How to repair torch battery | ടോർച്ച് ബാറ്ററി ശരിയാക്കാം പത്തു പൈസ ചിലവില്ലാതെ

แชร์
ฝัง
  • เผยแพร่เมื่อ 23 เม.ย. 2020
  • This video is about HOW TO REPAIR A RECHARGEABLE TORCH BATTERY by yourself at home. പത്തു പൈസ ചിലവില്ലാതെ ടോർച്ച് ബാറ്ററി ശരിയാക്കാം.
    എൽ ഇ ഡി റീചാർജ് ചെയ്യാവുന്ന ടോർച്ചിന്റെ ബാറ്ററി നിങ്ങൾക്കു തന്നെ ശരിയാക്കാം. ബാറ്ററി വാങ്ങാൻ പോകുന്നതിനു മുൻപ് ഇങ്ങനെ ഒന്നു ചെയ്തു നോക്കു.
    Torch battery repairing at home free of cost. DIY, dead battery repairing,
    This is an impex 3.6 volt torch light. Even though you can use this technique for any type of torch batteries. Try this at home before buying a new battery. Led torch repairing video malayalam, Charging torch repair, China torch repair.
    ടോർച്ച് നന്നാക്കുന്ന വീഡിയോ മലയാളം,
    ചാർജിങ് ടോർച്ച് റിപ്പയർ,
    ടോർച്ച് നന്നാക്കുന്ന വീഡിയോ മലയാളത്തിൽ,
    ചൈന ടോർച്ച് റിപ്പയറിങ്,
    കേടായ ബാറ്ററി റിപ്പയർ ചെയ്തെടുക്കാം,
    Battery booster 12 volt battery and bulb - bit.ly/boostercrt
    Watch more videos on Electronics and Electrical in Malayalam! subscribe for more: - th-cam.com/users/ElectronicsEl...
    My channel - ഇലക്ട്രോണിക്സ് എലെക്ട്രിക്കൽ മലയാളം. ഇ-ഇ-എം.
    My channel - Electronics electrical malayalam. EEM.
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 33

  • @vidheesi
    @vidheesi 3 ปีที่แล้ว +6

    ഈ വീഡിയോ കണ്ടപ്പോൾ വെറുതെ പഴയ ടോർച്ച് അഴിച്ചു നിക്കിയതാ ഒരു കുഴപ്പവുമില്ലായിരുന്നു ശരിയായി thanks ബ്രോ ഇനി ഇതിന്റെ ചാർജർ തപ്പി എടുക്കണം

  • @Pmcreation2024
    @Pmcreation2024 2 ปีที่แล้ว

    ഞാൻ നേരത്തെ കണ്ടിരുന്ന വീഡിയോ 😍👍🏻പക്ഷെ ഇന്നൊരു ബാറ്ററി ചാർജ് ചെയ്യാൻ വീണ്ടും കാണുന്നു 😍👍🏻. അത്രയും ഉപകാരം ആശാനും ആശാന്റെ വീഡിയോയും.
    ഓഗസ്റ്റ് 4.2022😍👍🏻

  • @zzayyoooaayyooo938
    @zzayyoooaayyooo938 2 ปีที่แล้ว +1

    ഒന്നും കളയാനില്ല പൊളി 👍👍🙏❤️❤️💯💯💯

  • @Indian-qy7ez
    @Indian-qy7ez 2 ปีที่แล้ว +1

    അടിപൊളി അവതരണം. ചിലപ്പോൾ അടൊപ്റ്റർന്റെ കുഴപ്പം കൊണ്ടും ബാറ്ററി ചാർജാവില്ല. അതും നോക്കണം 👍

  • @jithinvm3686
    @jithinvm3686 4 ปีที่แล้ว +4

    Different video
    Super

  • @rajannarayanan2759
    @rajannarayanan2759 2 ปีที่แล้ว +1

    Very good

  • @thekkekarachannel380
    @thekkekarachannel380 3 ปีที่แล้ว +2

    ലളിത മായവിവരണം.

  • @manojrv4363
    @manojrv4363 3 ปีที่แล้ว +1

    Nice bro❤❤

  • @manikandant3743
    @manikandant3743 2 ปีที่แล้ว

    Good

  • @pranavamp4181
    @pranavamp4181 3 ปีที่แล้ว

    chatta eliminator via chatrge chayammo

  • @torqueend1874
    @torqueend1874 3 ปีที่แล้ว +1

    bro chargerimte rectifier short aanu ori ic type rectifier anu athu marketil avialabile alla..
    pakaran 1n 4007 ittu bridge cheythaal okk akumoo

    • @TLOUG
      @TLOUG 2 ปีที่แล้ว

      Pattum 4 diode venam

  • @bashitech6545
    @bashitech6545 3 ปีที่แล้ว

    👍

  • @songmaker451
    @songmaker451 3 ปีที่แล้ว +2

    Bro ath boost chayumbol bulb vekunath charge avune ariyam mathram aano

  • @ashokansuluashokan9172
    @ashokansuluashokan9172 2 ปีที่แล้ว +1

    ചേട്ടാ..എന്റെ കൈയിൽ GeepasGF L3801 മോഡൽ Led ടോർച്ച് ഉണ്ട്. compant കാരണം കറച്ച് കാലമായ ഉപയോഗിക്കാറില്ല ഇപ്പോൾ ബാറ്ററി ചാർജ് ആവുന്നില്ല. 3.6v - 2650 mah ബാറ്ററി 2 സെൽ ഉള്ളത്. ഇതിന്റെ ബാറ്ററി മാറ്റിയാൻ വർക്ക് ആകുമോ - ഇതിന്റെ ബാറ്ററി കിട്ടുമോ

  • @provocaudio1388
    @provocaudio1388 3 ปีที่แล้ว +2

    ❤️❤️❤️❤️❤️❤️

  • @ibrahimkm3948
    @ibrahimkm3948 3 ปีที่แล้ว +1

    Battery Bold Cheyunnath Engine

  • @rajurjmatt2805
    @rajurjmatt2805 3 ปีที่แล้ว +1

    ബാറ്ററി ബൂസ്റ്റ്‌ ചെയുന്നത് കാണിച്ചുതരുമോ

  • @musthu3131
    @musthu3131 ปีที่แล้ว

    എങ്ങനെ ബോസ്റ്റ് ചെയ്യുക അത് ഒന്ന് പറഞ്ഞു തരുമോ

  • @sajithss3476
    @sajithss3476 4 ปีที่แล้ว +2

    Battery boost ആകാത്ത situation ഉണ്ടാകില്ലേ??

  • @bethelgospeljobin
    @bethelgospeljobin 2 ปีที่แล้ว

    geepas tourch ചാർജ് ചെയ്യുമ്പോൾ ടോർച്ചിൽ നിന്നും ഷോക്കടിക്കുന്നു. എന്തു ചെയ്യും

    • @sunustec4856
      @sunustec4856 2 ปีที่แล้ว

      Charger complaint aanu

  • @VinodKumar-lm9bt
    @VinodKumar-lm9bt 3 ปีที่แล้ว

    Yengineya boost cheuynnadhu yennu manasilayilla

    • @pranavgireesan6984
      @pranavgireesan6984 3 ปีที่แล้ว +2

      12 volt supplyude +ve batteryude +ve lum, supplyude -ve batteryude -ve lum connect cheyyuka
      12 direct connect cheyyumpol over current kayari battery damage aakathirikkan aavum oru bulb connect cheyyunnathu
      Supply +ve to bulb one end, bulb other end to battery +ve, supply -ve direct o battery -ve

  • @sayyidsahal1996
    @sayyidsahal1996 3 ปีที่แล้ว +1

    Alex ettan aano??

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  3 ปีที่แล้ว

      Yes. എങ്ങനെ അറിയാം

    • @sayyidsahal1996
      @sayyidsahal1996 3 ปีที่แล้ว +1

      @@ElectronicsElectricalmalayalam ഞാൻ കല്ലേരി ആണ്, നിങ്ങൾക്ക് ചാനൽ ഉള്ളത് ഞാനറിഞ്ഞില്ല

    • @pranavgireesan6984
      @pranavgireesan6984 3 ปีที่แล้ว +2

      Angane oru kandumuttalum sambhavichu

  • @anands3780
    @anands3780 2 ปีที่แล้ว

    Arenkilum sheri ayoo 🥺