. അതിന് ചുക്കാൻ പിടിക്കുന്ന സാർ ന് സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️❤️

  • @surabalats85
    @surabalats85 3 วันที่ผ่านมา +1

    🙏നമസ്തേ,,, ഞാൻ 2020ഇൽ ഈ കോഴ്സ് കഴിഞ്ഞു,, അറിവിൽ നിന്നും തിരിച്ചറിവിന്റെ ലോകത്തേയ്ക് എത്തിപ്പെടാൻ സാധിച്ചു,..ആത്മ വിശ്വാസം വർധിക്കുന്നതിലൂടെ ജീവിതം സുന്ദരമായി മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നു,,പ്രശ്നങ്ങൾ challenges ആയി മാറുന്നു,അവ ഏറ്റെടുത്തു ശക്തമായി ജീവിക്കാൻ സാധിക്കുന്നു..........ഇതിനു എനിക്ക് വെളിച്ച മേകിയ ശ്രീ ജയപ്രകാശ് സർ നും ടീമിനും, സർവ്വ ശക്തനായ പ്രപഞ്ച നാഥനും നന്ദി,, നന്ദി, നന്ദി, thank u sir,,,, thanks universe 🙏

  • @mayooshamanoj4509
    @mayooshamanoj4509 3 วันที่ผ่านมา +2

    ഞാനും ഈ ബാച്ചിൽ ഉണ്ടായിരുന്നു, വളരെ ഉപകാരപ്രദവും ലളിതവുമായി, കാച്ചി കുറുക്കി, എന്നാൽ ഇതിന്റെ ആഴത്തിലേക്കു ഒരു വിധം നന്നായി നമ്മളെ നയിക്കാൻ ഞങ്ങളുടെ ഗുരുനാഥനായ Dr. Jayaprakash sirnum, മറ്റു ഗുരുനാഥന്മാർക്കും കഴിഞ്ഞിട്ടുണ്ട്.. ഉണ്ടായിരുന്ന ജീവിതാവസ്ഥയിൽ നിന്നും ഒരു പരിവർത്തനം വരുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഏതു പ്രായത്തിലുള്ളവർക്കും വീട്ടിലിരുന്നു ഈ അറിവ് സ്വെന്ദമാക്കാം, നല്ല ഒരു അമ്മ, അച്ഛൻ,. മകൾ,, മകൻ, ടീച്ചർ, എല്ലാം ആയിത്തീരം ഈ കോഴ്സിലൂടെ, ഒത്തിരി നന്ദി പറയുന്നു എല്ലാ ഗുരുനാഥന്മാരോടും, 🙏🏻🙏🏻🙏🏻♥️♥️♥️

    • @beautifulsoul3113
      @beautifulsoul3113 3 วันที่ผ่านมา

      Fee എങ്ങനെ ആയിരുന്നു...

  • @rajeswarysanthosh7984
    @rajeswarysanthosh7984 3 วันที่ผ่านมา +2

    ഗുരുനാഥനു നമസ്കാരം 🙏🙏🙏

  • @rajivpandarathil
    @rajivpandarathil 3 วันที่ผ่านมา +1

    I'm a General Medical Allopathic Physician... And I strongly recommend students interested to learn, whatever age they may be, will be very happy and knowledgeable after this unique course....

  • @rajivpandarathil
    @rajivpandarathil 3 วันที่ผ่านมา +1

    I'm indeed proud and happy to be a malayalee and have no doubt that Kerala should now focus on establishing teaching institutions in all departments, with the immense teaching strengths available amongst Keralites... Establish a Nalanda kind of University in Kerala... Thatha Asthu

  • @nabeezathmackarmackar3207
    @nabeezathmackarmackar3207 3 วันที่ผ่านมา +1

    ഞാനും 2024 ബാച്ചിൽ ഉണ്ടായിരുന്നതാണ് തീർച്ച യായും ഈ ക്ലാസ്സ്‌ അനുഗ്രഹം തന്നെ ആയിരുന്നു.... Thanks sir 🙏🙏🙏🙏

  • @manjuaneesh6737
    @manjuaneesh6737 3 วันที่ผ่านมา

    ഒരുപാട് ഉപകാരപ്രദം ആണ്.. Thank you Sir 🙏🏻🙏🏻🙏🏻

  • @beenasree1425
    @beenasree1425 3 วันที่ผ่านมา

    An excellent course and excellent faculties.Thank you Sir and the entire team 👍🥰💐

  • @shameenass4350
    @shameenass4350 3 วันที่ผ่านมา

    Njanpadichu orupaduupakarapradhamaya course aanu thank you so much sir God bless you ❤❤❤❤❤

  • @jayaps5145
    @jayaps5145 3 วันที่ผ่านมา

    ഞാനും കോഴ്സ് ചെയ്തിരുന്നു.... ഒറ്റ വാക്കിൽ പറഞ്ഞ ഈ കോഴ്സ്.... Really worth... എല്ലാവരും അറ്റൻഡ് ചെയ്യേണ്ട കോഴ്സ്..... thanku so much to dear sir and the whole team behind it....❤

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 3 วันที่ผ่านมา

    Excellent course and team.

  • @ushamuralikumar6334
    @ushamuralikumar6334 3 วันที่ผ่านมา

    Njanum padichatnu Valare nallathanu. Jeevitham sundaramakkam❤

  • @tincyjohn6616
    @tincyjohn6616 3 วันที่ผ่านมา

    ഞാൻ 2024 ബാച്ചിലെ ആളാണ്. എനിക്കു കുറച്ചു അറിവുകൾ ഈ മേഖലയിൽ നിന്നു ശേഖരിച്ച് എന്നിൽ ഒരു പരിവർത്തനം എന്ന ലക്ഷ്യത്തോടെയാണ് ഞാൻ ഈ course ൽ ചേർന്നത്. ഏതൊരാൾക്കും മനസ്സിലാക്കാവുന്ന രീതിയിൽ വളര ലളിതമായ പ൦നപരീലനമാണ് ഇവിടുന്ന് ലഭിച്ചത്. എന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ എനിക്കുസാധിക്കുന്നു എന്നതിനൊപ്പം മറ്റുള്ളവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിലുണ്ടെന്ന ബോധം കൂടി എനിക്ക് ലഭിച്ചിരിക്കുന്നു. ഈ കഴിവ് വളർത്തി ക്കൊണ്ട് വന്നാൽ സമൂഹത്തിനു വേണ്ടിയു൦ എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലേക്ക് എത്താ൯ എനിക്കു കഴിഞ്ഞിരിക്കുന്നു. എന്റെ പ്രിയ ഗുരുവിന് നന്ദി❤

  • @rajivpandarathil
    @rajivpandarathil 3 วันที่ผ่านมา +1

    Jai Gurudev...... Thank you Sir...

  • @mayaanilkumar8143
    @mayaanilkumar8143 3 วันที่ผ่านมา

    Yente aathmaguruvinu satha Kodi pranamam 🙏🙏🙏🙏🙏

  • @ambikabhaskaran2636
    @ambikabhaskaran2636 3 วันที่ผ่านมา

    I am verry happyto now the class

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 วันที่ผ่านมา

    കോഴ്‌സിൽ ചേരാൻ എന്താ ചെയ്യേണ്ടത് 🙏🏻

  • @ManeeshaMA369
    @ManeeshaMA369 6 ชั่วโมงที่ผ่านมา

    Sir Fees എത്രയാണ്?

  • @JosevmJose-kz6gk
    @JosevmJose-kz6gk 3 วันที่ผ่านมา

    Good morning Sir 🙏🙏🙏

  • @MINIkKMINI
    @MINIkKMINI 3 วันที่ผ่านมา

    നമസ്തേ ഗുരു വേ 🙏🏻🙏🏻🙏🏻🙏🏻

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 วันที่ผ่านมา

    ഞാനും 😄🖐🏻️🙏🏻🙏🏻🙏🏻

  • @rasheedapa8625
    @rasheedapa8625 3 วันที่ผ่านมา

    How many fee?

  • @SanithaKrishnan
    @SanithaKrishnan 3 วันที่ผ่านมา

    Namaste sir

  • @MINIkKMINI
    @MINIkKMINI 3 วันที่ผ่านมา

    എനിക്ക് പഠിക്കണം എന്റെ മക്കൾക്കു വേണ്ടി 🙏🏻🙏🏻🙏🏻🙏🏻

  • @anurajraju8406
    @anurajraju8406 3 วันที่ผ่านมา

    സാറെ പഴയ സേഫ്റ്റി ക്ലാസുകൾ ഒക്കെ വിട്ടോ

  • @sushyae
    @sushyae วันที่ผ่านมา

    I was fortunate to be a part of 2024 batch, and we all greatly benefited from this course. It provided us with invaluable insights into self-awareness and emphasized the importance of understanding ourselves. Through the guidance of expert faculty in their respective fields, we gained a deeper understanding of various topics in psychology.
    The structured curriculum and well-organized classes, especially under the guidance of Dr. Jayaprakash Sir, were truly inspiring. Thank you, Sir, for leading us on this transformative journey and helping us experience a new path in life.🙏🙏🙏❤🥰🥰

    • @ManeeshaMA369
      @ManeeshaMA369 6 ชั่วโมงที่ผ่านมา

      Fees ethrairunnu?

  • @neethu_nekha8286
    @neethu_nekha8286 วันที่ผ่านมา

    How can I join this course?

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @radhikajayachandran4377
    @radhikajayachandran4377 3 วันที่ผ่านมา

    🙏🙏🙏

  • @rajivpandarathil
    @rajivpandarathil 3 วันที่ผ่านมา

    Excellent syllabus and faculty and personalized attention... It will benefit all of us immensely... Please join

  • @vyjayanthiharidasan4800
    @vyjayanthiharidasan4800 3 วันที่ผ่านมา

    🙏🙏🙏🙏🙏

  • @kumarinair8005
    @kumarinair8005 3 วันที่ผ่านมา

    🎉🎉🎉🎉🎉

  • @rugminipandompadam2345
    @rugminipandompadam2345 2 วันที่ผ่านมา

    🙏🙏🙏