നേരെ കള്ളിക്കാട് വീട്ടിലേക്ക് ❤️അവിടെ ചെന്നിട്ടെ ഉള്ളു ഇനി ആഹാരം പോലും

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @vaishnavim9636
    @vaishnavim9636 2 วันที่ผ่านมา +21

    വീട് എത്താറായല്ലോ സന്തോഷം❤ ശ്രീയുടെ ഏട്ടനെ കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് എന്നർ ജി തോന്നും❤

  • @Itsmealbin123
    @Itsmealbin123 2 วันที่ผ่านมา +69

    ഈ യാത്രയുടെ എക്സ്പിരിയൻസും ഫുൾ ചിലവും ഒരു വീഡിയോ ഇടണേ

  • @SindhuVenugopalan
    @SindhuVenugopalan 2 วันที่ผ่านมา +13

    ശ്രീ പറഞ്ഞത് 💯💯ശെരിയാ. നോർത്തിൽ ജീവിക്കുന്ന നമ്മുടെ നാട്ടുകാർ അവിടെ set ആയിട്ടുണ്ട്. അവര് തിരിച്ചു നാട്ടിൽ വന്നാൽ അവർക്കു ആദ്യം set ആവാതെ ഇരിക്കുന്നത് നാട്ടിലെ food തന്നെ ആയിരിക്കും. അവർക്കു വെളിച്ചെണ്ണ പറ്റില്ല. അവര് മുടിക്ക് തേക്കാൻ മാത്രമേ വെളിച്ചെണ്ണ use ചെയ്യാറുള്ളു.
    അതുപോലെ തന്നെ നമ്മളും food മാത്രമേ adjust ചെയ്യാൻ പറ്റാതെ വരൂ

  • @Sreeshmaprasad2K13
    @Sreeshmaprasad2K13 2 วันที่ผ่านมา +5

    ഭയങ്കര സന്തോഷം. ഭയങ്കര സന്തോഷം 🔥🔥

  • @Krgnair123
    @Krgnair123 2 วันที่ผ่านมา +10

    Yes Sreekutty nammude nattil varumbol ulla santhosham athu vere level aanu

  • @sherinprathap2404
    @sherinprathap2404 2 วันที่ผ่านมา +2

    2 perudeyum Oonjaalattam nalla rasamunduto kanan ❤❤❤👌 waiting....next vlog....kallikaad veedu kananai ❤😊

  • @jubyarun3572
    @jubyarun3572 2 วันที่ผ่านมา +7

    വീഡിയോ വന്നോ എന്ന് waiting ആയിരുന്നു ❤️❤️എന്തായാലും ഇപ്പോൾ നാട്ടിൽ എത്തി കാണുമല്ലോ 😍😍😍

  • @siljathomas2054
    @siljathomas2054 2 วันที่ผ่านมา +6

    Good. Morning. Sree.. &. Veda kutty. ❤❤. തിരിച് നാട്ടിലേക്കു എത്തുന്നതിന്റെ സന്തോഷം ശ്രീയുടെ മുഖത് ഉണ്ട് ❤❤

  • @sajithabinesh2427
    @sajithabinesh2427 2 วันที่ผ่านมา +2

    ❤❤❤Angane nad ethiyallo sree...ella video um njankandu nammal. Poya oru feel. Ayirunnu. Evudeyekilum vach kanam sree nammal trivabdrum aanu🎉❤❤ cu sreekutty

  • @sunusomarajan97
    @sunusomarajan97 2 วันที่ผ่านมา +4

    ❤❤❤. നാട്ടിൽ എത്തിയല്ലോ. എന്തൊക്കെ പറഞ്ഞാലും നമ്മുക്ക് നമ്മുടെ നാട് തന്നെ സൂപ്പർ.

  • @deepthit1566
    @deepthit1566 2 วันที่ผ่านมา +11

    പലപല നാട്ടിൽ സ്ഥിരം യാത്ര ചെയ്ത് അവിടെ ഉള്ള ഭക്ഷണം കഴിക്കുന്നവർ ഓക്കേ ആവും ഞാനും ശ്രീ പറഞ്ഞപോലെ ഉള്ള ആൾ തന്നെ ആണ് ട്ടോ 👍. നാടുവിട്ടു വേറെ സ്ഥലം ത് പണിക്കു പോകുന്നവരുടെ അവസ്ഥ എന്താവും 🙏🙏.. നാളികേരം namude👍നാട്ടിൽ ഇപ്പൊ നല്ല വില ആണ് കരിക്കു60 കൂടുതൽ എന്ന് തോന്നുന്നില്ല

  • @shajimadhavan500
    @shajimadhavan500 2 วันที่ผ่านมา +11

    നിങ്ങളുടെ videos മുടങ്ങാതെ കാണുന്നത് കൊണ്ട് ഒന്ന് ഉറപ്പിച്ചു പറയാം. ഈ യാത്ര video യും വളരെ entertaining ആയിരുന്നു.
    ഒരുപാട് effort ഇട്ടെന്നുള്ളത് അത് കാണുന്നവർക്കു എല്ലാപേർക്കും മനസ്സിലാവും. ഒരുപാട് നന്ദി.
    യാത്രയെ പറഞ്ഞാൽ വേറൊന്നും തോന്നരുത്.
    മൂന്നു പേരിൽ ഒരാൾ മാത്രമേ യഥാർത്ഥത്തിൽ നിങ്ങളുടെ യാത്രയിൽ sucessful ആയിരുന്നുള്ളു.
    അതിനു കാരണം പുള്ളിയുടെ self discipline ആണ്‌. അത് എല്ലാപേർക്കും copy ചെയ്യാവുന്നതും ആണ്‌.
    ഒരു കാറിനകത്തു 7,8 മണിക്കൂർ ഇരിക്കാൻ അതും തുടർച്ചയായി 8,10 ദിവസം. സമ്മതിച്ചിരിക്കുന്നു. അതുകൊണ്ട്
    ഒന്നോ രണ്ടോ ദിവസം ആദ്യമേ തന്നെ complete rest plan ചെയ്യാമായിരുന്നു
    കാലാവസ്ഥ മറ്റൊരു important ആയ ഒന്നാണ്. അതിനനുസരിച്ചു വസ്ത്രങ്ങൾ കരുതണം.
    ആഹാരത്തെ പറ്റി ഞാൻ ഒന്നും പറയുന്നില്ല. 47 കൊല്ലം കേരളത്തിന്‌ വെളിയിൽ താമസിച്ച അനുഭവം വെച്ചു എനിക്കറിയാം നിങ്ങൾ പോയ ഒരു സ്ഥലത്തെ ആഹാരവും unhealthy അല്ല.എന്നത്.
    Taste buds നെ train ചെയ്യിപ്പിക്കുന്ന കണക്കിരിയ്ക്കും.
    Sree യുടെ ചേട്ടൻ എങ്ങനെ മാനേജ് ചെയ്തോ അതാണ് ഒരു ദീർഘ ദൂരക്കു ആവശ്യം. നമുക്ക് യാത്ര enjoy ചെയ്യുന്നതിലാണ് concentrate ചെയ്യേണ്ടുന്നത്.
    തിരിച്ചു വരുന്ന യാത്ര വിവരണം യാത്ര വിലാപം പോലെ ആയിപ്പോയി.
    സാരമില്ല ഇനിയും യാത്ര ചയ്യണം. Destinations നെകാളും enroute ആവാം മിക്കവാറും enjoyable.
    All the best. God bless

  • @aayishaaadhi7146
    @aayishaaadhi7146 2 วันที่ผ่านมา +2

    സൂപ്പർ ശ്രീ ❤❤❤❤

  • @MarkMark-p1e
    @MarkMark-p1e วันที่ผ่านมา

    i love you all of you in my way my sweet family god bless all of you to good nice all the time with god 💖💖💖😘🥰😘🥰😘🥰

  • @SindhuShaji-z7o
    @SindhuShaji-z7o 2 วันที่ผ่านมา +3

    Achar kurachu avalospodi. Fish achar 2 days idali. Chetavafhirikkum dossappody itokke kondupokam. 5 days itokke kondu pidichu nokkam.

  • @Aswathyn3
    @Aswathyn3 2 วันที่ผ่านมา +13

    Avide settled ayavark ath set ayikanum pine ini trip pokumbo food ne kurich nalla planning venam chechi😊

  • @diyasreejith1702
    @diyasreejith1702 2 วันที่ผ่านมา +6

    13 days ഇത് പോലെ ഞങ്ങൾ കോളേജ് നിന്നും ടൂർ പോയിരുന്നു ഡൽഹി.. ന്റെ frnd അപർണ അവൾ ഈ 13 ദിവസത്തേക്ക് വേണ്ട ചമ്മന്തി പൊടിയും അച്ചാറും പാവയ്ക്ക കൊണ്ടാട്ടവും ചുമന്നോണ്ട് വന്നപ്പോ ഞങ്ങൾ കളിയാക്കി.. അവിടെ ചെന്നപ്പോ ആണ് പണി കിട്ടിയത് അറിഞ്ഞത്.. കടുകെണ്ണ ടേസ്റ്റ് പിടിക്കാതെ ഞാൻ അവളുടെ ചമ്മന്തി പൊടിയും അച്ചാറിലും ആണ് പിടിച്ചു നിന്നത്. ഇതു കണ്ടപ്പോ ഓർമ്മ വന്നു 😃

  • @LishaK-rk1xy
    @LishaK-rk1xy 2 วันที่ผ่านมา +3

    Hai vedhakkutti❤❤❤❤❤❤

  • @febinsonu4568
    @febinsonu4568 วันที่ผ่านมา +2

    All india trip povooo
    Nattile videos ishtam alla
    Trip videos super
    Nattil etharayi parayumpol sad aavunnu 😅
    Dubailekku veroo ivide powli aanu❤
    But nalla expensive aane all things

  • @RosecuteFamily
    @RosecuteFamily 2 วันที่ผ่านมา +2

    Place super super super❤❤❤❤❤

  • @shifana4245
    @shifana4245 2 วันที่ผ่านมา +2

    100 K പെട്ടെന്ന് ആകട്ടെ🎉🎉

  • @lathavijay2582
    @lathavijay2582 2 วันที่ผ่านมา +2

    ❤❤ വേദക്കുട്ടി

  • @Noomuslogam501
    @Noomuslogam501 วันที่ผ่านมา +1

    India full karangy alle ❤❤❤ 👍🥰great

  • @harryvlogz885
    @harryvlogz885 2 วันที่ผ่านมา +6

    Support from kannur❤

  • @rinujijeshideas4651
    @rinujijeshideas4651 วันที่ผ่านมา +1

    100k sub waiting 🎉❤

  • @SruthySooraj-d7b
    @SruthySooraj-d7b 2 วันที่ผ่านมา +2

    Nalla collection kurtis😊

  • @krupasurya7878
    @krupasurya7878 2 วันที่ผ่านมา +5

    Hi 😊😊😊😊😊❤❤❤❤

  • @Aishwaryaworld
    @Aishwaryaworld 2 วันที่ผ่านมา +5

    ഹായ് ❤

  • @PriyaPriya-m1s3r
    @PriyaPriya-m1s3r 2 วันที่ผ่านมา +3

    ഈ യാത്രയുടെ ചിലവും experiancum share cheyyamo

  • @sujish331
    @sujish331 วันที่ผ่านมา

    Ippo happy ayille chechi

  • @jalajamanoj9205
    @jalajamanoj9205 2 วันที่ผ่านมา +8

    Ente പൊന്നു കുട്ടി ഇനി കുറെ ഫാമിലി members കൂട്ടി പോക ണേ, ഒരാൾ തന്നെ ഇ ത്രയും drive വലിയ പാടാണ്.

  • @ragivictoria6947
    @ragivictoria6947 วันที่ผ่านมา

    Sree kallikadu evida veedu

  • @krishna13738
    @krishna13738 2 วันที่ผ่านมา +2

    Nice 🤗🤗🤗🤗😃😃😃🥰❤❤❤❤🥰

  • @RehnaRehi-nj7kn
    @RehnaRehi-nj7kn วันที่ผ่านมา

    എനിക്കും ഇത്പോലെ തന്നെയാണ് ട്ടോ evdepoyalum ഇത്രയും പെട്ടെന്ന് വീട്ടിൽ എത്തണം

  • @salinibiju4879
    @salinibiju4879 2 วันที่ผ่านมา +1

    Vediokk adict ai poi ഇനി ഈ traval vlog കഴിക്കുക ആണല്ലേ 😌 എന്നാലും നിങ്ങൾ തിരിച്ചു എത്താറായല്ലോ happy ❤️❤️❤️

  • @fathimazenasus4492
    @fathimazenasus4492 วันที่ผ่านมา

    *N.India series one of the best series aayrnu ninghalde*
    *1. Chettan adipoli ayt trip manage cheythu, videography full eduthathum, solo long driveum* 🌟🌟
    *2. Vedha nallapole adapt and adjust cheythu* ❤
    *3. Chechi tiredness edayilum consistent ayt videos edit cheyth itt* ⭐️⭐️

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 2 วันที่ผ่านมา +2

    Nice.🎉🎉🎉

  • @remadevi3779
    @remadevi3779 2 วันที่ผ่านมา +2

    Sreekurty parayunnath correct anu

  • @marykj6703
    @marykj6703 2 วันที่ผ่านมา +2

    Good morning chechi❤
    നാട്ടിൽ എത്താറായപ്പോൾ സമാധാനമായല്ലേ😊❤

  • @RithinikhiMariya
    @RithinikhiMariya 2 วันที่ผ่านมา +2

    കള്ളിക്കാട് വീട് 🤗❤

  • @anjalijitheesh963
    @anjalijitheesh963 2 วันที่ผ่านมา +2

    Nadan vlogs aanu super ❤

  • @sumavikram752
    @sumavikram752 23 ชั่วโมงที่ผ่านมา

    Delhiyilum karikkinu 50 , 60 Rs kodukkanam

  • @gracecherian4859
    @gracecherian4859 2 วันที่ผ่านมา +4

    ശ്രീ എത്ര നല്ല ചുരിദാർ കിട്ടും. ഒന്ന് ഇട്ടു കാണാൻ ആഗ്രഹമുണ്ട് 😂❤

  • @SuvarnaM-z5o
    @SuvarnaM-z5o 2 วันที่ผ่านมา +1

    Vedhakkutty❤❤❤

  • @suchithravnair2355
    @suchithravnair2355 วันที่ผ่านมา +1

    തിരുവനന്തപുരത്തും റെഡ് കരിക്കിന് 60 രൂപയും ഗ്രീൻ കരിക്കിന് 50 രൂപയും ആണ്

  • @paruparu3414
    @paruparu3414 2 วันที่ผ่านมา +12

    എന്തായലും ചേട്ടനെ സമ്മതിക്കണം ഇത്രയും ദൂരം ഒറ്റയ്ക്കു വണ്ടി ഓടിച്ചു . നമ്മൾ ഒക്കെ ആണെങ്കിൽ ഒരു 1hour thane vandi ഓടിക്കുമ്പോൾ മടുക്കും

    • @shabu324
      @shabu324 2 วันที่ผ่านมา +3

      Veetil swasthada kodukunnundavilla😂

  • @bindhuhari1120
    @bindhuhari1120 2 วันที่ผ่านมา +2

    Hai Sreekutty, Vedhakutty, super vlog. എന്തായാലും safe ആയി വീട്ടിൽ എത്തിയല്ലോ എല്ലാം കണ്ണന്റെ പരീക്ഷണങ്ങൾ ആണെന്ന് വിചാരിച്ചാൽ മതി ശ്രീക്കുട്ടി. വീട്ടിൽ പോയി ഉറങ്ങി എണീക്കുമ്പോൾ എല്ലാം ശരിയാകും ❤❤❤❤❤❤❤❤❤❤❤❤

  • @reejarajan3635
    @reejarajan3635 2 วันที่ผ่านมา +4

    കരിക്കിന് rs 40 ആണ് മാക്സിമം തമിഴ്നാട്ടിൽ.

  • @LEENAADHI
    @LEENAADHI 2 วันที่ผ่านมา +9

    കള്ളിക്കാട് വീഡിയോ കാണാൻ വെയ്റ്റിംഗ് 😍😍😍

  • @greeshmasanjay4412
    @greeshmasanjay4412 2 วันที่ผ่านมา +2

    👍🏻😍🥰❤

  • @akshara6345
    @akshara6345 2 วันที่ผ่านมา +1

    Hi sree🥰

  • @sreelekshmisree497
    @sreelekshmisree497 2 วันที่ผ่านมา +3

    💕💕

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 2 วันที่ผ่านมา +2

    Wishes.have a nice weekend.

  • @bincykurian2307
    @bincykurian2307 2 วันที่ผ่านมา +1

    Good mng 🥰🥰🥰❤️❤️🩵🩵🩵🩵

  • @aneesasiyad9785
    @aneesasiyad9785 2 วันที่ผ่านมา +1

    വന്നോ ശ്രീ. ഇപ്പോൾ എങ്ങനെ ഉണ്ട്

  • @harryvlogz885
    @harryvlogz885 2 วันที่ผ่านมา +2

    First ❤

  • @snigdhatp802
    @snigdhatp802 2 วันที่ผ่านมา +1

    സത്യം യാത്ര പോയാൽ അറിയാം എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചെത്താൻ തോന്നും ഫുഡ്‌ തന്നെ കാരണം 😂😂

  • @Manjuu-b3l
    @Manjuu-b3l วันที่ผ่านมา

    നമ്മുടെ നാട് തന്നെയാ nallathu alle

  • @balanchandran3274
    @balanchandran3274 วันที่ผ่านมา +2

    ❤എന്തായാലും മൂന്നു പേരും വയർ ശുദ്ധി ചെയ്യുന്നത് നന്നായിരിക്കും. കാരണം നമ്മുടെ രീതിയിലുള്ള ഭക്ഷണമല്ല അവിടെയൊക്കെ ഞാനും കുറേ അനുഭവിച്ചതാണ് അത് കൊണ്ടാണ് ഇങ്ങിനെ പറയേണ്ടി വന്നത്. ഓക്കേ ❤

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 2 วันที่ผ่านมา +2

    ഇവിടെ കാട്ടാക്കട ചിലസമയം കരിക്ക് വാങ്ങുമ്പോൾ 60 രൂപ

  • @sheelakesavansheela8602
    @sheelakesavansheela8602 2 วันที่ผ่านมา +1

    Kalliyakkadu vidu kanan othiri ezhtamanu. Especially ammaya othiri ezhtamanu. Naditta feel athu parjal arkum manasilavilla.

  • @Pararjvaun
    @Pararjvaun วันที่ผ่านมา +1

    Thailand മലേഷ്യ ഒക്കെ പോയ ഞാൻ കേരള ഹോട്ടൽ വരെ കണ്ടിട്ട് ഉണ്ട്.. നിങ്ങൾക് ആ ഫുഡ്‌ വേണേൽ തപ്പി പോയി കഴിക്കണം അല്ലാതെ എല്ലാ വിഡിയോയിൽ ഒരേ പല്ലവി തന്നെ ഫുഡ്‌ കൊള്ളില്ല എന്ന്.. ഒരു തവണ പറഞ്ഞാൽ പോരെ ഇത് പറഞ്ഞ തന്നെ പറഞ്ഞോണ്ട് ഇരിക്കും..

  • @venivijayan1109
    @venivijayan1109 2 วันที่ผ่านมา +1

    Ayyo chechi videos idanm veruppikal alla ninglde videos.. anyways keep going ❤

  • @SajithaAbzal
    @SajithaAbzal 2 วันที่ผ่านมา +1

    Kurti super etto

  • @keerthanas9948
    @keerthanas9948 2 วันที่ผ่านมา +1

    Full expense?

  • @Ryashine375
    @Ryashine375 2 วันที่ผ่านมา +1

    വീടെത്തിയോ?

  • @rejishiburejishibu8898
    @rejishiburejishibu8898 2 วันที่ผ่านมา +8

    ശ്രീ ക്കു സ്വർഗം കിട്ടിയത് പോലെ ആയി നാട്ടിൽ എത്താറായപ്പോ 😄❤️❤️

  • @Kpopeditxx844
    @Kpopeditxx844 2 วันที่ผ่านมา

    North indian food nallla taste anallo.ithentha engne ulla review kodukkunne😊 nammal north indiayil ayitt 16 yrs ayi

    • @kukku22
      @kukku22 2 วันที่ผ่านมา +1

      @@Kpopeditxx844 ellarkkum orupole pidikkilla

  • @itsdude9866
    @itsdude9866 2 วันที่ผ่านมา +1

    Tamil Nadu 60 aanu..food items costly aanu😊

  • @SarithaSarithaSarithaSarit-r2z
    @SarithaSarithaSarithaSarit-r2z 2 วันที่ผ่านมา +4

    Hai

  • @soumyak.b5012
    @soumyak.b5012 2 วันที่ผ่านมา +1

    Next content expense ne kurich aayikote sree

  • @gracytoms302
    @gracytoms302 2 วันที่ผ่านมา +2

    ഓർക്കുക വെളിയിൽ ജീവിക്കുന്നവരുടെ കാര്യം. മോള് സത്യം ആണ് പറയുന്നത്

  • @achuttyzzz236
    @achuttyzzz236 วันที่ผ่านมา

    Ividem karikk 60 rupa aayi

  • @AshaSunil-go4uo
    @AshaSunil-go4uo 2 วันที่ผ่านมา +1

    ഞങ്ങളുടെ നാട്ടിൽ 60/- രൂപയാണ്. Kollam, Kottarakara

  • @ShinekumarKrishnasree
    @ShinekumarKrishnasree วันที่ผ่านมา +1

    ഇതാണ് മാഡo തിരുവനന്തപുരത്തുകാരുടെ പ്രത്യേകത

    • @kukku22
      @kukku22 วันที่ผ่านมา

      Enthanu🤔

  • @SarithaSarithaSarithaSarit-r2z
    @SarithaSarithaSarithaSarit-r2z 2 วันที่ผ่านมา +2

    Vannallo

  • @saleemasaleemsaleema7206
    @saleemasaleemsaleema7206 2 วันที่ผ่านมา +2

    School തുറന്നല്ലൊ,veda കുട്ടിക്ക് schl പോവണ്ടെ, പെട്ടെന്നു വാ കുട്ടീ

  • @harryvlogz885
    @harryvlogz885 2 วันที่ผ่านมา +1

    First comment ❤

  • @avanthikasree8696
    @avanthikasree8696 2 วันที่ผ่านมา +2

    വേദ വല്ലാണ്ട് ഷീണിച്ചു

  • @vaidehivaidyanath9094
    @vaidehivaidyanath9094 2 วันที่ผ่านมา +1

    Ok sreekutty നാട്ടിൽ എത്തിയോ.തമിഴ്നാട്ടിൽ ചെന്നാൽ മലയാളം സംസാരിച്ചാൽ വില കൂട്ടി ചോദിക്കും

  • @VishnuPriya-gv5lv
    @VishnuPriya-gv5lv 2 วันที่ผ่านมา +1

    Nagercoil pothys lu dress nu quality indavilla.. tirunelveli phothys lu anengil super ane

  • @Pararjvaun
    @Pararjvaun วันที่ผ่านมา +1

    ഒരു കാര്യം ഫുഡിന്റെ കാര്യം തന്നെ മിക്ക വീഡിയോയിലും റിപീറ്റ് ആയി പറഞ്ഞോണ്ട് ഇരിക്കുന്നത് irritating

  • @rajithakbalaram
    @rajithakbalaram วันที่ผ่านมา +1

    Enikanu ആശ്വാസം thoniyath

  • @varshavenu8961
    @varshavenu8961 2 วันที่ผ่านมา +2

    നിങ്ങളെ എല്ലാരേം കാണുമ്പോൾ അറിയ വീട്ടിൽ എത്തുന്നതിന്റെ സമാധാനം സന്തോഷം😊😊😊കള്ളിക്കാട് വീഡിയോ കാണാൻ കാത്തിരിക്കുന്നു❤️❤️❤️
    ഇനി long യാത്രയിൽ ഫുഡ്‌ കൊണ്ട് പോകാൻ പറ്റുന്നത് കയ്യിൽ കരുതുക...Healthy ഫുഡ്‌ കഴിക്കുക പാനി പൂരി പോലെ ഉള്ളവ പരമാവധി വീട്ടിൽ ഉണ്ടാക്കി കഴിക്കുന്നത് ആണ് നല്ലത്❤❤❤

  • @shafnanirshad4019
    @shafnanirshad4019 วันที่ผ่านมา

    Veda nannayi melinju😢
    Food onnum pidikaathonda

  • @gayathrija7847
    @gayathrija7847 2 วันที่ผ่านมา +1

    Karikkinu 50- 55 und,tvm

  • @Sreekala-p2i
    @Sreekala-p2i 2 วันที่ผ่านมา

    Banglouril irangiyille

  • @SapriNazri
    @SapriNazri 2 วันที่ผ่านมา +1

    ശ്രീ❤❤ വേദ❤❤❤സന്തോഷം

  • @PrasannanK.S
    @PrasannanK.S 2 วันที่ผ่านมา +1

    Hi sreekutty hi vedha hi father

  • @NiviniviNivi-b5z
    @NiviniviNivi-b5z 2 วันที่ผ่านมา +3

    നിങ്ങൾ അല്ലേ പറഞ്ഞത് bangloor പോകുന്നുണ്ട് എന്നു. എന്നിട്ട് എന്താ പോകഞ്ഞേ

    • @kukku22
      @kukku22 2 วันที่ผ่านมา

      @@NiviniviNivi-b5z vayyathayathukond..

    • @kukku22
      @kukku22 วันที่ผ่านมา

      Ellarkkum vayyandayond poyilla enn paranjirunnallo

  • @jubyarun3572
    @jubyarun3572 2 วันที่ผ่านมา +1

    ഏട്ടൻ ഇട്ടിരിക്കുന്ന shirt രാജസ്ഥാൻ നിന്ന് മേടിച്ചതാണോ

  • @sensibleactuality
    @sensibleactuality วันที่ผ่านมา +3

    വീട്ടിലെ ഫുഡ് തന്നെ വേണ്ടവർ ഒരു കിച്ചൻ സെറ്റപ്പ് ആയിട്ട് പോകണം അല്ലെങ്കിൽ കേരളത്തിൽ തന്നെ യാത്ര ചെയ്യണം …. എന്തിനാണ് വേറെ states ലേക്ക് റോഡ് trip പോകുന്നത്…. flight റ്റി ൽ പോയിട്ട് വരണം …. കേരളത്തിലേക്ക് വരുന്നവർക്കും നിങ്ങളുടെ ആഹാരം ഇഷ്ടമാവില്ല… നമ്മൾ നോർത്ത് ഇന്ത്യൻ എന്ന് വിളിക്കുന്നത് അവർക്കും ഇഷ്ടമാവൂല…

    • @achureshmi6647
      @achureshmi6647 วันที่ผ่านมา +1

      Ethoke experience chaiyumpol allea manasilaka.. Anthinum oro kuttangal ...Kazhtam

    • @kukku22
      @kukku22 วันที่ผ่านมา

      Avar avarude experience aanu paranjath.. Keralathil varunna north indians ividuthe food ishtappedanam enn aarum paranjillallo...

  • @kunjan0736
    @kunjan0736 2 วันที่ผ่านมา +2

    Edo ravile muthalullathu tha moonnu neraayi vdo cheyado njagal knan thayara

  • @rbc7808
    @rbc7808 2 วันที่ผ่านมา +3

    ഇത്ര കഷ്ടപ്പെട്ട് എന്തിനാ പോകുന്നത 😂😂😂

    • @kukku22
      @kukku22 2 วันที่ผ่านมา

      @@rbc7808 ishtam undayittanu poyath

    • @kukku22
      @kukku22 วันที่ผ่านมา

      Ishtam aayittanu pokunnath..

    • @rbc7808
      @rbc7808 วันที่ผ่านมา

      @kukku22 എങ്കിൽ പിന്നെ എന്തിനാ ഇങ്ങനെ കിടന്നു പറയുന്നത് പോയിട്ട് വന്നാൽപോരെ 😄😄😄😄😄😄

    • @kukku22
      @kukku22 วันที่ผ่านมา

      @@rbc7808 avar vlog cheyyunnath avarde ishtam alle..Appo positive and negative aaya experiences ellam share cheyyum.. Ningalkk ath ishtam allenki pinne enthina kanunne😃

    • @rbc7808
      @rbc7808 วันที่ผ่านมา

      @@kukku22 അതെന്റെ സൗകര്യം എന്റെ ഫോണിൽ ഞാൻ എനിക്കിഷ്ട്ടമുള്ളത് കാണും ഇഷ്ടമുള്ളത് പറയും നീ ആരാ പറയാൻ ഞാൻ ഇടുന്ന കമന്റ് നിനക്ക് ഇഷ്ടമില്ലെങ്കിൽ നീ നോക്കണ്ട ഒരു വീഡിയോ ഇടുബോൾ നെഗറ്റീവും പോസ്റ്റീവും വരും മനസ്സിലായോ അല്ലാതെ നിന്റെ ഇഷ്ടത്തിനല്ല ഞാൻ കമന്റിടുന്നത് 😄😄😄😄😄😄😄

  • @movihub4907
    @movihub4907 2 วันที่ผ่านมา +2

    നിങ്ങൾ ഈ യാത്ര പോയ എല്ലാ സ്ഥലങ്ങളിലും ഈ ദോശയും ചമ്മന്തിയും ഒക്കെ കിട്ടാനുണ്ട് ഞാൻ കഴിഞ്ഞ 12 വർഷമായി സ്ഥിരം എല്ലായിടത്തും പോയി ഈ പറയുന്ന എല്ലാ ഐറ്റങ്ങളും കഴിക്കുന്നുണ്ട് മലയാളികളുടെ ഒരുപാട് ഹോട്ടലുകൾ ഈ പറയുന്ന സംസ്ഥാനങ്ങളിലൊക്കെ ഉണ്ട് ഗൂഗിൾ മാപ്പ് നോക്കി പോയാൽ നമുക്ക് ആവശ്യമുള്ള ഭക്ഷണമൊക്കെ കിട്ടും

  • @movihub4907
    @movihub4907 2 วันที่ผ่านมา +10

    ഒരു യാത്ര പോകുന്ന ആളുകൾ ആകുമ്പോൾ എല്ലാ നാട്ടിലെയും കൾച്ചർ പൊരുത്തപ്പെടണം അല്ലെങ്കിൽ കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും മാത്രം ക്ഷേത്രങ്ങളും മറ്റും സന്ദർശിക്കാൻ പോകുക ഒരു യാത്രാ ബ്ലോഗർമാരിൽ ഇത്രയും നെഗറ്റീവ് പറയുന്ന ഒരു ചാനൽ ഞാൻ ഇതുവരെ കണ്ടിട്ടില്ല 🙏😀 സത്യം പറഞ്ഞാൽ നാട്ടിലുള്ളപ്പോൾ നിങ്ങളുടെ വീഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ഇപ്പോൾ ഈ ട്രിപ്പ് മുതൽ നിങ്ങൾ പറയുന്നത് ഒക്കെ നെഗറ്റീവ് മാത്രം ഒരു പോസിറ്റീവ് കാര്യങ്ങളും എടുത്തു പറയുന്നില്ല

    • @kukku22
      @kukku22 2 วันที่ผ่านมา +5

      Oru karyam paranjotte.. Sreekuttu oru travel vlogger alla.. Angane travel vlogs mathram idunna oru channel alla ith.. Family vlog aanu.. Avarde daily lifeile karyangal aanu ee channelil koode kanikkunnath.. So travel vloggersum aayitt compare cheyyaruth.. Sthiram travel cheyyunna aalkkarkk eth nattileyum foodum culture um okke aayi adapt aavum.. But sreekkutty nammale ellarem pole vallapozhum family umayi oru trip poyathanu.. Athil avarkk undaya experiences ottum exaggeration illathe ullath ullath pole, ath positive aayalum negative aayalum thurann paranju.. Athre ollu.. Allathe parichayam illatha nattil chenn ishtam illatha food kazhichitt 'Wow! Adipoli food... ennonnum kallam parayan ellarkkum pattilla.. Avaru poya sthalangalum experience um avarde subcribersum aayi share cheythu.. Athre avar udhesichittullu...

    • @Jeenu-je8ks
      @Jeenu-je8ks 2 วันที่ผ่านมา +1

      Crct... Ullath ullapole parayunth oru thettano.... Sadanakar aru poyalum ethayirikkum avastha😊

    • @kukku22
      @kukku22 2 วันที่ผ่านมา +2

      @@Jeenu-je8ks chilarkk sathyam parayunnath kelkkunnath ishtam undavilla😃

  • @RasnaShyju-e6q
    @RasnaShyju-e6q วันที่ผ่านมา

    Hi sree❤❤❤

  • @gopikav7410
    @gopikav7410 2 วันที่ผ่านมา +1

    Hai❤❤

  • @Krishnaaaaaaaaaaaaaaaaaaaa
    @Krishnaaaaaaaaaaaaaaaaaaaa 2 วันที่ผ่านมา +1

    ❤❤❤

  • @SarithaSarithaSarithaSarit-r2z
    @SarithaSarithaSarithaSarit-r2z 2 วันที่ผ่านมา +1

    ❤❤❤❤