പൊന്ന് പോലെ നിലത്തു വെക്കാതെ കൊണ്ട് നടന്ന ഒരനിയൻ എനിക്കുണ്ട്. അച്ഛന്റെ പെങ്ങളുടെ മോൻ. അവൻ ഉണ്ടായപ്പോൾ മുതൽ ആറര വയസു വരെ എന്റെ വീട്ടിലായിരുന്നു. ഒന്നെകാൽ കിലോ ഉള്ളായിരുന്നു. അവൻ പിച്ച വെക്കാൻ തുടങ്ങിയതും കിന്നരി പല്ല് വന്നതും ഒക്കെ ഇപ്പോളും മനസിലുണ്ട്. അവനെ കൊണ്ട് പോയപ്പോൾ എന്നും വിളിക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. അങ്ങോട്ട് വിളിച്ചാൽ തിരക്കാണ്. എന്റെ അനിയനെന്നു ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല. എന്റെ മോനെന്നെ പറഞ്ഞിട്ടുള്ളു. എനിക്ക് 9 വയസുള്ളപ്പോൾ കിട്ടിയതാ എനിക്ക്. ഇപ്പോളും എന്റെ ജീവനാ. അവന്റെ അമ്മ ഞങ്ങളെ അകറ്റി. എന്നാലും എന്റെ വീട്ടിൽ അവൻ കഴിഞ്ഞിട്ടേ ഞങ്ങളും ഞങ്ങളുടെ മക്കളും ഒള്ളു.
പാക്ക് ചെയ്തത് കണ്ടപ്പോൾ feel ചെയ്തു... എയർപോർട്ടിൽ വച്ച് weight ന്റ പ്രശ്നം വരുമ്പോൾ പൈസ അടയ്ക്കാൻ പറ്റാതെ വരുമ്പോൾ വീട്ടിൽ നിന്നും കൊടുത്തു വിട്ട സാധനങ്ങൾ rearrange ചെയ്തും ബാക്കി കളഞ്ഞും weight ok ആക്കുന്നത്..... മനസ്സിൽ വിഷമം ആകും എല്ലാവരോടും baggage weight currect ആക്കിയിട്ട് വരാൻ പറയുമ്പോൾ.....
E oru avastha bhakaram thanneya .santhoshavum sakadavum niranja oru nimisham.anubhavichavark ath ethra mathramenu paranjariyikan pattila.aniyanu Ella vidha ashamsakalum
Ee video kandu njan karanju poyi... Ee situationiloode kadannupoyatha njanum... Ente aniyan purath poyappo anju karanjapole enikkum pidichu nilkkan pattiyirunnilla😒
ചേച്ചി കരയുന്ന കണ്ടപ്പോൾ ഞങ്ങൾക്ക് സങ്കടം വന്നു പ്രാർത്ഥന എന്നും കൂടെയുണ്ടാവും
എന്റേം കണ്ണ് നിറഞ്ഞു
എനിക്ക് എന്റെ ബ്രദറിനെ ഓർമ വന്ന് 😔
സത്യം
എല്ലാവിധ പ്രാർത്ഥനയും ആശംസകളും നേരുന്നു 😍❤️
സഞ്ജു ബ്രോ ❤️😍👍🏻👍🏻
സഞ്ചനു എല്ലാവരോടും എന്തു സ്നേഹമാ...മിടുക്കനാ...😍😍👍👍👍👍👍👍👍👍👍👍👍👍👍👍
Chechi കരയുന്നത് കണ്ടപ്പോൾ വിഷമം വന്നു ശെരിക്കും എന്റെ കണ്ണും നിറഞ്ഞു 😇
Sathyam...😇😇😇
Nchanum karanchu
❤❤❤❤❤prathanyum anugrhavum undakum❤❤❤god bless you
പൊന്ന് പോലെ നിലത്തു വെക്കാതെ കൊണ്ട് നടന്ന ഒരനിയൻ എനിക്കുണ്ട്. അച്ഛന്റെ പെങ്ങളുടെ മോൻ. അവൻ ഉണ്ടായപ്പോൾ മുതൽ ആറര വയസു വരെ എന്റെ വീട്ടിലായിരുന്നു. ഒന്നെകാൽ കിലോ ഉള്ളായിരുന്നു. അവൻ പിച്ച വെക്കാൻ തുടങ്ങിയതും കിന്നരി പല്ല് വന്നതും ഒക്കെ ഇപ്പോളും മനസിലുണ്ട്. അവനെ കൊണ്ട് പോയപ്പോൾ എന്നും വിളിക്കുമായിരുന്നു. ഇപ്പോൾ അതുമില്ല. അങ്ങോട്ട് വിളിച്ചാൽ തിരക്കാണ്. എന്റെ അനിയനെന്നു ഞാൻ ഇത് വരെ പറഞ്ഞിട്ടില്ല. എന്റെ മോനെന്നെ പറഞ്ഞിട്ടുള്ളു. എനിക്ക് 9 വയസുള്ളപ്പോൾ കിട്ടിയതാ എനിക്ക്. ഇപ്പോളും എന്റെ ജീവനാ. അവന്റെ അമ്മ ഞങ്ങളെ അകറ്റി. എന്നാലും എന്റെ വീട്ടിൽ അവൻ കഴിഞ്ഞിട്ടേ ഞങ്ങളും ഞങ്ങളുടെ മക്കളും ഒള്ളു.
Hi chechi njn adyayitta chechide chanel kanunnee kandapo thanne orupad eshtayi ee family love u sooo much all allarem orupad eshtattoooo❤❤
Chechide broyikk ella prarthanaum nerunnu 💕pinne chechi karanjapol emthopole ayyi
Chechiyude bro kku എല്ലാ പ്രാർത്ഥനയും നേരുന്നു.. 🥰🥰
Swantham bro aano?
പോവാൻനേരം ആവുമ്പോൾ 😕😕😕 ഒരു വല്ലാത്ത ഫീൽ ആണ് 😕
എപ്പോഴും പാർത്ഥന കൂടെ ഉണ്ടാവും ട്ടോ ചേച്ചി വിഷമിക്കണ്ട 🥰🥰
Nan anubavichatha ee vethana ente kutti poyappo,ente 4 vayasin elayatha Avan vallatha oru avasthaya ath nammalkk avar ennum kochalle,
Sandhoshayittu poittu varuu chetta 🥰🥰🥰🥰
പാക്ക് ചെയ്തത് കണ്ടപ്പോൾ feel ചെയ്തു... എയർപോർട്ടിൽ വച്ച് weight ന്റ പ്രശ്നം വരുമ്പോൾ പൈസ അടയ്ക്കാൻ പറ്റാതെ വരുമ്പോൾ വീട്ടിൽ നിന്നും കൊടുത്തു വിട്ട സാധനങ്ങൾ rearrange ചെയ്തും ബാക്കി കളഞ്ഞും weight ok ആക്കുന്നത്..... മനസ്സിൽ വിഷമം ആകും എല്ലാവരോടും baggage weight currect ആക്കിയിട്ട് വരാൻ പറയുമ്പോൾ.....
Chechi karanjappo ariyand njnum karanj poi... Enikkum oru aniyanaanu ullath pettannu ee oru situationil njn aayt onnu chodhichatha 😊. ♥️
Ethokke kaanumbhol ariyathe kannu niranjhutto...nte broyum engane povan nilka..athalochikkyan koodi vayya...
E oru avastha bhakaram thanneya .santhoshavum sakadavum niranja oru nimisham.anubhavichavark ath ethra mathramenu paranjariyikan pattila.aniyanu Ella vidha ashamsakalum
Achoodaaaa🔥❤️❤️❤️❤️❤. Happy journey brooo ☺️
chechide swantham chechiyano adh valyechi nn parayunnad
Achoda.❤️.may.❤️.God bless you.❤️
Njn karanju😔avide ethiyo sanju 🥰
Sheriya eniku sangadam vannu chechida karachil kandapol
Hai ഡിയർ. Eni വാവയെ kanan brother varumle
All the best chettaaaa
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
enthoru sneham aanu ellarkkum. dubayikk pokumbo ithrokkr caring🙄ennum e sneham undavate👍🏻
All the best Brooo👍🏻👍🏻👍🏻
Chechiye kattypidichu karanjapol sathyam parajal kannu niranju
Happy journey and all the best
15:30 paroone edutha chechi anjuvinte twin pole ind
God bless you🙏🙏
God bless ur family ...
All the best aniya,,God bless you 🙏
Mmmmm ini 10,16 masam koodi wait cheyanam alle
Ente kunju aniyanum Dubai kku poyapol ayyo bhangara karachilayirunnu.ennode vazhakidan ipol Avan natil illathond enthopole aane.kannullapol kanninte vila ariyilla ennu parangathupole
God bless🤝😍
All the best 🙌
Nallath mathram varatte🙏 god bless❤
16:10 njaanum karanju 😁
Happy journey ❤️
Chechide Karachi kndapo nte kannil nn vellm vannu serikm 😘😘
Happy journey chetta😚🥰
ഈ കുഞ്ഞാവ nilkilene പോലെ തന്നെ ഉണ്ട് കാണാൻ
🥰🥰🥰
God bless you 🙏❤
Njangalude ayalvaasikal aayirunnu kaarthu chechi okke
അയ്യോ ശരിക്കും കരഞ്ഞു
എന്നും കൂടെയുണ്ടാവും ❤️
Pavam sanju🥲
God bless
Achoda ❣️ may God bless you ❤
Happy journey
Njn new subscriber anuu next video yillu enikki aah owl inta video kanichu tharamo please
Anjuchechiii loveuuu sooo soo so much I really love uuu😘😘 big fan of u😘
god bless u bro🥰🥰🥰
Ee video kandu njan karanju poyi... Ee situationiloode kadannupoyatha njanum... Ente aniyan purath poyappo anju karanjapole enikkum pidichu nilkkan pattiyirunnilla😒
Camera on akiyt e karachil oke engane sadikunnu
All the best sanju
Anju karayunnath kandappol njanum karanju sarallattoda
❤️❤️❤️
Ente brother Dubai aanu.. Njan video kandu karanju poyi .. ❤️❤️❤️❤️പ്രാതന എന്ന് ഇണ്ടാവും ❤️
😘😘😘
Njanum oru pravasi barya.vallattoru divasava yatra ayapp
Sanju nn parayunath anju chechi te ara
👍👍👍👍🥺
Chechide karachil kandappo ente kannum niranju poyallo
Chechii..Chettan eganeya avide job kittiye? Namude nattile agency through anoo Poland poyathu??
Anju Chechi karayana kandappo njanm karanju.... Vallatha oru sankdm pole 🥺🥺
Chechiii brother Poland poyitt enthayii ok anoo
njan oru varsham munpu bahrain poya avastha
Ente aniyanum gulfil pokumbo nagalum unganarnnu
All the best 😍
M
👍👍👍👍
Poli👍
മോള് കരഞ്ഞപ്പോൾ സങ്കടം വന്നു കേട്ടോ.. അനിയൻകുട്ടൻ പോയി നന്നായിട്ട് വരട്ടെ 🙏🏻
God bless u
😍😍
Chechi de swantham vid avideya
പോകുന്നത് കണ്ടപ്പോൾ സങ്കടം ആയി
Anju Akka how many people were born with you?
Kazhikodu ano Chechiyude veedu
Lachu nte karachil kandapo njanum karanjupoi ante aniyane ormavannu
🥺🥰
Nthu job aniynu gulfil😁
Ente aniyanum. Poyi. Innale😔😔😔
Ithu nammade hari alle🤗
Ningl ethra sisters aanu
All the best bro
Ente mamanum gulfil poya timil njn exm aayitt schoolil aayirunnu.. Schoolil vech tchrnte phonil ninn vdeo call chyth njn mamane kandu.. But maman face kattyilla, mamanu sangadam aakum atha.. Njn vtl vannitt mamanu mssg ayachappo karayunna rand emoji ittapozhekkum amme maman enn paranju njn potty karanju ammayude aduthethy veettukaru motham ente karachil kett aadhyam pedichu, pnne ente karachil kand avarum karayanju.. Angane njn ellareyum karayipichu.. Ivr karayunna kandappo enikk pettenn athorma vannuuu😅😅😅😅
Valyechide veedu kattoor aano ?
Hyy Chechiii onu reply cheyyoooooo
Appo keethu aara
Enik nte chechine pole feel cheynn ithpole thanne njnum uk lkk poovn nikken
Sanjune ella nanmayum undavum
Kunjava Ara chechi
Chechiik ethra siblings Anu ullth.sanju ara
Oraalu. Athaanu ee sanju chettan
@@simnamarymanojk4768 ahno ok🥰njan sis ok undennu vijrichu ore facecut kandapo
🙏🙏
Ntha job
Chechi nigal ethra makal annnu
Velland sagadam varumbee oru last time kannunerajee😒☺️❤❤
Ethu stalatha poyathu🙂