നല്ല EV സെർച്ച് ചെയുന്ന കൂട്ടത്തിൽ ഈ video ഉം list ൽ ഉണ്ടാർന്നു. But thumbnail കാരണം video പലപ്പോഴും avoid ചെയ്തു . ഇന്ന് IQube ന്റെ issues എന്താണന്നു അറിയാൻ video കണ്ട് നോക്കിയപ്പോൾ ആണ് ശെരിക്കുമുള്ള content മനസിലായത്. So fake thumbnail ഇടാതിരുന്നാൽ better ആയിരിക്കും.
ഞാൻ ടിവിഎസ് ഐ ക്യൂബ എടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞു നാലാമത്തെ സർവീസിനു ശേഷം എന്റെ ബാറ്ററി അടിച്ചു പോയി ഇന്ന് നിലവിൽ 12 രണ്ട് രണ്ടായിരത്തി ഇരുപത്തി നാല് എന്റെ വണ്ടി എറണാകുളം കൊച്ചിൻ ടിവിഎസ് ഉണ്ട് ഇനിയും 15 ദിവസത്തിനു ശേഷമേ ഇത് സർവീസ് ചെയ്ത് കിട്ടും എന്നാണ് അറിഞ്ഞത് അതിന്റെ ബാറ്ററി പാക്ക് മൊത്തം മാറ്റിവയ്ക്കാൻ ആണ് ഇപ്പോൾ തീരുമാനമായി ഇരിക്കുന്നത് 14 ദിവസം ടൈം പറഞ്ഞിട്ടുണ്ട് ഇനി പറ ഈ കമ്പനി വളരെ സൂപ്പർ ആണ് അല്ലയോ എന്നുള്ളത് മോശം പറയുന്നതല്ല എനിക്ക് എന്റെ അനുഭവം പറഞ്ഞതാണ് സജഷൻ ചെയ്തിരിക്കുന്നത്
2023സെപ്റ്റംബർ മാസത്തിൽ തൃശൂർ central tvs ഷോറൂമിൽ നിന്ന് iqube വാങ്ങി. ഒരു മാസം ആകുപ്പോഴേക്കും വണ്ടി വഴിയിൽ നിന്നു.വണ്ടിയിലെ ബാറ്ററി ചാർജ് എത്രയാണോ അതിൽ നിന്നും 0 യിലേക്ക് വരും. Igntion off ചെയ്ത് on ആക്കിയാൽ വാഹനം നോർമൽ അവസ്ഥയിൽ എത്തും ഇവരുടെ സർവീസ് സെന്റർ കേറി ഇറങ്ങി മടുത്തു. ഇപ്പോഴും ഒരു പരിഹാരമായിട്ടില്ല
Bro ഒരു 15000 km കഴിയുന്ന വണ്ടികള്‍ reviews ചെയ്യൂ edukan ഇരിയ്ക്കുന്ന ഒരുപാട് costamersinu ഉപകാരം ആകും കാരണം എന്റെ വണ്ടി 14500 km ആയപ്പോഴേക്കും ബാറ്ററി ചാര്‍ജ് തനിയേ ഇറങ്ങി പോകുന്നു വാറന്റി കൊടുത്തിട്ടുണ്ട് 1 മാസം ആവാന്‍ പോകുന്നു ഇനി അറിയാം എത്ര km പോകും എന്ന് 20000 km ആണ് വാറന്റി 14500 ആയപ്പോഴേക്കും complaint ആവാന്‍ തുടങ്ങി വണ്ടി ampere magnus ex എല്ലാ വണ്ടിയും ലിഥിയം അയണ്‍ ആണല്ലോ ,എന്റെ അനുഭവതിൽ മൈലേജ് ഉള്ള പെട്രോള്‍ വണ്ടി തന്നെ നല്ലത്
bro, ഇത്തരം നല്ല ബ്രാൻഡ് കളെ പ്രോത്സാഹിപ്പിക്കൂ... എങ്കിൽ കൂടുതൽ ആളുകളിലേക്ക് electric വാഹനങ്ങൾ എത്തുകയും കൂടുതൽ സർവിസ് ലഭിക്കുകയും ചെയ്യും. പക്ഷെ നല്ലൊരു വാഹനം ആയത് കൊണ്ട് thumbnail ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇട്ടത് മോശമായി.
ഞാൻ ഈ വണ്ടി എടുത്തിട്ട് ഷോറൂം കയറി ഇറങ്ങി മടുത്തു...8 മാസം കൊണ്ട് 9800 kms ഓടി, വണ്ടി നല്ലതാണ് പക്ഷെ ഇതിന്റെ ഒരു പ്രശ്നം ആണ് ഇപ്പൊ തലവേദന ആയിരിക്കുന്നത്...Front shock jerking issues... Fork oil കുറച്ചു, shock അബ്സോർബർ replace ചെയ്തു, എന്നിട്ടും മാറുന്നില്ല... Front തുള്ളി തുള്ളി ആണ് ഓടുന്നത്... കോപ്പ്... കമ്പനിക്ക് direct കംപ്ലയിന്റ് എഴുതി mail വിട്ടിട്ടുണ്ട്... നടപടി ഇല്ലെങ്കിൽ consumer കോർട്ടിൽ വെച്ച് തീരുമാനം ആവും...
നല്ല EV സെർച്ച് ചെയുന്ന കൂട്ടത്തിൽ ഈ video ഉം list ൽ ഉണ്ടാർന്നു. But thumbnail കാരണം video പലപ്പോഴും avoid ചെയ്തു . ഇന്ന് IQube ന്റെ issues എന്താണന്നു അറിയാൻ video കണ്ട് നോക്കിയപ്പോൾ ആണ് ശെരിക്കുമുള്ള content മനസിലായത്. So fake thumbnail ഇടാതിരുന്നാൽ better ആയിരിക്കും.
Sure bro..👍🏻
Njan
2 months ayi icube use cheyunu . Ipol oru 2700 km ayi
Ithvaare oru issue illa .
Sthiram use aaanu nalla comfort aadyathe oru weirdness mathram .adh kazhinjal pne peterol scooters oodichal madhi ayi povum..karanam athrek smooth n comfort .
100-105 km range kitunund eco .. power mode valapozhum edan ullu athinte avisham highways kerumbo overtaking
Bro ty for ur feedback
Pulli adipoliyaal vandi yea patti parunnu.pinnea aeth vandi Asda paratta kuduth ozhuvakkunnath
Superb👍 nice detailed video thku jisaab
ഞാൻ ടിവിഎസ് ഐ ക്യൂബ എടുത്തിട്ട് ഒന്നര വർഷം കഴിഞ്ഞു നാലാമത്തെ സർവീസിനു ശേഷം എന്റെ ബാറ്ററി അടിച്ചു പോയി ഇന്ന് നിലവിൽ 12 രണ്ട് രണ്ടായിരത്തി ഇരുപത്തി നാല് എന്റെ വണ്ടി എറണാകുളം കൊച്ചിൻ ടിവിഎസ് ഉണ്ട് ഇനിയും 15 ദിവസത്തിനു ശേഷമേ ഇത് സർവീസ് ചെയ്ത് കിട്ടും എന്നാണ് അറിഞ്ഞത് അതിന്റെ ബാറ്ററി പാക്ക് മൊത്തം മാറ്റിവയ്ക്കാൻ ആണ് ഇപ്പോൾ തീരുമാനമായി ഇരിക്കുന്നത് 14 ദിവസം ടൈം പറഞ്ഞിട്ടുണ്ട് ഇനി പറ ഈ കമ്പനി വളരെ സൂപ്പർ ആണ് അല്ലയോ എന്നുള്ളത് മോശം പറയുന്നതല്ല എനിക്ക് എന്റെ അനുഭവം പറഞ്ഞതാണ് സജഷൻ ചെയ്തിരിക്കുന്നത്
Bro ipol vandi kittiyo.. battery mattittu engane undu
Enthayi bro vandi
2023സെപ്റ്റംബർ മാസത്തിൽ തൃശൂർ central tvs ഷോറൂമിൽ നിന്ന് iqube വാങ്ങി. ഒരു മാസം ആകുപ്പോഴേക്കും വണ്ടി വഴിയിൽ നിന്നു.വണ്ടിയിലെ ബാറ്ററി ചാർജ് എത്രയാണോ അതിൽ നിന്നും 0 യിലേക്ക് വരും. Igntion off ചെയ്ത് on ആക്കിയാൽ വാഹനം നോർമൽ അവസ്ഥയിൽ എത്തും ഇവരുടെ സർവീസ് സെന്റർ കേറി ഇറങ്ങി മടുത്തു. ഇപ്പോഴും ഒരു പരിഹാരമായിട്ടില്ല
Battery change cheydu nokkiyo
Bro ഒരു 15000 km കഴിയുന്ന വണ്ടികള്‍ reviews ചെയ്യൂ edukan ഇരിയ്ക്കുന്ന ഒരുപാട് costamersinu ഉപകാരം ആകും കാരണം എന്റെ വണ്ടി 14500 km ആയപ്പോഴേക്കും ബാറ്ററി ചാര്‍ജ് തനിയേ ഇറങ്ങി പോകുന്നു വാറന്റി കൊടുത്തിട്ടുണ്ട് 1 മാസം ആവാന്‍ പോകുന്നു ഇനി അറിയാം എത്ര km പോകും എന്ന് 20000 km ആണ് വാറന്റി 14500 ആയപ്പോഴേക്കും complaint ആവാന്‍ തുടങ്ങി വണ്ടി ampere magnus ex എല്ലാ വണ്ടിയും ലിഥിയം അയണ്‍ ആണല്ലോ ,എന്റെ അനുഭവതിൽ മൈലേജ് ഉള്ള പെട്രോള്‍ വണ്ടി തന്നെ നല്ലത്
Pls choose trustworthy brands. 3 yrs and 50000 km warranty undd bro. Next time 15000 km mukalil ullad cheyam 😊✌🏻
How is the service? If any problem happens to the vehicle will they attend quickly?
Service tvs alle.. Pakka anenna parayunne
ഞാൻ എടുത്തിട്ട് 7 മാസമായി ഏകദേശം 8500 കിലോമീറ്റർ ഓടി വണ്ടി സൂപ്പർ ഒരു പ്രശനവുമില്ല. ഓടിക്കാൻ നല്ല സുഖം
ഒരു വട്ടം ചാർജ് ന് എത്ര ചിലവ് വരുമെന്ന് അറിയോ ബ്രോ....
bro, ഇത്തരം നല്ല ബ്രാൻഡ് കളെ പ്രോത്സാഹിപ്പിക്കൂ... എങ്കിൽ കൂടുതൽ ആളുകളിലേക്ക് electric വാഹനങ്ങൾ എത്തുകയും കൂടുതൽ സർവിസ് ലഭിക്കുകയും ചെയ്യും.
പക്ഷെ നല്ലൊരു വാഹനം ആയത് കൊണ്ട് thumbnail ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇട്ടത് മോശമായി.
Bro... Thettannonnu videoyil parayunilla. Pinne owner adeham parayunund.. Vandi vittiitt vere edukkan plan indenn. Pakshe adu ee vandede putiyad thanne anennu mathram. Sry bro. Eni sredikkam
വണ്ടിയും സൂപ്പർ... ചേട്ടനും സൂപ്പർ..
ക്യാപ്ഷൻ തെറ്റി ധാരാണ ഉണ്ടാകും ബ്രോ ശ്രെദ്ധിക്കു
Sure🙏
Software issue undu
Service charge 531 രൂപ തൃശൂർ ഈടാക്കുന്നു
Depends on district
Nice information bro...
Torque is good in iqube
✌🏻
എന്റെ i qube ഒന്നര വർഷമായി 25000 കിലോമീറ്റർ ഓടി
Problems onnum ellallo
License veno
Mm
Misleading thumbnail idaathe irikkoo, nalla videos aanengil reach okke thaane vannolum.. nalla captions okke idoo.. negative clickbait create cheyyaathe.
Best of luck 😊
Sure
Ty😊👍🏻
Kiran,chettan,KELTRAC❤❤❤
Ya bro😍
@@krishmachans subscribed🥰🥰❤️
@@harisk.s1179 thankyou bro😍
15000*360""42km1bay
360*100"""36000
നഷ്ടത്തിലെ വിൽക്കാൻ പറ്റൂ... ഇലക്ട്രിക് വണ്ടി പുതിയത് വാങ്ങി ആറ് മാസം ഉപയോഗിച്ച് വിറ്റാൽ മുടക്കിയത്തിൻ്റെ പകുതി വില കിട്ടുമോ
Bhaviyil kittumarikkam
👍🏻👍🏻
🔥🔥
😊👍🏻
ആ നീല ഷർട്ട് ഇട്ട ചേട്ടൻ ഒരേ പൊളി ആണല്ലോ 😂😂😂
😂
ഞാൻ ഈ വണ്ടി എടുത്തിട്ട് ഷോറൂം കയറി ഇറങ്ങി മടുത്തു...8 മാസം കൊണ്ട് 9800 kms ഓടി, വണ്ടി നല്ലതാണ് പക്ഷെ ഇതിന്റെ ഒരു പ്രശ്നം ആണ് ഇപ്പൊ തലവേദന ആയിരിക്കുന്നത്...Front shock jerking issues... Fork oil കുറച്ചു, shock അബ്സോർബർ replace ചെയ്തു, എന്നിട്ടും മാറുന്നില്ല... Front തുള്ളി തുള്ളി ആണ് ഓടുന്നത്... കോപ്പ്... കമ്പനിക്ക് direct കംപ്ലയിന്റ് എഴുതി mail വിട്ടിട്ടുണ്ട്... നടപടി ഇല്ലെങ്കിൽ consumer കോർട്ടിൽ വെച്ച് തീരുമാനം ആവും...
Ok
reduce air prussure@@krishmachans
ഫോർക് മാറുക
പ്രശ്നം സോൾവ് ആകും
ഞാൻ ഇന്ന് ടെസ്റ്റ് ഡ്രൈവ് എടുത്തു.. എനിക്കും ഫീൽ ആയിരുന്നു.. മിറർ നല്ല രീതിക്ക് വൈബ്രേറ്റ് ചെയ്യുന്നുണ്ട്
😊😊👌
കൊല്ലത്തു ഷോറൂം എവിടെ ഉണ്ടാകും
Bro... Please call kottayam showroom and take the number. Or you can call me for more details. Ty
Chetak is best option go for it
video is coming bro
thanks for ur comment
സ്കൂട്ടർ മോഡലുകളിലെ ഒന്നും ഡിസ്ക് ബ്രേക്ക് ആവശ്യമില്ല. അത് ഡെയ്ഞ്ചർ ആണ് കോംബി ബ്രേക്ക് ആണ് നല്ലത്
Combi break enthan bro athu mansilakku disk ulla vandikkum combi break indu
Weight engane undu?
117 adil kodutitundd😊
Rate കൂടുതൽ
Sherikum veruthu thodangii iqube
ഞാൻ എടുത്തു... 2600 കി.മീ. ആയി.... അടിപൊളി വണ്ടി.... 125 കി.മീ. മൈലേജ് കിട്ടുന്നുണ്ട്.... കമ്പനി പറയുന്നത് 105..
Veeran 😍
മലപ്പുറത്തു ഷോറൂം ഉണ്ടോ..നമ്പർ please
Bro a video adyam onnu kelku... Den number eduttu vilikku...
Please check in google... Tvs showroom malapuram