എനിക്ക് ഒരു കാര്യം തോന്നി ഇതിൽ നിന്ന്... ഏത് ചളി കേട്ടാലും വെറുപ്പിക്കൽ കോമഡി കേട്ടാലും സാബു പെട്ടന്ന് ചിരിക്കും. അതുപോലെ മഞ്ജു ചിരിക്കും ഈ കോമഡി സ്കിട്ടിൽ കുറച്ചൊ ചിരിക്കാനുണ്ട് അതുകൊണ്ട് ആണ് പെട്ടന്നൊന്നും ചിരിക്കാത്ത നസീർക്ക ചിരിച്ചേ... തൃശൂർ സ്ലാങ് കേട്ടാൽ ആരായാലും പെട്ടന്ന് ചിരിക്കും. ഇതിൽ മനസിലാക്കിയത് കുറച്ചൊക്കെ നിങ്ങൾ മനഃപൂർവം ചിരിക്കാതെ ഇരിക്കുന്നത് ആണ്... സാബു മഞ്ജു കുറെ ഒക്കെ വെറുപ്പിക്കൽ ആണ്
തൊട്ടതിനും പിടിച്ചതിനും ചിരിക്കുന്ന മഞ്ജു ഇന്നെന്താ ആ തൃശൂർ ടീമിന്റെ സ്കിറ്റ് കണ്ടപ്പോൾ ചിരിക്കാഞ്ഞേ എപ്പോളും മസിൽ പിടിച്ചിരിക്കുന്ന നസീർ ചിരിച്ചേങ്കിൽ ആ ടീം എന്തുകൊണ്ടും 15000 നു അർഹർ ആണ്
അവതാരകൻ ബ്രോ ന്യൂ ആളെന്ന് വിടൂ ബ്രോ കുറച്ചു എനർജി പിന്നെ കുറച്ചു ചളി കോമഡി അടിച്ചു ഞങ്ങളെ കയ്യിൽ എടുക്കൂ പിന്നെ ആരൊക്കെ തളർത്തിയാലും തളരേണ്ട ഞാൻ ഉള്ളത് പറഞ്ഞു സ്നേഹം ഉണ്ടായിട്ട്
ഈ പ്രോഗ്രാം നന്നാവുന്നത് ഈ കൊറോണ സാഹചര്യത്തിൽ ആളുകൾക്ക് നേരിട്ട് ക്യാഷ് കിട്ടുന്ന ഏക സൂപ്പർ ഹിറ്റ് പരിപാടി എല്ലാവരും സൂപ്പർ
Thrissur team was good, deserves 15k.... Prize
എനിക്ക് ഒരു കാര്യം തോന്നി ഇതിൽ നിന്ന്... ഏത് ചളി കേട്ടാലും വെറുപ്പിക്കൽ കോമഡി കേട്ടാലും സാബു പെട്ടന്ന് ചിരിക്കും. അതുപോലെ മഞ്ജു ചിരിക്കും ഈ കോമഡി സ്കിട്ടിൽ കുറച്ചൊ ചിരിക്കാനുണ്ട് അതുകൊണ്ട് ആണ് പെട്ടന്നൊന്നും ചിരിക്കാത്ത നസീർക്ക ചിരിച്ചേ... തൃശൂർ സ്ലാങ് കേട്ടാൽ ആരായാലും പെട്ടന്ന് ചിരിക്കും. ഇതിൽ മനസിലാക്കിയത് കുറച്ചൊക്കെ നിങ്ങൾ മനഃപൂർവം ചിരിക്കാതെ ഇരിക്കുന്നത് ആണ്... സാബു മഞ്ജു കുറെ ഒക്കെ വെറുപ്പിക്കൽ ആണ്
Ningal parayunnath മസിൽ പിടിച്ച് ഇരിക്കുന്ന നസീർക അന്ന് നല്ലത് എന്നന്നോ
ഒറ്റ ശ്വാസം പിടിച്ചിരിക്കുന്ന നസീർ പാൻ ആണല്ലേ 🤣🤣🤣
കോമഡി ഒട്ടും ഇല്ലാരുന്നു... കൗണ്ടർ ഇല്ലാ... 😭 ഇവർക്കു കഴിവുണ്ട്.. ബട്ട് കോമഡി ഇല്ലാ ഒട്ടും... സാരൂല്ല... ഇനി വരുമ്പോൾ ഓക്കേ ആയി വാ... 😊😍
ട്രശൂർ ടീം ഈസ് ബെസ്റ്റ് പെർഫെക്ട് 💓
2Nd perform team...super🔥👍👍#tsr team
തൊട്ടതിനും പിടിച്ചതിനും ചിരിക്കുന്ന മഞ്ജു ഇന്നെന്താ ആ തൃശൂർ ടീമിന്റെ സ്കിറ്റ് കണ്ടപ്പോൾ ചിരിക്കാഞ്ഞേ എപ്പോളും മസിൽ പിടിച്ചിരിക്കുന്ന നസീർ ചിരിച്ചേങ്കിൽ ആ ടീം എന്തുകൊണ്ടും 15000 നു അർഹർ ആണ്
തൃശ്ശൂർ ആണെല്ലോ 😂
ആ പറഞ്ഞത് കറക്റ്റാ
സത്യം
Sathyam
കാർത്തിക്കിന്റെ അണ്ണാ and ച്യേച്ചി വിളി 🤣🤣😂😂😂💕💕💕💕💕
അയിന്
😊❤️
@@adhidhevanchekavar7822 ഒന്നുല്ല അണ്ണാ
@@renukakammadath ഹ ഹ ഹ 👍👍🤗
Pls put videos regularly🙏🙏
Yenthaa chirikathe sabu annaa
Karthii fans 💞💞
തൃശൂർ..അവർ പൊളിച്ചു പക്ഷെ എന്നും ചിരിക്കുന്ന മഞ്ജു ഇന്ന് ചിരിച്ചില്ല... എന്താ തൃശൂർകാരെ ഇഷ്ട്ടം അല്ലേ 😂
ചിരിക്കുവാൻ കുറവ് തന്നെ
ഇവരുദേശിക്കുന്ന counter ഒക്കെ നെഗറ്റീവ് പറയുന്നതാണ് എന്ന് തോന്നുന്നു. അല്ലാത്ത എന്ത് പറഞ്ഞാലും മഞ്ജു. സാമ്പു. ചിരിക്കില്ലേ. ജഡ്ജ് മെന്റ് പോരാ 😓😓😓
Karthik sooryayude pant maattiyal kollaam
15000 koduknmayrnuu... (2nd one)
Such a nice performance 👏
ആവശ്യമില്ലാത്ത എല്ലാത്തിനും ഇവർ ചിരിക്കും
Machane polichulo ini namale undabum kuddee❤❤❤❤
Randamathadin proformacin 15000 kodukamayirunnu adinulla chiri und
എനിക്കും തോന്നി
Ethokke motham udayippa. Edaykoke evar otum chiri varatha chalikoke erunn chirikum. Entharano entho🙏
മഞ്ജു ചേച്ചി ഇന്ന് കാണാൻ സുന്ദരി ആയിട്ടുണ്ട് 😍😍
പുട്ടി കൂട്ടി അടിച്ചോണ്ടാ
indro skip adikkunnavar aaarokke ...😐😐😐
ബാഗും choolum vechumariya scene കൊള്ളാം
Karthik Chettayiiiiiiii😄😄😄😝😂😄😘😘❤
Trissur team is best performance 💗
15000 എങ്കിലും കിട്ടേണ്ട performance ayrunnu
കോമഡി ഒട്ടും ഇല്ലാരുന്നു... കൗണ്ടർ ഇല്ലാ... 😭 ഇവർക്കു കഴിവുണ്ട്..
എപ്പിസോഡ് 40.41... ഇത് ഒന്നും കാണാൻ ഇല്ല
Bakki Ulla episode yevide poyo bakki Ulla vennam yenn ullavar like adi,👍👍👍
പൂര വെള്ളം.... സാബു വീണ്ടും അടി തുടങ്ങി.
🙏🙏🙏
അതിനെന്താ
@@hibaskhaan വെള്ളം അടിച്ചിട്ടാണോ ജഡ്ജ് ചെയ്യേണ്ടത്?
@@sumaiyya.n2481 nighalk enghane ariyam vellam adichitane judge cheyyunadh enne
നസീർ സംക്രാന്തിക്ക് മൂലക്കുരു ആണോ ഇങ്ങനെ മസിൽ പിടിച്ചു ഇരിക്കാൻ... നല്ല കോമഡി വരുമ്പോൾ ഒന്ന് ചിരിച്ചൂടെ
Moolakuri aanenki irkan patulallo
ManjuChechi&SabuChettan&NazeerEkka❤😍❤😍❣️💞❣️💞💓💕💓💕
തൃശ്ശൂർ ടീംസ് പൊളിച്ചു..... ഒരു രക്ഷേം ഇല്ലാ.... But ചിരിവന്നില്ല അവർക്ക് 🤮
ഈ പ്രോഗ്രാമിന് സ്പോൺസർ ആരും ഇല്ലേ 🙄🙄🙄
Manju chechi was like chiricha entey episode intey cash cut cheyumo🤔 dileep etantey cinema poley🤭
ചില tym നമുക്ക് ചിരി വരും but avark ഇല്ല 😁
ചിലപ്പോൾ അവർ വെറുതെ ഇരുന്നു ചിരിക്കുമ്പോൾ നമ്മക്കൊട്ട് ചിരി വരികയുമില്ല
Ithin 5000 pora enn thonniyath enik mathramano...
No
Eethin parayumbo 1 aamathe anno 2 mathe aanno enn paranjuude
@@kinzshmz8909 the first one...k
@@shuhailnm787 ooh😄
Ep sod 41 evde
കാർത്തി അണ്ണൻ ഉയിര് I love you കാർത്തി അണ്ണൻ
ആ നസീറിനെ അവിടെ ഇരുത്തുന്നതിലും നല്ലത് oru ഉണക്ക് തേങ്ങ വെക്കുന്നത് 😂😂😂
😂😂😂
@@shinu7606 shinu sheriyalle 😂😂
First bagum choolum chainge nalla timingayirunnu verupikalle gedgess please
50th episode polichu
th-cam.com/video/5zlhgd4sESA/w-d-xo.html
Pls don't delete this episode
Why not uploading 40th episode?? It was also deleted from Manorama Max!!! What's the problem??
Naseer Sankranthi aanu judgement correct ayi parayunnathu. First skit nu 5000 kodukkanenkil 2nd skit nu 15k kodukkamairunnu. Ok skit thanne ayirunnu
❤️❤️❤️ 2 scriptsum poli 🤩
Matte luttapi yude episode etra aanne
41
50 episode full upload cheyummo
Fanss😍
ഒരു ചിരി ബമ്പർ ചിരി 👍👍
th-cam.com/video/eMUfa2AXntg/w-d-xo.html
Woow😁😅😅
th-cam.com/video/5zlhgd4sESA/w-d-xo.html
Episode 40 & 41 evide?
0:27
Pwoli 😍😍😍
ഇത്തവണ ചെറുതായി മിനുങ്ങി . Judges ആണെ😀. 5000 കൊടുക്കണ്ടയെടുത്ത് 5000 കൊടുത്തു👍🔥
🙄
@@jasiMazin 🙂
Luttapi episode vannila ethuvare
Poli😂😂
❤️
ഹോ ഭയങ്കരം തന്നെ😶
Manju pothinodu deshyam pidichu vannathano?
പൊളി
ഒരു ചിരി ഇരു ചിരി നടക്കുന്ന സ്ഥലം എവിടെയാണ്
ചേകവർ കാർത്തി ❤❤❤❤....ഇൻഡ്രോ പൊളിച്ചു 😜...... അടുത്ത ഫിലിമിൽ കാണാം
Hi
3 chiriyil janangalk chirikaanulla oru chiri enkolum add cheyyanam
Super ❤️❤️❤️❤️❤️❤️❤️❤️
Nalla comedy undairunnu
Judgement kurachude mark kodykairunnu
Beginning le 4 perudeyum verupeeru nirthiyal kurachoode better aavum ee pgm
അവതാരകൻ ബ്രോ ന്യൂ ആളെന്ന് വിടൂ ബ്രോ കുറച്ചു എനർജി പിന്നെ കുറച്ചു ചളി കോമഡി അടിച്ചു ഞങ്ങളെ കയ്യിൽ എടുക്കൂ പിന്നെ ആരൊക്കെ തളർത്തിയാലും തളരേണ്ട ഞാൻ ഉള്ളത് പറഞ്ഞു സ്നേഹം ഉണ്ടായിട്ട്
👌🏻👌🏻😃
Perfect ok
🤣
Seriya,idinu 15000 kittiyenae.naseer adyam chirichallo,mikkappolum pullikarana muscle pidikkunnae
kure eppisod kanunnilla 🤔😠
🚩🚩🚩🚩🚩🚩🚩🚩🚩💪💪💪
😄😄
Episode 41 evde
Anikre.oruchri.nambartarumo
50ആം എപ്പിസോഡിന്റെ സ്പെഷ്യൽ ടീം പെർഫോമേസ് വന്നു. എന്നിട്ടും 42 മത്തെ എപ്പിസോഡ് ഇപ്പോ വരുന്നൊള്ളു...
Bro avar oru divasam 4 episode vach edukkum
Avar 50 alla 80 epi kayinjittundakum
എപ്പിസോടെല്ലാം എവിടെടോ അപ്‌ലോഡ് ചെയ്യുന്നവനെ. എത്ര എപ്പിസോടാ ഇല്ലാത്തത്.
41 episode evde
2:47
Episode 40 delete akiyo
10 per വിചാരിച്ചാൽ എനിക്ക് 2k ആവാൻ സഹായിക്കുമോ 😭😭😭😭
Kaataa unde😍
😹😹😹😹😹😹😹😹😹
ഇവര്‍ naduthunnavar നല്ല jaada പോലെ ഇതിനോട് പുച്ഛം 😏
😂🤣🤣🤣😂🤣🤣😂🤣😂🤣🤣
th-cam.com/video/eMUfa2AXntg/w-d-xo.html
Mana
Judgus ine maaatuka
ഈ കമൻറ് കാണുന്ന 20 പേര് വിചാരിച്ചാൽ 2.2k ആകും സഹായിക്കാമോ .😭🙏🏻 ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് പറയുന്നത് .plz
Chaithu
th-cam.com/video/pJRqp4Kq-xs/w-d-xo.html
Chaithu
സാബുഅണ്ണൻ കീ
Nigal ntha igane ep 41 idatheb42 ittath nigal ntha igane
കാർത്തിക്സൂര്യമച്ചാനെപൊളി❤😍❤😍❣️💞❣️💞💓💕💓💕
daily youtubel episode idanam ennullavar like adi
😂😂😂
th-cam.com/video/5zlhgd4sESA/w-d-xo.html
നാണമുണ്ടോ മനോരമക്ക് ഇതുപോലെ നിങ്ങളെ സപ്പോർട്ട് ചെയ്യുന്ന ജനങ്ങളെ മൂഞ്ചിക്കാൻ? മര്യാദക്ക് എപ്പിസോഡ് അപ്ലോഡ് ചെയ്തുടെ?
😍
ചേകവർ 👍😄
അവതാരകൻ below average.
Enik ottum ishtam illathaaa judge ahnu manju pilla.... Mnju pillaye maattanm ennullavr like adii
Aarullya
Anchor bor naseeer borr a..
Anchor bor allaaa
Alle..
borring
കാർത്തി മസ്സ്
ഇസ്ലാം and ക്രിസ്ത്യാനി ചടങ്ങുകളുടെ കൂടെ കോമഡി ഉണ്ടാക്കാൻ നോക്കണം.അപ്പോഴേ മതേതരം ആവൂ