എനിക്ക് ഡെയിലി കളർ നോട്സ്, നെറ്റ് കോൺടെന്റ്സ്, pdf, പ്രൊജക്ടസ് എന്നിവ എടുക്കാൻ ഏറ്റവും നല്ല പ്രിൻറർ ഏകദേശം 20000 നു അടുത്ത് വരെ ബഡ്ജറ്റ്, ഐപാഡ്മായി വൈഫൈ കണക്ട് cheyyan പറ്റണം, ടൈപ്പ് C സപ്പോർട്ട് ചെയ്യുമോ, സ്കാനിങ്, പ്രിന്റിംഗ്, ഫോട്ടോകോപ്പി (AIO) ആവണം, ഡ്യൂപ്ലക്സ് ഓപ്ഷൻ വേണം.
Bro enikk veettil use cheyyan aanu ente father oru contractor aanu so colored and black and white printing aavashyam aanu athupole thanne kuranja ink chelav varunnathum venam with scanner , wifi connectivity koode undenkil nannayirunu onn suggest cheyamo
Dear Sir, Glossy paper A3 print എടുക്കുന്നതിനു ഏതു printer ആണ് വേണ്ടത്. പ്രോഡക്റ്റ് സ്റ്റിക്കർ ഒട്ടിക്കുന്നതിന് ആണ്. പ്രിന്റിംഗ് കോസ്റ്റ് എങ്ങനെ ആണ് Thanks &Regards Sudheesh
അതിനു inkjet നേക്കാൾ കളർ ലാസർ പ്രിന്റർ ആണ് നല്ലത്.... ഒരു പ്രിൻറ്റർ വാങ്ങാൻ നല്ല വിലയാകും... അതിലും നല്ലത്... ഏതേലും ഡിജിറ്റൽ പ്രിന്റർ സ്റ്റുഡിയോ ഇൽ പോയി അവരുമായി സംസാരിച്ചു റേറ്റ് കുറച്ചു അവിടുന്നു പ്രിന്റ് എടുക്കുന്നതാണ് നല്ലത്
@@BILAHARISIVADAS Hi, Can you pls suggest a good A3 laser colour printer for small business? Primary uses would be for printing A3 colour posters, stickers & labels, invitation cards, notices, etc.... A quick reply is highly appreciated. Thanks in advance....
Hari please do a video about CD writing and how to convert a file into another format
Ok sir.. Njan ippol idukki ane.. Chennal udane cheyyame
Hp 419 or canon?
Home usin pattiya printer eatha
Canon
എനിക്ക് ഡെയിലി കളർ നോട്സ്, നെറ്റ് കോൺടെന്റ്സ്, pdf, പ്രൊജക്ടസ് എന്നിവ എടുക്കാൻ ഏറ്റവും നല്ല പ്രിൻറർ ഏകദേശം 20000 നു അടുത്ത് വരെ ബഡ്ജറ്റ്, ഐപാഡ്മായി വൈഫൈ കണക്ട് cheyyan പറ്റണം, ടൈപ്പ് C സപ്പോർട്ട് ചെയ്യുമോ, സ്കാനിങ്, പ്രിന്റിംഗ്, ഫോട്ടോകോപ്പി (AIO) ആവണം, ഡ്യൂപ്ലക്സ് ഓപ്ഷൻ വേണം.
Bro de നമ്പർ ഒന്ന് തരാമോ. ഞാൻ ഒരു csc തുടങ്ങാൻ പ്ലാൻ ചെയ്യുന്നുണ്ട് കുറച്ചു കാര്യങ്ങളിൽ. അറിയാൻ വേണ്ടിയാണ്
Hello brother,
Frame cheythu kodukan ulathanu, Photography field,
Oru suggestion parayo.
ഫോട്ടോ ആണേൽ RGB PRINTER ആണ് ബ്രൊ നല്ലത്
Useful video ❤️
Thanks man
Informative video, expecting more videos
Sure sir.. 🥰
What about g3012
No issues
Bro enikk veettil use cheyyan aanu ente father oru contractor aanu so colored and black and white printing aavashyam aanu athupole thanne kuranja ink chelav varunnathum venam with scanner , wifi connectivity koode undenkil nannayirunu onn suggest cheyamo
Printing paper Size ethanu bro.. A4 ano
@@BILAHARISIVADAS njan eduthu bro HP inktank wireless 419
Hp kurachu isuse undayrunnu.. Ipo mattiyonu ariylla... Papper valichu edkathathayrunnu kuzhapam.. Print quality valiya kuzhapam illa
@@BILAHARISIVADAS eay nalla quality und
Epson apekshica njan paranje.. Canon ne kal quality hp anu
Canon g 3020 മാറി വാങ്ങാൻ എവിടെ പറ്റും
Exchange ano
Cheatta dtf printer etha nallath t shirt printing thodangana. Cherya paisak eatha nallath pls help
അതിനെ പറ്റി വലിയ അറിവില്ല ബ്രൊ... പിന്നെ പ്രിന്റ് എടുത്തിട്ട് ഹീറ്റ് ട്രാൻഫർ മെത്തേഡ് ആണേൽ എപ്സൺ ബ്രാൻഡ് നല്ലതാണ്
@@BILAHARISIVADAS thank you bro♥️♥️♥️
ഇപ്പോൾ വാങ്ങാൻ പറ്റിയ A3 കളർ പ്രിൻറർ ഏതാണ് കമ്പ്യൂട്ടർ ഡിസൈൻ സെന്റർ നടത്താൻ ആണ്
Epson anu A3 il nallathu
❤️❤️❤️❤️❤️
നല്ല അവതരണം 👌👌👌
Thanks
സൂപ്പർ 👍👍
Thanks bro
Shipping address print cheyyan patya small printer indo bro?
Ithil stikker papper use cheythalathi, mattethu rate koodithal anu
Canon Pixma pro 200 ... photo സ്റ്റുഡിയോക്ക് പറ്റിയതാണോ?..
RGB PRINTER ANU PHOTO STUDIO KU NALLATHU
👌👌👍👍താങ്ക്സ് 🙏
🙏🏻🤝
Canon g 3020 നല്ല printer ano
Athe
ചേട്ടാ canong3010 യുടെ ലിങ്ക് ഇടാവോ... Nhan നോക്കിയപ്പോ arround16000 rps ഉണ്ടല്ലോ അതിനു..
പ്ലീസ് റിപ്ലൈ.. It's very urgent
ഓൺലൈൻ ഇപ്പോൾ റേറ്റ് കൂടി 15 k ay... അടുത്തുള്ള ഷോപ്പ് ഇൽ ഒന്ന് തിരക്കു
3010 scan cheyyumbol preview kanichuthararundo? Epsonil undu
Nokittu update cheyyam bro.. Ormaylla
Canon g3010 rate
ഇപ്പോൾ 15k ആയിട്ടുണ്ട് റേറ്റ്...
What is 15k?
15000
Chetai.. adipoli video🤗. G3010 above 10000$ aanu😶.
6000$ below nalla printer enthanenn parayuvo..
1) Canon Pixma E470
2) Canon PIXMA E3370
3) Canon PIXMA E477
Thanks for watching 🙏🏻
Printing undenkil tank ullathanu nallathu... Pazhepole ink refill cheyan catrigil pattunilla... Error kanikum... So... Tank printer edukuka... Allenkil b&w laser printer use cheyunathakum nallthu bro..
@@BILAHARISIVADAS Thank you bro🤗
Daily around 50pages black and white print edukaan eath aakum nallath?
ഇത് നല്ലതാണ്. അല്ലെങ്കിൽ hp യുടെ ലേസർ get ഒരു ഓപ്ഷൻ ആണ്
A 3. പേപ്പറിൽ എടുക്കുന്നതിൽ ഏതാണ് നല്ല പ്രൻറ്റർ. Ep Son L 15 150 നല്ലതാണോ
Black or color bro?
@@BILAHARISIVADASBlack?
Canon nu rate ethreyavum?
Below 13000 wifi ullathu. Near shop il onnunthirakki noku... Kooduthalanel online vangu
e 410 ആണോ 477 ആണോ നല്ലത്. വീട്ടാവശ്യത്തിനാണ്
E410
ഓഫീസ് ഉപയോഗത്തിന് ഏറ്റവും നല്ല കളറ് printer ഏതാണ്
Canaon allenkil epson inkjet printer anu nallathu... Office akumpol economically nallathu video il parauna canon best anu... 6 year ay use cheyunnu..
🥰🥰🥰🥰
Photostat കടയിലേക്ക് 30000 ൽ താഴെ വില വരുന്ന നല്ലൊരു printer പറഞ്ഞു തരുമോ
സത്യം പറഞ്ഞാൽ പുതിയ ഫോകോപ്പി മെഷീൻ എല്ലാം കംപ്ലയിന്റ് ആണ്.... പഴയ കാനോൻ, എപ്സൺ മെഷീൻ വല്ലതും വാങ്ങി പ്രിന്റ് എടുത്തു മുതലാക്കുന്നതാണ് നല്ലത്
Dear Sir,
Glossy paper A3 print എടുക്കുന്നതിനു ഏതു printer ആണ് വേണ്ടത്.
പ്രോഡക്റ്റ് സ്റ്റിക്കർ ഒട്ടിക്കുന്നതിന് ആണ്.
പ്രിന്റിംഗ് കോസ്റ്റ് എങ്ങനെ ആണ്
Thanks &Regards
Sudheesh
അതിനു inkjet നേക്കാൾ കളർ ലാസർ പ്രിന്റർ ആണ് നല്ലത്.... ഒരു പ്രിൻറ്റർ വാങ്ങാൻ നല്ല വിലയാകും... അതിലും നല്ലത്... ഏതേലും ഡിജിറ്റൽ പ്രിന്റർ സ്റ്റുഡിയോ ഇൽ പോയി അവരുമായി സംസാരിച്ചു റേറ്റ് കുറച്ചു അവിടുന്നു പ്രിന്റ് എടുക്കുന്നതാണ് നല്ലത്
@@BILAHARISIVADAS Hi, Can you pls suggest a good A3 laser colour printer for small business? Primary uses would be for printing A3 colour posters, stickers & labels, invitation cards, notices, etc.... A quick reply is highly appreciated. Thanks in advance....
I don't know.. Wich is the better A3 later printer... "ll find and inform you
@@BILAHARISIVADAS ok, thanks.... Otherwise, could you pls suggest some budget A4 colour laser printers for these uses? Thank you....
Price?
13000+
സ്ക്രാപ്പ്ബുക്കിന് ഫോട്ടോ പ്രിന്റ് ചെയ്യാൻ വീട്ടിലേക്ക് പറ്റിയ ഒരു പ്രിൻറർ suggest ചെയ്യുമോ ?
ഇത് നല്ല പ്രിന്റർ ആണ്... Economically
നല്ല ഫോട്ടോ പ്രിന്റ് ക്വാളിറ്റി വേണം എങ്കിൽ epson tank പ്രിൻറ്റർ ആണ് നല്ലത്
ഒരു doubtum കൂടി ഉണ്ട്
ഈ transparent പേപ്പർ പ്രിന്റ് ചെയ്യാൻ എല്ലാ പ്രിന്ററിലും പറ്റുമോ
പറ്റും... ട്രസിസിങ് പേപ്പർ അല്ലെ.... കൂടുതൽ dubt ഉണ്ടേൽ 9447424728 കാൾ കിട്ടില്ല.. whatapp only
Canon is not good. Epson is better than canon
നോ..... Economically Canon is best... Print quality is epson
@@BILAHARISIVADAS hp 419 or canon?
Hp ku pepper piker inte issues undarunnu.... Ipol mariyttundu
@@BILAHARISIVADAS sir enik vitilek printer aavishyamaanu , Monthly 100 pages vare printing (school students ullath kond colour print venam) nalla inktank printer recommend cheyyamo 😅 wifi um venam
Canon G3000 or Epson EcoTank L3252
ബെസ്റ്റ് യൂട്യൂബ് ചാനൽ ഏതാ അണ്ണാ ഒന്ന് പറയോ 😜
Ratheesh R menon um pinne Ente chanalum