CONFUSIONS -ന് ഒടുവിൽ കണ്ടെത്തി എന്റെ HAPPINESS |

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2021
  • #comedycontent #motivation #contentcreator #joshtalksmalayalam
    ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/w20mX2t0uqb
    ഡൽഹിയിൽ ജനിച്ചുവളർന്ന സ്റ്റെഫി സണ്ണി ഒരു ഡിജിറ്റൽ കോൺടെന്റ് ക്രിയേറ്റർ ആണ്. ചെറുപ്പം മുതൽ തന്നെ പല രീതികളിൽ അവഗണനകൾ നേരിട്ട ഒരു ബാല്യമായിരുന്നു സ്റ്റെഫിയുടേത്. ഒ.സി.ഡിയുമായി ചെറുപ്പം മുതൽ തന്നെ ബുദ്ധിമുട്ടിയ സ്റ്റെഫി വളരെ വർഷങ്ങളെടുത്താണ് ചികിത്സ തീർത്തത്. സമൂഹത്തിൽ നിന്ന് വളരെ മോശമായ പ്രതികരണങ്ങൾ തുടർച്ചയായി ലഭിച്ചെങ്കിലും വളരെ പോസിറ്റീവ് ആയാണ് സ്റ്റെഫി തന്റെ വെല്ലുവിളികളെ എല്ലാം മറികടന്നത്. അച്ഛന്റെ മരണത്തിനുശേഷം വളരെയധികം കഷ്ടപ്പാടിലേക്ക് കാലെടുത്തുവച്ച സ്റ്റെഫി ഒന്നൊന്നായി തന്റെ പ്രശ്ങ്ങൾക്ക് ഉത്തരങ്ങൾ കണ്ടുപിടിച്ചുകൊണ്ടേ ഇരുന്നു.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    Born and raised in Delhi, Steffy Sunny is a digital content creator. Steffy was a child who was neglected in many ways from a young age. Steffy, who has been struggling with OCD since childhood, has been undergoing treatment for many years. Despite the constant negative reactions from the community, Steffy overcame all her challenges in a very positive way. After the death of her father, Steffy went through a lot of hardships, one by one, finding answers to her problems.
    If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    ► Subscribe to our Incredible Stories, press the red button ⬆
    ► ജോഷ് Talks Facebook: / joshtalksmal. .
    ► ജോഷ് Talks Twitter: / joshtalkslive
    ► ജോഷ് Talks Instagram: / joshtalksma. .
    ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
    #JoshTalksMalayalam #MalayalamMotivation #BuildYourselfUp

ความคิดเห็น • 260

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +34

    ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/w20mX2t0uqb

  • @steffysunny8154
    @steffysunny8154 2 ปีที่แล้ว +1395

    Read all the comments soo sweet happy to have you alll❤️

    • @k-popshiningworld6442
      @k-popshiningworld6442 2 ปีที่แล้ว +8

      Cheechii ithuthanneyaanu ente avastA and cheechi EPPol keralathil aano atho Delhi yil aanoo

    • @neethukadavath2967
      @neethukadavath2967 2 ปีที่แล้ว +2

      ❤️

    • @aneetageorge8964
      @aneetageorge8964 2 ปีที่แล้ว +1

      You really deserve it ❤️keep going and keep yourself happy 🤗😊

    • @sarathsuresh7605
      @sarathsuresh7605 2 ปีที่แล้ว +4

      Ente maneeeeeeeee

    • @songlover4669
      @songlover4669 2 ปีที่แล้ว

      ❤️❤️

  • @sonadominic7986
    @sonadominic7986 2 ปีที่แล้ว +687

    Malayali accent series oru rakshyum ella, njn epozhum eduthu kannum ❤️😅

  • @vaishaki_krishnan
    @vaishaki_krishnan 2 ปีที่แล้ว +505

    Brilliant steffy😘❤️❤️🔥you are an inspiration to all of us. May your work and your name shine throughout the World. May you be the inspiration many of them take the first step towards their dream. Keep hustling the way you define your hustle. God bless. ❤️❤️❤️🔥🔥🔥😘

  • @anjalyb1238
    @anjalyb1238 2 ปีที่แล้ว +99

    എനിക്ക് എന്നെത്തന്നെയാണ് ഇവിടെ കാണാൻ കഴിഞ്ഞത്. കാരണം ഈ ചേച്ചി പറഞ്ഞതും എന്റെ ലൈഫും ആയിട്ട് വല്ലാത്തൊരു കണക്ഷൻ ഉണ്ട്.കുട്ടികാലത്തു എനിക്ക് എന്താകണം എന്നൊരു ലക്ഷ്യബോധം ഉണ്ടായിരുന്നില്ല...school time എല്ലാം Below ആവറേജ് ആയിരുന്നു.പിന്നെ ഒന്നിനും കഴിവില്ലാത്തവൾ എന്ന പേരും...പിന്നീട് അത്രമേൽ വിശ്വാസത്തിലെടുത്തവരിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടികളും എല്ലാം എന്നെ തളർത്തിയിരുന്നു...മാനസികമായി തളർന്നു... പിന്നീട് അത് ഫിസിക്കലി affect ചെയ്തു. ചിന്തിക്കാൻ ഒരുപാടു സമയം കിട്ടി.പക്ഷെ അതോടെ ഒരു കാര്യം മനസിലായി. ഈ ലോകത്ത് ഏറ്റവും കൂടുതൽ പരിഹാസം നേരിട്ടിട്ടുള്ളവർ അല്ലെങ്കിൽ ഏറ്റവും കൂടുതൽ അവഗണിക്കപെട്ടിട്ടുള്ളവർ ആണ് ലൈഫിൽ ഏറ്റവും കൂടുതൽ success ആയിട്ടുള്ളതെന്നു.

  • @lakshmipriya6520
    @lakshmipriya6520 2 ปีที่แล้ว +51

    That friend who pushed her is an angel .. everybody needs somebody like that ❤️

  • @__-zo7bi
    @__-zo7bi 2 ปีที่แล้ว +63

    ചേച്ചിയോട് .... ഒരു വല്ലാത്ത Respect തോനുന്നു 😍💯💯❤️

  • @the_sea_bird6019
    @the_sea_bird6019 2 ปีที่แล้ว +83

    Why I left my well payed nursing job - just because of self recognition “what I’m doing here!?? I don’t like this job” 🙌🏽

    • @dreamandmakeit6221
      @dreamandmakeit6221 2 ปีที่แล้ว +8

      In the same boat

    • @the_sea_bird6019
      @the_sea_bird6019 2 ปีที่แล้ว +4

      @@dreamandmakeit6221 at lest some going with own value 🙌🏽

    • @mentalchemistry9201
      @mentalchemistry9201 2 ปีที่แล้ว +2

      My european settled nurse wife and her family is aganist my entrepreneurial dreams.

  • @abisheknair2523
    @abisheknair2523 2 ปีที่แล้ว +352

    "teachersinte ottum support illayirunnu" 😂
    Call them out
    Caaaall them out 😌

    • @educomeducatingcommerce1848
      @educomeducatingcommerce1848 2 ปีที่แล้ว

      Pling

    • @michuzz9312
      @michuzz9312 2 ปีที่แล้ว +2

      Ee eachi teacher aano

    • @meme8331
      @meme8331 2 ปีที่แล้ว +2

      just do that

    • @sangelosyansan7112
      @sangelosyansan7112 2 ปีที่แล้ว +53

      ക്ലാസ്സിൽ നന്നായി പഠിക്കുന്നവരെ മാത്രേ എന്നെ പഠിപ്പിച്ച ടീച്ചർ മാരും സപ്പോർട്ട് ചെയ്തിട്ടുള്ളു. ബാക്കിയുള്ളവരെ മാറ്റിനിർത്തും 🥺🥺

    • @jiyajudy3331
      @jiyajudy3331 2 ปีที่แล้ว +3

      @@sangelosyansan7112 എനിക്കും😢 ദൈവത്തിന്റെ ഒരു അനുഗ്രഹം കൊണ്ട് അവരെക്കാൾ ഒരു പടി മുൻപ് എനിക്കു ദൈവം ഒരു seat തന്നു അനുഗ്രഹിച്ചു.. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏🙏

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +31

    Big fan of you steffy Chechi😘 Love your videos ❤❤

  • @deeptisingh9742
    @deeptisingh9742 2 ปีที่แล้ว +73

    My god. When you said " get what you like or you'll be forced to like what you get" , this just hit home. The way you spoke your truth so beautifully and gracefully. I really wish you only the best Steffy. 💓✨

    • @junis673
      @junis673 ปีที่แล้ว

      That's so so true.

  • @anoopnair9068
    @anoopnair9068 2 ปีที่แล้ว +84

    Society doesent give a shit to begin with and they should never decide for us....Steffy you fought the society the system and put your foot down by never giving up....More Power to You 😊

  • @mgA757
    @mgA757 2 ปีที่แล้ว +148

    I was waiting for this talk. How impressive and motivational was it! "Embrace your confusions"- these words hit me like a train. I've been also going through a plenitude of chaoses. Your words appeared so familiar to the dialogue from the movie 'Aanadham' in which actor Nivin Pauly tells his bro about confusions in life.
    I understand that everyone has to go through such a stage of confusion. But for people who fight with any manner of, specifically mental hardships it would be a bit more troublesome. This lady will be one of my role models.
    I will fly.💪🙌

  • @akshithadeva625
    @akshithadeva625 2 ปีที่แล้ว +20

    ആര് പറഞ്ഞു കാണാൻ കൊള്ളില്ലെന്ന് നല്ല ഭംഗി ഉണ്ടല്ലോ 😍 ചേച്ചിടെ പല്ല് ❤️

  • @Madmaxfuryguy
    @Madmaxfuryguy 2 ปีที่แล้ว +66

    Achan illathavarkk korach power kooduthalaa never give up 💥❤️

    • @uniquequeennisha
      @uniquequeennisha ปีที่แล้ว

      Athu achan pwr full kittunatha❤️pinne aa oru situationil amma oru spr pwr akullo..... Athite kude kittum. Agane anu aa pwr ❤️🥰

  • @anushithaanil1661
    @anushithaanil1661 2 ปีที่แล้ว +18

    Proud of you Steffy Sunny,Keep going you malayalee heroine Ammachi 💪🥰

  • @rosminraju2401
    @rosminraju2401 2 ปีที่แล้ว +64

    So proud of you Kunjii!! ❤️❤️❤️❤️
    Good to see you achieving your dreams 🥺❤️
    Love and hugs to youu💘

  • @krishnapriyaa.99
    @krishnapriyaa.99 2 ปีที่แล้ว +42

    The moment you spoke about OCD,I had Goosbumbs ,Had been through depression, anxiety and at last OCD , luckily I came out from OCD alone, relatable I think all these things comes up when you suppress ur dreams, being disabled,a journalism aspirant, writing aspirant can relate to every word u said ♥️more power to you ♥️

    • @geethasajan8729
      @geethasajan8729 ปีที่แล้ว

      Please inform the full form of.OCD

    • @krishnapriyaa.99
      @krishnapriyaa.99 ปีที่แล้ว

      @@geethasajan8729 obsessive compulsive disorder

    • @leenajose2657
      @leenajose2657 ปีที่แล้ว

      @@geethasajan8729 Obsessive Compulsive Disorder

    • @weirdasff
      @weirdasff 6 หลายเดือนก่อน

      ​​@@geethasajan8729 Obssessive Compulsive Disorder

  • @angelrose2386
    @angelrose2386 2 ปีที่แล้ว +48

    Omg!!!
    So happy to see you.
    She was my senior in school.
    This is so inspirational

  • @cottondiariesincanada
    @cottondiariesincanada 2 ปีที่แล้ว +5

    Very very strong lady..kaanaarund her videos.. midukki 👏🏼👏🏼👏🏼

  • @vyshak2964
    @vyshak2964 2 ปีที่แล้ว +11

    Such an amazing talk...very inspiring 😇 #keepgoing

  • @miyanunu
    @miyanunu 2 ปีที่แล้ว +6

    Most entertaining videos . ഇതുപോലെ വീണ്ടും കാണാൻ ആഗ്രഹിച്ച വീഡിയോകൾ ഇല്ല . you are the best dear

  • @annettbiju6152
    @annettbiju6152 2 ปีที่แล้ว +30

    Girl you nailed it! So proud of you sis😍

  • @educomeducatingcommerce1848
    @educomeducatingcommerce1848 2 ปีที่แล้ว +14

    From great power comes great responsibility... Wishing you all the best for more superb videos.Stay blessed 👍

  • @roshnirejii
    @roshnirejii 2 ปีที่แล้ว +8

    OMGG soo touching and inspiringg!!! Love youu chechiii❤️❤️❤️

  • @aaryasuresh7590
    @aaryasuresh7590 2 ปีที่แล้ว +16

    The fact that you said that," be better than you were before and compete with yourself than others ",is so true ..so much love to you ..you are really an inspiration Chechi ! ❤️❤️

  • @prashanth.s9752
    @prashanth.s9752 2 ปีที่แล้ว +24

    I wonder is tht the person .... With lots of struggles... Making us... Our family laugh? Omg this is heart touchy... This is one of the best person I have seen in my life.. 🥰🙌her videos these days are lit... Especially those malayali accent wala... Thts killer... And congo on hitting one million on most of em😇😇😅

  • @jeenummathai7999
    @jeenummathai7999 2 ปีที่แล้ว +3

    More power to you. I love watching your videos

  • @sara_george
    @sara_george 2 ปีที่แล้ว +9

    Wonderful never give up. That was really a amazing talk

  • @AshwinKavya
    @AshwinKavya 2 ปีที่แล้ว +10

    this is your hustle ... proud of you

  • @littleflower6598
    @littleflower6598 2 ปีที่แล้ว +7

    Sooper.....Steffy.....May the good Lord bless u.
    .....

  • @amalkabraham2962
    @amalkabraham2962 2 ปีที่แล้ว +13

    Stef u just done it.. And I'm sure that there is Lot's of opprotunites are waiting for u jjust moved on.. Ma dear penagulttyy.😍.

  • @akhilpeter8612
    @akhilpeter8612 2 ปีที่แล้ว +14

    Motivator and Humourous mallu mother 💯

  • @alphyvijayan6673
    @alphyvijayan6673 2 ปีที่แล้ว +12

    Thank you Steffy for this light ....loved it ....grow more ...and all best wishes

  • @stefyyohannan4094
    @stefyyohannan4094 2 ปีที่แล้ว +11

    Excellent talk steffy, Keep going❤️

  • @athiranair6744
    @athiranair6744 2 ปีที่แล้ว +10

    Proud da! Keep up this momentum

  • @faheemamuhammed4742
    @faheemamuhammed4742 2 ปีที่แล้ว +12

    OMG!!! Totally I can relate her story

  • @aravindashok6146
    @aravindashok6146 2 ปีที่แล้ว +5

    So happy to see you steffy keep going ❤️👍🏻👍🏻

  • @georgejeesha
    @georgejeesha 2 ปีที่แล้ว +33

    Inspiring girl ... didn't know your struggles before....hope you reach out to more ppl

  • @shahamab3317
    @shahamab3317 2 ปีที่แล้ว +23

    Ocdye kurich parayaan thanne ellarm nanikkunnu. Your great👍

  • @pavithra_jayadev
    @pavithra_jayadev 2 ปีที่แล้ว +6

    I love her much... she is something like a diamond💎

  • @saniyavinod5861
    @saniyavinod5861 2 ปีที่แล้ว +6

    She is such a brave lady 👍👍

  • @devipriyaprathapan8403
    @devipriyaprathapan8403 2 ปีที่แล้ว +4

    ചേച്ചി സൂപ്പർ ആണ്. എനിക്കും എന്റെ ചേച്ചിക്കും ഒരുപാട് ഇഷ്ടമാണ് 💞💞💞

  • @alphychacko8332
    @alphychacko8332 2 ปีที่แล้ว +9

    She is so entertaining.. Way to go dear☺️

  • @roshanfernantez5083
    @roshanfernantez5083 2 ปีที่แล้ว +7

    Happy to see my friend on Josh...... 😍😍❤❤👍🏿👍🏿

  • @sari1484
    @sari1484 2 ปีที่แล้ว +8

    Ok…but I want to see Steffy’s mom the inspiration behind it all 🙌👍

  • @jonahbiju9672
    @jonahbiju9672 2 ปีที่แล้ว +2

    Chechide videos othiri ishtamaa
    Ee manasu undallo athu pwoliyaa

  • @yadukrishnan6615
    @yadukrishnan6615 ปีที่แล้ว +7

    ആ help ചെയ്ത ഫ്രണ്ട് റിയ ആണോ.... റിയെടെ മറ്റവനെ കെട്ടിക്കാൻ അവൾ പോയിരിക്കുന്നു 😂😂😂that dialouge strikes me most... Kudos to you keep moving... Do the things that you really like ♥️♥️♥️♥️

  • @shonashaju3693
    @shonashaju3693 2 ปีที่แล้ว +5

    We love watching your videos ☺️❤

  • @angelvarghese252
    @angelvarghese252 2 ปีที่แล้ว +12

    More power to you Steffy ❤️❤️🤗

  • @MsPop1993
    @MsPop1993 2 ปีที่แล้ว +2

    Genuine video, loved it

  • @aswinlekshman1092
    @aswinlekshman1092 2 ปีที่แล้ว +7

    excellent talk..keep going and stay blessed ..

  • @SAJAN_DELHI_007
    @SAJAN_DELHI_007 2 ปีที่แล้ว +5

    Mole ♥️♥️♥️..... inspirational words...

  • @aleenaabraham5240
    @aleenaabraham5240 2 ปีที่แล้ว +10

    Chechiye orupaad ishttaa... ❤

  • @johnmelus2685
    @johnmelus2685 2 ปีที่แล้ว +2

    Bful videos.
    Go ahead.. All the best

  • @__estelle
    @__estelle 2 ปีที่แล้ว +17

    Malayali accent series is one of my favourite of stephy chechi❤❤

  • @Aparna.Ratheesh
    @Aparna.Ratheesh ปีที่แล้ว +5

    You have above average intelligence and humour sense. Love your videos. 👌🥰

  • @arjunjoshi9591
    @arjunjoshi9591 2 ปีที่แล้ว +4

    Congratulations steffy

  • @te2615
    @te2615 2 ปีที่แล้ว +6

    More power to you ❤️

  • @flyingbirdsvlogs3410
    @flyingbirdsvlogs3410 2 ปีที่แล้ว +4

    Stephy പൊളി ആണ് 🥰🥰🥰🥰മുത്താണ് 🥰

  • @deepthi1073
    @deepthi1073 2 ปีที่แล้ว +36

    If you are a mallu midle class girl : Yes...You are a Nurse 😣

  • @fincyfrancis
    @fincyfrancis 2 ปีที่แล้ว +17

    More power to you girl, the world is your playground go conquer ❤️

  • @indukrishnan6858
    @indukrishnan6858 2 ปีที่แล้ว +2

    Really inspiring ❤️

  • @kalyanisajeev5766
    @kalyanisajeev5766 2 ปีที่แล้ว +4

    🤐🤐omgg I am going through the exact same situation!!!!This helped me a lottttt thank you steffy chechi❤❤❤❤❤

  • @angelsam4315
    @angelsam4315 2 ปีที่แล้ว +1

    you inspired me chechi thank you keep going
    ☺🙏

  • @greeshmaruhi931
    @greeshmaruhi931 10 หลายเดือนก่อน

    Thank you so much for this video ❤❤❤❤

  • @Priya-yw9fj
    @Priya-yw9fj 2 ปีที่แล้ว +15

    Such a strong and positive talk 💞 U are a gem❤️💯 bundle of positivity🌻

  • @SDR-eq4sk
    @SDR-eq4sk 2 ปีที่แล้ว +3

    Steffy muth enikk orupad ishtamanu instayile Ella videosum 😘

  • @navyavnair4187
    @navyavnair4187 2 ปีที่แล้ว +3

    so inspiring ❤

  • @anjanakk3421
    @anjanakk3421 2 ปีที่แล้ว +3

    Great Steffy✌🏻Keep Going..

  • @Storiesbyelina
    @Storiesbyelina 2 ปีที่แล้ว +7

    Proud of you chechii😍😍

  • @sujamaryraju2770
    @sujamaryraju2770 2 ปีที่แล้ว +4

    I do look forward to c ur reels

  • @princek3196
    @princek3196 2 ปีที่แล้ว +5

    good inspiration

  • @v3queen710
    @v3queen710 2 ปีที่แล้ว +3

    Keep Going Dear ❤️nammleishttan mattullavarenthparayunnathilkaryamlla

  • @ann5159
    @ann5159 2 ปีที่แล้ว +10

    Even I have OCD I can totally understand

  • @keethanamohan4866
    @keethanamohan4866 2 ปีที่แล้ว +2

    അടിപൊളി ആണ്.. Chechide..

  • @creativehead224
    @creativehead224 2 ปีที่แล้ว +4

    Proud of you didi 😍😍😍

  • @tntstennytessy8123
    @tntstennytessy8123 2 ปีที่แล้ว +21

    A growing celeb from kerala school. It's a very proud moment for everyone belongs to KS. All the best girl.

  • @christymariamonachan7556
    @christymariamonachan7556 2 ปีที่แล้ว +5

    Great steffy❤️

  • @VlogbyBundleofJoy
    @VlogbyBundleofJoy 2 ปีที่แล้ว +28

    I don’t know this language but watched the full video just to see you on stage of Josh talk❤️
    I am so so proud of you Steff🌟 I saw you struggling with the things and feeling so proud that you are achieving day by day.
    More to go Steff❤️ Love and hugs to you🌟

  • @amritakm6736
    @amritakm6736 ปีที่แล้ว +1

    Thanks chechi...

  • @sangeethvs8907
    @sangeethvs8907 2 ปีที่แล้ว +3

    Hats off steffy chechii ❤️❤️❤️

  • @mariadeepu6234
    @mariadeepu6234 ปีที่แล้ว +2

    You are an enthusiastic person. 😊

  • @bnckooranpaul
    @bnckooranpaul 2 ปีที่แล้ว +3

    Self review cheyan enne think cheyyipicha talk
    👏🙂

  • @makkachivlogs8514
    @makkachivlogs8514 2 ปีที่แล้ว +3

    Steffy, you are a power woman

  • @safaaa23
    @safaaa23 2 ปีที่แล้ว +10

    1:12 True 🔥

  • @aruradhh587
    @aruradhh587 2 ปีที่แล้ว +1

    So proud steffy👍👍

  • @vkhvogtkoyanagiharadasyndr2260
    @vkhvogtkoyanagiharadasyndr2260 2 ปีที่แล้ว +3

    So innocent speach

  • @chinjuthomas3193
    @chinjuthomas3193 2 ปีที่แล้ว +3

    Superb steffy

  • @bb-kz9ci
    @bb-kz9ci 2 ปีที่แล้ว +3

    Your videos are superrrrr🥰🥰🥰

  • @bb.boi_
    @bb.boi_ 2 ปีที่แล้ว +8

    Steffy Sunny uyarru💪🏽🔥

  • @jijovarghese5733
    @jijovarghese5733 2 ปีที่แล้ว +3

    Proud moment

  • @miss.sanchari_speaks
    @miss.sanchari_speaks 2 ปีที่แล้ว +21

    So sooo proud to see you on this stage😍

  • @vijikottackal1775
    @vijikottackal1775 ปีที่แล้ว

    O just watched her some videos, and she is amazing

  • @jeslinmaryjoseph625
    @jeslinmaryjoseph625 2 ปีที่แล้ว +4

    Stefy chechiii is laaaavuuu❤️

  • @ftm_najiya8807
    @ftm_najiya8807 2 ปีที่แล้ว +6

    Chechi😊respect uh🔥

  • @Sharu9596
    @Sharu9596 2 ปีที่แล้ว +4

    I love her 😍

  • @heyy_..
    @heyy_.. ปีที่แล้ว +6

    Njan vicharich enik mathrame OCD ullonne🥲 .... aarekilum ithil ninn recover aavan vella tipsum paranjero🥺

  • @susanloveable
    @susanloveable 2 ปีที่แล้ว +12

    Excellent talk. Keep it up Steffi.

  • @bijubpl7858
    @bijubpl7858 3 หลายเดือนก่อน

    you are very strong lady ❤😊