പഴയെ ശീലം ഒന്നും മറക്കാതെ പുതിയവീട്ടിൽ ജീവിത രീതി ആകെ മാറി |NEW HOME |COUPLE

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 575

  • @muhammedajmal3668
    @muhammedajmal3668 วันที่ผ่านมา +237

    എടോ നൗഫ ലേ നിൻ്റെ ഉമ്മയെ കാണുംമ്പോൾ ഞാൻ എപ്പോഴും വിജാരിക്കും എനിക്കും ഇതുപോലെ യെരു ഉമ്മയുണ്ടെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവും. എൻ്റെ ഉമ്മ മരിച്ചിട്ട് 10 വർഷമായി എല്ലാവരും എൻ്റെ ഉമ്മക്ക് വേണ്ടി ദുആ ചെയ്യണം. ഉമ്മ എന്നും വീടിൻ്റെ വെളിച്ചമാണ്. അവരുള്ള കാലം ഭൂമിയിലെ സ്വർഗ്ഗമാണ്. 🤲🤲

    • @Naseema-o3h
      @Naseema-o3h วันที่ผ่านมา +7

      സത്യം ഉമ്മയതാരം

    • @FathimaRahman-lg4vy
      @FathimaRahman-lg4vy วันที่ผ่านมา +2

      Athe theerchayayum

    • @fathimathluluva5356
      @fathimathluluva5356 วันที่ผ่านมา +2

      ❤ aameen

    • @muhsinkakkadav8518
      @muhsinkakkadav8518 วันที่ผ่านมา +1

      അള്ളാഹുവേ നീ സ്വർഗം നൽകി അനുഗ്രഹിക്കണെ റബ്ബേ 😢🤲🏼

    • @Mammoos-y9b
      @Mammoos-y9b วันที่ผ่านมา +1

      എന്റെ ഉമ്മ മരിച്ചിട്ട് 7വർഷമായി 😢ഉമ്മയുണ്ടെഗിൽ മാത്രമേ ആ വീട്, വീടായി തോന്നുകയുള്ള ള്ളൂ,

  • @sidharathca2057
    @sidharathca2057 วันที่ผ่านมา +133

    എനിക്ക് ഉമ്മാനെ കാണിച്ചു ഉള്ള വീഡിയോ ഇഷ്ടം ഉമ്മാൻ്റെ സംസാരം ഒക്കെ എനിക്ക് ഇഷ്ടാണ് ഉമ്മാക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ

    • @nadirnoufal5703
      @nadirnoufal5703 วันที่ผ่านมา

      🤲🏻🤲🏻🤲🏻

    • @SameeraM-f8f
      @SameeraM-f8f 15 ชั่วโมงที่ผ่านมา

      Aameen

  • @rihanrihu7163
    @rihanrihu7163 วันที่ผ่านมา +102

    ആഗ്രഹങ്ങളും പരിശ്രമവും ഉണ്ടെങ്കിൽ വിജയം ഇണ്ടാവും അതാണ് ഈ വീട് 🥰

  • @salimpkpk9195
    @salimpkpk9195 วันที่ผ่านมา +146

    ഉമ്മ അന്നും ഇന്നും ഒരേ പോലെ 👍

  • @bronzogaming165
    @bronzogaming165 วันที่ผ่านมา +24

    അറിയുന്നോര്ക്ക് അറിയും അറിയാതോർക്ക് ചൊറിയും 😂😂👍👍👍😍😍🥰🥰

  • @ayesha12399
    @ayesha12399 วันที่ผ่านมา +150

    നിങ്ങൾ നിങ്ങളുടെ ഉമ്മാനെ ഉപ്പാനെയും പൊന്നുപോലെ നോക്കിയതിനുള്ള ഭാഗ്യമാണ് നിങ്ങളുടേത്

  • @mirfasworldvlog
    @mirfasworldvlog วันที่ผ่านมา +35

    പഴയ വീട് അത് ഒരു നെസ്റ്റാല്ജിയ ഫീൽ❤ ഉമ്മാനെ ഒത്തിരി ഇഷ്ട്ടം❤

  • @sulfeekarofficial1323
    @sulfeekarofficial1323 วันที่ผ่านมา +172

    പഴയ വീട്ടിലെ അയൽവാസി ഒറ്റപ്പെട്ടിട്ട് ഉണ്ടാവും ല്ലേ

  • @workfromhomemamma
    @workfromhomemamma วันที่ผ่านมา +220

    നെഗറ്റീവ് comment ഇടുന്നവറ് ഇവരുടെ 4 വർഷം മുമ്പുള്ള വീഡിയോ കണ്ടു നോക്കു. എത്രത്തോളം Hardwork ലൂടെ യാണ് ഇവിടെ വരെ എത്തിയതെന്ന് മനസ്സിലാകും ☺️

    • @jrjr4340
      @jrjr4340 วันที่ผ่านมา +5

      @@workfromhomemamma correct!! Arinittum avare vedhanapikknna teams vere ind..paranitt karyillaa

    • @nechisami7684
      @nechisami7684 วันที่ผ่านมา +2

      Aano .

    • @muhammedrayan201
      @muhammedrayan201 วันที่ผ่านมา +3

      Sathyam njn kanditt karanju poyittund

    • @YousufYousuf-i4w
      @YousufYousuf-i4w วันที่ผ่านมา +2

      Paavam umma....❤❤❤😢😢

    • @rubeenayousafali3653
      @rubeenayousafali3653 วันที่ผ่านมา +1

      Athe avan kallu wrk pona vlog kananam

  • @sahira1828
    @sahira1828 วันที่ผ่านมา +40

    ഒരു അസൂയ യും ഇല്ല മാഷാഅല്ലാഹ്‌ ഒരു പാട് സന്തോഷം അൽഹംദുലില്ലാഹ്

  • @ShameemaShameema-ms6du
    @ShameemaShameema-ms6du วันที่ผ่านมา +69

    ഉമ്മാ നിങ്ങൾ ഭാഗ്യം ചെയ്ത ഉമ്മയാണ്... ഇത്ര നല്ല ഒരു മോനെ കിട്ടിയല്ലോ... ഇനിയുള്ള കാലം ഉമ്മ hpy aayi jeevikka.. 🥰.. 😘.. ഉമ്മന്റെ കഥ കേട്ടപ്പോ ഞാൻ നല്ലോണം കരഞ്ഞു പോയി.. ഇനി എന്നും ചിരിച്ചോണ്ട് വരണം.. നൗഫു.. നെഗറ്റീവ് കമന്റ്‌ നോക്കെ വേണ്ട. 🥰

  • @najiyanajiya5382
    @najiyanajiya5382 วันที่ผ่านมา +42

    എത്ര മാളിക ആയാലും നിങ്ങളുടെ നിഷ്കളങ്കത ഒരു ജാടയോ അഹങ്കാരമോ തൊട്ടു തീണ്ടാത്ത നല്ല സ്നേഹമുള്ള ഒരു ഫാമിലി 😍💯💯🥰🥰👍👍👍 എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഫാമിലി 🥰

  • @ArifaRashidVlog
    @ArifaRashidVlog 18 ชั่วโมงที่ผ่านมา +6

    ഉമ്മ പറഞ്ഞതാണ് ശരി അറിയുന്നവർക്ക് അറിയും അറിയാത്തവർക്ക് ചൊറിയും സത്യം 😄👍👍👍

  • @sajnasajna1836
    @sajnasajna1836 วันที่ผ่านมา +73

    ഉമ്മ ഇനിയെങ്കിലും സന്തോഷിച്ചു ജീവിക്കൂ

  • @RiyaMol-k6v
    @RiyaMol-k6v วันที่ผ่านมา +31

    Mallu familkk ഒരു വീടുണ്ടായി കാണാൻ ഇഷ്ട്ടയിരുന്നു പക്ഷെ അവർ ഉണ്ടാക്കിയില്ല. നിങ്ങളെ വീട് കാണുമ്പോൾ വളരെ സന്തോഷം

  • @jabbarjabbar3523
    @jabbarjabbar3523 วันที่ผ่านมา +101

    അൽഹംദുലില്ലാഹ് ഞാൻ ജിദ്ദയിൽ നല്ല രീതിയിൽ ജീവിക്കുന്ന ഒരാളാണ് യാധൃഷികം ആയി ആണ് 3വർഷം മുൻപ് നൗഫലിന്റ വീഡിയോ കാണാൻ ഇട ആയത് അത് ഞാൻ ഇപ്പോഴും തുടരുന്നു ഇവരുടെ പഴയ അവസ്ഥ അവരുടെ വീട് സാഹചര്യം അറിഞ്ഞവർ ആരും ഇ മോനെ ഇങ്ങനെ ഒന്നും നെഗറ്റീവ് ആയി വരില്ല എന്തിന് ആണ് ഒരാളെ സഹായം കൊടുത്തില്ലെങ്കിലും ഇങ്ങനെ തളർത്തുന്ന രീതിയിൽ കമന്റ്‌ ഇടുന്നത് അവനും ജീവിക്കട്ടെ നല്ല രീതിയിൽ ❤

    • @rubeenayousafali3653
      @rubeenayousafali3653 วันที่ผ่านมา +1

      Athe

    • @nadirnoufal5703
      @nadirnoufal5703 วันที่ผ่านมา +2

      അതെ

    • @shefintech9694
      @shefintech9694 วันที่ผ่านมา

      Athe

    • @vps190
      @vps190 วันที่ผ่านมา +1

      ഒരുപാട് കഷ്ടപ്പെട്ടതല്ലെ. ഇനി സന്തോഷമായി ജീവിക്കൂ

    • @jasnamoli4871
      @jasnamoli4871 วันที่ผ่านมา

      S

  • @sanha1099
    @sanha1099 วันที่ผ่านมา +35

    എനിക്ക് ഇത് കണ്ട് ഒരു പാട് സന്തോഷമായി. നീ നല്ലൊരു മോനാണ്. എല്ലാ നന്മകളും നിനക്കുണ്ടാവും. അസൂയ ക്കാരുടെ വായടക്കാൻ കഴിയില്ല. അതൊന്നും മൈൻഡ് ചെയ്യണ്ട. സിനു ന് എന്താ പറ്റി. ആകെ തളർന്ന മട്ടുണ്ടല്ലോ. വീട് വലുതാകുമ്പോൾ പെണ്ണുങ്ങളുടെ ജോലി കൂടും.ഒക്കെ അടുക്കി പെറുക്കി വെക്കാൻ നല്ല പാടാണ്. എന്തായാലും ഒക്കെ റാഹത്താവട്ടെ... 🤲🏻

  • @safashirin854
    @safashirin854 วันที่ผ่านมา +5

    Mashallah ❤👍nigalude video kanumbhol orupad santhosham umma eannum happy aayi irikka

  • @JameelaA-hk2zn
    @JameelaA-hk2zn วันที่ผ่านมา +11

    Valiya manasulla ummayan. 😍😍😍

  • @LaiSha.333
    @LaiSha.333 วันที่ผ่านมา +65

    എൻ്റെ വീടിൻ്റെ വാർപ്പിൻ്റെ സമയത്താണ് നൗഫലിൻ്റെ വീടിൻ്റെ കുറ്റി അടിക്കൽ നടന്നത്, ഇന്നിപ്പൊ നൗഫൽ കുടിയിരുന്നു, എൻ്റെ വീട് ഇപ്പോഴും ആ വാർപ്പ് കഴിഞ്ഞ പോലെ തന്നെ ഉണ്ട്, സ്വന്തമായി വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്, വീടില്ലാത്ത എല്ലാവർക്കും റബ്ബ് വേഗം വീട് നൽകട്ടെ... ആമീൻ

    • @Milaanaa-e5h
      @Milaanaa-e5h วันที่ผ่านมา +5

      Oke sheriyaavum tto😢

    • @Diyasinu-uf9hl
      @Diyasinu-uf9hl วันที่ผ่านมา +3

      Ameen

    • @aishabeevi906
      @aishabeevi906 วันที่ผ่านมา +2

      വേഗം വീട് ശെരിയാവാൻ allahu towfeeq നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @Littlequeensvlog
      @Littlequeensvlog วันที่ผ่านมา +1

      😢

    • @shifashifuzzshifashifuzz
      @shifashifuzzshifashifuzz วันที่ผ่านมา +2

      Noufalinte വീടിന് കുട്ടി അടിച്ച അന്നാ എന്റെ വീടിനും കുട്ടി അടിച്ചത്. ഞങ്ങൾ വീടിരുന്നിട്ട് 10 masam ayi. Mashaallh

  • @fidharafeek-l5t
    @fidharafeek-l5t วันที่ผ่านมา +24

    എല്ലാവർക്കും ഈ വീട്ടിലിരിക്കാൻ ആഫിയത്തുള്ള ദീർഘായുസ്സ് തരട്ടെ

  • @subairkk811
    @subairkk811 วันที่ผ่านมา +12

    ഉമ്മ നിങ്ങളെ മുത്തല്ലേ ആരെന്തു വേണമെങ്കിലും പറയട്ടെ ഒരു ചെവി കൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ വിടുക

  • @ShakiraShakira-s1f
    @ShakiraShakira-s1f วันที่ผ่านมา +25

    കഷ്ട്ടപെട്ടക്കണോ വിജയം ഉറപ്പ് അതിന് ഉദാഹരണം മാണ് 1നൗഫൽ 2ഞാൻ

  • @sabi.....4024
    @sabi.....4024 วันที่ผ่านมา +677

    നൗഫലിന്റെ ഫാമിലിനെ സ്നേഹിക്കുന്ന ആളുകൾ വരൂ ❤️❤️❤️🥰🥰

    • @jrjr4340
      @jrjr4340 วันที่ผ่านมา +9

      ❤❤ sneham maathram ee familyod...

    • @athikapayyanakkadan7050
      @athikapayyanakkadan7050 วันที่ผ่านมา +6

      ഒത്തിരി ഇഷ്ടം ആണ്

    • @jaseenavadakkan5062
      @jaseenavadakkan5062 วันที่ผ่านมา +3

      ❤❤❤❤

    • @ManjuBabu-cp2lt
      @ManjuBabu-cp2lt วันที่ผ่านมา +1

      ❤❤❤❤

    • @ThahiraK-c2n
      @ThahiraK-c2n วันที่ผ่านมา +1

      🌹🌹🌷🌷

  • @AydinabdullaAydinabdulla
    @AydinabdullaAydinabdulla วันที่ผ่านมา +6

    Ithra famous aayitum dressingil deenine muruke pidicha sinun 👍

    • @Samshida3828
      @Samshida3828 วันที่ผ่านมา

      🥰🥰👍🏼😍

  • @fazlfazl5480
    @fazlfazl5480 วันที่ผ่านมา +6

    സിനൂന് മാറ്റം ഉണ്ടാവും കാരണം ഓരോ പെണ്ണിന്റെയും സ്വപ്നം ആണ് അത് പ്രധീക്ഷിച്ചതിലും കൂടുതൽ കിട്ടുമ്പോ ഉള്ള ഒരു സന്തോഷം അത് ഉണ്ടാകും ഇൻക്കും അങ്ങനെ ആയിരുന്നു അൽഹംദുലില്ലാഹ് ❤

    • @nadeerahameed5411
      @nadeerahameed5411 วันที่ผ่านมา +1

      അൽഹംദ് ലില്ലാഹ് ഓരോ ശ്വാസത്തിലും പറയണം❤

  • @muthubeeviashique3734
    @muthubeeviashique3734 วันที่ผ่านมา +25

    ആയിരം കുടത്തിൻ്റെ വാ നമുക്ക് അടക്കാൻ കഴിയും പക്ഷെ ഒരു മനുഷ്യൻ്റെ വാ അടക്കാൻ കഴിയുല്ല.പറയുന്നവർ ഒരുവഴിക്ക് പറയട്ടെ നിങ്ങള് സന്തോഷത്തോടെ ജീവിക്കൂ❤aafiyathulla ദീർഘായുസ്സ് allahu തരട്ടെ ❤

  • @rafizaanas9063
    @rafizaanas9063 14 ชั่วโมงที่ผ่านมา +1

    Mashallah 😍 nalladh mathram varatte 🤲🤲

  • @Shorts-fk8so
    @Shorts-fk8so วันที่ผ่านมา +27

    വലിയ വീട് ആയാലും ചെറിയ വീട് ആയാലും ഉമ്മാക് ഒരുജാഡയും ഇല്ല🥰 Masha allah super ആയിട്ട് ഉണ്ട് വീട്

  • @safasworld662
    @safasworld662 วันที่ผ่านมา +20

    ഇങ്ങൾ video ഇടീ..... നൗഫൽ ഇക്കാ.... ഞമ്മൾ ഉണ്ടല്ലോ കാണാൻ...

  • @hawwamaryam-hq5fv
    @hawwamaryam-hq5fv วันที่ผ่านมา +12

    ഉമ്മാക് ലൈക് ❤❤❤❤

  • @HafsathMelethil
    @HafsathMelethil 15 ชั่วโมงที่ผ่านมา +1

    ഈ ഉമ്മാന്റെ ഹൃദയം ❤❤❤എല്ലാ യൂട്യൂബ്ഴ്സിലും ഇത്തിരി cash കൂടുമ്പോൾ ഡ്രസിൽ വരെ മാറ്റാം വരും...ഈ ഉമ്മാന്റെ mind is beautiful ❤❤

  • @Chombalan
    @Chombalan วันที่ผ่านมา +4

    എനിക്ക് ഉമ്മാനെ കാണാൻ ആണ് ഇഷ്ട്ടം എനിക്ക് ഉമ്മ ഇല്ല അത് കൊണ്ട് ഉമ്മാന്റെ സംസാരംഭയങ്കര ഇഷ്ട്ടം ആണ് 🥰

  • @binulrahman3076
    @binulrahman3076 วันที่ผ่านมา +5

    കണ്ടു മടുത്തവർ ഒന്ന് പോയി തരാവോ!! ഞങ്ങൾ മടുക്കാത്തവർ കണ്ടോട്ടെ please

  • @Jamshi9633
    @Jamshi9633 วันที่ผ่านมา +70

    ഞങ്ങൾ ഇനിയും കാണും. ഇതുപോലെ ഒരു വീട്ടിൽ താമസിക്കാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിക്കാത്തത് കിട്ടിയപ്പോഴുള്ള സന്ദോഷമാണ് നൗഫലിന്റെ മുഖത്ത്.ആയുസ്സുള്ള കാലം വരെ അത് നിലനിൽക്കട്ടെ ആമീൻ.

  • @jahanathasni4075
    @jahanathasni4075 วันที่ผ่านมา +2

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲

  • @seenaNajeem-m4o
    @seenaNajeem-m4o วันที่ผ่านมา +8

    ഒരു കേറ്റം ഉണ്ടെങ്കിൽ ഒരു ഇറക്കവും ഉണ്ടാവും പറയുന്നവർ പറയട്ടെ പടച്ചോൻ തന്ന അനുഗ്രഹമാണ് അത് എല്ലാവർക്കും ഉണ്ടാവും

  • @ajithmosco3631
    @ajithmosco3631 15 ชั่วโมงที่ผ่านมา

    Ponnummane ishtam ❤❤❤ orupaaaaaaaad ishtam othiri ishtam ❤❤❤❤❤ eppozhum santhosham ayi iriketteee

  • @shaniRavikumar-kv4gi
    @shaniRavikumar-kv4gi วันที่ผ่านมา +3

    Nalla mon noufal iniyum orupad uyarathilethatte ❤❤❤

  • @FathimappFathima-z4y
    @FathimappFathima-z4y วันที่ผ่านมา +1

    Masha allah ❤varnane njangal und koode full Support aan veed ennoru ellavarkum kore pareyanum sandhoshikanum indagum onnamadh ee situation nil ninnum itre uyarathil ethiyadhelle eniyum munnot videos naayi waiting aan bro❤

  • @ayshathahirworld3583
    @ayshathahirworld3583 วันที่ผ่านมา +12

    നൗഫലെ ഇജ്ജ് ഇനിയും വീഡിയോ ഇടണം പറയുന്നവർ എന്ധും പറയട്ടെ നിങ്ങൾ നല്ല ഹാപ്പിയായിട്ട് ജീവിക്ക് ഞാൻ നിങ്ങൾ ചാനൽ തുടങ്ങിയ അന്ന് മുതൽ വീഡിയോസൊക്കെ കാണാറുണ്ട് ഞാൻ എന്റെ വീട്ടിൽ എന്റെ ഉമ്മയോട് എപ്പളും നിന്നെ പറ്റി പറയാറുണ്ട് നിന്നെ പോലെ ആകണം മക്കൾ എന്ന് പെങ്ങമ്മാരെയും ഉമ്മയെയും പൊന്നുപോലെ നോക്കുന്ന നിനക്ക് പടച്ചോൻ നല്ലദേ തരൂ അൽഹംദുലില്ലാഹ്

  • @SUMAYYAKSUMAYYAKSUMAYYAK
    @SUMAYYAKSUMAYYAKSUMAYYAK วันที่ผ่านมา +2

    Alhamdulillah ummade santhosham ath kanumbo manas niranju♥️♥️♥️

  • @ahsanmansoor5162
    @ahsanmansoor5162 วันที่ผ่านมา +2

    Music kelkubol sagadavunnu❤❤❤❤❤umma k dirgayusum arogyavum afiyathum nallkatte🤲

  • @raseenahabeeb2214
    @raseenahabeeb2214 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് ഈ വീട്ടിൽ എന്നും സമാദാനവും സന്തോഷവും ഉണ്ടാവട്ടെ. ഉമ്മാനെ കാണുമ്പോൾ ഒന്നും കൂടി രസമാണ്. ഉമ്മ ഇല്ലാത്ത വിഡിയോ കാണാൻ എനിക്ക് താല്പര്യം ഇല്ല. പഴയ വീട്ടിൽ നിന്നും എടുക്കുന്ന വിഡിയോ കാണുമ്പോൾ അവിടത്തെ പ്രഗൃതി ഭംഗി നോക്കാനാണ്. എനിക്ക് ഇഷ്ടം. എനിക്കും വീടില്ല നിങ്ങളുടെ വീട് കാണുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്. എല്ലാവരും ദുആ ചെയ്യണം എനിക്ക് ഒരു വീട് ആവാൻ വേണ്ടി.

  • @MumthasMuneer-l8u
    @MumthasMuneer-l8u วันที่ผ่านมา +2

    നൗഫൂ ങ്ങളെ വിഡിയോ എനിക്കൊരുപാട് ഇഷ്ടമാ ണ് ഇന്നത്തെപോലെതെ ങ്ങളെ ഫാമിലി സന്തോഷം സമാധാനം സങ്കടം ചിരി കളിയൊക്കെ പക്ഷെ ങ്ങളെ അതല്ലാത്ത വിഡിയോ അതായത് വീടിന്റെ ഓരോ കാര്യങ്ങൾ സാധനംങ്ങൾ പരിചയപ്പെടെതെ അതൊക്കെ ചില ടൈമിൽ കാണാൻ തോന്നില്ല ങ്ങളെ ട്രാവൽ വിഡിയോ കുക്കിങ് വിഡിയോ ഉമ്മാന്റെ കോമഡി ഒക്കെ ഒരുപാട് ഇഷ്ടണ് 👍👍👍👍

  • @FathimaSuhra-nj1ri
    @FathimaSuhra-nj1ri วันที่ผ่านมา +3

    നിങ്ങളുടെ വീഡിയോ ആദ്യമായി കാണുന്നത്.. ആഫിയ സ്കൂളിന്റെ മുകളിൽ നിൽക്കുന്നതാണ്... പിന്നെ എല്ലാ വീഡിയോകളും കാണാറുണ്ട്.. 👍🏻👍🏻

  • @Nisana-tx2ri
    @Nisana-tx2ri วันที่ผ่านมา +1

    നല്ല ഒരു ഉമ്മ..🫂😘 ഉമ്മാനെ നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്

  • @HajaraHaju-it5ou
    @HajaraHaju-it5ou วันที่ผ่านมา +7

    ജോലികളൊക്കെ എല്ലാരും കൂടി ചെയ്യണം എന്നാൽ ഭാരം ഉണ്ടാവില്ല ചെറിയ ജോലികളൊക്കെ ചക്കരക്കും ചെയ്യാം food ഉണ്ടാകുന്നതൊക്കെ

  • @Shaaz244
    @Shaaz244 วันที่ผ่านมา

    Veed superb ❤❤❤❤yenik ningale vds kandadhe kanan ista

  • @shaheeraniyas9918
    @shaheeraniyas9918 13 ชั่วโมงที่ผ่านมา

    njangalkkellam veedinte oro update kanan agrahamund❤❤

  • @Huzzain50
    @Huzzain50 วันที่ผ่านมา +7

    ബാഡ് കമന്റ് ഇടുന്ന വേടട്ടാ വളിയന്മാർ ഇവരുടെ ഒരു മൂന്നു വർഷം മുമ്പത്തെ വീഡിയോ ഒന്ന് എടുത്തുനോക്കണം എത്ര കഷ്ടപ്പെട്ടാണ് ഇവർ ഇന്ന് എനിലയിൽ ഇരിക്കുന്നത് എന്ന് അറിയും ഈ പറയുന്നോര്ക് എന്താ

  • @subaidhaponnani9967
    @subaidhaponnani9967 วันที่ผ่านมา +2

    എനിക്ക് ഒരു വിട് ഇല്ല.. നിന്റെ വിട് കാണുമ്പോൾ. വല്ലാത്ത. സന്ദോഷം ആണ്.. നിങ്ങളെ വിഡിയോ കാത്തിരിക്കും... ഞാൻ...

  • @naseerat1143
    @naseerat1143 วันที่ผ่านมา +1

    Anubavichavarkke Ariyoo allathaver veruthechoriyatte umma❤

  • @sumayyaniaz7504
    @sumayyaniaz7504 วันที่ผ่านมา +9

    Umma pazhaya vtl ennum poyi veratte,paavam ummade ella ormakalum avde alle😍🤲🏻

  • @haneenahaneena9248
    @haneenahaneena9248 วันที่ผ่านมา +1

    Mash alla വീട്അടിപൊളി ആണ്❤️❤️❤️❤️

  • @saleenashameer1233
    @saleenashameer1233 3 ชั่วโมงที่ผ่านมา

    നല്ല വീട് സൂപ്പർ 👍👍

  • @rumaisarishu5937
    @rumaisarishu5937 วันที่ผ่านมา +41

    Comments ഇന് ഒരിക്കലും മറുപടി കൊടുക്കരുത് 👍🏻👍🏻

  • @JasminJasmin-r9c
    @JasminJasmin-r9c วันที่ผ่านมา

    നാഫലിന്റെ ഫാമിലി ഒരുപാട് ഉമ്മ എല്ലാ രം ഇഷ്ടം ആണ്❤😍😍

  • @nazimayousuf1876
    @nazimayousuf1876 วันที่ผ่านมา +2

    Masha Allah ikka 🤲🤲🤲🤲🥰

  • @NihALYT-m8e
    @NihALYT-m8e 11 ชั่วโมงที่ผ่านมา +2

    ഒരു അസൂയയും ഞങ്ങൾക്ക് ഇല്ല സന്തോഷമുള്ള

  • @abudulazeezazee9275
    @abudulazeezazee9275 วันที่ผ่านมา +1

    ആ വീട് അൻവർ ഷാനു വിന് കൊടുക്ക്‌ അവൻ വാടകകൊടുത്തല്ലേ നിൽക്കുന്നെ വീടാവും വരെ അവനെ വാടക വാങ്ങിക്കാതെ ആവീട്ടിൽ നിൽക്കാൻ പറ നൗഫു നിന്നെ കൊണ്ട് കഴിയും പോലെ സഹായിക്ക് പാവമാ ആ ഉമ്മ

  • @neeyumnjanum7408
    @neeyumnjanum7408 วันที่ผ่านมา

    Ummane enikku orupadu orupadu ishttanu love you umma,❤

  • @ramlahameed9174
    @ramlahameed9174 วันที่ผ่านมา +1

    Nite uyarcha nee ummane snehikunnath kondan❤

  • @hamna191
    @hamna191 วันที่ผ่านมา +7

    കൻട് മടുത്ത ആൾക്കാർ കാണണ്ട കാണുന്നവർക്ക് കാണാലോ

  • @shemisthoughts.1220
    @shemisthoughts.1220 13 ชั่วโมงที่ผ่านมา

    Aaa ummante anugraham koode ullathukondavum ingalkinn vijayam

  • @KanjaminaHaleema
    @KanjaminaHaleema 4 ชั่วโมงที่ผ่านมา

    ഞങ്ങൾക്ക് നൗഫലിന്റെയും ഉമ്മയുടെയുംവിഡിയൊ ഇഷ്ടമാണ്❤❤

  • @AbdulWaheed-tv6lx
    @AbdulWaheed-tv6lx วันที่ผ่านมา +1

    മാഷാ അള്ളാഹ് ഖൈറും ബർക്കത്തും പ്രധാനം ചെയ്യട്ടെ. ആമീൻ

  • @sajnasajna1836
    @sajnasajna1836 วันที่ผ่านมา +14

    ഞാൻ ഒരുപാട് പ്രശ്നം ഉണ്ട് അപ്പോൾ ഞാൻ നിങ്ങടെ വീഡിയോ കാണും ഒരുപാട് സന്തോഷം ഉള്ളവർക്ക് എല്ലാം സിമ്പിൾ കഷ്ടപ്പാടുകൾ അനുഭവിച്ചോർക്കേ അതിന്റെ വില അറിയൂ

  • @kn7606
    @kn7606 วันที่ผ่านมา +7

    നിങ്ങളെ എല്ലാവരെകാണാൻ ആഗ്രഹംഉണ്ട്

  • @zeenathfasiludeen856
    @zeenathfasiludeen856 วันที่ผ่านมา +5

    Assalamu alaikum samadhanamayi irikkuka

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 18 ชั่วโมงที่ผ่านมา

    നീ പറയെടാ മോനെ നീ എത്ര പറഞ്ഞാലും കേൾക്കാൻ നമ്മൾ ഉണ്ട് പറ്റാത്തവരും പോയി പണി നോക്കട്ടെ അല്ലെങ്കിൽ അവര് ഇതുപോലെ ചെയ്തു കാണിക്കട്ടെ ചെലവര് ശരിയാവും ചെലവര് ശരിയാവില്ല നിന്നത് ശരിയായി നീ നിന്റെ കുടുംബവുമായി സന്തോഷത്തോടെ ജീവിക്കു പറയുന്നവര് പറയട്ടെ👍👍

  • @SumayyaK-o9m
    @SumayyaK-o9m วันที่ผ่านมา +3

    ഉമ്മാ ❤️❤️❤️❤️

  • @mohmammadafeef6121
    @mohmammadafeef6121 วันที่ผ่านมา +1

    ഉമ്മ പാവമാണ് ഇക്ക എല്ലാം അള്ളഹു എന്നെ കിലും എല്ലാം കാണും ഒരു പാട് അനുഭവിച്ച് ഇവിടം വരെ എത്തി മാഷാ അള്ള ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമിൻ

  • @YoosafKannoli
    @YoosafKannoli วันที่ผ่านมา +1

    അടിപൊളി ❤❤❤

  • @nechisami7684
    @nechisami7684 วันที่ผ่านมา +5

    Ningalude okke nalla kaalam. Panikkonnum povathe engane erunnu

    • @RASMINA121
      @RASMINA121 วันที่ผ่านมา

      Njigakkum thudagikoode

  • @ippuuus
    @ippuuus วันที่ผ่านมา +1

    പടച്ചവന്റെ അനുഗ്രഹം കൊണ്ട് നൗഫൽ ഇവിടെ വരെ എത്തി ഇനി കുറ്റം നോക്കി നടക്കുന്നവർ പടച്ചവനുമായി ആയിക്കോട്ടെ നീ mind ചെയ്യണ്ട നൗഫൽ

  • @sjcg056-muhammedaadhilthah7
    @sjcg056-muhammedaadhilthah7 10 ชั่วโมงที่ผ่านมา

    ഉമ്മാ പറഞ്ഞതാണ് ശരി. റബ്ബിനറിയാം.... നിങ്ങൽ ഉഷാറായി ഇരിക്കൂ... അള്ളാഹു തന്ന നേഹമേത്... നിങ്ങൽ അർഹിക്കുന്ന താണ്..... താഹിർ. കോട്ടയം.

  • @sjcg056-muhammedaadhilthah7
    @sjcg056-muhammedaadhilthah7 10 ชั่วโมงที่ผ่านมา

    ഇനിമുതൽ നെഗറ്റീവ് കമെന്റുകൽ പറയരുത്.... വായിച്ചാൽ മനസ്സിൽ കൊടുക്കരുത്... പോകാൻപറ.... അള്ളാഹു എല്ലാം കാണുന്നവനാണ്... ഇനിയും റാഹമത് വരിച്ചൊരിയട്ടെ... ആമീൻ
    .

  • @SafuSafuu
    @SafuSafuu วันที่ผ่านมา

    എന്റെ ഉമ്മാനെ ഓർമ വന്നു. 😰എന്റെ ഉമ്മ ഒരുപാട് കഷ്ടപ്പെട്ട് മരണപെട്ടിട്ട് 5 വര്ഷമായി 🤲🤲🤲അല്ലാഹ് എന്റെ ഉമ്മ ഖബറിൽ നല്ല സമാദാനം സന്തോഷം നൽകണേ. ഈ മനസ്സിൽ നല്ലോണം ടെൻഷൻ ഉണ്ട് 💯സത്യം ആണ് ഉപ്പ ഇല്ലാത്തതിന്റെ പടച്ചോൻ ഒരാൾക്കു എല്ലാം കൊണ്ടും സന്തോഷം കൊടുക്കൂല

  • @FasnaMoli-ld8xv
    @FasnaMoli-ld8xv วันที่ผ่านมา

    Ellayippoyum ore pole alla bro ore buddimuttin ore nalla divasam ndakum matullavre bodipiche ore life aavilla nigalke ariyu igane ore veed aakiyadile effort happy aayittirikka

  • @sajanat.a7456
    @sajanat.a7456 วันที่ผ่านมา

    ധൈര്യമായി സന്തോഷത്തോടെ മുന്നോട്ട് ജീവിക്കൂ... പടച്ചവനെ മാത്രം ഓർത്ത മതി... Sneham❤

  • @hasnas6565
    @hasnas6565 วันที่ผ่านมา

    Ummanem uppanem kudumbathinem ponnuole nokunna noufaline allahu orikkalum kaividilla.. dheergayussum aarogyavum nalki allahu anugrahikkate🤲

  • @Rushivava123
    @Rushivava123 วันที่ผ่านมา +16

    നൗഫൽ ന്റെ വീഡിയോ കാണാൻ ഇഷ്ടം ആണ് ❤️❤️❤️❤️🥺😍😍😍👍👍

  • @stitchingworld404
    @stitchingworld404 วันที่ผ่านมา +8

    ഞങ്ങളുടെയും ആഗ്രഹമാണ് റോഡ് സൈഡിൽ ഒരു വീട്. അതില്ലാത്തവർക്കേ അതിന്റെ വിഷമം മനസ്സിലാവുള്ളു.വഴിയും റോഡും ഇല്ലാത്തോണ്ട് ഉള്ള വീട് വിളിക്കാനും പറ്റണില്ലാ പുതിയതൊന്നും റോഡ് സൈഡിൽ എടുക്കാനുള്ള സാമ്പത്തികവും ഇല്ല. ഉപ്പ മരിച് മയ്യിത്ത് കൊണ്ട് പോയ rangam ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു.alhamdulillah അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് നൗഫലിനും കുടുംബത്തിനും എല്ലാ സൗകര്യത്തോട് കൂടിയുള്ള വീട് ആയി ❤❤
    എല്ലാവരുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲

    • @NIHMA3360
      @NIHMA3360 14 ชั่วโมงที่ผ่านมา

      Inshaallah

  • @FayisaFayisa-u6j
    @FayisaFayisa-u6j วันที่ผ่านมา +4

    Ningal vangicha pathrathinte video idumo

  • @SeraRiya-sy6lt
    @SeraRiya-sy6lt 11 ชั่วโมงที่ผ่านมา

    Njgale agarahikunud enum vedio kanan ❤

  • @RashaNinu
    @RashaNinu วันที่ผ่านมา +2

    Noufalka nigalea polea ouru monea kittiya Ummante bagya man

  • @safwanjabbar8425
    @safwanjabbar8425 วันที่ผ่านมา +2

    പനിപിടിച്ച ആകെ മൂട് പൊതിച്ചിട്ടുണ്ടല്ലോ സിനു😢

  • @Achus407
    @Achus407 วันที่ผ่านมา +8

    എനിക്ക് നിങ്ങളുടെ വീട് പ്ലാൻ ഒരുപാടിഷ്ടായി സൂപ്പർ സൂപ്പർ സൂപ്പർ. ഞാനൊക്കെ സ്വപ്നം കാണുന്ന വീട്😀 Wite house നോട് എന്താന്നറിയില്ല ഭയങ്കര ഇഷ്ടമുള്ള ആളാ ഞാൻ - 😍😍😍😍👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻

  • @AminaBevi
    @AminaBevi วันที่ผ่านมา +5

    അൽഹംദുലില്ലാഹ് 👌

  • @SafiyaHashim-wp1nx
    @SafiyaHashim-wp1nx วันที่ผ่านมา +1

    ഉമ്മ 👍👍👍

  • @safeenacm9518
    @safeenacm9518 วันที่ผ่านมา

    Noufal nte Umma ente Ummante aniyathiye pole ind adhe swabhavum kaliyum... Masha Allah ❤

  • @sirajcholayil-v9u
    @sirajcholayil-v9u วันที่ผ่านมา +6

    Nammale pole kore alundakum
    Ennum video kanum like comment onnum idaarilla

  • @Ummayummakkalum-h6c
    @Ummayummakkalum-h6c วันที่ผ่านมา +1

    Umma ottak pazhaya veetilak pogarud Kalam nalladalla mone nokanam umma parayada Pogum nokanam monaa

  • @Sulailkha2023
    @Sulailkha2023 วันที่ผ่านมา +1

    ❤❤❤❤❤❤ സൂപ്പർ

  • @SahadhiyaKunjol-kk5yu
    @SahadhiyaKunjol-kk5yu วันที่ผ่านมา

    ഉമ്മാന്റെ മനസ്സ് നല്ലതാണ് എപ്പോഴാ ഉമ്മാന്റെ മനസ്സ് കൊണ്ടാണ് പടച്ചോൻ ഈ വീട് കൊടുത്തത് നല്ല മനസ്സാണ് ഉമ്മ കാഫിയത് ദീർഘായുസ്സും കൊടുക്കട്ടെ

  • @hashimsajeena9506
    @hashimsajeena9506 วันที่ผ่านมา +2

    ഉമ്മ❤❤❤

  • @ancymoosa4728
    @ancymoosa4728 วันที่ผ่านมา +7

    അവര് സന്തോഷിക്കട്ടെ അവര് കുറേ അനുഭവിച്ചതല്ലേ അൽഹംദുലില്ലാഹ് ❤

  • @nasarnasar7568
    @nasarnasar7568 วันที่ผ่านมา +1

    സിനു ❤❤❤

  • @SeydaliSeydu-h2r
    @SeydaliSeydu-h2r วันที่ผ่านมา +3

    Pazhaya veetinn ivide varan ethra mannikoor edukkum pleas replay