"MOTHER OF MIRACLE BABIES എന്ന് പറഞ്ഞു"| Sneha Susan | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • #joshtalksmalayalam #motherhood #pregnancy
    പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
    Bicornuate Uterus എന്ന അപൂർവ അവസ്ഥയുമായി ജനിക്കുകയും സങ്കീർണമായ ഗർഭാവസ്ഥയിലൂടെ കടന്നുപോയ വ്യക്തിയും ആണ് ബാംഗ്ലൂർ സ്വദേശിനി സ്നേഹ സൂസൻ. പതിനെട്ടാം വയസ്സിൽ തൻ്റെ ഗർഭപാത്രത്തെ കുറിച്ചു മനസിലാക്കിയ സ്നേഹ പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോയി. വിവാഹത്തിന് ശേഷം ആദ്യമായി ഉണ്ടായ കുഞ്ഞിനെ നഷ്ടപ്പെട്ടത് സ്നേഹയെ വളരെയധികം കുലുക്കിയ ഒരു സംഭവമായിരുന്നു. എന്നാൽ തനിക്കു വീണ്ടും ഒരു കുഞ്ഞിനെ ലഭിക്കും എന്ന ആഗ്രഹവും പ്രതീക്ഷയും സ്നേഹ കൈവിട്ടില്ല. ഡോക്ടർമാർ ഉൾപ്പടെയുള്ളവർ പ്രതീക്ഷ കൈവിട്ടപ്പോഴും തോറ്റുകൊടുക്കാൻ തയ്യാറാവാഞ്ഞ സ്നേഹയ്ക്ക് ഇപ്പോൾ 2 മക്കളുണ്ട്. പല കാര്യങ്ങളും നമ്മൾക്ക് ചെയ്യാൻ ഒന്നുമില്ലെങ്കിൽ നമ്മൾ ഭാഗ്യത്തിന് വിട്ടുകൊടുക്കും. എന്നാൽ ഭാഗ്യം എന്ന് പറയുന്നത് സ്വയം ഉള്ള വിശ്വാസവും എന്തും ചെയ്യാനുള്ള മാനസിക തയ്യാറെടുപ്പുമാണ് എന്നാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിൽ സ്നേഹ നമ്മളോട് പറയുന്നത്.
    ജോഷ് Talks-ലെ ഇന്നത്തെ കഥ നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഈ വീഡിയോ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
    ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ:
    open.spotify.c...
    Sneha Susan, a native of Bangalore, was born with a rare condition called Bicornuate Uterus and went through a complicated pregnancy. Sneha, who learned about her uterus at the age of eighteen, went on to live her life with hope. The loss of her first child after marriage was an event that shook Sneha so much. But Sneha has not given up her desire and hopes to have a baby again. Sneha, who was not ready to give up even when doctors and others gave up hope, now has 2 children. We leave many things to luck when nothing else works. But in today's episode of Josh Talks Malayalam, Sneha tells us that luck is self-confidence and the mental readiness to do anything.
    If you like today's story on Josh Talks Malayalam, please like and share this video and let us know in the comments box.
    Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
    ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
    #motivation #pregnancyjourney #nevergiveup

ความคิดเห็น • 461

  • @drishyak9932
    @drishyak9932 2 ปีที่แล้ว +478

    എനിക്ക് ഏച്ചിയുടെത് പോലെ ആണ് യൂട്രസിന്റെ അവസ്ഥ ഇപ്പോൾ എനിക്ക് വിശേഷം ആണ് എനിക്ക് ഫുൾ റസ്റ്റ്‌ ആണ് പറഞ്ഞത് എന്താകും എന്ന് അറിയില്ല എനിക്കും എന്റെ കുഞ്ഞിനും വേണ്ടി പാർത്ഥിക്കണം ഇപ്പോൾ 3 മാസം ആയി പാർത്ഥന വേണം എല്ലാവരുടെയും

  • @Journeyoflife5
    @Journeyoflife5 2 ปีที่แล้ว +21

    വിട്ടുകൊടുക്കാതെ ഇനിം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍

  • @amrutha7356
    @amrutha7356 2 ปีที่แล้ว +199

    ഒരു അമ്മയാകാൻ എന്തൊക്കെ ഒരു സ്ത്രീ സഹികണം, ഞാനും ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് 4വർഷം ആയി, ഇതുവരെ ഒരു baby യെ കിട്ടിയില്ല... നമ്മൾ ഓരോരുത്തരും ജനിക്കാൻ തന്നെ എന്ത് ഭാഗ്യം ചെയ്തവർ ആണ്... 🙏🙏🙏🙏🙏

  • @sharonsivi5726
    @sharonsivi5726 2 ปีที่แล้ว +12

    എനിക്കും bicornuate uterus ആണ്. Im an advocate and my husbnd is a police officer....കല്യാണം കഴിഞ്ഞ് 2nd month pregnency ആയി. 1st scaning thanne radiologist ഇത് റിപ്പോർട്ട്‌ ചെയ്തു.. But എന്തുകൊണ്ടോ എന്റെ gynecologist അത് അത്ര ശ്രെദ്ധ കൊടുത്തില്ല. Thank you doctor for that.. Bcoz അത് അറിയാഞ്ഞത് കൊണ്ട് ടെൻഷൻസ് ഉണ്ടായില്ല. 6th month തൊട്ട് കോൺട്രാക്ഷനും ലേബർ painum അനുഭവിച്ചു കൂട്ടി. But അതും നോർമൽ ആണെന്ന് ഞാൻ തന്നെ വിചാരിച്ചു.. ലെഫ്റ്റ് sideil മാത്രമാണ് കുഞ്ഞു വരുക. എത്ര പറഞ്ഞിട്ടും ആർക്കും എന്റെ അവസ്ഥാ മനസ്സിലായില്ല.. ആദ്യത്തെ കുഞ്ഞു 3.5 kg ഉണ്ടായിരുന്നു.. അവൾക്ക് 2വയസ്സ് ആയപ്പോ 2nd ബേബി വന്നു.. അതും same പ്രോബ്ലെംസ്. ആരും എന്നെ കേട്ടില്ല.. Operationu വയർ തുറന്നപ്പോഴാണ് എന്റെ ഡോക്ടർ അത് ശ്രദ്ധിച്ചത്... എന്നിട്ട് പറഞ്ഞു... Congrats...ദൈവം അറിഞ്ഞു തന്നതാ... Ingane complications ഇല്ലാതെ ബ്ലീഡിങ് ഇല്ലാതെ 2 കുഞ്ഞുങ്ങളെ കിട്ടിയില്ലേ... U are a lucky couple.... Yes we r blessed... Happily enjoying life with our little grls......

  • @chinchu.c1247
    @chinchu.c1247 2 ปีที่แล้ว +28

    Enikum bicornuate ayirunnu. 2abortion ayi. Pinne veendum pregnant ayi. 15 day kudumbol HCG inj eduthu. 8 monthil cs cheythu. Female baby. 1.75 kg

  • @manjurobert478
    @manjurobert478 2 ปีที่แล้ว +49

    Inspiring story sneha👍... I felt I am hearing my own story from somebody else.. Even I have same type of uterus and I come to know about it only after a spotting in my second month of my pregnancy.. I owed my baby to mother Mary and the rest is just miracles.. With out any hormone injections and surgery, I gave birth to my son in 37th week.. Now I am mother of two. . as you say for the second one we were really prepared. I strongly believe that nothing is in our hands and God makes it possible .. So who ever watching this. . Have faith in God, pray, he will do miracles 🙏

  • @shabeerabinthsaqafi6177
    @shabeerabinthsaqafi6177 2 ปีที่แล้ว +38

    ഒരുപാട് സന്തോഷം ഇത് കേട്ടിട്ട് 😍

  • @dhanyaemmanuvel3362
    @dhanyaemmanuvel3362 2 ปีที่แล้ว +29

    Prayers bring miracles... Loved the way of sharing it....
    I had an IVF and gone through many emotions... Before the embryos get implanted, I got pregnant naturally...normal delivery...she is now 5 yrs....
    Now I am again pregnant at my 37 yrs, when nobody was expecting the same...
    6months.....
    Hope my well wishers are still praying for me so that God can't stop showering his blessings.....
    Believe in your God and never ever give up....

  • @geethadevi8961
    @geethadevi8961 2 ปีที่แล้ว +47

    Ithupolulla husband ippolum undallo...great family by god's blessings...be happy n together all the whole life .

  • @kichumunnas4939
    @kichumunnas4939 2 ปีที่แล้ว +3

    എനിക്കും ഇതേ സെയിം അവസ്ഥ ആയിരുന്നു അൽഹംദുലില്ലാഹ് ഇപ്പോൾ രണ്ട് കുഞ്ഞുങ്ങൾ ഉണ്ട് രണ്ടുപേരുo ലെഫ്റ്റ് സെയ്ഡിൽ ആണ് ഉണ്ടായിരുന്നത്... ആദ്യത്തെ സുഖപ്രസവം ആയിരുന്നു അന്ന് ഡോക്റ്റർ പറഞ്ഞത് ഡോക്റ്ററുടെജീവിധത്തിൽ ആദ്യമായിട്ടാണ് ബയ്കോർണർ യൂട്രെസ് ഉള്ള ആൾ സുഖപ്രസവം പ്രസവിക്കുന്നത് എന്ന് അതെ എല്ലാത്തിനേക്കാളും മുകളിൽ ഒരു ശക്തിയുണ്ട് നമ്മൾ പ്രാർത്ഥിക്കുക.... നമ്മളെ കൈവിടാത്ത പടച്ചറബ്ബിനോട് 🤲🏻🤲🏻🤲🏻🤲🏻

  • @nejjufaisal5692
    @nejjufaisal5692 2 ปีที่แล้ว +55

    I have same ..I also have bicorniate uterus but I still not pregnant 😢Insha Allah will be soon. Pray for us.

    • @kripakrpz
      @kripakrpz 2 ปีที่แล้ว

      ❤❤❤

    • @zakkiyahp4673
      @zakkiyahp4673 2 ปีที่แล้ว +1

      I have Unicournuate utres

    • @elizabeth9626
      @elizabeth9626 2 ปีที่แล้ว

      @@zakkiyahp4673 enikum... Baby ondo

    • @zakkiyahp4673
      @zakkiyahp4673 2 ปีที่แล้ว

      @@elizabeth9626 illa

    • @elizabeth9626
      @elizabeth9626 2 ปีที่แล้ว

      @@zakkiyahp4673 treatment cheyunnille
      Sis

  • @sajananizam8672
    @sajananizam8672 2 ปีที่แล้ว +40

    എനിക്കും bicornuate utres ആണ് അനുഭവിച്ചതും സഹിച്ചതും ഇതുക്കുമേലെ ആയിരുന്നു 6തവണ pregnent ആയി 2 മിസ്സ്ഡ് അബോർഷൻ ഒരു എക്ടോപിക് പ്രേഗ്നെന്സി 2 ഡെലിവറി യും ഒരു മകളും ഒരു മകനും ഇപ്പൊ ഉണ്ട് അൽഹംദുലില്ലാഹ്
    Salute to edappal ഹോസ്പിറ്റൽ സൈമർ ടീം

    • @neethug6137
      @neethug6137 2 ปีที่แล้ว

      Enikkum bicornuate utres aane
      3 abortions aayie
      3 months vare athum ellam

    • @shabz2931
      @shabz2931 2 ปีที่แล้ว +3

      Oru പാട് ബുദ്ധിമുട്ടുകളും വേദനകളും സഹിച്ചു അല്ലേ... ☹️☹️☹️ മാഷാ അല്ലാഹ് !! പടച്ചവൻ രണ്ടു കുഞ്ഞുങ്ങളെ തന്നല്ലോ... എന്നും സന്തോഷവും സമാധാനവും നിലനിർത്തി തരട്ടെ...

    • @shajivadakkayilshaji8196
      @shajivadakkayilshaji8196 2 ปีที่แล้ว

      @@jajar2663 edapal Gopinathan nte hospital anu ath

    • @KrishnaPriya-oi9vo
      @KrishnaPriya-oi9vo 2 ปีที่แล้ว

      Edappal njangalude naadu

    • @revathykkutty.p6880
      @revathykkutty.p6880 2 ปีที่แล้ว +1

      Me too.. 5 pregnancy, 2 abortion, moonu siserian.. First siserian 8th month l baby dedth ayi... Ipo oru mon and twins penkuttikalum ee utrua l nicu onum vendi varathe helthy ay kitti... 💙

  • @anjuanjulijeesh5455
    @anjuanjulijeesh5455 2 ปีที่แล้ว +12

    ചേച്ചി എൻ്റെ ഒരു കസിൻ sister ന് ഇത് പോലെ ഉണ്ടായിരുന്നു. 3 അറകൾ ഉണ്ടായിരുന്നു . ഇത് പോലെ പിരീടസ് correct ആവൻ വേണ്ടി dr നെ കാണിച്ചതയിരുന്ന് . അപ്പോഴാണ് അറിയുന്നത് . Pregnent ആയപ്പോൾ 3 കുട്ടികൾ ഉണ്ടായിരുന്നു but 2 കുട്ടികളെ ദൈവം തിരിച്ചുവിളിച്ചു .... ഇപ്പൊ ഒരു മകൾ ഉണ്ട് .കുഴപ്പങ്ങൾ ഇല്ലാതെ പോകുന്നു. .....

  • @lizypaul7423
    @lizypaul7423 2 ปีที่แล้ว +82

    അയ്യോ ഇങ്ങിനൊക്കെ ഉണ്ടെന്നു ഇപ്പോളാണ് അറിയുന്നത് ശെരിയ്ക്കും 🥰🥰

    • @bincybaby6364
      @bincybaby6364 2 ปีที่แล้ว +1

      Bicornuate uterus

    • @bismiriyas4572
      @bismiriyas4572 2 ปีที่แล้ว +4

      Njanum eppozha ariyunnathu.comment boxil engane ulla Kure perude comments kandu njan njettipoyi.

    • @rihaanddiyavlogs1285
      @rihaanddiyavlogs1285 2 ปีที่แล้ว

      njhanum

  • @thafsiyaa.p2823
    @thafsiyaa.p2823 2 ปีที่แล้ว +8

    ഞാനും ഒരു bicournate utressകാരിയാണ് എനിക്ക്
    രണ്ട്
    അബോർഷൻ ഒരു ടൂബൽ പ്രഗ്രൻസി
    ഇപ്പൊൾ രണ്ട് മക്കളുണ്ട്

  • @myhappiness943
    @myhappiness943 2 ปีที่แล้ว +15

    എന്റെയും ഇത് പോലൊരു പ്രെഗ്നസി ആയിരുന്നു... എന്താന്ന് വെച്ചാൽ ഞാൻ കഴിക്കുന്ന ഫുഡ്‌ ഒന്നും കുഞ്ഞിന് കിട്ടുന്നില്ല. യൂട്രെസ് ന്റെ വയ്ൻ പ്രശ്നം ആയിരുന്നു. Wait ഒട്ടും ഇല്ലാരുന്നു 1.400ഉണ്ടാരുന്നുള്ളു.32weeks ഇൽ ഓപ്പറേഷൻ ചെയ്തു കുഞ്ഞിനെ എടുത്തു.18ദിവസം NICU വിൽ കിടന്നു... ഇപ്പോൾ കുഞ്ഞിന് 8മാസം. ഇപ്പോഴും ഇച്ചിരി വെയിറ്റ് കുറവാണ്.. എന്നാലും അവൾ ok ആണ്.. ദൈവത്തിനു നന്ദി....

    • @hadhi2829
      @hadhi2829 ปีที่แล้ว

      Ente same അവസ്ഥ

    • @myhappiness943
      @myhappiness943 ปีที่แล้ว

      @@hadhi2829 ആണോ... കുഞ്ഞിന് എത്ര വെയിറ്റ് ഉണ്ട്

  • @jishnajijesh3247
    @jishnajijesh3247 2 ปีที่แล้ว +23

    Enikum bicornuate uterus aayirunnu.. Daivam sahayich pregnencyl oru problemsum undayirunnilla.. Enik oru molum monum undayi..thank god🙏🏻

  • @jinuverghese9502
    @jinuverghese9502 2 ปีที่แล้ว +46

    Thank you for sharing your amazing story Sneha and being an inspiration to so many people around you ! You are indeed one in a million and a super Mom to your adorable miracle babies ! ❤️

  • @diviyaphilip9126
    @diviyaphilip9126 2 ปีที่แล้ว +16

    Thanks I am going through such a difficult phase. I ask your prayer support.

  • @nabeelasidheek2463
    @nabeelasidheek2463 2 ปีที่แล้ว +24

    Even I have a bicornuate uterus which I came to know only at my second pregnancy. Like sneha,even my first baby was prematured with 1.9kg and was 36 weeks old .Baby was very active so we left the hospital on the 8th day..But we were unaware of it.During my second pregnancy,I had a severe back pain and did the scanning and came to know that I have bicornuate uterus and having a twin pregnancy.But it got miscarried at the 8th week.After a year we got our 3rd pregnancy and I started taking progesterone suppository and got my baby at the 38th week with 2.7kg and again after one year we got our 4th pregnancy and did the same procedure and got our baby at the 38th week with 3kg. Now I am a mother of three beautiful girls of age 18,14 and 12. By God's grace all are fine and doing good.

  • @elizabethk2525
    @elizabethk2525 2 ปีที่แล้ว +30

    Great to hear you got all the support especially from your husband. Take care.

  • @yamunaus6332
    @yamunaus6332 2 ปีที่แล้ว +4

    There are so many girls living without uterus......ithinekkal valare valare rare aya avastha.....an unfortunate life......oru miracle polum sambavikkan chance illathe orikkalum oru kunjine prasavikkan kazhiyilla enna urappode jivikkunavar......masathile 7 dhivasathe chuvanna nanavukal illathe, garbhakalamillathe ithonum orikkalum undavan povinnillenna valya sathyathil jivikkunavar.....real fighters....

  • @josmyjohn9647
    @josmyjohn9647 2 ปีที่แล้ว +34

    So proud of you Sneha ❤️ Thankyou for sharing this. You are an inspiration to so many 🌻

  • @rashmithapan7370
    @rashmithapan7370 ปีที่แล้ว +2

    Loved the way Sneha is talking..❤️❤️❤️

  • @saranyamp887
    @saranyamp887 2 ปีที่แล้ว +48

    എനിക്കും bicournate uterus ആണ് .ഇത്ര complicated ആയിരുന്നില്ല.രണ്ട് മക്കൾ ഉണ്ട്...normal ഡെലിവറി. But complete elevated foot rest വേണ്ടിവന്നു.

    • @farzanaharisharis4952
      @farzanaharisharis4952 2 ปีที่แล้ว +1

      Normal delivery ആയിരുന്നോ

    • @farzanaharisharis4952
      @farzanaharisharis4952 2 ปีที่แล้ว +1

      എന്റേതും bicornate utrus ആയിരിന്നു but cs section ആയിരുന്നു എന്റേത് 4mnth ആയി delivery ആയിട്ട്

    • @_Annraj_
      @_Annraj_ 2 ปีที่แล้ว

      Elevated foot rest ടൈമിൽ ബാത്‌റൂമിൽ ഒന്നും നടന്നു പോകാൻ പാടില്ലേ?

    • @sheejabibin3201
      @sheejabibin3201 2 ปีที่แล้ว

      എനിക്കും bicournate uterus aanu. ഒരുപാട് മരുന്ന് കഴിച്ചു. കുട്ടികൾ ആയില്ല

  • @anjuroshan5784
    @anjuroshan5784 2 ปีที่แล้ว +23

    Been there, done that!! I have a Unicornuate uterus, had one miscarriage but second time everything went smooth and now By God's grace I am a mother to a beautiful smart four year old baby girl.... To All women who are longing to be a mom, Pls keep faith. 💕

  • @sreevedhikam-sruthikk5919
    @sreevedhikam-sruthikk5919 ปีที่แล้ว +1

    ഇത് കേൾക്കുമ്പോൾ എന്റെ pregnancy story ആണോ പറഞ്ഞത് എന്ന് തോന്നിപോകുന്നു... Bicornuate uterus ൽ pregnancy delay ഒന്നും ഇല്ല... But preterm chance കൂടുതൽ ആണ്. നന്നായി ശ്രദ്ധിച്ചാൽ മതി. ഞങ്ങളുടെ ശ്രീവേദികയും അഥ ർവ് കൃഷ്ണയും smart and brilliant... സുഖമായിരിക്കുന്നു.... ദൈവത്തിന് നന്ദി

  • @drisyac7206
    @drisyac7206 2 ปีที่แล้ว +131

    ഇങ്ങനെ ഒക്കെ ഉണ്ട് എന്ന് ഇപ്പോഴാ കേൾക്കുന്നത്..

    • @nisarghasuperkid4152
      @nisarghasuperkid4152 2 ปีที่แล้ว +1

      ഞാനും

    • @myownworld958
      @myownworld958 2 ปีที่แล้ว +8

      Enikkum Bicornuate Uterus aanu. Kunjundavillaannu paranja enik ipo randu makkal aanu.

    • @reshmalbert
      @reshmalbert 2 ปีที่แล้ว +2

      @@myownworld958 ente ammak bicornurate uterus aanu. Nangl 3 makkal aanu. Enkm bicornurate uterus tanne aanu. Bicornurate uterus ullathil prashnamilla. Pakshe chila doctors nammale avashyamillate oronn paranj pedipikum. Angane allatha doctors um und

    • @jasmuhamedjameela4292
      @jasmuhamedjameela4292 2 ปีที่แล้ว +2

      Ente ummiyude aniyathikku randu utrus... Realy randu അറകൾ ആണ് എന്ന് ഡോക്ടർ പറഞ്ഞു... അവൾക്കു ഒരു കുഞ്ഞാണ്... കൂടുതൽ ഒന്നും അറിയില്ല

    • @radhikamolpl6159
      @radhikamolpl6159 2 ปีที่แล้ว +2

      ഞാനും

  • @nicetoseeyou1428
    @nicetoseeyou1428 11 หลายเดือนก่อน +1

    I feel the strength in her stressed out words, speak freely, felt so fulled 😅

  • @shinibabu2120
    @shinibabu2120 2 ปีที่แล้ว +31

    Enikkum 2 uterus ayirunnu carrying il 2 baby ayirunnu but orale valarcha undayirunnullu. Pregnancy risk ayirunnu 8 month ayappo sisseriyan. Boy anu epo 2 age. But over pain karanam uterus remove cheithu, ennalum njan daivathod thankful anu oru kunjine thannallo😍😍

  • @reshma-adutheju
    @reshma-adutheju 2 ปีที่แล้ว +40

    I also have bicornuate uterus ❤.
    First pregnancy full rest aayirunnu.
    Second pregnancy njan full active aayirunnu..
    2 little boys 👦 👶

  • @joshithakm6543
    @joshithakm6543 2 ปีที่แล้ว +5

    Same experience.. എനിക്കും ഇങ്ങനെ ആരുന്നു. ഓരോ ആഴ്ചയിലും ഇൻജെക്ഷൻ ഉണ്ടാരുന്നു. Very painful. 2 മാസം ആയപ്പോൾ uterus ഉള്ളിൽ സ്റ്റിച്ച് ഇട്ടു. ആ സമയത്തും ഡിസ്ചാർജ് ഉണ്ടാരുന്നു.7ഓ 8ഓ മാസം ഒക്കെ ആവുമ്പോളേക്കും ഡെലിവറി ഉണ്ടായേക്കാം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതിനനുസരിച്ചു ഫുൾ bedrest ഒക്കെ ആരുന്നു. ഒടുവിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി. സ്റ്റിച് എടുത്ത് 2 ദിവസം കഴിഞ്ഞാണ് ഡെലിവറി ഉണ്ടായത്. പെൺകുട്ടി ആയിരുന്നു.3 കിലോ ഭാരം.. സുഖ പ്രസവം. ഇപ്പൊ 6 വയസ്സായി. രണ്ടാമത് ഒരു കുട്ടി കൂടെ ഉണ്ട്. Same procedure..
    ഈ video കണ്ടപ്പോ പറയാതെ പോവാൻ കഴിഞ്ഞില്ല. പറഞ്ഞത് കുറെയൊക്കെ എന്റെ അനുഭവം തന്നെ ആയിരുന്നു.

    • @sujishamayamaya1909
      @sujishamayamaya1909 2 ปีที่แล้ว

      ഈ അവസ്ഥ യിൽ കൂടി കടന്ന് പോകുന്ന ഒരാളാണ് ഞാൻ എനിക്ക് ഇപ്പോൾ 8മാസം ആയി stich ഇട്ട് കിടക്കുകയാ ഇത് അനുഭവിക്കുന്നവർക്ക് അറിയാം ഇതിന്റ വേതന അടുത്ത മാസം കൂടി ഒന്ന് കഴിഞ്ഞാൽ ഒരു സമാധാനം ആവും എന്റെ കുഞ്ഞിനെ നല്ല ആരോഗ്യ മുള്ള കുഞ്ഞയി കിട്ടണം എന്നാണ് ഒരു പ്രാർത്ഥന എന്റെ അമ്മ ആണ് എന്നെ നോക്കുന്നത് ഒരു ഗ്ലാസ്‌ വെള്ളം പോലു ഒറ്റക്ക് പോയി എടുത്തു കുടിക്കാൻ പറ്റാത്ത അവസ്ഥ അമ്മ ആണ് ഇപ്പൊ എന്റെഭർത്താവ് ഇവരാണ് എന്റെ ശക്തി പിന്നെ stich എടുക്കുമ്പോൾ നല്ല വേതന ഉണ്ടാക്കുമോ എനിക്ക് നല്ല പേടി ഉണ്ട് കഴിഞ്ഞമാസം ആശുപത്രിയിൽ പോയപ്പോൾ എനിക്ക് ഒരടി പോലും നടക്കാൻ പറ്റുന്നുണ്ടായിരുന്നല്ല അത്രയും വേതന ആയിരുന്നു നടക്കുമ്പോൾ ഒരു തടച്ചിൽ പോലെ ഡോക്ടർ പറഞ്ഞു അത് stich ഇട്ടത് കൊണ്ട് ആണ് എന്ന് എന്റെ കുഞ്ഞനായി ഉള്ള കാത്തിരിപ്പാണ് ഇപ്പോൾ അതാണ് ഈ വേതന ഒക്കെ ഉണ്ട് എനിക്കിലും സഹിക്കാൻ ദൈവം കൃപ തരുന്നത്

    • @pathoozzz6387
      @pathoozzz6387 2 ปีที่แล้ว

      @@sujishamayamaya1909 hi

  • @aniviswanthapillai4439
    @aniviswanthapillai4439 2 ปีที่แล้ว +11

    Blessed mother and lucky kids. Lord Almighty bless the family. Stay blessed dears

  • @soshaabraham2412
    @soshaabraham2412 2 ปีที่แล้ว +26

    So proud of you Chechi! Such an inspiration! 😍

  • @hibinsworld
    @hibinsworld 2 ปีที่แล้ว +5

    Hy dear...
    Same way ഞാനും ഇതെല്ലാം അനുഭവിച്ചതാ...
    അൽഹ൦ദുലിലലാ... എനിക്കിപോ ഒരു കുട്ടി യുൺട്...
    പിന്നെ pregnant ആയിട്ടും ഇല്ല...

  • @aamifoodsvlogs7449
    @aamifoodsvlogs7449 2 ปีที่แล้ว +12

    ഇതാണ് അമ്മ 🙏

  • @sumayyakhalid1388
    @sumayyakhalid1388 2 ปีที่แล้ว +9

    Entethum bicornuate utters aahn. Pregnancy tymil injection okk eduthayirunnu . Cs aayirunnu. Alhamdulillah molu aahn .ippo 8 month aayi molkk. Birth weight 3:330 . 39 weekil aayirunnu delivery.

  • @riyageorge5649
    @riyageorge5649 2 ปีที่แล้ว +10

    എൻറെ ഫ്രണ്ടിനും ഇതുപോലെ ഇരട്ട ഗർഭപാത്രം ഉണ്ട്. അവൾക്ക് ആദ്യത്തെ രണ്ട് പ്രഗ്നൻസികളും അബോർഷൻ ആയിപ്പോയി. ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അതിനുശേഷം ഇപ്പോൾ അവൾക്ക് ദൈവം ആരോഗ്യമുള്ള രണ്ട് കുട്ടികളെ കൊടുത്തു.

  • @ThasliThwayyib6048
    @ThasliThwayyib6048 2 ปีที่แล้ว +31

    I can understand your situation dear, because i have a bicornuate utrus. Enikk igahane oru problem undenn thane enikk ariyillayirunnu. First pregnancy confirm cheythappol doctors ithine patti onnum paranjilla, ellam normal aan enn okke paranju. Pineed kurach divasagalkk shesham enikk bleeding thudagi, doctore kand scan cheythappolyaan enikk bicornuate utrus aanenn. Athinte koode thanne ente kunj blood flow kittathe kunj abortion aayi poyi.ann oru paad karanju.ente life avide theernnu ennu karuthi, but my husband supported me to face my future. We prayed a lot alhamdullillah after 3 months njan veedum pregnant aayi. Alhamdullillah ippol enikk 9 month pregnant aan.Orupad predication eduthittaan njagal ivide vare ethiyath.snehaye pole thanne scanigil ente baby weigh kuravaan, but baby is perfectly okay. Doctor also recommended csection..njan 34 week complete cheythu Ippol njan ente kunjin vendi kaathirikkukayaan.
    Don't lose your hope, if i can you can also become a mother.

    • @dhanyac.dethar14
      @dhanyac.dethar14 2 ปีที่แล้ว +1

      God bless you and your baby

    • @amrutharoshbin4545
      @amrutharoshbin4545 2 ปีที่แล้ว

      Don't worry daaa..enteyum bicornuate utress aaneda ..... carrying time complete orru kuzhapavum undayrtunnuillaa..beelding um undaayrunnillaa but baby ke weight kuravaayrunnu...pinne cs um aaayrrunnu vere complication onnum undaayrunnillaa..

  • @maloosworld9453
    @maloosworld9453 2 ปีที่แล้ว +2

    Daivam ഉണ്ട് എന്നുള്ളതിന് ഒരു ഉദാഹരണം 🙏

  • @raseenan5302
    @raseenan5302 2 ปีที่แล้ว +7

    എനിക്കും രണ്ട് ഭാഗമായിട്ടാണ് Utress ... കഴപ്പമൊന്നുമില്ലായിരുന്നു.... sisserian കഴിഞ്ഞപ്പോഴാണ് സംഗതി അറിഞ്ഞത് ..

  • @khaulathnassar7271
    @khaulathnassar7271 2 ปีที่แล้ว +11

    Thankyou for sharing ur story..defenitely will widen my perspectives on life

  • @shebinpachu7158
    @shebinpachu7158 2 ปีที่แล้ว +1

    എന്റെ യൂട്രസ് ബൈക്കോർനെറ്റ് യൂട്രസ് ആയിരുന്നു, ഒരുപാട് റിസ്ക് എടുത്തു, സിസേറിയൻ ആയിരുന്നു

  • @kavyarahul6569
    @kavyarahul6569 2 ปีที่แล้ว +31

    ഒരു അമ്മയാകാൻ 9 വർഷമായി കാത്തിരിക്കുന്നു. ഇതുവരെയും ആ ഭാഗ്യം ഉണ്ടായിട്ടില്ല.

    • @faseelafasi3191
      @faseelafasi3191 2 ปีที่แล้ว

      Enikum 10 year aayi

    • @FathimaFarsana-1234
      @FathimaFarsana-1234 2 ปีที่แล้ว +2

      Kunjungal undavilla enn keettu keettu oduvil enik oru vikrithi kuttan und ippo... Mashaallah...
      Undavumedo❤️

    • @faseelafasi3191
      @faseelafasi3191 2 ปีที่แล้ว

      @@FathimaFarsana-1234 yethra year aayin

    • @MR-uh4lk
      @MR-uh4lk 2 ปีที่แล้ว

      5 varshathin shesham oru mol undai .2.5 vayass
      Ippo secend mol 4 month
      Ellam sheriyavum prarthikkuka

    • @soniajoseph1276
      @soniajoseph1276 2 ปีที่แล้ว +2

      Vishamikathe nalloru gdnews udane undavum

  • @shonashaju3693
    @shonashaju3693 2 ปีที่แล้ว +8

    Ningalod ottiri respect tonnunu. Parayunat oke feel cheyunu.

  • @athulyarahul4912
    @athulyarahul4912 2 ปีที่แล้ว +36

    Hy sis... Enikum bircornuate utres aayirunnu.. 1 1/2 months il miscarriage aayii... Enikum husband num accept cheyan patiyilla... But he is a real motivator.. Ipazhum enne motivate cheyunnund..Chechiyude ee story kettappo enik dhairyam aayi.. Thnq chechii 🥰...

    • @human6117
      @human6117 2 ปีที่แล้ว +2

      Believe in yourself dear ....☺️

    • @ahallyaani8282
      @ahallyaani8282 2 ปีที่แล้ว +9

      Enikum bicornatue utress ആണ്.4 വർഷം മുൻപ് pregnant ആയി. But,. അബോർഷൻ ആയി. ഞാൻ pgnt ആയതിനു ശേഷം ആണ് അറിഞ്ഞത്, എനിക്ക് bicornatue ആണെന്ന്. പിന്നെ ജീവിതം വല്ലാത്ത അവസ്ഥ ആയിരുന്നു. ഡിവോഴ്സ് ചെയ്തസ്ലോ എന്നു വരെ എത്തി. മെന്റലി ഞാൻ depression ആയി. But ഞാൻ എല്ലാം ഓവർക്കം ചെയ്തു.ഇപ്പോ ഞാൻ 2 month pgnt ആണ്.

    • @athulyarahul4912
      @athulyarahul4912 2 ปีที่แล้ว

      @@ahallyaani8282 rest il aano..

    • @ahallyaani8282
      @ahallyaani8282 2 ปีที่แล้ว +1

      @@athulyarahul4912 ആയിരുന്നു, but ഇപ്പോ ഡെലിവറി ആയി. Preterm ☹️. Baby NICU യിൽ ആണ്. കുഴപ്പമില്ല.

    • @athulyarahul4912
      @athulyarahul4912 2 ปีที่แล้ว

      @@ahallyaani8282 ethramathe weeks??

  • @yadhukrishna6358
    @yadhukrishna6358 2 ปีที่แล้ว +32

    Bicornuate uterus is a rare anomaly of uterus due to impairment in joining of mullerian ducts, which is a developmental precursor of uterus. It is a real case, if someone thinks it is exaggerated, pls don't. As a first yr medico, i know about it.

    • @Sana1-2-3
      @Sana1-2-3 2 ปีที่แล้ว +1

      Enikkum ingne aarnnu 3 prasavichu

    • @FR-lg9fl
      @FR-lg9fl 2 ปีที่แล้ว +3

      Me too. I have bicornuate uterus and I have three kids. Fortunately all three pregnancies were safe.

  • @praveenapraveena6446
    @praveenapraveena6446 2 ปีที่แล้ว +1

    Ethrayo ammamaar swantham kunjine kollumbo. Chechii ee kunjinu vendi precaution eduthu... Kunjine nedi... God bless you

  • @gopikakrishna9125
    @gopikakrishna9125 2 ปีที่แล้ว +2

    I had complications in my pregnancy. First nammal Ovum hospital aarunnu consult cheythath which is opposite to the same cloud nine hospital but very bad experience . But they haven’t informed anything to us. Seventh month scanning doctor aanu paranjath kurach complications undenn then we went for a second opinion by god grace our friend suggest Cloudnine hospital doctor Sapna Lulla .. 34 weeks c- section and baby weight was 1.9.. 20 days in NICU.. not even a drop of fluid was there. Thanks to Gynaecologist Sapna Lulla and paediatrician Vidheya Venkatesh

  • @mariamgeorge100
    @mariamgeorge100 2 ปีที่แล้ว +22

    So inspiring Sneha ❤ stay blessed!

  • @revathykkutty.p6880
    @revathykkutty.p6880 2 ปีที่แล้ว +4

    എന്റേതും double utrus ആണ്... ആദ്യം 8 മാസത്തിൽ കുഞ്ഞു വയറ്റിൽ വച് മരിച്ചു, അന്ന് സിസേറിയൻ ചെയ്തത് കൊണ്ട് മാത്രം ആണ് അറിഞ്ഞത്ഡബിൾ utrus ആണെന്ന്. ഇടയ്ക്കു രണ്ട് അബോർഷൻ ഉം സംഭവിച്, കൊറേ ചികിൽസിച്ചു.
    എനിക്ക് ആ utrus ൽ എനിക്ക് 7 വർഷങ്ങൾക് ശേഷം ഒരു മരുന്നും ഇല്ലാതെ ഒരു മോൻ ഉണ്ടായി.പിന്നീട് ഇപ്പോ (2 വർഷത്തിനു ശേഷം ) ട്വിൻസ്‌ ഉണ്ടായി 😍😍😍😍..മൂന്ന് മാസം ആയപ്പോ ആണ് അറിയുന്നത് ട്വിൻസ്‌ ആണെന്ന് പോലും... ഈശ്വരാനുഗ്രഹം... 💙എറണാകുളം മെഡിക്കൽ സെന്റർ പാലാരിവട്ടം ഹോസ്പിറ്റലിൽ ആയിരുന്നു എന്റെ ട്രീറ്റ്മെന്റ്... Thanks to Dr. Susan John... 💙

    • @amazingrossy
      @amazingrossy 2 ปีที่แล้ว

      Great

    • @habhiiiiii3066
      @habhiiiiii3066 11 หลายเดือนก่อน

      Enik bicornuate aan twins aan dr parayunnu kuttikalk kidakkaanulla sthalam indaavillaaann pedi aaava... Cheriya bleeding und ullil... Randalum oke aan heart beet und 7 weak

  • @jaseeralatheef5314
    @jaseeralatheef5314 2 ปีที่แล้ว +1

    ഒരു പേടിയും വേണ്ടാ എനിക്കും ഇതുപോലെ രണ്ടെണ്ണമാണ് യൂട്രസ്, രണ്ട് മക്കളുണ്ട്

  • @sherin7677
    @sherin7677 2 ปีที่แล้ว +2

    Comment box vayichappol comment itta mikkavarkum same experience anallo Bicorunate uterus.

  • @sanairshad9247
    @sanairshad9247 ปีที่แล้ว +1

    Same situation ystrday went to Dr .and I am knowing this for my first time really scared and worried feel relaxed after hearing your story

  • @muhsinamuhsina3876
    @muhsinamuhsina3876 2 ปีที่แล้ว +14

    Same aan chechi..Enteyum bicornuate uterus aan
    4 years kzjj,3 times pregnant aay but baby aayit illa😔 you are inspiring 😘 Hope cheyyunu

  • @amruthaperikkakkot
    @amruthaperikkakkot 2 ปีที่แล้ว +17

    Mother of miracle babies ❤️

  • @ayn6185
    @ayn6185 2 ปีที่แล้ว +2

    പുതിയ അറിവായിരുന്നു......but നിങളുടേത് ഒരു സപ്പോർട്ട് family aan... & u too very independant... I think because of your family support... നിങ്ങളുടെ പ്രെഗ്നൻസി anubavam kettapo.. I just thinking about my tubel pregnancy...... No one knows.... Whats that, tubal pregnancy.. Especially in laws..... And his family...they make unnecessary dramas...... Only support is my husband and my family members....now iam the mother of two..... And god blessings each & each of my every seconds.....but i always remembering those dramas....... Of my in laws....... ഇതൊക്കെ കേട്ടാൽ, ഇങ്ങനെയുള്ള അവസ്ഥകളൊക്കെ ആണ് എങ്കിൽ എന്തല്ലാം scene aki വെച്ചിട്ടുണ്ടാകും....... എന്നോർത്ത് പോയി........any big salute for your supporting.. Husband and family......

  • @radhinamadhu1396
    @radhinamadhu1396 2 ปีที่แล้ว +2

    ഇത് ഒരു പുതിയ സംഭവമല്ല എനിക്കും ഇതുപോലെ ആയിരുന്നു

  • @afsaliritty050kannur3
    @afsaliritty050kannur3 2 ปีที่แล้ว +2

    Enteyum bicronet utters aanu njan 3 thavana alhamdulillah pregnant aayi adhil aadhyathe kunju ippol illa because aadhyam nammal arinjillayirunnu ente bicronet utters aanennu adhu konduthanne vendathra care cheydhilla stitch ittilla angane 6 month kazhinjappol enik labour pain vannu delivery kazhinju kutty 28 days icuvil aayirunnu wt illathondu infection aayi kunju poyi. Pinne alhamdulillah MashaAllah 2 kunjungalayi 4monthil thanne stitch ittu bed rest eduthanu avare kittydh. Ennalum kure nerathe aayirikum delivery kure hsptl kidakendivannu kure medicine. Pinne baby wt kuravayadhu kondum maasam complete aavathondum babye 3 month vare purathonnum kondupokan pattilla ingane utters ullavar nalla rest edukanam ennal namuk nalla results kittum😊
    Rasiya iritty

    • @aswathiathul9575
      @aswathiathul9575 4 หลายเดือนก่อน

      Rest edukanm enn Dr orikalum eduth paranjillayirunnu. Bt njn rest eduthittundayirunnu
      4 abortion .2 month avumbol abortion sambavikum bleeding avum .

  • @irfan00004
    @irfan00004 2 ปีที่แล้ว +9

    I haven't seen any constant speaking vlog ever . But this 👏👏👏

  • @mrmrsluluonline5208
    @mrmrsluluonline5208 2 วันที่ผ่านมา

    എനിക്കും bicornate utrus ആണ്. അതും twins... 2 അറിയിലും babies.. Scaning ആണ് അറിഞ്ഞത് ee utrus shape വിത്യാസം. But problm ഉണ്ടായില്ല rest കൂടുതലായിരുന്നു.

  • @snehadevuz4768
    @snehadevuz4768 2 ปีที่แล้ว +1

    Ithokke kelkkubol pediyava 😒 God bless you snehechii🙌

  • @rajimanoj3963
    @rajimanoj3963 2 ปีที่แล้ว +13

    Thank u so much Sneha for sharing your experience , now am pretty confident that I will also get a baby , last 19years we are waiting for baby need your prayers 🙏

    • @gracejaison3751
      @gracejaison3751 2 ปีที่แล้ว

      Believe in Lord Jesus Christ.. Have faith in him. He does miracles in his perfect time..

  • @9480125875
    @9480125875 2 ปีที่แล้ว

    Really heart touching even though you were so close to us didn't recognize you went through this much pain Sneha. As you repeatedly said in this video never give up and we are happy see both the champ and as Roshan said you are 1 in millions and be blessed.Happy Parenting enjoy the life.God bless

  • @sheeladas6972
    @sheeladas6972 2 ปีที่แล้ว +7

    May the Lord bless your family.

  • @naseema7074
    @naseema7074 2 ปีที่แล้ว +1

    എനിക്കും ഇതേ അവസ്ഥ ആണ്. But പ്രസവ സമയത്തൊന്നും അറിഞ്ഞില്ല. Sciserian ആയിരുന്നു. കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇപ്പൊ periods timil സഹിക്കാൻ പറ്റാത്തയപ്പോ doctore കാണിച്ചപ്പോഴാണ് ഗര്ഭ പാത്രം ഈ അവസ്ഥയിൽ ആണെന്ന്

  • @dreams2673
    @dreams2673 2 ปีที่แล้ว +8

    Logath ammayekal porali verea illa😍😘😘

  • @cheppuuuu6352
    @cheppuuuu6352 2 ปีที่แล้ว +2

    Hat's off to u and ur supportive husband 🔥

  • @shaliunni8241
    @shaliunni8241 2 ปีที่แล้ว +20

    In this comment box there are so many cases of bicornuate uterus...so it's not at all a rare case.. Why this lady's case is treated as a rare case ???!!!

    • @anjuantony9256
      @anjuantony9256 2 ปีที่แล้ว +2

      Do u mind anybody sharing their experience?

    • @thushara6442
      @thushara6442 2 ปีที่แล้ว

      Exactly.

  • @fantasyworldofsistersbydil3235
    @fantasyworldofsistersbydil3235 2 ปีที่แล้ว +10

    Am also a bicournate utreus person

  • @anjunairanju7831
    @anjunairanju7831 2 ปีที่แล้ว +11

    Insparing story ❤❤❤❤

  • @femifrancis2079
    @femifrancis2079 2 ปีที่แล้ว +4

    Proud of u sister.. u r such a motovation and a blessing. God bless u

  • @anjudeepak4818
    @anjudeepak4818 2 ปีที่แล้ว +2

    🙏🙏🙏Proud of you chechi❤️❤️😘😘 Such an inspiration 😍😍

  • @achu8994
    @achu8994 2 ปีที่แล้ว +10

    Thank u for sharing this story. It is an inspiration to all those who are facing this problem.

  • @veenamohan9703
    @veenamohan9703 2 ปีที่แล้ว +12

    Very inspiring talk and the events through which you’ve gone through!

  • @zanhazeba7710
    @zanhazeba7710 2 ปีที่แล้ว +3

    Enikum bicornate uteras aan eppam 2 makalss und Be happy 😍😍😍😍🥰

  • @ramyaramya6049
    @ramyaramya6049 2 ปีที่แล้ว +4

    Am crying love you sneha

  • @farzanaharisharis4952
    @farzanaharisharis4952 2 ปีที่แล้ว +2

    Hii.... എന്റേതും bicornuate utrus ആയിരുന്നു.... 45dysil bleeding ആയി, പിന്നെ ഫുൾ bedrest ആയിരുന്നു.. Progesterone എന്നാ injection all വീക്സിലും വെക്കും 34വീക്ക്‌ ആയപ്പോഴേക്കും csection ചെയ്തു. Breech position ആയത് കൊണ്ടാണ്
    C section cheythade അൽഹംദുലില്ലാഹ്
    Baby boy weight 2:400
    ഇപ്പോൾ 4 month ആവാറായി

  • @jdl9393
    @jdl9393 2 ปีที่แล้ว +2

    നല്ല സംസാരം... കണ്ണ് നിറഞ്ഞു...

  • @mikanjjj6357
    @mikanjjj6357 2 ปีที่แล้ว +14

    You’re amazing Sneha 💜

  • @revathykkutty.p6880
    @revathykkutty.p6880 2 ปีที่แล้ว +8

    Mee to have three miracle babies... With my bicordinate utrus 💙

    • @reshmaansari8594
      @reshmaansari8594 ปีที่แล้ว

      aap ko ek bi misscurrage nahi huwa kya

  • @sreelekshmi4190
    @sreelekshmi4190 2 ปีที่แล้ว +2

    Enikkum Bicornuate uterus aanu. Eppo oru kunj aayi. Breathing problem undayirunnu. Eppo avan ok aayi varunnu

  • @sulfisnutrikitchen
    @sulfisnutrikitchen 2 ปีที่แล้ว +10

    Maasha Allah 😊

  • @vidyaramanan1837
    @vidyaramanan1837 2 ปีที่แล้ว +14

    Big salute to ur husband ❤️ your backbone is strong ie ur hus ❤️

  • @abinabasheer6341
    @abinabasheer6341 2 ปีที่แล้ว +8

    I too have a bicornuate utreus. My baby girl is 2.5 year old now. She was only 1.8 kg during birth .she is healthy now.

  • @najmanaju7662
    @najmanaju7662 ปีที่แล้ว

    Njaanum ithiloode okey kadannu poyitt und.enik ippol oru mol und . Njaan ippol second time 4 month pregnant aan

  • @mrt6951
    @mrt6951 2 ปีที่แล้ว +2

    So inspiring chechi!!

  • @devikam.s9934
    @devikam.s9934 2 ปีที่แล้ว +6

    Enikum same problem ayirunnu arinnilla 34 week BP kudi emergency csection cheyuvayirunnu , ente baby 1.5 kg ullayirunnu,vere pbm onnum ellayirunnu but aval 13 days nicu ayirunnu 2 kg ayappo veetil poykolan parannu Nan oru paad suffer cheythu 60 days ayappo aval2 and half kg ayi Nan oru paad vishamichittund bcz aval Valare kunnayirnnu milk kudikkillayirunnu, now she is 2 yr old weight kuravanu pakshe nalla active anu

    • @krishnakvkl7826
      @krishnakvkl7826 2 ปีที่แล้ว

      My
      Beby. 1kgayirunnu
      Eppol1year4month
      Ayi. Weight. Kuravanu

    • @krishnakvkl7826
      @krishnakvkl7826 2 ปีที่แล้ว

      Your
      Bebyweight
      Plese

    • @devikam.s9934
      @devikam.s9934 2 ปีที่แล้ว

      9 kg

    • @jaseelshemeen1976
      @jaseelshemeen1976 2 ปีที่แล้ว

      @@krishnakvkl7826 ethra weekilayirunnu delivery ente baby 1.200 undayirunnullu

    • @zakariyasouda2695
      @zakariyasouda2695 9 หลายเดือนก่อน

      Enikum same problem 6 aboshen 1baby und eppol pregnancy ann bliding und Dr apirhin tablet thanirhuno

  • @naanayam7507
    @naanayam7507 2 ปีที่แล้ว +3

    Adhyamayitta ingane okke undennu ariyunnathu

  • @sreyashankar7561
    @sreyashankar7561 2 ปีที่แล้ว +3

    Tears came out..

  • @marycm2243
    @marycm2243 2 ปีที่แล้ว +6

    Sneha,u r a wonderful mom.we wanted to see ur family

  • @anuanu55555
    @anuanu55555 2 ปีที่แล้ว +5

    എന്തെ ഒരു കസിൻ്റെ husinte sisternn ഇങ്ങനെ ഉണ്ട്
    അവർക്ക് 2 പ്രസവത്തിൽ ആയി 3 kuttygal ഉണ്ട്
    രണ്ടാമത്തെ പ്രസവത്തിൽ 1 കുട്ടി മരിച്ചു

  • @sruthy8283
    @sruthy8283 2 ปีที่แล้ว +1

    Ella masavum delivery pain anubavikukayum,, oru day polum normal aayit irikan kazhiyathathumaya oru condition und,, Endometriosis,,

  • @drakkegepubgshorts5872
    @drakkegepubgshorts5872 2 ปีที่แล้ว +4

    Ohhh...u r such a great lady!

  • @donasimon4072
    @donasimon4072 2 ปีที่แล้ว

    Thank you for sharing your story Sneha, please pray for us too

  • @studysuccess6619
    @studysuccess6619 2 ปีที่แล้ว +7

    May God bless you and your family 🤍🤍🤍🤍

  • @deenarajanp5702
    @deenarajanp5702 2 ปีที่แล้ว +1

    എനിക്കും ഇതേപോലെ ആണ്.......

  • @radhikasunil9280
    @radhikasunil9280 2 ปีที่แล้ว +1

    Good Husband...

  • @transformation4267
    @transformation4267 2 ปีที่แล้ว +2

    എനിക്കും bicornte utres ആണ്... But അത് ഞങ്ങൾ അറിഞ്ഞ് എൻ്റെ second prgncy ആണ്... ഫസ്റ്റ് അങ്ങനെ ഒരു അവസ്ഥ ഉണ്ടെന്ന് പോലും അറിഞ്ഞില്ല.. first dr ഒന്നും പറഞ്ഞില്ല.. normal'pregnency and normal delivery... Extra oru medicine പോലും എടുത്തില്ല.. അറിയാതൊണ്ട് പേടിയും തോനിയില.. second prgncy time first scanning ആണ് സ്കാൻ ചെയ്ത dr പറഞ്ഞത് ഇങ്ങനെ ആണെന്.. first prblm ഒന്നും ഇല്ലതൊണ്ട് ടെൻഷൻ ഇല്ലായിരുന്നു... ഒരു prblm indayila.. ഒരു extra medicine എടുത്തില്ല.. normal delivery എനിക്ക് ഒരു prblm ഇല്ലായിരുന്നു..