പ്രധാനമന്ത്രി പറഞ്ഞതും പറയാതിരുന്നതും ....ഒന്നിൽ തോൽപ്പിച്ചു , രണ്ടു സത്യങ്ങളും പറഞ്ഞു

แชร์
ฝัง

ความคิดเห็น • 172

  • @user-kn9mp1ms8m
    @user-kn9mp1ms8m 2 วันที่ผ่านมา +101

    കരുത്തനായ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രാഹുൽ ഗാന്ധി എന്ന വ്യക്തിയെ പരിഹസിച്ചു കൊണ്ട് നിരാശനായ നരേന്ദ്ര മോദി പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നു 😊
    ജയ് രാഹുൽ ഗാന്ധി ❤️❤️

  • @nadeerkutty5939
    @nadeerkutty5939 2 วันที่ผ่านมา +82

    മണിപൂരു കത്തിക്കുന്ന സംഘികൾക്ക് വോട്ട് കൊടുത്ത തൃശ്ശൂരിലെ അച്ചായന്മാർക്ക് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ

    • @sebastianmariyan9420
      @sebastianmariyan9420 วันที่ผ่านมา

      Modhijiude 65 inchil akrshtarayathupole sureh Gopiude akaravadivil thrissu janam veenathu thettano.gopiye jaippichu athreye our chaidhullu athu valiya thettano?😅😅😅

  • @user-se3tg9zt3c
    @user-se3tg9zt3c 2 วันที่ผ่านมา +52

    സ്തുതി അല്ലാഹുവിന് മാത്രം

  • @sumyjohn395
    @sumyjohn395 2 วันที่ผ่านมา +62

    ❤❤❤ 10 വർഷം രാജ്യത്ത് ദുരിതങ്ങൾ വിതച്ചവർ

    • @ahmedkannu769
      @ahmedkannu769 วันที่ผ่านมา +1

      മൂന്നാംതരം രാഷ്ട്രീയക്കാരൻറെ
      കവലപ്രസംഗപോലെയായിരുന്നു ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി മഹത്തായ പാരമ്പര്യമുള്ള ഇന്ത്യൻ പാർലമെന്റിൽ സംസാരിച്ചത്. ലജ്ജ തോന്നുന്നു.

  • @safarsafar39
    @safarsafar39 2 วันที่ผ่านมา +59

    ഇന്ത്യയെ നാണം കെടുത്താൻ ഒരു ചായ മതി😂😂😂😂🎉

  • @jacobGeroge-bo1fl
    @jacobGeroge-bo1fl 2 วันที่ผ่านมา +36

    ഒന്നരമണിക്കൂർ കൊണ്ട് പറഞ്ഞ സത്യത്തെ രണ്ടര മണിക്കൂർ പറഞ്ഞതുകൊണ്ട് പറഞ്ഞ സത്യത്തെ മൂടാൻ കഴിയില്ല

  • @user-ex2dz7ff9u
    @user-ex2dz7ff9u 2 วันที่ผ่านมา +37

    കിളവൻ മറുപടി പറിയാൻ തുടങ്ങിയോ? പറയിപ്പിച്ചു കാലം 🤣

  • @pappusglobe4504
    @pappusglobe4504 2 วันที่ผ่านมา +23

    വിദ്യാഭ്യാസം വലിയ സമ്പത്താണ്.. അത് ഇല്ലാത്തതിന്റെ കുറവാണു.. നമ്മുടെ നാടിന്റെ അവസ്ഥ.

  • @Subair-fq5hy
    @Subair-fq5hy 2 วันที่ผ่านมา +60

    ഒരു വൃദ്ധന്റെ വിലാപം

  • @vpaboobacker6239
    @vpaboobacker6239 2 วันที่ผ่านมา +31

    പ്രധാനമന്ത്രിയുടെ ഈ പ്രസംഗം ഞാൻ ലൈവിൽ കേട്ടു കൊണ്ടിരിക്കുകയായിരുന്നു ദൈവം ആരാധിക്കാൻ ഉള്ളതാണ് എന്ന് പറഞ്ഞ ആ ഒരുവരികൾ 😜 കേട്ടപ്പോൾ സത്യം പറഞ്ഞാൽ ഞാൻ അറിയാതെ ചിരിച്ചുപോയി ചിരിച്ചു ചിരിച്ചുതലകറങ്ങി എന്നു പറയാം😂😂😂😂😂

    • @lailakallat4075
      @lailakallat4075 2 วันที่ผ่านมา +1

      🤭

    • @indirajoseph2842
      @indirajoseph2842 2 วันที่ผ่านมา +7

      ജനങ്ങൾ മണ്ടൻമാരാണെന്നോർത്തല്ലേ ഇദ്ദേഹം ഇങ്ങനെ നുണ പറയുന്നത്...
      വിവരം ഇല്ലാത്തവരേ ഇങ്ങനെ കള്ളം പറയൂ

    • @faizalmuthumuthu6172
      @faizalmuthumuthu6172 2 วันที่ผ่านมา +1

      😂😂😂😂😅😅

    • @KoyassankoyaKummattyveedu
      @KoyassankoyaKummattyveedu 2 วันที่ผ่านมา +2

      ദൈവ അവതാരമാണ് എന്ന് അവകാശപ്പെട്ട മനുഷ്യനാണ് ഈ വാക്കുകൾ പറയുന്നത്

    • @ummerk8827
      @ummerk8827 2 วันที่ผ่านมา +1

      മുസ്ലി o മസ്ജിദ് പൊളിച്ചിട്ട് വേണം......ആ രാധിക്കാൻ

  • @yahiyathennala
    @yahiyathennala 2 วันที่ผ่านมา +24

    മോങ്ങി ഇനിയും മോങ്ങും 😄😂

  • @malimali20
    @malimali20 2 วันที่ผ่านมา +43

    *56 ഇഞ്ച് എന്തെങ്കിലും ഉണ്ടായിട്ട് എന്താ കാര്യം!! ഒരു പുരുഷന് അവശ്യം വേണ്ടത് രണ്ട് ഇഞ്ചായാലും മതി, അതും ഇല്ലല്ലോ?*

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 2 วันที่ผ่านมา

      🤔.🤔🤔.

    • @ummerk8827
      @ummerk8827 2 วันที่ผ่านมา

      എന്ത് സാതനം 2 ഇഞ്ച്🤣🤣🤣🤣🤣

    • @malimali20
      @malimali20 2 วันที่ผ่านมา

      @@ummerk8827 അതും ഇല്ലേ?

    • @horrer2009
      @horrer2009 2 วันที่ผ่านมา

      ഹിന്ദു ജനസംഖ്യ വർധിച്ചു രാജ്യത്തു പ്രശ്നമുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഭോഗിയും മോങ്ങിയുമെല്ലാം ശാഖയിൽ നിന്ന് മുഷ്ടിപ്രഹാർ(മുഷ്ടിമൈഥുനം) ശീലിച്ചു പ്രാവർത്തികമാക്കുന്നത്!

    • @moideent9227
      @moideent9227 วันที่ผ่านมา

      ആ രണ്ട് ഇഞ്ച് പഴംപൊരി പോലെയായാൽ എന്ത് ചെയ്യും?

  • @abduljaleel9279
    @abduljaleel9279 2 วันที่ผ่านมา +6

    കടന്നൽ കുത്തേറ്റ മുഖവുമായി മോദി, മറുപടിയിലൂടെ സ്വയം പരിഹാസ്യനായി....

  • @salimp.p4348
    @salimp.p4348 2 วันที่ผ่านมา +24

    പ്രിയ മോദി ജീ..... എനിക്ക് ഇഷ്ടമുണ്ടോ... ഇല്ലയോ എന്നത് ഇവിടെ പ്രശ്നമല്ലല്ലോ.... അങ്ങ് എന്റെയും കൂടി പ്രധാന മന്ത്രിയാണല്ലോ? പക്ഷെ അങ്ങയുടെ വസ്ത്രങ്ങൾ അഴിഞ്ഞ് പോയിരിക്കുന്നു. എന്റെ സങ്കടം അതല്ല. ജീവനോടെ ഇരിക്കുന്ന കാലത്തോളം അങ്ങേയ്ക്ക് ഇനി അത് തിരിച്ച് കിട്ടില്ല.. വസ്ത്രത്തെ കുറിച്ച് പോലും ജാഗ്രതക്കുറവ് ഉണ്ടാക്കുന്നത് പ്രായാധിക്യത്തിന്റെ ഒരു ലക്ഷണം മാത്രം

  • @aliyarma4819
    @aliyarma4819 2 วันที่ผ่านมา +24

    . പാണ്ടൻ.....പല്ലിന് ഷവു രംപണ്ടെപ്പോലെ ഫലിക്കുന്നില്ല......

    • @abduljaleel9279
      @abduljaleel9279 2 วันที่ผ่านมา +1

      ശൗര്യം

    • @JosephAK-qd1nc
      @JosephAK-qd1nc วันที่ผ่านมา

      @@abduljaleel9279 ചിന്താ ശക്തി കുറഞ്ഞുപോയോ. ഇപ്പൊൾ ഷവുരം ആണ് ശരി

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 2 วันที่ผ่านมา +15

    കോൺഗ്രസ് ചെയ്തില്ല എന്ന് പറയും പക്ഷേ പുള്ളി ക്കാരൻ ചെയ്യുകയും ഇല്ല

  • @MakdoomMunais
    @MakdoomMunais 2 วันที่ผ่านมา +22

    വിവേകം അയോദ്ധ്യയിൽ തൊട്ടപ്പോഴാണോ മോദിക്കുണ്ടായാദ്

  • @afsal085
    @afsal085 2 วันที่ผ่านมา +14

    കാസർകോട് എറണാകുളം റൂട്ടിൽ അനുഭവപ്പെടുന്ന ട്രെയിൻ ക്ഷാമം ഒന്ന് മനസിലാക്കി വ്യക്തമായ ഒരു വീഡിയോ ചെയ്താൽ മലബാർ മേഖലയിൽ അനുഭവപ്പെടുന്ന യാത്രാക്ലേശം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തുമായിരുന്നു

  • @Usmanmundott
    @Usmanmundott 2 วันที่ผ่านมา +4

    മറുപടിപ്രസംഗത്തിൽ നമ്മുടെ മോദി പ്രധാനമന്ത്രി പരാജയം

  • @user-mk9og8uh2x
    @user-mk9og8uh2x 2 วันที่ผ่านมา +11

    എന്തിനു ഏറെ പറയുന്നു നരതാണ്ഡവമോദിയും പാർട്ടിയും മൊത്തം ബബ ബ മാത്രം അതും ബബഇതും ബബ ആകെ ബബ😅😅😅

  • @mohammedm468
    @mohammedm468 2 วันที่ผ่านมา +7

    കുട്ടിക്കാലത്തു മുണ്ട് നനഞ്ഞാൽ മൂത്രമൊഴിച്ചെന്ന് കളിയാക്കും പോലെയായി മോഡിയുടെ മറുപടി

  • @JosephAK-qd1nc
    @JosephAK-qd1nc วันที่ผ่านมา +1

    10 വർഷമായി പാർലമെൻ്റിൽ സംസാര ശേഷിയും കേൾവി ശക്തിയും പോയ മോദിക്ക് ഇത് രണ്ടും നൽകാൻ രാഹുലിൻ്റെ ട്രീറ്റ്മെൻ്റ് വിജയം കണ്ടൂ അതിനു കാരണക്കാരായ വോട്ടർമാർക്കും രാഹുൽ ഗാന്ധിക്കും അഭിനന്ദനങ്ങൾ

  • @horrer2009
    @horrer2009 2 วันที่ผ่านมา +1

    "ദൈവം ആരാധിക്കാനുള്ളതാണ്...... അതാണ് ഞങ്ങൾ അയോധ്യയിൽ നിന്ന് പഠിച്ച പാഠം!" എന്ന് പറയാൻ ശ്രമിച്ചതാണ് ! എല്ലാം ബഹളത്തിൽ മുങ്ങിപ്പോയി !

  • @abdullatheefkm9633
    @abdullatheefkm9633 2 วันที่ผ่านมา +6

    എന്ത് കൊണ്ടു രാഹുൽ ഗാന്ധിയുടെ സംസാരത്തിൻ മോദി നിലം പൊത്തി

  • @nazeermuhamma5183
    @nazeermuhamma5183 2 วันที่ผ่านมา +3

    സ്തുതി. വളരെ ഗൗരവം ഉള്ള പരാമർശം

  • @amedpgm3508
    @amedpgm3508 2 วันที่ผ่านมา +2

    പെട്ടൊന്നു ഒരു വൃദ്ധനായത് പോലെ തോന്നുന്നു.

  • @saheert5887
    @saheert5887 2 วันที่ผ่านมา +3

    അയാളുടെ ഭാവി എഴുതപ്പെട്ടിരിക്കുന്നു.. വഴിയിൽ അധികാരം നഷ്ടപ്പെട്ട് നാണംകെട്ട് ഇറങ്ങിപോവുകയും സ്വന്തം പാർട്ടിയിൽ നിന്നുതന്നെ അവഗണന നേരിടുകയും രാഷ്ട്രീയം മതിയാക്കേണ്ടിവരികയും ആണത്..

  • @ragnerlothbrock4768
    @ragnerlothbrock4768 2 วันที่ผ่านมา +3

    5 കൊല്ലം ഈ കരച്ചിൽ കാണണമെല്ലോ😂

  • @mohammedm468
    @mohammedm468 2 วันที่ผ่านมา +3

    അരിയെത്ര,?? പയറഞ്ഞാഴി

  • @adv.babupaulat911
    @adv.babupaulat911 วันที่ผ่านมา

    What you said is absolutely right

  • @shajahanki5649
    @shajahanki5649 2 วันที่ผ่านมา +1

    രാഹുൽ,,❤

  • @nisabeevi1884
    @nisabeevi1884 2 วันที่ผ่านมา +4

    വേട്ടക്കാരൻ ആ ജോലി സമർത്ഥമായി ചെയ്തു വിജയങ്ങൾ കൊയ്തു കൂട്ടുകയല്ലായിരുന്നോ ഇക്കാലമത്രയും. ഉറ്റ സുഹൃത്ത് അങ്ങു gaza ൽ എങ്കിൽ ഈ സുഹൃത്ത് ഇങ്ങു manipur ൽ. ഗുജറാത്തിൽ പരീക്ഷിച്ചത്. തീർച്ചയായും രാഹുൽജിക്ക് ആ കഴിവില്ല.

  • @siraj3691
    @siraj3691 2 วันที่ผ่านมา

    തന്നിലുള്ളതിന്മകൾ മറ്റുള്ളവരിൽ ആരോപിയുകയും ,ലോകത്തെ മുഴുവൻ നന്മയുംതന്നിൽ അവകാശമുന്നയിക്കുകയും ചെയ്യുന്ന,പരനാറിയെന്ന് അക്ഷരത്തെറ്റില്ലാഞതെവിളിക്കാം ഈ ക്രൈംമാനിയാക്കിനെ😊😊😊

  • @georgenc8447
    @georgenc8447 2 วันที่ผ่านมา +2

    Rahul❤❤❤

  • @vishnuvichu1849
    @vishnuvichu1849 2 วันที่ผ่านมา +5

    Bondji Nananja Padakkam...

  • @sharafsharafudheen6918
    @sharafsharafudheen6918 2 วันที่ผ่านมา +2

    RG 💙💙💙

  • @thajudheeny2755
    @thajudheeny2755 2 วันที่ผ่านมา +1

    മണിപ്പൂരിൽ മോദിചെന്നാൽ ആൾക്കൂട്ട കൊലയുണ്ടാകും -

  • @profnesamony
    @profnesamony 2 วันที่ผ่านมา

    My appreciations for inimitable manner of speaking and making comments

  • @sheelajoy7665
    @sheelajoy7665 2 วันที่ผ่านมา

    Well said

  • @swafa38
    @swafa38 วันที่ผ่านมา

    പരമ ശിവന്‍റെ ചിനമായ കെെപത്തിയെ തോല്‍പ്പിക്കാന്‍ കഴിയൂല കുട്ടികളേ,,,,

  • @muhammedchchirammalh3365
    @muhammedchchirammalh3365 วันที่ผ่านมา +1

    കടിച്ച പാമ്പിനെ കൊണ്ട് തന്നെ വിഷമിറപ്പിക്കുക എന്ന സർജിക്കൽ ആണ് രാഹൂൽ മോഡിയെ കൊണ്ട് ചെയ്യിപ്പിക്കുന്നത്😊

  • @aboobackerveshakaran111
    @aboobackerveshakaran111 2 วันที่ผ่านมา +1

    മണിപ്പൂരിന്റെ കാര്യം മാത്രം മിണ്ടരുത്

  • @arbabujahan4677
    @arbabujahan4677 2 วันที่ผ่านมา

    Good 👍

  • @shahufunnisa
    @shahufunnisa วันที่ผ่านมา

    ഞാനും കണ്ട് ചിരിച്ചു പോയി

  • @shuhaibmp4907
    @shuhaibmp4907 2 วันที่ผ่านมา

    എനിക്കും ചിരിവന്നു 😀😀

  • @shahulhameedhameed9308
    @shahulhameedhameed9308 2 วันที่ผ่านมา

    👍👍👍🌹

  • @user-bj2td8ug1p
    @user-bj2td8ug1p 2 วันที่ผ่านมา

    🎉🎉🎉

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 2 วันที่ผ่านมา

    👍

  • @user-rl6pj5wm3l
    @user-rl6pj5wm3l 2 วันที่ผ่านมา +5

    മറവി രോഗം പിടിച്ച ഒരു വിർദ്ധന്റെ രോദനം 10കൊല്ലം മുമ്പേ 56ഇഞ്ചു കൊണ്ട് വന്ന ഒരു ശക്തമാൻ പാവം 10കൊല്ലം കഴിഞ്ഞപ്പോൾ എല്ലു പോയി തൊലി മാത്രം

  • @Sameej-c8p
    @Sameej-c8p วันที่ผ่านมา

    ഇല്ലാത്ത വിഷയത്തിൽ ബിരുദം ലഭിച്ച ആളുകൾ തന്നെയല്ലേ പരീക്ഷ തട്ടിപ്പ് മുഴുവൻ നടത്തുന്നുണ്ടാവുക....

  • @sidhikuttypm7506
    @sidhikuttypm7506 6 ชั่วโมงที่ผ่านมา

    👌🌹👍❤️🙏

  • @shaminaraashraf7848
    @shaminaraashraf7848 2 วันที่ผ่านมา

    😊

  • @shreyasnairclass7b698
    @shreyasnairclass7b698 2 วันที่ผ่านมา +2

    Chai chai pakora railway station vishwaguru that's why 82 crore people live in 5 kg ration andhabhakt call it vikas

  • @razakami3850
    @razakami3850 2 วันที่ผ่านมา +3

    ഇംഗ്ലീഷിൽ ഒന്നു സംസാരിക്കാൻ പറ്റുമോ ?

  • @georgepj9269
    @georgepj9269 2 วันที่ผ่านมา +1

    വിരൽ ചൂണ്ടി ,അതും ,വലത് ചുണ്ട് വിരൽ ചൂണ്ടി സംസാരിക്കുന്ന ഒരു പ്രധാനമന്ത്രി ചരിത്രത്തിൽ ആദ്യമായി കാണുന്നത്.
    ... എന്താ ,ചൂണ്ടുവിരൽ എന്തെങ്കിലും ചരിത്രത്തിൽ സ്ഥാനം പിടിക്കുമോ?

  • @AjmalAjmal-t1u
    @AjmalAjmal-t1u 2 วันที่ผ่านมา

    🎉

  • @bijovarghese6288
    @bijovarghese6288 วันที่ผ่านมา

    ബാലബുദ്ധിക്കാരനിൽ കള്ളം ഇല്ല എന്ന് ഇന്ത്യയിലെ ജനത്തിന് മനസ്സിലായി.

  • @abdulsamad-yp4cs
    @abdulsamad-yp4cs 2 วันที่ผ่านมา

    ഇന്ത്യയുടെ സാഥല സ്മാരകങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, സാമൂഹ്യ സാംസ്കാരിക നിയതി, ആചാര സമ്പ്രദായങ്ങൾ, എന്നിവ ഹിന്ദുത്വ നാമം ആകുന്ന ഭരണ പരിഷ്കാരം.

  • @mariammajohn4420
    @mariammajohn4420 2 วันที่ผ่านมา +1

    He spoke( modi)rubbis

  • @dazzlemovies3197
    @dazzlemovies3197 13 ชั่วโมงที่ผ่านมา

    ഒരു മുസ്ലിം അല്ലാഹുവിനെ അല്ലാതെ ദൈവം എന്ന് വിളിക്കരുത്.

  • @Siyad.a.k.9855
    @Siyad.a.k.9855 22 ชั่วโมงที่ผ่านมา

    വാ തുറന്നു
    മോങ്ങി ജിയുടെ
    സംസാര ശേഷി തിരിച്ചു കിട്ടി

  • @user-qm4pl9wo6l
    @user-qm4pl9wo6l 2 วันที่ผ่านมา +1

    Persons who are talking directly without using modern Devices can. Speak Fluently But using Devices can Speak take time not Fluently

  • @bsmahesh9238
    @bsmahesh9238 2 วันที่ผ่านมา +1

    PM is a big zero

  • @mohammedallipparambil
    @mohammedallipparambil วันที่ผ่านมา

    മോഡി പരാജയം മോഡിയുടെ ക്ഷീണിത സ്വരം പരാജയം പച്ച യഥാർത്ഥമാണ്😂😂😂😂😂😂😂😂😂 AMD

  • @omarjaleel8716
    @omarjaleel8716 วันที่ผ่านมา

    😂😂😂 tholpicha vishayam.. Poyko avidunn.. 😂😂😂

  • @farooquefrk8204
    @farooquefrk8204 2 วันที่ผ่านมา

    Ariethra ennu chodhikumbo payar anjaayi ennan utharam…yadharthyam jangalk manassilaayi..ettavum rasamayath daivam aaradhikan ullathan rashteeryam kalarthanda ennullathaan 😂😂😂..aaraa ee parayunnath ennu aalojichpoy

  • @kambathyahutty3045
    @kambathyahutty3045 วันที่ผ่านมา

    പാവം പ്രധാന മന്ത്രി പല്ല് പോയ സിംഹത്തെ പോലെയായി

  • @mujeeburrahman1517
    @mujeeburrahman1517 2 วันที่ผ่านมา

    രാഹുൽ ഗാന്ധിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 10.62,
    പിഎം മോദിയുടെ പ്രസംഗം ട്വീറ്റ് ചെയ്തത് 91.000,

  • @riyaskannur6531
    @riyaskannur6531 วันที่ผ่านมา

    😂😂😂

  • @muhammadkunhikk
    @muhammadkunhikk 2 วันที่ผ่านมา

    TDP യും, JDU യും, മറ്റു ബിജെപി ഇതര പാർട്ടികളും ബിജെപി മുക്ത ഇന്ത്യക്കായി പരിശ്രമിക്കുക.

  • @moideent9227
    @moideent9227 วันที่ผ่านมา

    മിനിമം ബാലൻസിൻ്റെ പേരിൽ പാവങ്ങളുടെ എത്ര കോടി തട്ടി ? മിനിമം ബാലൻസില്ലാതെ വരുന്നത് ആർക്കാണ്?

  • @thetravellerindianway9390
    @thetravellerindianway9390 2 วันที่ผ่านมา

    Even MP's who was sitting behind him were embarassed, unfortunately can't leave pm in that situation hence forcefully sitting and unable to cry nor laugh, and the speech was headless - as he himself degraded to a street speech.

  • @pmhasainar7141
    @pmhasainar7141 วันที่ผ่านมา +1

    ء۔۔ ر۔۔ س۔۔ بد۔ ن

  • @rajakumardr.3956
    @rajakumardr.3956 7 ชั่วโมงที่ผ่านมา

    God is not for politics-joking to self,considering all as brainless.

  • @AbdulKarim-xp8br
    @AbdulKarim-xp8br 2 วันที่ผ่านมา

    😂

  • @annevarghesekalarickal7416
    @annevarghesekalarickal7416 2 วันที่ผ่านมา

    What we can expect from a uneducaterd person ??

  • @rafeequenawan8813
    @rafeequenawan8813 2 วันที่ผ่านมา

    മൻമോഹൻ സിങ് നെ ബാത്‌റൂമിൽ റൈൻകോട്ട് ഇട്ടു കുളിക്കുന്നയാൾ എന്നാണ് പറഞ്ഞത്

  • @aboobackerpk8406
    @aboobackerpk8406 2 วันที่ผ่านมา

    Chabhal kahttile kohllakahr😅

  • @mohammedkoya8695
    @mohammedkoya8695 2 วันที่ผ่านมา

    Neet നെപറ്റി godji പറയാൻ കാരണക്കാരൻ RAGA

  • @rinuanil3097
    @rinuanil3097 2 วันที่ผ่านมา

    Speaker uranguva

  • @jameelanazer7801
    @jameelanazer7801 2 วันที่ผ่านมา

    പുറകിൽ നിന്ന് മേശയിൽ അടിക്കുന്ന എംപിമാരുടെ മുഖത്തെ നിർവികാരത. സഹിക്കാവുന്നതിലും അപ്പുറം 😂😂

  • @muhammadkunhikk
    @muhammadkunhikk 2 วันที่ผ่านมา

    കഴിഞ്ഞ 10 വർഷത്തെ മോഡി ഗവണ്മെന്റിന്റെ എല്ലാ അഴിമതികളും പുറത്തു കൊണ്ടു വരിക

  • @AbdulrasheedChanganath-xe1lm
    @AbdulrasheedChanganath-xe1lm 2 วันที่ผ่านมา +3

    കിളവന് ഇപ്പൊ കിളിപ്പോയ avsthayaanu😂

  • @majiummi51
    @majiummi51 2 วันที่ผ่านมา

    Mandan mody chayavala

  • @gsnair129
    @gsnair129 8 ชั่วโมงที่ผ่านมา

    Tholkkunnathil hatric adichathil santhoshikkunna nanavum abhimanavum ellatha congress party

  • @user-et7lt6dw2m
    @user-et7lt6dw2m 2 วันที่ผ่านมา +3

    Ba ba ba baaaaa

  • @wilsont4937
    @wilsont4937 วันที่ผ่านมา

    Indian Army ye thulache vachitte abhyasam kanikkunnu modhi.

  • @sulekharasheed6423
    @sulekharasheed6423 2 วันที่ผ่านมา

    ആർജ്ജവം ഗുജറാത്തിൽ നിന്ന് കൊന്നു കൊടുത്ത് നേടിയിട്ടുണ്ട്

  • @sakkeena1310
    @sakkeena1310 2 วันที่ผ่านมา

    Rageev gandiki ji

  • @muhammedhaneef5683
    @muhammedhaneef5683 2 วันที่ผ่านมา

    പള്ളിപ്പറമ്പിൽ രാമൻ മോഡിക്കിട്ട് പണി കൊടുത്തു
    മോഡി പണിത എല്ലാം പൊളിഞ്ഞു വീഴുകയും ചോർന്ന് ഒലിക്കുകയും ചെയ്യുന്നു അത് കൊണ്ട് ഇന്ത്യ മുന്നണി എം പി മാർ ജാഗ്രതൈ പുതിയ പാർലമെൻ്റും മോഡി പണിതതാണ് ഇത് എപ്പോഴാണാവൊ

  • @naoufalch9567
    @naoufalch9567 2 วันที่ผ่านมา

    Bibbam thinea hannoprathikedadu? thinking sthudeand

    • @naoufalch9567
      @naoufalch9567 2 วันที่ผ่านมา

      Bibbam appi idumo food kayikumo sthudeand thinking

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 วันที่ผ่านมา

    സത്യത്തിൽ ഈ 2024 ഇൽ ജീവിക്കുന്ന നമുക്ക് ഈ 75 കാലഘട്ടത്തിൽ കഴിഞ്ഞു പോയ അടിയന്തരാവസ്ഥയെ കുറിച്ചോ നമ്മുടെ സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ചോ ഒക്കെ ഇപ്പോഴും ഘോര ഘോരം സംസാരിച്ചു കളയേണ്ടതാണോ ഈ വിലപ്പെട്ട പാർലിമെൻറ് സമയം 😂😂ഇതിന്റെ ഒക്കെ നല്ലതും ചീത്തയും ആയ വശങ്ങള് ഒക്കെ എല്ലാവര്ക്കും അറിവുള്ളതല്ലേ ? വളർന്നു വരുന്ന പുതിയ കുട്ടികൾക്ക് വേണ്ടി ഇവർക്കു എന്തു ഒക്കെ ചർച്ച ചെയ്യാനുണ്ട്. അതൊക്ക ഒഴിവാക്കി പാര്ലമെന്റിന്റെ സമയം വെറുതെ ഈ തേർഡ് ക്ലാസ് രാഷ്ട്രീയം പറഞ്ഞു നശിപ്പിക്കേണ്ട വല്ല കാര്യവും ഉണ്ടോ 😂😂😂

  • @Hassankoya-pm5tc
    @Hassankoya-pm5tc 2 วันที่ผ่านมา +1

    Theprimministerfailedbeforoppositionleader

  • @abdulrahmanvp8356
    @abdulrahmanvp8356 2 วันที่ผ่านมา

    അയാൾ പരയുന്നതിൽ ഏതാണു സത്യമുള്ളതു? വായിൽ വരുന്നതു മുഴുവൻ പച്ച കല്ലു വെച്ച നുണകളാണു അതു പരയുവാൻരണ്ടു മണിക്കൂരിലേരെ സംസാരിച്ചു എന്നു പരയുന്നതു തന്നെ അബദ്ധമാണ്

  • @hemarajn1676
    @hemarajn1676 2 วันที่ผ่านมา

    രണ്ടു പ്രസംഗങ്ങളും കേട്ടവർക്ക് അറിയാം, ആരാണ് ബാലബുദ്ധിക്കാരനെന്ന്. സഖ്യകക്ഷികളുടെ സഹായത്തിൽ ജയിച്ച കോൺഗ്രസിനെ പരാന്ന ഭോജികൾ എന്ന് വിളിച്ച മോദിയുടെ ബി ജെ പിയും സഖ്യകക്ഷികളുടെ സഹായത്തിൽ അല്ലെ സീറ്റുകൾ നേടിയത്. 10 വർഷം ബി ജെ പി യുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ ഇപ്പോൾ നിതീഷും, നായിഡുവും താങ്ങി നിർത്തുന്ന എൻ ഡി എ പ്രധാനമന്ത്രിയാണ്. അപ്പോൾ ആരാണ് ശരിയായ പരാന്നഭോജി ?

  • @moideenkunhi7027
    @moideenkunhi7027 2 วันที่ผ่านมา

    Anil bhai suicide alla konnadane

  • @abdullatheefkm9633
    @abdullatheefkm9633 2 วันที่ผ่านมา

    ഇവരാണ് ഹജ്ജിന്റെ സപ് സി ഡി എടുത്ത് കളഞ്ഞത്

  • @mdpallickal2584
    @mdpallickal2584 2 วันที่ผ่านมา

    Rahulji =. Mayavi
    Modiji =. kuttoosan
    കഥകൾക്ക് സാമ്യം ഇപ്പോഴത്തെ അവസ്ഥ😂

  • @tatamic1639
    @tatamic1639 2 วันที่ผ่านมา

    Modi 🤪

  • @user-zo4yg3uu5n
    @user-zo4yg3uu5n 2 วันที่ผ่านมา +1

    Oh! Modi... remember what you did, India's history will speak and laugh at your crookedness.What you think you are better than Nehru..oh...never..never...never😮😮