'പ്രഫുൽ പട്ടേൽ നിങ്ങളെ ദ്രോഹിക്കുന്നുണ്ടല്ലേ...' | RAHUL GANDHI

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • ലക്ഷദ്വീപ് എം പി ഹംദുല്ല സഈദിനൊപ്പം ദ്വീപിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കുന്നു.
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 247

  • @shama267
    @shama267 6 วันที่ผ่านมา +501

    ലോക സഭയിൽ മാത്രം അല്ല ലോകം മുഴുവനും നീതിയുടെ പക്ഷത്ത് നിൽക്കുന്ന ഒരു ഇന്ത്യൻ നേതാവ് ആയി ❤❤❤❤രാഹുൽജി ❤❤❤വരണം

    • @rahathullakhana88
      @rahathullakhana88 6 วันที่ผ่านมา +8

      വരും

    • @sajils4209
      @sajils4209 6 วันที่ผ่านมา

      😂😂😂

    • @Gemsmittayi
      @Gemsmittayi 6 วันที่ผ่านมา +1

      ​@sajils4209 enthaada ilikunne

    • @sajils4209
      @sajils4209 6 วันที่ผ่านมา

      @@Gemsmittayi ഇളിച്ചാൽ എന്താടാ കുഴപ്പം.. നിന്റെ പപ്പു കുണ്ടിയും പൊക്കി ഓടിയോ..

    • @TripleAAA787
      @TripleAAA787 4 วันที่ผ่านมา

      ​@@Gemsmittayi chaanaka kuyil ullavanaane

  • @mdsalu7685
    @mdsalu7685 7 วันที่ผ่านมา +525

    വിദ്യഭ്യാസമുള്ളവനെ സംസാരിച്ച് കാര്യങ്ങൾ പരിഹരിക്കാൻ പറ്റൂ. അധികാരം ഇല്ലാതെയും ജനങ്ങളുടെ പരാതികൾ കേൾക്കാൻ ഉള്ള സന്നദ്ധത രാഹുലിനെ കൂടുതൽ ജന പ്രിയനാക്കും.

    • @physcho....c
      @physcho....c 6 วันที่ผ่านมา +5

      🙏🙏🙏🙏😄😄😄

    • @absagar3623
      @absagar3623 6 วันที่ผ่านมา +4

      ❤❤❤❤

    • @CMJacob-fd9db
      @CMJacob-fd9db 6 วันที่ผ่านมา +4

      👍👍👍👍

    • @mansoorahmedahmed7246
      @mansoorahmedahmed7246 6 วันที่ผ่านมา

      അദ്ദേഹത്തിന്റെ സിരകളിൽ ഓടുന്നത് പണ്ഡിറ്റ്‌ ജിയുടെ രക്തമാണ് ഈ രാജ്യത്തിന്റെ അഭിമാനം നെഹ്‌റു കുടുംബം

    • @goldenpearls5241
      @goldenpearls5241 6 วันที่ผ่านมา

      പശുവിനെ അറുക്കരുത് എന്ന് പറഞ്ഞു കോടിക്കണക്കിന് പശുക്കളെ വെട്ടിക്കൊന്നു ഗൾഫിലേക്ക് കയറ്റി വിടുന്ന ബിജെപി ക്കാർ അല്ലെ ദ്വീപുകൾ നശിപ്പിക്കാൻ ഇറങ്ങിയത് 😢

  • @salavudeenibrahim734
    @salavudeenibrahim734 6 วันที่ผ่านมา +197

    ഓരോ ഭാരതീയനും ഞെളിഞ്ഞുനിന്ന് ലോകത്തിൽ എവിടെച്ചെന്നും ഉറക്കെ പറയാം ഞങ്ങൾക്ക് ആണായിട്ടൊള്ളൊരു പ്രതിപക്ഷ നേതാവുണ്ടന്ന്. ഹേ രാഗ ❤.

    • @sabirasabu2355
      @sabirasabu2355 6 วันที่ผ่านมา +6

      ❤❤❤❤

    • @shajahaninshan867
      @shajahaninshan867 6 วันที่ผ่านมา +4

      💙💙💙💯💯രാഹുൽ 💙💙

    • @ashrafthottappayi3873
      @ashrafthottappayi3873 6 วันที่ผ่านมา +2

      Future PM of india with 450 seats in parliment ❤❤❤❤❤

    • @autofocus211
      @autofocus211 5 วันที่ผ่านมา

  • @kind-hearted7117
    @kind-hearted7117 6 วันที่ผ่านมา +167

    ലക്ഷദ്വീപിന്റെ എല്ലാ വികസനവും കോൺഗ്രസിലൂടെയായിരുന്നു
    ലക്ഷദ്വീപിന് കോൺഗ്രസ് എന്ന് നഷ്ടമായോ അന്നൊക്കെ ദീപു ജനങ്ങൾ ദുരിതമനുഭവിച്ചിട്ടുണ്ട് ഇത് ലക്ഷദ്വീപിന്റെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാനുള്ള ശുഭപ്രതീക്ഷകളുമാണ് നൽകുന്ന സൂചന ലക്ഷദ്വീപ് ലക്ഷദ്വീപ് എ പി ക്കും രാഹുൽ ഗാന്ധിജി ഒരായിരം അഭിനന്ദനങ്ങൾ🙏🏼❤️❤️❤️👍🏼♥️

  • @shameeralibeeran8667
    @shameeralibeeran8667 6 วันที่ผ่านมา +366

    രാഹുൽ ഇതേ റേഞ്ചിൽ പിടിക്കുകയാണൽ
    നമുക്ക് ഭാവിയിൽനല്ല ഒരു പ്രധാനമന്ത്രിയെ പ്രതീക്ഷിക്കാം മങ്ങിയ ഇന്ത്യയുടെ
    പ്രതിച്ചായ തിരിച്ചു പിടിക്കാം.

    • @abhijiths4193
      @abhijiths4193 6 วันที่ผ่านมา

      😂😂😂😂

    • @Farsath999
      @Farsath999 6 วันที่ผ่านมา +1

      ​@@abhijiths4193 എന്താടാ അഭിജിത്ത് നിൻ്റെ അച്ഛൻ ചത്ത
      നന്നായി ചിരിക്കുന്നുണ്ടല്ലോ

    • @rahula1029
      @rahula1029 6 วันที่ผ่านมา +2

      ഭാവി പ്രധാന മന്ത്രി..😂

    • @shudda.manaskan94
      @shudda.manaskan94 3 วันที่ผ่านมา +1

      ​@@rahula1029മോങ്ങിക്ക് ഇങ്ങനെ വായ തുറന്നു ഇംഗ്ലീഷ് പറയാൻ അറിയാേ
      വായ തുറന്നാൽ എമോന്തികേ ഗാരൻ്റി ഹേ വിദ്യഭ്യാസമില്ലാത്തവൻ 😂

    • @raindrops1038
      @raindrops1038 3 วันที่ผ่านมา

      @@abhijiths4193paathram kotti Corona ye oodicha oruthan allee ipolpradhaana mandan.. apol Rahul varunath expect cheyaam😂😂😂

  • @kerala624
    @kerala624 6 วันที่ผ่านมา +56

    തിരഞ്ഞെടുക്കാതെ പ്രധാന മന്ത്രിയായ മുത്ത്... രാഹുൽ ജി 🌹🌹🌹🌹🌹

  • @satyamevajayate-english9075
    @satyamevajayate-english9075 6 วันที่ผ่านมา +77

    ശബ്ദമില്ലാത്ത ജനതയുടെ ശബ്ദമാണ് രാഹുൽ ഗാന്ധി.
    ഇന്ത്യ അതിന്റെ പ്രതാപ കാലത്തേക്ക് തിരിച്ചു വരുന്നു, രാഹുലിലൂടെ.

    • @sajils4209
      @sajils4209 6 วันที่ผ่านมา

      🤣🤣🤣

  • @muhammedfaisalc5603
    @muhammedfaisalc5603 6 วันที่ผ่านมา +97

    ഈ മനുഷ്യനെ ഇതൊക്കെ സാധിക്കൂ 👍👍

  • @alim1704
    @alim1704 6 วันที่ผ่านมา +46

    അധികാരം ഇല്ലാതെയും ജനങ്ങളുടെ പരാതികൾ കേൾക്കാൻ ഉള്ള സന്നദ്ധത രാഹുലിനെ കൂടുതൽ ജന പ്രിയനാക്കും.

  • @maindian1235
    @maindian1235 6 วันที่ผ่านมา +136

    എന്റെ പൊന്നു.... ഇതൊക്കെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ....... മോങ്ങീജിക്കൊന്നും ഇത് പോലെ സ്വപ്നം പോലും കാണാൻ പറ്റില്ല.....😘😘😘❤❤ RaGa.....waiting for ur leadership 😍😍❤❤❤❤ you are my & Our Hero.... Real hero... 😘😘

    • @sabirasabu2355
      @sabirasabu2355 6 วันที่ผ่านมา +2

      ❤️❤❤❤❤

  • @Ras4hiRas4hi-ts5be
    @Ras4hiRas4hi-ts5be 6 วันที่ผ่านมา +30

    അവൻ തിരിച്ചു വരുന്നു....ജനങ്ങൾക്ക് വേണ്ടി....❤

  • @Reallightqq
    @Reallightqq 6 วันที่ผ่านมา +74

    വേദനിക്കുന്നവരോടൊപ്പം..... രാഹുൽ...well done 🎉🎉🎉🎉🎉

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 7 วันที่ผ่านมา +113

    Rahul G 🎉❤️🎉🎉❤❤❤❤

  • @JaiHind-70
    @JaiHind-70 6 วันที่ผ่านมา +98

    🎉This is the Leader..❤❤💐💐💐💪💪
    Rahulji, your are the Leader... 💐💐💐💪💪

  • @AbduSamadChelli
    @AbduSamadChelli 6 วันที่ผ่านมา +74

    Educated Party.. ❤️❤️🔥🔥🔥🔥

  • @yahyaa6110
    @yahyaa6110 6 วันที่ผ่านมา +36

    രാഹുൽ ഗാന്ധി ❤️❤️❤️

  • @anuneenu4040
    @anuneenu4040 6 วันที่ผ่านมา +42

    ♥️♥️♥️♥️ രാഹുൽ

  • @mhdkmj8262
    @mhdkmj8262 6 วันที่ผ่านมา +122

    ഇത് തുടരണം ഓരോ Statile യും ആളുകളുമായി സംവാതം തുടരണം അവരുടെ പ്രശ്നങ്ങൾ പഠിക്കുകയും വേണം ഇങ്ങിനെ ആയിരുന്നു രാജീവ് ഗാന്ധിയുടെ പ്രവർത്തനങ്ങൾ

    • @AbRam56899
      @AbRam56899 6 วันที่ผ่านมา

      തൻ്റെ യൗവ്വന കാലത്ത് ലാൽ ചൗക്കിൽ പോയി തീവ്രവാദികളുടെ അണ്ണാക്കിൽ മോഡി ഇന്ത്യൻ പതാക വീശി മാസ്സ് കാണിച്ച അത്രേയും കിണ്ടി മുന്നണിയിലെ ഒരു നേതാവ് കാണിച്ച് കാണില്ല.

  • @AnvarRayamangalam
    @AnvarRayamangalam 6 วันที่ผ่านมา +27

    ആണൊരുത്തൻ❤ RG

  • @user-rq6gm3tu3b
    @user-rq6gm3tu3b 6 วันที่ผ่านมา +78

    പൊളിച്ചു അടുക്കുകയല്ലേ രാഹുൽ ഗാന്ധി ബുൾഡോസ് ർ നമുക്കും വാങ്ങണം നമ്മുടെ ഭാവനങ്ങൾ പൊളിച്ചു ബുൾഡോസ് ർ കൊണ്ട് പൊളിച്ചു അത് പോലെ ബിജെപി യുടെ ഭാവനകളും ഞങ്ങളും തകർക്കും കാത്തിരുന്നോ ബിജെപി ക്കാരാ,,

    • @subairmisna
      @subairmisna 6 วันที่ผ่านมา +5

      അത് കോൺഗ്രസ്‌ സംസ്കാരമല്ല

    • @abhijiths4193
      @abhijiths4193 6 วันที่ผ่านมา

      angottu chellu . oru doubt india il bjp govt 2024 inu form cheyththinu shesham india ilae muslim lynchingum, muslimgaludae veedu bulldoze cheyunae onnum antha india alliance um rahul um sabha il oyarthanae . up il akbar nagar il oru area full bulldoze cheythu . sp um congress um onnum mindi ella .otta reason ullu avarku bhayakunu muslim cause il idapedan . at least muslim galudae vote kittyittum ee mathiri parupadi annu congress cheyunu . avarku ariyam athra issue undaylum ningaludae vote avarku kittumenu 14 percentage varunae

    • @akv1989
      @akv1989 6 วันที่ผ่านมา

      Abhinith അയോദ്ധ്യയിൽ ഫുൾ മുസ്ലി ആയിട്ടാണോ പ്പോജെപി തോറ്റത്, വിവരം വന്നപ്പോൾ അവരെ പുറത്താക്കി 😂😂😂, ബിജെപി സീറോ ആകുന്ന കാലം വരും ​@@abhijiths4193

    • @Bullat35
      @Bullat35 6 วันที่ผ่านมา +2

      തിരിച്ചു ചെയ്താൽ അവരും. C എന്ത് വിത്യാസം

    • @sweetdreams1904
      @sweetdreams1904 6 วันที่ผ่านมา +3

      അവർ ചെയ്യുന്നതിന് പകരം അത് തന്നെ ചെയ്യുകയേനെങ്കിൽ നമ്മളും അവരും എന്താ വത്യാസം....

  • @lakLD04ME
    @lakLD04ME 7 วันที่ผ่านมา +46

    Rahul ❤❤❤❤❤ hamdu ❤❤❤❤❤

  • @rahmathullapp4771
    @rahmathullapp4771 6 วันที่ผ่านมา +84

    പത്തു വർഷത്തിനു ശേഷം ലക്ഷദ്വീപിലെ ജനങ്ങളുടെ ശബ്ദം പുറത്ത് മുഴങ്ങി കേൾക്കുന്നു... മുൻ എംപിക്ക് സ്വന്തം കേസും ബിസിനസും നോക്കാൻ സമയമുള്ളൂ. ..

  • @abdullah-yj3bu
    @abdullah-yj3bu 6 วันที่ผ่านมา +22

    ഹിന്ദിയിലും വേണം 👍

  • @rukhiyabrukhiyab1822
    @rukhiyabrukhiyab1822 6 วันที่ผ่านมา +24

    Rahulji ❤️❤️❤️❤️

  • @sunejhydros7471
    @sunejhydros7471 6 วันที่ผ่านมา +14

    ❤ രാഹുൽ❤

  • @beerankuttymuhammed5332
    @beerankuttymuhammed5332 7 วันที่ผ่านมา +56

    Raahul jee 💚💚💚💚

  • @mohammedhaneef7511
    @mohammedhaneef7511 6 วันที่ผ่านมา +11

    "It should be a fair partnership" this is the point👍🏻Rahul ghandi 👍🏻❤

  • @ramakrishnanveeraraghavan9562
    @ramakrishnanveeraraghavan9562 6 วันที่ผ่านมา +19

    Real leader👍👍👍

  • @JaiHind-70
    @JaiHind-70 6 วันที่ผ่านมา +23

    This is the Leader..❤❤💐💐💐💪💪

  • @me-tt6zn
    @me-tt6zn 7 วันที่ผ่านมา +32

    RaGa ❤❤❤

  • @Mayam-go9mq
    @Mayam-go9mq 7 วันที่ผ่านมา +26

    RG❤❤❤🎉

  • @bijuclapana1747
    @bijuclapana1747 6 วันที่ผ่านมา +16

    Rahul ji💯

  • @FaizelVk
    @FaizelVk 6 วันที่ผ่านมา +11

    Very good attempt. Thanks lakshadweep pupils. You are free from patel 🙏🙏

  • @AliAkbar-jb4sy
    @AliAkbar-jb4sy 7 วันที่ผ่านมา +44

    Raga ❤❤ ❤❤❤❤

  • @williamspoozhikkadu703
    @williamspoozhikkadu703 6 วันที่ผ่านมา +2

    ജ്ഞാനം + വിവേകം + വിദ്യാഭ്യാസം + സ്നേഹം + മനുഷ്യത്വം + ഒരു നല്ല ഹൃദയം ഇങ്ങനെ ഇനി എന്തെല്ലാം .മോദി ജീ ഈ പപ്പു വിലേക്ക് വളരാൻ നിങ്ങൾക്കു് ഒരായിരം ജന്മം കൊണ്ട് പറ്റില്ലാ .ഇതാണ് ഞങ്ങളുടെ പ്രിയപ്പെട്ട രാഹുൽ

  • @user-sq1tw7qc7k
    @user-sq1tw7qc7k 6 วันที่ผ่านมา +11

    Rahul❤❤❤

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 6 วันที่ผ่านมา +13

    🌹❤️😘 the one name rahul

  • @jaseemakkal8608
    @jaseemakkal8608 6 วันที่ผ่านมา +22

    Rahul jiii💚

  • @sulaikhakoya460
    @sulaikhakoya460 6 วันที่ผ่านมา +4

    Rahulji you're performance is very good v all proud of you keep it up jayhind ❤❤❤

  • @hamdumuhammed3498
    @hamdumuhammed3498 7 วันที่ผ่านมา +13

    🙌🏼

  • @salmaraaz6967
    @salmaraaz6967 6 วันที่ผ่านมา +5

    രാഹുൽ ഒന്ന് prathaana മന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു

  • @kadeejahira664
    @kadeejahira664 6 วันที่ผ่านมา

    നമ്മുടെ രാജ്യത്തിന്റെ ജനങ്ങൾ അനുവദിക്കുന്ന വിഷമങ്ങളും പ്രയാസങ്ങളും എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ എളുപ്പത്തിൽ നമ്മുടെ പ്രാർത്ഥന കൊണ്ട് ദൈവത്തിന്റെ സാധിക്കു മാറാകട്ടെ

  • @AbdulSalamMattil
    @AbdulSalamMattil 6 วันที่ผ่านมา +4

    RaaGaa love you❤❤❤ you are the future you are the hop

  • @MeChRiZz92
    @MeChRiZz92 6 วันที่ผ่านมา +4

    RaGa Ji ❤️❤️❤️

  • @Muhammadkunhi-ib5jb
    @Muhammadkunhi-ib5jb 6 วันที่ผ่านมา +5

    ❤❤❤INC 🎉🎉🎉

  • @mohammedsuhail7667
    @mohammedsuhail7667 7 วันที่ผ่านมา +7

  • @user-dj9lh1gm3r
    @user-dj9lh1gm3r 6 วันที่ผ่านมา +4

    Real Indian Leader Rahul

  • @masdulmd
    @masdulmd 7 วันที่ผ่านมา +6

    ❣❣

  • @anwaraziz5067
    @anwaraziz5067 7 วันที่ผ่านมา +7

    ❤❤❤

  • @munnerem8126
    @munnerem8126 2 วันที่ผ่านมา +1

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @haneefamohammed2819
    @haneefamohammed2819 6 วันที่ผ่านมา +2

    കേരള എം.പി.മാർ എടപ്പാൾ ഓട്ടത്തിൻ്റെ വീഡിയോ മറ്റ് എം.പി.മാർക്ക് കൊടുക്കണം. അവർക്ക് അതൊരു ധൈര്യമാവും

  • @joseak2733
    @joseak2733 6 วันที่ผ่านมา +2

    rays of optimism

  • @harshadmalu4105
    @harshadmalu4105 6 วันที่ผ่านมา +2

    ❤❤

  • @RAIHANSVLOG-fo4rg
    @RAIHANSVLOG-fo4rg 5 วันที่ผ่านมา +1

    രാഹുൽഗാന്ധി വളരട്ടെ, ഇന്ത്യയും ❤❤❤

  • @user-kx2bj5vc2d
    @user-kx2bj5vc2d 6 วันที่ผ่านมา +2

    Rahulji ❤❤❤

  • @mohammedabulhassan4470
    @mohammedabulhassan4470 6 วันที่ผ่านมา +2

    ❤❤❤❤❤❤

  • @navasummar2174
    @navasummar2174 6 วันที่ผ่านมา +1

    💚❤️💚

  • @muneerpunnad5161
    @muneerpunnad5161 6 วันที่ผ่านมา +1

    🥰✨

  • @irfanplusonea9892
    @irfanplusonea9892 6 วันที่ผ่านมา +1

    ❤❤❤❤

  • @amarshad7415
    @amarshad7415 6 วันที่ผ่านมา +2

    രാഗാ 🔥❤️

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 4 วันที่ผ่านมา

    💜

  • @aju805
    @aju805 6 วันที่ผ่านมา +1

    Raahul ❤❤❤

  • @abooandroth4972
    @abooandroth4972 6 วันที่ผ่านมา +2

    Great movement

  • @raeesp1828
    @raeesp1828 6 วันที่ผ่านมา +1

    ❤the man

  • @mohammedali584
    @mohammedali584 6 วันที่ผ่านมา +3

    👍👌👌👌🌹😍 RAGA❤

  • @jaseelajasi7208
    @jaseelajasi7208 5 ชั่วโมงที่ผ่านมา

    🎉🎉🎉

  • @user-hg7yb1ll7o
    @user-hg7yb1ll7o 6 วันที่ผ่านมา +1

    ഞങ്ങളുടെ നായകൻ രാഹുൽ

  • @vishnuvichu1849
    @vishnuvichu1849 6 วันที่ผ่านมา +1

    Rahulji❤❤❤👍👍👍 💪💪💪

  • @rasheedmv1594
    @rasheedmv1594 20 ชั่วโมงที่ผ่านมา

    💐💐💐❤❤

  • @keralaielts1133
    @keralaielts1133 6 วันที่ผ่านมา

    Good Job Raga. you are doing a wonderful job and we are happy and proud of having a strong opposition. 🥰🥰

  • @sabithrahman2316
    @sabithrahman2316 วันที่ผ่านมา

    ❤❤❤❤❤❤❤

  • @SathikBasha-mu6iy
    @SathikBasha-mu6iy วันที่ผ่านมา

    ✋💯👌👍

  • @Nahan-zv2fe
    @Nahan-zv2fe 6 วันที่ผ่านมา +3

    ഇന്ത്യൻ ജനത നിരാശയിൽ നിന്നിരുന്ന കാലം കഴിഞ്ഞു, പറയുന്നത് കേൾക്കാനും മനസ്സിലാക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു നക്ഷത്രം (രാഹുൽ ) ഉദിച്ചിരിക്കുന്നു

  • @suhailbinabdulla6842
    @suhailbinabdulla6842 6 วันที่ผ่านมา

    😍

  • @musthafaan9844
    @musthafaan9844 6 วันที่ผ่านมา +1

    👌🇳🇪👍

  • @mtfsopnam6807
    @mtfsopnam6807 4 วันที่ผ่านมา

    രാഹുൽ, ജി,❤❤❤❤❤

  • @MusthafaKk-rk8bg
    @MusthafaKk-rk8bg 6 วันที่ผ่านมา

    ❤❤❤🎉

  • @shamseerabdulla708
    @shamseerabdulla708 6 วันที่ผ่านมา +2

    RA GAAA❤

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 5 วันที่ผ่านมา

    രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Diya-wj6qh
    @Diya-wj6qh 6 วันที่ผ่านมา +1

    Gaga❤❤

  • @asifbayoth6482
    @asifbayoth6482 5 วันที่ผ่านมา

    Rahul ji♥️♥️♥️♥️♥️♥️

  • @naushan1066
    @naushan1066 3 วันที่ผ่านมา

    😔

  • @khoulath5982
    @khoulath5982 6 วันที่ผ่านมา

    Very good

  • @muhammedalimuhammadali.k6577
    @muhammedalimuhammadali.k6577 6 วันที่ผ่านมา +1

    👌💚💚💚💚💚💚💚👌

  • @traveltourmedia4599
    @traveltourmedia4599 วันที่ผ่านมา

    എത്ര സമാധാനത്തോടെ ആണ് രാഹുൽ അവരെ കേൾക്കുന്നത്.❤ ഇനി ഇന്ത്യയിൽ ഒരു തോന്നിവാസവും ചെയ്യാൻ സന്ഘികളെ അനുവദിക്കാൻ പാടില്ല. ഇങ്ങനെ യുള്ള നേതാക്കൾ ആണ് വേണ്ടത് ജനങ്ങളെ കേൾക്കാൻ തയ്യാറുള്ളവർ അധികാരത്തിൽ വരണം

  • @58336
    @58336 6 วันที่ผ่านมา

    Rahul ji ❤❤❤

  • @ShafeenaBeevi-mr1wm
    @ShafeenaBeevi-mr1wm 6 วันที่ผ่านมา

    🥰

  • @nafeesathbikk-ex9mi
    @nafeesathbikk-ex9mi 6 วันที่ผ่านมา

    Rahulji❤❤❤

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 2 วันที่ผ่านมา

    One of the best meeting after he took charge as lokhasaba opposition leader.
    I think rahul need some dedicated bright high value personals in his team rather than the political gangs.
    Like ragu ram, parakala prabakaran, tarur, kabil sibal, a specially each one from different state.

  • @nazarnakatil5224
    @nazarnakatil5224 23 ชั่วโมงที่ผ่านมา

    ❤❤❤🇮🇳🇮🇳🇮🇳

  • @ddedits2114
    @ddedits2114 6 วันที่ผ่านมา

    ❤❤🎉🎉🎉🎉🎉❤

  • @ramshadhramshu4487
    @ramshadhramshu4487 6 วันที่ผ่านมา +1

    Nethav daa❤🔥

  • @jpasha425
    @jpasha425 6 วันที่ผ่านมา

    Rahulji ❤

  • @ameerak5368
    @ameerak5368 6 วันที่ผ่านมา

    Rahul has come of age, he is strong enough after going thrrough so much of hardships and humiliation. The country men is definitely gonna realise the value of this pious soul for the liberation of the country and common man..

  • @MohammedHussain-fe4dn
    @MohammedHussain-fe4dn 6 วันที่ผ่านมา

    Raga❤

  • @harisarattukadavu8866
    @harisarattukadavu8866 6 วันที่ผ่านมา

    ലക്ഷദ്വീപ് ജനങ്ങളെ പ്രതിനിധീകരിച്ച് പ്രതിപക്ഷ നേതാവായ രാഹുൽജി യുടെ അടുത്ത് പ്രദീക്ഷയോടെ വന്നവരാണ് ഇവർ കൈവിട്ടുപോകരുത് പ്രശനങ്ങൾ കേൾക്കുന്നതിനോടൊപ്പം ആവശ്യമായ പരിഹാരവും ഉണ്ടാവണം അതിന് വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം...

  • @user-ig2hk7mv6s
    @user-ig2hk7mv6s 6 วันที่ผ่านมา +1

    Real indian❤❤❤

  • @muhammedsuhailak5101
    @muhammedsuhailak5101 6 วันที่ผ่านมา

    Energetic leader ❤️

  • @rintuvarghese7470
    @rintuvarghese7470 วันที่ผ่านมา

    Ingane parayumbo janagalku ellam manasilakum.good.RG❤

  • @ibrahimkv8273
    @ibrahimkv8273 4 วันที่ผ่านมา

    Good times